๐™ƒ๐™š๐™ก๐™ก๐™ค ๐™ข๐™ฎ ๐˜ผ๐™ก๐™ž๐™š๐™ฃ

De bavike_

8.3K 1K 809

ith oru vmin jikook Malayalam story aane...!!! Mais

intro.... ๐Ÿ˜
characters
1!
2!
3!
4!
5!
6!
7
๐Ÿฅน๐Ÿฉท
9
๐Ÿฅนโค๏ธ
10!

8

485 79 51
De bavike_

തിരിച്ചു വീട്ടിൽ എത്തിയ സഞ്ജയും സയേഷയും അകത്തേയ്ക് ചെല്ല്മ്പോൾ കാണുന്നത് അച്ഛമ്മയും അമ്മയും ഇരുന്ന് അത്താഴം കഴിക്കുന്ന കാഴ്ചയാണ്

ഇവരുടെ വരവ് കണ്ടിട്ടും ശാന്തി  അവരെ ഗൗനിക്കാതെ അവിടെ തന്നെ ഇരുന്നു.. അമ്മയ്ക് എന്തോ പിണക്കം ആണെന്ന് അതോടെ രണ്ട് പേർക്കും മനസിലായി

Sanjay: ശാന്തി കൊച് ഞങ്ങൾ വരാതെ അത്താഴം കഴിക്കുവാണോ

ശാന്തി :.....

Sayesha: എന്താടാ കൊച്ച് മിണ്ടാതെ ഇരിക്കുന്നെ.. അച്ഛമ്മ ഞങ്ങള്ടെ കൊച്ചിന് എന്താ പറ്റിയെ.. മുഖം ഒരു കുട്ട ഉണ്ടല്ലോ

Achamma: ഇപ്പഴാണോ വന്ന് കേറുന്നേ.. എത്ര തവണ വിളിക്കണം കുട്ട്യോളെ നിങ്ങളെ.. അമ്മ എത്ര പേടിച്ചു എന്ന് അറിയുവോ

Sayesha: എന്തിന് പിടിച്ചേ.. ഞങ്ങൾ ഇപ്പോ കുഞ്ഞു കുട്യോൾ അല്ലല്ലോ.. പിന്നെന്താ

ശാന്തി : എത്ര വലുതാണെന്ന് പറഞ്ഞാലും എനിക്ക് നിങ്ങൾ അങ്ങനെ ആവോ

Sanjay: അതൊക്കെ ശെരിയാണ് പക്ഷെ ഞങ്ങൾ വന്നില്ലേ

ശാന്തി: വിളിച്ചാൽ ഫോൻ എടുത്തൂടെ.. എവടെ പോയി കിടക്കുവായിരുന്നു

Sayesha: ഇവനെ ഞാൻ ബസ് സ്റ്റാൻഡിൽ വച് കണ്ടതാ.. പിന്നെ എന്തായാലും ഇവിടെ വരെ ഒന് മനിക്കുർ വേണം വണ്ടി പൈസ കളയണ്ടല്ലോ എന്ന് ഓർത്തു ഇവnte കൂടെ കേറി പോന്നതാ..

സഞ്ജയ്‌ mind: എന്റെ ദൈവമെ ഇവൾക് എങ്ങനെയാ ഇത്ര കള്ളം പറയാൻ പറ്റുന്നെ...

Sayesha: വരുന്ന വഴി തട്ട് കടയിൽ നിന്ന് മണം അടിച്ചപ്പോ ഞങ്ങൾക്ക് രണ്ടാൾക്കും ഒരേ പോലെ കൊതി ആയി. പിന്നെ ഒന്നും നോക്കിയില്ല അങ്ങ് കേറി

ശാന്തി : ഓ അപ്പൊ അതാണ് കാര്യം അല്ലെ

Achamma: എന്നിട്ട് എനിക്ക് ഉള്ളത് എവിടേ

Sayesha: രണ്ട് പേർക്ക് ഉള്ളതും ഇതിൽ ഉണ്ട്.. ഇന്നാ കഴിക്ക്

അമ്മയെ എങ്ങനെ കയ്യിൽ എടുക്കണം എന്ന് അടവ് എല്ലാം നന്നായി അറിയാവുന്നതുകൊണ്ട് തന്നെ ഈ പിണക്കം മാറ്റാൻ ഒരുപാട് സമയം അവർക്ക് വേണ്ടി വന്നില്ല.. പിന്നീട് ഓരോന്ന് പറഞ്ഞും ചിരിച്ചും സമയം പോയി......





ദിവാൻഷി ഹാളിൽ ഒരു മൂലയിൽ രണ്ട് കയ്യും കൂട്ടി കെട്ടി താഴേക്കു നോക്കി നിൽക്കുകയാണ്. അവൾക് മുന്നിൽ ആയ സോഫയിൽ അച്ഛനും അമ്മയും ഉണ്ട് അപ്പുറത് ചേട്ടനും.. മുവരുടെയും കണ്ണുകൾ അവൾക്ക് നേരെ തന്നെ ഉപറപ്പിച്ചിരുന്നു. അമ്മയുടെ മട്ടും ഭാവവും കാണുമ്പോൾ അറിയാം vidyut എല്ലാം പറഞ്ഞിട്ടുണ്ട് എന്ന കാര്യം.

ജാനകി : എന്താ നിന്റെ ഉദ്ദേശം??

വിജയ് : വായിൽ നാക്കില്ലേ നിനക്ക്.??

Janaki: ഇങ്ങനെ തോന്ന്യവാസം ആണെങ്കിൽ മോൾ പഠിക്കാൻ ഒന്നും പോകണ്ട നല്ല ആലോചന വന്നാൽ പിടിച്ചു അങ്ങ് കെട്ടിക്കാം

Vidyut: അതെ ഈ അഹങ്കാരത്തിന് അങ്ങനെ തന്നെ ചെയ്യണം

Vijay : നീ എന്തൊക്കെ മോളെ കാണിച്ചു കൂട്ടുന്നത്.. നീ ചെയ്തത് ചെയ്തു എന്തിനാ ആ പെൺപിള്ളേരെ കൂടി ഇതിനകത്തോട്ട് വലിച്ചു ഇട്ടത്.

Janaki: അച്ഛനും ചേട്ടനും ഒക്കെ കൊഞ്ചിച്ച് വളർത്തി വഷളാക്കിയതല്ലേ അനുഭവിച്ചോ.. ഇനി ഈ വീടിനു പുറത്തിറങ്ങുന്നത് എനിക്കൊന്നു കാണണമല്ലോ

Vidyut: അവൾ കുറ്റം ചെയ്തിട്ടുണ്ടെന്ന് അവൾക്ക് നന്നായിട്ട് അറിയാം. അതുകൊണ്ട് ആണ് ഇങ്ങനെ മിണ്ടാണ്ട് നിൽക്കുന്നു

ദിവാൻഷി : ആരും ചെയ്യാത്തൊന്നുമില്ലല്ലോ.. അവൻ അന്ന് ഇൻസൾട്ട് ചെയ്തതിന് തിരിച്ചടി കൊടുക്കണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ അത് ഞാൻ ചെയ്തു അത്രയേ ഉള്ളൂ.. പിന്നെ ഒറ്റക്ക് പോകാൻ ഞാൻ പിടിക്കപ്പെട്ട ശരിയാവില്ലല്ലോ അവരെ കൂടി വിളിച്ചത്.. ഇതിനിടയിൽ സായശ വന്നത് പ്രതീക്ഷിച്ചില്ല.. ഞാനെന്തു ചെയ്തു.. നിങ്ങൾ എന്തിനാ നീ കുറ്റവാളികളെ പോലെ നോക്കുന്നേ..

Vijay: കുറ്റം ചെയ്യുന്ന ആള് പിന്നെ കുറ്റവാളി അല്ലാണ്ട് വേറെന്തെങ്കിലും വിളിക്കാൻ പറ്റുമോ

Janaki: നീയൊക്കെ കൂടെ എന്റെ തലയെടുക്കുവാ.. എനിക്ക് സൗകര്യം തരാൻ തന്നിട്ടുണ്ട് ഞാൻ എങ്ങോട്ടെങ്കിലും ഇറങ്ങിപ്പോകും ഉള്ള കാര്യം പറഞ്ഞതാ.. അച്ഛനും മക്കളും പിന്നെ എന്താന്ന് വച്ച ആയിക്കോ..

Vidyut: അല്ലാത്ത നിക്കട്ടെ എനിക്ക് വേറൊരു കാര്യം ചോദിക്കാനുണ്ട്.. സായിഷ ഇവിടെ വന്നത് നിങ്ങൾ എന്താ എന്നോട് പറയാതിരുന്നേ

Janaki: ബാങ്കിൽ നിന്ന് ആരെങ്കിലും എന്തെങ്കിലും അന്വേഷിക്കാൻ വരുന്നത് നിന്നോട് പറയണോ

Vidyut: എന്നിട്ട് ഇങ്ങനെ ഒന്നും അല്ലല്ലോ ഇന്നലെ രാത്രി പറഞ്ഞത്..

Janaki: അല്ല ഇതൊക്കെ നീ എപ്പോഴാ അറിഞ്ഞത്

Vidyut: ഞാൻ വെറുതെ ഇവിടുത്തെ സിസിടിവി ഫോട്ടോ നോക്കിയതാ അപ്പോഴാണ് കണ്ടത് നിങ്ങളുടെ വിളിച്ചിരുത്തി എന്തോ കൊടുക്കുന്നത് കണ്ടല്ലോ കഴിക്കാൻ

Janaki: പിന്നെ വീട്ടിൽ വരുന്ന വിരുന്നുകാരെ വെറും വയറ്റിൽ വിടണോ

Vijay: മം അതെ അല്ല അവൾക്ക് എന്തെങ്കിലും കൊടുത്തെന്ന് പറഞ്ഞു നിനക്കെന്താ??? നിനക്ക് അവളെന്നെങ്കിലും ബന്ധമുണ്ടോ??

Vidyut: എനിക്കോ ആരെയായിട്ടു എപ്പോ എങ്ങനെ ഞാൻ അറിഞ്ഞില്ലല്ലോ

വിജയ്: പിന്നെന്തിനാ നീ ഇവിടെ വരുന്ന പെമ്പിള്ളേരെ കുറിച്ച് ചോദിക്കുന്ന... ജാനകി ഞാനൊരു കാര്യം പറഞ്ഞേക്കാം മോളെ കെട്ടിക്കുന്ന ഒപ്പം തന്നെ ദേ ഇവനെയും കൂടെ പിടിച്ചു കെട്ടിക്കി.. കുറെ നാളായി അവൻ മനുഷ്യനെ ഇട്ട് പറ്റിക്കുന്നു

Vidyut: എന്തുപറ്റിചു എപ്പോ പറ്റിച്ചു

ജാനകി: എടാ ചെറുക്കാ നിനക്ക് ഇഷ്ടമാണെന്ന് പറഞ്ഞ പെണ്ണ്, ആ സായെശ അല്ലേടാ

Divaanshi: ഇഷ്ടമാണെന്ന് പറഞ്ഞ പെണ്ണോ എപ്പോ പറഞ്ഞു .....എടാ കള്ള കടുവേ.. എന്നിട്ട് ആണോ നി ആ പാവം കൊച്ചിനെ ഇട്ട് കരയിക്കുന്നെ

Vidyut: കരയാൻ... അതും. അവൾ

ഇത് കേട്ടതും ഇരുന്ന ഇടത്തുനിന്നും ജാനകി എണീറ്റ് അവന്റെ ചെവിയിലേക്ക് നുള്ളി വലിച്ചു പിടിച്ചു.. വേദന കൊണ്ട് എണീറ്റ് ഓടാൻ അവൻ ശ്രമിച്ചു എങ്കിലും ദിവാൻഷി അവനെ പിടിച്ചു വെച്ചു..

Divanshi: കൊടുക്ക് അമ്മേ അവനിട്ടു.. അവന്റെ അഹങ്കാരം

Janaki: ചേർക്കാം എന്റെ കൊച്ചിനെ വെറുതെ സങ്കടപ്പെടുത്തിയാൽ ഉണ്ടല്ലോ.. എന്റെ സ്വഭാവം നിനക്ക് നന്നായിട്ടറിയാലോ.. ചട്ടകം പഴുപ്പിച്ചു മൂട്ടിൽ വെക്കും ഞാൻ.. പോലീസ് ആണ് കുന്തം ആണെന്ന് ഞാൻ നോക്കില്ല..

Vijay: നിങ്ങൾക്ക് എല്ലാവർക്കും ആ കൊച്ചിനെ അറിയാമോ.. എനിക്ക് മാത്രം ആണോ അറിയാത്തത്

Janaki: ആ ആയിരിക്കും..നി വല്ലോം കേട്ടോ

Vijay: ദേ ഇനീം വച് താമസിക്കേണ്ട ആ കൊച്ചിനോട് ചെന്ന് ഉള്ള കാര്യം പറയാൻ നോക്ക്..

Vidyut: നിങ്ങൾ എല്ലാരും എന്തും ഭാവിച്ചാണ്

Divanshi: നിന്നെ കെട്ടിക്കാൻ

Janaki: കൂടെ നിന്നെയും

Vijay: ayn ഇവളേ പോലെ ഉള്ള ഗുണ്ട അല്ല ഗുണ്ടികളെ ആരെങ്കിലും കേട്ടുവോ

Divanshi: എന്റെ രാജകുമാരൻ സ്വർഗത്തിൽ നിന്ന് ഫ്ലൈറ്റ് ടിക്കറ്റ് എടുത്തിട്ടേ ഉള്ളൂ vijay sir..... കുമാരൻ വരും...വരട്ടെ വന്നിട്ട് ഈ പാവം കുട്ട്യേ കൊണ്ട് പൊക്കോളും...

Vidyut: അതിന് മുന്നേ വല്ല കള്ളുകുടിയനു നിന്നെ ഞാൻ കെട്ടിച് കൊടുക്കും

Divanshi: അയ്യടാ..

Janaki: എടാ ചെറുക്കാ നിനക്ക് വേറെ പണിയില്ലേ.. എന്നിട്ട് വേണം ഇവൾ അയാളെയും കൊന്നിട്ട് ജയിലിൽ പോകാൻ..

Vijay: 🤣🤣🤣......

കോളിംഗ് വലിയ സൗണ്ട് കേട്ടാണ് വിജയ് ചിരി നിർത്തിയത് and ചെന്ന് വാതിൽ തുറന്നു നോക്കി..























































നമിത്ത് ജയകുമാർ

വിജയുടെ ചേട്ടന്റെ മോനാണ്.. പറഞ്ഞുവരുമ്പോൾ taekookinte കസിൻ.

Vijay: ഇതാരാ ഈ നിൽക്കുന്നെ

നമിത്ത് : സർപ്രൈസ് ആയില്ലേ... 😁

Janaki: നി എന്താ ഈ നേരത്ത്

നമിത്: ഇവിടെ ചില ഗുണ്ടാ തലയ്വികൾ ഒക്കെ ജന്മം എടുത്തു എന്ന് ഞാൻ അറിഞ്ഞു.. അപ്പോ ഒന്ന് കണ്ടിട്ട് പോകാം എന്ന് വിചാരിച്ചു.. എവിടെ ഇവിടത്തെ പ്രധാന ഗുണ്ടി😂😂

Divanshi: കൂടുതലങ്ങ് കളിയാക്കണ്ട കേട്ടോ എല്ലാവരും കൂടെ

Vidhyut: പിന്നെ കളിയാക്കാണ്ട് നിന്നെ എടുത്ത് തലയിൽ വെച്ച് കൊഞ്ചിക്കണോ

നമിത്ത് : ശരിയാ ചെയ്ത പ്രവർത്തി അത്രയും പുണ്യ പ്രവർത്തി ആണല്ലോ

Divanshi:  അല്ല ഇയാൾ അവിടുന്ന് കെട്ടും കെട്ടി ഇങ്ങോട്ട് വന്നത് എന്നെ വഴക്കുണ്ടാക്കാൻ ആണോ

നമിത്ത് : ആണെന്ന് കൂട്ടിക്കോ.. അല്ല ആന്റി എന്താ മിണ്ടാണ്ട് ഇരിക്കുന്നെ..

Janaki: ഇവളെ ഓർത്തു എനിക്ക് ആദി ആട മോനെ.. നാട്ടുകാർ എല്ലാം അറിഞ്ഞു വല്ലോം പറഞ്ഞുണ്ടാക്കി ഇവൾക് വല്ല ആലോചന വരുവോ എന്നാ എന്റെ സംശയം

നമിത് : അതൊക്കെ സമയം ആവട്ടെ അല്ലെ കുഞ്ഞു... ഇപ്പൊ കുഞ്ഞു കുട്ടി അല്ലെ. ഇങ്ങനെ ഒക്കെ അല്ലെ ലൈഫ് എൻജോയ് ചെയ്യണ്ടത്.. എടക്ക് ഒക്കെ പോലീസ് സ്റ്റേഷൻ ഒക്കെ ഒന്ന് കാണുന്നത് നല്ലതാണ്..അല്ലെ si സാറേ

Vidhyut: പറഞ്ഞു കൊടുക്കുന്നതൊക്കെ കൊള്ളാം കുറ്റം ചെയ്യുന്നത് എന്റെ സ്റ്റേഷൻ പരിധിയിലാണെങ്കിൽ ഇനി ഞാൻ പിടിച്ചു ജയിലിൽ ഉറപ്പ് ആണ്

നമിത്ത് : ആഹ് ഇനി ഉണ്ടാകില്ല പ്രോമിസ്.. അല്ലെ കുഞ്ഞു

ദിവാൻഷി : അതെ 😁

Vijay: നി എന്താടാ ഈ നേരത്ത് ഇറങ്ങിയേ

നമിത്ത് : ഒന്നുല്ല ചെറിയ ഒരു ആലോചന.. അത് set ആയിട്ടുണ്ട്.. ആളെ കണ്ട് ഇഷ്ടായി.. കല്യാണം ഏകദേശം ഒറപ്പിചു..

ദിവാൻഷി: ഇതെന്ന full കല്യാണം ആണല്ലോ ഇവിടെ ടോക്ക്..

ജാനകി: മിണ്ടാതെ പെണ്ണെ.. നി പറ nam കുട്ടാ

നമിത്ത് : കല്യാണം നിശ്ചയം ആയിട്ട് നടത്തുന്നൊന്നുമില്ല.. കല്യാണം ആയിട്ട് തന്നെ നടത്താനാണ് പറയുന്നത്. കൊച്ചച്ഛനെ കണ്ടൊന്നു സംസാരിക്കാൻ അച്ഛൻആണ് എന്നെ പറഞ്ഞിട്ട് വിട്ടത്

Vijay: നിശ്ചയമായിട്ടു നടത്താൻ താല്പര്യം ഇല്ലെങ്കിൽ പിന്നെ കല്യാണം ആയിട്ട് നടത്തുന്ന തന്നെയല്ലേ നല്ലത്.. അതാവുമ്പോ ചെലവും ഒരുപാടുണ്ടാവില്ലല്ലോ.. ആയിരിക്കട്ടെ പെണ്ണിന്റെ വീട് എവിടെയാ..

നമിത്ത് : പെണ്ണ് വീട് നമ്മുടെ കുറച്ചു ദൂരെയാ.. മാട്രിമോണി വഴി അമ്മ കണ്ടുപിടിച്ചത്  ആണ്.. പക്ഷേ കാണാനൊക്കെ നല്ല രസമാണ്.. അതുകൊണ്ട് ഞാൻ അങ്ങ് സമ്മതിച്ചു.. ആൾ ഡോക്ടർ  ആണ്

Divanshi: and finally oru ഡോക്ടർ കൂടി നമ്മടെ ഫാമിലിയിലേക്... അമ്മ സാരി ഉടുക്കണോ അതോ ലഹങ്ക മതിട്ടോ

ആ ചോദ്യം കേട്ടതും ജാനകി നാമിനെ ഒന്ന് തറപ്പിച്ചു നോക്കി

നമിത്ത് : എന്നെ നോക്കണ്ട എനിക്ക് രക്തത്തിൽ പങ്കില്ല..

Vidyut: നിന്നെ ആരും കല്യാണത്തിന് കൊണ്ടുവന്നില്ല നി വേറെ പണി നോക്ക്

Divanshi: അയ്യടാ നീ ആണോ തീരുമാനിക്കുന്നത്.. ഞാൻ പോകും പോയിരിക്കും.. നിങ്ങൾ കൊണ്ടുപോയി ഇല്ലെങ്കിൽ കൊണ്ടുപോകേണ്ട ഞാൻ ചേട്ടന്റെ കൂടെ ഇന്ന് തന്നെ അങ്ങോട്ട് പൊക്കോളാം.

Janaki: ആഹ് കുറച്ചു സമാധാനം ഉണ്ടാവും..

Vijay: അല്ലടാ മോനെ ഡേറ്റ് എടുത്തോ

നമിത്ത് : ഇല്ല കൊച്ചച്ച എല്ലാവരോടും ചോദിച്ചിട്ട്.. എല്ലാവർക്കും സമ്മതമാണെങ്കിൽ ഡേറ്റ് എടുക്കാം എന്ന് aan വിചാരിച്ചത്

Vidyut: എനിക്ക് ok❤️

Divanshi: എനിക്ക് ഡബിൾ ok

Janaki: ഇനി എന്ത് വേണം... പോയി കുളിച്ചിട്ട് വാടാ മോനെ എന്തെങ്കിലും കഴിക്കാൻ എടുക്കാം.. എല്ലാവരോടും കൂടിയാ പറഞ്ഞത് കേട്ടോ..













To be continued.... 🙂

Akshara thettukal undavum...Satisfied alland ezhuthiya kond aan pettann Kazhinjath.. Nxt time i will try my Best... Stay tned.... ❤️

Continue lendo

Vocรช tambรฉm vai gostar

1.1K 118 9
"๐“˜ ๐“ท๐“ฎ๐“ฎ๐“ญ ๐“ช ๐“ถ๐“ช๐“ท ๐”€๐“ฑ๐“ธ ๐“ต๐“ธ๐“ฟ๐“ฎ๐“ผ ๐“ถ๐“ฎ ๐“ต๐“ฒ๐“ด๐“ฎ ๐“ถ๐”‚ ๐“ฏ๐“ช๐“ฝ๐“ฑ๐“ฎ๐“ป ๐“ต๐“ธ๐“ฟ๐“ฎ๐“ผ ๐“ถ๐”‚ ๐“ถ๐“ธ๐“ถ" - Maria Oru annankunjine valaykkan paadupedunna kunj...
1.4M 35.5K 47
When young Diovanna is framed for something she didn't do and is sent off to a "boarding school" she feels abandoned and betrayed. But one thing was...
6M 311K 116
Starring Kim Taehyung And Jeon Jungkook This is original by @ARTSEOULVK in twitter i just write it for the people dont have twitter and want to re...
1.5K 140 7
A girl is reading someone's diary....Love happens at the unexpected time with the unexpected person..... it's a fanfiction malayalam story..... Njan...