ARRANGE MARRIAGE

De CamilleDz07

24.7K 2.7K 951

oru Pakka Arrange marriage story with lot of drama.. #btsfanfiction #malyalamff #bts #btsmalayalamff # taekoo... Mai multe

INTRODUCTION
part 1
part 2
part 3
part 4
part 5
part 6
part 7
part 8
part 9
part 10
part 11
part 12
New story alert
Part 13
Part 14
part 15
part 16
part 17
part 18
part 19
part 20
part 21
part 22
part 23
part 24
part 25
part 26
part 27
part 28
part 30
part 31
part 32
part 33
CHARACTER SKETCH
part 34
part 35
Part 36
part 37
part 38
part 39
part 40
part 41
part 42
part 43
part 44
part 45
part 46
part 47
part 48
part 49
part 50
part 51
part 52
part 53
54
part 55
part 56 ( M)
part 57
part 58 (M)
part 59
Part 60

part 29

250 35 10
De CamilleDz07













" Good Morning... "

" Good morning ma'am , how can i help you... " മുന്നിൽ നിൽക്കുന്നവരെ നോക്കി വിടർന്ന മുഖത്തോടെ receptionist ചോദിച്ചു...

" we have an appointment. i am lilly Emmanual .. new.... "

" oh Yeah Lilly Emmanual and Nandhana Hariprasad New Creative Director and Art Director right...?" ലില്ലി പറഞ്ഞു പൂർത്തിയാക്കും മുന്നേ Receptionist ഇടക്കു കയറി പറഞ്ഞു...

"yeah..."

" ok ma'am.. 3rd floor നേരെ ചെല്ലുമ്പോൾ ഇസാക് സാറിന്റെ സെക്രെട്ടറി Aliza ma'am ഇന്റെ ക്യാബിൻ അവിടെ ചെന്നാൽ മതി.. "

" Thank you..." 

"my pleasure ma'am.."

ലില്ലിയും നന്ദനയും നേരെ Aliza യുടെ ക്യാബിനിലേക്കു പോയി.. ഇവിടെ ചെന്നു procedure എല്ലാം കഴിഞ്ഞു Aliza അവർക്കു അവരുടെ ക്യാബിൻ കാണിച്ചു കൊടുത്തു...

korea യിലും രണ്ടാളും advertisement  കമ്പനിയിൽ അയിരുന്നു വർക് ചെയ്തിരുന്നത് അതു കൊണ്ടു ഇവിടെയും അതു തന്നെ ആണു ചൂസ് ചെയ്തതും...

കുറച്ചു കഴിഞ്ഞു വാസു വന്നു അവരെ എല്ലാവർക്കും Introduce ചെയ്തു കൊടുത്തു... ലില്ലിക്കും നന്ദുവിനും ഇഷ്രപേട്ടപോലെയുള്ള Peacefull atmosphere ആയിരുന്നു advertisement department ...

" ലില്ലി നീ ok അല്ലേ..?"

" എന്താ ഇപ്പോൾ ഇങ്ങനെ ഒരു ചോദ്യം..?"

" വെറുതെ.. ചോതിക്കാൻ തോന്നി.. ഒരുപാട് നാൾക്കു ശേഷമല്ലേ നീ ഇന്ത്യയിലേക്കു തിരിച്ചു വന്നതു so.. "

"നീയും ഒരുപാടു നാളായില്ലേ വന്നട്ട്.. നിനക്കു എന്തു തോന്നുന്നു... "
താൻ ചോദിച്ചതിനു മറു ചോദ്യമായി നിക്കുന്നവളെ നന്ദു ഒരു വല്ലായിമയോടെ നോക്കി..

" പ്രിതെക്കിച്ചു ഒന്നും തോന്നുന്നില്ല..."

"എനിക്കും അങ്ങനെ തന്നെ.."

"oh..." ബ്രേക്ക്‌ timeil ഒരു കോഫി കുടിക്കാൻ വന്നതാണ് രണ്ടു പേരും .. ഒരെ floor ഇന്റെ രണ്ടറ്റത്താണു രണ്ടുപേരുടെയും ക്യാബിൻ അതുകൊണ്ട് പെട്ടന്നു കാണാൻ പറ്റില്ല..

" നിനക്കു നാട്ടിൽ പോയി അമ്മയെയും അച്ഛനെയും കാണണമെന്നില്ലേ നന്ദു..."

" കാണണം എന്നില്ലേ എന്നു ചോദിച്ചാൽ ആഗ്രഹം എക്കെ ഉണ്ടു.. എന്നെ കാണുമ്പോൾ അവരുടെ reaction.. അതോർക്കുമ്പോൾ  ആ ആഗ്രഹം അങ്ങ് പോകും.."

" അവർ നിന്നെ accept ചെയ്താലോ.. don't be negative.. Positive ആയി ചിന്തിക്ക്.. "

" നിനക്കു അവരെ അറിയാത്തതുകൊണ്ടാ ലില്ലി എന്നെ accept ചെയ്യാൻ ആയിരുന്നെങ്കിൽ അവർക്കു എന്നെ ആകമായിരുന്നു... ഇങ്ങനെ ഒരു മകൻ ഇല്ലന്നു പറഞ്ഞു പാടി അടച്ചു pindam വെച്ചതാ അന്നെ ഞാൻ അവർക്കു മരിച്ചു കഴിഞ്ഞു.. " നന്ദുവിന്റെ കണ്ണു നിറഞ്ഞു തുടങ്ങിയതും ലില്ലി തടഞ്ഞു..

" വേണ്ട നല്ല ദിവസമായിട്ടു നമ്മക്കു പഴയതൊന്നും ആലോചിക്കേണ്ട.. " ലില്ലി നന്ദുവിനെ ചേർത്തു പിടിച്ചു.. കുറച്ചു നേരം അവൾ ലില്ലിയുടെ തോളിലേക്കു ചാരി കിടന്നു.. ഉള്ളിലേക്ക് ഓടി കയറിയ ഓർമ്മകളെ ഒരുവിധം പഴയതുപോലെ മനസ്സിന്റെ ഏതോ കോണിൽ ഒളിപ്പിച്ചു...


⚫⚫⚫⚫⚫⚫⚫⚫


"ഇച്ചായനെന്നാ ഒന്നും മിണ്ടാതെ..." വീട്ടിൽ നിന്നു ഇറങ്ങിയപ്പോൾ  മുതൽ മൗനമായി ഇരിക്കുന്നവനെ ടെസ്സ ശ്രെദ്ധിക്കുന്നതാണ്... സാദാരണ അവൾ പറയുന്നതു കേൾക്കാനും അവളോടു സംസാരിക്കാനും excited ആയി ഇരിക്കുന്നവൻ ഇന്നു വേറെ എവിടെയോ ആണു ഇപ്പോൾ പോലും വേറെ എവിടെയൊണ്... Clinic ഇൽ ഇറങ്ങിയപ്പോഴും ഇതുപോലെ എന്തോ ആലോചനയിൽ അയിരുന്നു...
ഇനി വെല്ല ഓഫീസിലെ കാര്യവും ആലോചിച്ചു ഇരിക്കുവായിരിക്കും എന്നോർത്തു ടെസ്സയും പിന്നെ കൂടുതൽ ശല്യ പെടുത്താൻ പോയില്ല...

എന്നാൽ ഇസാക്കിന്റെ മനസ്സു രാവിലെ  കണ്ട കാഴ്ച്ചയിൽ തന്നെ ചുറ്റി കിടന്നു.... ഒറ്റക്കു ഒള്ളു എന്ന പഴയ ഓർമയിൽ knock പോലും ചെയ്യാതെ തള്ളി കയറിയതാണു ഉള്ളിൽ ടെസ്സ ഉള്ള കാര്യം ഓർത്തില്ല.. കുളിച്ചു bathrobe ഇട്ടു വന്നവൾ dress മാറാൻ bathrobe എടുത്തു മാറ്റിയതും ആ കാഴ്ച കണ്ടുകൊണ്ടു കയറി വന്നവന്റെ കിളി എക്കെ രാജ്യം വിട്ടു... പുറം തിരിഞ്ഞു നിന്നവളാക്കട്ടെ അവനെ കണ്ടതുമില്ല..

' ഇസാ ... no അങ്ങനെ ഒന്നും ചിന്തിക്കാൻ പാടില്ല... പിന്നെ ചിന്തിച്ചാൽ എന്നാ എന്റെ ഭാര്യ അല്ലേ...' Steering പിടിച്ചു റോഡിലേക്കു നോക്കി സ്വയം ഓരോന്നു പിറുപിറുത്തു ഇരിക്കുന്നതിനിടയിൽ ഇടക്കെക്കെ അടുത്തിരിക്കുന്നവളെ ഒന്നു നോക്കും അവൾ തിരിയുമ്പോ കണ്ണു വെട്ടിച്ചു മാറ്റും...

'കഷ്ടം ഉണ്ടു ഇസാ നിന്റെ കാര്യാം എങ്ങനെ നടന്നതാ...'' അവനു അവനോട് തന്നെ  സഹതാപം തോന്നിപോയി..
മുന്നിൽ ബിരിയാണി വെച്ചിട്ടു കഴിക്കരുത് എന്നു പറയുന്ന അവസ്ഥയെ പറ്റി കേട്ടിട്ടുണ്ടായിരുന്നു ഇപ്പോ അതും അനുഭവിച്ചു...

മനുഷ്യൻ ഒരു വിതം ഒന്നു കണ്ട്രോൾ ചെയ്തു ജീവിക്കുമ്പോൾ ഇതുപോലെ മറ്റേടത്തെ പണി കാണിക്കരുത് കർത്താവേ... മുകളിലേക്കു നോക്കി കർത്താവിനെ അറിഞ്ഞു സ്മരിച്ചു കൊണ്ടു അവനിരുന്നു...

window യിലൂടെ പുറത്തു നോക്കി ഇരുന്നതു കൊണ്ടു ഇവിടെ നടന്ന കോപ്രായങ്ങൾ ടെസ്സക്കു മിസ്സ് ആയി...
ജൂണിന്റെ ഫ്രണ്ടിന്റെ ക്ലിനികിൽ ആണു ഇന്നു അവർ പോയതു .. നല്ല calm and peacefull atmosphere ടെസ്സക്ക് അവിടം ഇഷ്ടമായിരുന്നു.. ഫ്ലാറ്റിൽ നിന്നു ജസ്റ്റ്‌ ഒരു five to eight മിനിറ്റ്സ് ഡ്രൈവ് അത്രയും ഒള്ളു clinic ഇലേക്കു എന്തുകൊണ്ടും ഒരു മോശം പറയാൻ പറ്റാത്ത atmosphere .. ജൂൺ വിളിച്ചു പറഞ്ഞതു കൊണ്ടു സ്പെഷ്യൽ സ്വീകരണം എക്കെ അയിരുന്നു...



ഇസാക് കാർ ഒരു supermarket ഇന്റെ ഫ്രണ്ടിൽ നിർത്തി...

" ഇവിടെ എല്ലാം കിട്ടും.. ഇറങ്ങു.. "
കാറിൽ നിന്നേറങ്ങി രണ്ടുപേരും Supermarket ഇലേക്കു കയറി...

"ഇച്ചായാ ആ trolly ഒരണ്ണം എടുത്തോ.." അകത്തു കയറുമ്പോൾ സൈഡിൽ കണ്ട trolly ചൂണ്ടികൊണ്ടു ടെസ്സ പറഞ്ഞു.. ഇസാക് അതിൽ ഒരെണ്ണം എടുത്തു അവളുടെ പിന്നാലെ ചെന്നു...

പിന്നെ ഒരു രണ്ടു രണ്ടര മണിക്കൂർ നീണ്ടു നിന്ന ഷോപ്പിംഗ് അയിരുന്നു.. ടെസ്സക്കു ഇതില്ലാം ഒരു entertainment ആയിരുന്നെങ്കിൽ trolly യും തള്ളി പുറകെ നടന്നവൻ ഞാൻ എന്തിനു വന്നു എന്നോർത്തു സ്വയം ചോദിച്ചു പോകുന്ന അവസ്ഥയും... online ഓർഡർ ചെയ്യാം എന്നു പറഞ്ഞതായിരുന്നു അപ്പൊ താൻ തന്നെയാണ് പറഞ്ഞതു പോയി വാങ്ങിക്കാം ഒരു പരിചയം എക്കെ ആകുമെന്നു.. ഇതിനാണോ താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണു എന്നു പറയുന്നതു...

മൂന്നു മണിക്കൂറത്തെ നീണ്ട ഷോപ്പിങ്ങും ബില്ലിങ്ങും കഴിഞ്ഞു പുറത്തിറങ്ങിയപ്പോഴേക്കും രണ്ടുപേർക്കും നല്ല വിശപ്പു വന്നിരുന്നു..
പിന്നെ lunch എക്കെ കഴിഞ്ഞു പുറത്തു കുറച്ചു ചുറ്റി അടിച്ചു വൈകിട്ടായപ്പോഴാണ് ഫ്ലാറ്റിൽ തിരിച്ചു എത്തിയതു.......  

"ആരും വന്നില്ലല്ലോ..?" ഫ്ലാറ്റ് തുറന്നു അകത്തുകയറി രണ്ടു പേരും സെറ്റിയിലേക്കു മറിഞ്ഞു... രാവിലെ തൊട്ടു ചുറ്റി നടന്നതിന്റെ ഷീണം രണ്ടു പേർക്കും ഉണ്ടു..

"ഓഫീസ് ടൈം കഴിയുന്നതല്ലേ ഒള്ളു.. അവരു വരാൻ ടൈം ആകും..." സെറ്റിയിലേക്കു ചാരി കണ്ണടച്ചു കൊണ്ടു അവൻ പറഞ്ഞു അവളൊന്നു മൂളി...

" ബെല്ലാ... " അൽപനേരത്തിനു ശേഷം അവൻ കണ്ണു തുറന്നു അവളുടെ നേരെ തിരിഞ്ഞു..

"മ്മ്...?"

" എന്തു തീരുമാനിച്ചു.. റോയി അങ്കിളിന്റെ clinic ഇഷ്ടായോ..?"

" ഇഷ്ടായി.. Its very peaceful there..?"

" അപ്പൊ join ചെയ്യുവല്ലേ..?"

" അങ്ങനെ ചോദിച്ചാൽ .."

" What..? "

" ഞാൻ കൊറച്ചു നാൾ വെറുതെ ഇരിക്കുന്നതിനോടു എന്താ ഇച്ചായന്റെ അഭിപ്രായം...?"

" എന്നാന്നു..?" ടെസ്സയുടെ ചോദ്യം അവനെ വല്ലാതെ അത്ഭുതപെടുത്തിയിരുന്നു..

" എനിക്കെന്തോ ഒരു ബ്രേക്ക്‌ എടുക്കാൻ തോന്നുവാ.. " കുറച്ചു സീരിയസ് ആയി തന്നെ ആയിരുന്നു അവളുടെ മറുപടി.. എന്തെക്കെയോ അവളുടെ മനസ്സിനെ വല്ലാതെ അലട്ടുന്നുണ്ടെന്നു അവനു മനസ്സിലായി...

" as your wish... തനിക്കു comfort ആയതുപോലെ ചെയ്യ്‌..."

"ശെരിക്കും...? ഇച്ചായനു പ്രശ്നം ഒന്നും ഇല്ലേ..?"

" എനിക്കു എന്തു പ്രശ്നം..  I just want you to be happy..  തനിക്കു ജോലിക്കു പോകണം എങ്കിൽ പോകാം വേണ്ടങ്കിൽ വേണ്ട അത്രയും ഒള്ളു.. "

"thank you..."

" അതിന്റെ ഒന്നും ആവിശ്യം ഇല്ലടോ.. താൻ ഇനി കൊറച്ചു നാൾ house wife ആയിട്ടു ഇരിന്നു നോക്കു എങ്ങനെ ഉണ്ടെന്നു അറിയാലോ.." ചെറിയ തമാശ പോലെ അവൻ പറഞ്ഞതും അവളും ചിരിച്ചു...

" എങ്കിൽ മോളു പോയി ഫ്രഷ്‌ ആയി വാ ഇന്നും തല്കാലം നമ്മക്കു പുറത്തുന്നു ആക്കാം ഫുഡ്... പിന്നെ ഞാൻ ഒരു house help ഇനെ അന്നെഷിക്കുന്നുണ്ട് അതു സെറ്റ് ആയാൽ ok ആയിക്കോളും.."

"House help ? അതെന്തിനാ.. ഇവിടെ അതിനു അതികം പണി ഒന്നും ഇല്ലല്ലോ.. എനിക്കു ചെയ്യാവുന്നതെക്കെയേ ഒള്ളു.. "

" അതു ശെരിയാവില്ല.. തന്നെ ഞാൻ ഇവിടെ ഒറ്റക്കു പണി എടുക്കാൻ സമ്മതിക്കില്ല .." ഇസാകിനു ടെസ്സ പറഞ്ഞതു തീരെ ഇഷ്ടപെടാത്തതു പോലെ പറഞ്ഞു.. ടെസ്സയുടെ വീട്ടിൽ ആണെങ്കിലും ഇസാക്കിന്റെ  വീട്ടിൽ ആണെങ്കിലും ആരും ടെസ്സയെ കൊണ്ടു ഒരു പണിയും എടുപ്പിക്കാറില്ല.. അവിടെ സൂസമ്മക്ക് ടെസ്സ  ഇപ്പൊഴും കുഞ്ഞു ആണു അതുപോലെ തന്നെയാണ് ജീനയും അന്നയെയും ടെസ്സയെയും അവർ വീട്ടുപണികൾ ഒന്നും എടുപ്പിക്കാറില്ല..

" അതിനെന്നാ ഇച്ചായാ.. ഞാൻ ഒന്നു try ചെയ്യട്ടെ.." ടെസ്സ വീണ്ടും ഒന്നു ചിണുങ്ങി നോക്കി but അതിൽ ഒന്നും ഇസാക് വീണില്ല ...

" അപ്പുറത്തു സണ്ണിചന്റെ വീട്ടിൽ വരുന്ന സ്ത്രീയോട് പറയാൻ ഞാൻ പറിഞ്ഞിട്ടുണ്ട്.. താൻ ഇനി കൂടുതൽ soap ഇടാൻ വരണ്ടാ.." ഇനി ഇസാകിനോട് പറഞ്ഞു നിന്നിട്ടു കാര്യം ഇല്ലന്നു അറിഞ്ഞതും അവനെ നോക്കി മുഖം കേറ്റി പിടിച്ചു അവൾ റൂമിലേക്കു പോയി.. he just Smiled at her sillyness...




ഓഫീസിൽ പോയവർ തിരിച്ചു വന്നതും എല്ലാരും ഒരുമിച്ചു ഇരിന്നു dinner കഴിച്ചു.. ആദി ഇല്ലാത്തതിന്റെ കുറവു നല്ലതുപോലെ ഉണ്ടായിരുന്നു...

രണ്ടു ദിവസം കൊണ്ടു തന്നെ നന്ദുവും ലില്ലിയും  1104 ഇലേക്ക് മാറി... fully furinished flat ആയതുകൊണ്ടു പ്രിതേകിച്ചു ഒന്നും വാങ്ങേണ്ടി വന്നില്ല.. വസുവും അവരു പോയപ്പോൾ തന്നെ അവന്റേം ആദിയുടേം സാധനങ്ങൾ എടുത്തുകൊണ്ടു രണ്ടാമത്തെ ഫ്ലാറ്റിലേക്ക് മാറി.. മൂന്നിടത്താണു താമസം എങ്കിലും ഫുഡ് കഴിപ്പ് എക്കെ ഏതെങ്കിലും ഒരു വീട്ടിൽ വെച്ചായിരിക്കും.. ഓഫീസ് ഇല്ലാത്ത ദിവസങ്ങളിൽ മൂന്നു പെണ്ണിങ്ങളും കൂടിയാണ് പാചകം എക്കെ.. മൂന്നിനും കുക്കിങ്ങിൽ നല്ല പിടി ആയതുകൊണ്ട് പകുതി dishum പാളി പോകാറാണ് പതിവു.. പിന്നെ ബാക്കി ഉള്ള ദിവസങ്ങളിൽ ഒരു ബംഗാളി ദീദി വരും ക്ലീനിങ്ങും കുക്കിങ്ങും എക്കെ അവരാണ് ചെയ്യാറു പിന്നെ ഇടക്ക് മുന്നിനെയും കുക്കിംഗ്‌ എക്കെ പഠിപ്പിക്കും...

എല്ലാരും ഓഫീസിൽ പോകുമ്പോൾ ടെസ്സ കൂടുതലും ശ്രുതിയുടെ കോടെ ആകും.. അവള് ട്യൂഷൻ എടുക്കുന്ന കുട്ടികളെ വെറുതെ help എക്കെ ചെയ്യും രണ്ടു പേരും പരദൂഷണം എക്കെ പറഞ്ഞങ്ങനെ ഇരിക്കും...

  അങ്ങനെ ഒരു വൈകുന്നേരം...

ട്യൂഷൻ കുട്ടികൾ എക്കെ പോയി കഴിഞ്ഞു ടെസ്സയും ശ്രുതിയും terrace ഇൽ ഓരോന്നുപറഞ്ഞിരിക്കുവാണ്..

" ഒന്നും പറയണ്ടടി ഞാൻ അങ്ങു പേടിച്ചു പോയി.."

" വേണ്ടാത്ത പണിക്കു പോയിട്ടല്ലേ ശ്രീ.."

" ഹിഹി.. അതെക്കെ അല്ലേ ഒരു entertainment... "  ഒരു ചമ്മിയ ചിരിയോടെ ശ്രുതി പറഞ്ഞു.. ടെസ്സക്കും ചിരി വന്നു.. രണ്ടു പേരും  ഓരോന്നു പറഞ്ഞു നിക്കുമ്പോഴാണ് terrace ഇന്റെ ഡോർ തുറക്കുന്ന സൗണ്ട് കേക്കുന്നതു .. അവർ ആ ഭാഗത്തേക്കു നോക്കിയതും ഒരു പെൺകുട്ടി കയറി വരുന്നതു കണ്ടു.. കണ്ടു പരിചയമില്ലതാ   ആൾ ആയതുകൊണ്ടു ടെസ്സ ഒന്നു നോക്കി നിന്നു.. ഇങ്ങനെ ഒരു പെണ്ണിനെ അവൾ ഇവിടെ കണ്ടിട്ടില്ല.. വന്നിട്ടു ഒന്നൊന്നര മാസം ആകുന്നതേ ഒള്ളു എങ്കിലും ഏറെ കുറേ building ഇലെ എല്ലാവരെയും ടെസ്സ കണ്ടിട്ടുണ്ടു...
ഇതാരപ്പാ എന്നാണു ടെസ്സ ചിന്തിച്ചു നിന്നതെങ്കിൽ ശ്രുതിയുടെ മുഖത്തു പുച്ഛം ആയിരുന്നു...

ഇവരെ കണ്ടതു കൊണ്ടാകാം ആ പെൺകുട്ടി അവരുടെ അടുത്തേക്കു വന്നതു...

" Hey ശ്രുതി... How are you man..? "

' ഈ പിശാശിനു വരാൻ കണ്ട സമയം..' മെല്ലെ പറഞ്ഞതെങ്കിലും ശ്രുതി പറഞ്ഞതു ടെസ്സ കേട്ടിരുന്നു...

" Hello catharine...? " ഉണ്ടാക്കിയ ഒരു ചിരയോടെ ശ്രുതി catharine നോക്കി..

" oh ശ്രുതി  i have told you several times don't call me Catherine just call me Cat .."

'അവളുടെ അമ്മുമ്മേടെ ഒരു cat...' മനസ്സിൽ പിറുപിറുത്തു കൊണ്ടു ശ്രുതി കത്തറിനെ നോക്കി ചിരിച്ചു...

"wait wait ഇതേതാ ഒരു പുതിയ മുഖം... who is this pretty girl..?" ശ്രുതിയുടെ അടുത്തു നിൽക്കുന്ന ടെസ്സയെ കണ്ടതും catharine ചോദിച്ചു...

" അയ്യോ cat ഇനു അറിയില്ലേ ഇതാണ് ടെസ്സ , TessaBella Isaac ... ഇസാക് സാറിന്റെ Cute wife.." ടെസ്സയെ ചേർത്തു പിടിച്ചു കൊണ്ടു ശ്രുതി പറഞ്ഞു.. ഇസാകിന്റെ wife എന്നു കേട്ടതും കാതറിന്റെ face മാറി...

' അപ്പോ ഇതാണു  എന്റെ ഇസയുടെ wife..' കാതറിൻ ടെസ്സയെ ഒന്നു തറപിച്ചു നോക്കി...

" nice to meet you Tessa... " കാതറിൻ മുഖത്തു ഒരു fake smile വരുത്തി കൊണ്ട് പറഞ്ഞു...

" nice to meet you too.." ടെസ്സയും അതുപോലെ ഒരി ചിരി ചിരിച്ചു.. ശ്രുതി അവളെ introduce ചെയ്തപ്പോൾ കാതറിന്റെ മുഖത്തു ഉണ്ടായ മാറ്റങ്ങൾ ടെസ്സ ശ്രേധിച്ചതാണ്...

"well i am lil busy..  പിന്നെ കാണാവേ.." അതും പറിഞ്ഞു അവസാനമായി ടെസ്സയെ ഒന്നു നോക്കി കൊണ്ടു കാതറിൻ അവിടെന്നു പോയി...

" ഏതാ ആ പോയ തുണി അലർജി ഉള്ള കുട്ടി..." കാതറിൻ പോയതും Tessa ശ്രുതിക്ക് നേരെ തിരിഞ്ഞു.. ടെസ്സയുടെ ഡയലോഗ് കേട്ടതും ശ്രുതി ചിരിച്ചു പോയി...

" അതാണ് Catharine Ren ... KR കമ്പനിയെ പറ്റി കേട്ടിട്ടുണ്ടോ...?"
ടെസ്സ കെട്ടട്ടുണ്ട് എന്നപ്പോൽ തലയാട്ടി...

" KR കമ്പനിയുടെ Chairman Kristian Ren ഇന്റെ ഇളയ മകൾ ആണ് ഇപ്പോ പോയ cat... "

"ഓ.. ഇതിവിടെ ആണോ താമസം..?"

" നിങ്ങടെ ഫ്ലാറ്റിനു ചേർന്നു ഒരു ഫ്ലാറ്റില്ലേ..?"

"ഏത് ആ താമസം ഇല്ലാത്ത ഫ്ലാറ്റോ..?"

" താമസം ഇല്ലാത്തതല്ല .. അതു ആ പോയതിന്റെയാ എപ്പോഴും ഒന്നും ഉണ്ടാകില്ല ഇടക്കു ഇതുപോലെ വരും അപ്പോ രണ്ടു മൂന്നു മാസം ഇവിടെ നിക്കും.."

"oh.." ശ്രുതി പറഞ്ഞതു Tessa കേട്ടു നിന്നു..

" പിന്നെ നിനക്കു ചെറിയ ഒരു പാരയാണ്.."

"why..?"

" ഇസാക്  സാറിന്റെ പുറകെ ഒലിപ്പിച്ചു നടക്കൽ ആണു അതിന്റെ main പണി.. ഇവിടെ വന്നു നിക്കുന്നതിന്റെ ഉദ്ദേശം അതാണ്.." രഹസ്യം പറയും പോലെ ടെസ്സയുടെ ചെവിയിൽ വന്നാണു അവൾ പറഞ്ഞതു..

"oh അപ്പോ അതാണു എന്നെ ഒരുമാതിരി നോക്കിയതു.." വെറുതെ അല്ല ദേഹിപ്പിക്കുന്ന നോട്ടം ആയിരുന്നു Tessa ഓർത്തു...

"ഒന്നു സൂക്ഷിച്ചോ.. ഇവിടെ വരുമ്പോൾ എക്കെ ഇസാക് സാറിന്റെ പുറകെ തന്നെയാണ്.. ഇടക്കു ഫ്ലാറ്റിലേക്കും പോകും.." ശ്രുതി പറഞ്ഞതും Tessa മൂളി എന്നിട്ടു ഒന്നു നേടുവീർപ്പിട്ടു.. She trust her husband.... ടെസ്സക്ക് പ്രിതേകിച്ചു ഒരു കുലുക്കവും ഉണ്ടായില്ല..

" അതു വിടു.. സമയം കുറെ ആയില്ലേ നമ്മക്ക് പോകാം.." ഇരുട്ടാരായതും രണ്ടു പേരും ബൈ പറഞ്ഞു പിരിഞ്ഞു...





to be continued  

After so long അല്ലെ.. കുറച്ചു busy ആയിരിന്നു gooys.. അതിന്റെ compensation ആയിട്ടു ഇന്നു night ഒരു part കൂടി ഇടുന്നുണ്ടു .. എന്റെ ഈ നല്ല മനസ്സിനു Review ഇട്ടു നന്ദി പറയൂ കുട്ടികളെ...

അപ്പോ ബൈ ബൈ 👋




aah പിന്നെ Happy New Year 💕💕💜

Continuă lectura

O să-ți placă și

241K 11.1K 32
Desperate for money to pay off your debts, you sign up for a program that allows you to sell your blood to vampires. At first, everything is fine, an...
182K 4.9K 42
" She is my wife, stay away from her!" " Keep trying she will remain mine. " " Show me your scars, I want to see how many times you needed...
191K 19K 24
"𝙏𝙤𝙪𝙘𝙝 𝙮𝙤𝙪𝙧𝙨𝙚𝙡𝙛, 𝙜𝙞𝙧𝙡. 𝙄 𝙬𝙖𝙣𝙣𝙖 𝙨𝙚𝙚 𝙞𝙩" Mr Jeon's word lingered on my skin and ignited me. The feeling that comes when yo...
481K 14.6K 98
Theresa Murphy, singer-songwriter and rising film star, best friends with Conan Gray and Olivia Rodrigo. Charles Leclerc, Formula 1 driver for Ferrar...