മീരാർജ്ജുനം ❣️

By infinitesoul7

17K 1.8K 1K

മീര : അറിയില്ല നമ്മൾ ഇനി കാണുമോ എന്ന് പോലും പക്ഷെ എന്നും എന്റെ മനസ്സിൽ നീ ഉണ്ടാകും ❣️അജു ധനജയ് : yes i love... More

1❣️
2❣️
3❣️
4❣️
5❣️
6❣️
7❣️
8❣️
9❣️
characters indro ❣️
11❣️
10❣️
12❣️
13❣️
14❣️
15❣️
16❣️
17❣️
18❣️
19❣️
20❣️
21❣️
22❣️
23❣️
24❣️
25❣️
26❣️
27❣️
28❣️
29❣️
30❣️
31❣️
32❣️
❣️one year
33❣️
34❣️
35❣️
36❣️
37❣️
38❣️
40❣️
41❣️
42❣️
43❣️
HELLO✨
44❣️
45❣️
important
46❣️

39❣️

262 30 16
By infinitesoul7

അങിനെ സമയം കടന്നു പോയി മീരയും
മൃണുവും ഫ്ലാറ്റിൽ എത്തി....സമയം വൈകിയത് കൊണ്ട് തന്നെ എല്ലാം പിന്നീട് ചർച്ച ചെയ്യാം എന്ന് അവർ തീരുമാനിച്ചു.... ഭക്ഷണം കഴിച്ച് 5 പേരും കൂടി മീരയുടെ വീട്ടിലേക്ക് വിട്ടു......

ഇപ്പൊ സമയം 3:00

ഇപ്പൊ എല്ലാവരും കൂടി ഒരു ഔട്ടിങ് ന് പോകാനുള്ള തയ്യാറിടുപ്പിൽ ആണ്...
ചെറിയൊരു shopping,Beach... ഇപ്പൊ അതാണ് അവരുടെ plan

3 car ലയാണ് അവർ പോയത്.... ഒത്തിരി നാളുകൾക്ക് ശേഷമാണ് എല്ലാവരും കൂടി ഇത് പോലൊരു യാത്ര.... ഇവർക്ക് ഒപ്പം മിത്രയും ഉണ്ട്ട്ടോ

ആദ്യം പോയത് shopping mall ലേക്കാണ്
അവിടെ എത്തിയതും അവരരെല്ലാം
2 ആയി പിരിഞ്ഞു... പെണ്ണുങ്ങൾ ladies section ലേക്കും ആണുങ്ങൾ  mens section lekkum...

ഗൗരി : നിങ്ങൾക്ക് ഇഷ്ടമുള്ളത് എടുത്തോ... ഇന്നത്തെ ചിലവ് ഞങ്ങളുടെ വകയാണ് അല്ലെ ആമി

ആമി : അതേ അതേ

മീര, deva : ok

മിത്ര : 😊

ഇതേ സമയം  men section ൽ

ജുവാൻ : ഇവിടെ നല്ല collection ഉണ്ടല്ലോ

ഋഷി : യാ

ജിതി : കോഴികൾ ഉണർന്നല്ലോ

മൃണു : അതേ അതേ

മഹി : എന്താടാ പിള്ളേരെ

ജുവാൻ : ഹേയ് ഒന്നുല്ല uncle.. ഞങ്ങൾ collections നോക്കിയതാ

വിഷ്ണു :മ്മ് മനസ്സിലാകുന്നുണ്ട് നിന്റെ collection എടുപ്പ്

മഹി : 🤣വാ നടക്ക്

അങിനെ  അവർ ഓരോന്നായി നോക്കാൻ തുടങ്ങി.... ഓരോന്ന് എടുക്കുന്നു try ചെയുന്നു... അങിനെ സമയം കടന്നു പോയി...1 hour കഴിഞ്ഞു എല്ലാവരും dress എടുത്ത്... Food court ൽ present ആയി...

Food കോർട്ടിൽ അതികം തിരക്കിലായിരുന്നു.... എങ്കിലും ആളുകൾ ഉണ്ട്.... Mask വെച്ചിട്ടും കുറച്ച് പേർ ചെന്നിനെ തിരിച്ചറിഞ്ഞു... അവർ അവനോടൊപ്പം സെൽഫി എടുത്തും
സംസാരിക്കുകയും ചെയിതു... മിത്രയും ജിന്നും അന്യോന്യം നോക്കാതെ നടന്നു
എന്തോ ഇരുവർക്കും മിണ്ടാൻ ഒരു മടി അത് മറ്റുള്ളവർ ശ്രെദ്ധിക്കുകയും ചെയിതു.... .ബാക്കിയുള്ളവർ ഋതുവിന്റെ കല്യാണത്തിന്റെ ചർച്ചയിൽ ആണ്... ജൂവാന്റെ ഉള്ളിലെ കുഞ് കോഴി അവന്റെ പണി തുടർന്ന് കൊണ്ടേ ഇരുന്നു.. കൂടെ ഋഷിയും.. ഇവർ നന്നാവില്ല എന്ന്  ആലോചിച്ച് അവർക്ക് അപ്പുറമായി മൃണു വും.............

Food എത്തിയതും പിന്നെ ഒരു യുദ്ധമായിരുന്നു... ആരും വിട്ട് കൊടുത്തില്ല......

Time skips....

4:30 pm കഴിഞ്ഞു.... അവർ ബീച്ചിലേക്ക് തിരിച്ചു

അവിടെ എത്തിയ പാടെ മഹിയും, വിഷ്ണുവും, ആമിയും, ഗൗരിയും മണൽ തട്ടിൽ സ്ഥാനം പിടിച്ചു..... ബാക്കി ഉള്ളവർ കടലിലേക്ക് ഇറങ്ങി.... ജുവാനും, ഋഷിയും, ചന്തു, ജിതിയും കടലിലേക്ക് ചാടി കളി തുടങി....ജിന്നും, ചെന്നും, മീരയും, ദേവയും, മൃണുവും, മിത്രയും.... കാല് നനച്ചു കൊണ്ട് അവിടെ നിന്നു

ജുവാൻ : wow എന്തൊരു കുളിര്

ജിതി : എത്ര നാളായടാ വെള്ളം കണ്ടിട്ട്

ഋഷി :കുറച്ച് അധികം ആയിട്ടുണ്ടാകും
അല്ലെ

ജുവാൻ : നീ പോടാ

എന്നും പറഞ് അവൻ ഋഷി യുടെ നേർക്ക് വെള്ളം തെറിപ്പിച്ചു.... അത് crt ചന്തുവിന്റെ  മേലോട്ട് വീണു... പിന്നെ പറയണോ അംഗം... അന്യോന്യം വെള്ളം തെറുപ്പിച് കളിക്കാൻ തുടങ്ങി... അവസാനം കാല് നനക്കാൻ നിന്നവരും നന്നായി നനഞു.......

സമയം കടന്നു പോയി......

കളി മതിയാക്കി അവർ കരയിലേക്ക് കയറി.... മിത്രയും, ജിന്നും, ഒഴികെ എല്ലാവരും നന്നയി നനഞ്ഞു

ഗൗരി : നഞ്ഞ കോഴികളെ പോലുണ്ട് അല്ലെ എല്ലാത്തിനെയും കാണാൻ

ആമി : അതേ athe🤭

All : 😏😐😬

അവർ ഇരുവരും കൂടി എല്ലാവരുടെയും തല തോർത്തി കൊടുത്തു

മഹി : എല്ലാനും പോയി dress മാറ്റിയിട്ടു വാ

All : kk

ബീച്ചിൽ പോയാൽ കുളിച്ചേ ഇവരെല്ലാം കേറൂ എന്ന് അറിയാവുന്നത് കൊണ്ട് അമ്മ മാര് ഇരുവരും കൂടി.. Extra dress കരുതിയിരുന്നു.....അവർ എല്ലാം dress ചേഞ്ച്‌ ചെയ്യാൻ പോയി.....

വിഷ്ണു : അവർ ഇനി വരാൻ കുറച്ച് time ആകും അത് കൊണ്ട് നിങ്ങൾ രണ്ടും  ഒന്ന് നടന്നിട്ട് വായോ..... വരുമ്പോ കുറച്ച് കപ്പലണ്ടി കൂടി മേടിച്ചോ

മഹി : അതേ പോയിട്ട് വാടാ

ജിൻ : ഇല്ല...ഞാൻ ഇവിടെ എന്റെ അമ്മയുടെ അടുത്ത് ഇരിക്കാൻ പോകുവാ...

മഹി : അത് പറ്റില്ല ആകെ കൂടി കിട്ടുന്ന കുറച്ച് time ആ ഞങ്ങൾ couples ഒന്ന്
കുറച്ചു നേരം ഒറ്റക്ക് ഇരിക്കട്ടെടാ

ജിൻ : ഓ

ആമി : അതേ പോയിട്ട് വാടാ ചെക്കാ

ഗൗരി : നീയും ചെല്ല് മോളെ

മടിച്ചു മടിച്ച് മിത്രയും അവനൊപ്പം നടന്നു......
.
.
.

ഗൗരി : എനിക്ക് എന്തോ അവൻ ഇപ്പോഴും നമ്മുക്ക് വേണ്ടിയാണ് ഈ വിവാഹത്തിന് സമ്മതിച്ചത് എന്ന് തോന്നി പോകുന്നു

ആമി : എനിക്കും അതേ...നമ്മൾ  ചെയ്യുന്നത് ശെരിയാണോ?

മഹി :ആമി... നമ്മൾ അവനെ നിർബന്ധിച്ചൊന്നും ഇല്ലല്ലോ
അവനായി ഒരു നല്ല വഴി കാണിച്ചു.......
അത്രേയൊള്ളൂ..... അതിലൂടെ പോകണോ വേണ്ടയോ എന്ന് തീരുമാനിച്ചത് അവനാണ്

വിഷ്ണു : പിന്നെ പെട്ടന്ന് ഒന്നും അവന്
എല്ലാം മറന്ന് മിത്രക്ക് സ്വീകരിക്കാൻ ആകില്ലല്ലോ.... സമയം എടുക്കും.. മിത്ര മോള് ആണാണെങ്കിൽ അവനു വേണ്ടി
എത്ര നാളുവേണമെങ്കിലും കാത്തിരിക്കാനും തയ്യാറാണ്... So നമ്മൾ കൂടുതൽ ഇടപെടാതെ അവരെ അവരുടെ ഒഴുക്കിന് വിട്ട് കൊടുക്കുന്നതാണ് നല്ലത്

മഹി : വിച്ചു പറഞ്ഞതിലും കാര്യം ഉണ്ട്...

ആമി, ഗൗരി : മ്മ്

ഇതേ സമയം ജിന്നും മിത്രയും...
കരയെ പുണർന്നു പോകുന്ന തിരയിലൂടെ യാണ്  നടപ്പ്.......

സൂര്യൻ ആകാശത്തോട് യാത്ര പറഞ്
കടലിലേക്ക് മറയനായി ഒരുങ്ങുന്നു
A beautiful evening...ഇരുവർക്കും പറയാൻ ഒത്തിരി യുണ്ടായിട്ടും ഒന്നും പറയാൻ സാധിക്കാക്കത്തത് പോലെ.
കുറച്ച് നടന്നതും ജിൻ തലയുയർത്തി അവളെ ഒന്ന് നോക്കി

ജിൻ : മിത്ര

മിത്ര : മ്മ്

ജിൻ : തനിക്ക് എന്നോട് ഒന്നും ചോദിക്കാനില്ലേ

അവൾ അവനെ നോക്കി

മിത്ര : ഉണ്ട്

ജിൻ : എന്നാ പറ

മിത്ര : അത്... അത് പിന്നെ എന്താ പെട്ടന്ന് തീരുമാനം മാറ്റിയത്

അവൾ മടിച്ചു മടിച്ചു ചോദിച്ചു...

ജിൻ : എന്ത് തീരുമാനം?

മിത്ര : ഈ വിവാഹം

ജിൻ : പെട്ടന്ന് മാറ്റിയതൊന്നും അല്ല ഈ തീരുമാനം.... ഒരുപാട് നാളായി ഞാൻ
ചിന്തിക്കുന്ന ഒന്നാണ്...... അവളുടെ ഓർമ്മകളിൽ എനിക്ക്‌ ജീവിക്കാൻ ആകും പക്ഷേ.... അതേ സമയം അച്ഛന്റെയും അമ്മയുടെ എല്ലാവരുടെ സങ്കടം ഞാൻ ഓർത്തു... പിന്നെ നിൻറെ സ്നേഹവും...😊

അവന്റെ ആ വാക്കുകൾ എന്തൊകൊണ്ടോ അവളിൽ ഒരു തണുപ്പ് പടർത്തി... കണ്ണുകൾ ചെറുതായി ഒന്ന് നിറഞ്ഞു...

ജിൻ : പിന്നെ വിവാഹം കഴിഞ്ഞാൽ പെട്ട് ഒന്നും ഒരു ജീവിതം തുടങ്ങാൻ എനിക്ക് സാധിക്കില്ല.....പക്ഷേ i will be a  friend
... Some one who always with your side

അവൻ ചിരിയോടെ പറഞ്ഞു.

മിത്ര : 😊 Thanku

ജിൻ : എന്തിന്

മിത്ര : for   accepting me

Jin : ഞാൻ അല്ലെ നന്ദി പറയേണ്ടത്... എന്നെ ഇത്രക്കും മനസിലാക്കി കൂടെ നിൽക്കാൻ തയ്യാറായതിന്

മിത്ര : 😊

അവർ വീണ്ടും മുപോട്ട് നടന്നു......

സമയം കടന്നു പോയി....




സൂര്യൻ കടലിക്കെ മടങ്ങി.... ആ മനോഹരമായ കാഴ്ച്ചയും കണ്ട് അവർ എല്ലാവരും തിരികെ വീട്ടിലേക്ക് തിരിച്ചു....

Time skipz.......

9:00 pm

തന്റെ ഫ്ലാറ്റിലേ ബാൽക്കണിയിൽ
ദൂരെ ആകാശത്തേക്ക് നോക്കി നിൽക്കുകയാണ് അർജ്ജുൻ, അവനു കൂടെ അഭയും ഉണ്ട്

അഭയ് : അജ്ജു അയാൾ നമ്മൾ കരുതുന്നതിലും ദുഷ്ട്ടാനാണ്.. അല്ലെങ്കിൽ പിന്നെ അർഷിദനെ ഇതിലേക്ക് വലിച്ചിഴക്കുമോ

അർജ്ജുൻ :തന്റെ ജെയത്തിനായി അയാൾ എന്തും ചെയ്യും.... അത് കൊണ്ടാണല്ലോ സ്വന്തം മകളെയും അയാൾ ഇല്ലാതാക്കിയത്... അപ്പോളാണോ അർഷിദ്

അഭയ് : അതും ശെരിയാണ്... പക്ഷേ അർഷിതിനെ അഭായപ്പെടുത്തിയത് എന്തിനാണ് അതാണ് എന്നെ കുഴപ്പിക്കുന്നത്?

അർജ്ജുൻ : it's a warning...

അഭയ് :മ്മ്...
നീ എന്ത് തീരുമാനിച്ചു

അർജ്ജുൻ : എന്തൊക്കെ വന്നാലും ഞാൻ മുപോട്ട് തന്നെ പോകും.... അയാളുടെ ആളുകളെ വെച്ച് തന്നെ അയാളെ ഞാൻ താഴെ ഇറക്കും

അഭയ് : hm.... പക്ഷേ നിന്നെ അയാൾ തിരിച്ചറിഞ്ഞാൽ എല്ലാം നമ്മുടെ കൈ വിട്ട് പോകും

അർജ്ജുൻ : പെട്ടന്ന് ഒന്നും അയാൾക്ക് എന്നെ കണ്ടെത്താൻ ആകില്ല അഭയ്

അഭയ് : and one more thing..... നരൻ അവനെ വിശ്വസിക്കരുത്... അവന്റെ ഇപ്പോഴുള്ള ഈ നിശബ്‍തതാ നമ്മൾ പേടിച്ചേ മതിയാകു....

അർജ്ജുൻ :മ്മ്

അഭയ് : നീ അവളെ കാണാൻ പോകുന്നുണ്ടൊ നാളെ

അർജ്ജുൻ : അവളെ ഞാൻ എന്നും കാണുന്നുണ്ടല്ലോ അഭി

അഭയ് : ഞാൻ ചോദിച്ചത് ആർജ്ജുനായി അവൾക്ക് അരികിലേക്ക് പോകുന്നുണ്ടോ

അർജ്ജുൻ : ഇല്ല... അതിന് ഇനിയും സമയം ആയിട്ടില്ല... പക്ഷെ നാളെ ഞാൻ അവൾക്കായി ഒരു സമ്മാനം കരുതിട്ടുണ്ട്..

അർജ്ജുൻ അവന്റെ കൈകളിൽ ഉണ്ടായിരുന്ന പുസ്തകം നെഞ്ചോട് ചേർത്ത്.......അഭയെ നോക്കാതെ
ദൂരെ ആകാശത്ത് അവരെ നോക്കി  നിൽക്കുന്ന കുഞ്ഞ് നക്ഷത്രത്തെ നോക്കി മറുപടി പറഞ്ഞു

സമയം ആർക്ക് വേണ്ടിയും കാത്ത് നിൽക്കാതെ കടന്നു പോയി....

11:30 മണി കഴിഞ്ഞു......

ജുവാൻ : അവൾ ഉറങ്ങിയോ

ചന്തു : ഉറങ്ങി എന്നാ ദേവു പറഞ്ഞത്

ജുവാൻ : മ്മ്

ജിൻ : എല്ലാം ready അല്ലെ

All : yes

ചെന്ന് : വല്ലാതെ പേടിപ്പിക്കരുത്ട്ടോ അവളെ

ഋഷി : ഇല്ല ചേട്ടാ...

മൃണു : table set അക്കിട്ടുണ്ടട്ടോ

ഋഷി : ok

ജിതി : അപ്പൊ എല്ലാം set അല്ലെ

ജുവാൻ : yep

ഋഷി : uncles and antys എവിടെ

ജിൻ : അവർ താഴെയുണ്ട്.... അവരോട് എല്ലാം ഞാൻ പറഞ്ഞിട്ടുണ്ട്... അവർ ok യാണ്

ജിതി : അപ്പോ set

ചന്തു : ആരും plan മറന്നിട്ടില്ലലോ

All : ഇല്ല...

ജുവാൻ : അപ്പൊ മീരയെ പേടിപ്പിച്ചു ഒരു surprise കൊടുക്കാം ready

All : yes......

( മീരയുടെ birthday യാണ് കുറച്ച് നിമിഷങ്ങൾ കഴിഞ്ഞാൽ.... So അവൾക്ക് ഒരു കുഞ്ഞു surprise കൊടുക്കാൻ തീരുമാനിച്ചിരിക്കുകയാണ് എല്ലാവരും കൂടെ... അതിന്റെ അവസാന
പരിപാടികളുടെ  സംസാരം ആ ഇവിടെ ഇപ്പൊ നടക്കുന്നത്)

ചന്തു : അപ്പൊ എല്ലാവരും വിട്ടോ
Time 11:45 ആയി.....

All : ok

ജിതി : എല്ലാവരും താഴെ എത്തിയിട്ട് വിളിക്ക് അപ്പൊ ഞാൻ main switch off ആക്കാം

ജിൻ : മ്മ്....

എല്ലാവരും താഴേക്ക് നടന്നു... Plan പ്രകാരം അവർ ഓരോരുത്തരും അവരവുടെ സ്ഥലങ്ങളിൽ സ്ഥാനം പിടിച്ചു...... ജിതി switch off ആക്കി
ദേവിക്ക് message കിട്ടിയതും..... അവൾ
Plan പ്രേകാരം പ്രവർത്തിക്കാൻ തുടങ്ങി..

Deva : മീരേ ടി.. എഴുന്നേൽക്ക്

മീര :മ്മ്
മീര ഒന്ന് ചിണുങ്ങി കൊണ്ട് മൂളി

അവൾ മെല്ലെ കണ്ണ് തുറന്ന്... എഴുനേറ്റിരുന്നു...

മീര : എന്താടി

Deva : അത് എന്തോ sound ടി...മിത്രേച്ചി പോയിട്ട് കാണുന്നും ഇല്ല

മീര : ചേച്ചി എവിടെ പോയതാ

Deva : എന്തോ sound കേട്ടപ്പോ നോക്കാൻ പോയതാ... എന്നോട് വരണ്ട ചേച്ചി നോക്കനും പറഞ്ഞു പോയതാ

മീര : മ്മ്... നീ light ഇട് ആദ്യം

Deva : lights എല്ലാം off ആ... ഞാൻ നോക്കയതാ

മീര : ഏട്ടൻ മാരെ ആരേലും വിളിച്ചു നോക്കയിരുന്നില്ലേ

Deva : വിളിച്ചു ആരും എടുക്കുന്നില്ല

മീര : അത് എന്താ

Deva : അറിയില്ല എനിക്ക് എന്തോ പേടിയാകുന്നു നമ്മുക്ക് ഒന്ന് പോയി നോക്കാം

മീര : മ്മ്....

മീര പേടിയോടെ അവൾക്ക് ഒപ്പം ഇറങ്ങി കൈയിൽ മൊബൈലിൽ flash on ആക്കി ഇരുവരും റൂമിന് purath എത്തി..
പുറത്ത് എങ്ങും ആരും ഇല്ല... വല്ലാത്തൊരു നിശബ്‍ത്താത്ത

മീരയുടെ ഉള്ളിൽ ഭയം മുളപൊട്ടി.....
അവൾ ദേവയുടെ കൈയിൽ ഇറുക്കെ പിടിച്ചു...ഇടറിയ ശബ്‍തത്തോടെ അവളെ ഓരോരുത്തരെയായി വിളിച്ചു നോക്കി ആരും വിളി കേൾക്കുന്നില്ല

മീര : deva എനിക്ക് പേടിയാകുന്നു... എന്താ ആരും വിളി കേൾക്കാത്തത്

Deva : അറിയില്ല മീരേ വാ നമ്മുക്ക്  താഴെ നോക്കാം

ദേവക്ക് മീരയുടെ അവസ്ഥ കണ്ട് പാവം തോന്നുന്നുണ്ട് പക്ഷേ സത്യം പറഞ്ഞാൽ
Plan എല്ലാം കുളമാകില്ലേ...

Deva : നീ ആദ്യം നടക്ക് ഞാൻ പിന്നാലെ വരാം

മീര : വേണ്ടാ നമ്മുക്ക് ഒരുമിച്ച് നടക്കാം

Deva : അത് വേണ്ടടാ..
Step അങിനെ ഇറങ്ങിയ ചിലപ്പോ രണ്ട് പേരും കൂടി വീഴും.... നീ നടക്ക് ഞാൻ പിന്നാലെയുണ്ട്

മീര മനസില്ലാ മനസോടെ deva പറയുന്നത് അനുസരിച് ആദ്യം നടന്നു
പേടിച് പേടിച് താഴേക്ക് നടന്നു...
താഴെയെഎത്തിയതും തനിക്കൊപ്പം ഇത്രയും നേരം ഉണ്ടായിരുന്ന ദേവയെ കാണുന്നില്ല എന്ന് അവൾക്ക് മനസിലായത്... ഭയം അവളിൽ വന്നു നിറഞ്ഞു.... നെഞ്ചിടിപ്പ് കൂടി... കണ്ണുകൾ നിറഞ്ഞു തുടങി.... അവൾ ഉള്ള കുറച്ച് ധൈര്യം സംഭാരിച്ച്

മീര : അച്ഛാ...

അവളുടെ ആ വിളിയും party popper പൊട്ടിയതും ഒരുമിച്ചായിരുന്നു

ആ ശബ്ദം കേട്ടതും അവൾ ഭയന്നു
ഫോൺ കൈയിൽ നിന്നും താഴേക്ക് വീണു... ഇരുകൈകളും ചെവിൽ മൂടി
കണ്ണുകൾ ഇറുക്കെ അടച്ചു....


Popper ന് ഒപ്പം lights on ആയി...

അവളുടെ ആ നിൽപ്പ് കണ്ടതും ഏവർക്കും ചിരി വന്നു...

HAPPY BIRTHDAY KUNJA... ✨

അവൾ കാണ്ണുകൾ തുറന്നു...

അവൾക്ക് മുൻപിലായി അവളുടെ full family ഉണ്ടായിരുന്നു.....living room വളരെ മനോഹരമായി അലങ്കരിച്ചിട്ടുണ്ട്
ഏവരുടെ മുഖത്ത് ഒരു പുഞ്ചിരിയും ഉണ്ട്

all : HAPPY BIRTHDAY

അവൾക്ക് ഒരുപോലെ കരച്ചിലും, ചിരിയും വരുന്നുണ്ട്

മഹി അവൾക്ക് അരികിലേക്ക് ചെന്ന് അവളെ ചേർത്ത് പിടിച്ചു...

മഹി : happy birthday... My princess

അവളുടെ നെറുകയിൽ ഒന്ന് മുത്തി

അവൾ മഹി ഇറുക്കെ പുണർന്നു അയാളുടെ നെഞ്ചിലേക്ക് തല വെച്ച് കരയാൻ തുടങ്ങി

മഹി : എന്താ ഇത് എന്തേ ചട്ടമ്പി കരയ

മീര : അച്ചേ

അവൾ തലയുയർത്തി മഹി നോക്കി

മഹി : എന്താടാ കണ്ണാ എന്തിനാ കരയുന്നെ

അയാൾ അവളുടെ മുഖം കൈയിൽ എടുത്ത് കൊണ്ട് ചോദിച്ചു

അവർ അച്ഛനും മകളുടെയും സംസാരം നോക്കി നിൽക്കുകയാണ് മറ്റുള്ളവർ .  ആരൊക്കെ ഉണ്ടെങ്കിലും മഹി യാണ് അവൾക്ക് ഏറ്റവും പ്രിയപ്പെട്ടത്...her comfort zone, She love her father more than any thing... തിരിച്ചു അങിനെയാണ്
മക്കളിൽ ഏറ്റവും ഇഷ്ടം മഹിക്ക് എന്നും അവളോട് തന്നെയാണ്.....

മഹി അവളുടെ കണ്ണുകൾ തുടച്ചു കൊടുത്തു...

മഹി : ഭാ നമ്മുക്ക് കേക്ക് cut ചെയ്യണ്ടേ

മീര : മ്മ്...

ജുവാൻ : ha കരച്ചിൽ മാറിയ സ്‌ഥിതിക്ക് cake cut ചെയ്യാലോ.... Miss Meera mahadevan

മീര : പോടാ....

അങിനെ അവൾ cake cut cheyith ഓരോരുത്തർക്കായി കൊടുത്തു...
എല്ലാവരും അവളെ wish cheyith cake കൊടുത്തു....

എല്ലാവരും സോഫയിൽ ആയി ഇരുന്നു

Dev അവൾക്ക് അരികിൽ വന്ന് ഇരുന്ന് ചെവിയിൽ പറഞ്ഞു
Then said

: സോറി 😁

മീര :പോടീ 😫
ഞാൻ ശെരിക്കും പേടിച്ചു പോയിട്ടോ

ചന്തു : ഇതൊക്കെ ഒരു രസം അല്ലെ കുഞ്ഞാ

മീര : പിന്നെ ഇവിടെ മനുഷ്യന്റെ ഒള്ള ജീവൻ പോയി

ജുവാൻ : നിന്റെ ആ നിൽപ്പ് കാണേണ്ടത് തന്നെയാണ് എന്റെ മീര 🤣... ഞാൻ vedio എടുത്തിട്ടുണ്ട്... status ഇടണം

മീര : 😬🤦🏻‍♀️പോടാ

ഋഷി : അത് ശെരിയാ... പേടിച്ചരണ്ട ഒരു കോഴികുഞ്ഞിനെ പോലെ ഉണ്ടാർന്നു

അവർ അവളെ കളിയാക്കി ചിരിച്ചു...
മീരക്ക് ദേഷ്യം വരുന്നുണ്ട്

മീര : നിന്നെ ഉണ്ടാലോ

അവളെ അവന്റെ മുടി പിടിച്ചു വലിച്ചു

ഋഷി : ആയോ വിടടി എന്റെ മുടി

ജിൻ : ഓ പിള്ളേര്... കുഞ്ഞാ അവനെ വിട്ടേ നീ

മീര : ഏട്ടാ

ജിൻ : നല്ല മോള് അല്ലെ... വിട്

മീര : മ്മ്...

ഇവരുടെ ഓരോ കളികൾ കണ്ട് ആസ്വദിക്കുകയാണ് മുതിർന്നവർ....

ചെൻ : അതൊക്കെ വിട് gift വേണ്ടേ എന്റെ കുട്ടിക്ക്

മീര : off course വേണം... താ

ജിതി : കണ്ണടക്ക്

മീര  കണ്ണടച്ച് കൈ നീട്ടി....

അവർ  4 പേരും കൂടി അവളുടെ കൈയിലേക്ക് ഒരു box വെച്ചു കൊടുത്തു....

( കുഞ്ഞി നാൾ മുതലേ അവർ ഒരുമിച്ച് ഒരു gift ആണ് അവൾക്ക് കൊടുക്കാറ്.. Beacuse അവൾക്ക് 4 പേരും ഒരുപോലെയാണ് അത് കൊണ്ട് അവർ ഒരുമിച്ച് ഒരു gift തരുന്നതാണ് അവൾക്ക് ഇഷ്ടം.... അത് തന്നെയാണ് മറ്റുള്ളവരും follow ചെയ്യുന്നത് )

A beautiful Pearl jewelry ayirunnu ath

Jithi : എങിനെ ഉണ്ട്

ചെൻ : ഇഷ്ടായോ

മീര : yes. Yes .. So  beautiful 😍i love it

Jin and chandhu,Jithi and ചെൻ : 😊

Meera : thanku so much...

അവർ group hug ചെയിതു

പിന്നീട് ദേവയും, ഋഷിയും, മൃണു വും, ദേവയും കൂടി അവൾക്ക് ഒരു  watch കൊടുത്തു


മീര : wow സൂപ്പർ guys

: 😊

മിത്ര അവൾക്ക് അരികിൽ വന്നു ഒരു കുഞ്ഞി box കൊടുത്തു...

A beautiful butterfly bracelet ആയിരുന്നു അത്


മിത്ര : എന്റെ യും നിന്റെ മാധവട്ടന്റെയും വക... Happy birthday dear

മീര : thanku ചേച്ചി

Gouri : ഇനി ഞങ്ങളുടെ gift വേണ്ടേ?

മീര : മ്മ് വേണം വേണം...എന്താണ് 4 പേരും കൂടി എനിക്ക് വേണ്ടിച്ചത്

അവളെ ചിരിയോടെ ചോദിച്ചു....

ഗൗരിയും ആമിയും കൂടി അവളുടെ കൈയിലേക്ക് ഒരു cover കൊടുത്തു

അതിൽ ഒരു പാട്ടുപാവാട ആയിരുന്നു...

മീര : beautiful 😍... 

അവളെ ഇരുവരെയും കെട്ടിപിടിച്ചു...
കവിളുകലിൽ മുത്തി.. അവർ തിരിച്ചു

ഗൗരി : 😊happy birthday

ആമി : happy birthday😊

മീര : thanku thanku.....so much my Ladies

വിഷ്ണു : മീര

മീര :മ്മ്

വിഷ്ണു : ഞങ്ങളുടെ വക വേണ്ടേ

മീര : മ്മ് 😁

മഹി : എന്നാ enna✨പിടിച്ചോ
.
.
. A pendent


Meera അവരെ ഇരുവരെയും മാറി മാറി നോക്കി

: ഇത് മറന്നില്ലേ അപ്പൊ

മഹി : നീ ഒരു കാര്യം പറഞ്ഞിട്ട്  അതിൽ ഏതെങ്കിലും ഞങ്ങൾ സാധിച്ചു തരാതിരുന്നിട്ടുണ്ടോ കുഞ്ഞാ

അയാൾ അവളുടെ മൂക്കിൽ പിടിച്ചു കുലുക്കി കൊണ്ട് പറഞ്ഞു...

മീര : thanku...
അവളെ അയാളെ കെട്ടിപിടിച്ച് കവിളിൽ
ഒന്ന് മുത്തി... അയാൾ തിരി അവളുടെ നെറുകയിലും

വിഷ്ണു : hello അപ്പൊ എന്നെ മറന്നോ

മീര : ഇല്ലല്ലോ... അവളെ വിഷ്ണുവിനെയും കെട്ടിപിടിച്ചു കവിളിൽ മുത്തി...
Thanku

അയാൾ മറുപടി പറയാതെ അവളെ നെറുകയിൽ ഒന്ന് മുത്തി... തലമുടിയിൽ തലോടി

വിഷ്ണു : happy birthday our princesses

........................... ✨

Hey guys

It's a long part

And

Hope you all like it..... 💕
ഇനി വളരെ കുറച്ച് ദൂരം മാത്രം
അർജ്ജുൻ നിങ്ങൾക്ക് മുപിൽ എത്താൻ....... ✨

Mistakes ഉണ്ടെങ്കിൽ please ignore.....🍀
Vote and comments marakkale..... 💜



















Continue Reading

You'll Also Like

39.9K 7.1K 48
Joonie is a last year B.com student her life takes an unexpected change when she is forced to marry a bussiness man...and... ennit kadha vayikkumbo a...
778 59 5
kooduthal onnum parayunnilla nere poyi vaayicho...😁😁🤗🤗🫣🫣
1.1M 18.9K 44
What if Aaron Warner's sunshine daughter fell for Kenji Kishimoto's grumpy son? - This fanfic takes place almost 20 years after Believe me. Aaron and...
16.8K 2.1K 43
sindhooram vivahita aayavar aniyunna bharthavinte mathramanu than ennu soochippikkunna onnu. Ennal apratheekshitha saahacharyathil nadanna vivahavum...