മീരാർജ്ജുനം ❣️

Door infinitesoul7

18.5K 2K 1.1K

മീര : അറിയില്ല നമ്മൾ ഇനി കാണുമോ എന്ന് പോലും പക്ഷെ എന്നും എന്റെ മനസ്സിൽ നീ ഉണ്ടാകും ❣️അജു ധനജയ് : yes i love... Meer

1❣️
2❣️
3❣️
4❣️
5❣️
6❣️
7❣️
8❣️
9❣️
characters indro ❣️
11❣️
10❣️
12❣️
13❣️
14❣️
15❣️
16❣️
17❣️
18❣️
19❣️
20❣️
21❣️
22❣️
23❣️
24❣️
25❣️
26❣️
27❣️
28❣️
29❣️
30❣️
31❣️
32❣️
❣️one year
33❣️
34❣️
35❣️
36❣️
38❣️
39❣️
40❣️
41❣️
42❣️
43❣️
HELLO✨
44❣️
45❣️
important
46❣️
47❣️
48❣️
49❣️
Final 50❣️

37❣️

271 31 16
Door infinitesoul7

ദേവയും, ഋഷിയും, ജുവാനും  shopping ന് പോകാനുണ്ട് എന്ന് പറഞ് leave എടുത്തു ബാക്കി രണ്ട് പേരും ഹോസ്പിറ്റലിലേക്കും പോകാൻ ready യായി

മൃണു :അപ്പൊ ഞങ്ങൾ പോയി വരാം
ശ്രെധിച്ചൊക്കെ ഓരോന്ന് ചെയ്യണം കേട്ടോ

Meera : അവിടത്തെ കാര്യം ഞങ്ങൾ നോക്കിക്കോളാം

ഋഷി : മ്മ് പിന്നെ ഞങ്ങൾ ഇല്ലാത്തതാണ് രണ്ടുപേരും സൂക്ഷിക്കണം

Meera : യായ

മൃണു : എന്നാ ശെരി evening കാണാം

They left....

Deva : അപ്പൊ എങ്ങിനെയാ നമ്മൾ നമ്മളുടെ പണി തുടങ്ങുവല്ലേ

ജുവാൻ : മ്മ്....

ഋഷി : നിങ്ങൾ ഇരുവരും അകത്ത് കേറി നോക്ക് njan പുറത്ത് നിരീക്ഷിക്കാം..

Deva : മ്മ്

ഋഷി : പിന്നെ സൂക്ഷിച് വേണം.... എടുക്കുന്ന സാധനങ്ങൾ അത് പോലെ തന്നെ തിരിച്ച് വെക്കണം.... And എന്തെങ്കിലും കിട്ടിയാൽ photo എടുക്കാനും മറക്കരുത്......

ജുവാൻ : മ്മ്..

Same time ഋഷിയുടെ phone ണിലേക്ക്
മീരയുടെ meassage വന്നു

They are gone.....

ഋഷി :അവർ ഇറങ്ങി വ പോകാം

അങിനെ പരിസരം എല്ലാം നിരീക്ഷിച്ചിട്ട്
ജുവാനും, ദേവയും ഫ്ലാറ്റിലേക്ക് കയറി
ഋഷി പുറത്തും നിന്നും.......ആർക്കും സംശയം വരാത്ത രീതിയിൽ അവൻ അവർക്ക് പുറത്ത് കാവൽ നിന്നു
Same time അകത്ത്

Juvan : നീ മാധവേട്ടന്റെ റൂമിൽ നോക്ക്
Njan പാർഥിപിന്റെ room നോക്കാം

Deva : മ്മ്

അവർ ഇരുവരും രണ്ട് room കളിലേക്കും കയറി..... മാധവിന്റെ room ഇടത്തെ side ൽ ആയിരുന്നു... വളരെ വൃത്തിയുള്ള room..... ജനലിനോട് ചേർന്നായിരുന്നു bed അതിന് അപ്പുറം ഒരു book റേക്കും ഷെൽഫും,കുഞ് ടേബിളും ചെയറും....
ചുവരിലായി കുറച്ച് photos ഉണ്ട്...അവൾ ഷെൽഫ് തുറന്ന് നോക്കി dress അല്ലാത്തെ മറ്റൊന്നും അവിടെ ഉണ്ടായിരുന്നില്ല...പുസ്തകങ്ങൾ ഓരോന്നായി തിരഞ്ഞു ഒന്നും തന്നെ കിട്ടിയില്ല... പിന്നീട് അവിടെ തിരിഞ്ഞ് കൊണ്ടിരിക്കെ ടേബിളിലെ ഡ്രോയറിൽ നിന്നും ഒരു diary കിട്ടി.... ആദ്യം അവൾ ഒന്ന് മടിച്ചു പിന്നെ മറ്റു മാർഗങ്ങൾ ഒന്നും ഇല്ലാത്തത് കൊണ്ട് അവൾ അത് തുറന്ന് വായിക്കാൻ തുടങ്ങി.......

ഇതേ സമയം
പാർഥിപിന്റെ മുറിയിൽ കയറിയ ജുവാൻ ഓരോ കോണും സൂക്ക്ഷ്‌മമായി നിരീക്ക്ഷിക്കുകയായിരുന്നു.....
Room ഏകദേശം മാധവിന്റെ room പോലെ തന്നെയായിരുന്നു....... അവൻ തിരച്ചിൽ തുടങി... ടേബിളിൽ madhavum, ജൈയും, പാർഥിപും ഒരുമിച്ചുള്ള ഒരു ചിത്രം ഉണ്ടായിരുന്നു....
അവൻ ഷെൽഫിൽ നോക്കി അവിടെ കുറച്ച് ഡ്രെസ്സും പിന്നെ ഹോസ്പിറ്റലുമായി ബന്ധപ്പെട്ട കുറച്ച് files മാത്രേ ഉണ്ടായിരുന്നുള്ളു.... Book റാക്കിലേക്ക് കണ്ണോടിച്ചപ്പോൾ.. അവിടെ നിന്നും അവന് ഒന്നും കിട്ടിയില്ല....
ടേബിളിൽ draweril ഒന്നും ഉണ്ടായിരുന്നില്ലേ... കട്ടിലിന്റെ അടിയിൽ നോക്കിയപ്പോൾ ഒരു വലിയ box ഉണ്ടായിരുന്നു അവൻ അത് എടുത്ത് തുറന്നു നോക്കി... അതിൽ old type വയിലിൻ ആയിരുന്നു അതിന്റെ ഒരു സ്ട്രിങ് പൊട്ടിയിരുന്നു.. മറ്റൊന്നും അതിൽ ഉണ്ടായിരുന്നില്ല അവൻ അത് തിരികെ വെച്ചു.... വീണ്ടും ചുറ്റും ഒന്ന് നോക്കി.... നിരാശനായി മടങ്ങാൻ ഒരുങ്ങുമ്പോൾ ആയിരുന്നു കട്ടിലിൽ തലയണക്ക് അടിയിലായി ഒരു bag അവൻ ശ്രദ്ധിക്കുന്നത്....അവനത് എടുക്കുന്നതിന് മുൻപേ ദേവ അകത്തേക്ക് വന്നു

Deva : എന്തായി കഴിഞ്ഞോ

ജുവാൻ : ഇല്ല നോക്കുന്നെ ഒള്ളു നിന്റെ എന്തായി

Deva : കഴിഞ്ഞു

ജുവാൻ : വല്ലതും കിട്ടിയോ

Deva : മ്മ് njan പുറത്ത് ഇറങ്ങിയിട്ട് പറയാം...നീ എന്തായാലും ഇവിടെ നോക്ക് njan jai doctor ടെ room നോക്കാം സമയം കുറച്ച് ആയി... നീ കഴിയുമ്പോ അങ്ങോട്ട് വാ

ജുവാൻ : മ്മ്

Deva left..... അവൾ പോയി എന്ന് ഉറപ്പ് വരുത്തിയിട്ടാണ് അവൻ ആ bag കൈയിൽ എടുത്തത് ഒരു കുഞ് journal ആയിരുന്നു

ഇത് പോലെ ഒന്ന്....

അവനത് തുറന്ന് വായിക്കാൻ തുടങി
ആദ്യ പേജിന്റെ ഒത്ത നടുക്കായി എഴുതിയ വരികൾ.....

രാവണ നിഗ്രഹണത്തിനായി മാത്രമല്ല എന്റെ ഈ യുദ്ധം നിനക്ക് കൂടി വേണ്ടിയാണ്..... എന്റെ മാത്രം സീതക്കായി ❣️

ആ വരികളുടെ അർത്ഥം അവന് മനസിലായില്ല.... അവൻ വീണ്ടും പേജുകൾ മറിച്ചു നോക്കി.... എന്നാൽ അതെല്ലാം ശൂന്യമായിരുന്നു.....അവൻ വീണ്ടും മറിച്ചു....അവസാന താളുകളിലായി എഴുതിയിരുന്ന വരികൾ വായിക്കാൻ തുടങ്ങിയതും
അവന്റെ ഫോണിലേക്ക് ദേവയുടെ call വന്നിരുന്നു...അവൻ ആ പുസ്തകം
അതുപോലെ തന്നെ തിരിച്ചു വെച്ച്.... Room ഒന്നൂടി നോക്കി അവൻ അവിടെ നിന്നും ഇറങ്ങി.......

അവൻ jaiyude റൂമിലേക്ക് ചെല്ലുമ്പോൾ കൈയിൽ ഒരു ഫയലുമായി നിൽക്കുന്ന ദേവയെയാണ് കാണുന്നത്

ജുവാൻ : deva

Deva അവന് നേരെ ഒരു  new paper ന്റെ
  ചെറിയ കീറിയ ഭാഗം കൈമാറി....
ജുവാൻ അവളെ ഒന്ന് നോക്കി അത് വാങ്ങി വായിച്ചു

ജുവാൻ : Dr. vedhanth, his wife priya and their 2 children are burn to death

Deva : ഈ വാർത്ത ശെരിയാണ് എങ്കിൽ
Arjun is no more

ജുവാൻ : നീ വിഷമിക്കാതെ.... ഒരുപക്ഷെ ഈ വാർത്ത തെറ്റാണ് എങ്കിൽ?

Deva : എനിക്ക് ഒന്നും മനസിലാകുന്നില്ല

ജുവാൻ : പുറത്ത് ഇറങ്ങിയിട്ട് നമ്മുക്ക് ഇതിനെ പറ്റി കൂടുതൽ അന്വേഷിക്കാം

Deva : മ്മ്

ജുവാൻ  ആ paper photo എടുത്തു...

ജുവാൻ : ആ ഫയലിൽ മറ്റെന്തെങ്കിലും ഉണ്ടായിരുന്നോ

Deva : ഇല്ല ഇത് പോലെ കുറച്ച് പേപ്പർ cuttings അല്ലാത്തെ മറ്റൊന്നും ഇല്ല

ജുവാൻ : മ്മ്...പിന്നെ ഈ ഫയൽസിൽ ഓ

Bed el ഉണ്ടായിരുന്ന ഫയൽസ് ചൂണ്ടി
അവൻ ചോദിച്ചു

Deva : ഇതിൽ നിന്ന് ഒരു photo കിട്ടി

അവൾ അത് അവന് നൽകി

ജുവാൻ : ആരാ ഇത്

Deva : DEVID AND HIS WIFE RADHIKA

ജുവാൻ : ഇവരൊക്കെ ആരാ?

Deva : DEVID ആരാണ് എന്ന് അറിയില്ല but RADHIKA jaiyude അപ്പച്ചിയാണ് and
Krishnakanth വർമ്മയുടെ മകൾ

ജുവാൻ : kk ക്ക് ഇങ്ങനെ ഒരു മകൾ ഉണ്ടോ

Deva : ഉണ്ട് എന്നാണ് ഈ ഫയൽസിൽ
ഉള്ളത്.... And they are no more

ജുവാൻ :....

Deva : പിന്നെ ഉള്ള ഈ ഫയലുകൾ നമ്മുക്ക് ആവശ്യം ഉള്ളത് അല്ല.....
It's about KK... And his deeds

ജുവാൻ :മ്മ്... Leave it... മറ്റെന്തെങ്കിലും?

Deva : ഷെൽഫിൽ ഒരു box ഉണ്ട്... And it's locked key njan കൊറേ നോക്കി കിട്ടിയില്ല

ജുവാൻ : hm... Dairy യോ journal ഓ അങിനെ എന്തെങ്കിലും

Deva : nop.... സ്വന്തം കൈപ്പടയിൽ എഴുതിയ ഒന്നും ഇവിടെ ഇല്ല

ജുവാൻ : മ്മ്.... അപ്പൊ ഇറങ്ങാം? ഋഷിയുടെ meassage ഉണ്ടായിരുന്നു Time കുറെ ആയി...

Deva : മ്മ്

അവർ എല്ലാം എടുത്തിടത്ത് തന്നെ വെച്ചു..... Room അടച്ച് പുറത്ത് ഇറങ്ങി
ഋഷിയുടെ signal കിട്ടിയതും ഇരുവരും
Flat പൂട്ടി ഇറങ്ങി......

മൂവരും അവരുടെ ഫ്ലാറ്റിൽ എത്തി....
കുറച്ച് നേരം വിശ്രമിച്ച്.... ഇരുവരും ഋഷിയോട് ഓരോ കാര്യങ്ങൾ ആയി പങ്കുവെച്ചു

ഋഷി : ഈ paper cuttings സത്യം ആയിരിക്കുമോ

ജുവാൻ : സത്യം ആണ്

Deva and ഋഷി :?

ജുവാൻ : അർജ്ജുനെ കുറിച് നിങ്ങൾ അറിയാതെ njan  അന്വേഷിച്ചിരുന്നു
ഈ വാർത്ത its real....

ഋഷി : അപ്പൊ അർജ്ജുൻ മരിച്ചോ

ജുവാൻ : ഇത് അറിഞ്ഞപ്പോ ഞാനും വല്ലാതെ shock ആയി പക്ഷേ... ഇത് വിശ്വസിക്കാൻ njan തയ്യാറായിരുന്നില്ല
So കൂടുതൽ ഇതിന്റെ പിന്നാലെ പോയപ്പോ postmortam report kitti....
മരിച്ച ആ പയ്യന് വികലാഗത ഉണ്ട്.....
So i guess he is still alive

Rishi : i hope

Deva : ഒരുപക്ഷെ ഈ വാർത്ത സത്യം ആണെങ്കിൽ? നമ്മുക്ക് മുൻപിൽ ഉള്ളത്
മറ്റൊരാൾ ആയിരിക്കില്ലേ?

ജുവാൻ : ആയിരിക്കും

ഋഷി : അങിനെ ആണെങ്കിൽ എന്തിന് നമ്മളെ ഇതിലേക്ക് കൊണ്ട് വരുന്നത്?
മീരയെ എന്തിന്?...... Is it a game or a trap

ജുവാൻ : may be....

Deva : എന്താ നമ്മൾ ഇപ്പൊ ചെയ്യാ

ജുവാൻ : നമ്മുക്ക് ഇപ്പൊ ഒന്നും ചെയ്യാൻ കഴിയില്ല....we should just think positive....

ഋഷി : മ്മ്

Deva : മീരയോട് എന്താ പറയാ

ജുവാൻ : ഇപ്പോ തൽക്കാലം അവളോട് ഒന്നും പറയണ്ട നാളെ birthday അല്ലെ അത് കഴിയട്ടെ

ദേവ : മ്മ്

Rishi: പിന്നെ ഒന്നും കിട്ടിയില്ലേ.

ജുവാൻ  ഫോണിൽ പകർത്തിയ ചിത്രം അവന് കൈമാറി.... കാര്യങ്ങൾ അവനോട് വിശദ്ധികരിച്ചു

ഋഷി : 😳.... Jai doctor നമ്മൾ വിചാരിച്ച ഒരു വ്യക്തി അല്ല അല്ലെ

Deva : അല്ല

ഋഷി :  ഇത് നമ്മളെ ബാധിക്കുന്ന കാര്യം അല്ല so leave it...മറ്റു രണ്ട് റൂമിൽ നിന്നും ഒന്നും എന്തെങ്കിലും

Deva : മാധവേട്ടന്റെ ഡയറി കിട്ടി.. അതിലെ ചില ദിവസങ്ങളിലെ എഴുത് വായിക്കിമ്പോ..... Some thing like he is  regreting....

Rishi :?

Deva : വ്യക്തമല്ല... ആർക്കോ വേണ്ടി ആരുടെയോ നന്മക്ക് വേണ്ടി ആരോടോ കള്ളം പറയുന്നു അങിനെയാണ് എനിക്ക് തോന്നിയത്

ഋഷി : hm.... നിനക്കോ

ജുവാൻ : അവിടെ നിന്നും പ്രത്യേകിച്ച് ഒന്നും കിട്ടിയില്ല.... But ഭയങ്കര suspicious ആ room and അവിടെ കട്ടിലിന് അടിയിലായി ഒരു വയലിൻ ഉണ്ടായിരുന്നു.... അത് കണ്ടിട്ട് കുറച്ച് പഴക്കം ഉണ്ട് and ഒരു string പൊട്ടിയിട്ടുണ്ട്.....

Deva : iam so confused...

Rishi : me to... ഇനി എന്താ അടുത്തത്

ജുവാൻ :അടുത്തത്.... എന്ത് ചെയ്യണം എന്ന് എനിക്ക് അറിയില്ല പക്ഷേ we should always with meera... And protect her...... Even if it's arjun or not

Rishi : you are right

Deva: എന്തായാലും വരുന്നിടത്ത് വെച്ച് കാണാം..... And മീരയോട് നമ്മുക്ക് ഈ കാര്യം birthday കഴിഞ്ഞിട്ട്  സംസാരിക്കാം...

ഋഷി : മ്മ്

കുറച്ച് നേരം മൂവരും ഒന്നും
മിണ്ടിയില്ല... തങ്ങളുടെ മനസിലെ
ഉത്തരം ഇല്ലാത്ത ചോദ്യങ്ങളിൽ അകപ്പെട്ടിരിക്കുകയായിരുന്നു അവർ
സമയം കടന്നു പോയി മൂവരും പിന്നീട് ഒന്നും സംസാരിക്കാൻ നിൽക്കാതെ തങ്ങളുടെ റൂമിലേക്ക് പോയി....

ജുവാൻ റൂമിൽ എത്തിയതും നേരെ ബെഡിലേക്ക് കിടന്നു..... കണ്ണുകൾ അടച്ച് ... അവന്റെ മനസ്സ് മുഴുവൻ
ആ വരികളിൽ ആയിരുന്നു.... എന്ത് കൊണ്ട് അത് അവൻ അത് അവരോട് പറഞ്ഞില്ല?.... അവനു തന്നെ വ്യക്തം അല്ല..........

രാവണ നിഗ്രഹണത്തിനായി മാത്രമല്ല എന്റെ ഈ യുദ്ധം നിനക്ക് കൂടി വേണ്ടിയാണ്..... എന്റെ മാത്രം സീതക്കായി ❣️

അവൻ ആ വരികൾ ഒന്നുകൂടി മന്ത്രിച്ചു...

Who are you

Parthip chandra shekar or Arjun?

_______________________💜

So how is it...

Hope you all like it....✨

And

HAPPY NEW YEAR 💕 everyone

Ga verder met lezen

Dit interesseert je vast

383K 13.7K 60
𝗜𝗡 𝗪𝗛𝗜𝗖𝗛 noura denoire is the first female f1 driver in 𝗗𝗘𝗖𝗔𝗗𝗘𝗦 OR 𝗜𝗡 𝗪𝗛𝗜𝗖𝗛 noura denoire and charle...
3.1K 333 5
Oru unexpected marriage story vayichalo!!! Malayalam FF... story ishtamayal come and read💛....Let's gooooo.....💗
737K 27.1K 102
The story is about the little girl who has 7 older brothers, honestly, 7 overprotective brothers!! It's a series by the way!!! 😂💜 my first fanfic...
2.4K 87 9
"If love was elastic then were we born to test its reach?" Donghyuck shares the same tattoo with two people. Started : 14.11.2022 Finished : 17.11.20...