|𝘽𝙖𝙣𝙨𝙪𝙧𝙚𝙚|

Od parkjyaa

13.2K 1.6K 1.6K

Vmin Malayalam story! "നിന്നെ എനിക്ക് ഇഷ്ടമാണ്, ഇഷ്ടം ന്ന് വച്ച ഭയങ്കര ഇഷ്ടമാണ്.നിന്നോളം ഞാൻ ആരെയും ഇതുവരെ സ്... Více

1
2
3
4
5
love💙
6
7
8
10
11
12
13
14
15
16
17
18

9

594 78 49
Od parkjyaa

Thripadikkal tharavad.

രാവിലെ ആയപ്പോ തൊട്ട് എല്ലാവരും നല്ല തിരക്കിലാണ്. ഗീതും, നന്ദനും, മക്കളും ഒക്കെ ഇവിടെ ആണ് ഉള്ളത്. ഗീതും ദ്വനിയും അടുക്കളയിൽ എന്തൊക്കയോ ഉണ്ടാകുകയാണ്. അവിടേക്കു ഓടി കിതച്ചു പപ്പു വന്നു.

Dwani: nthadi koche ninak pathiye vannoode?

Pappu: geethu amme mullappoo venarnnu...(idakide swasam edthond paranju)

Geethu: poov vaghilarnno?

Dwani: devettanod vaghan paranjarnnu. Etten purath und ni chenn chothich nokk.

Geethu: ithinanooo ni oodi kitach vanne?

Pappu:athu pinne time illann vach ooditha.

Geethu: samayam inim ind.. Avar varan 10.30 okke kazhiyum

ദേവൻ അവിടേക്ക് കൊറച്ചു സാധനങ്ങൾ ആയി വന്നു.

Dwani : devetta mullappoo vaghichille?

Devan: ahh ath njn vandil thanne vachu marannu. Pappu ath jeepinta frontil thanne ind.

പപ്പു അത് കേട്ടതും ശെരി എന്ന് വകവെച് അവിടെന്ന് പുറത്തേക്ക് പോയി.

Dwani: devettaa ee bulb idakide ananj povunnind. Athonnu nokkike

ദേവൻ ബൾബ് കഴിച്ച് വേറെ ബൾബ് ഇടാൻ നോക്കുന്നു.

Dwani: geethu amme aami varille ivdekk?

Geethu: varanam enn njn paranjarnnu. Njn ighottek varumbol callila. Athukond njn vilikan ninnila

Dwani: ahh eni enna ighottekk varuonn samshayava.

Devan: dhee bulb matti ittit ind.

Geethu: deva ni onnu veetil chenn unniyappam eduthitt varuoo? Njn ath varumbo ekdan marannu poyi.

Devan: ahh geethuamme njn edkam.

Geethu: aah avide meshapurath thanne vachittind.

ദേവൻ ഒന്ന് തലയാട്ടി അവിടെ നിന്നെ പോയി.
.
.
.
.
.

Pappu: dhee mullappoo ready...

പപ്പു പൂവും കൊണ്ട് ദ്വിതിടെ അടുത്തേക് ചെന്നു. പൂവ് എടുത്തു അവളുടെ തലയിൽ വച്ച് കൊടുത്തു.

Pappu: shoo sundari kutti ayi... Ippo ighane kandal agher chechiye inn kettikond povum.

Dwithi: swanthamayi makeupine agh pukazhthuanalloo...

Pappu: ullath paranjappo..

Dwithi: ohoo

Pappu: ahh pinne korach nanam okke mighath venam kettoo...

Dwithi: onnu poye penne... Dwani evide

Pappu: geethu ammene help cheyua kitchenil

Dwithi: hmm...

Pappu: samayam 10. 00 kazhinjalloo... Avarippo varum (clock nokki paranu)

Dwithi: pappu enik ntho pole thonnua...ithokke over ahno... Njn appozhe paranjatha ninnod ithintonnum avashyam illannn... Normal lookil kanda pore

Pappu: eayy pennukanalil ighane okke venam. Athe athinta oru shyli

Dwithi; edii enthelm kozhapam indoo nokkikee....

Pappu: oru kozhapavum illa nta chechikutta... Maryathik dwani chechiye pole arelum valachirunnel ithokke venarnno?

Dwithi: enik ee premam onnum sheriyavathillenne

Pappu: hmm hmm.... Nna chechi ivide irik ketto njn onnu kitcheninta avastha nokkitt varunn

Dwithi: aami vannille pappu

Pappu: geethu amma vilicharnnu. Nthayalum avide food onnullaloo... So vishakumbo enkilum ivide ethikolum.

Dwithi:* smiled*

പപ്പു താഴേക്കു പോയി. ദ്വിതി കണ്ണാടിയും നോക്കി അവിടെ തന്നെ ഇരിന്നു.
.
.
.
.
.
.

ദേവൻ ഉണ്ണിയപ്പവും എടുത്ത് തിരിച്ചു വീട്ടിലേക് പോവുമ്പോഴാണ് ഉമ്മറത്തെ ഒരു വശത്തു നിന്ന് പുകവലികുന്ന മണം വന്നത്. അവൻ കൈയിലുള്ള പാത്രം അവിടെ വച്ച് മണം വരുന്ന അടുത്തേക്ക് നടന്നു. ആളെ കണ്ടതും അവൻ അവിടെ നിന്ന് തിരിഞ്ഞ് വീട്ടിലേക് പോവാൻ നോക്കിയതും ആമി പിറകിൽ നിന്ന് വിളിച്ചു.

Aami: hello mr. Devan nthee onnum parayathe povunne?

Devan:* tunr back* ninnod njn nth parayana... Enthelm parayan indel alle parendu?

Aami: ohh aghane ahnoo...? Appo eni njn nth cheythalum oru kozhapavum illa lle?

ആമി വീണ്ടും സിഗരറ്റ് വലിച്ചു അവന്റ അടുത്തേക് പോയി പുകവലിച്ച് അവന്റ മുഖത്തേക്ക് ഊതി. ദേവൻ ഒന്ന് തന്നെ മിണ്ടാൻ നിന്നില്ല.

Aami: oohoo appo iyalk oru kozhapavum illa lle... Enkil pinne nthina enne ann thalliye?

ദേവൻ ഒന്നും മിണ്ടാതെ പോവാൻ നോക്കിത്തും അവൾ അവനെ കൈയിൽ പിടിച്ചു.

Aami: aghane agh poyaloo... Njn parette... Ni enne thalliyath njn marannenn vichariknda... Ath njn thirich thannirikkum. Ath thanik pratheekshikatha samayam. Venel enik ippo thara... But venda.. Ellathinum athintethaya samayam indennalle parayar. So kurach samayam mr. Devan wait cheythekk...

ദേവൻ അവളെ നോക്കുക അല്ലാതെ ഒന്ന് മിണ്ടിയില്ല. പക്ഷെ അവന്റ കണ്ണിൽ അവളോട് ഉള്ള ദേഷ്യം വെക്തമായി അവൾക് കാണാം.

Aami: vayil valla bun eghanum vachoo onnum mindathe irikn. Ohh inn aniyathide penn kanal alle... Athond mood pokendann vachano mindathe iriknne? Huh?? Chekkan eghane kollavoo? Look ahnel njn oru kai nokkanne... Nth parayunnu mr. Devan?

ദേവൻ അവളുടെ കൈ ശക്തിയിൽ തട്ടി മാറ്റി അവിടെ വച്ച പാത്രവും എടുത്ത് പോയി.

Aami: mr. Devan nighalkulla pani vygathe varunnathayrikum.

ആമി സിഗരറ്റ് വലിച്ചു മുറ്റത്തേക്ക് നടക്കുമ്പോൾ ആണ് വീടിന്റ മറുവശത്തു ആയി ഒരു മാവിൻചോറ്റിൽ കുട്ടികളുടെ ശബ്ദം കേട്ടത്. അവൾ അവരുടെ അടുത്തേക്ക് നടന്നു. അവിടെ കുട്ടികൾ താഴെ വീഴുന്ന മാമ്പഴങ്ങൾ പെറുക്കുകയാണ്. കുട്ടികൾ മരക്കൊമ്പ് നോക്കി ആരോടോ താഴേക്കു ഇടാൻ പറയുന്നുമുണ്ട്. ആമി മാവിന്റ അടുത്തേക് പോയി മരക്കൊമ്പിൽ ഉള്ള ആളെ നോക്കി. ആളെ കണ്ടതും അവൾ ഒന്ന് ഞെട്ടി വീണ്ടും അയാളെ നോക്കി.

Aami: *in mind- madhav* helloo iyalentha ivide?

മാധവ് താഴെ അവനെ നോക്കി നിൽക്കുന്ന ആമിയെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.

Madhav: mabhazham parikan.

Aami: enta veetiloo.... Ith robbery ahn kettoo....

Madhav: thanta veedo? Ith nandhettanta veedalle...

Aami: ahh-athe... Nnalum ith thettann. Arumillathe thakkam nokki parikunne

Madhav: nandhettan ariyam kutti njghal ivide vann parikunne. Njghal sammatham okke chothichitt parikunntha... Allathe moshanam onnumalla.

Aami: than ivide vararindo?

മാധവ് ഒരു മമ്പഴം പറിച് താഴേക്ക് തുള്ളി. ആമിടെ അടുത്ത ചെന്ന് അവന്റ കൈയിലെ മാമ്പഴം അവൾക് നേരെ നീട്ടി.

Madhav: ithaa... Ith thanik.

ആമി അത് ഒരു ചെറുപുഞ്ചിരിയോടെ വാങ്ങി.

Madhav: kuttikalee okke eduthille... Vegham veetil pokkoluu... Njn alpasamayam kazhinj varam

കുട്ടികൾ മാധവിനെ നോക്കി ചിരിച്ചു കൊണ്ട് ഓടി പോയി. ആമി അത് നോക്കി അവളുടെ കൈയിലെ സിഗരറ്റ് വീണ്ടും എടുത്ത് വലിച്ചു. മാധവ് അവളെ നോക്കി. അവൾ അവനെ നോക്കി ഒന്ന് ചിരിച്ചു. എപ്പോഴും മുഖത്തു ഉണ്ടാകുന്ന ചിരി മാധവിന്റ മുഖത്തു കണ്ടില്ല. അവൻ തിരിഞ്ഞ് നടക്കാൻ പോയപ്പോൾ അവൾ അവന്റ മുന്നിൽ വന്നു നിന്നു.

Aami: madhav iyal povuanoo... Korach kazhinje povullonn paranjitt?

മാധവ് അവളുടെ മുഖത്തു പോലും നോക്കാതെ പുറകോട്ട് നീങ്ങി നിന്നു മൂക്ക് മറച്ചു വച്ചു. ആമി അത് കണ്ടപ്പോഴാണ് ന്ത്‌ കൊണ്ട് ആണ് മാധവ് മാറി നിന്നത് എന്ന് മനസിലായത്. ആമി സിഗരറ്റ് കളഞ്ഞു ചെരുപ്പ് വച്ച് ചവിട്ടി കളഞ്ഞു. അവൻ അവൾക് കൊടുത്ത മാമ്പഴം എടുത്ത് കടിച്ചു.

Aami: ahmm... Sorryyy

Madhav: than enthina mapp chodhikane

Aami: alla thanik ee smell ishtallaloo... So...*she smiled*

Madhav: enikennalla arkum ithinta gandham ishtapedilla sakhi. Athumathralla thanta jeevitham koode nashikathe ulloo....

Aami: athokke arinjitt thannadoo ithoke thudaghiye?

Madhav: ithokke onnu nirthikoode?

Aami: njn arku vendiyum nta sheelam nirtham udheshikunnilaa...

Madhav: arkum vendiyalla... Thanik vendi mathram.

Aami: thanik ariyuoo... Ithokke koode indel oru rasava... Jeevitham enjoy cheythath ithinokke koode kootitta... Appo kittunna oru relaxation okke vere nth cheythalum kittathila... Ith kond -ve mathralla +ve koodw ind. Nammade eath tharam emotionsinnum ithokke adipoliya... Sangadam ayalum santhosham ayalum.

മാധവ് ഒന്നും മിണ്ടിയില്ല.

Aami: sheri nammak ee topic vidam. Ahh pinne friends?

ആമി അവൻ നേരെ കൈ നീട്ടി.അവൻ ഒന്ന് ആലോചിച്ച ശേഷം അവനും അവൾക് നേരെ കൈ നീട്ടി ഒന്ന് ചിരിച്ചു.

Aami: aah enkil para thanta veed evda?

Madhav: thann ann vanna kavin appuratha...

Aami: kavin appurathoo.... Avide njn veed onnum kandilaloo

Madhav: korach dhooram ponam.

Aami: ohh... Alla than ee naatil thanne ahno? Alla thanne njn pand onnum ivide kande illa...

Madhav: illa... Njn nta muthassi kk asugham ayath kond vannatha. Muthassiye nokan njn igh ponu.

Aami: appo parents?

Madhav: *smile* ividalla...

Aami: ohh appo valiya pulliyannalle...

Madhav:* laughing *

Aami: hmm... Iyalk lover indoo?

Madhav: *chirichu kond thazhek nokki*

ആമി അവന്റ മറുപടിയും നോക്കി നിന്നു. അവന്റ ചിരി കണ്ട് അവൾ ഒന്ന് ചിരിച് അവനെ വീണ്ടും നോക്കി.

Aami: nthee onnum parayathee? Oru chance kittuonn nokanadoo...

Madhav: pranayam illatha manushyan mar indoo sakhii...

Aami: appo nyc ayitt indenn paranjathanallee... Ara aal?ivide ullathanoo?

Madhav: nta pranayini nta koode thanne eppozhum ind.

Aami: nth?

Madhav: njn povaa.... Muthassi thirakkum...

മാധവ് അതും പറഞ്ഞു അവിടെ നിന്ന് ഓടി പോയി.

Aami: crazy!

ആമി വീണ്ടും മാമ്പഴം കടിച് അവിടെ നിന്നും പോയി.

.
.
.
.
.
.

തൃപ്പടികൽ തറവാടിലേക്ക് ഒരു കാർ വന്നു നിന്നു. അതിൽ നിന്നും ചെറുക്കന്റെ അമ്മയും അച്ഛനും ഒരു ചിരിയോടെ ഇറങ്ങി വന്നു. അവരെ സ്വീകരിക്കാൻ ആയിട്ട് ശ്രീനന്ദനും രാംമും അപ്പും ദേവനും അവിടെ മുന്നിൽ തന്നെ നിൽക്കുന്നുണ്ട്. കാർ സൈഡിൽ നിർത്തി ഡ്രൈവിങ് സീറ്റിൽ നിന്നും ചെറുക്കൻ ഇറങ്ങി വന്നു.

Mithun Prasad
Mom- lakshmi
Dad-prasad

അവർ എല്ലാവരും അകത്തേക്ക് കയറി ഓരോ കാര്യങ്ങൾ സംസാരിക്കുക ആണ്.
പപ്പുവും ധ്വനിയും ചെറുക്കനെ കണ്ട് നേരെ റൂമിലേക്ക് പോയി ദ്വിതിയെ വിളിച്ചു താഴേക്ക് വന്നു. താഴേക്കു വന്ന ഉടനെ ഗീതു അവളുടെ കൈയിൽ ചായയും ട്രയും കൊടുത്തു. അവൾ അത് വാങ്ങിച് അവർക് എല്ലാർക്കും ചായ കൊടുത്തു നേരെ പപ്പുവിന് അടുത്തേക്ക് നിന്നു.

Pappu: dwani chechi chekka kollamallee....

Dwani: athe ntho rasava kanan. Dii dwithi eghne ind? Ishtayoo?

Dwithi: mindathiriyedi

Pappu: chechi nanam nanam.

ദ്വനിയും പപ്പും കൂടെ ദ്വിതിയെ കളിയാക്കുക ആണ്.

Laksmi: ee koch eatha (avide nilkunna nokki chothichu)

Ram: *point to pappu * ith nandhettanta peghalde mola prapti. *point to appu * ith sreenandhanta 2 mathe makan

Prasad: nandhanta makkale ariyathe irikuoo... Alla mootha chekkan evide?

Nandhan: avan officil oru meeting ind.

Lakshmi: appo dwani kochin eni orale kndethende?

Ram: dwanide karyam okke uraoich irikua. Nandhanta ilaya kochumayitt.

Dwani shy smiles and lookin at appu, appu smiled back*

Prasad: prapti ippo nth cheyyua?

Geethu: mol ippo padipokke kazhinj nattilek vannirikua.

Prasad: ohh

Geethu: rametta pillerkk nthelm samsarikan kanathillee?

Ram: aahh enkil dwithi poyi samsarichitt vaa... Chell mone..

മിഥുൻ അവന്റെ അമ്മയേം അച്ഛനേം നോക്കി ദ്വിതിടെ പിന്നാലെ പുറത്തേക്ക് പോയി.
.
.
.
.
.
To be continue

Byee.....
.
.
.
.
If you really love that person, learn to wait. Maybe you are not meant to be together today, but meant to be in the future."
.
.
.

---------------രാധേ രാധേ

"Vote"

Pokračovat ve čtení

Mohlo by se ti líbit

603K 13.5K 40
In wich a one night stand turns out to be a lot more than that.
2.2K 245 9
Siara and Atharv never agreed on anything. They always bickered about literally everything. They had nothing in common. They were known for their arg...
2K 194 11
Pettannu manasil vanna story aanu "Twin Love" Main ships ~~~~~~~~ Vmin Jikook Hopekook Namjin Sope
13.3K 1.3K 31
❗ കാലത്തിന്റെ ചിറകിലേറി കാറ്റിലും മഴയിലും വെയിലിലും നമുക്കൊരുമിച്ചങ്ങു പോണം... ❗ ( ചെറുതായി ഒന്നു ഡെസ്ക്രിപ്ഷൻ മാറ്റി.... പോയതിനെ കുറിച് ഇനി ഓർത്തി...