MYLAANCHI

By v_intagesoul_

1.4K 214 203

അവൻ്റെത് മാത്രം ആവൻ കൊതിച്ചവൾ...... ഇത് അവരുടെ കഥയാണ് റസിയയോടെയും അഫ്സലിൻ്റെയും കഥ.... മൈലാഞ്ചി More

Disclaimer +introduction
part : 1
part : 2
Part : 4

part : 3

166 38 92
By v_intagesoul_

So here the 3rd part of mylaanchiiii

Vote and comnt

...........................

Afsalinte veed

Avante phone nirthathe rong cheyyunund...

Unknown number aanu Avan oru confused faceode aa call attend cheythu

##: hello Afsale

Afsal :  aara ?

## : eda njn razin aanu

Afsal : endhada ithetha puthiya number ?

Razin : athokke njn parayam ni onn vegam City hospitalilekk varo

Afsal : ehh endhinu

Razin : eda rasiya...

Afsal : Rasiya ? Ava--avalkkendha ? Eda endhada

Razin : ni vaa ellam ividunn paraya

Afsal : eda avalkk

Razin : ni onn vaa Afsale ellam ividunn paraya

Afsal vegam thanne hospitalilekk purapettu.... Pokunna vazhi avante hrydhayam vallathe pidakkunund... Avalkk endhanu sambhavichath enn polum avanariyilla

അവൻ അത്യാവശ്ം നല്ല സ്പീഡിലാണ് പോകുന്നത് എത്രയും പെട്ടെന്ന് അവിടെ എത്തണം എന്ന് മാത്രമേ അവനുണ്ടയിരുന്നുള്ളു...

മനസ്സ് ശാന്തം അല്ല.... ഒരു 15 minute കഴിഞ്ഞ് അവൻ അവിടെയെത്തി... അവൻ razin ne വിളിച്ചു... അവർ 3rd floor il ഉണ്ടെന്ന്നും Avan അറിയിച്ചു

"ഓൾക് ഒന്നും ഉണ്ടവല്ലെ പടച്ചോനെ " അവൻ അവനോടെന്ന പോലെ പറഞ്ഞു  manasil prarthikkan thudangi

അവൻ 3 മതെ floorrlekku പാഞ്ഞു .... അവിടെ എത്തിയപ്പോൾ razin ശ്വാസം അടക്കി പിടിച്ച് icu nte മുന്നിൽ നിൽക്കുകയാണ്....

അഫ്സൽ വേറെ ഒന്നും ചിന്തിക്കാതെ മുന്നോട്ട് നടന്നു...

ഇല്ല റസിയ മാത്രം അവിടെ ഇല്ല.... ഉമ്മയും ഉപ്പയും രസിനും ഉണ്ട് അവൻ്റെ പെണ്ണ് മാത്രം അവിടെയില്ല...
അകതുള്ളത് റസിയ ആണ് എന്ന് ഉറപ്പിക്കാൻ അവനു വേറെ തെളിവുകൾ ഒന്നും ആവിശ്യം ആയി വന്നില്ല.....

അഫ്സൽ അവരുടെ അടുത്തേക്ക് പാഞ്ഞു...

" എന്താ എന്താ പെറ്റിയെ " അഫ്സൽ കിതക്കുന്ന ശ്വാസത്തിൽ ചോദിച്ചു...

അബ്ദുല്ല അവനെ നോക്കി പേടിപ്പിച്ച് നിൽക്കുകയാണ്

എന്നൽ അഫ്സൽ ആരെയും നോക്കിയില്ല... Razin അവനെയും കൊണ്ട് കുറച്ച് മാറി നിന്നു

" ഒന്ന് പറ രസിൻ... അവൾ ഇവിടെ എൻ്റെ റസിയ എവിടെ? " അവൻ്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകാൻ തുടങ്ങി

" എടാ നി ഞാൻ പറയുന്നത് സമാധാനത്തോടെ കേൾക്കൂ ".... Razin തുടങ്ങി വെച്ച്

" അവള് അവള് ഒരു പൊട്ടത്തരം കാണിച്ചു ...." Razinte ശബ്ദം വല്ലാതെ ഇടരുന്നുണ്ടയിരുന്ന്....

" നി എന്താ ഈ പറയുന്നെ അവള് എന്താ ചെയ്തേ ? " വളരെ വേപ്രളപെട്ട ആണ് അവൻ അത് ചോദിച്ചത്

"എടാ അത് "

Flashback

കുറച്ച് മണിക്കൂർ മുൻപ്

Rasiyayude veed

Razin evideyo poi veettilekk vannatheyullu

Razin : Umma... Umma....

Fathima ( their mom ) : endhada aade nikk varunn

Razin Kay kazhuki dining tableil vannirunnu

Razin : umma food edutho nalla vishappu

Fathima : alla raavile thanne ede ( evide) poyatha ?

Razin : oru changaayi-ne kaanan

Fathima : mmm changayi aara ennokke nammakk ariya

Razin melle onn chirichu

Fathima : anakk Ole ishttanenkil njn uppanod paraya olu nalla mola

Razin : appo afsalo ?

Fathima onnum mindilla

Razin : ayisha-ne ingott sweekarikkumenkil afsal-ne endha umma ingal angeekarikkathe

Fathima : angeekarikkillanno ? Ni endha parayunne onu  ( Avan) ente mon thanneyaanu anagneyalle Avane njn valarthiye pakshe vappa sammaikkillada

Razin : sammaikkum eppozhenkilum sammaikkum

Fathima : eda olu( aval) raavile muthal onnum kazhichittilla ni onn poyi vilikk
Ni paranjale olu endhenkilum kaikku

Razin : ahh umma ingal vilambi vecho njn Ole vilichitt vara

Fathima : ahh

Razin rasiyayude roomilekk poi. Kathak adachittund Avan dooril onn Mutti

Razin : mole rasiya

Onn rand vattam Avan kathakil Mutti

Razin : ethranerayi onnum kazhikkathe irikkunnu vaa Vann kazhikk ee door thuranne penne ni

Thudare thudare Avan door muttiyenkilum anakkam onnum kettilla
Avante ullu pidakkan thudangi. Endho vendatha oro thonnalukal Avante ullam keezhpeduthan thudangi

Razin : rasiya vaathil thurakk njn chaviti polikkum rasiya

Illa oranakkavum illa

⚠️Suicide attempt

A/n : ith thikachum saangalpikam aamu ith pole aarum thanne anugarikkaruth
Aathmahathya onninum oru pariharam alla marich beeruatham Anu

Razin pinne onninu vendiyum kaath ninnilla  Avan door thalli thurakkan sramichu

Kurach nerathe pareekshanagalkk shesham Avanu vaathil thurakkan saadhichu ottum madikkathe ullilekk keri

Kandu Avan kandu Avante pengale....

കൈത്തണ്ടയിൽ നിന്നും നിർത്താതെ ചോര ഒളിക്കുനുണ്ട്... ഒരു ജീവനില്ലാത്തവളെ പോലെ തളർന്നു നിലത്ത് കിടക്കുകയാണ് അവള്

അവൻ അവളുടെ അടുത്തേക്ക് ഓടി അവളെ തിരിച്ചു കിടത്തി മുഖം കണ്ടൂ തണുത്ത് വിളറി വെളുത്തു ഇരിക്കുന്നു

പിന്നെ ഒട്ടും താമസിച്ചില്ല അവളുടെ തട്ടം കൊണ്ട് തന്നെ അവളുടെ മുറിഞ്ഞ കയ്യിൽ കെട്ടി  അവളെ തൻ്റെ കയ്‌കളാൽ കോരിയെടുത്ത് അവൻ ഓടി... കണ്ണുകൾ നിറഞ്ഞൊഴുകി.......

താഴെ നിന്നും ഉമ്മ ഇത് കണ്ട്....... അവരുടെ മാതൃ ഹൃദയം നൊന്തു.... അവർ അവരുടെ അടുത്തേക്ക് ഓടി

ഫാത്തിമ : എന്താ എന്താ പറ്റിയെന്നു? 🥺 റസിയ മോളേ

Razin : Umma ചെന്നു കാറിൻ്റെ door തുറക്ക് വേഗം

ഫാത്തിമ പെട്ടെന്ന് തന്നെ കാറിൻ്റെ താക്കോൽ എടുത്തു കാർ തുറന്നു

Razin റസിയയെ കാറിൽ കയറ്റി..... കണ്ണ് പോളകൾ പോലും അനങ്ങുന്നില്ല .........

ഉമ്മ അവളുടെ കൂടെ പിൻ സീറ്റിൽ കയറി അവളുടെ തല അവരുടെ മടിയിൽ വെച്ച് അവളെ തുടരെ തുടരെ വിളിക്കാൻ തുടങ്ങി...... തൻ്റെ മകളെ തനിക്ക് നഷ്ടപ്പെട്ട് പോകുന്നു എന്ന് അവർ ഒരു നിമിഷം വിചാരിച്ച് പോയി...........

ഫാത്തിമ : മോനെ വപ്പച്ചിയെ അറിയിക്കണ്ടെ

Razin : ഒന്ന് ഹോസ്പിറ്റലിൽ എത്തട്ടെ ഉമ്മ പിന്നെ ഇതിന് എല്ലാം കാരണം വാപ്പച്ചി തന്നെയാണ്

ഫാത്തിമ ഒന്നും മിണ്ടിയില്ല റസിയയെ തൻ്റെ മാറോട് ചേർത്ത് കരഞ്ഞു

അതികം താമസിക്കാതെ അവർ ഹോസ്പിറ്റലിൽ എത്തി.... എത്തിയ പാടെ റസിയയെ icu lekk മാറ്റി....

ഇതാണ് ഇത്ര സമയം.കൊണ്ട് നടന്നത് ...... അഫ്സൽ ഒന്നും മിണ്ടില്ല..... മറിച്ച് അവൻ്റെ കണ്ണുകൾ നിർത്താതെ അവൻ്റെ പ്രണന് വേണ്ടി ഒഴുകിക്കൊണ്ടിരുന്നു.....

Razin : onnumillada

അഫ്സൽ : ഡോ...ഡോക്ടർ വന്നോ എന്തെങ്കിലും പറഞ്ഞോ ?

Razin illa എന്ന് തലയാട്ടി....

അഫ്സൽ നിലത്ത് ചുമരിൽ ചാരി ഇരുന്നു..... കണ്ണുനീരിന് ശമനം ഇല്ല
അവൻ അവിടെ ഇരുന്നു പഴയ കാര്യങ്ങൾ ആലോചിക്കാൻ തുടങ്ങി

Flashback

അഫ്സൽ രാവിലെ ഒരുങ്ങി കെട്ടി ലൈബ്രറിലേക്കാണ് പോയത്

അവിടെയെത്തി ഒന്ന് ചുറ്റും കണ്ണോടിച്ചു..... ഇല്ല ആളെ അവിടെയൊന്നും കാണുന്നില്ല അവൻ മുന്നോട്ട് നടന്നു കുറച്ച് കഴിഞ്ഞപ്പോ അവൻ കണ്ട് അവൻ്റെ പെണ്ണിനെ

Thank u darling for this wonderful edit
Edited by ecsTAEtic_Jeon 😚💗

കാര്യമായ പഠനത്തിലാണ് അവള്

അവൻ ചെറുതായി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് പോയി

മെല്ലെ അവളുടെ opposite ആയി വന്നിരുന്നു....

അഫ്സൽ : റസിയ......

അവൻ മെല്ലെ അവളെ വിളിച്ചു

Rasiya book pootti vech Avane nokki

Rasiya : njn vannitt kure neram aayi

Afsal: ath enikk manasilaayi enne ingane kinav kand irikkanu enn

Rasiya : ayya kinav kaanan pettiya mothal.....

Afsal : enganathe mothal aayalum ni ippo enne kinav kanda mathi ketta....

Rasiya : ikka ( aval avalude Kay Avante kayyode korth vechu )

Afsal : enna penne ante ( ninte) mohath (mukhath ) oru vaattam mm m?

Rasiya : enkk ariyilla ikka endho oru pedi pole

Afsal : endhinu

Rasiya : uppa ellam arinja enikk orkkan koode vayya

Afsal : ariyumbol alle appo nokkatto

Avan avalude kaykale thalodi shaandhamaakki kondirunnu

At the same time

: Hello abdukka

Abdul : ahh ennada paray

: Ingale molu ille rasiya olu njammade akbar-inte chekkante koode kayyum pidich irikkunn

Abdul : thonnivasam parayaruth

: Aisheri ingal gramin libraryilekk vannal neritt kana

Abdul : Ole mayyath njammale Kai kondaanu 🤬

Oru 10 min kazhinj libraryude munnil rand car Vann ninn

Abdul aayirunnu ath

Abdul : rasiya ( ayal uchathil vilichu )

: Ivide nishabdhatha paalikkanam

Abdul : iyy onn poda

Abdul munnott nadannu ayal nokkumbo rasiya afsalinte tholath thalavech kidakkuvaanu

Abdul : edi asathe

Afsalum rasiyayum ayale kand paribramuchu

Ayaal Vann rasiyaye bhalamaayi pidich kondpoi afsalinu onnum cheyyan pattilla avasanamaayi kandath avalude niranja mizhukal aayirunnu

Afsalinte chindhakale bedhich kond ICU-nte door vegathil thurannu
Rand moon nurse angotttum ingottumaayi pokunnund Avan avide ninn eneettu melle icu doorinte aduthekk poi athilooode onn nokki


Theere avasthayaayi bhodhammillathe kidakkunna avale kand Avante nenj vingi potti




To be continued


Ith already draftil kidannathaanu kurach modifications varuthi enne ullu

So

Vote nad comnt

Luv u 💗🫂

Continue Reading

You'll Also Like

118K 8K 74
Collection of short stories with different people from different scenarios.
1.6M 121K 66
ဤဇာတ်လမ်းပါ အကြောင်းအရာသည် စာရေးသူ၏ စိတ်ကူးယဉ် သက်သက်သာ ဖြစ်၍ မည်သည့်အဖွဲ့အစည်း၊ လူပုဂ္ဂိုလ်ကိုမှ ထိခိုက်စော်ကားလိုခြင်းမရှိပါ။ #Boylove#Romance#Maf...
2M 103K 32
The entire story line and character names are just the imagination of the author.