𝓡𝓮𝓭 𝓡𝓸𝓼𝓮

By kimchi_tae_13

1K 114 9

Mystery Crime thriller malayalam story. More

1💫
3✨️
4✨️

2✨️

201 24 2
By kimchi_tae_13

ജോയൽ ചുറ്റിനും കണ്ണ് ഓടിച്ചു നോക്കി.

പിറ്റർ :താൻ ഇരിക്ക്

ജോയൽ :മ്മ്.

ജോയൽ അവിടെ ഉള്ള ഒരു കാസരയിൽ ഇരുന്നു.

പിറ്റർ അവിടെ ഷെൽഫിൽ ഇരുന്ന ഒരു മദ്യകുപ്പിയും ഒരു ഗ്ലാസും എടുത്ത് കൊണ്ട് വന്നു.ശേഷം അതിൽ നിന്നും കുറച്ച് ഗ്ലാസിൽ ഒഴിച്ച് ജോയലിന് നേരെ നീട്ടി

ജോയൽ :വേണ്ടാ സാർ ഞാൻ കുടിക്കില്ല

പിറ്റർ :oh good 🙂

പിറ്റർ ആ ഗ്ലാസിൽ ഉള്ള മദ്യം ഒറ്റ വലിക്ക് കുടിച്ചു ശേഷം ഒരു കാസരയിൽ അവൻ ഇരുന്നു.

പിറ്റർ :കൊല്ലപ്പെട്ട രണ്ടുപേരുടെ ഫോട്ടോ കൊണ്ടുവന്നിട്ടുണ്ടോ

ജോയൽ :ഉണ്ട് സാർ

ജോയൽ കൈയിൽ ഉള്ള ഫയൽ തുറന്ന് അതിൽ നിന്നും രണ്ട് ഫോട്ടോ എടുത്ത്
പിറ്ററിനെ നേരെ കാണിച്ചു

ഇത് എബി
Age:37
ഇയാള് ആണ് first കൊല്ലപ്പെട്ടത്
ആള് ഒരു ഡോക്ടറാ

പിന്നെ ഇത്

അലൻ
Age:37
ഇയാളും ഡോക്ടർ ആണ് സാർ
രണ്ടാമതായി കൊല്ലപ്പെട്ടത് ഇയാളാ
കൊല്ലപ്പെട്ട രണ്ടുപേരും കോളേജ് കാലഘട്ടം തൊട്ടേ friends ആയിരുന്നു മാത്രവുമല്ല രണ്ടുപേരും വർക്ക് ചെയ്തിരുന്നത് ഒരേ ഹോസ്പിറ്റലീലും

പിറ്റർ :postmortem റിപ്പൊട്ടിൽ എന്താ പറയുന്നേ

ജോയൽ :പോസ്റ്റ്‌ postmortem റിപ്പൊട്ടിൽ പറയുന്നത് രണ്ടുപേരും വ്യത്യാസമായ കൊല ചെയ്യാപ്പെട്ടത് എന്നാൽ വത്യാസമില്ലാത്ത കാരണം എന്താന്ന് വെച്ചാൽ രണ്ടുപേരുടെയും ബോഡി ഓരോ പാർട്ട്‌ ആയി മുറിച്ച് ബോക്സിൽ ആക്കിയാക്കുവായിരുന്നു. പിന്നെ മരിച്ച രണ്ടുപേരുടെയും ബോഡിയിൽ പല ഭാഗങ്ങളിലായി പൊള്ളൽ ഉണ്ടായിരുന്നു.

പിറ്റർ :ബോഡി ഉണ്ടായിരുന്നു ബോക്സ്‌ എവിടെനിന്നാ കണ്ടെത്തിയത്

ജോയൽ :ഇവിടെ അടുത്തുള്ള ഒരു ചർച്ചിൽ നിന്നാ കണ്ടെത്തിയത് 14th അന്ന്
വെളുപ്പിനെ പള്ളിയിലെ അച്ഛനാ ബോഡി കണ്ടാ കാര്യം വിളിച്ചു അറിയിച്ചത്

പിറ്റർ :14th അന്നാണ് ബോഡി കണ്ടെത്തിയത് അപ്പോ കൊല നടന്നത് 13ന്

ജോയൽ :അത് എങ്ങനെ ചിലപ്പോ അതിന് മുമ്പ് ആയികുടില്ലേ

പിറ്റർ :postmortem റിപ്പൊട്ടിൽ ബോഡിക്ക് എത്ര ദിവസം പഴക്കം ഉണ്ടായിരുന്നു

ജോയൽ :അത് ഒരു ദിവസത്തെ അപ്പോ

പിറ്റർ :yes കൊല നടന്നത് അപ്പോ 13 ന്

ജോയൽ :ഞാൻ ഇതിനെ കുറിച്ച് ചിന്തിച്ചതെ ഇല്ല സാർ.

പിറ്റർ :താൻ ചിന്തിച്ചങ്കിൽ ഈ കേസ് എന്റെ അടുത്ത് വരുമായിരുന്നോ

പിറ്റർ :മ്മ്.താൻ ഇവരുടെ രണ്ടുപേരുടെയും ഫാമിലി ജോലി ചെയ്തിരുന്ന ഹോസ്പിറ്റലിൽ അവിടേക്കെ അനോഷിച്ചോ

ജോയൽ :ഇതിൽ അലൻ ഒരു wife ഉം മോനും ഉണ്ട് wife നെ ഞങ്ങള് കോസ്റ്റിൻ ചെയ്തു അവര് പറഞ്ഞത് രണ്ടാഴ്ചകളായി അലൻ വിട്ടിൽ വന്നിട്ട് ന്നാ ചോയിച്ചാൽ ജോലി തിരക്ക് ആണന്നു പറയും വേറെ ഒന്നും അവർക്ക് അറിയില്ല എന്നാ പറഞ്ഞേ പിന്നെ എബി അവന് ഫാമിലി ഒന്നും അങ്ങനെ ഇല്ല ഉണ്ടായിരുന്ന ഒരു wife പക്ഷെ അവർ ഡിവോസ് ചെയ്തു പോയി അവരെയും ഞാൻ കോസ്റ്റിൻ ചെയ്തു അവർക്ക് അവനെ പറ്റി പറയുന്നത് തന്നേ ഇഷ്‌ടമല്ല എന്നാ പറഞ്ഞേ പിന്നെ ഹോസ്പിറ്റലിൽ ഇവരെ കുറച്ച് ഞാൻ അനോഷിച്ചു അവിടെയുള്ള എല്ലാവരും ഇവരെ പറ്റി നല്ല കാര്യങ്ങൾ മാത്രമാ പറഞ്ഞേ

പിറ്റർ :ഇവരോട് ശത്രുത ഉള്ള ആരെങ്കിലും ഉണ്ടോ

ജോയൽ :അങ്ങനെ ആരെങ്കിലും ഉണ്ടോന്ന് ഞാൻ തിരക്കിരുന്നു അങ്ങനെ ആരും ഇല്ല സാർ

പിറ്റർ :അല്ല പള്ളയിലെ cctv ഫോട്ടോജ് ചെക് ചെയ്‌തോ

ജോയൽ :അത് ചെക് ചെയ്യാൻ ഞാൻ പള്ളിയിൽ പോയി but അവിടുത്തെ cctv വർക്ക് അല്ലായിരുന്നു സാർ

പിറ്റർ :പള്ളിയിലെ ഫാദർ അല്ലെ അന്ന് വെളുപ്പിനെ കോൾ ചെയ്ത് കാര്യം അറിയിച്ചത്

ജോയൽ :അതെ

പിറ്റർ :എന്നിട്ട് ഫാദറിനെ കോസ്റ്റിൻ ചെയ്തോ

ജോയൽ :ചെയ്തു first ബോക്സ്‌ തുറന്ന് ബോഡി കണ്ടത് ആ ഫാദറാ

പിറ്റർ :മ്മ്.നാളെ നമുക്ക് ഒന്ന് ആ പള്ളി വരെ പോകണം

ജോയൽ :ഒക്കെ സാർ

പിറ്റർ :എന്ന കേസിന്റെ ഫയൽസ് വെച്ചിട്ട് താൻ പോയിക്കോ

ജോയൽ :ഒക്കെ

ജോയൽ മേശാ പുറത്ത് ഫയൽ വെച്ചിട്ട് അവിടെ നിന്നും ഇറങ്ങി.

പിറ്റർ ആ ഫയൽസ് എടുത്ത് റൂമിലേക്ക് പോയി.

Time skip...

വൈകുനേരം 5:00

പിറ്റർ റൂമിലെ ജനാലയിലൂടെ പുറത്തേക്ക് നോക്കി. അവൻ അവന്റെ കണ്ണുകൾ മെല്ലെ അടച്ചു എന്താക്കെയോ ഓർക്കാൻ ആയി തുടങ്ങി.

ഒരു ചർച്ച് അവിടെ കല്യണ വേഷത്തിൽ നിക്കുവാണ് പിറ്റർ അവന്റെ മുനിലായി ഒരു ഫാദർ നിൽപ്പുണ്ട് പിറ്റർ വലിയ സന്തോഷത്തിൽ ആണ് പെട്ടന്ന് അവന്റെ അടുത്തേക്ക് കല്യണ ഡ്രസ്സ് അണിഞ്ഞ ഒരു പെൺകുട്ടി വന്നു നിന്നു. അവൾ അവനെ നോക്കി ഒന്ന് കണ്ണുചിമ്മി

അവൻ അവളുടെ കൈ വിരലിൽ ആയി അവന്റെ വിരൽ കോർത്തു.
ഫാദർ അവനു നേരെ ഒരു മോതിരം നീട്ടി അവൻ അത് വാങ്ങി അവളുടെ വിരലിൽ ഇടാൻ ആയി

പെട്ടന്ന് കുറെ മുഖമുടി അണിഞ്ഞ കുറച്ച് പേർ അങ്ങോട്ടേക്ക് വന്നു അതിൽ ഒരാൾ പിറ്ററിന്റെ പ്രിയപ്പെട്ടവൾ ആയ അവളെ ഷൂട്ട് ചെയ്തു അവൾ താഴേക്ക് വീണു അവന്റെ കൈയിൽ ഉള്ള മോതിരം നിലത്തേക്ക് വീണു അവൻ ആകെ സ്റ്റാക് ആയി നിന്നു പോയി അവന്റെ കണ്ണിൽ നിന്നും നിർത്താതെ കണ്ണുനീർ വന്നു കൊണ്ടേ ഇരുന്നു

പെട്ടന്ന്....

:മോനെ.. മോനെ..

പിറ്റർ വേഗം കണ്ണ് വെട്ടി തുറന്ന് തന്റെ പുറകിലേക്ക് തിരിഞ്ഞു നോക്കി.

പിറ്റർ :എന്താ ജോർജ് ഏട്ടാ

:കുഞ്ഞു വിളിക്കുന്നു മോനെ ഇന്നാ

ജോർജ് അവനു നേരെ ഫോൺ നീട്ടി പിറ്റർ അത് വാങ്ങി സംസാരിക്കാൻ ആയി തുടങ്ങി.

പിറ്റർ :ah എന്താണ്

:ഇത് എന്താ എനിക്ക് എന്റെ ഇച്ചായനോട് സംസാരിക്കാൻ പറ്റില്ലേ

പിറ്റർ :ഇച്ചായനോ ആ ബോധം നിനക്ക് ഉണ്ടോ ഇവിടുന്ന് പോയിട്ട് രണ്ട് കൊല്ലവായി എന്നിട്ട് വിളിക്കുന്നത് ഇപ്പൊ

:അത് പിന്നെ ഇവിടെ റേൻജ് കിട്ടാത്തത് കൊണ്ടല്ലേ

പിറ്റർ :മ്മ് നീ വല്ലതും കഴിച്ചോ കുഞ്ഞു

:ഇല്ല കുറച്ച് കഴിഞ്ഞ് കഴിക്കും ഇച്ചായൻ കഴിച്ചോ

പിറ്റർ :ഇല്ല കുറച്ച് കഴിഞ്ഞു കഴിച്ചോളാം

:മ്മ് കഴിച്ചോണം

പിറ്റർ :ഓ കഴിച്ചോളവേ

:എന്നാ ശരി ഇച്ചായ

പിറ്റർ :ശരി

Call end.

Time skip....

Night 9:30

പിറ്റർ കേസ് ഫയൽസ് നോക്കി കൊണ്ട് ഇരിക്കുവായിരുന്നു.

തുടരും..... 🎁

Next part പെട്ടന്ന് ഇടാൻ നോക്കാം
Bye..

Continue Reading

You'll Also Like

26K 2.2K 41
ഋഷി - jk ദക്ഷ് - V സൂരജ് - jm ശാലിനി - sg കാവ്യാ - hp കിച്ചു - Rm പ്രണവ് - jin
151K 27.8K 77
ahhh Kuttetta Inge vanne... Eanode oru sneham indone nokkike.. Inge vaaa.... athe indaloo nammadee kadhayile .. orupade twist inde.. athe illathe ea...
25.1K 3.5K 49
പറയാൻ പറ്റാതെ പോയ പ്രണയം എന്നും ഒരു വിങ്ങൽ ആണ്..... ആ പ്രണയം തിരിച്ചു ലഭിക്കാത്തവണ്ണം മറ്റൊരാൾക്ക് സ്വന്തം കൂടി ആയാലോ..... തന്റെ പ്രണയത്തെ തിരികെ നേട...
770 115 7
𝘛𝘩𝘪𝘴 𝘪𝘴 𝘮𝘺 𝘧𝘪𝘳𝘴𝘵 𝘴𝘵𝘰𝘳𝘺.. ᴩʀᴇɴᴀʏᴀᴛʜɪɴᴛᴇ ᴄʜɪɴɴᴀᴍ ᴀʏɪ ᴋᴀᴛʜᴜᴋᴀʟ ᴍᴀʀɪʏᴀʟ.... 💌🍃 𝘷𝘮𝘪𝘯.... 𝘧𝘧 𝘔𝘢𝘭𝘢𝘺𝘢𝘭𝘢𝘮