എന്റെ മാത്രം 💙

By kimchi_tae_13

9.3K 1.1K 220

Jikook malayalam romantic story ✨️ More

1🦋
2🦋
3🦋
4✨️
5💙
7💛
8❤️
9💛
10💛
11💛
12❣️
13💕
14🧡
15💜
16💙
17💙
18💙
19💙
20💙
🙂

6🍂

390 54 3
By kimchi_tae_13

നേരം പുലർന്നു..

ശിവ രാവിലെ എഴുന്നേറ്റ് കുളിച്ചു റെഡിയായി നന്ദ ഇപ്പോഴും നല്ല ഉറക്കത്തിൽ ആണ്.

ശിവ കട്ടിലിൽ കിടക്കുന്ന അവളെ ഒന്ന് നോക്കി എന്നിട്ട് അവൻ താഴെ ഹാളിലേക്ക് പോയ്‌.

ശിവ :അമ്മേ..

സിത :നീ എഴുന്നേറ്റോ ഇന്നാ ചായ

ശിവ ചായ വാങ്ങി.

സിത :മോള് എഴുന്നേറ്റോ

ശിവ :ഇല്ല നല്ല ഉറക്കത്തിലാ

സിത :രാവിലെ നിങ്ങക് മോടെ വീട്ടില് പോകാൻ ഉള്ളതല്ലേ

ശിവ :മ്മ് പോണം.

സിത:മ്മ് എന്നാ ചായ കുടിക്ക്

സിത ശിവടെ റൂമിലേക്ക് പോയ്‌.

നന്ദ കട്ടിലിൽ നല്ല ഉറക്കത്തിൽ കിടക്കുവാണ്.സിത അവൾക്ക് അരികിലേക്ക് പോയ്‌ അവളെ തട്ടി വിളിച്ചു.

സിത :മോളെ മോളെ എഴുന്നേക്ക്

നന്ദ :മ്മ്..
അവൾ എണീക്കാതെ തിരിഞ്ഞു കിടന്നു

സിത :മോളെ നന്ദു എഴുന്നേറ്റെ സമയായി

നന്ദ കൈ കൊണ്ട് കണ്ണ് തിരുമി  എഴുന്നേറ്റു കട്ടിലിൽ ഇരുന്നു

സിത :മോളെ..ന്നാ ചായ

നന്ദ :മ്മ് അവൾ സിതടെ കൈയിൽ നിന്നും ചായ വാങ്ങി കുടുക്കാൻ തുടങ്ങി.

സിത:ചായ എങ്ങനെയുണ്ട്

നന്ദ :നന്നായിട്ടുണ്ട്

സിത :🙂

നന്ദ മുറിക്ക് ചുറ്റും ഒന്ന് കണ്ണ് ഓടിച്ചു നോക്കി

സിത :മോള് ശിവയെ ആണോ നോക്കുന്നെ

നന്ദ :അ..അതേ ശിവ എന്തിയെ

സിത :അവൻ താഴെ ഹാളിൽ ഉണ്ട് മോള് വേഗം കുളിച്ച് റെഡി ആയി താഴേക്ക് വാ നിങ്ങക്ക് പോകാൻ ഉള്ളതല്ലേ

നന്ദ :എവിടെ പോകുന്ന കാര്യവ

സിത:മോടെ വീട്ടിലേക്ക് ഇന്നല്ലേ പോകുന്നെ അത് കൊണ്ട് ശിവ രാവിലെ എണീച്ചു റെഡിയായി ഇരിക്കുവാ

നന്ദ :ഓ അത് ഞാൻ മറന്ന് പോയ്‌

സിത :എന്നാ മോള് ചായ കുടിച്ചിട്ട് പോയ്‌ കുളിക്ക്.

നന്ദ :ശരി

സിത :പിന്നെ നിങ്ങടെ കല്യാണം കഴിഞ്ഞല്ലോ അപ്പോ ഇനി മുതൽ മോള് ശിവയെ ശിവന്ന് വിളിക്കണ്ടാ ശിവേട്ടന്ന് വേണം വിളിക്കാൻ അല്ലങ്കിൽ ഏട്ടന്ന് എങ്കിലും വിളിക്കണം .

നന്ദ :മ്മ്

സിത താഴെ ഹാളിലേക്ക് പോയ്‌

നന്ദ :പിന്നെ.. ശിവേട്ടന്നല്ല ഏട്ടന്ന് പോലും ഞാൻ അവനെ വിളിക്കില്ല

അതും പറഞ്ഞ് അവൾ ചായ അവിടെ വെച്ചിട്ട് കുളിമുറിയിലേക്ക് പോയ്‌.

..................... സമയം മുനോട്ട് പോയി............

താഴെ ഹാളിൽ.

കൃഷ്ണൻ സോഫയിൽ ഇരുന്ന് പത്രം വായിക്കുവായിരുന്നു ശിവ അവന്റെ ഫോണിൽ നോക്കി ഇരിക്കുവാണ്.

നിത്യ :അച്ഛാ ചായ

കൃഷ്ണൻ :അവിടെ വെച്ചെക്ക് മോളെ

നിത്യ :മ്മ്.

കൃഷ്ണൻ :ഹരി എഴുന്നേറ്റോ

നിത്യ :മ്മ് എണീച്ചു ഓഫിസിൽ പോകാൻ ആയി റെഡിയാകുവാ

കൃഷ്ണൻ:മ്മ്

നിത്യ :നന്ദ എണിച്ചോ അമ്മേ

സിത :എണീച്ചു വീട്ടില് പോകാൻ ആയി റെഡിയാക്കുവാ മോള്

നന്ദ റെഡിയായി താഴെ ഹാളിലേക്ക് വന്നു

നിത്യ :മ്മ് റെഡിയല്ലോ ആള്

അത് കേട്ടതും ശിവ തല ഉയർത്തി നോക്കി  അവൻ കണ്ണ് എടുക്കാതെ അവളെ തന്നെ നോക്കി ഇരുന്നു.

സിത :എന്നാ നേരം കളയണ്ട നിങ്ങള് ഇറങ്ങ്

ശിവ : പോകാം

നന്ദ :മ്മ്

തുടരും......💞

Next part coming soon✨️
ഇഷ്‌ടയങ്കിൽ Vote &comment ചെയ്തിട്ട് പോകു.

Continue Reading

You'll Also Like

10K 1.4K 17
മലയാളം ff ( completed) ഇത് ഒരു love after marriage story ആണ് . കൂടുതൽ ഞാനൊന്നും പറയണില്ല അപ്പോ വാ നമുക്ക് കഥ വായിക്കാ.....😌
3.8K 490 16
𝗼𝗻𝗰𝗲 𝗜'𝗺 𝘄𝗶𝘁𝗵 𝗨 , 𝗡𝗼 𝗼𝗻𝗲 𝗲𝗹𝘀𝗲 𝗺𝗮𝘁𝘁𝗲𝗿'𝘀 ; 🌊🌜
3.8K 658 15
City യിൽ ജനിച്ചു വളർന്ന അഹങ്കാരം പിടിച്ച ഹർഷനും. നാട്ടിൻപ്പുറത് ജനിച്ചു വളർന്ന് അവിടത്തെ Lady rowdy എന്ന് അറിയപ്പെടുന്ന ചാരുവും . ഇത് ഇവരുടെ കഥയാണ്
33.7K 5.3K 38
Vmin