എന്റെ മാത്രം 💙

Bởi kimchi_tae_13

9K 1.1K 208

Jikook malayalam romantic story ✨️ Xem Thêm

1🦋
2🦋
3🦋
5💙
6🍂
7💛
8❤️
9💛
10💛
11💛
12❣️
13💕
14🧡
15💜
16💙
17💙
18💙
19💙
20💙

4✨️

416 55 3
Bởi kimchi_tae_13

എന്റെ മാത്രം 🦋💙
Part:4
നന്ദയുടെ കല്യാണം 💫
..........................................................

ദിവസങ്ങൾ കടന്ന് പോയ്‌ ഇനി ഒരു ദിവസം കുടി കഴിഞ്ഞാൽ നന്ദയുടെ വിവഹം ആണ്.

ഇതിന് ഇടയിൽ അശോകൻ ബന്തുക്കളെ എല്ലാം ഷെണിച്ചു.

അങ്ങനെ ഒരു ദിവസം രാത്രിയിൽ.

അശോകൻ :അങ്ങനെ ഒരു ദിവസം കുടി കഴിഞ്ഞാൽ അച്ഛന്റെ മോടാ കല്യാണവാ

അത് കേട്ടതും നന്ദ ഒന്ന് ചിരിച്ചു.

രാതിക :നന്ദു മോള് പോയ്‌ കിടന്നോ നാളെ രാവിലെ എണീക്കാൻ ഉള്ളതല്ലേ

നന്ദ :ശെരി അമ്മ

രാതിക :മ്മ്.

നന്ദ റൂമിലേക്ക് കയറി പോയ്‌

അശോകൻ :എത്ര പെട്ടന്നാ ദിവസം പോകുന്നെ നാളെ മുതൽ മോള് വേറെ ഒരു വിട്ടിൽ

രാതിക :പിന്നെ അവളെ ഇവിടെ നിർത്തണോ

അശോകൻ :അങ്ങനെ അല്ല ഞാൻ പറഞ്ഞത് ഇവിടെ അടുത്ത് ആയിരുന്നങ്കിൽ അവളെ എപ്പോഴും കണ്ട് കൊണ്ട് ഇരിക്കയിരുന്നു ഇതിപ്പോ കല്യാണം കഴിഞ്ഞാൽ അവളെ അവൻ അങ്ങ് മുംബൈ ക്ക് കൊണ്ട് പോകില്ലേ

രാതിക :അതിന് എന്താ ഇടയ്ക്ക് അവര് ഇങ് വരുവല്ലോ

അശോകൻ :എന്നാലും ഇത്ര പെട്ടന്ന് ഒന്നും വേണ്ടായിരുന്നു ന്ന് തോന്നുവാ ഇനി ഇപ്പൊ പറഞ്ഞിട്ട് കാര്യവില്ല

അങ്ങനെ ആ രാത്രി വേഗം കടന്ന് പോയ്‌ പിറ്റെ ദിവസം രാവിലെ.

എല്ലാവരും അമ്പലത്തിലേക്ക് പുറപ്പെട്ടു.

ഇതേസമയം ശിവേടെ വിട്ടിൽ.

ശിവ രാവിലെ എവിടെയോ പോകാൻ വേണ്ടി ഇറങ്ങുവാണ്.

സിത :നീ ഇത് രാവിലെ എവിടെ പോകുവാ

ശിവ :അതക്കെ ഉണ്ട് ഞാൻ ഇറങ്ങുവാ അമ്മ

സിത :ശെരി പോയിട്ട് വാ.

ശിവ അവിടെ നിന്നും പോയ്‌.

സമയം മുന്നോട്ട് പോയ്‌ അമ്പലത്തിൽ എല്ലാവരും കല്യാണത്തിന്റെ തിരക്കിൽ ആണ്.

രാതിക :അച്ഛന്റെ കാലിൽ തൊട്ട് അനുഗ്രഹം വാങ് മോളെ

നന്ദ :മ്മ്.

നന്ദ അശോകന്റെ കാലിൽ തൊട്ടു.
അശോകൻ അവളെ പിടിച്ച് എണീപ്പിച്ചു.

അശോകൻ :എന്റെ അനുഗ്രഹം എന്റെ മോടെ കൂടെ എന്നും ഉണ്ടാകും.

നന്ദ ഒന്ന് ചിരിച്ചു എന്നിട്ട് അശോകനെ കെട്ടിപിടിച്ചു കരയാൻ ആയി തുടങ്ങി.

അശോകൻ :അതേ ഇന്ന് കരയാൻ ഉള്ളതല്ല സന്തോഷിക്കാൻ ഉള്ളതാ അച്ഛന്റെ മോള് ഇനി ഒരിക്കലും കരയാൻ പാടില്ല

നന്ദ കണ്ണുനീർ തുടച്ചു കൊണ്ട് ഇല്ലന്ന് തലയാട്ടി

രാതിക :മതി മോള് വാ സമയം ആയി.ദെ രവി മോൻ അവിടെ മണ്ഡമ്പത്തിൽ ഇരിക്കാൻ തുടങ്ങിട്ട് നേരം കുറെ ആയി

നന്ദ :മ്മ്.

രാതിക നന്ദയെ കുട്ടികൊണ്ട് മണ്ഡമ്പത്തിൽ ഇരുത്തി.

അപ്പോഴേക്കും ശിവ അങ്ങോട്ടേക്ക് വന്നു.ശിവ മണ്ഡമ്പത്തിന്റെ മുന്നിൽ ഉള്ള സൈഡിൽ ആയി വന്നു നിന്നു

മണ്ഡമ്പത്തിൽ അണിഞ്ഞു ഒരുങ്ങി ഇരിക്കുന്ന നന്ദയെ തന്നേ നോക്കുകയിരുന്നു ശിവ. അവളുടെ മുഖത്ത് ഒരു സന്തോഷവും ഇല്ലായിരുന്നു.
പെട്ടന്ന് നന്ദ ശിവയെ ഒന്ന് നോക്കി.ശിവ അവളെ നോക്കി ഒന്ന് ചിരിച്ചു പക്ഷെ അപ്പോഴും നന്ദടെ മുഖം എന്തോ വിഷമത്തിൽ ആയിരുന്നു.

പെട്ടന്ന്

തിരുമേനി :ഇനി താൻ താലി എടുത്ത് കുട്ടിയുടെ കഴുത്തിൽ കെട്ടിക്കോളൂ

രവി താലി എടുക്കാതെ അവിടെ ഇരുന്നു

അശോകൻ :മോനെ എന്താ ഇത് താലി എടുത്ത് കെട്ട്

രവി :ഇല്ല എനിക്ക് പറ്റില്ല എനിക്ക് നിങ്ങടെ മോളെ കെട്ടാൻ പറ്റില്ല

അവിടെയുള്ള എല്ലാവരും ഒന്ന് ഞെട്ടി

അശോകൻ :എന്താ ഈ പറയണേ

രവി :എനിക്ക് നിങ്ങടെ മോളെ ഇഷ്‌ടവല്ല അത്ര തന്നെ

ചന്തു രവിടെ ഷർട്ടീന്റെ കോളറിൽ കുത്തി പിടിച്ചു

ചന്തു :എന്താടാ നീ പറഞ്ഞേ

രവി :എനിക്ക് തന്റെ പെങ്ങളെ വേണ്ടന്ന്
കൈ എടുക്ക്

രവി ചന്തുവിന്റെ കൈ തട്ടി മാറ്റി.

ചന്തു അവനെ തല്ലാൻ ഒരുങ്ങിയതും

അശോകൻ :ചന്തു വേണ്ട

ചന്തു :അച്ഛാ ഇവൻ

അശോകൻ :വേണ്ടന്ന് പറഞ്ഞാൽ വേണ്ടാ രവി  നീ ചെയ്തതിന് നീ അനുഭവിക്കും പോയിക്കോ

രവി ഉടനെ തന്നേ അവിടെ നിന്നും ഇറങ്ങി പോയ്‌

അവിടെ വന്നവർ എല്ലാം ഓരോന്ന് പറയാൻ ആയി തുടങ്ങി

:ഇനി ഇപ്പൊ ഈ കല്യാണം നടക്കില്ലായിരിക്കും അല്ലേ അശോക

:അതേ വെറുതെ വണ്ടി കൂലിയും മുടക്കി വന്ന്

:ഇനി കല്യാണം മുടങ്ങിയ ഇവക്ക് ഒരു നല്ല ബന്ധം കിട്ടുവോ

ഇതെക്കെ കേട്ടതും അശോകനും രാതികയ്ക്കും ഒന്നു കൂടെ വിഷമായി ചന്തുവിന് ആണെങ്കിൽ ദേഷ്യം കുടി കുടി വന്നു. താൻ കാരണമാണല്ലോ സ്വന്തം വിട്ടുകാർ എല്ലാവരുടെയും മുന്നിൽ ഇങ്ങനെ നിക്കേണ്ടി വന്നത് എന്ന് ഓർത്തപ്പോൾ അവൾക്ക് സഹിക്കാനെ പറ്റിയില്ല അവള് അവിടെ നിന്ന് പൊട്ടി കരയാൻ ആയി തുടങ്ങി.

:അതേ എന്നാ ഞങ്ങള് ഇറങ്ങുവാ എന്തായാലും കല്യാണം നടക്കാൻ പോകുന്നില്ലല്ലോ

അശോകൻ :ആര് പറഞ്ഞു കല്യാണം നടക്കില്ലന്ന് ഇന്ന് എന്റെ മോടെ കല്യാണം നടന്നിരിക്കും

:അതിന് താലി കെട്ടാൻ പയ്യൻ ഇല്ലലോ

അശോകൻ :ഉണ്ട് എന്റെ അനന്ത്രവൻ ശിവ എന്റെ മോടെ കഴുത്തിൽ താലി കെട്ടും

അത് കേട്ടതും നന്ദ ആകെ ഞെട്ടി അവളുടെ മനസ്സിൽ വെളിടി വെട്ടിയ പോലെ ആയിരുന്നു.

ചന്തു :അച്ഛാ അച്ഛൻ എന്താ പറയണേ

അശോകൻ  :ഇത് എന്റെ തീരുമാനവാ നീ ഇതിൽ ഇടപ്പെടണ്ട

അശോകൻ ശിവയുടെ അടുത്തേക്ക് പോയ്‌.

അശോകൻ :ശിവ മോനെ നീ എന്റെ മോളെ കെട്ടണം ഞാൻ നിന്റെ കാലുപിടിക്കാം

ശിവ :അമ്മാവാ എന്താ ഈ പറയണേ

അശോകൻ :ശിവ നീ വേണ്ടന്ന് പറയരുത് എന്റെ മോളെ നീ കെട്ടില്ലേ

ശിവ :അത് ഞാൻ കെട്ടാം

നന്ദ ഒന്നുകൂടി ഒന്ന് ഞെട്ടി ശിവ ഒരിക്കലും സമ്മതിക്കില്ല എന്നാണ് അവള് കരുതിയത് പക്ഷെ ശിവ സമ്മതിച്ചു അവൾക്ക് അത് ഉൾകൊള്ളനെ കഴിഞ്ഞില്ല

ശിവ :പക്ഷെ നന്ദ ഇതിന് സമ്മതിക്കണം

അശോകൻ നന്ദടെ നേരെ തിരിഞ്ഞു

അശോകൻ :മോളെ മോൾക്ക് സമ്മതമല്ലേ

നന്ദ :എനിക്ക് സമ്മതവാ അച്ഛാ

അശോകൻ :കേട്ടോ അവക്ക് സമ്മതവാ
രതികെ നീ മോളെ മണ്ഡമ്പത്തിൽ കൊണ്ട് പോയ്‌ ഇരുത്ത്

രതികെ :ശെരി. വാ മോളെ

രാതിക നന്ദയെ മണ്ഡമ്പത്തിൽ കൊണ്ട് ഇരുത്തി.

അശോകൻ :മോൻ വാ

ശിവ :മ്മ്.

ശിവ മണ്ഡമ്പത്തിൽ കയറി നന്ദയോടൊപ്പം ഇരുന്നു.

ചന്തു ദേഷ്യത്തിൽ അവിടെ നിന്നും പോയ്‌

തിരുമേനി :ന്നാ ഈ താലി കുട്ടീടെ കഴുത്തിൽ കെട്ടിക്കോളൂ

ശിവ താലി വാങ്ങി


ശേഷം ഉടനെ തന്നേ അവൻ ആ താലി അവളുടെ കഴുത്തിൽ കെട്ടി.നന്ദടെ കണ്ണ് നിറഞ്ഞ് ഉഴുകി.

തിരുമേനി :ഇനി  സിന്ദൂരം എടുത്ത് കുട്ടിയുടെ നെറ്റിൽ ചാർത്തിക്കോളൂ

ശിവ സിന്ദൂരം  എടുത്ത് അവളുടെ നെറുകിൽ ചാർത്തി.

.................

അങ്ങനെ അവരുടെ വിവഹം കഴിഞ്ഞു.
ഇനി എന്തായിരിക്കും ഇവരുടെ ജീവിതത്തിൽ നടക്കാൻ പോകുന്നത്
കാത്തിരിക്കുക ✨️

തുടരും... 💙🦋

Đọc tiếp

Bạn Cũng Sẽ Thích

19.8K 2.5K 29
സൂര്യനെ പ്രണയിച്ച ആമ്പലിന്റെ കഥ🌺🌿 സൂര്യനും താമരയും🌞ചന്ദ്രനും ആമ്പലും🌝 പണ്ട് മുതലേ പറഞ്ഞു കേൾക്കുന്ന ഈ പ്രണയ സങ്കൽപങ്ങളെ മാറ്റിപ്പിടിച്ച് നമുക്ക്...
6.6K 1K 24
Malayalam hopekook ff
8.6K 1.2K 42
A true love story....
4.3K 594 33
കാന്തത്തിനേക്കാൾ ആകർശണമായിരുന്നു അവളുടെ കണ്ണുകൾക്ക് ഒരായുസ്സ് മുഴുവൻ കണ്ണെടുക്കാതെ ആ നയനങ്ങളിലേക്ക് ഉറ്റു നോക്കാം ❄️🌨️