മീരാർജ്ജുനം ❣️

By infinitesoul7

18.5K 2K 1.1K

മീര : അറിയില്ല നമ്മൾ ഇനി കാണുമോ എന്ന് പോലും പക്ഷെ എന്നും എന്റെ മനസ്സിൽ നീ ഉണ്ടാകും ❣️അജു ധനജയ് : yes i love... More

1❣️
2❣️
3❣️
4❣️
5❣️
6❣️
7❣️
8❣️
9❣️
characters indro ❣️
11❣️
10❣️
12❣️
13❣️
14❣️
15❣️
16❣️
17❣️
18❣️
19❣️
20❣️
21❣️
22❣️
23❣️
24❣️
25❣️
26❣️
27❣️
28❣️
29❣️
30❣️
31❣️
32❣️
❣️one year
34❣️
35❣️
36❣️
37❣️
38❣️
39❣️
40❣️
41❣️
42❣️
43❣️
HELLO✨
44❣️
45❣️
important
46❣️
47❣️
48❣️
49❣️
Final 50❣️

33❣️

278 29 8
By infinitesoul7

Next day .....

മീര അവർക്കൊപ്പം തിരിച്ചു പോയി... ഗൗരിക്ക് അവളെ പറഞ്ഞുവിടാൻ താല്പര്യം ഇല്ലായിരുന്നു പക്ഷേ പിന്നെ എല്ലാവരും പറഞ് സമ്മതിപ്പിച്ചു.മീര അറിയാതെ മഹി അവൾക്കായി ഒരു bodygardine നിയമിച്ചു... പിന്നെ ദേവയെയോ, മീരയേയോ ഒറ്റക്കാകില്ല എന്ന് ബാക്കി മൂവ്വരും ഉറപ്പിച്ചു..... മീരയുടെ ഉള്ളിൽ ഇപ്പോഴും ഭയം ഉണ്ട്. പക്ഷേ ജൈയെ കണ്ട് തന്റെ സംശയങ്ങൾക്ക് ഉത്തരം കണ്ടെത്തണമായിരുന്നു അവൾക്ക്

Hospital✨

ഹോസ്പിറ്റലിൽ എത്തിയതും അവർ തങ്ങളുടേതായ departmentilekk പോയി
മീര ആദ്യം പോയത് മാധവിനെ കാണാൻ ആണ്....

മാധവിന്റെ cabin....

She knock the door

: Come in

അവൾ അകത്തേക്ക് കയറി....അവിടെ മാധവ്. അവനെ കാണാനായി വന്ന patentinte relatives മായി സംസാരിക്കുകയായിരുന്നു...

മാധവ് : ah നീ ആയിരുന്നോ

അവളെ കണ്ടതും അവൻ ചോദിച്ചു

മീര : 😊

മീരയെ കണ്ടതും മാധവിന് opposite ഇരുന്ന ആ സ്ത്രീ അവളെ തന്നെ ഉറ്റ് നോക്കുകയിരുന്നു.. അത് അവർ ശ്രദ്ധിക്കുകയും ചെയിതു

മാധവ് : maam can we talk later

: ya sure

അവർ അവിടെ നിന്നും എഴുനേറ്റു... പോകുന്നതിനു മുൻപ് അവളെ ഒന്നൂടി നോക്കാൻ അവർ മറന്നില്ല..

മീര : ആരാ ഏട്ടാ അത്

അവൾ chair ലേക്ക് ഇരുന്ന് കൊണ്ട് ചോദിച്ചു

മാധവ് : അത് ഒരു വയസായ lady യെ admit ചെയ്തിട്ടുണ്ട് അവരുടെ മോൾ ആണ്

മീര : ഓ

മാധവ് : എന്തേ

മീര : ഒന്നുല്ല ഞാൻ ഇങ്ങോട്ട് വന്നപ്പോൾ മുതൽ അവർ എന്നെ വല്ലാത്തൊരു നോട്ടം

മാധവ് : മ്മ് ഞാനും ശ്രദ്ധിച്ചു... ചിലപ്പോ നിന്നെ അറിയുന്ന ആരേലും ആയിരിക്കും.അല്ലെങ്കിൽ നിന്നെ കണ്ടിട്ട് ആരെങ്കിലേyum പോലെ തോനി കാണും

മീര : ആ അത് എന്തേലും ആകട്ടെ
ഏട്ടൻ എന്താ കാണാം എന്ന് പറഞ്ഞത്

മാധവ് : പ്രത്യേകിച്ച് ഒന്നും ഇല്ല ശ്രദ്ധിക്കണം എന്ന് പറയാൻ

മീര : ഓ അതായിരുന്നോ...

മാധവ് : അത് മാത്രം അല്ല

മീര : പിന്നെ

മാധവ് : നിനക്ക് ഒരു പണി വരുന്നുണ്ട്

മീര :?

മാധവ് : നമ്മുടെ ധീരജ് uncle ഇല്ലേ കൊൽക്കട്ടയിലെ

മീര : മ്മ്

മാധവ് : പുള്ളിയുടെ മോൻ ഇല്ലേ നീരജ് അവൻ വന്നിട്ടുണ്ട്.... ഈ വരവിലെ നിന്നെ പെണ്ണ് ചോദിക്കാൻ കൂടിയാണ് എന്ന് പറഞ്ഞു

മീര : നല്ല തമാശ.... 🤣അവന് വേറെ പണിയില്ലേ

മാധവ് : ആവോ അത് എനിക്ക് അറിയില്ല ഇന്നലെ മുത്തശ്ശി അമ്മയെ വിളിച്ചപ്പോ പറഞ്ഞതാ

മീര : hm... മിക്കവാറും ഇവൻ കാരണം ഋതുവേച്ചിയുടെ കല്യാണം എനിക്ക് മാരിയാതക്ക് കൂടാൻ പറ്റില്ല

മാധവ് : ah മുത്തശ്ശിമാർ ഉടക്കാനുള്ള എല്ലാ ചാൻസും ഉണ്ട്

മീര : എന്തൊക്കെ സംഭവിച്ചാലും അവനെ ഞാൻ കെട്ടില്ല.. അത് ഉറപ്പ്

മാധവ് : why അവൻ നല്ല ചെക്കൻ അല്ലേ
ഒരു chance കൊടുത്ത് നോക്കിക്കൂടെ

മീര : 😏എനിക്ക് വേണ്ടാ പിന്നെ ഏട്ടന് അത്ര നിർബന്ധം ആണെങ്കിൽ നമ്മുക്ക് ദേവക്ക് ഒന്ന് നോക്കിയാലോ

മാധവ് : 🙏പറഞ്ഞത് ഞാൻ തിരിച്ചെടുത്തിരിക്കുന്നു

മീര :good boy... എന്നാ ഞാൻ പോകുവാ ഇനിയും ഇവിടെ നിന്നാൽ ആ കടുവ എന്നെ കൊല്ലും 😫

മാധവ് : ah ചെല്ല് ചെല്ല്

അവൾ പോകാൻ എഴുനേറ്റു...

മാധവ് : meera...

Meera :മ്മ്

മാധവ് : എന്താ നിനക്ക് ചോദിക്കണയുള്ളത്...

Meera : അത് ഏട്ടാ.... ഇപ്പോളും അർജുൻ എവിടെയാണ് എന്ന് അറിയില്ലേ

മാധവ് :ഇല്ല

അവന് ഒരു മടിയും ഇല്ലാതെ അവളുടെ കണ്ണിലേക്ക് നോക്കി പറഞ്ഞു... ആ മറുപടി അവളിൽ സങ്കടം നിറച്ചു എന്നിരുന്നാലും അവൾ അവനായി ഒരു ചെറു പുഞ്ചിരി നൽകി പുറത്തേക്ക് പോയി

Madhav : iam sorry മോളെ

അവൻ അവൾ പോയ വഴിയേ നോക്കി മൊഴിഞ്ഞു.

..........

ഇതേ സമയം തന്റെ office കേബിനിൽ ഇരിക്കുകയാണ് kk

സുധിർ : sir കരൺ മരിക്കുന്നതിന് മുൻപ് അതായത് അയാളെ അവസാനമായി കണ്ടതും.. അയാൾ കാണാൻ പോയതും ഇപ്പോഴത്തെ acp
സാഹിൽ നെയാണ്... കൂടാതെ സഞ്ജയെ
ജയിൽ ചാടാൻ help ചെയ്‌തതും അവൻ ആണ്....

Kk : hm... അപ്പൊ എതിർ കളത്തിലെ ഒരാളുടെ മുഖംമൂടി അഴിഞ്ഞു വീണിരിക്കുന്നു അല്ലേ😏

സുധിർ :...

Kk : ഇന്ന് തന്നെ അവനെ നമ്മുടെ സ്ഥലത്തേക്ക് കൊണ്ട് വരണം...പിന്നെ .
അവൻ ഒരു പോലീസു കാരാനാണ് എന്ന കാര്യം മറക്കണ്ട... എന്തൊക്കെ പറഞ്ഞാലും ആ വർഗ്ഗസ്‌നേഹം അവർ കാണിക്കും അത് കൊണ്ട് ശ്രദ്ധിക്കണം

സുധിർ : yes sir

Kk : പിന്നെ എന്തായി ജൈയെ പറ്റി തിരക്കിയോ

സുധിർ : yes sir... അവർ താമസിച്ചിരുന്നത് നാഗാലാ‌ൻഡിലെ ഒരു ഗ്രാമത്തിൽ ആണ്. Ragav sir അവിടെ ഒരു സ്കൂളിൽ പഠിപ്പിച്ചിരുന്നു
അവിടെയായിരുന്നു. Darsh ഉം പഠിച്ചിരുന്നത്....

Kk : hm... പിന്നെ

സുധിർ : പിന്നെ jai ജെനിച്ചപ്പോ അവർ
മണിപുരിലേക്ക് പോയി അവിടെ നിന്ന് 4 വർഷം കഴിഞ്ഞപ്പോ വീണ്ടും അവർ സ്‌ഥലം മാറി... പിന്നെ കുറച്ച് കാലം മേഘാലയിലെ shillong ആയിരുന്നു, അവിടെ കുറച്ച് കാലം ഉണ്ടായിരുന്നു പിന്നീട് aizawi ലായിരുന്നു താമസം

Kk : hm

സുധിർ : കൂടുതൽ details കിട്ടീട്ടില്ല sir

Kk :വേഗം തന്നെ ബാക്കി detailum കണ്ടെത്തണം

സുധിർ : yes sir... പിന്നെ sir എന്റെ ഒരു dout

Kk : എന്താ

സുധിർ : ഇത് വരെ അവരുടെ പൂർവ കാലം അനേഷിച്ചതിൽ അവർ എന്തോ മറക്കുന്നതായി പോലെ എനിക്ക് തോനി
Some one is trying to stoping us

Kk :?

സുധിർ : അത് sir അവരെ കുറിച് കൂടുതൽ അറിയാൻ ശ്രമിക്കുമ്പോൾ എല്ലാം തടസങ്ങൾ ആണ്.

Kk : hm...

സുധിർ :പിന്നെ sir ഇവരെ കുറിച് അനേഷിക്കുന്ന കൂട്ടത്തിൽ ഒരു information കൂടെ കിട്ടി

Kk :എന്താ

സുധിർ : അന്ന് jai kashmir നിന്നും പെട്ടന്ന് തിരിച്ച് വന്നതിന്റെ reason.. Abel നെ കാണാൻ ആയിരുന്നു..... അന്ന് നമ്മൾ തിരഞ്ഞ file അത് സുരക്ഷിതമായി jai യുടെ കൈയിൽ എത്തിയിരുന്നു.. And he knows radhika ma'am is no more

Kk:  hm അപ്പൊ എനിക്ക് എതിരെ കരു നിക്കുകയാണ് അവൻ അല്ലേ

സുധിർ : yes..

Kk : എന്തായാലും അന്വേഷണം പുരോഗമിക്കട്ടെ.... എല്ലാം അറിഞ്ഞിട്ടു വേണം...  എല്ലാത്തിനും ഒരു അവസരം ഉണ്ടാക്കാൻ

..............

ഇതേ സമയം മീര jai യെ കാണാൻ ആയി അവന്റെ റൂമിലേക്ക് എത്തിയിരിക്കുകയാണ്.... അവിടെ അവൾ ചെല്ലുമ്പോൾ അവൻ ഉണ്ടായിരുന്നില്ല പകരം file വെക്കാൻ വന്ന ഒരു nurse ആണ് ഉണ്ടായിരുന്നത്

മീര : doctor

Nurse : ഇപ്പൊ വരും ആരോ വന്നിട്ട് പോയതാണ്.... ഡോക്ടർ എന്നാ ഞാൻ പോകുന്നു

She left....

മീര അവിടെ ചുറ്റും ഒന്ന് നോക്കി....
Everthing is well arranged...റൂമിലെ വലതുവശത്തായി ഒരു കുഞ്ഞു book shelf ഉണ്ട്..... അവൾ ഓരോ ബുക്കിലൂടെ
കണ്ണോടിച്ചു.... Medical related books ആയിരുന്നു കൂടുതലും.... അതിൽ കുറച്ച്
Novels ഉണ്ടായിരുന്നു അവൾ അതിൽ നിന്നും ഒന്ന് കൈയിൽ എടുത്തു.....

The day we met എന്ന rooxie cooper ന്റെ പുസ്തകം ആയിരുന്നു അത്

അവൾ ആ പുസ്തകം കൈയിൽ എടുത്തതും... Door ഓപ്പൺ ആയതും ഒരുമിച്ചായിരുന്നു.

: hello madam

Jai ആയിരുന്നു അത്

: hai doctor

: എന്താ ഇവിടെ

: അത് എനിക്ക് കുറച്ച് സംസാരിക്കണം ആയിരുന്നു

: ഓ എന്നാ താൻ ഇരിക്ക്... നമ്മുക്ക് സംസാരിക്കാം

ഇരുവരും chair ലേക്ക് ഇരുന്നു..

മീര : അന്ന് doctor ആണ് എന്നെ രെക്ഷിച്ചത് എന്ന് പറഞ്ഞു

Jai : നന്ദി പറയാനാണോ വന്നത്

മീര : നന്ദി മാത്രം എല്ല ഒരു dout കൂടെ clear ചെയ്യണം

Jai : എന്താ കാര്യം

മീര : എനിക്ക് അന്ന് ബോധം മറയുന്നതിന് മുൻപ് ആരുടെയോ നെജിൽ തട്ടിയാണ് ഞാൻ വീണത്.. പക്ഷേ ബാക്കി എല്ലാവരോട്  doctor പറഞ്ഞത് ഞാൻ അവിടെ ബോധം ഇല്ലാതെ കിടക്കുകയായിരുന്നു എന്നാണ്

Jai : ഞാൻ കണ്ടതാണ് ഞാൻ പറഞ്ഞത്

മീര : അതെ പക്ഷേ ഡോക്ടർ എനിക്ക് ഉറപ്പാണ് ഞാൻ ആരുടെയോ നെജിൽ തട്ടിയാണ് വീണത്..ബോധം മറയുമ്പോളും എന്നെ അയാൾ തട്ടി വിളിക്കുന്നതും ഞാൻ കേട്ടിരുന്നു...

Jai : മീര എന്താ പറഞ്ഞു വരുന്നത്

മീര : എന്റെ സംശയം ഇതാണ്.... ഒരാൾ അങിനെ എന്റെ അടുത്ത് വന്നിട്ട് ഉണ്ട് എങ്കിൽ...ഡോക്ടർ വന്ന സമയവും ഏകദേശം ഒരേ സമയം ആയിരിക്കില്ലേ

Jai :?

മീര : ഡോക്ടർ അവിടെ ആരെങ്കിലെയും കണ്ടിരുന്നോ അല്ലെങ്കിൽ are  you trying to hide something

Jai :  why should I hide something from you

മീര : അത് 🙂.....

Jai :meera ഞാൻ കണ്ടത് ആണ് ഞാൻ പറഞ്ഞത്.... അതിൽ ഇനി മാറ്റം ഒന്നും ഇല്ല

അവൻ കുറച്ച് കടുപ്പിച്ച് പറഞ്ഞു

മീര : hm

അവളുടെ മുഖം വാടി....ഇവിടെയും താൻ പ്രതീക്ഷിച്ച ഉത്തരം അവൾക്ക് കിട്ടിയില്ല
അവൾ അവനെ ഒന്ന് നോക്കിയതിനു ശേഷം അവൾ മുറി വിട്ട് പുറത്ത് ഇറങ്ങി..

............

മീര നേരെ ജൂനിയർസ് റൂമിലേക്കാണ് പോയത് അവിടെ അവളെ കാത്ത് ദേവ ഉണ്ടായിരുന്നു...മീര ദേവക്ക് അരികിൽ ചെന്ന് avale ഇറുകെ പുണർന്നു

ദേവ : എന്താടാ

മീര : വിപരീത ഉത്തരങ്ങൾ
മാധവ് ഏട്ടൻ ആയാലും, jai ഡോക്ടർ ആയാലും എനിക്ക് വേണ്ട ഉത്തരം അല്ല നൽകിയത്..

ദേവ :ഡോക്ടർ എന്താ പറഞ്ഞത്

മീര : അവിടെ ആരെയും കണ്ടില്ല എന്ന്
ഞാൻ ബോധം ഇല്ലാതെ കിടക്കുവായിരുന്നു എന്ന്...

ദേവ് : hm... ഒരു പക്ഷേ നിന്റെ തോന്നൽ ആയിരിക്കുമോ അർജുൻ വന്നിരുന്നു എന്ന്

മീര : ദേവ... Iam not hallucinating anything, എനിക്ക് ഉറപ്പാണ് ഞാൻ
എനിക്ക് അരികിൽ വന്നത് അർജുൻ ആണ് എന്ന്....

അവളുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങി

ദേവ :ഇനി എന്ത് ചെയ്യും

മീര : അറിയില്ല.. Pakshe ഇരുവരും കള്ളം ആണ് പറയുന്നത്.... അന്ന് ഏട്ടൻ വീട്ടിൽ വന്നപ്പോൾ ഏട്ടന് വന്ന call അത് അർജുന്റെ ആയിരുന്നു ആ സംസാരത്തിൽ നിന്നും എനിക്ക് വ്യക്തമായതാണ്.... പിന്നെ ഡോക്ടർ
... ഡോക്ടർ എനിക്ക് ഉത്തരം തരാതിരിക്കാനായാണ് എന്നോട് ദേഷ്യപ്പെട്ടത്..... He is  trying to hide something

ദേവ :?

മീര തന്റെ white caotinte ഉള്ളിൽ നിന്നും ഒരു ചിത്രം എടുത്ത് അവൾക്ക് നേരെ നീട്ടി

ദേവ : ഇത്

മീര : Dr. വേധാന്ത്  and his wife priya

അർജുന്റെ മാതാപിതാക്കൾ.....

Deva: എവിടന്ന് കിട്ടി

മീര : jai ഡോക്ടറുടെ ഷെൽഫിൽ നിന്ന്

Dev : 😳
......

Next പാർട്ടിൽ കാണാം 💜

Sorry everyone

Internal exams ആയിരുന്നു അതാട്ടോ part ഇടാതിരുന്നേ.... ഇനി study leave ആ...22 ന് sem ഉം... അപ്പൊ പറ്റുന്നത് പോലെ part ഇടം.... പിന്നെ exam കഴിഞ്ഞ് ഇടാട്ടോ..... എന്തായാലും ഈ വർഷത്തോടെ ഞാൻ മീരാർജ്ജുനം അവസാനിപ്പിക്കും

Hope you all like it

Don't forget to vote and comment💜

Continue Reading

You'll Also Like

1.1M 36.5K 63
𝐒𝐓𝐀𝐑𝐆𝐈𝐑𝐋 ──── ❝i just wanna see you shine, 'cause i know you are a stargirl!❞ 𝐈𝐍 𝐖𝐇𝐈𝐂𝐇 jude bellingham finally manages to shoot...
31.4K 457 4
It's been exactly two years after the second Wizarding war and Voldemort has been defeated. Hermione Granger is living on her own not far from Diago...
2.7K 291 15
" Sorry tto ariyaathe pattiyatha " " Ohh ithonnum ariyilell pinneh enthina ithum thalli kond nadakane! Veetil vallom irunna pore vrthe manushyante ma...
1M 40.6K 93
𝗟𝗼𝘃𝗶𝗻𝗴 𝗵𝗲𝗿 𝘄𝗮𝘀 𝗹𝗶𝗸𝗲 𝗽𝗹𝗮𝘆𝗶𝗻𝗴 𝘄𝗶𝘁𝗵 𝗳𝗶𝗿𝗲, 𝗹𝘂𝗰𝗸𝗶𝗹𝘆 𝗳𝗼𝗿 𝗵𝗲𝗿, 𝗔𝗻𝘁𝗮𝗿𝗲𝘀 𝗹𝗼𝘃𝗲 𝗽𝗹𝗮𝘆𝗶𝗻𝗴 𝘄𝗶𝘁𝗵 �...