ഇവിടം സ്വർഗമാണ്........

By Amiamaya07

6.8K 787 133

ഇത് ഒരു ഫാമിലി സ്റ്റോറി ആണ്........ More

ʜᴇʟʟᴏ
ᴩᴀʀᴛ ᴏɴᴇ
ᴩᴀʀᴛ ᴛᴡᴏ
ᴩᴀʀᴛ ᴛʜʀᴇᴇ
ᴩᴀʀᴛ ꜰᴏᴜʀ
ᴩᴀʀᴛ ꜰɪᴠᴇ
🖐️
ATTENTION ARMY ⚠️
⚠️
ᴩᴀʀᴛ ꜱɪx
𝙿𝙰𝚁𝚃 𝚂𝙴𝚅𝙴𝙽
ᴩᴀʀᴛ ᴇɪɢʜᴛ
💌
ᴩᴀʀᴛ ɴɪɴᴇ
ᴩᴀʀᴛ ᴛᴇɴ
ᴩᴀʀᴛ ᴇʟᴇᴠᴇɴ
ᴩᴀʀᴛ ᴛᴡᴇʟᴠᴇ
ᴩᴀʀᴛ ᴛʜɪʀᴛᴇᴇɴ
𝓑𝓘𝓡𝓣𝓗𝓓𝓐𝓨 𝓘𝓝𝓥𝓘𝓣𝓐𝓣𝓘𝓞𝓝
🥳
ᴩᴀʀᴛ ꜰᴏᴜʀᴛᴇᴇɴ
ᴩᴀʀᴛ ꜱɪxᴛᴇᴇɴ
ᴩᴀʀᴛ ꜱᴇᴠᴇɴᴛᴇᴇɴ
ᴩᴀʀᴛ ᴇɪɢʜᴛᴇᴇɴ
ᴩᴀʀᴛ ɴɪɴᴛᴇᴇɴ
NEW YEAR SPECIAL 🎊

ᴩᴀʀᴛ ꜰɪꜰᴛᴇᴇɴ

165 27 3
By Amiamaya07

Party കഴിഞ്ഞു...... സമയം 7 മണി

കാർത്തി : അച്ചു, നിനക്ക് എന്റെ ഫ്രണ്ട് വർമയെ അറിയില്ലേ......

അച്ചു : mm

കാർത്തി : അവന്റെ മോൾക് കല്യാണം ആലോചിക്കുന്നുണ്ട്..........

അച്ചു : അ കുട്ടിക്കോ.......

കാർത്തി : mm.......അവൾക് നമ്മുടെ അക്കുവിന് ആലോചിച്ചല്ലോ.......

അച്ചു : അക്കുവിനോ....... അവൻ പഠിക്കുവല്ലേ.........

കാർത്തി : ആണ്.... പക്ഷെ അവൻ പറയുന്നത് നമ്മക് ഉറപ്പിക്കാം എന്നാണ്........

അച്ചു : അപ്പോ നിങ്ങൾ എല്ലാം ഉറപ്പിച്ചോ.......

കാർത്തി : ഇല്ല....... നിനോടും പിന്നെ അക്കുവിനോടും ചോദിക്കണ്ടേ.........

അച്ചു : mm അവൻ എന്ത് പറയാവോ എന്തോ.......

കാർത്തി : mm

അപ്പോഴാണ് അർജുൻ വന്നത്.......കൈയിൽ kookie പെണ്ണും ഉണ്ടായിരുന്നു

അർജുൻ : അമ്മേ.... ഇവളെ പറഞ്ഞാൽ കേൾക്കുന്നില്ല.....,

അച്ചു : എന്താടി പറഞ്ഞാൽ കേൾക്കാത്തത്.......

Kookie പെണ്ണ് : shaking head 😁

അച്ചു : അയ്യടാ.......
     വാ നിനക്ക് മാമം തരാം.........

Kookie പെണ്ണ് :  മാമം....... നാ.....

അച്ചു : അയ്യടാ......( അവൾ kookie പെണ്ണിന് എടുത്തോണ്ട് പോയി )

Dining room

അച്ചു :  എടി, വാ തുറക്.....

Kookie പെണ്ണ് : il.. a

അച്ചു : അടികിട്ടും നിനക്ക്..........

Kookie പെണ്ണ് : ( fake cry ) അച്ഛാ ..........

കാർത്തി : ആരാ ഡീ  എന്റെ കൊച്ചിന് കരയിച്ചത്.......

Kookie പെണ്ണ് : അമ്മ........ അപ്പാ എടുക്.... എടുക്.....

കാർത്തി : അച്ഛന്റെ പൊന്നൂട്ടി വാ.......

അച്ചു : അവളെ  താ മനുഷ്യാ...... അവളൊന്നും കഴിച്ചിട്ടില്ല.....

കാർത്തി : അവൾക് ഞാൻ കൊടുകാം......

Kookie പെണ്ണ് :( clapping hands)

അച്ചു : ഓ..... ഒരു തന്തയും, മകളും

അക്കു :അമ്മേ.... Food

അർജുൻ : എനിക്കും

അച്ചു : ഓ..... അടുത്ത അവതാരങ്ങൾ..........ഇതിനൊക്കെ ആണോ കല്യാണം കഴിപ്പിക്കുന്നുത്.......

അർജുൻ : ehh?

അക്കു :  ???




Continue Reading

You'll Also Like

31.4K 2.7K 46
Highest rank in Life: 1st in 9th Oct 2020 Humor: 1st in 3 rd Oct 2020 School life: 1st in Sep 2020; Triller: 2nd in 7 th Aug 2020 humor: 3 rd in 6...
8 0 4
no sé, solo pendejadas que escribo por escribir :v
22 4 2
ɪᴛ'ꜱ ᴀ ᴄᴏᴍᴩʟɪᴄᴀᴛᴇᴅ ꜱᴛᴏʀʏ ❣️
113K 10.6K 65
"Look Mis.PA ,നീ കരുതുന്നുണ്ടാകും ഞാൻ 'നിന്നെ' help ചെയ്തു എന്ന്...", ഒന്ന് നിർത്തി പരിഹാസത്തോടെ എന്നെ നോക്കി ചിരിച്ചു കൊണ്ട് ഹിറ്റ്ലർ തുടർന്നു, "ആക്...