Right One

By ji-2-kook

5.5K 595 158

heyyyy dopaminezzz ennik ariyam niga ipo vicharikum.... ezhuthi thodagith complete akathe e Penn enna kani ku... More

heyy
character
2
3
4
5
6
7
8
9
10
11
12
hloo
13
14
15
16
😶
17
❤️
😞
18
19
20
21

chap 1

383 28 3
By ji-2-kook

Hey dopaminezzzzzz
It's me ur Alu
Apo new start ayalo
Suggestions indeki msgidane

So lets start

🤧🤧🤧🤧🤧🤧🤧🤧🤧🤧🤧🤧🤧🤧


നിശബ്ദ തങ്ങിനിൽക്കുന്ന നാലു ചുവരുകൾ ഉള്ളിൽ ഈറൻ അണിഞ്ഞ കണ്ണുകളാൽ എല്ലാരും ആ ശവമഞ്ചത്തിലേക്ക് ഊറ്റ്
നോക്കി കൊണ്ടിരുന്നു.

പ്രാർത്ഥനകളാൽ ആ മൂറി നിറഞ്ഞ് നിന്നെകിലും നിശബ്ദദ ആ മുറിയെ അതിലേറെ പുൽകിയിരുന്നു......






































മരണം എന്ന 3 അക്ഷരം അവരെ സങ്കടത്തിന്റെ ആഴ കടലിലക്ക് തള്ളിയിടുന്നത് ഇത് രണ്ടാം പ്രാവശ്യം ആണ്.....

ആർക്കും പരസ്പരം ആശ്വസിപ്പിക്കാൻ സാധിക്കുന്നില്ല .......


സംസകാരത്തിൽ സമയം ആയി....
വൈദികൻ അവസാന പ്രാർത്ഥനകൾ ചൊല്ലി കൊണ്ടിരിക്കുന്നു....

വൈദികൻ. : ഇനി ഉള്ള കർമ്മങ്ങൾ സിമിത്തേരിയിലാണ്..എല്ലാരും സിമിത്തേരിലോട് വരേണ്ടതാണ്...

🧔:  അഛാ  ഒരു രണ്ട് മിനിറ്റ് കൂടെ   അവൾ വരുന്നുണ്ട്....

വൈദികൻ : ആണോ..... ഇപ്പോ എത്തോ ഇത് ഇന്ന് മൂന്ന് ദിവസം ആയി.....

🧔; മമ്മ ..... ശരി അച്ചാ....






























നിശബ്ദദക്ക് വിരാമം ആകി കൊണ്ട് പള്ളി മുറ്റത്ത് ഒരു കാർ വന്നു....

അതിൽ നിന്ന് ഇറങ്ങിയ ആളെ കണ്ട്  ചുറ്റും മുറുമൂറുപ്പ് തുടങ്ങി......





















ആരാ......








.................


.......................



...... .....









🧔: zeha.......




🤧🤧🤧🤧🤧😶😶😶😶😶😶😶🤧🤧🤧

അവൾ എത്തി കഴിഞ്ഞു  ആരാണ് അവൾ..... അവളുടെ കഥ എന്ത്......

Wait and see

ok ..........bieee.....

Continue Reading

You'll Also Like

2.6K 316 15
Hello guys, its my first time, so I hope you guys will support me, that's all I need This is from a sudden surge of inspiration Pinne ith gl aan so...
1M 40K 93
𝗟𝗼𝘃𝗶𝗻𝗴 𝗵𝗲𝗿 𝘄𝗮𝘀 𝗹𝗶𝗸𝗲 𝗽𝗹𝗮𝘆𝗶𝗻𝗴 𝘄𝗶𝘁𝗵 𝗳𝗶𝗿𝗲, 𝗹𝘂𝗰𝗸𝗶𝗹𝘆 𝗳𝗼𝗿 𝗵𝗲𝗿, 𝗔𝗻𝘁𝗮𝗿𝗲𝘀 𝗹𝗼𝘃𝗲 𝗽𝗹𝗮𝘆𝗶𝗻𝗴 𝘄𝗶𝘁𝗵 �...
1K 91 3
Hello armys.....💜 finally ഞാൻ ഒരു stry എഴുതാൻ പോവാണ്.... എത്രത്തോളം നന്നാവും എന്ന് അറിയത്തില്ല...കുറെ നാളായി ഈ stry മനസ്സിൽ കിടന്നു കളിക...
16.4K 97 6
hello this will be my first yandere story book so please bere with me and thank you for the support of my other books