എന്റെ മാത്രം 💙

By kimchi_tae_13

9.2K 1.1K 215

Jikook malayalam romantic story ✨️ More

2🦋
3🦋
4✨️
5💙
6🍂
7💛
8❤️
9💛
10💛
11💛
12❣️
13💕
14🧡
15💜
16💙
17💙
18💙
19💙
20💙
🙂

1🦋

1.3K 87 8
By kimchi_tae_13


Name:കൃഷ്ണൻ ✨️

കൃഷ്ണൻ :സീതേ.. സീതേ..

സിത :എന്തിനാ കാലത്തെ ഇങ്ങനെ വിളിച്ച് കുവുന്നത്

Name :സീത ✨️

കൃഷ്ണൻ :ചായ..

സീത :ഇപ്പൊ കൊണ്ടുവരാം.

കൃഷ്ണൻ :mm.

സീത അടുക്കളയിലേക്ക് ഓടി പോയി ചായ എടുത്ത് കൊണ്ട് വന്നു .

സീത :ചായ

കൃഷ്ണൻ :അവിടെ വെച്ചെക്ക്

സീത ചായ മേശപുറത്ത് വെച്ചു.

കൃഷ്ണൻ :ഹരി എഴുന്നേറ്റോ

സീത :എണിറ്റു.

കൃഷ്ണൻ :ശിവയോ

സീത :എണീറ്റില്ല ഇന്നലെ രാത്രിയിൽ അല്ലെ വന്നത്.

കൃഷ്ണൻ :മ്മ്.

സീത :ഞാൻ പോയി അവനെ എണീപ്പിക്കട്ടെ

കൃഷ്ണൻ :ആ ചെല്ല്.

സീത ശിവയുടെ റൂമിലേക്ക് പോയി.

ശിവടെ റൂമിൽ.

സീത :ശിവ.. ശിവ.. ഈ ചെറുക്കൻ ഇത് എങ്ങോട്ട് പോയി.

ശീവ :ഞാൻ എവിടെ ഉണ്ട് അമ്മ

സീത പുറകിലേക്ക് തിരിഞ്ഞ് നോക്കി

Name:ശിവ✨️(ഇതാണ് നമ്മുടെ ഈ കഥയിലെ നായകൻ )

സീത :ആ എണീറ്റോ

ശിവ :രാവിലെ കടയിൽ പോകാൻ ഉള്ളതല്ലേ

സീത :mm. ഇന്നാ ചായ

ശിവ ചായ സീതടെ കൈയിൽ നിന്നും വാങ്ങി
.
.
.
.
.
.
.
.
.
.
ഹരീടെ റൂമിൽ.

Name: ഹരി ✨️(ശിവടെ ചേട്ടൻ ആണ്.)

ഹരി :എങ്ങനെയുണ്ട്

നിത്യ :mm കൊള്ളാം

Name :നിത്യ ✨️( ഹരീടെ wife ആണ് )

കാർത്തിക് (കാർത്തി )നിത്യടെയും ഹരീടെയും മോൻ ആണ്.)

നിത്യ :അതെ ഇങ്ങനെ പുതുപ്പും മുടി ഇരുന്നാൽ മതിയോ നമുക്ക് ഡ്രസ്സ് മാറണ്ടേ

കാർത്തി അവളെ നോക്കി ഒന്ന് ചിരിച്ചു.
നിത്യ കാർത്തിക്ക് ഡ്രസ്സ്‌ ഇട്ട് കൊടുത്തു.

Time skip....

എല്ലാവരും food കഴിക്കാൻ ആയി ഡൈനിംഗ് ടേബിളിൽ ഇരുന്നു.

സീത :കുറച്ച് കറി കുടി ഒഴിക്കട്ടെ

കൃഷ്ണൻ :വേണ്ടാ മതി.

ഹരി :ശിവ

ശിവ :എന്താ ഏട്ടാ?

ഹരി : എത്ര നാളാ ഈ ബേക്കറി നോക്കി നടത്തി കഴിയുന്നെ.

ശിവ :ഏട്ടൻ എന്താ പറഞ്ഞ് വരുന്നത്

ഹരി :നീ നാളെ എന്റെ കമ്പിനിലോട്ട് വാ നിനക്ക് ഞാൻ അവിടെ ഒരു ജോലി റെഡി ആക്കി തരാം

ശിവ :ഈ ബിസിനസ് പരിപാടി ഒന്നും എനിക്ക് സെറ്റാവില്ല. അത് കൊണ്ട് എന്നെ വിട്ടേക്ക് ഞാൻ എന്റെ ബേക്കറി നോക്കി നടത്തി ജീവിച്ചോളാം

സീത :ശിവ അവൻ പറഞ്ഞതിലും കാര്യം ഉണ്ട്

ശിവ :എന്ത്‌ കാര്യം ഉണ്ടന്നാ.

സീത ഒന്നും മിണ്ടിയില്ല.

ശിവ :അതെ എന്ത്‌ ചെയ്യണം എങ്ങനെ ജീവിക്കണമെന്ന് ഈ ശിവയ്ക്ക് അറിയം ആരും എന്റെ കാര്യത്തിൽ ഇടപ്പെടേണ്ട നിങ്ങള് എല്ലാവരും കുടി ഇടപ്പെട്ട് ആണല്ലോ അവള് പോയത് എന്നിട്ടും നിങ്ങക്ക് ഒന്നും മതിയായില്ലേ

കൃഷ്ണൻ :നീ പറയുന്നത് കേട്ടാൽ തോന്നും ഞങ്ങള് എല്ലാവരും കാരണവാ അവള് ഈ വീട് വിട്ട് പോയത് എന്ന്

ശിവ :നിങ്ങള് കാരണം തന്നെയാ അന്ന് അവള് പറഞ്ഞത് ഒന്ന് കെട്ടാങ്കിൽ എന്റെ പെങ്ങള് ഇന്നും ഈ വിട്ടിൽ ഉണ്ടായനെ

ശിവ അത്രെയും പറഞ്ഞ് അവിടെ നിന്നും എണീറ്റ് നേരെ പുറത്തേക്ക് പോയി അവന്റെ ബൈക്ക് എടുത്ത് അവിടെ നിന്നും പോയി.

.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
Time skip..
.
.
.
.
.
.
മാറ്റ് ഒരു വിട്ടിൽ

Name:അശോകൻ ✨️

അശോകൻ :രാതികെ.. നാളെ മുതൽ അമ്പലത്തിലെ ഉത്സവം തുടങ്ങുവല്ലേ

രാതിക :അതെ

Name :രാതിക ✨️(അശോകന്റെ wife ആണ്. )

രാതിക :എന്തിനാ നിങ്ങള് ചോദിച്ചേ

അശോകൻ :അല്ല നാളെ അപ്പോ അമ്പലത്തിൽ പോണമല്ലോ എനിക്ക് ആണെങ്കിൽ വയ്യ പോകാൻ പക്ഷെ പോയെ പറ്റു കമ്മറ്റി അംഗം ആയിപ്പോയില്ലേ

രാതിക :എങ്കിൽ ചന്തുവിനെ വിട്

അശോകൻ :mm.

:എന്താണ് രണ്ടുപേരും കൂടെ ഒരു ചർച്ച

Name :ചന്തു ✨️( അശോകന്റെയും രാതികടെയും മകൻ ആണ്. )

രാതിക :നാളെ അമ്പലത്തിലെ ഉത്സവം തുടങ്ങുവല്ലേ അത് കൊണ്ട് അച്ഛന് പകരം നീ അമ്പലത്തിൽ പോകണം.

ചന്തു :അത് ഞാൻ ഏറ്റു. ഞാൻ ഇറങ്ങുവാ അമ്മ

രാതിക :ശെരി.

ചന്തു :നന്ദു പോയോ

രാതിക :അവള് രാവിലെ പോയി

ചന്തു :mm.എന്നാ ഞാൻ പോകുവാ അച്ഛാ

അശോകൻ :ശെരി.

ചന്തു അവിടെ നിന്നും പോയി.

രാതിക :എത്രെയും പെട്ടന്ന് ഇവന്റെ കല്യണം നടത്തണം

അശോകൻ :ബെസ്റ്റ്..നടന്നത് തന്നേ

രാതിക :നടക്കും ഇല്ലങ്കിൽ ഞാൻ നടത്തും നോക്കിക്കോ

അശോകൻ :mm.

Time skip...

വെക്കുനേരം.

ശിവടെ ബേക്കറി കടയിൽ.

ഇത് ജിത്തു ✨️ശിവടെ ബേക്കറിയിലെ സ്റ്റഫ് ആണ്.

ജിത്തു :ശിവട്ടെ നാളെ അമ്പലത്തിലെ ഉത്സവം സ്റ്റർട്ട് ചെയ്യുവല്ലേ

ശിവ :അതെ

ജിത്തു :അപ്പോ ഇനി മുതൽ ശിവട്ടൻ അമ്പലത്തിൽ ആയിരിക്കുമല്ലോ

ശിവ :അതെ.എന്തടാ നിനക്ക്

ജിത്തു :ഞാൻ ചുമ്മാ ചോദിച്ചതാ

ശിവ :mm.

ജിത്തു :അല്ല ഉത്സവം അല്ലെ നന്ദ ചേച്ചി വരുവാരിക്കുവല്ലേ

ശിവ :അവള് വരുവോന്ന് എനിക്ക് അറിയില്ല.
അല്ല അവള് വന്നാലും എനിക്ക് എന്താ

ജിത്തു :ഇത് തന്നെയാ കഴിഞ്ഞ ഉത്സവത്തിനും പറഞ്ഞത് എന്നിട്ട് ഉത്സവത്തിന്റെ അന്ന് ചേച്ചി വരുന്നതും നോക്കി ഒരാള് അമ്പലപറമ്പിൽ നടന്നിരുന്നു.

ശിവ :നിനക്ക് അറിയാല്ലോ പിന്നെ എന്തിനാ ചോദിക്കുന്നെ

ജിത്തു :ചുമ്മാ ഒരു രസത്തിന് 😁

ശിവ :mm. ഇതാകെ വേറെ ആരോടെങ്കിലും വിളമ്പിന്ന് ഞാൻ അറിഞ്ഞാൽ

ജിത്തു :ഞാൻ ആരോടും പറയില്ലേ

ശിവ :അങ്ങനെ ആണെങ്കിൽ നിനക്ക് കൊള്ളാം

ജിത്തു :mm. ദോ ആള് വരുന്നുണ്ട്

ശിവ :എന്തിയെ

ജിത്തു :ദോ ഇങ്ങോട്ട് നാടന്ന് വരുന്ന ആള് ആരാന്ന് നോക്

ശിവ പുറത്തേക്ക് നോക്കി.

Name :നന്ദ ✨️

അവള് ശിവടെ കാടലോട്ട് നടന്നു കയറി.അവള്
കൈയിലുള്ള കുട മടക്കി ബാക്കിൽ വെച്ചു.

നന്ദ :ജിത്തു..

ജിത്തു :എന്താ ചേച്ചി.

നന്ദ :ഞാൻ പറഞ്ഞാ സോപ്പ് വന്നോ

ജിത്തു :വന്നു ദോ അവിടെ ഇരിപ്പുണ്ട് ചേച്ചി പോയി എടുത്തോ

നന്ദ :mm.

ശിവ :ജിത്തു ഹോർലിക്സ് ഇവിടെ ഇല്ലടെ

നന്ദ :ഉണ്ട് എന്താ ശിവേട്ടാ

ശിവ :കുറച്ച് വാങ്ങി കഴിക്കാൻ പാറ അങ്ങനെങ്കിലും കുറച്ച് നീളം വെക്കട്ടെ

നന്ദ അത് കേട്ടതും ശിവനെ കണ്ണുരുട്ടി നോക്കി.

ശിവ :ഇങ്ങനെ നോക്കല്ലേ ഞാൻ അങ്ങ് ഇല്ലാണ്ടായി പോകും.

നന്ദ :കുറെ നേരവായില്ലോ എന്തടാ നിന്റെ പ്രശ്നം

ശിവ :അതിന് ഞാൻ നിന്നോട് ഒന്നും പറഞ്ഞില്ലല്ലോ ഞാൻ ജിത്തുവിനോട് അല്ലെ പറഞ്ഞേ അല്ലടെ

ജിത്തു :ആ.. അതെ

ശിവ :സാധനം വാങ്ങാൻ വന്നാൽ സാധനം വാങ്ങിട്ട് പോകണം അല്ലാതെ

നന്ദ :എനിക്ക് വേണ്ടാ ഈ കടയിലെ സാധനം അവള് ഒന്നും വാങ്ങാതെ അവിടെ നിന്നും പോകാൻ ഇറങ്ങിയതും

ശിവ :അയ്യോ.. പോകല്ലേ കുറച്ച് ദേൻ മിട്ടായി എങ്കിലും വാങ്ങിച്ചിട്ട് പോ

നന്ദ അത് കേട്ടതും അവനെ ഒന്ന് കുടി ദേഷ്യത്തിൽ കണ്ണുരുട്ടി നോക്കിയിട്ട് അവിടെ നിന്നും പോയി.

ജിത്തു :പാവം ചേച്ചി എന്തിനാ വെറുതെ വഴക്ക് ഉണ്ടാക്കുന്നത്

നന്ദ :ചുമ്മാ.

ജിത്തു :അല്ല എന്താ ദേൻ മീഠിയി കാര്യം അത് പറഞ്ഞപ്പോൾ ചേച്ചിടെ മുഖം ദേഷ്യം കൊണ്ട് തിളയ്ക്കുവായിരുന്നു

ശിവ :അതോ അതക്കെ വലിയ കഥയാ

ജിത്തു :സരവില്ല ചുരുക്കി പറഞ്ഞാൽ മതി

ശിവ :ശെരി പറയാം കുറെ ഏറെ വർഷങ്ങൾക്ക് മുമ്പ് അതായത് എനിക്ക് 10ഉം അവക്ക് 8ഉം വയസ്സ് ഉള്ളപ്പോൾ ഞങ്ങള് രണ്ടുപേരും ചെറുപ്പം മുതലേ നല്ല കുട്ടാ ഒരു ദിവസം അമ്പലത്തിലെ ഉത്സവത്തിന്റെ അന്ന് രാത്രി ഞങ്ങള് എല്ലാവരും അമ്പലത്തിൽ ആയിരുന്നു. അന്ന് എന്റെ കൂട്ടുകാരുവായി സംസാരിച്ചു കൊണ്ട് ഇരിക്കുവാ. നമ്മുടെ ആൽമരച്ചോട്ടിൽ ഇരുന്ന് അപ്പോ ഇവള് എന്റെ അടുത്ത് ഓടി വന്നിട്ട് എനിക്ക് കുറച്ച് തേൻ മിഠിയി തന്നു ഞാൻ അത് കഴിച്ചു. കഴിച്ച് കഴിഞ്ഞപ്പോൾ അവള് പറയുവാ എന്നെ അവക്ക് ഇഷ്‌ടമാണെന്ന് വലുതാകുമ്പോൾ അവളെ കല്യാണം കഴിക്കമൊന്ന്

ജിത്തു :എന്നിട്ട് ശിവേട്ടൻ എന്തു പാറഞ്ഞു

ശിവ :ഞാൻ പറഞ്ഞു എനിക്ക് അവളെ ഇഷ്‌ടവല്ലെന്ന് ഞാൻ തമാശക്ക് പറഞ്ഞതാ പക്ഷെ അവക്ക് അത് ഭയങ്കര സങ്കടവായി മാത്രവുമല്ല എന്റെ കൂടെ ഉള്ള കുട്ടുകാർ എല്ലാം അവളെ അതും പറഞ്ഞ് കളിയാക്കി.അതും കൂടെ ആയപ്പോൾ അവള് കരഞ്ഞു. പിറ്റെ ദിവസം ഞാൻ അവളുടെ അടുത്ത് സോറി പറഞ്ഞു പിന്നെ എനിക്ക് അവളെ ഇഷ്‌ടമാണെന്നും ഒരു തമാശയ്ക്ക് ഇഷ്‌ടവല്ലെന്ന് പറഞ്ഞതാ അവളെ ഞാൻ കെട്ടിക്കോളം എന്നും പറഞ്ഞു.

ജിത്തു :എന്നിട്ട് ചേച്ചി എന്ത്‌ പറഞ്ഞു.

ശിവ :അവള് ഒന്നും പറഞ്ഞില്ല പകാരം അവടെ കൈ മടക്കി ഒന്ന് എനിക്ക് തന്നു.എന്റെ മുക്ക് മുറിഞ്ഞു ചോര വന്നു. അതിന് ശേഷം ഞങ്ങള് തമ്മിൽ കണ്ടാൽ അടിയ.

ജിത്തു :ബെസ്റ്റ്.. ശിവേട്ടന് ശെരിക്കും നന്ദ ചേച്ചി ഇഷ്‌ടവാ

ശിവ :അത് കൊണ്ടല്ലേ അവളെ കാണാൻ വേണ്ടി ഞാൻ എല്ലാം ഉത്സവത്തിനും അമ്പലത്തിൽ പോകുന്നത്

ജിത്തു :അപ്പോ ചേച്ചിക്കോ

ശിവ :അവക്ക് എന്നെ കാണുത് തന്നേ കാലിയാ നീ ഇപ്പൊ കണ്ടതല്ലേ

ജിത്തു :ചിലപ്പോൾ ചേച്ചിയ്ക്ക് ഇപ്പോഴും ഇഷ്‌ടവാണെങ്കിലോ

ശിവ :ഒന്ന് പോടാ

ജിത്തു :mm. അപ്പോ നാളെ വെകിട്ട് അമ്പലത്തിൽ പോകണ്ടേ

ശിവ :പിന്നെ പോകണ്ടേ

ജിത്തു :മ്മ്. ദൈവമേ നാളെ നല്ല കിടുക്കൻ പെണ്ണുങ്ങള് വരണേ

ശിവ :എന്തുവാ

ജിത്തു :ഒന്നുവില്ല എന്റെ ശിവേട്ട

ശിവ :mm.

തുടരും... 🦋

ʙy
ᴋɪᴍᴄʜɪ🧚🏻‍♀️

Continue Reading

You'll Also Like

4.4K 609 34
കാന്തത്തിനേക്കാൾ ആകർശണമായിരുന്നു അവളുടെ കണ്ണുകൾക്ക് ഒരായുസ്സ് മുഴുവൻ കണ്ണെടുക്കാതെ ആ നയനങ്ങളിലേക്ക് ഉറ്റു നോക്കാം ❄️🌨️
11.7K 1K 35
malayali makkale povalle ith ath thanne🥰
4.2K 446 14
Avan ettevum kooduthal verukkunna ...ini orikkalum kanaruth ennu agrahikkunna aa vyekthiye veendum kanan idayakumbol undakkunna sambava vikasang...
1.5K 180 23
Hey guys..... This is my first story and this is a pure GL... And it's a Malayalam story... So enik ellarudem support venam... Eth oru school love st...