ജനനി 💕

By btsot7-1322

641 57 29

ഇതൊരു കുടുംബ പശ്ചാതലത്തിൽ പോകുന്ന കഥയാണ്.... അതിലെ ഇണക്കങ്ങളും പിണക്കങ്ങളും സഹോദര സ്നേഹത്താൽ ഊട്ടി ഉറപ്പിച്ച... More

Character introduction
Episode 1 💫
💜𝙷𝚊𝚙𝚙𝚢 10ᵗʰ 𝖆𝖓𝖓𝖎𝖛𝖊𝖗𝖘𝖆𝖗𝖞 💜 -🦋BTSOT7🦋-
Episode 2
Episode 4🦋
Episode 5🥰

Episode 3

74 8 2
By btsot7-1322

അങ്ങനെ ഒരു പിണക്കത്തോടെ ഉള്ള രാത്രി കൂടി അവസാനിച്ചു...... 😁😁😁😁😁

@mrng

അപ്പു : ഏട്ടത്തി......

വൃന്ദ : അഹ് നീ എഴുന്നേറ്റോ? ഇന്നു നേരത്തെ ആണലോ.....

അപ്പു : ഞാൻ പറഞ്ഞില്ലെ ഇന്നു വൈകിട്ട് മൂകാംബികക്ക്‌ പോകും എന്ന്.....

വൃന്ദ : അതിനു നിന്റെ നാൾ ആകുന്നതല്ലേ ഉള്ളു.... ഇനിം ഇണ്ട് രണ്ടു ദിവസം.....

അപ്പു : അഹ് അത് ഏട്ടത്തി ath.... അവിടെ നിന്ന് തൊഴാൻ...

വൃന്ദ : എന്തടാ... കുറച്ചുകാലം ആയല്ലോ നീ അവിടെ നിന്ന് തൊഴാൻ തുടങ്ങിയിട്ട്.... മ്മ്മ്......എന്തിനാ

🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨


......... Good morning my beautiful and appus🥰......

വൃന്ദ : 😳😳😳😳😳😳😳😳😳😳😳😳😳😳😳

അപ്പു : 😮😮😮😮😮😮😮😮😮😮😮😮😮😮😮

.

.

.


വൃന്ദ : നീയും നേരത്തെ ആണലോ?.... കണ്ണാ.... നീ നിനക്ക് ഇത് ന്തുപറ്റി....

കണ്ണൻ : ഒരു change arka istam allathe?

Vrindha : ahhhh.... Ath nallatha..... Edak okay change akunath... Evan nayyal... Njan.... Pazhiniii kondupoyi.....mo
.

Kannan : eeethattthhhhhiiiiiiii.....

Vrindha : nthada....  Kidanu alarunee??..??...???

Kannan : venda... Etthatti.... Nte mudi kalayunathine njan sammathikila.....

( mindill - daivame.... Rakshapett..... Illel ipo nte mudi de karyathil therumanam ayane..vishayam mattiyilengilll.... Pani kittummm.... Alla evan ntha killi poya pole irikunath🙄🙄🙄🙄🙄...)

Kannan : appuuu.... Appu.... Eda.... Ni ith ntha aloich irikane.?.

വൃന്ദ : അഹ് അവൻ പോകുന്നതിനെ കുറിച് ആലോചിച്ചു നിൽക്കുന്നതാകും....

കണ്ണൻ : pokano? എങ്ങോട്ട്?
................................... .............................. ...............................

വൃന്ദ : നിന്റെ   ചോദ്യം കേട്ടാൽ തോന്നും  അവൻ നാട് വിട്ടു പോകുവാ എന്ന്.....എടാ പൊട്ടാ അവൻ .മൂകാംബികക്ക്‌ പോകുന്ന കാര്യം ആണ് പറഞ്ഞത്.......

കണ്ണൻ  : എടാ എന്ന ഞാനും... കുറെ കാലം ആയില്ലേ ഞാൻ ചോദിക്കുന്നത്..... എടാ അപ്പു.... പ്ലീസ്..... 😭😭😭😭😭

അപ്പു : എടാ നീ വന്നാൽ seriyakila.....

കണ്ണൻ : ഏട്ടത്തി...... 😭😭😭😭

വൃന്ദ : അതെന്താ നീ അവനെ കൂടി കൊണ്ടുപോ
.... ഇവിടെ തേരാപ്പാര നടക്കുന്നതിലും നല്ലത്  അതാ..... കുറച്ച് ഭക്തിയൊക്കെ ചിലപ്പോ ഈ യാത്ര കൊണ്ട് തോന്നിയാലോ.....

കണ്ണൻ : etthathhhhiiiii😔😭..... ഞാൻ പാവo.....

വൃന്ദ : നിന്ന് ചിണുങ്ങാതെ പോയി കുളിക്കട.....

കണ്ണൻ : അപ്പോ അവൻ എന്നെയും കൊണ്ടുപോകുമല്ലോ.... 😜

വൃന്ദ : എന്താ അപ്പു അവനെയും കൊണ്ടുപോകില്ലേ.... 🤨

അപ്പു :മ്മ്...ഏട്ടത്തി അവനും വന്നോട്ടെ...... പിന്നെ വരുന്നേ പോകുന്ന പെമ്പിള്ളേരെ നോക്കി എന്റെ ഉള്ളവര കളയരുത്.... അതൊക്കെയാണെങ്കിൽ മാത്രം മതി.....

🤨....

കണ്ണൻ : no never😁😁😁😁😁😁😁

Appu : nth?

Kannan : അല്ല ഞാൻ ഓക്കേ ആണ്  അപ്പൊ പോയി പാക്ക് ചെയ്യട്ടെ ട്ടോ ....ta ta.....👋🏻👋🏻👋🏻...

Kannan left😁.....

Appu : ettathi ammena kandilalo.....?

വൃന്ദ : അമ്മായി അമ്പലത്തിൽ പോയി... Ethar ആകുന്നതേ ഉള്ളു
..... ഇതാ നിന്റെ ചായ... ☕️

( അവർ സംസാരിച്ചു  ഹോളിലേക്ക് നടന്നു  )

സേതു : നീ ഇന്ന് നേരത്തെ ആണല്ലോ

അപ്പു : ഇന്ന് പോകുന്ന കാര്യം പറഞ്ഞില്ലായിരുന്നോ....

സേതു  : എന്നിട്ട് എന്തായി പാക്കിംഗ് ഒക്കെ കഴിഞ്ഞോ?

അപ്പു : കഴിഞ്ഞുവേട്ട... പിന്നെ കണ്ണനും വരുന്നുണ്ട് എന്റെ കൂടെ

സേതു :  കണ്ണനോ അവൻ നന്നായോ?

അപ്പു : സ്വപ്നത്തിൽ ആകുവേട്ടാ....

സേതു : അതറിയാം നിങ്ങൾ പോയിട്ടൊക്കെ വാ...നന്നായാൽ പറയാo നന്നായി എന്ന്..... 😂

ദേ.....അമ്മ വന്നല്ലോ.....



ഇതാണ് സരസ്വതി......
സ്നേഹിച്ചാൽ സ്നേഹം മാത്രം ഓടക്കാനാണെങ്കിൽ ഉടച്ച് കയ്യിൽ തരും അതാണ് ഐറ്റം...... എന്ന ഒരു പാവം അമ്മയാണ്..... 🥰

സരസ്വതി( amma ) :  രണ്ടാളും ഉണ്ടല്ലോ മൂന്നാമൻ എന്തിയേ?   ഉറക്കം ഉണരാൻ  സമയമായില്ല എന്നുണ്ടോ? കണ്ണന്....🤨

വൃന്ദ : അമ്മായി വന്നു വോ!.....

അമ്മ : ആ മോളെ ക്ഷേത്രത്തിൽ പതിവിലും തിരക്ക് കുറവായിരുന്നു... ഇട ദിവസം കൂടിയല്ലേ അതാകും... അല്ല മോളെ കണ്ണൻ എഴുന്നേൽക്കാൻ സമയമായില്ലേ ....

വൃന്ദ : എഴുന്നേറ്റു അമ്മായി.... അപ്പോൾ ഇന്ന് മൂകാംബികയ്ക്ക് പോകുന്നു  എന്ന് കേട്ടതും... അവനും കൂടെ പോകണമെന്ന് പറഞ്ഞ് ഡ്രസ്സ് എടുത്തുവെക്കാൻ പോയേക്കുവാ....

അമ്മ : അതെന്തായാലും നന്നായി ഇടക്കുള്ള ക്ഷേത്രദർശനം നല്ലതാ.... അങ്ങനെയെങ്കിലും അവന്റെ ഉള്ളിലെ അലസത മാറുന്നെങ്കിൽ അങ്ങ് മാറട്ടെ...

അപ്പു......

അപ്പു : അമ്മ.....

അമ്മ : എപ്പോഴാ നീ പോകുന്നേ

അപ്പു : സന്ധ്യയ്ക്ക്....

അമ്മ : സൂക്ഷിച്ചു പോയിട്ട് വാ അമ്മയുടെ കുട്ടി അവനെ നോക്കിയേക്കണം കേട്ടോ..... 🫂

അപ്പു : ഞാൻ ശ്രദ്ധിച്ചോളാം  അമ്മ ❤....🫂

അപ്പു ലെഫ്റ്റ് 🥰

അമ്മ : സേതു......

സേതു : അമ്മ.....

അമ്മ : എനിക്ക് നിന്നോട് മോളോടും ഒരു കാര്യം പറയാനുണ്ട്.....

വൃന്ദ : ന്താ അമ്മായി....

അമ്മ : മോളെ അമ്മയ്ക്ക് പ്രായം ആയി  വരുവാണ്... ഇനി എത്ര കാലം എന്ന് അറിയില്ല.....

സേതു : അമ്മേ........ 😭😭😭....

അമ്മ : എടാ മോനെ അമ്മ പറയട്ടെ.... 🫂....

സേതു :   ----------

വൃന്ദ : ------😭

അമ്മ : എത്രകാലം എന്ന് വെച്ച്.... എന്റെ ആഗ്രഹം മനസ്സിൽ കൊണ്ട് നടക്കുന്നത്.... ആദ്യ കാലം ഒക്കെ.... ഞാൻ ഒന്നും നിങ്ങളോട് ചോദിച്ചില്ല..... ജീവിതം നിങ്ങൾ ആസ്വദിക്കട്ടെ എന്ന് കരുതി....ഇപ്പോ... നിങ്ങളുടെ വിവാഹം കഴിഞ്ഞ് നാലുവർഷം  ആയി
.
..
...

ഇനി എങ്കിലും  ഒരു കുഞ്ഞിനെ പറ്റി  ചിന്തിച്ചൂടെ....

എന്താ സേതു.....

മോളെ ജീവിതത്തിൽ ഒരു കുഞ്ഞ് കൂടി ആകുമ്പോൾ  അത് പൂർണ്ണതയിൽ എത്തുകയുള്ളൂ.... നിങ്ങൾ അമ്മ പറഞ്ഞതിനെ പറ്റി ഒന്ന് കാര്യമായി തന്നെ ആലോചിക്ക്‌.... 😔

അമ്മ അതും പറഞ്ഞു മുറിയിലേക് പോയി....

സേതുവും വൃന്ദയും പരസ്പരം നോക്കി നിന്നു ... ഇത്രയും നാൾ സേതുവിനെ അകറ്റിനിർത്തിയത് ഓർത്ത് അവൾക്ക് വിഷമം തോന്നി... അവൾ അടുക്കളയിലേക്ക് ഓടിപ്പോയി.....

അവൾ പോലും അറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങി എന്തെന്നില്ലാത്ത വിഷമം അവൾ അത് താങ്ങാൻ കഴിയുണ്ടാർന്നില്ല.... 😭

അവളുടെ പുറകെ തന്നെ സേതുവും ഉണ്ടായിരുന്നു......



സേതു : മോളെ നീ..... ( cut by )



അവൾ അവനെ ഇറുക്കെ kettipedich..... 🫂കരയാൻ തുടങ്ങി......

വൃന്ദ : ഞാനൊരു നല്ല ഭാര്യ അല്ല അല്ലേ.... 😭

Sethu : enaru paranju?

Vrindha : arum parayanda... Enik ariyam...

Sethu : angana onula...

Vrindha : und 😭😭😭 ithrem kalam nte...... Nk.....😭😭😭😭

Sethu : vrindha.... Ne karayathe....

Vrindha : nk ariyam.... Nammada... Life ill oru kunjinu

ethratholam importance und en... Enalum... Nk pedi

anu... Nk pazheth okay orma varum.... Manapoorvam

ala... Erunda aaa room mathram anu nte manasilek

odi varunath..... Enikum und... Agraham...

Ammayakanum.... Nammude kunjinte kalim

chiriyum... Avante anengilum avalude anengilum

valarchayil kode nilkanum... Okay....... Sethu ettanu

ariyo.... Palapozhum

Ettan varumbo njan oppam nilkanam enund pakshe

ene kond akunila... Ullile bhayam koodunu enalathe...

Pattunila.... 😭😭😭😭😭😭😭😭😭😭😭😭😭😭
............

Sethu : njan nine athinu onum nirbhandhichilalo....

Njan epol engilum parathiyo paribhavamo

paranjitundo?....

Vrindha : ningal parayila... En enk ariyam... 😭🫂

Sethu : mathy mathy.... Nte kandhari  engana irunu

karayathe... nk istam alla ketto....

Vrindha : njan karanjonum illaaa😔

Sethu : achooda....





Ena pinne avar kurach neram angana thanne nilkatee🥰🫂......

Njanum povanu.... Allelum... Namma singlesinu space ilalo....

😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

Ta ta guys😔😭😭😭😭

Continue Reading

You'll Also Like

788K 47.4K 119
Y/N L/N is an enigma. An outgoing, cheerful, smiley teenage boy. Happy, sociable, excitable. A hidden gem in the rough of Japan's younger soccer pl...
1.7M 62.1K 43
" Wtf is wrong with you, can't you sleep peacefully " " I-Its pain..ning d-down there, I can't...s-sleep " " JUST SLEEP QUIETLY & LET ME ALSO SLEEP...
96.5K 2K 35
🔞🔞🔞 You R@ped me you are a sinner i will expose you in front of this world MR JEON JUNGKOOK.... .................................... He is taking...
289K 13.9K 93
Riven Dixon, the youngest of the Dixon brothers, the half brother of Merle and Daryl dixon was a troubled young teen with lots of anger in his body...