AVAL 🦋🌿

By B_ANGTAN_HEROS

283 25 8

so, hlo army's കന്നിയെഴുത്താണ് എത്രത്തോളം sucessful ആകും എന്നൊന്ന് അറിയില്ല വായിച്ചിട്ട് ഇഷ്ടപ്പെടുകയാണെങ്കിൽ... More

chapter 1 🦋🌿

🌿🦋 INTRODUCTION

159 12 5
By B_ANGTAN_HEROS

ഇത് ,പുത്തൻപുരയ്ക്കൽ തറവാട്
നാട്ടിലെ പേരുകേട്ട തറവാട് ആണ്

ഇത്, വർഗീസ് പുത്തൻപുരയ്ക്കൽ
Age:-55
ഈ തറവാട്ടിലെ പേര് കേട്ട കാരണവർ
ആള് പണ്ട് ഗൾഫിലായിരുന്നു ഇപ്പോൾ സ്വന്തമായിട്ട് നാട്ടിൽ ഒരു കമ്പനിയുണ്ട്
ആ കമ്പനിയുടെ CEO ആണ്.

ഇത് ,നമ്മുടെ വർഗീസിന്റെ പ്രിയ പത്നി

ആനി വർഗീസ് പുത്തൻപുരയ്ക്കൽ
Age:-😌🖐️
ആ മുഖത്തെ സൗന്ദര്യം കണ്ടാൽ തന്നെ അറിയില്ലേ she is still young u know 🌝
ഭർത്താവിനെയും കുട്ടികളെയും ജീവനുതുല്യം സ്നേഹിക്കുന്ന ഒരു പാവം വീട്ടമ്മ

ഇത്,ആനി വർഗീസ് ദമ്പതികളുടെ പുത്രനും നമ്മുടെ കഥയിലെ കഥാനായകനുമായ

ആൽബി വർഗീസ് പുത്തൻപുരയ്ക്കൽ

Age:- 24

പുള്ളിക്കാരൻ മദർ തെരേസ ഹോസ്പിറ്റലിലെ ഡോക്ടർ ആണ്

Married ann ketto 😌

ഇത്, ആനി വർഗീസ് ദമ്പതികളുടെ 2nd mv

എയ്ഞ്ചൽ വർഗീസ് പുത്തൻപുരയ്ക്കൽ

ഇപ്പൊ കോളേജ് 3rd yr പഠിക്കുന്നു

ആളൊരു വിളഞ്ഞ വിത്താണ്
അതുകൊണ്ട് ഒരു ഉടായിപ്പും പുള്ളിക്കാരിയുടെ അടുത്ത് ചെലവാവൂല( savage queen) ആണ്.😏

ഇത്,
ആൽബി വർഗീസിന്റെ ഏകപത്നി

നാൻസി കുരിയൻ
Age:-22

നിഷ്കളങ്കയും സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു പാവം പെൺകുട്ടി

പുള്ളിക്കാരി പുള്ളിക്കാരിയുടെ അപ്പൻറെ കമ്പനിയിലെ MD ആണ്.

ഇത്, നമ്മുടെ ആൽബിയുടെ childhood best friends ആയ

ജോർജ് മാത്യു

Age:-24

പുള്ളിക്കാരനും ആൽബി വർക്ക് ചെയ്യുന്ന സെയിം ഹോസ്പിറ്റലിൽ ഡോക്ടർ ആണ്.

പുള്ളിക്കാരന്റെ എൻഗേജ്മെന്റ് ഓൾറെഡി കഴിഞ്ഞിരിക്കുകയാണ്. 😁

So, army's innathekk introduction matharame ollu enni character okke ind avare nammuk vazhiye parichaya pedam so,ningalude vilayeriya support um vote um okke ondakum enn pradhisch kond

Bye 👋💜🧑‍🦯

Continue Reading

You'll Also Like

140K 6.5K 36
"I can never see you as my wife. This marriage is merely a formality, a sham, a marriage on paper only." . . . . . . She was 10 years younger than hi...
120K 5.1K 52
❥❥❥ [BNHA x Fem!Reader] ❛❛𝔸𝕝𝕝 𝕥𝕙𝕖 𝕣𝕚𝕔𝕙𝕖𝕤 𝕓𝕒𝕓𝕪, 𝕎𝕠𝕟'𝕥 𝕞𝕖𝕒𝕟 𝕒𝕟𝕪𝕥𝕙𝕚𝕟𝕘, 𝔸𝕝𝕝 𝕥𝕙𝕖 𝕣𝕚𝕔𝕙𝕖𝕤 𝕓𝕒𝕓𝕪...
1.9M 86.2K 194
"Oppa", she called. "Yes, princess", seven voices replied back. It's a book about pure sibling bond. I don't own anything except the storyline.
61K 1.2K 46
*Completed* "Fake it till you make it?" A PR relationship with a heartbroken singer in the midst of a world tour sounds like the last thing Lando Nor...