Shiva Parinayam🌸

By Bangtan_Bug

4.6K 600 803

A Arranged Marriage Love story.. ✨️ Ee story thikachum sangalpikam maathram aayirikum.. Storyile characters i... More

PART II
PART III
PART IV
PART V
PART VI
PART VII

PART I

1.5K 137 124
By Bangtan_Bug

Oyy..

Nan oru kadhai sollattumaa??
(Vendann paranja thala adich njn thirikum😏)

Anaa.. Intha story vanth a arranged marriage love story..

Intha storyl nml kaanan ponath nthann vechall..
Athanallo story.. Appo vaayicha mathi😼...

Ningaa.. Thrissur kalyanam kandittondaa..??

Illengilum, indengilum baa.. Njn kaanicheram.., chechi kaanicheraloo makkak... 😚💃

Appo ellarum pettim kedakem okke pack cheythoo.. Nml ini thrissurann thamasikan pokunne...

Ini nmk... Korach aalkare parijayapedam... Okeiii..

________________________________________

LOCATION 🗺️
പൂരങ്ങളുടെ... പൂരങ്ങളുടെ നാടായ തൃശൂർ..

അവിടത്തെ നാട്ടിൽ പേരുകേക്കാത്ത ഒരു തറവാട്.., തറവാടെന്ന് പേര് മാത്രേ ഉള്ളു.. അതൊരു വീടാ...

സാധാരണ ഒരു വീട്..

ഇതാണ് മേലെടത്തു തറവാട്.. 🌿


ചോര നീരാക്കി പണിയെടുത്തു ഉണ്ടാക്കിയ ഈ വീടിന്റെ ഉടമസ്ഥൻ ⬇️

വിശ്വനാഥൻ മേലെടത്തു
(വിശ്വേട്ടൻ ♥)
56 വയസ്സ്
Event management bussinessu
(എല്ലാ തര കല്യാണവർക്കുകളും, സദ്യ with നാലു കൂട്ടം പായസം, photography with snapchat filters., പിന്നെ അത്യാവശ്യത്തിനു വേണ്ട നീല ടാർപ്പാള മുതൽ ചോന്ന കസേരവരെ ഒണ്ട്.... 😌)
ഭാര്യ with രണ്ടു പിള്ളേർ ഇദ്ദേഹത്തിന് സ്വന്തമായിട്ടുണ്ട്..

സുഭദ്ര വിശ്വനാഥൻ (ഭദ്ര ♥)
51 വയസ്സ്
Housewife ആണ്..
ഭർത്താവും രണ്ടു മക്കളും ആണ് പുള്ളികാരിത്തിടെ ലോകം..



Our നായകൻ..

കാശിനാഥ്‌ മേലെടത്തു (കാശി ♥)
28 വയസ്സ്
Gynecologist ആണ്..
At ചന്ദ്രമതി hospital, ഒളരി, തൃശൂർ..
അവിവിവാഹിതൻ 😌..


കാശ്മീര വിശ്വനാഥ്‌ (കുഞ്ഞാറ്റ ♥)
21വയസ്സ്
Nursing student
Also, Al YouTuber koode aane..

Channel- "Twinkle kunjuz"
(367K subscribers okke ond😼)

Single.. But ready to mingle😌


Appo ithann nayakante family.. Ammayum achanum aniyathim adangunna oru kochu kudumbam..

Pinne ivarude veed ചാഴൂർ aan..
Athayath meledathu tharavad located in chazhoor, thrissur




Then next family...

Nmde naayikayude family..

മംഗലത്തു വീട്ടിൽ 🌿

മംഗലത്തുവീട്ടിൽ ഉണ്ണികൃഷ്ണൻ
(ഉണ്ണിയേട്ടൻ ♥)
55 വയസ്സ്
Post officer ആണ്..
ഭാര്യ with രണ്ടു മക്കൾ and ഒരു മരുമകളും കൂടെ സ്വന്തമായി ഇണ്ട്.



Mrs. സുമിത്ര ഉണ്ണികൃഷ്ണൻ
(മിത്ര ♥)
49 വയസ്സ്
Housewife ആണ് എങ്കിലും വീട്ടിൽ ഇരുന്ന് stiching ppds ഒക്കെ ഇണ്ട്..ഒപ്പം താറാവ്, കോഴി കൃഷി കൂടെ ഇണ്ട്..



അഥർവ് കൃഷ്ണ (ആദി ♥)
29 വയസ്സ്

General manager of federal bank at അയ്യന്തോൾ, thrissur
വിവാഹിതൻ 😌



Mrs. ഋതിഖ അഥർവ് (ഋതു ♥)
27വയസ്സ്
Accountant of federal bank at അയ്യന്തോൾ,Thrissur




And our heroine..

കാർത്ത്യായനി (ഐണു ♥)
24 വയസ്സ്..
Zoology teacher..
At Gov. HSS Peringottukara, thrissur
അവിവിവാഹിത 😌
(കല്യാണം ആലോചിക്കുന്നുണ്ട്.. വെളുത്തനിറം,160 cmഉയരം, ഗവണ്മെന്റ് ഉദ്യോഗസ്ഥ, കാർത്തിക നക്ഷത്രം.. വരനെ ആവശ്യമുണ്ട് 😌)


Appo ithann nmde naayikayude family...
Mangalathuveedu located in puzhakkal, thrissur





Vote marakandatto..

Commentsum..

Pinne egane inde intro??

Kollavo??

Samshayam vallom ondo charactersil??

❤️

Continue Reading

You'll Also Like

76.5K 10K 49
[ COMPLETED ] It was one of my early stories so fetus writing ahn...cringe ahead :) pinne paranjila arinjila parayaruthe. Taekook FF taekook marrie...
26.9K 2K 45
Nj : Jungkook she is your sister.... Jk : I don't have any fucking care.. I love her and I want her... oii guys........💗 n...
12.6K 1.8K 18
a Taekook story! . werewolf