"🥀SOUL- A HISTORICAL LOVE ST...

由 RUXTAE

4.9K 738 654

CHAPTER - 1 A Historical Love Story💔..... മൂന്ന് CHAPTER ആണ് SOUL എന്ന ഈ സ്റ്റോറി... ഇത് SOUL ന്റെ ഫസ്റ്റ... 更多

"🥀SOUL - NOOR / KIM kingdom 🏯
🥀SOUL - Their First Meet - 2
🥀SOUL - Fight at first sight ⚔️3
🥀SOUL - love in letters ~4
Cover pic💙
🥀SOUL- The Twin Sisters🌸5
🥀Soul - The Truth🥀6
🥀SOUL - Two keys to the heart🥀7
🥀SOUL- To Their destination🥀8
🥀SOUL - She knew the TRUTH❤️9
🥀SOUL- Their love days❤️10
🥀SOUL - The Sisters & Their Love💔11
🙏🏻കുട്ടിമാമാ ഞാൻ ഞെട്ടി മാമ💥🫂
പ്ലീസ് come 🥲
🥀SOUL - End of the Love💔13

🥀SOUL - Mother's LOVE❤️12

284 46 72
由 RUXTAE

🥀SOUL - Mother's LOVE♥️12

സൂആൻ :  ഞാൻ  ഇവിടെ തലവെച്ചു കിടന്നോട്ടെ ആലിയ


നൂർ :  അതിനെന്താ കിടന്നോളു.....


നൂറിനു അതിലും വലിയ സന്തോഷമില്ലായിരുന്നു തന്റെ അനിയത്തിമാർ തന്റെ തൊട്ടരുകിൽ തന്റെ തോളിൽ തല ചായ്ച്  കിടക്കുന്നു......

നൂറിന്റെ കണ്ണ് നിറഞ്ഞു... നിനക്ക് വേണ്ടി തഹ്‌യുങ് നെ ഞാൻ വിട്ട് തരികയാണ്  സൂആൻ.... പക്ഷെ അവനെ മറക്കാൻ എനിക്ക് കഴിയില്ല ഞാൻ ഇവിടെനിന്നും പോകുമ്പോൾ  നിങ്ങളുടെ ഓർമകൾ ഇവിടെ വെച്ചേ ഞാൻ പോകു.....



അവൾ തന്റെ കണ്ണുകളടച്ചു.......





🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀


രാവിലെ   നൂറാണ് ആദ്യം എഴുന്നേറ്റത്..... നൂർ  അവരെ ഇരുവരെയും അടർത്തി അവർ ഇരുവരുടെയും നെറ്റിയിൽ പതിയെ മുത്തികൊണ്ട് അവൾ  അവിടെയുള്ള അരുവിക്ക് അടുത്തേക്ക് നടന്നു... കുറച്ചു നടന്നാലേ അങ്ങോട്ട് എത്തു.....


നൂർ ആ അരുവി ഒഴുകുന്നത് നോക്കി നിന്നു..... അവളുടെ കണ്ണുകൾ നിറഞ്ഞു.....  പെട്ടെന്നാണ് ആരോ തന്റടുക്കൽ ഉള്ളപ്പോൽ അവൾക്ക് തോന്നിയത് തിരിഞ്ഞു നോക്കാതെ തന്നെ അത് തഹ്‌യുങ് ആണെന്ന് അവൾക്ക് മനസ്സിലായി.....


അവൾ അവൻ കാണാത്ത വിധം അവളുടെ കണ്ണുകൾ തുടച്ചു.....


അവൻ വന്നു അവളെ പിന്നിൽ നിന്നും ഇരുകെ പുണർന്നു...... അവളും എതിർത്തില്ല അവനെ കാരണം ഇപ്പൊ ഒരു ചേർത്തുപിടിക്കൽ അവൾക്കും ആവിശ്യമാണ്.....  പിന്നെ അവനൊത്തുള്ള ഈ ഒരു നിമിഷം ഇത് അവസാനത്തേതാണ് എന്നും അവൻ ഓർത്തു....


ടേ :  ആലിയ നിനക്ക് എന്നോട് ദേഷ്യമാണോ.....


നൂർ :  എനിക്ക് എന്തിനാണ് അങ്ങയോടു ദേഷ്യം.... എനിക്ക് സങ്കടമേ ഒള്ളു സൂആനെ ഞാൻ ചതിച്ചല്ലോ എന്നുള്ളൊരു സങ്കടം......ഞാൻ തഹ്‌യുങ് ന് വെറും ആ ദിവസങ്ങളിലെ നേരം പോക്ക് ആയിരുന്നു എന്ന് മനസ്സിലാക്കാൻ വഴുകി....


ടേ : ആലിയ അ അത് ഞാൻ  അങ്ങനൊന്നും


ആലിയ :   ഒന്നും പറഞ്ഞു ബുദ്ധിമുട്ടേണ്ട തഹ്‌യുങ്..... മതി... എനിക്കിനി ഈ ബന്ധം മുന്നോട്ട് കൊണ്ട് പോകാൻ താല്പര്യം ഇല്ല്യ.... സൂആൻ അവളാണ് അങ്ങക്ക് ചേരുന്നവൾ... എന്നെ വെറുതെ വിടണം


ടേ :  ആലിയ ഞാൻ നിന്ന  സ്നേഹിക്കുന്നത് ആത്മാർത്ഥ മായിട്ടാണ്... കളങ്കമില്ലാത്ത പ്രണയമാണ് എന്റേത്.....


ആലിയ : അപ്പോൾ അവളോടും അങ്ങക്ക് ഈ പറഞ്ഞ  പ്രണയമായിരിക്കുമല്ലേ.....


ടേ : ആലിയ   ഞാൻ നിങ്ങളെ രണ്ട് പേരെയും പ്രണയിക്കുന്നുണ്ട്...


ആലിയ :  കള്ളം പച്ചക്കള്ളം ആണ് അങ്ങ് പറയുന്നത്... അങ്ങനെയെങ്കിൽ ഒരിക്കലും ലീ രാജാവ് എന്നിൽ അദ്ദേഹം സ്പർശിക്കുമ്പോൾ എന്റെ കഴുത്തിൽ അദ്ദേഹം മുഖം അമർത്തുമ്പോൾ അത് തടയാൻ നിങ്ങളെത്തുമായിരുന്നു.. ഇല്ല പക്ഷെ നിങ്ങൾ വന്നില്ല.. സൂആനെ രക്ഷിച്ചപ്പോൾ അവളുടെ ചുണ്ടുകളിൽ അമർത്തി നിങ്ങൾ ചുംബിച്ചില്ലേ അതും എന്റെ മുന്നിൽ വച്ചു......  ഞാൻ കല്ലല്ല  തഹ്‌യുങ് ഞാനും മനുഷ്യന എനിക്കും നോവും 💔........


ടേ അവളുടെ അടുത്തേക്ക് നീങ്ങി അവളുടെ കൈകൾ പിടിച്ചു


ടേ :  സത്യവായിട്ടും എനിക്ക് നിന്നെ ഒത്തിരി ഇഷ്ട്ടമാണ്  ആലിയ.. നീ എന്റേതാകണം എന്നുള്ള ആഗ്രഹം കൊണ്ട് തന്നെയാണ് ഞാൻ നിന്നെ അന്ന് എന്റെ സ്വന്തമാക്കിയത്.....


ആലിയ :   വേണ്ട തഹ്‌യുങ് ആവിശ്യമില്ല  ..... ഇനി ആ ഇഷ്ടവും ആ കാര്യവും പറഞ്ഞു എന്റരുകിൽ അങ്ങ് വരരുത്.. സൂആനെ പ്രണയിച്ചു കല്യാണം കഴിച്ചു ഒരുമിച്ച് ജീവിക്കു.... അങ്ങ് രാജ്യം ഏറ്റടുത്ത് കഴിഞ്ഞാൽ സഹായം അഭ്യർത്ഥിച്  ഞങ്ങൾ ഇവിടെനിന്നും പോകും എന്നെന്നേക്കുമായി.....  ഈ കിം വോ എല്ലാ  രാജ്യവും വിട്ട് എന്റെ രാജ്യത്തേക്ക്.....  എനിക്ക് പോയെ പറ്റു... കഴിഞ്ഞതെല്ലാം അങ്ങ് മറക്കണം.....


അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു വാക്കുകൾ ഇടറിയിരുന്നു.....


അവൾ പോകാൻ തുണിഞ്ഞതും ടേ അവളുടെ കയ്യിൽ പിടിച്ചു അവളെ ഇരുകെ കെട്ടിപിടിച്ചിരുന്നു.... ശേഷമാവാൻ അവളുടെ മുഖം കൈകളിൽ കോരിയെടുത്ത് അവളുടെ ചുണ്ടുകളിൽ അമർത്തി മുത്തി... നൂർ അതേതിർത്തില്ല.....




എന്നാൽ ഇതെല്ലാം കണ്ണ് നിറച്ചു അവൾ കാണുന്നുണ്ടായിരുന്നു.....  സൂആൻ

അവളിൽ  തന്റെ പ്രണയത്തെ കിങ് നെ വശികരിച്ച  നൂറീനോടുള്ള ദേഷ്യം, വെറുപ്പ് മുളപൊട്ടി......


അവൾ നിറഞ്ഞ കണ്ണുകളാൽ തിരിഞ്ഞു നടന്നു.......

(ലെ RUXTAE : ഇത് ഞാൻ ഒരു കലക്ക് കലക്കും 😈എന്നിലെ PSYCHO ഉണർന്ന് ഗുയ്സ്.....)

🥀🥀🥀🥀🥀🥀🥀🥀🥀


അവർ അന്ന് തന്നെ അതികം വഴുകാതെ കിം രാജ്യം ലക്ഷ്യം വെച്ച് നീങ്ങി......

രണ്ടര ആഴ്ചയിലെ  യാത്രക്ക് ശേഷം കിം രാജ്യത്തിലേക്ക് അവർ എത്തിചേർന്ന് .......


ഈ സമയം കൊണ്ട് സൂആൻ നൂറിൽ നിന്നും നന്നായി അകന്നു..... അവളെ പാടെ അവഗണിക്കാൻ തുടങ്ങി.... പക്ഷെ അവൾ ബാക്കിയുള്ളവരോട് സംസാരിക്കും... പ്രത്യേകിച്ച് അവൾ ഏത് നേരവും  തഹ്‌യുങ് ന്റെ കൂടെയാണ്...ഏത് നേരവും നൂർ കാണാൻ വേണ്ടി അവന്റെ കൈപിടിച്ചായിരുന്നു അവളുടെ നടപ്പ്..... അത് നൂരിനെ നന്നായി ബാധിച്ചു എങ്കിലും അവൾ തന്റെ സൂആണ് വേണ്ടി എല്ലാം സഹിക്കാൻ തയ്യാറായിരുന്നു...
ജെയോങ് നൂറിനോപ്പമാണ് നടത്തം.. അത് തഹ്‌യുങ് ന് ഒട്ടും ഇഷ്ട്ടമാകുന്നില്ല ജെയോങ് ന് അവളോട് ഇഷ്ട്ടമുണ്ടെന്ന് ഇതിനോടകം തഹ്‌യുങ് ന് മനസ്സിലായി കഴിഞ്ഞിരുന്നു.....  യൂൺവോ നിഴലായി നൂരിന്നും നൂബിന്നും കൂടെയുണ്ട്... അർണബുമായി ജെയോങ് ഉം യൂൺവോയും നന്നായി അടുത്തു..... നമ്ജൂൺ തന്റെ സൂആന്റെ കൂടെ കൂടി തന്റെ കണ്മുന്നിലുള്ള മറ്റേ സഹോദരിയെ  ഒറ്റപ്പെടുത്തി......

നമ്ജൂൺ സൂആണ് കൂടെ നിന്ന് നൂരിനെ കുത്തിനോവിപ്പിച്ചു...... അവനറിഞ്ഞില്ല അവൻ ചെയ്യുന്നത് മുഴുവൻ ഈ ജന്മത്തിൽ അല്ലെ വരും ജന്മങ്ങളിൽ അവൻ തിരിച്ചു ലഭിക്കുന്നത് ആണെന്ന്....

അവൻ തന്റെ ഒരു സഹോദരിയെ നെഞ്ചോട് ചേർത്തു മറ്റവളെ തന്നിൽ നിന്നും അകറ്റി നിർത്തി .....


🥀🥀🥀🥀🥀🥀🥀🥀🥀

അവർ കുതിരകളേം കൊണ്ട് കവലയിൽ കടന്നതും അവിടെയുള്ള എല്ലാവരും  കുനിഞ്ഞു അവർക്ക് മുന്നിൽ തലതാഴ്ത്തി നിന്ന്...... അത് കാണേ നൂർ ഉം നൂബും അവരെ നോക്കി..... എന്തോ അവർക്ക് ആ പ്രവർത്തി  ഒട്ടും ഇഷ്ട്ടമായില്ല...

അപ്പോഴേക്കും അവിടെ  കിം രാജാവിന്റെ സൈന്യം എത്തി രാജകുമാരനെയും രാജകുമാരിയെയും എല്ലാവരെയും വരവേറ്റ്.....  എന്നാൽ നൂബ് നൂർ  അർണബിനെ അവർ  അവരിൽ നിന്നുമകറ്റി മാറ്റി നിർത്തി...

ടേ :  അവരെ ഞങ്ങളുടെ കൂടെ വിട്.....

ഭടൻ അത് കേട്ടതും അവരിൽ നിന്നും വാളെടുത്ത് മാറിനിന്നു... അവർ എല്ലാവരും കൊട്ടാരം കടന്ന് ഉള്ളിലേക്ക് ചുവട് വെച്ച്......



സഭയിൽ   ആ ഹാളിലേക്ക് ടേ, സൂആൻ  അവർക്കൊപ്പം ബാക്കിയുള്ളവരും കയറി....


അവർ എല്ലാവരും രാജാവിന് നേരെ ബൗ ചെയ്തു നിവർന്നു നിന്ന്..... നൂറിന്റെ കണ്ണുകൾ ചുറ്റും അലഞ്ഞു...

ഒമ്മ ഒമ്മ അതെ അവളെ പ്രസവിച്ച അവളുടെ ഉമ്മയെ കാണാൻ അവളുടെ മനസ്സ് വിതുമ്പി.... അവളെ തന്നെ നോക്കിനിന്ന   യൂൺവോ ക്ക് അത് മനസ്സിലായി....


കിങ് :  നമ്ജൂൺ യൂൺവോ വന്നാലും എങ്ങനെയുണ്ടായിരുന്നു നിങ്ങളുടെ യാത്ര.....


നമ്ജൂൺ :  സുഖമായിരുന്നു...


പെട്ടെന്നാണ് സൂആൻ ഒമ്മ എന്നും വിളിച്ചു രാജാവിനടുത്ത് നടന്നു വരുന്ന സുന്ദരിയായ സ്ത്രീയെ പോയി കെട്ടിപിടിക്കുന്നത്......


നൂറിന്റെ കണ്ണുകൾ ആ സ്ത്രീയിൽ പതിച്ചു.....


സൂആൻ : ഒമ്മ ഒമ്മ ഞാൻ ഒമ്മയെ ഒരുപാട് കാണാതെ വിഷമിച്ചു.....

ജിയുൻ : ഞാനും എന്റെ മുയലും കുഞ്ഞിനെ കാണാതെ വിഷമിച്ചു... എന്റെ കുഞ്ഞു വന്നല്ലോ... എന്നും പറഞ്ഞു ആ സ്ത്രീ അവളെ ഇരുകെ പുണർന്നു....


കൂടെ അവർ എല്ലാവരുടെയും കണ്ണുകൾ ഇവർക്ക് പിന്നിൽ നിൽക്കുന്നവരിലേക്ക് പോയി... എന്നാൽ നൂർ അവരിൽ തന്നെ കണ്ണ് നട്ട് നിൽക്കുവാണ്... അവളുടെ കണ്ണ് നിറഞ്ഞു.... ആ അമ്മയുടെ കണ്ണും അവളിൽ തന്നെയാണ് വന്നു പതിഞ്ഞത്....

അവളുടെ തീക്ഷണത  ഏറിയ കണ്ണുകൾ അവരിൽ വാത്സല്യം നിറച്ചു... എന്തോ തന്നിലേക്ക് എന്തോ വന്നനഞ്ഞത് പോലെയായിരുന്നു അപ്പോൾ ജിയുൻ ന്.....



കിങ് kim : നമ്ജൂൺ, തഹ്‌യുങ് ആരാണ് ഇവരൊക്കെ


ടേ :  അ അ അത്.....


Kim ടേ :  എന്താണ് വിക്കുന്നത് തഹ്‌യുങ് പറയു ആരാനിവർ....


നമ്ജൂൺ :  ഇവർ നൂർ kingdome ത്തിൽ നിന്നും വന്നവരാണ്.....


അത് കേട്ടതും ജിയുൻ ന്റെ കണ്ണുകളൊന്ന് വിടർന്നു..... അവളിൽ ആരാണെന്ന് അറിയാനുള്ള ആകാംഷ ഏറി....



കിങ് : നൂർ kingdome ത്തിലെയോ.... അദ്ദേഹത്തിൽ ദേഷ്യം നിറഞ്ഞു




നൂർ നൂബിനു നേരെ കണ്ണ് കാണിച്ചതും അവൾ മുന്നോട്ട് ചെന്ന് അദ്ദേഹത്തിന്റെ മുന്നിൽ ബൗ ചെയ്ത് ശേഷം എണീറ്റ് നിന്ന്....


നൂബ് : രാജാവിന്  നമസ്തേ.....  ഞാൻ നൂർ രാജ്യത്തിലെ   തൈമൂർ അലി ഖാൻ ന്റെ ഇളയമകൾ  മെഹനൂബ്......



കിങ് :  നിങ്ങൾക്കെന്താണ് വേണ്ടത്... എന്തിനാണ് ഇങ്ങോട്ട് വന്നത്......


നൂബ് :  മൂന്ന് മാസം മുൻപ് നൂർ രാജ്യം ചൈനയാൽ ആക്രമിക്കപ്പെട്ടു.....  അതിൽ രാജ്യം തന്നെ അവർ ഇല്ലാതാക്കി വെട്ടിപിടിച്ചു.....



കിങ് :  എന്തിനു വേണ്ടിയാണു ചൈനയുമായി യുദ്ധം ഉണ്ടായത്



നൂബ് :  നൂർ രാജ്യത്തിലെ പ്രകാശമായ എന്റെ ദീ   ഞങ്ങൾ എല്ലാവരുടെയും ഭീഗം നൂർ  ആലിയ ഖംനൂർ അലി ഖാൻ ന് വേണ്ടി.....


അത് കേൾക്കെ  ജിയുൻ ഇൽ കൊള്ളിയാൻ മിന്നി... അവളിൽ തന്റെ പ്രണയത്തിനും  മകൾക്കും ഒന്നും സംഭവിച്ച കാണല്ലേ എന്ന പ്രാർത്ഥന ഉണർന്നു.....


നൂബ് :  ആ യുദ്ധത്തിൽ ഞങ്ങളുടെ പ്രിയപ്പെട്ടവർ  രാജ തൈമൂർ ഖാൻ അമ്മി എന്റെ ദീ ഞങ്ങടെ രാജ്യം എല്ലാം ഞങ്ങൾക്ക് നഷ്ട്ടപെട്ട്....



ജിയുൻ :  എന്ന് വച്ചാൽ


നൂബ് :  എന്ന് വച്ചാൽ ആ യുദ്ധത്തിൽ ഭീഗം നൂർ, കിങ് അലി ഖാൻ പിന്നെ ഞങ്ങടെ അമ്മിയും മരണമടഞ്ഞു.....



ജിയുൻ :  ഇല്ല... ഈ കുട്ടി നുണപറയുകയാണ്.. എന്നെ ഒറ്റക്ക് ആക്കി അങ്ങനെ ഒന്നും അദ്ദേഹത്തിന് പോകാൻ പറ്റില്ല.. എന്റെ നൂർ എന്റെ പൊന്നു മോൾ അവ.... അവൾ അവളെ ഒന്ന് കാണാൻ പോലും പറ്റിയില്ലല്ലോ പാപിയായ ഈ അമ്മക്ക് 🥺.... എന്നും പറഞ്ഞു ജിയുൻ അവിടെയിരുന്നു പൊട്ടിക്കരഞ്ഞു



നൂർ ന് അവരുടെ അടുത്തേക്ക് ഓടിച്ചെന്ന് ആ നെഞ്ചോട് ചേരണമെന്നും.... അവരോട് അമ്മടെ മോൾ നൂർ ഞാനാണെന്ന് പറയണമെന്ന് അവൾക്ക് തോന്നി എങ്കിലും അവൾ അവിടെ മൗനം പാലിച്ചു... നമ്ജൂൺ, യൂൺവോ, അർണാബ് അവളെ നോക്കി  നിന്ന്....

നൂബ് :  ഞങ്ങൾ ഇവിടെ വന്നത് സഹാആമാഭ്യർത്ഥിച്ചാണ്... ഞങ്ങടെ രാജ്യം വീണ്ടെടുക്കാൻ നിങ്ങടെ സഹായം അനിവാര്യമാണ്.... അബ്ബ  ആണ് ഇവിടുത്തെ രാജാവ് യുദ്ധത്തിൽ ഞങ്ങളെ സഹായിക്കുമെന്ന് പറഞ്ഞത്.....


ജിയുൻ ഓടി വന്നു നൂബിനെ കെട്ടിപ്പിച്ചു.... എല്ലാവരും അദിശയിച്ചു നോക്കിനിന്നു.......




ജിയുൻ :  സത്യം പറ മോളെ എന്റെ എന്റെ നൂ നൂർ എവി  എവിടെ  എന്ന് പറഞ്  അവളെ കുലുക്കിയതും.... ജിയുൻ നൂറിനു നേരെ നീങ്ങി അവളുടെ കൈകളിൽ പിടുത്തമിട്ട് കൊണ്ട് കുലുക്കി ചോദിച്ചു


ജിയുൻ :  എന്റെ കുഞ്ഞേവിടെ എന്റെ കുഞ്ഞിനെ കൊണ്ട് വാ എന്ന് പറഞ്ഞു നൂരിനെ അവർ കുലുക്കി  പെട്ടെന്ന് ബോധം ആറ്റ് അവർ നൂറിന്റെ കൈകളിലേക്ക് വീണു....

🥀🥀🥀🥀🥀🥀🥀🥀

അതെ കമന്റ്‌ vote thaa🥲....

繼續閱讀

You'll Also Like

570 63 5
ith ente first story ann. oru penkutty avalude ജീവിതത്തിലേക്ക് കടന്നു വന്ന ഒരാൾ. അവൻ ആരാണ്? stay tuned........
8.5K 1K 26
?? : ഞാൻ തനിക് എതിരെ ഒരു case കൊടുകാൻ പോവാ ?? : എന്തിന് ?? :താൻ എന്റെ ഹൃദയം അടിച്ചു മാറ്റിയതിന് 😳😳😳
1K 110 4
Mystery Crime thriller malayalam story.
32.4K 5.2K 37
Vmin