മീരാർജ്ജുനം ❣️

By infinitesoul7

18.5K 2K 1.1K

മീര : അറിയില്ല നമ്മൾ ഇനി കാണുമോ എന്ന് പോലും പക്ഷെ എന്നും എന്റെ മനസ്സിൽ നീ ഉണ്ടാകും ❣️അജു ധനജയ് : yes i love... More

1❣️
2❣️
3❣️
4❣️
5❣️
6❣️
7❣️
8❣️
9❣️
characters indro ❣️
11❣️
10❣️
12❣️
13❣️
14❣️
15❣️
16❣️
17❣️
19❣️
20❣️
21❣️
22❣️
23❣️
24❣️
25❣️
26❣️
27❣️
28❣️
29❣️
30❣️
31❣️
32❣️
❣️one year
33❣️
34❣️
35❣️
36❣️
37❣️
38❣️
39❣️
40❣️
41❣️
42❣️
43❣️
HELLO✨
44❣️
45❣️
important
46❣️
47❣️
48❣️
49❣️
Final 50❣️

18❣️

269 41 19
By infinitesoul7

Time skipz ✨️

കാലത്തെ പ്രശ്നങ്ങൾ കഴിഞ്ഞതും
Kk അവിടെ നിന്നും ഇറങ്ങി ഇരുന്നു
ബാക്കി ഉള്ളവർ അവരവരുടെ പണികളിലേക്കും നീങ്ങി ഇതേ time
ജയ് അവന്റെ റൂമിലെ ബാൽക്കണിയിൽ ഇരുന്നു ഫോണിൽ ആരോടോ വളരെ serious ആയി സംസാരിക്കുകയാണ്... അതെ സമയം
യുവയും, അർഷിദും ജയ് യുടെ റൂമിലേക്ക് കയറി വന്നു... അവരെ കണ്ടതും അവൻ call cut ചെയ്ത് അവരുടെ അടുത്തേക്ക് വന്നു

Yuva : ഏട്ടാ നിങ്ങള് മുത്താണ്

അവൻ ജയെ പുണർന്നു കൊണ്ട് പറഞ്ഞു

ജയ് : 😉

: എന്നാലും ഇത് എങ്ങിനെ നടത്തി എടുത്തു നീ

ജയ് : ഇതിൽ എന്റെ role 50% ഒള്ളു
ബാക്കി മറ്റൊരാളുടെയാണ്

Yuva : ആരുടെ

ജയ് : അതൊക്കെയുണ്ട് സമയമാകുമ്പോൾ പറയാം

Yuva : ഓ

അർഷിദ് : എന്നാലും ഇത് വല്ലാത്തൊരു അടിയായി പോയി
പാവം സഞ്ജയ്‌

Yuva : 😏 ചടങ്ങുകൾ നടക്കുമ്പോൾ അവന്റെ ഒരു acting അത് കാണേണ്ടതായിരുന്നു.മരിച്ച് പോയ ഭാര്യയെ ഓർത്ത് കള്ള കണ്ണീരൊഴുക്കൾ....

അർഷിദത് : ഞാനും കണ്ടിരുന്നു... അല്ല ടാ ജയ്...അവനെ നിയമത്തിനു മുന്നിലേക്ക് വിട്ട് കൊടുക്കാനാണോ plan

ജയ് : nop

Yuva : then

ജയ് : wait and see.... ഇതൊരു തുടക്കം മാത്രം അല്ലേ...

അവർ ഇരുവരും അവനെ ഒരു കോൺഫ്യൂഷനോടെ നോക്കി..... But he just smile at them.....

......................... 🌸🌸🌸🌸🌸🌸🌸🌸🌸

Ethe time

Emeralds office.....

തന്റെ കേബിനിൽ ഇരിക്കുവാണ് ചന്തു കൂടെ ജിന്നും ഉണ്ട്......

Thara( ചന്തുന്റെ P A) : sir നമ്മൾ ഇത് വരെ kk ബിൽഡർസുമായി contract sign ചെയ്തിട്ടില്ല so ഈ ഒരു അവസ്ഥയിൽ അത് proceed ചെയ്യണമോ.

ചന്തു : അവരുടെ personal പ്രശ്നങ്ങൾ നമ്മളെ ബാധിക്കുന്നത് അല്ലല്ലോ... So proceed it

Thara : ok sir

She left the chat....

Jin : are you sure.

ചന്തു : എന്താ ഏട്ടാ

Jin : അല്ല ഈ contract proceed ചെയ്യണോ.... Legally നമുക്ക് അത് ബുദ്ധിമുട്ട് ഉണ്ടാകില്ലേ

ചന്തു : ഞാനും അത് ഓർത്തതാണ് പക്ഷേ.... അച്ഛനും മഹി അച്ഛനും contract proceed ചെയ്യാനാണ് പറയുന്നത്

Jin : hm എന്നാൽ പിന്നെ അങിനെ ആകട്ടെ

ചന്തു : അല്ല ഏട്ടൻ എന്തോ പറയാനുണ്ട് എന്ന് പറഞ്ഞിട്ട്

Jin : പറയാം... അവർ കൂടി വരട്ടെ

അവർ അവരെ കാത്തിരിക്കട്ടെ നമ്മുക്ക് മറ്റൊരിടത്തേക്ക് പോയിട്ട് വരാം

Afternoon 🌸

ഉച്ച ഭക്ഷണം ഒക്കെ കഴിഞ്ഞ് മീരയും കൂട്ടരും കൂടി ഹോസ്പിറ്റലിന് പുറത്തുള്ള..... Garden el ഇരിക്കുവാണ്

(ദാ ഇത് പോലെയുള്ള ഒരെണ്ണം )

അവർ 5 പേരും ഉണ്ട് ട്ടോ അവിടെ

Juwa : എന്തായി ഇന്ന് വല്ല മെസ്സേജും വന്നോ

മീര : ഇല്ല

ഋഷി : മ്മ്... പിന്നെ ഞാൻ ഇന്ന് ആ ജെറിനെ ഒന്ന് കുടഞ്ഞു നോക്കി... ഇവൾ പറഞ്ഞത് പോലെ അവൻ അല്ല എന്ന് എനിക്കും തോനുന്നു

Deva : hm.... പിന്നെ ആരായിരിക്കും

മൃണു : നമ്മക്ക് കണ്ട് പിടിക്കാന്നേ

ഋഷി : m.....അത് ശെരിയാ.... അപ്പൊ മോനെ ജൂവാനെ തുടങ്ങിക്കോ

Juwan : എന്ത് തുടങ്ങാൻ

ഋഷി : നീ ഇന്ന് ആ hunayood സംസാരിക്കുന്നത് ഞാൻ കണ്ടതാ
Apo പറഞ്ഞോളൂ

Juwan : എന്ത് പറയാനാ എപ്പോളത്തെയും പോലെ എല്ലാം കുളമായി... അവളോട് സംസാരിക്കാനാ ഞാൻ ആ വാർഡിൽ പോയി കാത്ത് നിന്നത് പക്ഷേ ആ മിന്നി sister വന്നു. അപ്പൊ ഞാൻ അവരോട് സംസാരിച്ചു... അത് correct ആയി അവള് കണ്ടു... പിന്നെ പറയണോ കൂത്ത് ...

ഋഷി : apo അവള് നിനക്ക് ലെക്ചർ എടുക്കവായിരുന്നു അല്ലേ..... ശെ ഞാൻ കരുതി നിങ്ങള് set അയിന്

Juwan : അത് ഈ ജന്മം നടക്കും എന്ന് തോന്നുന്നില്ല 😐എന്റെ ഒരു വിധി അല്ലാതെ എന്ത് പറയാൻ

മൃണു : പോട്ടെ kutta നിനക്ക് ഞങ്ങൾ ഇല്ലേ

Juwan : ഉവ്വ.... ഈ ജീവിതകാലം മൊത്തം single ആയി ജീവിക്കും എന്ന്
ശബധം എടുത്ത നിനക്ക്  എങ്ങിനെയാടാ എന്റെ സങ്കടം പറഞ്ഞാൽ മനസിലാകുന്നെ

മൃണു : ഓ 😌ആയിക്കോട്ടെ

ബാക്കിയുള്ളവർ ഇവരുടെ സംസാരം കേട്ട് ചിരിക്കുവാണ് 😅..............

✨️✨️✨️....................

ഇതേ സമയം mohan and kk

Mohan : തിരിച്ചടികൾ തുടങ്ങി അല്ലേ

Kk :.... എന്നെ ചോദ്യം ചെയ്യാനല്ല ഞാൻ  നിന്നെ ഇവിടെ വരുത്തിയത്
അത് ഓർമയുണ്ടല്ലോ

Mohan : ഉണ്ട്... അത് പറയാൻ വേണ്ടി തന്നെയാണ് ഞാൻ വന്നതും

Kk : എന്ത്

Mohan :കുഴിച്ച് മൂടി എന്ന് താൻ വാധിക്കുന്ന പലതും ജീവനോടെ തിരിച്ചു വരികയാണോ എന്ന്

Kk : 🤨what you mean

Mohan : അത് പറയുന്നതിന് മുൻപ് എനിക്ക് ഒരു ചോദ്യത്തിന് ഉത്തരം വേണം

Kk : what

Mohan : who is ജയ്?

Kk : ജയ്?

Mohan : yes Danajay varma..അവൻ നിങ്ങളുടെ ആരാണ്?

................................................... 🌸🌸🌸

Night time........

മംഗലം house

പാർഥിപ്, മൃദുല, ആദ്യ, മാധവ്
നാല് പേരും കൂടി ടെറസിൽ ഇരുന്ന് വർത്തമാനം ആണ്

ആദ്യ  : ദേവൂയേച്ചി ശെരിക്കും തല്ലിയോ

മാധവ് : ഇല്ല ടി ഇവൻ വെറുതെ പറയുവാ

പാർത് : സത്യം ആടി... അവളോട് കോംപ്രമൈസ് talk എന്നും പറഞ് പോയവന്റെ face ഒന്ന് കാണണം ആയിരുന്നു തിരിച്ചു വന്നപ്പോൾ

ആദ്യ / മൃദുല : ശെരിക്കും

മാധവ് : ടാ നീ ഇല്ലാത്തത് ഒന്നും പറയരുത് ട്ടോ

പാർത് : ഞാൻ ഇല്ലാത്തതൊന്നും പറഞ്ഞില്ല

മാധവ് :നിന്നെ ഇന്ന് ഞാൻ.... അത്രയും പറഞ് മാധവ് പാർഥിന്റെ ഇടിക്കാനായി തിരിഞ്ഞതും മൃദുല ഇടപെട്ടു

മൃദുല : sho രണ്ടും നിർത്തിക്കെ.... ഏട്ടനെ ദേവു തല്ലിയിട്ടില്ല ഞങ്ങൾ വിശ്വസിച്ചു... പോരെ

മാധവ് : മ്മ്

പാർത് :😅🤣

മാധവ് : എന്താടാ ഇരുന്ന് കിണിക്കുന്നേ

പാർത് : ഒന്നുലെ

മാധവ്  എന്തോ പറയാൻ വന്നപ്പോളേക്കും ആദ്യ ഇടക്ക് കയറി

ആധ്യ : എനിക്ക് ദേവു ചേച്ചിയുടെ നമ്പർ തരോ

പാർത് : നിനക്ക് എന്തിനാ ദേവുവിന്റെ നമ്പർ

ആദ്യ : അതോ... എനിക്ക് boxing പഠിപ്പിച്ചു തരുമോ എന്ന് chodikkan🫂

മാധവ് : ഓ

മൃദുല : ഇനി അതിന്റെ കൂടി കുറവേ ഒള്ളു

പാർത് : സത്യം.... കരാട്ടെ പോരെ മോളെ

ആദ്യ : പോരാ... Boxing വേറെ ഒരു സംഭവം ആണ് ഏട്ടാ

മൃദുല : തുടങ്ങി

ആദ്യ: നീ പോടി... നിനോട് അല്ലാലോ ഞാൻ ചോദിച്ചത്....ഏട്ടനോട് അല്ലേ

മൃദുല : കേട്ടിലെ ഏട്ടാ അവൾ പറയുന്നേ

പാർത് : adhi....

ആദ്യ :.... 😐ചുമ്മാ... അത് വിട് ഏട്ടൻ തരോ

മാധവ് : തരാലോ
അവൻ തന്റെ phone എടുത്തു

മൃദുല : ഇതാണോ മീര

അവൾ അവന്റെ ഫോണിലെ lock screen നോക്കി ചോദിച്ചു

മാധവ് : മ്മ്... അവൻ ഒരു ചിരിയോടെ പറഞ്ഞു

ആദ്യ : എവിടെ നോക്കട്ടെ അവന്റെ കയ്യിൽ നിന്നും phone വേടിച്ചു കൊണ്ട് പറഞ്ഞു..... Wow blue eyes😍.....

(കുറച്ച് കൂടി light ആട്ടോ eye colour )

Original eye colour ആ

മാധവ് : അതേ

മൃദുല : ആള് നല്ല cute ആണല്ലോ

മാധവ് :😊

: ha എന്താ ഇവിടെ നാലും കൂടി

(ചന്ദ്രshekar ആയിരുന്നു അത് )

മാധവ് : ha ഒന്നുല്ല uncle ഞങ്ങൾ ചുമ്മാ ഓരോന്ന് പറഞ്ഞിരുന്നതാ

ചന്ദ്രശേഖർ : മ്മ്... എന്നാ എല്ലാവരും വാ food എടുത്ത് വെച്ചിട്ടുണ്ട്

മൃദൂല :m

ചന്ദ്രശേഖർ : മൃദു, adhi നിങ്ങൾ താഴേക്ക് ചെല്ല് ഞങ്ങൾ ഇപ്പൊ വരാം

മൃദൂല / ആദ്യ : ok

അവർ താഴേക്ക് പോയി

: എന്താ അച്ഛാ

അവർ പോയതും പാർത് ചന്ദ്രശേഖർ നോട് ചോദിച്ചു

ചന്ദ്രശേഖർ: വാർത്തകൾ എല്ലാം കണ്ടില്ലേ.....

മാധവ് / പാർത് : മ്മ് കണ്ടു

ചന്ദ്രശേഖർ: ജയ് യെ വിളിച്ചിരുന്നോ

മാധവ് : മ്മ് വിളിച്ചിരുന്നു.... അവന്റെ പ്രതികരണം എങിനെ ആകും എന്ന് അങ്കിളിന്  ഊഹിക്കാമല്ലോ

ചന്ദ്രശേഖർ : മ്മ്...പക്ഷേ avan ചെയ്തതിന് ഈ ശിക്ഷ മതിയാകുമോ

പാർഥിപ് : ഒരിക്കലും ഇല്ല... ഇത് വെറും തുടക്കം മാത്രം അല്ലേ അച്ഛാ....
സഞ്ജയ്‌ ഇനി അനുഭവിക്കാൻ പോകുന്നതല്ലേ ഒള്ളു...

ചന്ദ്രശേഖർ :hm... Kk യുടെ പ്രതികരണം

പാർത് : താൻ ഇപ്പോളും ആർക്കും തകർക്കാൻ കഴിയാത്ത കൊട്ടാരത്തിനുള്ളി ലാണ് jeevikkunath എന്നാണ് അയാൾ കരുതുന്നത്.... പക്ഷേ അത് ഒരു അരക്കില്ലമാണ് എന്ന് അയാൾക്ക് മനസിലയിട്ടില്ല എന്ന് മാത്രം 😏

ചന്ദ്രശേഖർ: hm...പിന്നെ  ശ്രദ്ധിക്കണം
നമ്മൾ കാരണം ഒന്നും തകരാൻ പാടില്ല

മാധവ് : ഇല്ല uncle... എല്ലാം കൃത്യമായി തന്നെ നടക്കും....

.............🍁🍁🍁🍁

സമയം 11:30 ആയി കാണും.......

ഒരു 45-50 വയസ്സ് തോനിക്കുന്നുണ്ട് അവന്... തന്റെ ശരീരത്തിൽ നിന്നും ചോര വാർനിറങ്ങുന്നുണ്ടെങ്കിലും വേദനയേക്കാൾ കൂടുതൽ ആ നീല കണ്ണുകളിൽ ദേഷ്യമാണ്

താൻ എന്തൊക്കെ ചെയ്താലും
ഞാൻ തിരിച്ചു വരും... ഒരു പക്ഷേ
രൂപം ഇതാകില്ല എന്ന് മാത്രം....

           :    Devid

അയാൾ ഞെട്ടി എഴുനേറ്റു കൊണ്ട് പറഞ്ഞു...... അയാൾ ചുറ്റും ഒന്ന് കണ്ണോടിച്ചു..... കണ്ടത് സ്വപ്നം ആണ് എന്ന് അയാൾ ഉറപ്പു വരുത്തി

: എന്താ എന്ത് പറ്റി
Devika kk യോടായി ചോദിച്ചു

Kk : വെള്ളം

Devika : ഇന്നാ

അവർ നൽകിയ വെള്ളം അയാൾ ഒറ്റ ശ്വാസത്തിൽ കുടിച്ചു തീർത്തു.. കഴുത്തിലെ രുദ്രക്ഷത്തിൽ ഒന്നൂടി പിടിമുറുക്കി

Devika: കണ്ടത് സ്വപ്നമാണെങ്കിലും നിങ്ങൾ വല്ലാതെ വിറക്കുന്നുണ്ടല്ലോ
അതിനും മാത്രം ആരെയാ നിങ്ങൾ കണ്ടത്

Kk : അവരെ ഒന്ന് രൂക്ഷമായി നോക്കി മറുപടി പറഞ്ഞില്ല

ദേവിക : അപ്പൊ നിങ്ങൾക്കും ഉണ്ട് ഭയം.... അല്ലേ

Kk : stop it devika.... Njan, ഒന്നും പറയുന്നില്ല എന്ന് കരുതി എന്റെ തലയിൽ കയറി നിരങ്ങാം എന്ന് കരുതണ്ട

അത്രയും പറഞ്ഞയാൾ മുറി വിട്ട് പുറത്തിറങ്ങി......... അയാളുടെ മനസ്സ്
വല്ലാതെ കലങ്ങി യിരുന്നു....താഴേക്ക് പോകാം എന്ന് കരുതി  ഗോവണി ഇറങ്ങുമ്പോൾ ആണ് ആരോ പുറത്തേക്ക് പോകുന്നത് കണ്ടത്... ആരാണ് എന്ന് വ്യക്തമായില്ല
അതാരാണ് എന്ന് അറിയാൻ kk വേഗം ബാൽക്കണിയിലേക്ക് നടന്നു......

പുറത്തേക്ക് ഇറങ്ങിയ ആ വ്യെക്തി
തന്നെ ആരും കണ്ടില്ലല്ലോ എന്ന് ഉറപ്പു വരുത്തി..... പാർക്കിംഗ് area യിൽ മൂടി ഇട്ടിരുന്ന bike പയ്യെ ഉന്ദി പുറത്തിറക്കി
കയറി ഇരുന്ന് start ചെയിതു... പോകുന്നതിന് മുൻപ് ഒന്നുകൂടി അയാൾ mansion ലേക്ക് നോക്കി

ഇതെല്ലാം ബാൽക്കെണിയുടെ തൂണുകളുടെ മറവിലിരുന്നു kk കാണുന്നുണ്ടായിരുന്നു..........അവൻ mansion നിലേക്ക് തിരിഞ്ഞു നോക്കിയ സമയം ആരാണ് അത് എന്ന് kk വ്യക്തമായി കണ്ടും..... ആ ആളെ കണ്ടതും kk ഒന്ന് അമ്പരന്നു ...

          : jai ?

...................... 😈

ഇതേ സമയം..... ഉറക്കം വരാതെ തങ്ങളുടെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിൽക്കുകയാണ് മീര.......അന്ധകാരത്തിനിന്നും തന്നാൽ കഴിയുന്ന വിധം നിലാവ് പൊഴിച്ചു നിൽക്കുന്ന പൂർണ ചന്ദ്രനെയും..... താരകളെയും നോക്കി നിൽക്കുവാണ് അവൾ....

" വർഷം ഒന്നാകുന്നു എന്നിട്ടും എനിക്ക് എനോട് ക്ഷെമിക്കാൻ കഴിയുനില്ല.... ഞാൻ ഒന്ന് ശ്രെദ്ധിച്ചിരുനെങ്കിൽ നീയും ഞങ്ങളോടൊപ്പം ഉണ്ടായനെ അല്ലേ........... നിനക്ക് എന്നോട് ദേഷ്യം ഉണ്ടോ...

അവൾ വാനിലേക്ക് നോക്കി ചോദിച്ചു...

ഇതേ സമയം ആരും കാണാതെ താഴെ മരങ്ങൾക്ക് ഇടയിൽ നിന്ന് അവളെ തന്നെ നോക്കി നിൽക്കുകയാണ് അവൻ മൊഴിഞ്ഞു ✨️

ഞാൻ എന്നും  നിന്റെ കൂടെ ഉണ്ടാകും മീര ... ഒരു നിഴലായി

.
.
.
. hlo every one

എന്താ ആരും comment ഒന്നും ഇടത്തെ.... Story bore ആകുന്നുണ്ടോ?
മനസിലാകുന്നില്ലേ?.....

രണ്ട് വാക്ക് എങ്കിലും എഴുതും എന്ന് കരുതുന്നു...... And vote ചെയ്യണേ

......... 💜

Continue Reading

You'll Also Like

15K 1.9K 20
എന്റെ പ്രണയം വന്യമാണ്... അത് നിന്നിലേക്ക്‌ നീളും തോറും നിന്റെ മുറിവുകളുടെ ആഴവും കൂടും.... JIKOOK ❤️ BL other ships Vhope Namjin Sope
31.4K 457 4
It's been exactly two years after the second Wizarding war and Voldemort has been defeated. Hermione Granger is living on her own not far from Diago...
85.3K 2.9K 20
In 2030 vampires are known world leaders , having the ability to now come out in the daylight after years of cross breeding they have become stronger...
967 50 10
A rewrite of my very first book season 1 of empires but it will go into season 2 Do not ship anyone irl except Joel and Lizzie as they are married. I...