"🥀SOUL- A HISTORICAL LOVE ST...

By RUXTAE

4.9K 738 654

CHAPTER - 1 A Historical Love Story💔..... മൂന്ന് CHAPTER ആണ് SOUL എന്ന ഈ സ്റ്റോറി... ഇത് SOUL ന്റെ ഫസ്റ്റ... More

"🥀SOUL - NOOR / KIM kingdom 🏯
🥀SOUL - Their First Meet - 2
🥀SOUL - love in letters ~4
Cover pic💙
🥀SOUL- The Twin Sisters🌸5
🥀Soul - The Truth🥀6
🥀SOUL - Two keys to the heart🥀7
🥀SOUL- To Their destination🥀8
🥀SOUL - She knew the TRUTH❤️9
🥀SOUL- Their love days❤️10
🥀SOUL - The Sisters & Their Love💔11
🙏🏻കുട്ടിമാമാ ഞാൻ ഞെട്ടി മാമ💥🫂
🥀SOUL - Mother's LOVE❤️12
പ്ലീസ് come 🥲
🥀SOUL - End of the Love💔13

🥀SOUL - Fight at first sight ⚔️3

302 54 22
By RUXTAE


🥀SOUL -  Fight at first sight ⚔️3

പിന്നെ ഒന്ന് vote ചെയ്തു സപ്പോർട്ട് ആക്കിക്കൂടെ.... Comment ഉം 🥲... സത്യം പറയാലോ എനിക്ക് അത്യാവശ്യം comment rating സപ്പോർട്ട് okke കിട്ടാറുണ്ട് സ്റ്റോറി ക്ക് അത്യാവശ്യം followers ഉം ഉണ്ട് pratilipiyil 🙌🏻..... പക്ഷെ ഇവിടെ സപ്പോർട്ട് ഇല്ലാട്ടോ അത് ഇവിടെ സ്റ്റോറി ഇടുന്നതിൽ നിന്നും എന്നെ വിലക്കുന്നുണ്ട്. So ഞാൻ ചിലപ്പോൾ ഈ പാർട്ടോടെ ഇവിടെ stry ഇടൽ അങ്ങ് നിർത്തും..... എന്റെ എഴുതിനുള്ള അംഗീകാരം അതായത് comment, vote അതെനിക്ക് കിട്ടിയിരിക്കണം 🙌🏻അത് ചോദിക്കേണ്ടത് എന്റെ അവകാശമാണ്....

തരേണ്ടത് നിങ്ങളുടെ മാന്യതയും 🙂🙏🏻.....


🥀SOUL- A HISTORICAL LOVE STORY ~3

ഇപ്പോൾ ആവിശ്യമുള്ള characters🙌🏻

•Aliya Qamnoor ali khan (നൂർ )

• MEHNOOB ALIKHAN ( നൂബ് )



•KIM TAEHYUNG (taehyung )


•Kim soo-aan (2nd heroine / raajav taehyung ന്റെ ഭാവി വധു - #kookie)

• Jeong woo our 2nd hero- #yoongichan)

• അർണാബ്

(നൂർ, നൂബ്, അർണബ് ന്റെ പേർ അവർ മാറ്റി എന്ന് ഞൻ പറഞ്ഞിരുന്നു 🙌🏻അത് മാറ്റിയിട്ടില്ല കേട്ടോ 😁നിങ്ങൾക്ക് മനസ്സിലാകില്ല എല്ലാർക്കും കൊറിയൻ name ഇട്ടാൽ )


🌸🌸🌸🌸🌸🌸🌸🌸🌸🌸

നൂർ മുന്നോട്ട് നടന്നു അവിടെ ചുറ്റും നോക്കി..... പെട്ടെന്ന് അവൾക്ക് പുറകിൽ ഓടി വന്നയാളുമായി അവൾ കൂട്ടിയിടിച്ചു..... ഇരുവരും ചുറ്റിപിണഞ്ഞു വീണു......

നൂർ ഇറുക്കിടച്ച കണ്ണുകൾ തുറന്നു..... മുന്നിൽ ഉള്ള വെള്ളാരം കണ്ണുകളിൽ അവൾ നോക്കിയിരുന്നു.... അവനും അവളെ തന്നെ നോക്കുവാണ്... അവളുടെ കണ്ണുകളിലെ തീക്ഷണത, അവളുടെ കണ്ണിന്റെ ആകൃതി അവനെ അവനല്ലതക്കുന്നുണ്ടായിരുന്നു....

മതിമറന്നു ഇരുവരും നോക്കി നിന്നു......

" ജന്മ ജന്മന്ദരങ്ങളാൽ അംഗീകരിക്കാത്ത ഒന്നാകാത്ത പ്രണയമാണ് അവരുടേതെന്ന് ,,, ജീവനാൽ ആത്മാവാൽ ബന്ധിക്കപ്പെട്ട കളങ്കമില്ലാത്ത പ്രണയത്തിന്റെ ആദ്യ കൂടികഴ്ചയാണ് അതെന്ന് അവരിരുവരും അറിഞ്ഞില്ല..... അവരുടെ പ്രണയത്താൽ പ്രിയപ്പെട്ട പലതും നഷ്ട്ടപെട്ടു പോകുമെന്നും അവരറിഞ്ഞില്ല....."

കിങ് തഹ്‌യുങ് ന്റെയും ബീഗം നൂർ ന്റെയും ആദ്യ കൂടിക്കാഴ്ച.....

തന്നെ തന്റെ കണ്ണുകളിൽ നോട്ടമിട്ട് കിടക്കുന്നയാളിൽ നൂറിന്റെ കണ്ണുകൾ ഉടക്കി..... ഇരുവരുടെയും മുഖം കണ്ണ് മാത്രം കാണുന്ന രീതിയിൽ മറച്ചിരുന്നത് കൊണ്ട് തന്നെ മുഖം പരസ്പരം ഇരുവർക്കും കാണാൻ സാധിച്ചില്ല....

(Noor like this)

നൂറിന്റെ ഉള്ളിൽ ദേഷ്യം ഇരച്ചു കയറി....


(Tae like this)

Jeong woo (yoongi) തന്റെ രാജകുമാരനെ നോക്കി അദ്ദേഹം അവളുടെ മേലിൽ കിടക്കുവാണ്....

സൂആൻ (kookie ) രാജാവ് വീണു കിടക്കുന്ന ആൾടെ മുഖം കാണാനുള്ള ആകാംക്ഷ യിലാണ്.....

അർണാബ് നൂരിനടുത്തേക്ക് നീങ്ങുമ്പോഴേക്കും നൂർ തന്റെ മുകളിൽ ഉള്ള തഹ്‌യുങ് നെ തള്ളി മാറ്റി എണീറ്റിരുന്നു......


തഹ്‌യുങ് നിലത്ത് നിന്ന് എണീറ്റതും അവന്റെ കഴുത്തിൽ ആരോ വാൾ വച്ചിരുന്നു......

തഹ്‌യുങ് ന്റെ കണ്ണൊന്നു കുറുകി..... തന്റെ മുന്നിലേക്ക് നിന്ന ആളെ കണ്ട് തഹ്‌യുങ് ഒന്ന് നോക്കി......

പെട്ടെന്ന് ടേ തന്റെ വാൾ എടുത്തു അവൾക്ക് നേരെ വീശി.... അതറിഞ്ഞത് പോലെ അവൾ തലകുനിച്ചതും അവൻ വീണ്ടും വാൾ വീശി.... അവൾ നൈസ് ആയി അതിൽനിന്നും ഒഴിഞ്ഞ മാരിയെങ്കിലും വാൾ അവളുടെ കയ്യിൽ തട്ടി അവിടെ മുറിവായിരുന്നു...

അത് കാണേ അർണാബ് തന്റെ വാൾ എടുത്തു.....

എന്നാൽ അപ്പോഴേക്കും അവൾ അവൾക്ക്കൊടുത്തത് അവനും തിരിച്ചു കൊടുത്തിരുന്നു

(ഹല്ല പിന്നെ എന്റെ കൊച്ചിനോടാ ചെക്കന്റെ കളി 😌ഒരുപാലമിട്ടൽ അങ്ങോട്ടും ഇങ്ങോട്ടും വേണ്ടേ...)

ടേ അവന്റെ കയ്യിലേക്ക് നോക്കി.... കയ്യിൽ നിന്നും രക്‌തമോലിക്കുന്നുണ്ട്...... അവനിൽ ദേഷ്യം നുരഞ്ഞു പൊന്തി...... വാളുമായി അവൾക്ക് നേരെ പാഞ്ഞെങ്കിലും അത് അർണാബ് തന്റെ വാളുകൊണ്ട് തടഞ്ഞിരുന്നു......

അത് കണ്ട ജെയോങ്(yoongi ) അവന് നേരെ പാഞ്ഞു എന്നാൽ അവനെ നൂറും വാൾ കൊണ്ട് തടഞ്ഞു......

എന്നാൽ തഹ്‌യുങ് പെട്ടെന്നുള്ള move ഇൽ അർണബിന്റെ കയ്യിനു വെട്ടി..... അത് കാണേ നൂറിന്റെ ശ്രേദ്ധ തിരിഞ്ഞു അവൾ അവനെ നോക്കി.....

അവളുടെ കണ്ണുകളിൽ തീ ആളി....

ഇതേ സമയം തനിക്കടുത്തേക്ക് വന്ന ജെയോങ്(yoongi) നെ ചവിട്ടി വീഴ്ത്തികൊണ്ട് അവൾ തഹ്‌യുങ് നെ ലക്ഷ്യം വെച്ച് നീങ്ങി.....

പിന്നീട് അവിടെ ടേഹ്‌യൂങ്ങ്ങിന്റെയും നൂറിന്റെയും കയ്യങ്കളി ആയിരുന്നു.... ഇരുവരും തോറ്റു കൊടുക്കാതെ പൊരുതി.....

പെട്ടെന്ന് തനിക്ക് നേരെ പാഞ്ഞു വന്ന തഹ്‌യുങ് നെ തന്ത്ര്പൂർവം മാറി അവന്റെ മുഖത്തെ ഷാൾ അവൾ മാറ്റി......

അവനെ കാണേ അവളുടെ മുഖമൊന്നു വിടർന്നു..... എന്തിനാണെന്ന് അവൾക്ക് മനസ്സിലായില്ല..... തന്നെ കൊല്ലാനുള്ള ദേഷ്യത്തോടെ നോക്കുന്ന അവന്റെ കണ്ണുകൾ അവളിൽ പുഞ്ചിരിയുളവാക്കി.....

എന്നാൽ മുഖം മറച്ചു കണ്ണ് മാത്രം കാണുന്ന ആ വ്യക്തിയുടെ മുഖം കാണാൻ അവനും ആഗ്രഹം തോന്നി....

ടേ ആത്മ : ആയോദ്യ കലകൾ തന്നെക്കാൾ കേമമായി ആരും തന്നെ ഇവിടെയില്ല... പിന്നെയാരാണ് ഇവൻ... തന്നെക്കാൾ അയോദ്ധ്യ വശങ്ങൾ കൃത്യമായി അറിയുന്നവൻ

തഹ്‌യുങ് ഒന്ന് പുച്ഛിച്ചു കൊണ്ട് അവളുടെ ഉള്ള യുദ്ധം തുടർന്ന്... പെട്ടെന്ന് നൂർ പോലും വിചാരിക്കാത്ത പോൽ അവളുടെ വാൾ ജെയോങ് (yoongi) തന്റെ വാളുകൊണ്ട് തട്ടി തെറിപ്പിച്ചു ശേഷം അവളെ കാലു വെച്ച് തടഞ്ഞു ഉന്തിയതും നൂർ വീഴാൻ പോയി....

എന്നാൽ അപ്പോഴേക്കും അവളിൽ ടേയുടെ കൈകൾ വലയം തീർത്തിരുന്നു .... അവളുടെ മുഖത്തെ ഷാൾ മാറിപോയതും അവിടെയുള്ള എല്ലാവരും ഞെട്ടി...... ടേ യുടെ കണ്ണുകൾ വിടർന്നു... ജെയോങ് ന്റെ കണ്ണുകൾ അവളുടെ സൗന്ദര്യത്തിൽ തങ്ങിനിന്നു...

ടേ യോട് മത്സരിച്ചിരുന്നത് ഒരു പെണ്ണ് ആയിരുന്നു എന്നറിയെ എല്ലാവരും അതിശയിച്ചു

ടേയുടെ കണ്ണുകൾ അവളെ വളഞ്ഞു.... ആരെയും മയക്കും വിധമുള്ള അവളുടെ കണ്ണുകൾ..... ആ കണ്ണിലെ രൗദ്ര ഭാവം..... അവളുടെ ചുവന്ന അധരങ്ങൾ..... മൂക്കിലായി വെച്ചിരിക്കുന്ന നീലക്കൽ മൂക്കുത്തി അവനിൽ അതിശയം നിറച്ചു....

തനിത്രയും നേരം ഒരു പെണ്ണുമായാണ് യുദ്ധം ചെയ്തിരുന്നത് എന്നത് അവനിൽ അതിശയം സൃഷ്ട്ടിച്.....

എന്നാൽ അപ്പോഴേക്കും ടേ യെ തള്ളിഇട്ടു കൊണ്ട് നൂബ് നൂറിനെ പിടിച്ചു മാറ്റി... ടേ നിലത്തു കിടന്നു കൊണ്ട് അവളെ നോക്കി നിന്നു....

പെട്ടെന്ന് അവിടെ രാജാവിന്റെ കാവൽക്കാർ വന്നുനിന്ന്.....

കാവൽക്കരൻ : ഇവിടെ പ്രശ്നമുണ്ടാക്കിയവരെ രാജ വിളിക്കുന്നുണ്ട്.... വന്നാലും

ജെയോങ്(yoongi) ചെന്ന് ദേഷ്യത്തോടെ അർണാബ് ന് എണീക്കാൻ തന്റെ കൈകൾ നീട്ടി......

അതുപോലെ നൂർ നടന്നു ചെന്ന് തഹ്‌യുങ് ന് നേരെ അവളുടെ കൈകൾ നീട്ടി....

അവൻ അവളുടെ കൈകളിലേക്കും അവളെയും നോക്കി ശേഷം അവളുടെ കൈകളിൽ അവന്റെ കൈകൾ ചേർത്തു... ശേഷം എഴുന്നേറ്റതും..... സൂആൻ അവനടുത്തേക്ക് ഓടിയെത്തി ശേഷം അവനടുത്തു നിൽക്കുന്ന നൂറിനെ തട്ടിമാട്ടികൊണ്ട് അവന്റെ മുഖത്തെ മുറിവിൽ കണ്ണ് പായിച്ചു.....

സൂആൻ : ടേ താങ്കൾക്ക് ഒന്നും സംഭവിച്ചില്ലല്ലോ.....

ടേ : ഇല്ല സൂആൻ എനിക്കൊന്നും സംഭവിച്ചിട്ടില്ല വാ പോകാം.... എന്നും പറഞ്ഞു അവൻ അവളുടെ കൈ പിടിച്ചു മുന്നോട്ട് നടന്നു......

അവരുടെ കൂടെ തന്നെ ജെയോങ് ഉം വേറെ രണ്ട് പേരും കൊട്ടാരം ലക്ഷ്യം വെച്ച് നടന്നു അവർക്ക് പിന്നാലെ നൂർ, നൂബ്, അർണാബ് ഉം നടന്നു.....



അർണാബ് പതിയെ നൂരിനരികിലേക്ക് വന്നു...

അർണാബ് : ബീഗം സഹേബ എന്തിനാണ് അവിടെയൊരു പ്രശ്നം ഉണ്ടാക്കിയത്.....

നൂർ : നമ്മളിപ്പോൾ പോകുന്നത് ആരെ കാണാനാണോ അതിനു വേണ്ടി....

അർണാബ് : എന്തിനു....

നൂർ : നമ്മുക്ക് സൈന്യം അത്യാവശ്യമാണ് യുദ്ധത്തിന്.... കൂടെ തന്നെ തുടർന്നുള്ള യാത്രക്ക് കുതിരകളും ഭക്ഷപഥാർത്തങ്ങളും ആയുധങ്ങളും ആവശ്യമാണ് കൂടെ ഈ രാജാവിന്റെ പിന്തുണയും.....

അർണാബ് : ബീഗം നൂർ നിങ്ങൾ പറഞ്ഞത് ശെരിയാണ്...

നൂർ : ആ പോകുന്നവരെ നോക്കിക്കോ നമ്മുക്ക് ആവിശ്യം വരും അവരെ.... നല്ലൊരു സൗഹൃദം ഉണ്ടാക്കിയെടുക്കണം അവരുമായി......

അർണബ് : ആക്ജ്ഞ പോലെ......


അവർ എല്ലാവരും കൊട്ടാരത്തിനു ഉള്ളിലേക്ക് കടന്നു..... നൂർ ഒട്ടും പതറാതെ മുന്നോട്ട് നടന്നു... തഹ്‌യുങ് അവളെ തന്നെ നിരീക്ഷിക്കുന്നുണ്ട്... കൂടെ ജെയോങ് ഉം.....

അവിടെ എത്തിയ അവർ കണ്ടു സുന്ദരനായ രാജകുമാരൻ eun wo യെ (നിങ്ങൾ ഉദ്ദേശിച്ച eun wo തന്നെയാണ് ഈ eun wo )



അപ്പോഴേക്ക് അങ്ങോട്ട് കിങ് നമ്ജൂൺ എത്തിച്ചേർന്നതു അദ്ദേഹം തലയുയർത്തി ആഡമ്പരത്തോടെ തന്റെ രാജകസേരയിൽ പോയിരുന്നു.......

( വോ kingdome ത്തിലെ രാജാവിന് രണ്ട് മക്കളാണ്

മൂത്തവൻ ആണ് രാജാവ് നമ്ജൂൺ വോ

രണ്ടാമത്തവൻ രാജകുമാരൻ യൂൺവോ

ഇരുവർക്കും അങ്ങോട്ടുമിങ്ങോട്ടും ജീവനാണ്.... നമ്ജൂൺ ആണ് ആ രാജ്യം ഭരിക്കുന്നത് )

King നമ്ജൂൺ നെ കണ്ടതും എല്ലാവരും അദ്ദേഹത്തിന് മുൻപിൽ bow ചെയ്തു ശേഷം

നമ്ജൂൺ : കവലയിൽ എന്തിനാണ് നിങ്ങൾ തമ്മിൽ അടിയുണ്ടാക്കിയത് ഒരു രാജാവ് ആയ എനിക്ക് അത് അറിയേണ്ടതുണ്ട്.....

തഹ്‌യുങ് : കിങ് ഞങ്ങൾ അത് വഴി ചുറ്റിനടന്നപ്പോൾ അറിയാതെ ഇവരുമായി കൂട്ടി ഇടിച്ചു അത് വഴിയാണ് ഞങ്ങൾ തമ്മിൽ തർക്കം ഉണ്ടായത്.....

നമ്ജൂൺ : നിങ്ങളെ ഇതിനു മുൻപ് ഇവിടെ കണ്ടിട്ടില്ലല്ലോ.. എവിടെ നിന്നാണ് നിങ്ങൾ വരുന്നത്.....

നൂർ : ഞങ്ങൾ അങ്ങകലെ സിതാംഖണ്ഡ് എന്നാ രാജ്യത്തിൽ നൂർ ഇൽ നിന്നുമാണ്....

നമ്ജൂൺ : ഖാൻ 'സ് നൂർ മെഹൽ...... നമ്ജൂൺ സൂആനെയും തഹ്‌യുങ് നെയും ഒന്ന് നോക്കികൊണ്ട് അവളോട് ചോദിച്ചു

നൂർ : അതെ.... ഞങ്ങൾ നൂർ രാജ്യത്തുനിന്നുമാണ്

നമ്ജൂൺ : പക്ഷെ രാജാകൊട്ടാരം കത്തി എരിഞ്ഞു അവിടെയുള്ളവരെല്ലാം മരണമടഞ്ഞു എന്നാണല്ലോ കേട്ടത്.....

നൂർ : ശരിയാണ് നിങ്ങൾ കേട്ടത് എന്നാൽ അതിൽ നിന്നും ഞങ്ങൾ കുറച്ചുപേർ രക്ഷപെട്ടിരുന്നു അങ്ങനെയാണ് ഞങ്ങൾ ഇവിടെ എത്തിപ്പെട്ടത്......


നോമ്ജൂൺ : " രാജാവ് ഉം മകൾ നൂർ ഉം രക്ഷപെട്ടോ..... "ആ ചോദ്യവും നമ്ജൂൺ ചോദിച്ചത് സൂആനെയും തഹ്‌യുങ് നെയും നോക്കിയായിരുന്നു...ശേഷം ..." ഞാൻ ഒത്തിരി കേട്ടിട്ടുണ്ട് നൂർ മെഹലിലെ രാജകുമാരി നൂർ നെ കുറിച്.... ഇവിടെയുള്ള എല്ലാ രാജാക്കന്മാർക്കും രാജകുമാരി നൂറിനെ നേരിട്ടു കാണണമെന്ന അധിയായ ആഗ്രഹമുണ്ട്... പക്ഷെ നൂർ രാജകുമാരിയെ കിങ് ആരെയും കാണാൻ അനുവദിച്ചിട്ടില്ല..
.... കേട്ടിട്ടുണ്ട് രാജകുമാരി നൂർ നെ കുറിച്ച്..... രാജകുമാരിയുടെ അയോധ്യ കലകൾ... രാജകുമാരിയുടെ മധുരമായ ശബ്ദം..... ആരും അലിഞ്ഞു പോകുന്ന രാജകുമാരിയുടെ നൃത്ത ചുവടുകൾ ...... "

നമ്ജൂൺ രാജകുമാരിയെ കുറിച് വാചാലനായി.. അവനിൽ രാജകുമാരി നൂറിനെ കാണാത്തത്തിലുള്ള സങ്കടം നിറഞ്ഞു നിന്നു ... ടേയും സൂആനും അവൾ എന്താണ് പറയാൻ പോകുന്നത് എന്ന് കാതോർത്തു

നൂർ ആത്മ : എന്നെ ഇവർക്ക് നന്നായി അറിയാമല്ലോ 👀....

യൂൺവോ : എന്നിട്ട് രാജകുമാരി നൂർ അവരോട് പൊരുതിയില്ലേ.....

ആ ഒരു ചോദ്യത്തിൽ നൂർ ന്റെ നെഞ്ചോന്ന് വിങ്ങി..... അതെ അയോദ്ധ്യ കലകളിൽ എല്ലാരേക്കാളും മുൻപിൽ... തന്റെ ഓരോ ചുവടുകളിലും എത്ര പേരെ കീഴടക്കിയിട്ടുണ്ട്... പക്ഷെ സ്വന്തം രാജ്യത്തെ രക്ഷിക്കാൻ തന്നെകൊണ്ട് ആയില്ല..... ഭീരു ആയിപോയി ഞാൻ...... നൂർ ഓർത്തു

അർണബ് മുന്നോട്ട് കടന്നു വന്നു

അർണബ് : അവരോട് പൊരുതി ഞങ്ങളെ രക്ഷിച്ചു ഇവിടെ എത്തിച്ചത് ബീഗം നൂർ ആണ് ......

എന്നാൽ അർണബിനെ സംസാരിക്കാൻ അയക്കാതെ അവൻ സത്യം വിളിച്ചുപറയുമോ എന്നാ പേടിയിൽ നൂർ പെട്ടെന്ന് പറയാൻ തുടങ്ങി

നൂർ : പക്ഷെ ബീഗം നൂറിനു നന്നായി കുതെറ്റിരുന്നു വരുന്നവഴിയിൽ ബീഗം നൂർ ഞങ്ങളെ വിട്ട് പോയി.....

യൂൺവോ : ഓഹ് ഇത് കേൾക്കാൻ പാടില്ലായിരുന്നു... ഒത്തിരി കേട്ടിട്ടുണ്ട് ആ രാജകുമാരിയെ കുറിച് കുട്ടികളുടെ പ്രിയങ്കരി ആ രാജ്യത്തിലെ ഓരോ അണുവിലും അവളുണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്... നൂർ രാജകുമാരിയുടെ മരണത്തിൽ ഞങ്ങൾ സങ്കടപെടുന്നുണ്ട്.....

നൂർ : ബീഗം നൂർ ആണ് ഞങ്ങളെ ഇങ്ങോട്ടേക്കു വിട്ടത് കിം kingdome ത്തിലേക്ക് ഞങ്ങളെ എത്തിക്കാൻ കിങ് നമ്ജൂൺ എന്നാ അങ്ങ് ഞങ്ങളെ സഹായിക്കുമെന്ന് പറഞ്ഞു.....

സൂആൻ : എന്തിനാണ് കിം കിങ്ടോംത്തിലേക്ക് പോകുന്നത്... സൂആൻ ദേഷ്യത്തോടെ ചോദിച്ചു അവളുടെ ആ ഭാവം എല്ലാവരിലും ആദിശയം നിറച്ചു.....എന്നാൽ അത് കിങ് നമ്ജൂണിൽ ദേഷ്യവും

നമ്ജൂൺ : രാജവുള്ളപ്പോൾ രാജാവിന്റെ മുന്നിൽ വച് ഞങ്ങളുടെ വിരുന്നുകാരോട് ശബ്ദം ഉയർത്തി സംസാരിക്കാൻ ആരാണ് നിങ്ങൾക്ക് അധികാരം തന്നത്...... നമ്ജൂൺ തന്റെ രാജകസേരയിൽ നിന്നും എഴുന്നേറ്റു കോപത്തോടെ സൂആനോട് ആരാഞ്ഞു....

സൂആൻ പെട്ടെന്ന് മിണ്ടാതായി തലകുനിച്ചു നിന്നു....

സൂആൻ : അവിടെനിന്നും ക്ഷേമിച്ചാലും ചക്രവർത്തി

നമ്ജൂൺ : മ്മ്ഹ് താങ്കൾ ബാക്കി പറയു..... നമ്ജൂൺ നൂറിനു നേരെ തിരിഞ്ഞു....

നൂർ : ഞങ്ങളുടെ കൂടെ കിങ് ഖാൻ ന്റെ രണ്ടാമത്തെ പുത്രി ബീഗം മെഹന്നൂബ് ഉണ്ട്... ബീഗം നൂബ് ന് രാജാവ് കിം രാജ്യത്തെ രാക്നി ജിയുൻ(kookie mom) ന് ഒരു കത്ത് തന്നിട്ടുണ്ട് അത് നേരെ അവർക്ക് നേരിട്ടു തന്നെ കൊടുക്കണമെന്ന് കല്പിച്ചിട്ടാണ് അദ്ദേഹം മരണമടഞ്ഞത്.....

എന്ന് നൂർ പറഞ്ഞതും എല്ലാവരും അവളെ എവിടെ മെഹന്നൂബ് എന്ന കണക്കെ നോക്കി... ഈ സമയം മെഹന്നൂബ് നൂറിനെ ആദിശയത്തോടെ നോക്കി....

മെഹന്നൂബ് (jhope )ആത്മ : ദീ എടി ചതിയത്തി നീ മുങ്ങി എന്നെ ഒറ്റികൊടുത്തു അല്ലെ.....

നൂർ മെഹന്നൂബിനെ തിരിഞ്ഞു നോക്കി.... മെഹന്നൂബ് മുന്നിലേക്ക് നിന്നു

ശേഷം തലയുയർത്തി കിങ് നമ്ജൂണിനെയും യൂൺ വോ യെം നേരെ bow ചെയ്തു



നമ്ജൂൺ : രാജകുമാരി മെഹന്നൂബ് വന്നാലും..... വോ കിങ്ടോം ത്തിലെ രാജാവ് നമ്ജൂൺ നിങ്ങളെ സ്നേഹപൂർവ്വം ഞങ്ങളുടെ രാജ്യത്തിലേക്ക് സ്വാഗതം ചെയ്യുന്നു....

നൂബ് : നന്ദിയുണ്ട്..... ഞങ്ങൾ ഇവിടേക്ക് വന്നത് അങ്ങിൽ നിന്നുമുള്ള സഹായം പ്രതീക്ഷിച്ചാണ്....

നമ്ജൂൺ : ഞങ്ങളിൽ നിന്നും തങ്ങൾക്ക് എന്ത് സഹായമാണ് വേണ്ടത് പറഞ്ഞാലും....

നൂബ് : ഞങ്ങൾക്ക് ആദ്യം കിം കിങ്ടോം ത്തിലേക്ക് പോകണം അതിനുള്ള സഹായം അങ്ങ് ചെയ്തു തരണം ശേഷം ഇവിടെ നിന്ന് ഞങ്ങൾ പോകുമ്പോൾ ഞങ്ങൾക്ക് ഞങ്ങടെ രാജ്യം തിരിച്ചു പിടിക്കാൻ കുറച്ചു സൈന്യത്തെയും വിട്ട് നൽകണം

നമ്ജൂൺ: ഉറപ്പായും ഞങ്ങൾ സഹായിക്കും..... ഇവരൊക്കെ രാജകുമാരിയുടെ ആരാണ്

നമ്ജൂൺ നൂബിനെ നോക്കി നൂരിനെയും അർണബ് നെയും നോക്കി ചോദിച്ചു

നൂബ് നൂറിനെ നോക്കി....

നൂബ് : ഇത് എന്റെ കാര്യങ്ങൾ നോക്കി നടത്തുന്നവളാണ് ആലിയ..... ഇത് ഞങ്ങളുടെ രാജ ഭടൻ അർണബ്.....

ടേ അവളുടെ പേര് മന്ത്രിച്ചു...... "ആലിയ " ഇതേ സമയം ജെയോങ് ഉം നൂറിനെ തന്നെ നോക്കി നിൽക്കുവാണ്....

നമ്ജൂൺ : കോങ്ങ്ങു രാജകുമാരിക്കു നമ്മുടെ കൊട്ടാരത്തിലെ ഏറ്റവും നല്ല റൂം കാണിച്ചു കൊടുത്താലും ബാക്കിയുള്ളവർക്ക് അവരുടെയും......

ജോങ്ങു : ആക്ഞ്ഞ പോലെ ആയാലും

നൂബ് : നന്ദിയുണ്ട്.....

എന്നാൽ യോൺവോയുടെ കണ്ണുകൾ നൂബിനെ വളഞ്ഞു... അവനു അവളെ കണ്ടത് മുതൽ വല്ലാത്തൊരു അനുഭൂടിയായിരുന്നു.. അവളുടെ ആ പുഞ്ചിരി അവന്റെ ഉള്ളിലായിരുന്നു വന്നു പതിഞ്ഞത്...........

നമ്ജൂൺ : പിന്നെ ബീഗം നൂബ് രണ്ട് ദിവസത്തിന് ശേഷം ഇവർ തിരിച്ചു കിം കിങ്ടോമേ ത്തിലേക്ക് പോകും അവരുടെ കൂടെ നിങ്ങൾക്ക് കിങ് കിങ്ടോം ത്തിലേക്ക് പോകാം.... പിന്നെ ഇവർ ഇവിടെ രാജാവ് പറഞ്ഞിട്ട് ഒരു കാര്യത്തിന് വേണ്ടി വന്നവരാണ് അവരുമായി നിങ്ങൾക്ക് അങ്ങോട്ട് പോകാം കൂടെ ഞാൻ യൂൺ വോ രാജകുമാരനെയും വിടാം...

നൂബ് : നന്ദിയുണ്ട് രാജ....

നൂബ് ഉം നൂർ ഉം സെർവ്ന്റെ ന്റെ കൂടെ നൂബിന്റെ റൂമിലേക്ക് ചെന്നു.... അർണാബ് പുറത്തേക്ക് ബടൻ ന്റെ കൂടെ ബാക്കിയുള്ളവരെ കൂട്ടാനും....

നമ്ജൂൺ ടേ യുടെയും സൂആൻ ന്റെയും ജെയോങ് ന്റെയും നേരെ തിരിഞ്ഞു.....

നമ്ജൂൺ : വാ മൂന്ന് പേരും....

നമ്ജൂൺ അവരെ ഭക്ഷണം കഴിക്കാൻ അവരുടെ പ്രൈവറ്റ് റൂമിലേക്ക് കൊണ്ട് പോയി....

അവിടെ എത്തിയതും സൂആൻ നമ്ജൂണിന്റെ നെഞ്ചിൽ ഒരു കുത്ത് കുത്തി.... അത് കണ്ട് ടേ യും ജെയോങ്(yoongi) ഉം ചിരിച്ചു

നമ്ജൂൺ : നീ എന്തിനാ അവരോട് ചൂടായത് സൂആൻ ...

സൂആൻ : പിന്നെ.. എന്റെ അമ്മയേ അവർക്ക് കാണണം എന്ന്... ഖാൻ മെഹലിലെ ആർക്കും എന്റെ അമ്മയെ കാണാൻ ഞാൻ അനുവാദം കൊടുക്കില്ല... എന്റെ ഒമ്മയ അത് ആരുമായിട്ടും ഞാൻ ബാഗിക്കില്ല ഓപ്പ (ഏട്ടാ)....

നമ്ജൂൺ : പക്ഷെ അവർ ഇങ്ങോട്ട് വന്നത് എല്ലാം നഷ്ടപ്പെട്ടിട്ടാണ് സൂആൻ... അവർക്കിപ്പോൾ നിന്റെ അമ്മയാണ് അഭയം നമ്മളാണ് അഭയം..... അവരുട രാജ്യം തിരിച്ചു പിടിക്കാൻ നിന്റെ അമ്മയുടെ സഹായം അവർക്ക് ആവിശ്യമാണ്....

സൂആൻ : ഇല്ല ഓപ്പ എന്റെ അമ്മ അവരെ സഹായിക്കില്ല... കാരണം അവിടെ നിന്ന് പോരുമ്പോൾ എന്റെ അമ്മ അവരെ വെറുത്തത് ആണ്.... ഞാനും

ടേ : നിന്നോട് അമ്മായി പറഞ്ഞോ അത്.... അമ്മായി അവരെ വെറുക്കുന്നുണ്ടെന്ന്

സൂആൻ : ഇല്ല പക്ഷെ എനിക്കറിയാം എന്റെ ഒമ്മയെ

ടേ : നിനക്ക് ഒന്നും അറിയില്ല സൂആൻ... അമ്മായി ഇന്നും അതിൽനിന്നു വന്നിട്ടില്ല... നീ വിചാരിക്കുന്ന പോലെ അല്ല ഖാൻ രാജാവ് മരണപെട്ടു എന്ന വാർത്ത അറിഞ്ഞാൽ അമ്മായിയെ നിനക്ക് കാണാം ചങ്ക് പൊട്ടിയിരിക്കുന്നത്..... ഞാൻ കാണാറുണ്ട് ഞാൻ സാക്ഷിയാണ് അമ്മായി ഖാൻ രാജാവിന് കാത്തയാക്കുന്നത് അതിനു മറുപടിയും അമ്മായിക്ക് കിട്ടാറുണ്ട്.....

ഒരു പ്രാവിശ്യം ഞാൻ ആ ലെറ്റർ വായിച്ചിട്ടുമുണ്ട്....

സൂആൻ : ഏട്ടനെന്താ പറയുന്നത്

ടേ : അതെ സൂആൻ നിങ്ങൾ രണ്ട് പേരുടെയും വളർച്ചയെ കുറിച്ചുള്ള കത്തുകളായിരുന്നു അവ... അവർ അകന്നാണെങ്കിലും അവരുടെ പ്രണയം കത്തുകളിൽ വാചാലമായിരുന്നു സൂആൻ.... നിനക്ക് സങ്കടമില്ലേ സൂആൻ നിന്റെ കൂടെപ്പിറപ്പിന്റെയും അച്ഛന്റെയും മരണവാർത്ത കേട്ടിട്ട്.....

സൂആൻ പെട്ടെന്ന് തിരിഞ്ഞു നിന്നു.... അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു....

അവനവൽക്കടുത്തേക്ക് നടന്നു വന്നു അവളെ തിരിച്ചു നിർത്തി ഇറുകെ പുണർന്നു...

ടേ : എനിക്കറിയാം ഇപ്പോൾ നിന്റെ മനസ്സ് അലമുറയിട്ട് കരയുവാണെന്ന്.... നീ നിന്റെ കൂടെപ്പിറപ്പിനെ ഓർത്തു അവളുടെ മരണവാർത്ത കേട്ട് ഉരുകുവാണെന്ന്...

സൂആൻ : എനിക്കവളെ ഒരുനോക്ക് കാണാൻ സാധിച്ചില്ലല്ലോ.. ഒന്നിറുകെ പുണരാൻ സാധിച്ചില്ലല്ലോ..... സൂആൻ അവന്റെ നെഞ്ചിൽ കിടന്നു വിങ്ങി പൊട്ടി....

നമ്ജൂൺ : അതെ നിങ്ങളോടാണ് പറയുന്നത് മര്യാദക്ക് നിന്നോണം രണ്ട് ദിവസം ഇവിടെ..... ഭാവി രാജാവും റാണിയുമാണ്..... അതോർത്തു വേണം എല്ലാവരോടും പെരുമാറാൻ.... കിങ് കിം പറഞ്ഞത് കൊണ്ട ഞാൻ നിങ്ങളെ ഇങ്ങോട്ട് കൊണ്ട് വരാൻ സമ്മതിച്ചത്.....


ടേ : ഓ ആയിക്കോട്ടെ രാജ

നമ്ജൂൺ : അവരെ കൂടെ കൂട്ടി നിങ്ങൾ മറ്റന്നാൾ തന്നെ deagu കിം രാജ്യത്തിലേക്ക് യാത്ര തിരിച്ചോളൂ..... നിങ്ങളവിടെ എത്തിയാൽ ഉടൻ ടേ നിന്റെ പട്ടാഭിഷേകം ഉണ്ടാകും ശേഷം നിങ്ങൾ ഇരുവരുടെയും കല്യാണവും....

ടേ : പേടിയാകുന്നുണ്ട് നമ്ജൂൺ എനിക്ക് എന്റെ രാജ്യം സംരക്ഷിക്കാൻ ആകുമോ എന്ന്


നമ്ജൂൺ : എനിക്ക് ആ പേടിയില്ല തഹ്‌യുങ് കാരണം നിന്നെപ്പോലെ ആ രാജ്യം സംരക്ഷിക്കാൻ വേറെ ആർക്കും ആകില്ല.... പിന്നെ നിന്റെ കൂടെ സൂആൻ ഉം ഉണ്ടല്ലോ......


ടേ അതിനൊന്നു ചിരിച്ചു കൊടുത്തു.....

നമ്ജൂൺ : ജെയോങ് മറ്റന്നാൾ പോകാനുള്ള എല്ലാം തെയ്യാറാക്കിക്കോളൂ... പിന്നെ അവരെ സംരക്ഷിക്കേണ്ടത് നിങ്ങൾ മൂന്ന് പേരുടെ കടമ കൂടിയാണ്.... ടേ അവിടെ നീ രാജാപദവി ഏറ്റെടുത്താൽ അവരെ നീവേണം കൂടെ പോയി യുദ്ധം നടത്തി അവരുടെ രാജ്യം വീണ്ടെടുത്ത് കൊടുക്കാൻ നീ അത് ചെയ്യണം അവരെ തള്ളികളയരുത്

ടേ ഒന്ന് പുഞ്ചിരിച്ചു കൂടെ ജെയോങഉം അവർ ഇരുവരുടെയും ഉള്ളിൽ നൂറിന്റെ മുഖമായിരുന്നു.....

ടേ : അല്ല നിനക്ക് എങ്ങനെ അറിയാം നൂർ ബീഗത്തെ കുറിച്....

നമ്ജൂൺ : അബ്ബാ പറയുന്നത് കേട്ടിട്ടുണ്ട് പിന്നെ ഈ ലോകത്തെ ഏറ്റവും സുന്ദരിയാണത്രേ അവൾ.. അവളെ കണ്ടവർ പറഞ്ഞിട്ടുണ്ടത്രേ അത് എനിക്ക് അവരെ കാണണമെന്നുണ്ടാർന്നു.....

ടേ സൂആനെ നോക്കി...

ടേ : ഇവള്ടെ അല്ലെ രക്തം ഇവള്ടെ അത്രേ ഒന്നും ഉണ്ടാകില്ല ആ രാജകുമാരി

സൂആൻ : തെ വേണ്ട ഓപ്പ. അവളെയും എന്നെയും തരാധമ്യം ചെയ്യണ്ട.... അവൾ എന്നേക്കാൾ സുന്ദരി ആണെങ്കിലും അല്ലെങ്കിലും എനിക്ക് അവൾ പ്രിയപ്പെട്ടതാണ്... കണ്ടിട്ടില്ലെങ്കിലും അവൾ എന്റെ കൂടെപ്പിറപ്പ് തന്നെയാണ്..... അവളിപ്പോ ദൈവത്തിന്റെ അടുത്തിരുന്നു എന്നെ കാണുന്നുണ്ടാവും അല്ലെ.....

ഞാനും ഒരുദിവസം അവരെ രണ്ട് പേരെയും കാണു...... ദൈവം ഇപ്പോൾ എന്നെ വിളിക്കാൻ വേണ്ടിയാണ് എന്റെ കാത്ത്

എന്നാൽ ടേ അവളുടെ വായ അപ്പോഴേക്കും പോത്തിപിടിച്ചു അരുതെന്ന് കണ്ണ് കൊണ്ട് പറഞ്ഞു

🌸🌸🌸🌸🌸🌸🌸🌸🌸🌸

ഇതേ സമയം നൂർ / നൂബ്

നൂബ് : ദീ അവരോട് ദീ ആണ് നൂർ എന്ന് പറഞ്ഞൂടാർന്നോ......


നൂർ : അത് വേണ്ട എനിക്കിപ്പോൾ എന്റെ രാജ്യം വീണ്ടെടുക്കലാണ് പ്രധാനം....

നൂബ് : ദീ ദീ എന്തിനാ എന്നെ പറഞ്ഞത്

നൂർ : രാജകുമാരി കൂടെയുണ്ട് എന്ന് കേട്ടാൽ അവരെന്തായാലും സഹായിക്കും അതുകൊണ്ട്

നൂബ് : എന്നാലും ദീ യെ കുറിച് രാജാക്കന്മാർക്കൊക്കെ നല്ല അറിവാണല്ലോ കണ്ടിട്ടില്ലെങ്കിലും എല്ലാം ഇവരൊക്കെ 🙌🏻അറിയുന്നുണ്ട്...

നൂർ : ഞാനും ഞെട്ടിപ്പോയെടി നൂബി

നൂബ് : അവർക്കറിയില്ലല്ലോ ഈ നിൽക്കുന്നവളാണ് അലിയാ qamnoor അലി ഖാൻ എന്ന് ......

നൂർ : മിണ്ടല്ലേ നൂബ് ആരേലും കേൾക്കും എന്റെ കുഞ് ഇവിടെ കിടന്നോ ദീ പോട്ടെ ട്ടോ....


നൂബ് : അയ്യോ ദീ എവിടെ പോണ് ഇവിടെ കിടന്നോ...

നൂർ : നൂബ് അത് പറ്റില്ല കാരണം... ഇവിടെയുള്ളവർക്ക് സംശയം തോന്നരുത് ഞാൻ പോകുവാ......

അതും പറഞ്ഞു നൂർ ജോലിക്കാരി കാണിച്ചു കൊടുത്ത സ്ഥലത്തേക്ക് നടന്നു...

അവൾക്ക് കിട്ടിയത് സൂആന്റെ റൂം ആയിരുന്നു....

അവളെ കണ്ടതും സൂആന്റെ ഉള്ളിൽ ദേഷ്യം നുരഞ്ഞുപൊന്തി... നേരെത്തെ അവൾ ടേ യെ അടിക്കുന്നതൊക്കെ അവളുടെ മനസ്സിൽ തികട്ടി വന്നു

നൂർ : ഇയാളുടെ പേരെന്താ

സൂആൻ : അതെന്തിനാ നീ അറിയുന്നത്

നൂർ : ചുമ്മ ചോദിച്ചതാണ്, നിങ്ങൾ കിം രാജ്യത്തെ ആളുകളാണോ

സൂആൻ : അതെ....

നൂർ : മ്മ് ഇയാളുടെ പേര് പറയുമോ .... എന്നാ തന്നെ ഇയാളെന്ന് വിളിക്കണ്ടല്ലോ....

സൂആൻ : സൂആൻ

നൂർ : നല്ല പേര്, എന്റെ പേര് നൂ.... അല്ല ആലിയാ....

സൂആൻ : അതിനു ഞാൻ തന്നോട് ചോദിച്ചോ എന്നും പറഞ്ഞു അവൾ നൂറിനെ പുച്ഛിച്ചു തിരിഞ്ഞു കിടന്നു.....

നൂർ : എന്തൊരു അഹങ്കാരമാണ് ഇതിനു.. എന്ന് പിറുപിറുത്ത് നൂറും തിരിഞ്ഞു കിടന്നു....

" തന്റെ കൂടെ ജനിച്ചവൾ ഇന്നി ഭൂമിയിൽ ജീവിച്ചിരിപ്പില്ല എന്നോർത്തു വിങ്ങിപൊട്ടി ആണ് സൂആന്റെ കിടപ്പ് .....

നൂർ അവളും കരയുകയായിരുന്നു... പക്ഷെ അവക്ക് ശബ്ദം ഇല്ലായിരുന്നു മ.... അവളും തന്റെ കൂടെപ്പിറപ്പിനെ ഓർത്താണ് കിടപ്പ്


ഇരുവരും അറിഞ്ഞില്ല ഒരമ്മയുടെ ഗര്ഭപാത്രത്തിൽ ഒരുമിച്ച് പിറവിയെടുത്ത് ഒരുമിച്ച് ജനിച്ചവരാണ് അവരെന്നു....തങ്ങളുടെ ജീവനാണ് അപ്പുറത് കിടക്കുന്നത് എന്ന്....

" തന്റെ രക്തം തന്റെ ജീവനായ കൂടെപ്പിറപ്പ് ആയിരിക്കും തന്റെ ജീവനെടുക്കുന്നത് എന്നറിയാതെ " നൂർ തന്റെ കണ്ണുകളടച്ചു നിദ്രയിലേക്ക് ആണ്ടു.....

പതിയെ ഇരു സഹോദരങ്ങളും നിദ്രയെ പുൽകി



🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

നിങ്ങൾ army യെ സപ്പോർട്ട് ചെയ്യുന്നവരാണെൽ 💜 respect ചെയ്യുന്നവരാണേൽ vote cheyth comment ഇട് 🙌🏻 enikk comment vote കിട്ടിയാലേ ബാക്കി ഞാനിനി ഇടുന്നുള്ളു 🙌🏻

Continue Reading

You'll Also Like

1K 110 4
Mystery Crime thriller malayalam story.
10.6K 982 34
malayali makkale povalle ith ath thanne🥰
31.9K 5.1K 36
Vmin
1.5K 178 23
Hey guys..... This is my first story and this is a pure GL... And it's a Malayalam story... So enik ellarudem support venam... Eth oru school love st...