"🥀SOUL- A HISTORICAL LOVE ST...

By RUXTAE

4.9K 738 654

CHAPTER - 1 A Historical Love Story💔..... മൂന്ന് CHAPTER ആണ് SOUL എന്ന ഈ സ്റ്റോറി... ഇത് SOUL ന്റെ ഫസ്റ്റ... More

🥀SOUL - Their First Meet - 2
🥀SOUL - Fight at first sight ⚔️3
🥀SOUL - love in letters ~4
Cover pic💙
🥀SOUL- The Twin Sisters🌸5
🥀Soul - The Truth🥀6
🥀SOUL - Two keys to the heart🥀7
🥀SOUL- To Their destination🥀8
🥀SOUL - She knew the TRUTH❤️9
🥀SOUL- Their love days❤️10
🥀SOUL - The Sisters & Their Love💔11
🙏🏻കുട്ടിമാമാ ഞാൻ ഞെട്ടി മാമ💥🫂
🥀SOUL - Mother's LOVE❤️12
പ്ലീസ് come 🥲
🥀SOUL - End of the Love💔13

"🥀SOUL - NOOR / KIM kingdom 🏯

897 63 9
By RUXTAE

കഥ നടക്കുന്നത് 19 ആം നൂറ്റാണ്ടിൽ ആണ് 🌚.....

🥀സിതാംഖണ്ഡ് എന്ന രാജ്യം നൂർ KINGDOM.... അവിടെയുള്ള ജനങ്ങളുടെ ഹൃദയം കവർന്ന രാജാവ് അദ്ദേഹത്തിന്റെ പെണ്മക്കളിൽ മൂത്തവൾ അവളാണ് ഈ കഥയിലെ നായിക....
ബീഗം 👸ആലിയ ഖമ്നൂർ അലി ഖാൻ 🌸

🥀DEAGU അടക്കിവഴുന്ന കിം കിങ്ടോമ് ... അവിടുത്തെ രാജാവിന്റെ ഒരേഒരു മകൻ അദ്ദേഹത്തിന്റെ മകൻ emperor 🤴കിം തഹ്‌യുങ് 🌸... അവനാണ് നുമ്മ ഗഥയിലെ നായകൻ....

🥀KIM സാമ്രാജ്യത്തിന്റെ അധിപൻ അദ്ദേഹത്തിന്റെ മകളുടെ മകൾ.... ഭാവി രാജാവ് കിം തഹ്‌യുങ് ന്റെ ഭാവി പത്നി ക്വീൻ 👸കിം സൂആൻ🌸... ഇവളാണ് നുമ്മ ഗഥയിലെ മറ്റൊരു നായിക....

🥀KIM താഹയുങ് ന്റെ കാളികൂട്ടുകാരൻ വിശ്വസ്ഥൻ... രാജാവിന്റെ എല്ലാമായ പ്രിയ സുഹൃത്, KIM രാജ്യത്തെ പഠനായകൻ 🧑‍🚒ജെയോങ് വൂ🌸 നമ്മുടെ രണ്ടാമത്തെ നടൻ....

നൂർ അമ്മയെയും അനിയത്തിയെയും തേടി കൊറിയയിൽ പോകുന്നാ അവൾ അവിടെ എത്തുമോ..... അവരെ കാണുമോ.... അവരുടെ കൂടെ അവൾക്ക് ജീവിക്കാനാകുമോ 👀.....

എങ്ങനെയാണ് ഇവർക്കിടയിൽ പ്രണയം മുട്ടിടുന്നത് എന്നും... KIM തഹ്‌യുങ് ആരെ തന്റെ വധുവായി സ്വീകരിക്കുമെന്നും, ആരുടെയെല്ലാം ജീവൻ പൊലിയുമെന്നും അറിയണമെങ്കിൽ സ്റ്റോറി ഫുൾ വായിച്ചേ തീരു 🙌🏻ഗുയ്സ്

💜💜💜💜💜💜💜💜💜💜

"🥀SOUL- A HISTORICAL LOVE STORY 💔 VMINKOOK FF"





Sithamghand(19 century )


🌸Noor Mehal 🌸





ആ വലിയ ഹാളിൽ തനിയെ അവൾ നിർത്തം ചെയ്യുന്നു.... അവൾ ആസ്വദിച്ചു നിർത്തം ചെയ്യുവാണ്....

അവളെ നിതംബം വരെയുള്ള നീളൻ മുടിയിഴകൾ അവളുടെ ചുവടുകൾക്കനുസരിച് പാറി പറന്നു.....


അവളുടെ മനോഹരമായ കണ്ണുകൾ അവളുടെ കൈകൾ നീങ്ങുന്നിടത്തേക്ക് ചലിച്ചു....

ആരെയും ആഘാർശിക്കും വിധമുള്ള അവളുടെ ശരീര വടിവ് അവളുടെ ചുവടുകൾക്ക് മാറ്റേകി....

അവളുടെ തുടുത്ത ചുണ്ടിൽ മനോഹരമായ പുഞ്ചിരിയുണ്ട്.....

തന്റെ ലോകത്തായി അവൾ ചുവടുകൾ വെച്ചു....

പെട്ടെന്ന് വലിയ ഡോർ തുറന്നു അങ്ങോട്ടേക്ക് ഒരു പെൺ കടന്ന് വന്നു......

ഭീഗം നൂർ......

തന്റെ ചുവടുകൾ നിർത്തി അവൾ ആ പെണ്ണിനെ തിരിഞ്ഞ് നോക്കി....

" നൂർ ദീ നിങ്ങളെ രാജാവ് വിളിക്കുന്നു അത്യാവശ്യമാണ്......വേഗം വന്നാലും "

"എന്ത് പറ്റി മെഹന്നൂബ് എന്താണ് പ്രശ്നം.... അബ്ബാ ഈ സമയം... "

"അറിയില്ല ദീ അബ്ബാ നിങ്ങളെ വിളിക്കുന്നുണ്ട്..... "

അത് കേട്ടതും നൂർ തന്റെ തട്ടം ഇട്ട് കൊണ്ട് ആ റൂമിനു പുറത്തേക്ക് നടന്നു..... രാജസന്നിധിയിലേക്ക് അവൾ എത്തി.... പുറം തിരിഞ്ഞു നിൽക്കുന്ന തന്റെ അബ്ബായെ അവളൊന്നു നോക്കി....

അവൾ വന്നെന്ന് അറിഞ്ഞ അദ്ദേഹം അവിടെയുള്ള ഭടൻന്മാരെ നോക്കി.... ശേഷം

രാജാവ് : മെഹന്നൂബ്, മന്ത്രി , ഭീഗം മെഹബൂബ , queen നൂർ ഒഴികെ ബാക്കിയുള്ളവരെല്ലാം പുറത്തേക് പോകു.....

രാജാവിന്റെ കല്പ്പന കേട്ടതും എല്ലാവരും പുറത്തേക്ക് ഇറങ്ങി ആ വലിയ ഡോർ അടച്ചു....

🌸🌸🌸🌸🌸🌸🌸🌸

ഇതാണ് NOOR മെഹൽ ചതിസ്ഖണ്ഡ് ലെ രാജാകൊട്ടാരം.....

രാജാവ്
THAIMOOR ALI KHAN
രാക്നി
MEHBOOBA



രണ്ട് മക്കൾ മൂത്തവൾ
•ALIYA QAMNOOR ALI KHAN രാജകുമാരി NOOR -നൂർ


രണ്ടാമത്തവൾ
•MEHNOOB ALI KHAN -നൂബ

🌸🌸🌸🌸🌸🌸🌸🌸

നൂർ : എന്താണ് അബ്ബാ എന്തിനാണ് വിളിപ്പിച്ചത്... രാജ്യത്ത് എന്തെങ്കിലും.....

രാജാവ് : മ്മ് പരി നമ്മുടെ രാജ്യം കൈവിട്ട് പോകാൻ പോകുകയാണ്......

നൂർ : അബ്ബാ എന്താണ് പറയുന്നത് ..... നമ്മുടെ ജനങ്ങൾ ....

രാജാവ് : ഞാൻ പറയുന്നത് കേൾക്കു പരി ..... എന്നിട്ട് നിനക്ക് സംസാരിക്കാം....

നൂർ : അങ്ങ് പറഞ്ഞാലും....

രാജാവ് : മന്ത്രി പറയു.....

മന്ത്രി : ഭീഗം നൂർ നമ്മളിപ്പോൾ പരാജയപ്പെട്ടു കൊണ്ടിരിക്കുവാണ്.... രണ്ട് ദിവസം മുൻപ് ചൈന യുമായി ഒത്ത്തുതീർപ്പിന് പോയ നമ്മുടെ സൈന്യത്തെ അവർ ഇല്ലാതാക്കി...... അവരോടൊരു യുദ്ധം രാജാവിന്റെ ഈ അവസ്ഥയിൽ അനുയോജ്യമായ തീരുമാനംഎല്ലാ....

നൂർ : അങ്ങെന്താണ് പറയുന്നത് തോൽവി സമ്മതിച്ചു അവർക്ക് കീഴടങ്ങാൻ ആണോ.. ഈ ബീഗം qamnoor നെ അതിനു കിട്ടില്ല.....

മന്ത്രി : ഭീഗം അങ്ങെന്താണ് മനസ്സിലാക്കാത്തത് അവർ വരുന്നത് ഈ രാജ്യം കീഴടക്കാൻ അല്ല നിങ്ങളെ കീഴടക്കാൻ ആണ്.....

നൂർ : നിങ്ങളെന്താണ് പറയുന്നത് എന്നെ കീഴടക്കാനോ....

രാജാവ് : അതെ നൂർ അവർ നിനക്ക് വേണ്ടിയാണ് യുദ്ധ തിന് വരുന്നത്..... ഈ രാജ്യം നമ്മുടെ ജനങ്ങൾ എല്ലാം നിന്നെ സംരക്ഷിക്കാനുള്ള കാര്യത്തിൽ ഏർപ്പെട്ടിരിക്കുവാന്..... അബ്ബാ പറയുന്നത് മോൾ ശ്രേദ്ധിച്ചു കേൾക്കണം

രാജാവ് : എന്റെ ബലഹീനതയിൽ ആണ് കേറി പിടിക്കാൻ നോക്കുന്നത് അത് നീയാണ്.... ഈ ജനങ്ങൾ ഇന്നേ വരെ നിന്നെ കണ്ടിട്ടില്ല കാണാൻ ഞാൻ ആരെയും അനുവദിച്ചിട്ടില്ല.... കാരണം ചെറുപ്പം മുതൽ തന്നെ അവർ നിനക്ക് വേണ്ടിയാണ് ഇവിടെ യുദ്ധം ചെയ്യുന്നത്......

നൂർ : എന്തിനാ അവർക്ക് എന്നെ....

മെഹബൂബ : നൂർ നീ അറിയാത്ത ഒരുപാട് കാരണങ്ങൾ ഉണ്ട്....

നൂർ : എന്ത് കാരണങ്ങളാണ് അമ്മി....

മെഹബൂബ നൂറിനു അടുത്തേക്ക് നടന്നു ശേഷം അവളുടെ മുഖം കൈകളിൽ കോരിയെടുത്തു

മെഹബൂബ : നീ എല്ലാ സത്യങ്ങളും അറിയേണ്ട സമയമായി നൂർ... കാരണം അന്തകാരം നിന്റടുക്കൽ എത്തുകയാണ്.. അതിൽ നിന്നും നിന്നെ ഞങ്ങൾക്ക് സംരക്ഷിച്ചേ പറ്റു... കാരണം നീ അവന്റെയാണ് അവന്റെ മാത്രം.... അവനു മാത്രമേ നിന്നെ സംരക്ഷിക്കാൻ ആകു......

നൂർ : അമ്മി എന്തൊക്കെയാണ് പറയുന്നത്.....

മെഹബൂബ : ഞാൻ നിന്റെ അമ്മി തന്നെയാണ് പക്ഷെ നിനക്ക് ജന്മം നൽകിയ നിന്റെ അമ്മി ഞാനല്ല നൂർ....

നൂർ : അമ്മി.... എന്തൊക്കെയാണ് ഈ പറയുന്നത്.... അവൾ ശബ്ദം എടുത്ത് സംസാരിച്ചു

മെഹബൂബ...: അതെ നൂർ ഞാൻ നിനക്ക് ജന്മം നൽകിയ അമ്മയല്ല..... നിന്റെ ആയ ആണ് ഞാൻ.. നിനക്ക് വേണ്ടിയാണ് രാജാ എന്നെ വിവാഹം കഴിച്ചത്.....

നൂർ : തമാശക്ക് പോലും ഇങ്ങനെ പറയല്ലേ ഉമ്മി തങ്ങില്ല...

രാജാവ് : തമാശയല്ല നൂർ .... നീ എന്റെ മകളാണ് എന്റെയും എന്റെ ജീവനായ jieun ന്റെയും മൂത്ത മകളാണ്....

നൂർ : അബ്ബാ... നൂർ കേൾക്കാൻ താല്പര്യം ഇല്ലാതെ അദ്ദേഹത്തേ വിളിച്ചു... അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു....

രാജാവ്...: daegu വിലെ kingdom the രാജാവ് kim Doh-hyun ന്റെയും min-seo ന്റെയും രണ്ട് മക്കളിൽ ഇളയവൾ നിന്റെ അമ്മി JI-EUN.....

നൂർ : അബ്ബാ അബ്ബാ എന്താ പറയുന്നേ....

ചൈനയുമായുള്ള യുദ്ധത്തിന് എന്നെ സഹായിച്ചത് daegu വിലെ രാജാവ് KIM ആണ്...... അങ്ങനെയാണ് നിന്റെ അമ്മയേ കാണുന്നതും ഞങ്ങൾ പ്രണയത്തിലാകുന്നതും....

ഞങ്ങളുടെ കല്യാണം കഴിഞ്ഞു സന്തോഷകരമായ ജീവിതം ജീവിച്ചു ആ സന്തോഷം ഇരട്ടിയാക്കി ഞങ്ങളുടെ ഇടയിലേക്ക് ഒരു കുഞ് വരാൻ പോകുന്നു എന്നാ സത്യം ഞങ്ങൾ അറിഞ്ഞു... പിന്നെ അങ്ങോട്ട് മധുരമുള്ള ദിവസങ്ങൾ ആയിരുന്നു ഞങ്ങൾക്ക്..... ഒമ്പത് മാസങ്ങൾ കടന്നു പോയി KIM രാജ്യവും നൂർ രാജ്യവും വളരെ സന്തോഷത്തിലായിരുന്നു..... JI EUN നു ഒരു ഏഏട്ടൻ ആണ് അദ്ദേഹമാണ് വരാൻ പോകുന്ന രാജാവ്.....

അങ്ങനെ നിന്റെ അമ്മ പ്രസവിച്ചു..... പ്രതീക്ഷിച്ചപോലെ ആയിരുന്നില്ല കാര്യങ്ങൾ ചൈന വീണ്ടും യുദ്ധവുമായി അടുത്തേക്ക് എത്തി..... അതെ സമയം ഞങ്ങൾ അറിഞ്ഞു JIEUN ഇരട്ടകുട്ടികൾക്ക് ആണ് ജന്മം നൽകിയത് എന്ന്.... മൂത്തത് എന്റെ QAMNOOR എന്നാ നീ രണ്ടാമത്തത് എന്റെ ഓമന ZAQNOOB ..... യുദ്ധത്തിൽ ഞങ്ങൾ തന്നെ വിജയിച്ചു....

രണ്ട് ഇരട്ട കുഞ്ഞുങ്ങളും ഞങ്ങൾ രണ്ടും സന്തോഷത്തോടെ ജീവിച്ചു..... പക്ഷെ അത് അതികം നാൾ നീണ്ടു നിന്നില്ല....നിങ്ങൾ ക്ക് 5 വയസ്സുള്ളപ്പോൾ

നിന്റെ മുത്തഷന് വയ്യാതെ ആയി.... JIEUN നെയും കുഞ്ഞുങ്ങളെയും കാണണമെന്ന കത് ഞങ്ങളെ തേടി എത്തി..... എന്നാൽ എനിക്ക് അവരെ പറഞ്ഞയക്കാൻ സമ്മതം ഉണ്ടായിരുന്നില്ല... അവിടെ എത്താൻ ഒരു മാസത്തോളം പിടിക്കും....
തിരിച്ചു വരുമ്പോഴേക്കും മാസങ്ങൾ കടക്കും..... അത് കൊണ്ട് ഞാൻ സമ്മതിച്ചില്ല നിന്റെ അമ്മയേ..... പതിയെ ഞങ്ങൾ ഇരുവരുടെയും ഇടയിൽ പ്രശ്നങ്ങൾ മുളപൊട്ടൻ തുടങ്ങി... ഒരു ദിവസം ഞാൻ അവളെ തല്ലി..... ആ ദേഷ്യത്തിന് അവൾ കുഞ്ഞുങ്ങളെ എടുത്തു എന്റടുക്കൽ വന്നു....

ജിയുൻ : ഞാൻ പോകുവാണ് എന്റെ അച്ഛനടുത്തേക്ക് എന്റെ കുഞ്ഞുങ്ങളെയും കൊണ്ട്......

രാജാവ് : എന്റെ കുഞ്ഞിനെ കൊണ്ട് പോകേണ്ട

ജിയുൻ : പോകും ഇത് എന്റെ കുഞ് കൂടെയാണ്

ഞാൻ അവളുടെ കയ്യിൽ നിന്നും നിന്നെ തട്ടിപ്പറിച്ചു വാങ്ങി..... ഇവളെ ഞാൻ വിട്ട് തരില്ല എന്ന് പറഞ്ഞു..... അതോടെ അവൾ നമ്മളെ രണ്ട് പേരെയും ഉപേക്ഷിച്ചു എന്റെ ZAQNOOB നേം കൊണ്ട് പോയി 🥺........ പിന്നെ നിന്നെ നോക്കാനുള്ള നെട്ടോട്ടമായിരുന്നു രാജ്യം അതിന്റെ കൂടെ നീ.... നിനക്കൊരു അമ്മയേ ആവിശ്യമായത് കൊണ്ട് ഞാൻ നിന്റെ ആയ ആയ ഇവളെ നിന്റെ അമ്മ മെഹബൂബയെ വിവാഹം ചെയ്തു...... നിനക്ക് കൂട്ടിനു ഒരു അനിയത്തിയും ഉണ്ടായി അവളാണ് മെഹന്നൂബ്....... പക്ഷെ എനിക്ക് എന്റെ കുഞ്ഞിനെ കാണണമെന്നുണ്ട് BUT കഴിയില്ല നൂർ എനിക്ക് എന്റെ ZAQNOOB നെ കാണാൻ.... ഇനി അത് സാധിക്കില്ല......

അതും പറഞ്ഞു രാജാവ് അവിടെയിരുന്നു പൊട്ടികരഞ്ഞു.....

ബീഗം നൂർ അദ്ദേഹത്തിന് അടുക്കലേക്ക് നടന്നു.... മുട്ട് കുത്തി അദ്ദേഹത്തിന് മുന്നിൽ നിറഞ്ഞ കണ്ണാൽ അവലിരുന്നു....

രാജാവ് : ചൈന വരുന്നത് നിന്നെ കൊണ്ട് പോയി അവിടെയുള്ള രാജാവുമായി നിന്റെ വിവാഹം നടത്തി നിന്നെ അവിടെ ബന്ധിയാക്കാനാണ്.... അതിനു എനിക്ക് കഴിയില്ല പരി കാരണം ഞാൻ എന്റെ മോന് വാക്ക് കൊടുത്തതാണ്.....

നൂർ അദ്ദേഹത്തെ സംശയത്തോടെ നോക്കി....

രാജാവ് : നിന്റെ അമ്മയുടെ ഏട്ടൻ

Kim joon seo
Kim hayoon

•KIM TAEHYUNG
•KIM Ji-Aahn

അദ്ദേഹത്തിന്റെ മകൻ kim taehyung അവന് അന്ന് 10 വയസാണ് അവനന്ന് എന്നോട് നിന്നെ ഇഷ്ട്ടമാണ് വലുതായാൽ നൂർ നെ എനിക്ക് തരണമെന്ന് പറഞ്ഞപ്പോൾ തരാമെന്ന് ഞാൻ ആ കുഞ്ഞിന് വാക്ക് കൊടുത്തതാണ്.....

നൂർ : അബ്ബാ

മോളെ ഈ രാജ്യം എനിക്ക് രക്ഷിക്കണമെങ്കിൽ എന്നെ ബലഹീന പെടുത്തുന്ന ഒന്ന് ഇവിടെ പാടില്ല അത് കൊണ്ട് നീ നമ്മുടെ യുദ്ധഭടൻ അർണബ് നു കൂടെ നീയും മെഹന്നൂബ് ഉം ഇവിടം വിട്ട് ഈ രാജ്യം വിട്ട് നിന്റെ അമ്മയുടെയും അനിയത്തിയുടെയും അടുത്തേക്ക് നിന്റെ മുത്തച്ഛന്റെ അടുത്തേക്ക് പോകണം kim kingdom ത്തിലേക്ക്.....

മെഹന്നൂബ് : അബ്ബാ നിങ്ങളെ വിട്ട് ഞങ്ങൾ എങ്ങോട്ടും പോകില്ല

നൂർ : അതെ അബ്ബാ എനിക്ക് നിങ്ങൾ മതി.... ഞാൻ യുദ്ധം ചെയ്തോളാം ചൈനയുമായി നമ്മുടെ രാജ്യം ഞാൻ സംരക്ഷിച്ചു മുന്നോട്ട് നയിച്ചോളാം........

രാജാവ് : ഇല്ല മക്കളെ ഇത് എന്റെ ഉത്തറവാണ് നിങ്ങൾ ഇവിടെ നിന്നും പോകണം ഇത് എന്റെ അവസാനത്തെ ഉത്തരവാണ്..... നാളെ നിങ്ങൾ പോകുന്നു.....

നൂർ / മെഹന്നൂബ് : അബ്ബാ...

രാജാവ്: ഇങ്ങോട്ടിണി ഒരു സംസാരമില്ല നിങ്ങൾ പോണം....

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

ഇതേ സമയം deagu / kim palace

കിങ് നിങ്ങളെ രാജാവ് വിളിക്കുന്നുണ്ട്

മ് ഞാൻ വരാം എന്നും പറഞ്ഞു അവൻ നടന്നു ആ വലിയ സന്നിതിയിലേക്ക് എത്തി...

ടേ dad : കിങ് ടേ ഈ രാജ്യം നോക്കി നടത്തേണ്ട ഭാവി ഭരിക്കാൻ പോകുന്ന രാജാവാണ് താങ്കൾ....

ടേ : അറിയാം കിങ്

അപ്പോഴാണ് അവിടേക്ക് സുന്ദരിയായ അവൾ കടന്നു വരുന്നത്

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

ഇതാണ് deagu ഇവിടുത്തെ രാജാവ്
KING KIM DOH-Hyun
രാക്നി
QUEEN MIN-SEO
രണ്ട് മക്കൾ

രാജാവ് • KIM joon seo(prince)
രാജകുമാരി • KIM Ji Eun (queen)

ഇപ്പോഴത്തെ രാജാവ്- Kim joon seo(ജൂൺ)
ഭാര്യ -Kim hayoon(ഹായൂൺ)

രണ്ട് മക്കൾ
മൂത്തവൻ ഭാവി രാജാവ് •KIM TAEHYUNG (ടേ )

രാജകുമാരി •KIM Ji-Aahn (ജിആ)

ഇനി മകളുടെ കുടുംബം

KIM Ji Eun (ജിയുൻ )(queen)

ഓരേ ഒരു മകൾ നമ്മുടെ നടന്റെ ഭാവി വധു ആൻഡ് ഭാവി queen

Kim sooaan (സൂആൻ )

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

Queen സൂആൻ വന്നാലും

Queen നെ കണ്ടതും എല്ലാവരും അവർക്ക് മുന്നിൽ bow ചെയ്തു...... എന്നാൽ ടേ അവളെ കണ്ണിമാ വെട്ടാതെ നോക്കി നിൽക്കുവാണ്....

അവൾ അവനടുത്തേക്ക് നിന്നു....

കിങ് : സൂആൻ നിങ്ങൾ രാജാവിന്റെ പത്നി ഈ രാജ്യത്തെ ക്വീൻ ആകാൻ പോകുന്നവരാണ് അത് കൊണ്ട് തന്നെ ഞങ്ങൾ നിങ്ങൾക്ക് ഒരു ജോലി തരുവാണ്.... ഈ രാജ്യത്തെ ആർക്കും രാജകുമാരനെയോ രാജകുമാരിയെയോ അറിയില്ല അതുകൊണ്ട് തന്നെ നിങ്ങൾ ഇരുവരും ഈ രാജ്യത്തെ നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോകാൻ കഴിയുന്ന കിങ് and ക്വീൻ ആകാൻ സാധിക്കുമോ എന്ന് പരീക്ഷിക്കേണ്ടതുണ്ട്.... അതിനാൽ നിങ്ങൾ രണ്ട് പേരെയും കൂടെ കുറച്ചു ഭടൻ മാരെയും നമ്മുടെ യുദ്ധതലവൻ കിങ് ടേ യുടെ സുഹൃത് jeong woo നെയും കൂട്ടി വേഷം മാറി സാധാരണക്കാർ പോലെ ഈ രാജ്യത്തും അടുത്തുള്ള രാജ്യങ്ങളിലേക്കും നിങ്ങളെ അയക്കുവാണ് മൂന്ന് മാസം നിങ്ങൾ എല്ല നിയമങ്ങളും പഠിച്ചു ഈ രാജ്യത്തെ നല്ലരീതിയിൽ മുന്നോട്ട് കൊണ്ട് പോകാൻ കഴിയുന്ന രാജാവും രാക്നി യും ആയി മാറണം..... നിങ്ങൾ തിരിച്ചു വന്നാലുടൻ നിങ്ങളുടെ വിവാഹം നടത്തുന്നതുമായിരിക്കും 🙌🏻.... നാളെ തന്നെ പോകാൻ ഉള്ള ഒരുക്കങ്ങൾ തുടങ്ങണം...

കിങ് : ശെരി രാജാവേ

ക്വീൻ : ശെരി king kim

അതും പറഞ്ഞവൾ bow ചെയ്ത ശേഷം അവനെ നോക്കി... ഇരുവരും പുറത്തേക്ക് നടന്നു

ക്വീൻ : അതെ king kim taehyung ഒന്നവിടെ നിന്നെ....

മ്മ് അവൻ ഒരു പിരികം പൊക്കി അവളെ തിരിഞ്ഞു നോക്കി...

ക്വീൻ സൂആൻ : അതെ കിങ് പറഞ്ഞത് കേട്ടില്ലേ നമ്മുടെ കല്യാണം...

കിങ് : " മ്മ് അതിനു "അവന് ഒരു താല്പര്യം ഇല്ലാതെ ചോദിച്ചു...

സൂആൻ : ടേ oppa ഇപ്പോഴും എന്നെ ഇഷ്ടമല്ലേ എത്ര ആയി പുറകെ നടക്കുന്നു എന്താ എന്നെ ഒഴിവാക്കുന്നെ.....

ടേ : സൂആൻ നമ്മുക്ക് പിന്നീട് സംസാരിക്കാം എനിക്ക് ഇപ്പോൾ പോകേണ്ടതുണ്ട്

അതും പറഞ്ഞു അവൻ അവിടെ നിന്നും നടന്നു നീങ്ങി......

🌸🌸🌸🌸🌸🌸🌸🌸🌸

ഓരോന്ന് ആലോചിച്ചു ദൂരെ കാണുന്ന ചന്ദ്രനെ നോട്ടമിട്ട് കിടക്കുവാണ് നൂർ.....

അവളുടെ തൊട്ടപ്പുറത്തു നൂബ് ഉം കിടന്നുറങ്ങുന്നുണ്ട്...

പെട്ടെന്നാണ് കുറേ പുക അവൾ കാണുന്നത് കൂടെ നിലവിളികലും

പെട്ടെന്ന് അവൾ എഴുന്നേറ്റു ജനൽ കവാടത്തിലൂടെ പുറത്തേക്ക് നോക്കി...

അങ്ങകലെ തന്റെ രാജ്യത്തിലെ ഓരോ വീടുകളും കത്തി നശിക്കുന്നു തന്റെ ജനങ്ങളുടെ കരച്ചിൽ ചീളുകൾ അവളുടെ കണ്ണുകളിൽ രൗദ്ര ഭാവം നിറച്ചു.....

അവൾ തന്റെ വാൾ എടുത്തു വാതിൽ തുറന്ന് പുറത്തിറങ്ങി എന്നാൽ അവളുടെ മുന്നിൽ നിൽക്കുന്ന രാജാവിനെ കണ്ടവൾ ഒന്ന് നിന്നു....

പെട്ടെന്ന് രാക്നി മെഹബോബ അവളുടെ കയ്യിൽ പിടിച്ചു റൂമിൽ കയറ്റി ശേഷം രാജാവ് കയറിയതും ആ ഡോർ അടച്ചു കുറ്റിയിട്ടു....

രാക്നി അവളുടെ കൈകൾ വിട്ട് ഒരു സഞ്ചി എടുത്തു നൂരിന്റെയും നൂബിന്റെയും ഡ്രെസ്സുകളും സാധനങ്ങളും അതില് നിറക്കാൻ തുടങ്ങി.....

നൂർ : അബ്ബാ ഇതെന്തൊക്കെയാ.....

രാജാവ് : നൂർ നൂബ് നിങ്ങൾ ഇവിടുന്ന് പോകുന്നു...

നൂർ : ഇല്ല അബ്ബാ എന്റെ രാജ്യം എന്റെ ജനങ്ങൾ ഇവിടെ കരയുമ്പോൾ ഞാൻ പോകില്ല

രാജാവ് : നീ പോയേ പറ്റു നൂർ... ഇല്ലേൽ എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല....

നൂർ : അബ്ബാ എന്റെ ജനങ്ങളുടെ കരച്ചിൽ ചീളുകൾ കേട്ട് എനിക്കിവിടെ നിന്ന് പോകാൻ ആകില്ല അബ്ബാ

നൂർ നീ പോണം എന്റെ ജനങ്ങൾ നിന്നെയാണ് സംരക്ഷിക്കാൻ നോക്കുന്നത്..... ഞങ്ങൾ എല്ലാവരും നിനക്ക് വേണ്ടിയാണ് ഈ ചെയ്യുന്നത് ഇവിടെ നിന്നും നിനക്ക് വേണ്ടി അവരോട് യുദ്ധം ചെയ്യുന്ന നമ്മുടെ ജനങ്ങൾക്ക് വേണ്ടീ നീ പോണം...

അബ്ബാ....

ഇല്ല നൂർ നീ പോയേ പറ്റു....

മെഹബൂബ അവരുടെ സഞ്ചി അവർക്ക് കൊടുത്തു ശേഷം അവരുടെ വാളും സാധനങ്ങളും നൽകി... രാജാവ് നൂറിനു nere രണ്ട് paper നീട്ടി....

അവളത് നോക്കി... ഒന്ന് ഒരു ഫോട്ടോ യും മറ്റൊന്ന് എന്തോ ലെറ്റർ ആണ് അവൾ അദ്ദേഹത്തെ നോക്കി.....

പെട്ടെന്ന് ഒരു ഭടൻ അങ്ങോട്ട് ഓടി വന്നു

ഭടൻ : രാജാ അവർ കൊട്ടാരത്തിലേക്ക് കയറിയിരിക്കുന്നു...

രാജാവ് : തന്റെ വാൾ എടുത്തു..... അർണാബ് പെട്ടെന്ന് നൂർ നേം നൂബ് നേം കൊണ്ട് ഇവിടെ നിന്നും പോകു....

അദ്ദേഹം നൂരിനും നൂപിനും നേരെ തിരിഞ്ഞു അവരെ ഇറുകെ കെട്ടിപിടിച്ചു.....

ശേഷം ഇരുവരുടെയും നെറ്റിയിൽ മുത്തി തിരിഞ്ഞു നോക്കാതെ അദ്ദേഹം വാളെടുത്ത് പാഞ്ഞു.... രക്നിയും അവരെ നോക്കി നടന്നു നീങ്ങി.....

അർണബ് നൂരിനേം നൂബിനേം കൂട്ടി അവിടെ നിന്നും കൈപിടിച്ചു ഓടി......

നൂർ ഒന്നുകൂടെ തിരിഞ്ഞു നോക്കി..

ശേഷം അവർ കൊട്ടാരത്തിലെ മറ്റൊരു വഴിയിലൂടെ കാട്ടിലേക്ക് ഓടികയറി....

ഇതേ സമയം ചൈന നൂർ kingdom തീ ഇട്ട് നശിപ്പിച്ചു..... രാജാവിന്റെ നെഞ്ചിലേക്ക് വാൾ കുത്തിയിറക്കി ...... രക്നിയുടെ നെഞ്ചിൽ അമ്പ് തറഞ്ഞു കയറി...... ഇരുവരും രാജാകൊട്ടാരത്തിന്റെ മടിത്തട്ടിലേക്ക് വീണു ... ശേഷം ശ്വാസം ആഞ്ഞുവലിച് കൊണ്ട് മരണത്തിനു കീഴ്പ്പെട്ട്.....

അങ്ങകലെ കുന്നിന് മുകളിൽ നിന്നു അർണബ്, നൂർ, നൂബ്, കുറച്ചു ഭാടന്മാർ അങ്ങകലെ കത്തി ജ്വലിച്ചു വെണ്ണീറായി മാറുന്ന തങ്ങളുടെ രാജ്യം കണ്ണീരോടെ നെഞ്ച് തകർന്നു നോക്കി നിന്നു.....

നൂർ kingdom പ്രകാശിച് കത്തിജ്വലിച്ചു കൊണ്ട് തന്നെ ഇല്ലാതെയായി.......


നൂർ തന്റെ വാൾലേക്ക് നോക്കി...... തനിക്ക് തന്റെ രാജ്യത്തെ രക്ഷിക്കാനാകാതെ അവൾ അവിടെ മുട്ടുകുത്തി ഇരുന്ന് വിതുമ്പി 💔........

പതിയെ അർണാബ് അവരെയും നെഞ്ചോട് ചേർത്ത് അവിടെ നിന്നും നടന്നു......

നൂർ രാജ്യത്തിലെ പ്രകാശം കത്തിജ്വലിച്ചു മുകളിലേക്ക് വെണ്ണീറായി പറന്നു ശേഷം അവ കാറ്റിൽ അലഞ്ഞു നടന്നു... നൂർ kingdom തെ അന്തകാരം മൂടി അവയെ വെറും ഓർമ്മകൾ ആക്കി മാറ്റി 🥀.......



🌸🌸🌸🌸🌸🌸🌸

ബാക്കി വേണേൽ vote വേണം കൂടെ കമന്റ്‌ ഉം 👀😁പ്ളീച്

Continue Reading

You'll Also Like

1K 110 4
Mystery Crime thriller malayalam story.
3.8K 490 16
𝗼𝗻𝗰𝗲 𝗜'𝗺 𝘄𝗶𝘁𝗵 𝗨 , 𝗡𝗼 𝗼𝗻𝗲 𝗲𝗹𝘀𝗲 𝗺𝗮𝘁𝘁𝗲𝗿'𝘀 ; 🌊🌜
40.6K 5.4K 50
Taebaby's adventures ✨️
768 69 5
𝐎𝐫𝐚𝐥𝐤 𝐨𝐫𝐚𝐥𝐞 𝐬𝐧𝐞𝐡𝐢𝐤𝐤𝐚𝐧 𝐞𝐞 𝐥𝐨𝐤𝐚𝐭𝐡 𝐚𝐚𝐫𝐮𝐝𝐞𝐲𝐮𝐦 𝐬𝐚𝐦𝐦𝐚𝐝𝐡𝐚𝐦 𝐚𝐚𝐯𝐚𝐬𝐡𝐲𝐚𝐦 𝐢𝐥𝐥𝐚... 𝐄𝐧𝐧𝐚𝐥 𝐚𝐡 𝐬𝐧�...