മീരാർജ്ജുനം ❣️

By infinitesoul7

18.5K 2K 1.1K

മീര : അറിയില്ല നമ്മൾ ഇനി കാണുമോ എന്ന് പോലും പക്ഷെ എന്നും എന്റെ മനസ്സിൽ നീ ഉണ്ടാകും ❣️അജു ധനജയ് : yes i love... More

1❣️
2❣️
3❣️
4❣️
5❣️
6❣️
7❣️
8❣️
9❣️
characters indro ❣️
11❣️
10❣️
12❣️
13❣️
14❣️
15❣️
17❣️
18❣️
19❣️
20❣️
21❣️
22❣️
23❣️
24❣️
25❣️
26❣️
27❣️
28❣️
29❣️
30❣️
31❣️
32❣️
❣️one year
33❣️
34❣️
35❣️
36❣️
37❣️
38❣️
39❣️
40❣️
41❣️
42❣️
43❣️
HELLO✨
44❣️
45❣️
important
46❣️
47❣️
48❣️
49❣️
Final 50❣️

16❣️

261 36 10
By infinitesoul7

Next day✨️

9:30

വീടിനോട് ചേർന്നുള്ള garden el കാര്യമായ പണിയിലാണ്... മഹാദേവനും, വിഷ്ണുദത്തനും, ആമിയും, ഗൗരിയും

ഗൗരി : sho ഈ പൂവൊക്കെ എന്തോ തിന്നാൻ തുടയിട്ടുണ്ട് വീണ്ടും

ആമി : ശെരിയാ...

മഹി : എന്നാ പിന്നെ അന്ന് ഉണ്ടാക്കിയ ത് സ്പ്രെ ചെയ്തൂടായിരുന്നോ

ഗൗരി : മ്മ് ചെയ്യണം

വിഷ്ണു : അതേ ഈ പുതിയ ചെടികൾ എവിടെയാ വെക്കേണ്ടത്

ആമി : അത് അപ്പുറത്തെ വരിയിലേക്ക് വെച്ചേക്കു

വിഷ്ണു : മ്മ്.....

അങിനെ പണികൾ എല്ലാം തീർത്ത് അവർ നാലും കൂടി garden el ഇരിക്കുവാണ്

അവരുടെ garden el ഇത് പോലത്തെ ഒരു സ്ഥലം ഉണ്ട്......

പണിയെല്ലാം കഴിഞ്ഞ് rest എടുക്കുവാണ് അവർ

ഗൗരി : അതേ നമ്മൾ വീട്ടിൽ പോകുന്നതിന് മുമ്പ് ജിന്നിനോട് ഒന്ന് സംസാരിക്കാൻ മറക്കരുത്ട്ടോ രണ്ട് പേരും

മഹി : മ്മ്..... സംസാരിക്കാം പക്ഷേ വലിയ പ്രതിക്ഷ ഒന്നും വേണ്ട നിനക്ക് കേട്ടലൊ

ഗൗരി : മ്മ്

ആമി : അവൻ എല്ലാം മറന്ന്... സമ്മതിച്ചാൽ മതിയായിരുന്നു

വിഷ്ണു : നോക്കാം നമുക്ക്

ആമി : പിന്നെ ഈ വട്ടം സാറയുടെ family വരുമ്പോ അവരുടെ കാര്യം ഒന്ന് സംസാരിച്ച് ഉറപ്പിക്കണം

മഹി : അത് വേണോ ആമി

ആമി : വേണം മഹിയേട്ടാ.... പറയേണ്ടത് നമ്മുടെ കടമയാണ്... ബാക്കി എല്ലാം അവരുടെ ഇഷ്ടം പോലെ ആകട്ടെ

ഗൗരി : ആമി പറഞ്ഞത് ശെരിയാ

വിഷ്ണു : മ്മ് ആദ്യം അവർ വരട്ടെ

ഗൗരി : പിന്നെ ഇന്നലെ അമ്മ വിളിച്ചിരുന്നു

മഹി : എപ്പോ

ഗൗരി : രാത്രി നിങ്ങള് കിടന്നതിന് ശേഷം

മഹി : എന്താ വിളിച്ചത്

ഗൗരി : ഇന്നലെ പണിക്കര് വന്നിരുന്നു... മീരക്ക് ഇപ്പൊ മോശം സമയം ആണെന്ന്..അത് കൊണ്ട് അവൾക്ക് വേണ്ടി കുറച്ച് വഴിപാടുകൾ ചെയ്യാൻ പറഞ്ഞു

മഹി : ഓ

വിഷ്ണു : ഈ അമ്മക്ക് ഒന്നും വേറെ പണിയില്ലേ.... അന്ന് വന്നപ്പോൾ പറഞ്ഞത് ചന്തുവിന്നാണ് ദോഷ സമയം എന്ന് അല്ലേ

മഹി : അവർക്ക് ഒന്നും വേറെ പണിയില്ലാത്തത് കൊണ്ടാണല്ലോ ഇങ്ങനെ ഓരോന്നും കൊണ്ട് വരുന്നത്

ഗൗരി : നിങ്ങള് എന്താ ഇങ്ങനെ പറയുന്നേ നമ്മുടെ മക്കളുടെ നല്ലതിന് വേണ്ടിയല്ലേ അവർ പറഞ്ഞത്

മഹി : ഞാൻ ഒന്നും പറഞ്ഞില്ലേ ഇനി അതിൽ പിടിച്ച് കേറണ്ട

ആമി : അതാ നല്ലത്

മഹി : ഓ

Gouri : നീ വാ ആമി ഇനി ഇവിടെ നിന്നാൽ ശെരിയാകില്ല

ആമി :ha....

അവർ ഇരുവരും അവിടെ നിന്നും പോയി

വിഷ്ണു : എന്താടാ ഇവർ ഇങ്ങനെ

മഹി : ആ 😅

വിഷ്ണു : ടാ...

മഹി : എന്താ

വിഷ്ണു : നിന്നെ അവൻ വിളിച്ചിരുന്നോ

മഹി : മ്മ്... ആദ്യത്തെ അടി.. അത് അവന് നാളെ കിട്ടും

വിഷ്ണു : ha.... അങിനെ യുദ്ധം ആരംഭിക്കുകയാണ്

മഹി : അതേ....

..............................................🌸

ഇതേ സമയം മാധവിന്റെ കേബിനിൽ
prathip and ജയ് അവിടെ ഉണ്ട്

Parthip : മ്മ്.. അപ്പൊ അങിനെയാണ് കാര്യങ്ങൾ... മൗലി എന്ത് തീരുമാനിച്ചു

മാധവ് : ഇത് വരെ ഒരു തീരുമാനത്തിൽ എത്താൻ അവൾക്ക് കഴിഞ്ഞട്ടില്ല

പാർത് : hm...

ജയ് : എന്നാ നിങ്ങൾ പോകുന്നെ

മാധവ് : friday

ജയ് : മ്മ്... പിന്നെ ഞാൻ ഇന്ന് വീട്ടിൽ പോകും... നാളെ leave ആ

പാർത് : അത് എന്താ

ജയ് : നാളെ sai യേച്ചി മരിച്ചിട്ട് ഒരു വർഷം ആകുവാ...

മാധവൻ : ഒരു വർഷം കടന്നു പോയാലേ... ചേച്ചി പോയിട്ട്

ജയ് : mm😔

പിന്നെയും അവർ എന്തൊക്കെയോ സംസാരിച്ചു

................

ഇതേ സമയം മറ്റൊരിടത്

Kk : എല്ലാം ready അല്ലേ

സുധിർ : yes sir

Kk : മ്മ്... പറഞ്ഞത് ഒന്നും മറക്കരുത്

സുധിർ : ഇല്ല sir

Kk : എന്നെ തോൽപ്പിക്കാം എന്ന് കരുതി കച്ചകെട്ടി ഇറങ്ങിയ എല്ലാവർക്കും ഇതിലും വലിയൊരു അടി kodukkanilla 😏ഇനി എനിക്ക് കാണണം അവൻ എങിനെ ഈ കുറുക്കിൽ നിന്നും മാറി കിടക്കും എന്ന്
............................

ചന്തു തന്റെ കേബിനിൽ എന്തോ കാര്യമായ പണിയിലാണ്.... അതേ സമയം ആരോ വാതിൽ തുറന്ന് അകത്തേക്കു വന്നു

: hlo......

അവൻ തലയുയർത്തി നോക്കി......

: ha ആരിത്...... Miss ധ്രുവിക ദിക്ഷിദോ

ദുവി : yes.

ചന്തു : ഇരിക്കു... എന്താണാവോ ആകാമന ഉദ്ദേശം?

ദുവ : അത് എന്താ... എനിക്ക് ഇങ്ങോട്ട് വരാൻ എന്തെങ്കിലും ഒരു കാരണം വേണമോ

ചന്തു : അങിനെ അല്ല... ഒരു കാരണം ഇല്ലാതെ നീ ഇങ്ങനെ പ്രതിക്ഷ പെടില്ലല്ലോ

ദുവ : ഓ അങിനെഒന്നും ഇല്ല... കുറച്ച് ആയിലെ കണ്ടിട്ട്... അപ്പൊ ഈ വഴി പോയപ്പോൾ ഒന്ന് വന്ന് കണ്ടതാ 😉

ചന്തു : ശെരിക്കും

ദുവ : അതേനെ....

ചന്തു : oky.....നീ friday വരില്ലേ

ദുവ : ഇല്ലാ ഞാൻ saturday രാവിലയെ എത്തു...

ചന്തു : anty യും uncle um?

ദുവ : അവർ friday എത്തും

ചന്തു : മ്മ്... പിന്നെ എന്തായി നിന്റെ അനേഷണം

ദുവ : എന്താകാൻ.... അപ്പോളത്തെയും പോലെ....ചെയ്തവന്റെ അടുത്ത് എത്താറായതും ഞങ്ങളെ block ചെയ്തു 😏

ചന്തു : hm....

അവർ സംസാരിച്ച് കൊണ്ടിരിക്കെ ആരോ ഡോറിൽ knock ചെയിതു

: yes come in

P. A : sir it's lunch time.... Food evidekk കൊണ്ട് വരണോ അതോ sir കാന്റീൻലേക്ക് വരുമോ

ചന്തു : ഓ time ഇത്രയായായോ... ഞാൻ canteen ലേക്ക് വന്നോളാം diya പൊക്കൊളു

P. A: OKY Sir

ചന്തു : madathin സമയം ഉണ്ടാകുമോ ഈ ഉള്ളവന്റെ കൂടെ ഇരുന്ന് lunch കഴിക്കാൻ

PA പോയതും അവൻ ദുവയോടായി ചോദിച്ചു

അത് കേട്ടതും അവൾ ഒന്ന് ചിരിച്ചു കൊണ്ട് തലയാട്ടി

അങിനെ അവർ ഒരുമിച്ച് കാന്റീൻലേക്ക് നടന്നു.....


.................................Time skipz..🌸

സമയം 3:00 ആകുന്നു...

മീര rooftopil ഇരിക്കുവാണ്

എന്തോ കാര്യമായ ആലോചനയിലാണ് കക്ഷി.....

മീര mind *
ഇനിയും ഇത് പറയാതിരുന്നാൽ പ്രശ്നമാകുമോ....?
ആരാ എനിക്ക് ഇങ്ങനെ message അയക്കുന്നെ?
കുറച്ച് കാലം ശല്യം ഇല്ലാതിരുന്നതാണ് ഇപ്പൊ വീണ്ടും
എന്തോ പേടിയാകുന്നുണ്ട്...പണ്ടത്തെ പോലെ വല്ലതും....
But ആരോട് പറയും? ഏട്ടൻ മാരോട് പറയാന്ന് വെച്ചാൽ എല്ലാരും ജിനേട്ടന്റെ കാര്യം ഓർത്ത് ടെൻഷൻ ലാണ്.... അപ്പോ എങിനെയാണ് ഇത് പറയാ....? അവരോട് പറയാനും കഴിയില്ല....... എന്ത് ചെയ്യും ഞാൻ
എനിക്ക് ആകെ പേടിയാകുന്നു... ആരോ കൂടെ ഉള്ളത് പോലെ... നിരീക്ഷിക്കുന്നത് പോലെ... ചിലപ്പോ തോന്നൽ ആയിരിക്കാം... പക്ഷെ അറിയില്ല....?
ഇങ്ങനെ പോയാൽ എനിക്ക് പ്രാന്ത് പിടിക്കും.....

അങിനെ ഓരോന്ന് ആലോചിച്ച് ഇരുന്ന മീരയുടെ തോളിൽ ആരോ തട്ടി പെട്ടന്ന് ആയത് കൊണ്ട് അവൾ പേടിച് എഴുനേറ്റു

ആരാണ് എന്ന് നോക്കുമ്പോൾ അതാ നിൽക്കുന്നു.....

.
.
.
.


: ഓ sorry പേടിപ്പിച്ചോ ഞാൻ

മീര: 😁ചെറുതായിട്ട്

ജയ് : heheh... Sorry ടോ

മീര : ആയോ അത് kozhapulla....

അവർ ഇരുവരും അവിടെയുള്ള ബെഞ്ചിൽ ഇരുന്നു.....

മീര : doctor എന്താ ഇവിടെ

അവളുടെ ചോദ്യത്തിന് മറുപടി nalkathe avan മറു ചോദ്യം ചോദിച്ചു

ജയ് : താൻ എന്താ ഇവിടെ

മീര : ഞാൻ ചുമ്മാ കാറ്റ് കൊള്ളാൻ

ജയ് :ഞാനും

മീര : ഓ... അല്ലാ doctor വന്നിട്ട് ഒത്തിരി നേരയോ

ജയ് : മ്മ് കുറച്ച് നേരമായി.... ഞാൻ തന്നെ കണ്ടപ്പോ വിളിച്ചു... പക്ഷേ താൻ കേട്ടില്ല അതാ തട്ടി വിളിച്ചേ

മീര : ആണല്ലേ.. അത് ഞാൻ എന്തോ ആലോചിച്ച്

ജയ് : അത് മനസിലായി താൻ ഇവിടെ എങ്ങും അല്ലായിരുന്നു എന്ന്

മീര : 😁

ജയ് : എന്തായിരുന്നു ഇത്ര വലിയ ആലോചന

മീര : അത്.....
അവൾ ഉത്തരം കിട്ടാതെ അവനെ ഒന്ന് നോക്കി

ജയ് : comfortable അല്ലെങ്കിൽ പറയണ്ടാടോ no problem

മീര : അങിനെ ഒന്നും ഇല്ലാ... അത്
ഞാൻ.... അത് എങ്ങിനെയാ പറയ ഇപ്പൊ ..എന്റെ മനസ്സിൽ ഒത്തിരി ചോദ്യങ്ങൾ ഉണ്ട് അതിന് ഒന്ന് എനിക്ക് ഉത്തരം കണ്ടെത്താൻ കഴിയുനില്ല

ജയ് :hm..... തനിക്ക് കണ്ടെത്താൻ കഴിയുന്നില്ലങ്കിൽ മറ്റുള്ള ആരുടെ എങ്കിലും സഹായം തേട്

മീര : മ്മ്..

ജയ് : എന്താ

മീര : അത്... അത് എല്ലാവരും തിരക്കിലാണ്... ഓരോ കാര്യങ്ങളായി അപ്പോ അങിനെയാ ഇതും പറഞ് ചെല്ലുക

ജയ് : ആയിക്കോട്ടെ... താൻ ആദ്യം തനിക്ക് comfort ആയ ഒരാളോട് പോയി... തന്റെ പ്രശ്നങൾ പറ.... അവർക്ക് സമയമുണ്ടോ, തിരക്കാണോ എന്നെല്ലാം അപ്പൊ അറിയാലോ

മീര : മ്മ്

ജയ് : മനസിൽ വെച്ചിരുന്നാൽ ഒന്നിനും ഒരു പരിഹാരം ഉണ്ടാകില്ല ടാ

മീര :.... അവൾ ഒന്നും മിണ്ടിയില്ല അവനെ തന്നെ നോക്കിയിരുന്നു

ജയ് : തന്റെ ഏട്ടൻ പറഞ്ഞത് താൻ ഭയങ്കര ബോൾഡാണ്... ഏത് പ്രശ്നം വന്നാലും നേരിടാൻ അറിയാം.... എന്നൊക്കെ യാണല്ലോ

മീര : അതൊക്കെയാ പക്ഷേ..... ചിലസമയത് ചില കാര്യങ്ങൾ... നമ്മുക്ക് ഒന്നും ചെയ്യാൻ കഴിയില്ല
ഡോക്ടറെ

പിന്നെയും അവർ എന്തൊക്കെയോ സംസാരിച്ചു... അവന്റെ സാനിധ്യം
അവൾക്ക് വല്ലാത്തൊരു സമാധാനം നൽകി.... ഇത്രയും നേരം തന്നെ അലട്ടിയിരുന്ന എല്ലാ പ്രശ്നങ്ങളും അവൾ മറന്നു പോയിരുന്നു....അവന്റെ ഓരോ സംസാരവും അവൾ വളരെ ശ്രദ്ധയോടെ വീക്ഷിച്ചു..... തിരിച്ച് അവനും....

Agine avar സംസാരിച്ച് കൊണ്ടിരിക്കെ
മീരയുടെ ഫോൺ ring ചെയ്യാൻ തുടങി.... അവൾ അത് attend ചെയിതു.... Deva യായിരുന്നു അത്

: ഇല്ലാ ഇവിടെ ഉണ്ട്.... Ha വരാം
അത്രയും പറഞ്ഞവൾ call cut ചെയിതു

ജയ് :എന്ത് പറ്റി

മീര : എന്നെ കാണാതെ വിളിച്ചതാ

ജയ് : മ്മ് എന്നാപ്പിന്നെ താൻ ചെല്ല്

മീര : doctor വരുന്നിലെ

ജയ് : ഇല്ലടോ ഞാൻ കുറച്ച് കഴിഞ്ഞ് വരാം

മീര : oky

എന്നും പറഞ് അവൾ മുൻപോട് നടന്നു.....

ജയ് : ടോ ഒന്ന് നിന്നെ

മീര : എന്താ ഡോക്ടറെ

ജയ് : അത്...തനിക്ക് thante problems പറയാൻ ആരെയും കിട്ടിയില്ലെങ്കിൽ.... ഞാൻ ഇവിടെ ഉണ്ട് ട്ടോ.... You can share it with me.... If you want

അത് കേട്ടതും അവൾ ഒന്ന് ചിരിച്ചു
എന്നിട്ട് തലയാട്ടി മുൻപോട്ട് നടന്നു പോയി....പോകുന്ന വഴിയിൽ അവൾ ആലോചിച്ചു

മീര * mind.... എന്താ എനിക്ക് ഇങ്ങനെ തോന്നുന്നേ.... നമ്മുക്ക് ഇതിന് മുൻപ് പരിചയം ഉണ്ടോ.... ആ കണ്ണുകൾ...
ആ സംസാരം.... Who are you?

ഇതേ സമയം ജയ്

ജയ് :, ഞാൻ എന്നും നിന്റെ കൂടെ ഉണ്ടാകും മീര... ഒരു നിഴലായ്

Avan ആരോടെന്ന് ഇല്ലാതെ പറഞ്ഞു

..,..................

So guys
Iam back
I know പോയിട്ട് ഒരു മാസം ആയിന്ന് ... Exam ആയിരുന്നു,അത് കഴിഞ്ഞപ്പോൾ next sem തുടങി കൂടെ assignment, seminar pinne seniors ente farewell agine agine 🙂 അതാട്ടോ എത്രയും വൈകിയത്....
Sorry....... ✨️

Next part ayitt pettann varave
തെറ്റ് ഉണ്ടെങ്കിൽ ഷെമിക്ക്ട്ടോ

Good night💜✨️😇

Continue Reading

You'll Also Like

31.4K 457 4
It's been exactly two years after the second Wizarding war and Voldemort has been defeated. Hermione Granger is living on her own not far from Diago...
15K 1.9K 20
എന്റെ പ്രണയം വന്യമാണ്... അത് നിന്നിലേക്ക്‌ നീളും തോറും നിന്റെ മുറിവുകളുടെ ആഴവും കൂടും.... JIKOOK ❤️ BL other ships Vhope Namjin Sope
240K 7K 81
Daphne Bridgerton might have been the 1813 debutant diamond, but she wasn't the only miss to stand out that season. Behind her was a close second, he...
907K 20.9K 49
In wich a one night stand turns out to be a lot more than that.