മീരാർജ്ജുനം ❣️

Da infinitesoul7

18.5K 2K 1.1K

മീര : അറിയില്ല നമ്മൾ ഇനി കാണുമോ എന്ന് പോലും പക്ഷെ എന്നും എന്റെ മനസ്സിൽ നീ ഉണ്ടാകും ❣️അജു ധനജയ് : yes i love... Altro

1❣️
2❣️
3❣️
4❣️
5❣️
6❣️
7❣️
8❣️
9❣️
characters indro ❣️
11❣️
10❣️
12❣️
13❣️
14❣️
16❣️
17❣️
18❣️
19❣️
20❣️
21❣️
22❣️
23❣️
24❣️
25❣️
26❣️
27❣️
28❣️
29❣️
30❣️
31❣️
32❣️
❣️one year
33❣️
34❣️
35❣️
36❣️
37❣️
38❣️
39❣️
40❣️
41❣️
42❣️
43❣️
HELLO✨
44❣️
45❣️
important
46❣️
47❣️
48❣️
49❣️
Final 50❣️

15❣️

316 34 7
Da infinitesoul7

Night ✨️

ശ്രീനന്ദനം

രാത്രി ഭക്ഷണം എല്ലാം കഴിഞ്ഞ് ജിന്നും, ചെന്നും കൂടി അവരുടെ വീടിനോട് ചേർന്നുള്ള gardenil ഇരിക്കുവാണ്

: ടാ

ജിൻ : മ്മ്

ചെൻ : എന്താടാ എന്ത് പറ്റി കുറച്ച് നേരായി ഞാൻ നിന്നെ ശ്രദ്ധിക്കുന്നു

ജിൻ അവനെ ഒന്ന് നോക്കുകയല്ലാതെ
ഒന്നും മിണ്ടിയില്ല....

ചെൻ :ജിതിയുമായി പിണങ്ങിയോ

ജിൻ : ഇല്ലാ... എന്താ അങിനെ ചോദിച്ചേ

ചെൻ : അല്ല....അവനുമായി സംസാരിച് കഴിഞ്ഞ് പ്പോൾ തുടങ്ങിയതാ നിന്റെ ഈ മാറ്റം അത് കൊണ്ട് ചോദിച്ചതാ

he took a deep breath then said

ജിൻ : നിനക്ക് ഈശ്വർനെ ഓർമയില്ലേ
നമ്മുടെ രാഘവൻ uncle ന്റെ മകൻ

ചെൻ : മ്മ്... അവൻ എന്താ ഇപ്പൊ

ജിൻ : അവൻ നാട്ടിലേക്ക് വന്നിട്ടുണ്ട്

ചെൻ : അതിന്? 🤨.... നീ മനുഷ്യനെ വട്ടാക്കാതെ കാര്യം പറ

ജിൻ : അവൻ നമ്മുടെ തറവാട്ടിലേക്ക് വരുന്നുണ്ട് nextweek മൗലിയെ പെണ്ണ് കാണാൻ

ചെൻ : what... അതിന് അവൾ സമ്മതിച്ചോ

ജിൻ : അറിയില്ല...

ചെൻ : നീ ചോദിച്ചില്ലേ

ജിൻ : ഇല്ലാ

ചെൻ : എന്താ നിന്റെ തീരുമാനം....

ജിൻ : അറിയില്ല

ചെൻ : നിന്റെ പ്രശനം എന്താ ജിന്നെ

ജിൻ :.....

ചെൻ : i know നിനക്ക് മായയെ മറക്കാൻ പറ്റില്ല എന്ന്... But you have to move on...

ജിൻ : അറിയാം പക്ഷേ എന്തൊ എന്നെ കൊണ്ട് പറ്റുന്നില്ല ടാ

ചെൻ : മ്മ്.... അപ്പൊ മൗലി മറ്റൊരു വിവാഹം കഴിക്കുന്നതിൽ നിനക്ക് കൊഴപ്പമില്ല

ജിൻ  അവനെ ഒന്ന് നോക്കുകയല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല

ചെൻ : its your last chance.... നീ നന്നായി ഒന്ന് ആലോചിക്ക്.... അവളെ വിട്ട് കളയണോ? അതൊ ചേർത്ത് പിടിക്കണോ എന്ന്

ജിനേട്ടന്റെ തോളിൽ ഒന്ന് തട്ടി.... അവൻ അവിടെ നിന്നും വീട്ടിലേക്ക് നടന്നു.... ജിൻ എന്ത് ചെയ്യണം എന്ന് അറിയാതെ ആകാശത്തെക്ക് നോക്കി ഇരുന്നു

.......... ഇതേ time ചെൻ നേരെ അവന്റെ റൂമിലേക്ക് പോയി..അവനെ കാതെന്ന പോലെ രണ്ട് പേർ അവിടെ ഉണ്ടായിരുന്നു മറ്റാരും അല്ല ജിതിയും, ചന്തു വും ആയിരുന്നു....

ചന്തു : എന്തായി

ചെൻ വന്ന് കേറിയപാടെ അവൻ ചോദിച്ചു

ചെൻ : ഞാൻ പറഞ്ഞിട്ടുണ്ട് എന്താകും എന്ന് കണ്ട് തന്നെ അറിയാം

: hello ഞാനും ഉണ്ട് ഇവിടെ
ജിതിയുടെ ഫോണിൽ നിന്നായിരുന്നു ആ ശബ്ദം.... മീര ആയിരുന്നു അത്

ചെൻ : ഇത് വേണോ കുഞ്ഞി
അവൻ  ജിതിയുടെ കയ്യിൽ നിന്നും phone വേടിച്ച്കൊണ്ട് ചോദിച്ചു

മീരാ : ഇത് അല്ലാതെ എന്റെ കയ്യിൽ വേറെ വഴിയൊന്നും ഇല്ല ഏട്ടാ... ജിനേട്ടനെ എല്ലാം മനസിലാക്കാൻ

ചെൻ : m

മീരാ :എന്റെ മനസ്സ് പറയുന്നത് ഏട്ടന് മൗലി ചേച്ചി ഇഷ്ടം ആണ് പക്ഷെ അത് accept ചെയ്യാൻ എന്തോ ആൾക്ക് പറ്റുന്നില്ല എന്നാ എനിക്ക് തോന്നുന്നേ

ചന്തു : എനിക്കും അങിനെ യാ തോന്നുന്നേ

ചെൻ : മ്മ്

ജിതി : നീ പറയുന്നത് ശെരിയാണ് പക്ഷേ.... എനിക്ക് എന്തോ ഒരു പേടി പോലെ

മീരാ : കുഞ്ഞേട്ടൻ പേടിക്കാതെ... എല്ലാം നന്നായി വരും നമ്മുക്ക് hope ചെയ്യാം

ജിതി : mm🙂

മീരാ : നഷ്ടപ്പെടും എന്ന് തോന്നിയാൽ മാത്രമേ... എന്തായാലും അതിന്റെ വില മനസിലാക്കു ഏട്ടാ

ജിതി : hm.... You are right...സമയം ഒത്തിരി ആയില്ലേ നീ പോയി കിടന്നോ

മീരാ : മ്മ്....... അതെ
ശോകം അടിച്ച് ഇരിക്കാതെ പോയി നിങ്ങളുടെ കാമുകി മാരെ വിളിച്ച് സൊള്ളാൻ നോക്ക്... 😉...

ചെൻ : ടി di

മീരാ : 😅ചുമ്മാ.... Good night all😘

ചെൻ, ചന്തു, ജിതി : മ്മ്... Good night 😘

( So എല്ലാവർക്കും ആരാണ് മായ എന്ന് dout കാണും പറഞ്ഞു തരാം ✨️
മായ ജിന്നെട്ടന്റെ  best friend ആയിരുന്നു... കോളേജിൽ അവർ ഒരുമിച്ചാണ് പഠിച്ചത്..... 
An important human being in his life അങിനെ ഇവർ 4ത് year പഠിക്കുന്ന കാലം. മായ ജിനേട്ടനെ പ്രൊപ്പോസ് ചെയിതു.. ആദ്യം ജിൻ അത് accept ചെയിതിലെങ്കിലും... Gragually he accept her proposal... അവർ അങിനെ പ്രണയിച്ച് നടന്നു 5th year പഠിക്കുമ്പോൾ വീട്ടിൽ അറിയിച്ചു. ഇരു വീട്ട് കാർക്കും സമ്മതം ... അങിനെ one year കഴിഞ്ഞപ്പോൾ engagement തീരുമാനിച്ചു.... But engagement ന് വെറും ആഴ്ചകൾ മാത്രം ഉള്ളപ്പോൾ മായ ഒരു ആക്‌സിഡന്റിൽ മരിക്കുന്നത്..... He can't accept the reality...)

ജിന്ന് ഇപ്പോളും എന്തൊക്കെയോ ആലോചിച്ച് അവിടെ തന്നെ നിൽകുവാണ്....

മായയുടെ മരണം, മൗലിക്ക് അവനെ ഇഷ്ടമാണ് എന്ന് അറിയുന്നതും.
അതും ജിതി പറഞ്..... മൗലി ഒരുക്കിൽ പറയാൻ വന്നതും.. അവളെ വഴക്ക് പറഞ് വിട്ടതും എല്ലാം അവൻ ആലോചിച്ചു

എനിക്ക് അറിയില്ല ഞാൻ എന്താ ചെയ്യാ... എനിക്ക് ഒരു വഴി തിരഞ് എടുത്ത് തരണം നീ please

അവൻ ആരോടെന്ന് ഇല്ലാതെ ആകാശത്തേക് നോക്കി പറഞ്ഞു

..................................... 🙂..........................

ഇതേ സമയം

തങ്ങളുടെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ ഓരോ bear ബോട്ടിലും പിടിച്ച് ഇരിക്കുവാണ് പാർത്തും, ജയ് യും.....

ജയ് : അവനും വേണമായിരുന്നു അല്ലേ

പാർത് : m

ജയ് : അവൻ എന്താ പെട്ടന്ന് പോയത്

പാർത് : മൗലിയെ ഒന്ന് കാണണം എന്ന് പറഞ് പോയതാ പിന്നെ വിളിച്ചപ്പോ പറഞ്ഞത് നാളെ വരാം എന്ന്... എന്താണ് ചോദിച്ചിട്ട് ഒന്നും പറഞ്ഞു ഇല്ലാ

ജയ് : hm...അല്ല നീ വീട്ടിൽ പോകുന്നില്ല

പാർത് : next week പോകണം...രേഖ കുട്ടി ഇന്നും കൂടി വിളിച്ച് പരാതി പറഞ്ഞോളു

ജയ് : ആഹാ.... പരാതി പറയാതെ അങിനെ.... നമ്മൾ വന്നിട്ട് 1month ആയി നീ അവരെ ഒന്ന് പോയി കണ്ടോ? ഇല്ല😐

പാർത് : അത് പിന്നെ നിനക്ക് അറിയാലോ എന്റെ കാര്യം... ഈ തിരക്കിനിടയിൽ ഞാൻ എങിനെ പോകാനാടാ

ജയ് : മ്മ്.... പിന്നെ തിരക്ക്... എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുത്

പാർത് : 😁

Jai : ആഹാ എന്താ ഒരു ഇളി

പാർത് : 😛

ജയ് : പോടാ പട്ടി

പാർത് :😐🤨

ജയ് : 😅

പാർത് : എന്തിനാടാ മരപ്പട്ടി ഇങ്ങനെ കിടന്ന് ചിരിക്കുന്നേ

ജയ് : ഒന്നുല്ല doctor re

പാർത് : ഓ.....

പിന്നെയും അവർ എന്തൊക്കെയോ സംസാരിച്ചു... കുറച്ച് കഴിഞ്ഞതും
ജയ് പതിയെ sofa യിൽ നിന്നും എഴുനേറ്റ്.... ബാൽക്കണി യിലെ റയലിൽ കൈ വെച്ച് ആകാശത്തിലേക്ക് നോക്കി നിൽക്കാൻ തുടങി.......അവന്റെ ആ നിൽപ്പിൽ എന്തോ പന്തി കേട് തോന്നി
പാർത് അവന് അടുത്ത് ചെന്ന് shoulderil കൈ വെച്ചു

പാർത് : എന്താ ടാ

ജയ് : iam i  a failure

പാർത് :🤨 എന്താ ഇപ്പൊ അങിനെ ചോദിക്കാൻ

Jai : എന്റെ പ്രിയപെട്ടവരെ ഒന്നും എനിക്ക് സംരക്ഷിക്കാൻ കഴിയുന്നില്ലല്ലോടാ

പാർത് : what happen

He took a deep breath and said

Jai : ഉണ്ണി പറഞ്ഞത് ഞാൻ കുറച്ചു കൂടി serious ആയി എടുതിരുന്നെങ്കിൽ
ഒരു പക്ഷേ sai യേച്ചി ജീവനോടെ ഇരുന്നാന്നേ എന്ന് തോന്നി പോകുവാ ടാ

He said with tears in his eyes

പാർത്  :  we can't change our past
ജയ് ..... എന്താ പെട്ടന്ന് ഇങ്ങനെ ചിന്തിക്കാൻ

ജയ് : പെട്ടന്ന് അല്ല.... ഒത്തിരി ആയി ഞാൻ ചിന്തിക്കുന്നു ഇത്.....

പാർത് : മരിച്ച് പോയവരെ തിരിച്ച് കൊണ്ട് വരാൻ സാധിക്കില്ല... പക്ഷേ
ജീവിച്ച് ഇരിക്കുന്നവരെ സംരക്ഷിക്കലോ ജയ്

ജയ് പാർതിനെ ഒന്ന് നോക്കി......

ജയ് : മ്മ്.... you are right... എന്നെ പോലെ ആകരുത് പാർത് നീ..... ആരെയും പേടിച്.... നമ്മുടെ പ്രിയപ്പെട്ടവരെ വിട്ട് കളയരുത്

പാർത് : he just smile at his friend's words.....

......✨️..........................................................

ഇതേ സമയം തന്റെ mansion ന്റെ
Office റൂമിൽ ഇരിക്കുവാണ് k k
,കൂടെ സുധിർ ഉമുണ്ട്..

Kk : പറഞ്ഞതൊന്നും മറക്കണ്ട
എല്ലാം സമയത്തിനുള്ളിൽ നടക്കണം

Sudhir : yes sir

Kk : പിന്നെ എന്തായി ഞാൻ പറഞ്ഞ കാര്യം

Sudhir : അനേഷിച്ചു sir....david  ന്റെ
അച്ഛൻ mathew മരിച്ചു പോയി, അമ്മ ജീവിച്ച് ഇരുപ്പുണ്ട്, but she is in wheelchair.... Pinne david ente sister
Dia .... She is a designer... Husband നൊപ്പം പുറത്താണ് ഇപ്പൊ നാട്ടിൽ ഉണ്ട്....

Kk : mm...so that root is clear

Sudhir : yes sir

Knock knock.....

Kk : come in

ദേവിക ആയിരുന്നു അത്......
(Kk യുടെ wife )

ദേവിക : എന്നെ വിളിച്ചിരുന്നു എന്ന് പറഞ്ഞു

Kk : മ്മ്...... മറ്റന്നാൾ ത്തെ ചടങ്ങിന്
എല്ലാവരും ഉണ്ടാകണം... പിന്നെ വരുന്നവരോട് മരിയാതക്ക്  പെരുമാറാൻ നിന്റെ ഉണ്ണി കുട്ടനോട് പറഞ്ഞേക്ക്

ദേവിക : സഞ്ജയ്‌ യെ വരുന്നുണ്ടോ?

Kk: പിന്നെ വരാതെ... അവന്റെ ഭാര്യ
മരിച്ചിട്ട് 1 വർഷമായ ചടങ്ങ് അല്ലേ

ദേവിക : നിങ്ങൾക്ക് എങിനെ ഇത് പോലെ സംസാരിക്കാൻ കഴിയുന്നു
അവൻ ആ എന്റെ കുഞ്ഞിനെ കൊന്ന് എന്ന് അറിഞ്ഞിട്ടും ചെ...

അവർ സങ്കടം സഹിക്കാതെ അയാളോട് shout cheyithu

Kk : don't shout.....
ആയാൾ അവർക്ക് നേരെ അലറി കൊണ്ട് പറഞ്ഞു

ദേവിക : ഇങ്ങനെ അലറിയത് കൊണ്ട് ഞാൻ പേടിക്കും എന്ന് കരുതണ്ട

ആയാൾ അവർക്ക് അരികിലേക്ക് വന്ന് നിന്നും.....

Kk : 😏 നീ പേടിക്കണ്ട.. പക്ഷേ ഒരു കാര്യം നീ ഓർക്കുന്നത് നല്ലതാണ്
നിനക്ക് ചുറ്റും നിന്റെ പ്രിയപ്പെട്ടവർ ഉണ്ട് എന്ന് ഉള്ളത്

ദേവിക : എനിക്ക് പ്രിയപ്പെട്ടവർ എല്ലാം നിങ്ങളുടെ കൂടെ ചോരയാണ്.. അത് മറക്കരുത്

Kk : 😏 you are right.... But remember
My wife.... ഞാൻ പറയുന്നത് അനുസരിക്കാതെ എനിക്ക് നേരെ നിൽക്കാൻ ആര് തീരുമാനിച്ചാലും ഞാൻ വെറുതെ വിടില്ല..... അത് മക്കളായാലും, പേർക്കുട്ടികൾ ആയാലും, ഭാര്യ ആയാലും

............................................................. 🍂...

Samayam രാത്രി 1:00 മണി കഴിഞ്ഞു

ദാ ഇത് പോലെ ഒരു സ്ഥലം

Full black ഡ്രെസ്സിൽ ഒരാൾ ആ ബെഞ്ചിൽ ഇരിക്കുന്നുണ്ട് .....ഹൂടി തലയിലൂടെ ഇട്ടിട്ടുണ്ട്... Maskum ധരിച്ചിട്ടുണ്ട്...

കുറച്ച് കഴിഞ്ഞതും ആരോ അവനടുത് വന്ന് ഇരുന്നു

: arjun

  :ha

  :  ഇന്നാ നീ ചോദിച്ച details

അവൻ ആ black dress ധരിച്ച വ്യക്തിക്ക് നേരെ ഒരു blue file നീട്ടി കൊണ്ട് പറഞ്ഞു

: ആയാൾ നിന്നെ പിടിക്കാൻ ആളെ export ചെയിത കാര്യം നീ അറിഞ്ഞില്ലേ

: മ്മ് അറിഞ്ഞു.....പിന്നെ മറ്റന്നാൾ ഞാൻ പറഞ്ഞ കാര്യം നടക്കില്ലേ

: എല്ലാം ready യാണ്....പിന്നെ മീരക്ക് message അയക്കുന്നത് പിന്നിൽ ആരാണ്  എന്ന് മാത്രം എനിക്ക് കണ്ടെത്താൻ പറ്റിയില്ല.... And  മെസ്സേജുകൾ എല്ലാം വളരെ creepy ആയിരുന്നു.... Some what he is obsessed with her

: മ്മ്.....

: ഇതിന്റെ ഒക്കെ ആവശ്യം ഉണ്ടോ... നിനക്ക് അവളുടെ മുന്നിലേക്ക് പൊയ്ക്കുടെ...Why are you hiding

: ഇപ്പൊ ഇങ്ങനെ പോയാൽ മതി....
അവൾ അറിയാതെ അവളുടെ പ്രശനങ്ങൾ ഞാൻ അറിയുന്നുണ്ട്..
I want to protect her ....പിന്നെ  hiding
I don't wanna heart her.. Oru hope കൊടുക്കാൻ എനിക്ക് താല്പര്യം ഇല്ല
ടാ

:.....

: നിനക്ക് അറിയാലോ എല്ലാം...... ഞാൻ ആർക്ക് എതിരെയാണ് യുദ്ധത്തിനായി പുറപ്പെടുന്നതെന്ന്

: മ്മ്

: ഈ  യുദ്ധത്തിൽ എനിക്ക് ജയിച്ചേ മതിയാകു... പക്ഷേ ആ യുദ്ധത്തിൽ അവളെ എനിക്ക് നഷ്ട പെടുത്താനും പറ്റില്ല......

: i know you love her that much❣️
നിന്റെ കൂടെ എന്ത് ആവശ്യത്തിന് ഞാൻ ഉണ്ടാകും..... You will win the
War

: yes....

He smiled evily

....................................... 😈...........................

So how is it
Ishtayo?
Comment and vote... മറക്കലെ

And to my readers.....
Thanku so much for your support
മീരാർജ്ജുനം 2k ആയിട്ടോ ❣️✨️

Continua a leggere

Ti piacerà anche

914K 21K 49
In wich a one night stand turns out to be a lot more than that.
1.3M 56.9K 103
Maddison Sloan starts her residency at Seattle Grace Hospital and runs into old faces and new friends. "Ugh, men are idiots." OC x OC
536K 19.6K 35
where Taehyung found a Small Diary under The Bed of His Fiancèe, Jungkook. Taehyung and Jungkook were in a Arranged Marriage and when Taehyung doesn'...
9K 1.2K 27
വീണ്ടും ഒരു തുടക്കം..... നിന്നിൽ നിന്നും... കൊഴിഞ്ഞു പോയെന്ന് കരുതിയ അവളുടെ തുടക്കം അതാണ് ഈ story... ഞാൻ ഇത് നിങ്ങളിൽ എത്തിക്കുന്ന വെറും ഒരു publishe...