In Bangtan house Inn

By Indigolady12

21.9K 2.4K 1.1K

7 brothres... അവരുടെ brotherhood...lovelife... family..... അവരുടെ കുറച്ച് പ്രശ്നങ്ങളും മണ്ടത്തരങ്ങളും.....❣️... More

വാ നമുക്ക് പരിചയപ്പെടാം 💥
yoongiyude ' തലവേദന '
Monster in the house
മാലാഖ😍
Trouser buddies 👫
Depression 🙊
ജൂണിൻ്റെ പ്രതികാരം
കുമ്പസാരം
Reunion
Chest number 2 in office🕴️
Heart break 💔
Green signal 💚
Joon Tackled Jk????
Haldi 💛
Glucose romance 🔥
അടിച്ച് വളർത്തണം😱
❤️ ജിൻ weds നയന ❤️
couple crisis 👫💔
First night
And The table turns 😎
അരിപ്പൊടി കേസ്
പാസത്തോട് പാസം
കഥയില്ലിത് ജീവിതം 🤭
ചില ഒറ്റപ്പെട്ട സംഭവങ്ങൾ🥺🤭🤔🥴
ചിലയിടത്ത് ചാരം ചിലയിടത്ത് പുക
യോഗോല്ല അമ്മിണിയെ 🥴🥴🥴
Mission അഭിരാമി 🏃🏼‍♀️
പുതിയ ഭാവങ്ങൾ 🤨
യുദ്ധഭൂമിയിൽ സീതാ സ്വയംവരം
ഗൃഹപ്രവേശം

🤵👰കല്യാണം?

752 68 12
By Indigolady12

രാത്രി... എങ്ങും കൂരിരുട്ട്.....

ഇരുട്ടിൽ ഒരു കൈ ജൂണിനു നേരെ നീങ്ങി.... കൈ അടുത്ത് എത്തിയതും ജൂൺ ഞെട്ടി ഉണർന്നു....

ജൂൺ: മനുഷ്യനെ പേടിപ്പിച്ച് കളഞ്ഞല്ലോ.... നീ ഇനിയും ഉറങ്ങിയില്ലേ?
അഭി: അത്... പിന്നെ....
ജൂൺ: എന്താണ് ഒരു വിക്കൊക്കെ.... പറയ്...
അഭി: അത് പിന്നെ ... എനിക്ക്....
ജൂൺ: എന്താടോ എന്തേലും പ്രശ്നം ഉണ്ടോ...? താൻ വല്ലാതെ വിയർക്കുന്നുണ്ടല്ലോ...
അഭി: അത്.... അത്.....
ജൂൺ: നീ ചുമ്മാ പേടിപ്പിക്കാതെ കാര്യം പറയ്...

അഭി: ചേട്ടാ.. ഒരു pad കിട്ടുമോ... എനിക്ക് periods ആയി...
ജൂൺ: അതിനിപ്പോ.... അമ്മയുടെ അടുത്തോക്കെ ഉണ്ടായെനെ.. but ഇപ്പൊ എടുക്കാൻ പറ്റില്ല.... താൻ ഒന്ന് wait ചെയ്യ്... ഞാൻ പുറത്ത് പോയി വാങ്ങി കൊണ്ട് വരാം.... അവിടെ ജംഗ്ഷനിൽ ഒരു കട ഉണ്ട്.. കഴിഞ്ഞ ദിവസം രാത്രി പോയപ്പോൾ കണ്ടായിരുന്നു....
അഭി: thanks....

അതും പറഞ്ഞ് ഒരു ഹൂടി എടുത്ത് ഇട്ട് ജൂൺ പുറത്തേക്ക് ഇറങ്ങി.... But ഇതൊന്നും അറിയാതെ oraal താഴെ നിൽക്കുന്നുണ്ടായിരുന്നു.... Ashish... പുള്ളിക്ക് കുറച്ച് important work തീർക്കാൻ ഉണ്ടായിരുന്നതിനാൽ, ഇപ്പോഴാണ് കിടക്കാൻ പോവുന്നത്....

Ashish: നീ ഇത് എങ്ങോട്ടാ?
ജൂൺ: ഞാൻ ഒന്ന് നടന്നിട്ട് വരാം....
Ashish: ഇപ്പോഴോ? നിനക്ക് ശരിക്കും എന്താ മോനെ പ്രശ്നം? ഉറങ്ങാൻ പറ്റുന്നില്ലേ?
ജൂൺ: എന്തോ ഒരു സുഖമില്ല... ഒന്ന് ഫ്രഷ് air എടുത്തിട്ട് വരാന്ന് വച്ച്?
Ashish: എന്നാല് വാ.. ഞാനും വരാം...
ജൂൺ: Ashish pappa പേടിക്കണ്ട ... ഞാൻ പെട്ടന്ന് പോയി വന്നൊളാം.... ഒന്ന് ഒറ്റയ്ക്ക് നടക്കണം.... Pappa പോയി കിടന്നോ...

അതും പറഞ്ഞ് ജൂൺ ഇറങ്ങി....
കടയിൽ ചെന്ന് pad വാങ്ങി... തിരികെ വീട്ടിൽ എത്തി...
ജൂണിനെ കാത്ത് Ashish അവിടെ തന്നെ ഇരിക്കുന്നുണ്ട്... അത് കണ്ടപ്പോൾ ജൂണിന് വിഷമം തോന്നി....
ജൂൺ: കിടന്നില്ലെ?
Ashish: ഇല്ല... നീ പോയി കിടന്നോ... ഞാനും കിടക്കാൻ പോവുകയാണ്....

അതും പറഞ്ഞ് അവർ റൂമുകളിൽ പോയി...

@ joon's റൂം

ജൂൺ: നീ എവിടെ?
അഭി: ഇവിടെ .. ബാത്ത്റൂമിൽ....

ജൂൺ അവിടേക്ക് ചെന്ന് door ൻ്റെ പുറത്ത് നിന്ന് pad കൊടുത്തു.... അവള് അത് വാങ്ങി .... കുറച്ച് കഴിഞ്ഞ് ഇറങ്ങി വന്നു...

ജൂൺ: You ok?

അഭി ഒന്നും പറയാതെ മെല്ലെ ഇല്ല എന്ന് തല കുലുക്കി..
ജൂൺ: താൻ എന്തിനാ ഇത്രയ്ക്ക് awkward ആയി നിൽക്കുന്നത്.. എന്നെ ഈ പാതി രാത്രിയിൽ disturb ചെയ്തു എന്ന് വച്ചാണോ അതോ... Periods... Pad..... അതാണോ ....

അഭി ഒന്നും മിണ്ടാതെ തല കുനിച്ചു...

ജൂൺ: രണ്ടാണെങ്കിലും താൻ awkward ആവേണ്ട കാര്യം ഇല്ല.... First one ... You are our responsibility now... We hit you right... പിന്നെ periods ... That's normal dear... Be cool... തനിക്ക് cramps ഉണ്ടാവാറുണ്ടോ...?

അഭി: ചെറുതായിട്ട്...
ജൂൺ: എന്നാല് വാ... താൻ ബെഡിൽ തന്നെ കിടന്നോ... അവിടെ comfortable ആയിരിക്കില്ല...
അഭി: ചേട്ടന് അവിടെ ഒട്ടും കിടക്കാൻ പറ്റില്ല... കാല് പുറത്ത് ആവും...
ജൂൺ: താൻ വന്ന് കിടക്കെടോ... U r on your periods.... Pain സഹിക്കുന്ന ഒരു പെങ്കൊച്ചിന് കട്ടിൽ വിട്ട് കൊടുക്കാൻ ഉള്ള മര്യാദ ഒക്കെ എനിക്ക് ഉണ്ടെടൊ... താൻ കയറി കിടക്ക്.... ഇവിടെ എൻ്റെ inconvenience ന് പ്രസക്തി ഇല്ല.... ഇനി എന്തെങ്കിലും ഉണ്ടെങ്കിൽ ചോദിക്കാൻ മറക്കണ്ട... Pain killer വേണം എങ്കിൽ ഇതാ...ഇവിടെ കട്ടിലിൻ്റെ അടുത്ത് വെക്കുന്നുണ്ട്... അപ്പോ ഗുഡ് നൈറ്റ്....

അതും പറഞ്ഞ് ജൂൺ ആ കുഞ്ഞ് സോഫയിലേക്ക് ചുരുണ്ട് കൂടി..... അവൾ നിലാവിൻ്റെ നേരിയ വെളിച്ചത്തിൽ അവനെ കുറച്ച് നേരം നോക്കി കിടന്നു ...

തൻ്റെ നീളൻ കാലുകൾ വളരെ കഷ്ടപ്പെട്ട് തിരുകി വെക്കുന്ന അവൻ അവളിൽ പുഞ്ചിരി വിടർത്തി ..... ആ ഒരു നിമിഷത്തെ അവൾ അവനാൽ സ്നേഹിച്ചു.... പൊട്ടി ഒലിച്ച ചുവന്ന നീർച്ചാലുകൾക്ക് ഇന്ന് ആദ്യമായി കരുതലിൻ്റെ സുഖം ഉണ്ടായിരുന്നു....
.
.
.
.

ജൂൺ അന്നും പതിവ് പോലെ രാവിലെ തന്നെ എഴുന്നേറ്റു... പതിവ് അല്ലാത്ത ഒരു കാഴ്ച അവിടെ ഉണ്ടായിരുന്നു.... വെള്ളം ഇറ്റ് വീഴുന്ന മുടിയിഴകളും ആയി അവൻ്റെ മുറി അടുക്കി പെറുക്കുന്ന ഒരു പെൺകുട്ടി.... ഉറക്കച്ചടവോടെ അവൻ അഭിയെ നോക്കി അവിടെ തന്നെ കിടന്നു.... പിന്നെ മെല്ലെ എഴുന്നേറ്റ് ഇരുന്നു....

ജൂൺ:എടോ താൻ ഇതൊന്നും ചെയ്യേണ്ട .... ഇതൊക്കെ ഇത്രയ്ക്ക് വൃത്തിയായി കണ്ടാൽ തന്നെ സംശയം ആവും....

അഭി ജൂണിനെ നോക്കി ചിരിച്ചു...

അഭി: എന്നാലും നമ്മൾ കിടക്കുന്ന സ്ഥലം വൃത്തിയായി വെക്കുന്നത് നല്ലതാണ്...☺️
ജൂൺ: ആഹാ .... താൻ ആള് കൊള്ളാലോ... ഒറ്റ രാത്രി കൊണ്ട് ശബ്ദം ഒക്കെ പൊങ്ങാൻ തുടങ്ങിയല്ലോ...

അഭി ചിരിച്ച് തല താഴ്ത്തി.... ജൂൺ ബാത്റൂമിലേക്ക് പോയി... ഫ്രഷ് ആയി.. തിരിച്ച് വന്നു...
ജൂൺ: താൻ എന്തായാലും കുളിച്ചത് നന്നായി... ഞാൻ ഇന്ന് തൊട്ട് ഓഫീസിൽ പോവുകയാണ്.... So... പകൽ താൻ ഫുൾ ആ റൂമിൽ തന്നെ ഇരിക്കേണ്ടി വരും...
അഭി: ok...
ജൂൺ അതും പറഞ്ഞ് പോയി കുളിച്ച് ഡ്രസ്സ് change ചെയ്ത് secret room വാതിൽ തുറന്ന് അഭിയേ അതിനുള്ളിൽ ആക്കി...

ജൂൺ: evening വരെ ആവശ്യത്തിന് കഴിക്കാൻ ഉള്ള ഫുഡ് ഇവിടെ വച്ചിട്ടുണ്ട്.... വരുമ്പോ ഞാൻ എന്തെങ്കിലും നല്ലത് വാങ്ങി വരാം... തൻ്റെ taste എങ്ങനെയാ? Chinese , Indian, American.... പറഞ്ഞോളൂ...
അഭി: അങ്ങനെ ഒന്നും ഇല്ല... ചേട്ടന് ഇഷ്ടം ഉള്ളത് മതി... അല്ലെങ്കിൽ തന്നെ ഇത് ഒരുപാട് ഉണ്ട്.... കൊണ്ട് വരണം എന്നില്ല....
ജൂൺ: അത് എൻ്റെ ഇഷ്ടം.... പിന്നെ താൻ ഇതിന് അകത്ത് ഉള്ള കാര്യം ആരും അറിയരുത്.... ഈ key തൻ്റെ കൈയ്യിൽ തന്നെ വച്ചോ... എന്തെങ്കിലും എമർജൻസി situation ഉണ്ടാവുകയാണെങ്കിൽ ഒന്നും നോക്കേണ്ട .... താൻ പുറത്ത് വന്നോ... ബാക്കി വരുന്നിടത്ത് വച്ച് കാണാം... Ok....

അഭി തലയാട്ടി... ജൂൺ വാതിൽ പുറത്ത് നിന്ന് പൂട്ടി shelf നീക്കി വച്ചു.... പുറത്തേക്ക് പോയി...

@ ഡൈനിങ് ടേബിൾ

എല്ലാവരും ഒന്നിച്ച് ഇരുന്ന് കഴിക്കുന്നുണ്ട്.... ജൂൺ ആരോടും.. ആരും ജൂണിനോടും ഒന്നും മിണ്ടിയില്ല... ഫുഡ് കഴിച്ച് കഴിഞ്ഞ് ഇന്നലത്തെ കൽപ്പന പ്രകാരം tae jooninte കൂടെയും jk n Jimin + prakash n ishan ഒഴിച്ച് ബാക്കിയുള്ളവർ അവരുടെ ഓഫീസിലേക്കും പോയി....

@ ലിവിംഗ് റൂം

അഞ്ജന: എന്നാല് പെട്ടന്ന് പോയി റെഡി ആയിട്ട് വരാം... വാ പ്രകാശേട്ടാ...
മാഹി: ഞാനും വരണോ....
Haasini: തൽക്കാലം ഇവർ മൂന്ന് പേരും പോയാൽ മതി ... നീ ചെന്ന് നിൻ്റെ hubby kk നല്ലൊരു suit എടുത്ത് കൊടുക്ക്....

അതും പറഞ്ഞ് അവർ പിരിയുന്നു...

ശേഷം @ nayana's house

അരവിന്ദ് and അംബിക വന്നിരിക്കുന്നത് ആരാണെന്ന് അറിയാതെ പരസ്പരം നോക്കി കണ്ണും കയ്യും കാണിക്കുന്നുണ്ട്.... ആ ഒരു സൈലൻസ് നേ ഭേദിച്ച് കൊണ്ട് ishaan സംസാരിച്ച് തുടങ്ങി...

Ishaan: Dr. Nayana യുടെ parents അല്ലെ?

അരവിന്ദ്: അതെ...
Ishaan: Nayana work ചെയ്യുന്നത് ഞങ്ങളുടെ ഹോസ്പിറ്റലിൽ ആണ്...
അരവിന്ദ്: ആശിഷ് രാമകൃഷ്ണൻ sir..
Ishaan: എൻ്റെ brother ആണ്...

അംബിക: അയ്യോ കണ്ടിട്ട് മനസ്സിലായില്ല.... Sorry...
അഞ്ജന: അതിനെന്താ....
അരവിന്ദ്: അതിന് മോൾ ഇവിടെ ഇല്ല ഇപ്പൊ.... അവളെ കാണാൻ വന്നതാണോ....
അഞ്ജന: മോളെ കാണണം എന്ന് ഉണ്ടായിരുന്നു ... But കുഴപ്പമില്ല.... ഇനിയിപ്പോ കണ്ട് ഇഷ്ടപ്പെടാൻ എന്താ ഉള്ളത്.... പിള്ളേർ ഇങ്ങനെ പറയുമ്പോൾ...
അംബിക: മനസ്സിലായില്ല....

പ്രകാശ്: ഞാൻ ജിന്നിൻ്റെ അച്ഛൻ ആണ്... ഇത് അവൻ്റെ അമ്മ..... ഇത് അവൻ്റെ ഇളയച്ഛൻ....
അരവിന്ദ്: ജിൻ?
അഞ്ജന: മോൾ ഒന്നും പറഞ്ഞിട്ടില്ലെ? അവനും ഞങ്ങളോട് ഒന്നും പറഞ്ഞിരുന്നില്ല.... ഇതിപ്പോ അവന് പറയേണ്ടി വന്നതാ....
അരവിന്ദ്: നിങൾ പറയുന്നത് ....
Ishaan: നിങ്ങളുടെ മകളും ഞങ്ങളുടെ ജിന്നും ആയി പ്രണയത്തിലാണ്.... കുറച്ച് ആയി എന്നാണ് അവൻ പറഞ്ഞത്...
അംബിക: അവള് ഒന്നും പറഞ്ഞില്ലല്ലോ....
പ്രകാശ്: കുട്ടിക്ക് career il focus ചെയ്യാൻ താൽപര്യം ഉള്ളത് കൊണ്ട് അൽപ്പം കഴിഞ്ഞ് കല്യാണം കഴിക്കാം എന്നാണ് അവർ തീരുമാനിച്ചത്... May be അത് കൊണ്ടാവും....
അരവിന്ദ്: കല്യാണം ഇപ്പൊ വേണ്ട career il focus ചെയ്യണം എന്നൊക്കെ ഞങ്ങളോടും പറഞ്ഞിട്ടുണ്ട്.... But... ഈ ജിന്നിൻ്റെ കാര്യം മാത്രം ....
അഞ്ജന: എന്തൊക്കെ ആയാലും ഇങ്ങനത്തെ കാര്യങ്ങളിൽ പെൺകുട്ടികൾക്ക് ഒരു മടി ഉണ്ടാവും പറയാൻ...
പ്രകാശ്: Anyway.. അവന് ഇങ്ങനെ ഒരു ഇഷ്ടം ഉണ്ടെങ്കിൽ അത് നടക്കണം എന്ന് തന്നെ ആണ് ഞങ്ങളുടെ ആഗ്രഹം ... Infact എത്രയും പെട്ടെന്ന് നടക്കണം എന്ന്...
അഞ്ജന: പിള്ളേർക്ക് വയസ്സ് പോവുന്നില്ലെ?
Ishaan: പിന്നെ... Career nte കാര്യം.... അത് കല്യാണം കഴിയുന്നതോട് കൂടി കുറച്ച് കൂടി സ്മൂത്ത് ആവുകയേ ഉള്ളൂ...
പ്രകാശ്: ഇനി കല്യാണം പെട്ടന്ന് വേണ്ട എന്നാണെങ്കിൽ ഒരു engagement function എങ്കിലും നടത്തി വെക്കാം.... ഞങ്ങൾക്ക് മൂത്തത് അവൻ ആണെ.... അവൻ്റെ താഴെ 6 പേർ ഉണ്ട്.... മൂത്തവൻ നിൽക്കുമ്പോൾ ചെറുതിനെ എങ്ങനെയാ....

കുറെ നേരം അംബിക and അരവിന്ദ് കാര്യങ്ങളുടെ പോക്ക് അറിയാതെ പകച്ച് നിന്നു... ഏതാണ്ട് ഒക്കെ പിടി കിട്ടി തുടങ്ങിയപ്പോൾ അവർ സംസാരിക്കാൻ തുടങ്ങി.... ( ബാക്കി ഇനി നയന വന്നിട്ട് അവൾക്കിട്ട് കൊടുക്കാലോ)

അരവിന്ദ്: അവള് അങ്ങനെ ഒന്നും ഒളിപ്പിച്ച് വയ്ക്കാറില്ല... May be ഞങ്ങൾ കല്യാണത്തിന് നിർബന്ധിക്കും എന്ന് വച്ചിട്ട് ആവും പറയാതെ ഇരുന്നത്... അവളുടെ ഇഷ്ടത്തിന് ഒന്നും ഞങ്ങൾ എതിരല്ല.... അവരല്ലെ ഒന്നിച്ച് ജീവിക്കേണ്ടത്...

അംബിക: അവൾക്ക് ഇഷ്ടപ്പെട്ട ആൾ ആണെങ്കിൽ എന്തിനാ engagement ആക്കുന്നത്... കല്യാണം തന്നെ അങ്ങ് നടത്താമെന്നെ....
അരവിന്ദ്: എന്നാല് നിങ്ങള് നല്ലൊരു ദിവസം കാണ്... എന്നിട്ട് ചെക്കനെ കൂട്ടി ഇങ്ങോട്ട് വാ... കര്യങ്ങൾ ഒക്കെ മുറ പ്രകാരം തന്നെ നടക്കട്ടെ..... ചെക്കൻ വന്ന് കാണുന്ന ദിവസം നമുക്ക് ഒരു date കാണാം.... എന്ത് പറയുന്നു....
പ്രകാശ്: ഞങ്ങൾക്ക് എത്ര പെട്ടന്ന് നടക്കുന്നോ അത്രയും സന്തോഷം.... പക്ഷേ മോളുടെ ഇഷ്ടം കൂടി ചോദിക്കണം....
അംബിക: അതൊക്കെ ഞങൾ ശരിയാക്കിക്കൊളാം....

അങ്ങനെ ജിന്നും നയനയും അറിയാത്ത അവരുടെ പ്രണയവിവാഹം parents ചേർന്ന് ഉറപ്പിച്ച് അവർ പിരിഞ്ഞു.....

@ jin' s office

Jimin ജിന്നിനെ കാണാൻ വേണ്ടി വന്നിട്ടുണ്ട്.... Parents കാര്യങ്ങൾ കുളമാക്കുന്നതിന് മുൻപ് നയന യെ വളക്കണമല്ലോ....

Jimin: മീറ്റിംഗ് ഒക്കെ കഴിഞ്ഞില്ലേ.... വാ പോവാം....
ജിൻ: എന്താ പ്ലാൻ....
Jimin: പ്രത്യേകിച്ച് പ്ലാൻ ഒന്നും ഇല്ല.... ഒരു കള്ളം പറയണം....
ജിൻ: അത് പിന്നെ നിൻ്റെ കയ്യിൽ stock ഉണ്ടാവുമല്ലോ....
Jimin: ദേ ജിന്നെട്ട എന്നെ കൊണ്ട് പറയിപ്പിക്കരുത്ത്... മാധവൻ കള്ളനാ... പക്ഷേ ഞാൻ പറഞ്ഞ കള്ളം ഒന്നും നമ്മുടെ വീട് വിട്ട് പുറത്ത് പോയിട്ടില്ല... എല്ലാം നമ്മൾ കസിൻസ് ന് വേണ്ടിയായിരുന്നു.....
ജിൻ: എൻ്റെ പോന്നു മീശ ഇല്ലാത്ത മാധവാ നീ ക്ഷമിക്കൂ.... കള്ളം എന്താ....
Jiimin: ഏൽക്കുമോ എന്ന് ഉറപ്പില്ല... നമ്മൾ നേരെ ഹോസ്പിറ്റലിലേക്ക് ചെല്ലുന്നു... ചേച്ചിയെ കാണുന്നു.... ചേച്ചി നമുക്ക് വേണ്ടി ഒരു ഉപകാരം ചെയ്യുമോ എന്ന് ചോദിക്കുന്നു... അപ്പോ ചേച്ചി എന്താണെന്ന് ചോദിക്കും അപ്പോ നമ്മൾ കാര്യം പറയും...
ജിൻ: എന്ത് കാര്യം?
Jimin: ചേട്ടനെ വീട്ടിൽ കല്യാണത്തിന് നിർബന്ധിച്ച് കൊണ്ടിരിക്കുകയാണ്... But ചേട്ടന് ഇപ്പൊ കല്യാണം വേണ്ട... അപ്പോ ഒരു കള്ളകാമുകി ഉണ്ടാക്കി തൽക്കാലം രക്ഷപ്പെടാൻ നോക്കി... But കുത്തി കുത്തി ചോദിച്ചപ്പോൾ ഒരു കാമുകിയെ ചേട്ടന് കാണിച്ച് കൊടുക്കേണ്ടി വന്നു... അന്ന് നമ്മൾ ഹോസ്പിറ്റലിൽ നിന്ന് നേരെ പോയിട്ടെ ഉണ്ടായുള്ളൂ... So എനിക്ക് പെട്ടന്ന് ചേച്ചി ആണ് മനസ്സിൽ വന്നത് എന്നും... അറിയാതെ പറഞ്ഞ് പോയെന്നും ഞാൻ പറഞ്ഞൊളാം....
ജിൻ: അപ്പോ ഞാൻ മാന്യൻ...
Jimin: yes... ഞാൻ ആണ് പ്രശ്നം ഉണ്ടാക്കിയത്... എനിക്ക് വേണ്ടി അല്ലാത്തത് കൊണ്ട് എനിക്ക് ഒരു ഉളുപ്പും ഇല്ലാതെ കാല് പിടിക്കാം... ചേട്ടൻ ഇത്തിരി പോസ് ഇട്ട് നിന്നാൽ മതി... മതിയെടാ ആ കുട്ടിക്ക് താൽപര്യം ഇല്ലാഞ്ഞിട്ടലെ ... Disturb ചെയ്യണ്ട... നമുക്ക് വേറെ വഴി നോക്കാം എന്നൊക്കെ... But sad face must....
ജിൻ: കേൾക്കാൻ ഒക്കെ അടിപൊളി ... But എൽക്കുമോ?
Jimin : 50-50 chance ആണ്... ഉറപ്പില്ല... പകുതി performance പോലെ ഇരിക്കും... പിന്നെ ചേച്ചിയുടെ മനസ്സ് അലിയുന്ന type ആണെന്ന് തോന്നുന്നു... So .....
ഒന്ന് ശ്രമിച്ച് നോക്കാം..

ജിൻ& jimin ഹോസ്പിറ്റലിലേക്ക് പോയി...

@ nayanayude cabininte മുൻപിൽ

അവർ അകത്ത് നോക്കി.... നയന ഇല്ല.... ചുറ്റും കണ്ണ് ഓടിച്ചപ്പോൾ അന്ന് ജിന്നിനെ ടെസ്റ്റ് ന് കൊണ്ടുപോയ നഴ്സ് നടന്ന് വരുന്നത് അവർ കണ്ടൂ...

Jimin: hi sister...
( അതും പറഞ്ഞ് jimin കൈ കൊണ്ട് പോയി നെഞ്ചത്ത് വച്ചു)

ജിൻ: എന്താടാ നെഞ്ച് വേദന ആണോ...😳
Jimin: ആദ്യമായിട്ടാണ് ഒരു പെണ്ണിനെ സിസ്റ്റർ എന്ന് വിളിക്കുന്നത് ... അതിൻ്റെ ഒരു പ്രശ്നം ആണ്... ശരിയായിക്കൊളും...

നഴ്സ്: എന്ത് പറ്റി... ചേട്ടന് ബോധം വന്നപ്പോ അനിയൻ്റെത് പോയോ....
Jimin: eey അങ്ങനെ പെട്ടന്ന് ഒന്നും പോവുന്ന ബോധം അല്ല....
ജിൻ: (whispering..)ഉണ്ടെങ്കിലേ പോവൂ....
Jimin: ഇജ്ജാതി വളിച്ച തമാശ പറയാൻ ആണ് ഉദ്ദേശം എങ്കിൽ ഞാൻ ഇപ്പൊ ഇറങ്ങും...
ജിൻ: പിണങ്ങലെ മുത്തെ...

Jimin: അതേ സിസ്റ്റർ... നയന ഡോക്ടർ ഇല്ലെ?
നഴ്സ്: ഇല്ല... ഇന്ന് leave ആണ്... സിദ്ദീഖ് ഡോക്ടർ ഉണ്ട്...
Jimin: അത് വേണ്ട.... ഡോക്ടർ വീട്ടിൽ ഉണ്ടാവുമോ... എവിടെ പോയാൽ കാണാൻ പറ്റും...
നഴ്സ്: വീട്ടിൽ ഉണ്ടാവാൻ ചാൻസ് ഇല്ല... കറക്റ്റ് ആയിട്ട് അറിയണം എങ്കിൽ ഈ ക്യാബിനിൽ ഉള്ള ഡോക്ടെറിനോട് ചോദിച്ചാൽ മതി... Dr.Jackson ...നയന ഡോക്ടറിൻ്റെ close friend ആണ്....
Jimin: ok ...
ജിൻ: ഏതാട ഈ മാരണം... പണി ആകുമോ...
Jimin: നോക്കാം.... വാ

അവർ അകത്തേക്ക് കയറി...
Jimin: Hi doctor...

Jackson: Hi... ഇരിക്കൂ... ആർക്കാ അസുഖം?
Jimin: അയ്യോ ഞങൾ നയന ഡോക്ടറെ കാണാൻ വന്നതാ... ഡോക്ടർ എവിടെയാ പോയത്....
Jackson: ഓ... അവള് ഒരു ഫ്രണ്ടിൻ്റെ wedding ന് പോയതാ... Urgent അല്ലെങ്കിൽ നാളെ വന്നോളൂ...
Jimin: അല്ലാ.... കണ്ടിട്ട് അത്യാവശ്യം ഉണ്ടായിരുന്നു.... എപ്പോഴാ വരിക... വീട്ടിൽ ചെന്ന് കാണാലോ...
Jackson: എന്താ ഇത്രയ്ക്ക് അത്യാവശ്യം..? അവള് night late ആയിട്ടെ വരുള്ളു...ഞങ്ങളുടെ കൂടെ പഠിച്ച കുട്ടിയുടെ കല്യാണം ആണ്... ഞാനും ഇറങ്ങാൻ നിൽക്കുകയാണ്... പോയിട്ട് ഞങൾ ഒന്നിച്ച് night വരും... എന്തെങ്കിലും പറയാൻ ആണെങ്കിൽ ഞാൻ പറയാം....
ജിൻ: ( whispering) എനിക്ക് ഇവൻ്റെ വർത്താനം തീരെ പിടിക്കുന്നില്ല കേട്ടാ....
Jimin: എനിക്ക് ഇവനെയെ പിടിച്ചിട്ടില്ല...

Jimin: അതേ ...എൻ്റെ wallet ഇവിടെ വച്ച് മറന്ന് പോയിരുന്നു...
Jackson: ഓ തലച്ചുറ്റിയ ആൾ... അവള് ഏൽപ്പിച്ചിരുന്നു വന്നാൽ തരണം എന്ന്...ഇതാ....
ജിൻ: (whispering) ഇവനെ ഏൽപ്പിക്കാൻ. ഇവൻ ആരാ...
Jimin: അടങ്ങ് ജിന്നെട്ട ശരിയാക്കാം..........എന്നാല് ശരി ഡോക്ടറെ ഞങൾ ഇറങ്ങട്ടെ ...
Jackson: ok.. തനിക്ക് പ്രശ്നം ഒന്നും ഇല്ല കേട്ടോ... താൻ ചുമ്മാ ടെൻഷൻ അടിച്ച് പുതിയ അസുഖം ഉണ്ടാക്കേണ്ട...
ജിൻ: ഓ ..എനിക്ക് അറിയാം... എന്നാല് ശരി
Jimin: ഞങ്ങള് വരട്ടെ...
Jackson: ok...

അവർ പുറത്തേക്ക് ഇറങ്ങി നടന്നു...
ജിൻ: ഏതാ ഇവൻ ... ഇവർക്ക് രണ്ട് പേർക്കും ഒന്നിച്ച് ആരാ job കൊടുത്തത്... ഇവനെ അങ്ങ് പിരിച്ച് വിട്ടാലോ....
Jimin: എടുത്ത് ചാടി ഒരു തീരുമാനം എടുക്കരുത്... ചിലപ്പോ ഇത് ഭാവിയിൽ ചേട്ടന് പാര ആവും.... ഇവനുള്ള പണി നോക്കിയും കണ്ടും വേണം കൊടുക്കാൻ... ഇതിപ്പോ ഈ പ്ലാൻ മൂഞ്ചിയ സ്ഥിതിക്ക് പുതിയ പരിപാടി നോക്കണം...
ജിൻ: ഇനി എന്ത് ചെയ്യാനാ....
Jimin: പ്ലാൻ B
ജിൻ: എന്തോന്ന്..
Jimin: യാദൃ്ചികമായി ചേച്ചിയെ കണ്ട് മുട്ടുന്നു....
ജിൻ: eppudraaa...
Jimin: കുറച്ച് പണി എടുക്കേണ്ടി വരും... Follow ചെയ്യണം... ഇനി അതും നടന്നില്ലെങ്കിൽ... പ്ലാൻ C...
ജിൻ: ഇത് കുറെ ഉണ്ടല്ലോ.... എന്താടാ ഈ പ്ലാൻ C..
Jimin: അതൊക്കെ ആവശ്യം വന്നാൽ പറയാം... ഇപ്പൊ വാ...

അവർ ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങി ഓഫീസിലേക്ക് പോയി....

@ joon's ഓഫീസ്....

Tae കുട്ടൻ ഒരു സൈഡിൽ ഇരുന്ന് ഫോണിൽ കളിക്കുന്നുണ്ട് ..

ജൂൺ കാര്യമായിട്ട് എന്തൊക്കെയാ files നോക്കുന്നു.... But ഇടയ്ക്കിടയ്ക്ക് മുറിയിൽ പൂട്ടിയിട്ട അഭിരാമിയുടെ ചിന്ത അവനെ distract ചെയ്യുന്നുണ്ട്.... പെട്ടന്ന് ആണ് periods ആണെന്നും ടോയ്‌ലറ്റ് use ചെയ്യേണ്ടി വരും എന്നും അവന് ഓർമ വന്നത് ....

ജൂൺ mind voice ' അവൾക്ക് പുറത്ത് ഇറങ്ങാൻ കഴിഞ്ഞിട്ടുണ്ടാവുമോ... Pad പോലും പുറത്ത് ആണ് എന്ന് തോന്നുന്നു.... ഇതിപ്പോ വീട്ടിൽ പോയിട്ട് നോക്കാം... Files അങ്ങോട്ട് കൊണ്ട് വരാൻ പറയാം... Ok.... പോവാം....

ജൂൺ: നീ ഇവിടുത്തെ കാര്യങ്ങൾ ഒന്ന് നോക്കണേ... ഞാൻ ഇറങ്ങുകയാ....
Tae: ഒന്ന് പോ ചേട്ടാ അവിടുന്ന്... ഞാൻ ഇവിടുന്ന് ഒറ്റയ്ക്ക് എന്ത് കാട്ടാനാ..... ഞാനും വരും.... First day അല്ലെ.... ഇതൊക്കെ ധാരാളം.... പോവാം... വാ...

അതും പറഞ്ഞ് tae മുൻപിൽ നടന്നു... അവർ വീട്ടിലേക്ക് പോയി....
വഴിക്ക് വെച്ച് ഒരു resturent nte മുൻപിൽ ജൂൺ വണ്ടി നിർത്തി....
Tae: എന്താ ചേട്ടാ ...ഇവിടെ നിർത്തിയത്?
ജൂൺ: എന്താ... നിന്നോട് ചോദിക്കണോ?
Tae: ചേട്ടൻ കലിപ്പ് വിട് ചേട്ടാ.... ഒരു അനുജൻ ചെറിയ തെറ്റ് ചെയ്താൽ ചേട്ടൻ അല്ലെ ക്ഷമിക്കേണ്ടത്....
ജൂൺ: അതിന് നീ ചെയ്ത തെറ്റ് എന്താണെന്ന് ഇത് വരെ പറഞ്ഞില്ലാലോ... അത് ആദ്യം പറ എന്നിട്ട് ആലോചിക്കാം ക്ഷമിക്കണമോ വേണ്ടയോ എന്ന്.... തൽക്കാലം നീ വണ്ടി എടുത്ത് വിട്ടോ... എനിക്ക് കുറച്ച് സാധനങ്ങൾ വാങ്ങാൻ ഉണ്ട് ഞാൻ cab വിളിച്ച് vannolaam....

Tae car കൊണ്ട് പോയി.... ജൂൺ resturent il കയറി parcel വാങ്ങി ഇറങ്ങി.... തൊട്ട് അടുത്ത മൊബൈൽ ഷോപ്പിൽ നിന്ന് ഒരു മൊബൈലും..... Cab വിളിച്ച് വീട്ടിലേക്ക് പോയി....

At the same time പിണങ്ങി പോയ ദേവുവിനെ അനുനയിപ്പിക്കാൻ അവളുടെ boutique ലേക്ക് പോയ ഹോബി അവളെ അവിടെ കാണാതെ അവളുടെ വീട്ടിലേക്ക് പോയി....

@ devu' s house

Ding dong

ദേവുവിൻെറ അമ്മ വന്നു കതക് തുറന്നു....

(സംഗീത .. ദേവുവിൻ്റെ അമ്മ)
സംഗീത: വാ മോനെ...
ഹോബി അകത്തേക്ക് കയറി...

അച്ഛൻ ഹരിദാസ് ... പുള്ളി ഒരു സ്കൂൾ മാഷ് ആണ്... അകത്ത് ഇരുന്ന് news കാണുന്നുണ്ട്...
ഹോബി: അച്ഛൻ ഇന്ന് സ്കൂളിൽ പോയില്ലേ?
ഹരി: ഇല്ലെടാ... രാവിലെ ആയപ്പോൾ ചെറിയൊരു പനി പോലെ...
ഹോബി: എന്നിട്ട് കാണിച്ചോ?
ഹരി: ഇല്ല ... But ഇപ്പൊ കുറവുണ്ട്....
ഹോബി: എന്നാലും അച്ചന് ഒന്ന് പോയി കാണിക്കാമായിരുന്ന്...
ഹരി : eey അത്രയ്ക്ക് പ്രശ്നം ഒന്നും ഇല്ല... നീ ഇനി ഇത് അവളെ വിളിച്ച് അറിയിക്കേണ്ട.... കേട്ടല്ലോ...
ഹോബി: അവള് കാണില്ലേ....
ഹരി: eey... അവള് നാളെ വരുമ്പോഴേക്കും ഞാൻ സെറ്റ് ആവും....
ഹോബി: അതിന് അവള് എവിടെ പോയി?
സംഗീത: ഇത് നല്ല കൂത്ത്.... നിന്നോട് പറയാതെ അവള് എങ്ങോട്ട് പോവാന...
അവള് boutique nte ആവശ്യത്തിന് പോയേക്കുവല്ലെ... ലാസ്റ്റ് ടൈം നീ അല്ലെ കൂടെ പോയത്.... എന്താടാ... നിന്നോട് പറഞ്ഞില്ലെ?
ഹോബി: ഇല്ല...
ഹരി: രണ്ടും കൂടെ വഴക്ക് ആയോ..?
സംഗീത: ഈ പെണ്ണിന് എത്ര പറഞ്ഞാലും മനസ്സിലാവില്ല.... ഇങ്ങനെ ഒരു വഴക്കാളി പെണ്ണ്... ഇത്തവണ എന്തിനാ... കഴിഞ്ഞ തവണ ഇവൻ അവളെ സിനിമക്ക് കൊണ്ട് പോയില്ല എന്ന് പറഞ്ഞിട്ട് ആയിരുന്നു... നിങൾ പുന്നാരിച്ച് വളർത്തിയിട്ടാ ഇങ്ങനെ ആയത്....
ഹരി: ആ ഇനി എന്നെ പറഞ്ഞോ.... ഞാൻ ഈ കാര്യത്തിൽ ഇവനേയെ കുറ്റം പറയുള്ളൂ... ഇവൻ ഇത്ര പാവം ആയത് കൊണ്ടല്ലേ അവള്....
ഹോബി: അച്ഛാ... ഇത്തവണ എൻ്റെ ഭാഗത്ത് ആണ് തെറ്റ്.... But അവള് ഞാൻ പറയുന്നത് കേൾക്കാൻ കൂട്ടാക്കുന്നില്ല.... അവളോട് ഒന്ന് സംസാരിക്കാൻ പറ്റിയിരുന്നെങ്കിൽ ...... പറഞ്ഞ് തീർക്കാനായിരുന്നു..... അവള് എപ്പോഴാ വരുന്നേ..?
സംഗീത: നാളെ evening...
Hobi: ok അമ്മ ഞാൻ പോയിട്ട് നാളെ വരാം എന്നാല്...
സംഗീത: നീ വിഷമിക്കേണ്ട... നിനക്ക് അവളെ അറിയാലോ.. മൂക്കത്ത് ആണ് ശുണ്ഠി....
ഹരി: but ദേഷ്യം വന്ന വേഗത്തിൽ തന്നെ അത് പോവുകയും ചെയ്തോളും... നീ പേടിക്കേണ്ട... നാളെ ഇങ്ങ് പോര്....
ഹോബി: ok അച്ഛാ...

അതും പറഞ്ഞ് ഹോബി ഇറങ്ങി....

@ Bangtan ഹൗസ് 🏠

Tae car park ചെയ്ത് വീട്ടിലേക്ക് കയറി....
Haasini: joon എവിടെ?
Tae: ചേട്ടന് എന്തൊക്കെയോ വാങ്ങാൻ ഉണ്ട്... So എന്നോട് പോവാൻ പറഞ്ഞു...
Haasini: എന്നിട്ട് അതും കേട്ടിട്ട് മിണ്ടാതെ ഇങ്ങ് പോന്നല്ലെ....
Tae: yes...
Haasini: പൊട്ടാ... അവനെ ശ്രദ്ധിക്കാൻ അല്ലെ നിന്നെ അങ്ങോട്ട് വിട്ടത്...
Tae: Hasini ma പേടിക്കേണ്ട ... ചേട്ടൻ ഇസ് ok... മൂപ്പര് ഇപ്പൊ ഇങ്ങു എത്തും... ഓഫീസിൽ ഫുൾ ഷോ ആയിരുന്നു...
Haasini: എൻ്റെ കൊച്ച് എല്ലാം മറന്ന് ഒന്ന് ശരിയായാൽ മതിയായിരുന്നു....
മാഹി: ഇനി എല്ലാ ദിവസവും കൃത്യമായി അവൻ്റെ കൂടെ പൊക്കൊണം... കേട്ടല്ലോ...
Tae: ഓ ഉത്തരവ്.... Jimin എവിടെ?
മാഹി: അവൻ നീ പോയത് കൊണ്ട് ജിന്നിൻ്റെ ഓഫീസിലേക്ക് പോയി...
രാധിക: അങ്ങനെ എങ്കിലും അവൻ ഓഫീസിൻ്റെ പടി കണ്ടല്ലോ... അവനും ഇവനെ കണ്ട് ഇനി സ്ഥിരമായി പോയി കണ്ടാൽ മതിയായിരുന്നു....

Jk അകത്ത് നിന്ന് പുറത്തേക്ക് വരുന്നു...
Haasini: ആരൊക്കെ നന്നായലും എൻ്റെ മോൻ ഓഫീസ് കാണും എന്ന് എനിക്ക് തോന്നുന്നില്ല...
അഞ്ജന: ഇങ്ങനെ വെറുതെ ഇരിക്കാതെ നിനക്കും ഏതെങ്കിലും ചേട്ടൻ്റെ കൂടെ പോയ്ക്കൂടെ?
മാഹി: eey നന്നായി പോയാലോ....
അഞ്ജന: ഇവിടെ ഇങ്ങനെ അടയിരുന്നിട്ടാ നിനക്ക് വേണ്ടാത്ത തോന്നൽ ഒക്കെ ഉണ്ടാവുന്നത്...

Jk: ഓ ഒരുത്തൻ ഓഫീസിൽ പോയി എന്ന് വച്ച് ഇനി എൻ്റെ പുറത്തിട്ട് കയറേണ്ട.... Tae ചേട്ടന് പണി കിട്ടിയതാണ് എന്ന് എല്ലാർക്കും അറിയാം.... നിങ്ങൾക്ക് ഒന്നും ഒരു പണിയും ഇല്ലേ?
Haasini: മര്യാദയ്ക്ക് സംസാരിക്ക് kookki...
Jk: എനിക്ക് ഇത്രയ്ക്ക് ഒക്കെയെ മര്യാദ ഉള്ളൂ.... സൗകര്യം ഉളളവർ കേട്ടാൽ മതി...

ഇതും പറഞ്ഞ് ദേഷ്യത്തിൽ bike nte key എടുത്ത് jk പുറത്തേക്ക് പോയി....
Same time വീട്ടിലേക്ക് jooninte entry....

Joon: ഇവനിത് എന്താ...
Haasini: അവൻ ഇവിടുത്തെ രാജാവ് അല്ലെ.... ഉപദേശിച്ചത് സാറിന് ഇഷ്ടപ്പെട്ടില്ല.... വന്ന് വന്ന് ആരോട് എന്ത് സംസാരിക്കണം എന്ന് പോലും അവന് അറിയാതെ ആയി...

ഹാസിനിയുടെ കണ്ണുകൾ ചെറുതായി നിറഞ്ഞിട്ടുണ്ട്....
ജൂൺ: ഇതിന് എന്തിനാ haasini maa വിഷമിക്കുന്നത്... ഇതൊക്കെ ശരിയാക്കി എടുക്കാം എന്നെ... നിങ്ങളുടെ റൂട്ട് ആണ് ശരിയല്ലാത്തത്... I will manage...

അതും പറഞ്ഞ് ജൂൺ കയറി പോയി.... റൂമിൽ ചെന്ന് കതക് കുറ്റിയിട്ടു... Abhiye പുറത്ത് വിളിച്ച് ഫുഡ് കൊടുത്ത്...

ജൂൺ: ഇത് നിനക്ക് ആദ്യമേ തരേണ്ടത് ആയിരുന്നു... ഇതാ ....
അഭി: ഇതെന്താ ... ഫോൺ.... എനിക്കാണോ?
ജൂൺ: Mmm....എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ വിളിക്കാലോ ... ഇതിൽ എൻ്റെ ഒരു use ചെയ്യാത്ത സിം ഇട്ടിട്ടുണ്ട്... എൻ്റെ നമ്പർ saved ആണ്... Ok...
അഭി: ok.... ചേട്ടൻ ഇതൊക്കെ കൊണ്ട് വന്നത് ആരും കണ്ടില്ലേ...?
ജൂൺ: ഞാൻ ഇപ്പൊ patient അല്ലെ... എനിക്കിപ്പോൾ ഇവിടെ എന്തും കാണിക്കാം.... ആരും ഒന്നും ചോദിക്കില്ല....
അഭിക്ക് അത് കേട്ട് ചിരി വന്നു🤭
ജൂൺ: താൻ റൂമിൽ നിന്ന് പുറത്ത് ഇറങ്ങിയായിരുന്നോ.....
അഭി: ഒരു തവണ ഇറങ്ങേണ്ടി വന്നായിരുന്നു...ടോയ്‌ലറ്റ് use ചെയ്യാൻ..... പേടിച്ച് പേടിച്ച് ആണ് ഇറങ്ങിയത്... But അപ്പോ ഇവിടെ ആരും ഉണ്ടായിരുന്നില്ല എന്ന് തോന്നുന്നു.... ശബ്ദം ഒന്നും കേട്ടില്ല....
ജൂൺ: ആണോ.... താൻ എന്നാല് poyi fresh ആയിക്കോ... അപ്പോ തിരക്കിട്ട് പോയത് ആവില്ലേ....
അഭി അതെ എന്ന് തലയാട്ടി ടോയ്‌ലറ്റിൽ പോയി വന്നു.... ജൂൺ കൊണ്ട് വന്ന ഫുഡ് എടുത്ത് അവർക്ക് രണ്ട് പേർക്ക് ആയി serve ചെയ്തു.... അവർ കഴിക്കാൻ തുടങ്ങി...

ജൂൺ: ഞാൻ തൻ്റെ ഈ കുരുക്കിൻ്റെ മുറുക്കം കുറയ്ക്കാൻ ഒരു വഴി കണ്ടിട്ടുണ്ട്...
അഭി: എന്താ....
ജൂൺ: അത്....

പെട്ടന്ന് പുറത്ത് നിന്ന് ആരൊക്കെയോ ഉച്ചത്തിൽ സംസാരിക്കുന്നത് അവർ കേട്ടു.... ജൂൺ abhiye ഉള്ളിൽ ആക്കി പുറത്തേക്ക് വന്നു....
ജിന്നെട്ടൻ വന്നു..... കല്യാണം ഉറപ്പിച്ച കാര്യം അറിഞ്ഞപ്പോൾ ഉള്ള ബഹളം ആണ്....

ജിൻ: എന്നോട് ചോദിക്കാതെ എൻ്റെ കല്യാണം ഉറപ്പിക്കാൻ നിങ്ങളോട് ആരാ പറഞ്ഞത്...
Jimin: (whispering)എല്ലാ പ്ലാനും തീർന്നു... Jinnettaa ഇനി നിങ്ങളെ ആർക്കും രക്ഷിക്കാൻ പറ്റും എന്ന് തോന്നുന്നില്ല ...
അഞ്ജന: ആരോട് ചോദിക്കാൻ .... നിൻ്റെ അച്ഛനും അമ്മയും ആണ് പോയത്... അവളുടെ അച്ഛനോടും അമ്മയോടും ചോദിക്കാൻ.....
ജിൻ: എന്നാലും....
Hasini: ഒരു എന്നാലും ഇല്ല.... അവർക്കൊക്കെ സമ്മതം ആണേടാ....

ജിൻ ദേഷ്യം പിടിച്ച് അകത്തേക്ക് പോയി... Tae and Jimin follow ചെയ്ത് പുറകെയും...
Jinnettan ആകെ കിളി പോയി ഇരിക്കുകയാണ്... ഒരു വഴിയും മുൻപിൽ തെളിയുന്നില്ല....


അവിടേക്ക് jk കയറി വരുന്നു...
Tae: ആഹാ പിണക്കം ഒക്കെ മാറി കുഞ്ഞ് ഇങ്ങ് എത്തിയോ....
Jk: ദേ ചേട്ടാ... എന്നെ കൊണ്ട് വെറുതെ..
Tae: വേണ്ട... പറയണ്ട....
Jk: jinnettanu എന്ത് പറ്റി?
Jimin: jinnettan അറിയാതെ അവർ നയന ചേച്ചിയുടെ വീട്ടിൽ പോയി കല്യാണം ആലോചിച്ച് വന്നെഡാ.....
Jk: അതിന്?
Tae: അതിന് ചേച്ചി സമ്മതിക്കുമോ... ചേച്ചിക്ക് ഇതൊന്നും അറിയില്ലല്ലോ.... നമ്മൾ ചേച്ചിയെ വളച്ച് കല്യാണത്തിന് സമ്മതിപ്പിക്കാൻ ഇരുന്നതല്ലെ...
Jimin: അതും പോരാഞ്ഞിട്ട് ഒരു മാരണം വന്ന് ചാടിയിട്ടുണ്ട്.... ചേച്ചിയുടെ ഒരു friend
ജിൻ: അവന് ആണെങ്കിൽ മൊത്തത്തിൽ ഒരു കള്ള ലക്ഷണം ആണ്.... അവൻ എന്തായാലും ഒരു പാര ആവും....
Jk: ningal എന്തിനാ ഇത്രയ്ക്ക് ടെൻഷൻ അടിക്കുന്നത്... കല്യാണം കഴിച്ചില്ലെങ്കിൽ ചേച്ചിയെ ഒരു bad performance certificate കൊടുത്ത് ഇവിടുന്ന് terminate ചെയ്യും എന്ന് പറ... നമ്മളെ പോലെ ഒരു reputed ഹോസ്പിറ്റലിൽ നിന്ന് പുറത്താക്കിയ ഒരു ഡോക്ടർക്ക് പിന്നെ ഒരു ഭാവി ഇല്ല.... Private ആയിട്ട് practice ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കുകയും വേണ്ട....പ്രത്യേകിച്ച് ഒരു pediatrician... ഇതൊക്കെ പറഞ്ഞ് പേടിപ്പിച്ചാൽ അവള് അല്ല അവളുടെ അമ്മ പോലും കല്യാണം കഴിക്കും....
ജിൻ: മോനെ kookki... പ്രേമം അങ്ങനെ ഭീഷണിപ്പെടുത്തിയും പണം കൊടുത്തും ഒന്നും വാങ്ങാൻ പറ്റില്ലെട... പ്രത്യേകിച്ച് ഒരു പെണ്ണിൻ്റെ മനസ്സ്....

Jk: ഇവളുമാരുടെ ഒക്കെ പ്രേമം ഇത്രയൊക്കയേ ഉള്ളൂ.... നമ്മളെ മടുത്താൽ പണവും ഭംഗിയും ഉള്ള വേരൊരുത്തൻ....

അതും പറഞ്ഞ് jk ഇറങ്ങി പോയി... ജിന്നും ടീമും വീണ്ടും ഗംഭീര ആലോചന തുടർന്നു....

Jimin: jinnettaa... എൻ്റെ ഒരു അഭിപ്രായത്തിൽ ഇനി പ്ലാൻ A യുമായി മുന്നോട്ട് പോകുന്നതാണ് നല്ലത്....
ജിൻ: ഇനി എങ്ങനെ ആട....
Jimin: ആദ്യം ആയിരുന്നേൽ നമ്മൾ complete situation വിവരിക്കണം... ഇപ്പൊ ആണേൽ ചേച്ചിയുടെ ചോദ്യങ്ങൾക്ക് ഉത്തരം കൊടുത്താൽ മതി.... എന്തിന്... എപ്പോ.... എങ്ങനെ.... Etc etc....
ജിൻ: ഇതൊക്കെ നടക്കുമോ...
Jimin: നടക്കും jinnettaa.... അതിന് ആദ്യം രോഗിയുടെ വേഷം മാറ്റി മുതലാളി ആയി jinnettan ഒന്ന് re-entry ചെയ്യണം.... ബാക്കിയൊക്കെ ഈ Jimin നോക്കിക്കോളാം....

ജിൻ: നടന്ന മതിയായിരുന്നു....
.
.
.
.
.
.
(Photo credits to real owner's)




Continue Reading

You'll Also Like

1.6M 107K 200
**Story is gonna be slow paced. Read only if you have patience. 🔥** Isha Sharma married a driver whom she had just met. She was taking a huge risk...
2.7M 225K 96
RANKED #1 CUTE #1 COMEDY-ROMANCE #2 YOUNG ADULT #2 BOLLYWOOD #2 LOVE AT FIRST SIGHT #3 PASSION #7 COMEDY-DRAMA #9 LOVE P.S - Do let me know if you...
1.1M 69.4K 33
"You all must have heard that a ray of light is definitely visible in the darkness which takes us towards light. But what if instead of light the dev...
2.5M 145K 43
"Stop trying to act like my fiancée because I don't give a damn about you!" His words echoed through the room breaking my remaining hopes - Alizeh (...