In Bangtan house Inn

By Indigolady12

21.9K 2.4K 1.1K

7 brothres... അവരുടെ brotherhood...lovelife... family..... അവരുടെ കുറച്ച് പ്രശ്നങ്ങളും മണ്ടത്തരങ്ങളും.....❣️... More

വാ നമുക്ക് പരിചയപ്പെടാം 💥
Monster in the house
മാലാഖ😍
Trouser buddies 👫
Depression 🙊
ജൂണിൻ്റെ പ്രതികാരം
🤵👰കല്യാണം?
കുമ്പസാരം
Reunion
Chest number 2 in office🕴️
Heart break 💔
Green signal 💚
Joon Tackled Jk????
Haldi 💛
Glucose romance 🔥
അടിച്ച് വളർത്തണം😱
❤️ ജിൻ weds നയന ❤️
couple crisis 👫💔
First night
And The table turns 😎
അരിപ്പൊടി കേസ്
പാസത്തോട് പാസം
കഥയില്ലിത് ജീവിതം 🤭
ചില ഒറ്റപ്പെട്ട സംഭവങ്ങൾ🥺🤭🤔🥴
ചിലയിടത്ത് ചാരം ചിലയിടത്ത് പുക
യോഗോല്ല അമ്മിണിയെ 🥴🥴🥴
Mission അഭിരാമി 🏃🏼‍♀️
പുതിയ ഭാവങ്ങൾ 🤨
യുദ്ധഭൂമിയിൽ സീതാ സ്വയംവരം
ഗൃഹപ്രവേശം

yoongiyude ' തലവേദന '

1K 75 26
By Indigolady12

ഒരു തണുത്ത വെളുപ്പാൻ കാലം ...... കഴിഞ്ഞ്... രാവിലെ എട്ട് മണി.....
@ അടുക്കള....
രാധിക: ഇവിടുത്തെ പിള്ളേർ ഒന്നും ഇന്ന് പോവുന്നില്ലെ?
മഹാലക്ഷ്മി: ഇത് വരെ ഒന്നും എഴുന്നെറ്റിട്ടില്ല
അഞ്ജന ( അവിടേക്ക് വന്നു കൊണ്ട്): ജിന്നിനെ റൂമിൽ കാണുന്നില്ല... ഇത്രേം രാവിലെ ഇവൻ ഇത് എങ്ങു പോയി....
സുഹാസിനി: ഓ പിന്നെ.... ഇവിടുത്തെ പിള്ളേർ രാവിലെ തന്നെ എവിടെ പോവാനാ... എല്ലാം കൂടെ ഇന്നലെ yoongi യുടെ റൂമിൽ ആണ് കിടന്നത്... വിളിക്കാൻ ആണേൽ ചേച്ചി അങ്ങോട്ട് ചെല്ല്....

@ Yoongi യുടെ റൂം

അഞ്ജന: ഡാ
Jimin: എന്താ മോളൂ....
അഞ്ജന pillow വച്ച് jimin നേ അടിക്കുന്നു...
അഞ്ജന: ആരാടാ നിൻ്റെ മോള്....

Jimin: അഞ്ജന മോളെ തന്നെയാ വിളിച്ചത്.... എന്താ ഇഷ്ടായില്ല.......( Mind voice:പെട്ടന്ന് escape aayiiko )

ജിൻ: കിടക്കയിലാന്ന് കരുതി അധികം ഉരുളാതെ മോൻ എഴുന്നേൽക്ക്....
സമയം എന്തായി അമ്മാ.....
അഞ്ജന: 8 മണി... ആരും ഇന്ന് ഓഫീസിൽ പൊവുന്നില്ലെ?😤😤
ഡാ yoongi.. ഹോബി... എഴുന്നേൽക്കാൻ....
Yoongi: ഞാൻ ഇന്ന് ലീവാ...🥴
ഹോബി: അതെന്താ...
Yoongi: നിങ്ങളൊക്കെ ഇവിടെ വന്ന് കിടന്നു എൻ്റെ ഉറക്കം ശരിയായില്ല... ഇനി അവിടെ പോയി ഉറങ്ങുന്നതിലും നല്ലത് ഇതല്ലേ...
JK: ഉറങ്ങുന്നവർ ഉറങ്ങ് ഇല്ലാത്തവർ പോയെ... മനുഷ്യന് ഉറങ്ങണം....🤬🤬
ജിൻ: ഓ അമ്പ്രാ...
അഞ്ജന: ഉറങ്ങു നല്ലോണം ഉറങ്ങു.... അല്ലെങ്കിലും നീ എഴുന്നേറ്റ് വന്നിട്ട് മല മറിക്കാൻ ഒന്നും ഇല്ലാലോ.... പഠിക്കാൻ വിട്ടപ്പോ മര്യാദയ്ക്ക് പഠിച്ചു illaa ജോലിക്ക് പോവാൻ പറഞ്ഞാലോ supply ഉണ്ടെന്ന് പറയും... എന്നാല് അത് എഴുതി എടുക്കുമോ... അതും ഇല്ല ...
JK: നിങ്ങൾക്ക് എന്നാ ഈ പുലർച്ചയ്ക്ക് supply എഴുതാൻ povano ഞാൻ 😤😤😤
ഹോബി:നിന്നെ പോലെ അല്ലെട.. University കാർക്ക് വേറേം പണി ഉണ്ട്... അഞ്ജന maa അവനെ വിട്ടേക്ക്... എനിക്കൊരു ചായ തരാമോ....
അഞ്ജന: തരാലോ.... എല്ലാം പെട്ടന്ന് എഴുന്നേറ്റ് പുറത്തേക്ക് വന്നേക്കണം....
ഹോബി: ഞാൻ വിളിച്ച് എഴുന്നേൽപ്പിക്കാം
(അഞ്ജന പോവുന്നു...)
Yoongi: നീ അല്ല നിൻ്റെ അപ്പൻ ലൂസിഫർ ഇഷാൻ വന്നാലും yoongi ...yoongikk ഇഷ്ടം ഉള്ളപ്പഴെ എഴുന്നേൽക്കൂ...
അത് കൊണ്ട് ഇനി ഇവിടുന്ന് ഒരുത്തനും മിണ്ടരുത്... ചായ വേണ്ടവർ പുറത്തേക്ക് വിട്ടോ...
( Yoongi+ makne line again ഉറക്കം....ഹോബി nd ജിൻ പുറത്തേക്ക്.)

@ ലിവിംഗ് റൂം... രാവിലെ 9 മണി...
ഓഫീസിൽ പോവാനുള്ളവർ ready ആയി ഫുഡ് കഴിക്കാൻ ഇരിക്കുന്നു...
Makne line ഉറക്ക് തൂക്കി ഡൈനിങ് ടേബിളിൽ വന്ന് ഇരിക്കുന്നു... Yoongi still sleeping....

Arjun: ജൂൺ വിളിച്ചിരുന്നു....
പ്രകാശ്: അവിടുത്തെ formalities okke കഴിഞ്ഞോ?
അർജുൻ: ഏറെക്കുറെ... ഇങ്ങോട്ട് വരുന്നുണ്ടെന്ന് പറഞ്ഞു....
സുഹാസിനി: എപ്പോ?
അർജുൻ: അതൊന്നും അവൻ പറഞ്ഞില്ല... വരുന്നുണ്ട് എന്ന് മാത്രം ...
Tae: എന്നിട്ട് ഞങ്ങളോട് ഒന്നും പറഞ്ഞില്ലല്ലോ
പ്രകാശ്: അവന് ഇവിടെ വരാൻ നിന്നോട് പറയണോ...
Jimin: ഓ thug....
Hobi: അതെ... ഞാൻ കഴിഞ്ഞ ദിവസം കൂടെ വിളിച്ചതാണല്ലോ...
സുഹാസിനി: അടിപൊളി... എന്നാൽപ്പിന്നെ അവൻ ഇവർക്ക് സർപ്രൈസ് aayitt വരാൻ വിച്ചാരിച്ചതാവും... എന്തായാലും അവൻ്റെ achanaayittu കുളമാക്കി....
Arjun: എന്നാല് എൻ്റെ പൊന്നു മക്കൾ അവൻ വരുമ്പോൾ ഒന്ന് സർപ്രൈസ് ആയേക്ക്....
Tae: സർപ്രൈസ് അല്ലെ അത് ഞങ്ങൾ ഏറ്റു

ഇത്രേം മതിയോ arjun pappaa
Arjun: ആരെങ്കിലും ഇതിനെ ഒന്ന് എടുത്തോണ്ട് പോടെയ്...( Face palming)
Ishan: കഴിച്ച് കഴിഞ്ഞില്ലേ എല്ലാരും... ഓഫീസിൽ പൊവാനുള്ളവർ ഒക്കെ വാ.. Yoongi ഇന്ന് വരുന്നില്ലേ?....
ഹോബി: (trembling voice) ഇ.. ഇല്ല പപ്പാ...ചേട്ടന് ചെറിയൊരു തലവേദന പോലെ...
Ashish: എന്താടി കൊച്ചിന് പറ്റിയത് നല്ലോണം ഉണ്ടോ?
സുഹാസിനി: eey... ഉച്ച ആവുമ്പോഴേക്കും മാറുമായിരിക്കും... ല്ലേ... പിന്നെ ഹോസ്പിറ്റലിൽ കൂട്ട് പോവാൻ ഇവിടെ കുറെ എണ്ണം ഉണ്ടല്ലോ... അങ്ങനെ എങ്കിലും തടി ഒന്ന് അനങ്ങട്ടെ....
Ashish: ഇവന്മാരുടെ കൂടെയോ... Best ന്യൂറോളജിസ്റ്റ് നേ കാണാൻ പറഞ്ഞാൽ cardiologist നേ കണ്ടിട്ട് വരുന്ന മുതലുകൾ ആണ്...
Jimin: U joke guy... അതൊക്കെ ഞങ്ങൾക്ക് അറിയാം
Tae:( murmering) ശെരിക്കും....
Jimin: നിനക്കെന്താ തോന്നുന്നേ...
Tae: അറിയില്ലാന്ന്
Jimin: എന്നാല് മിണ്ടാതെ ഇരി...

അഞ്ജന: ഇവരോട് പറയാൻ നിൽക്കാതെ നിങ്ങള് പോവാൻ നോക്ക്...

എല്ലാവരും കൂടെ ഓഫീസിലേക്ക് പോവുന്നു...

മുത്തശ്ശൻ ആയിട്ട് ഉണ്ടാക്കി വച്ചതിന് പുറമെ വർഷങ്ങളായി ബിസിനസ്സ് growth മാത്രമേ അച്ഛന്മാർ ഉണ്ടാക്കിയിട്ടുള്ളൂ ... നമ്മുടെ ചെക്കന്മാർ ഇറങ്ങിയതിൽ പിന്നെ പുതിയ ഒരുപാട് ബിസിനസ് തുടങ്ങി.. ബോയ്സ് എല്ലാവർക്കും വേറെ വേറെ ഓഫീസുകൾ ആണ്...(money is not a problem😜😜.....) രാവിലെ പോയാൽ പിന്നെ evening വീട്ടിൽ ആണ് എല്ലാവരും പിന്നെ കാണുന്നത്....

@ വീട്ടിലെ അടുക്കള
സുഹാസിനി : എന്നാലും എന്താവും?
അഞ്ജന: എന്ത്..
സുഹാസിനി: അല്ലാ.. ഇവളുടെ പുത്രൻ പെട്ടന്ന് ഇങ്ങോട്ട് വരാൻ.... ഇത്രേം നാൾ എത്ര വിളിച്ചിട്ടും വരാത്തവനാ....
മഹാലക്ഷ്മി: അതിനെന്താ ഇത്ര സംശയം... അവന് അവിടെ വല്ല മദാമ്മയും കുടുങ്ങിയിട്ടുണ്ടാവും ... അവൻ്റെ ഒരു സ്വഭാവം വച്ച് അത് അവന് ഒരു പ്രശ്നം ഉണ്ടാവണ്ടാത്തത് ആണ്... മിക്കവാറും മദാമ്മ pregnent ആയിരിക്കും....

രാധിക: നീ എന്തൊക്കെയാ ഈ പറയുന്നത്....
മഹാലക്ഷ്മി: ഇതൊക്കെ നടക്കാൻ പോവുന്ന കാര്യങ്ങളാണ്... പെട്ടന്ന് നിനക്ക് shock ആവണ്ടാന്ന് കരുതി പറഞ്ഞൂന്നെ ഉള്ളൂ...
രാധിക: ഒന്ന് പോടി... ചുമ്മാ എൻ്റെ ചെക്കനെ കൊണ്ട്...
മഹാലക്ഷ്മി: എന്ത് ചുമ്മാ... അവന് ഇന്നാൾ ഒരു അവാർഡ് കിട്ടിയപ്പോൾ നടത്തിയ interview യില് എന്തൊക്കെയാ വിളിച്ച് പറഞ്ഞത് ന്ന് ഓർമ ഉണ്ടോ?...
സുഹാസിനി: ohh.. മറ്റേത്....I wanna be a dad...☺️☺️☺️☺️

മഹാ: അതെന്നെ...
അഞ്ജന : അങ്ങനെ അവന് അച്ചന് ആവണമെങ്കിൽ നമ്മൾ കെട്ടിച്ച് കൊടുക്കില്ലെ....
മഹാ: അവനെയ് കെട്ടാതെ അച്ഛൻ ആവാനുള്ള പരിപാടി ആണെന്ന് തോന്നുന്നു...
അഞ്ജന: അങ്ങനെ വല്ലോം ആണേൽ അവനേം കൊല്ലും ഞാനും ചാവും...
ഞാൻ അപ്പോഴേ പറഞ്ഞതാ പുറത്ത് ഒന്നും വിടണ്ട എന്ന്.... അപ്പോ അച്ഛനും മക്കൾക്കും profit പോര....
രാധിക: ഇതൊക്കെ കേട്ടിട്ട് എൻ്റെ കയ്യും കാലും തളരുന്നു....

അഞ്ജന:എന്ത് തളർന്നാലും കല്യാണത്തിന് മുൻപ് pregnent ആയ കുട്ടിയെ ഞാൻ ഈ പടിക്ക് അകത്ത് കയറ്റില്ല... പറഞ്ഞില്ല വേണ്ട
സുഹാസിനി:മതി നിർത്ത്... ഇതൊക്കെ അവന് വന്നിട്ടുള്ള കാര്യമല്ലേ....
അഞ്ജന: എന്ത് പറഞ്ഞാലും അങ്ങനെ ആണേൽ അവളെ മാത്രമല്ല അവനെയും കയറ്റില്ല...
സുഹാസിനി: ഞാൻ വിചാരിക്കുന്നത് ഇനി അവന് അങ്ങനെ വല്ലോം ഉണ്ടേൽ നടത്തി കൊടുക്കുന്നതാണ് നല്ലത്... ഇപ്പൊ ഇങ്ങനെ ഒരു വീട് എടുത്ത് മാറി താമസിക്കാൻ ഉള്ള ആസ്തി ഇവിടുത്തെ എല്ലാ മക്കൾക്കും ഉണ്ട്... പ്രതിഷേധിച്ച് എല്ലാം കൂടി 7 വഴിക്ക് പോയാൽ നമ്മൾ എന്ത് ചെയ്യും...
അഞ്ജന: അങ്ങനെ പോയാൽ അവന്മാരുടെ കാല് ഞാൻ തല്ലി ഒടിക്കും..

സുഹാസിനി: എൻ്റെ പോന്നു ചേച്ചി പിള്ളേർ ഒക്കെ വലുതായി.. നമ്മൾ ആദ്യം അത് മനസ്സിലാക്കണം... അല്ലെങ്കിൽ തന്നെ ഇപ്പൊ പ്രേമിച്ചുന്ന് വച്ച് എന്ത് ആവാനാണ്....ഇപ്പൊ എന്നേം ashishettaneyum നോക്ക്... എന്താ കുഴപ്പം...
അഞ്ജന: നിന്നെ കണ്ടിട്ടാണ് പിള്ളേർ ഒക്കെ വഷളാവുന്നത്
സുഹാസിനി: ഇനി എൻ്റെ നെഞ്ചത്ത് കയറ്....

???:സുഹാസിനി mummy യെ കണ്ട് ചീത്ത ആവുകയാന്നേൽ Yoongi ചേട്ടൻ അല്ലെ ചീത്ത ആവേണ്ടത്.... മൂപ്പര് പെണ്ണും വേണ്ട പിടക്കോഴിയും വേണ്ട എന്നും പറഞ്ഞ് നടക്കുകയല്ലെ....
( അമ്മമാർ door nte അടുത്തേക്ക് നോക്കുന്നു. വാതിൽക്കൽ വിടർന്ന കണ്ണുകളുള്ള ഒരു സുന്ദരി കുട്ടി)
സുഹാസിനി: അല്ല ആരിത് പാർവ്വതി മോളോ...

(പാർവതി (24) വയസ്സ്... ഇവരുടെ family friend ആയ ജയറാം മേനോൻ്റെ മകൾ... Daddy's little princess... അമ്മ ഇല്ല... ഇതാണ് mr.ജയറാം

Yoongiyude ബിസിനസ് partner കൂടി ആണ്...

ചെറുപ്പം തൊട്ടേ Yoongi യുടെ ഫ്രണ്ട്ഷിപ്പ് പ്രായത്തിന് ഒരുപാട് മൂത്തവരുമായി ആണ്... അതാണ് ഈ ചെറിയ വായിലുള്ള വലിയ വർത്തമാനത്തിൻ്റെ കാര്യം...)

അഞ്ജന: പേരിൽ മാത്രമേ ഉള്ളൂ പാർവതി... നീ എന്താ ഈ ഇട്ടേക്കുന്നെ.🤦🤦...
പാറു: എന്താ അഞ്ജന maa കൂടുതൽ നന്നായി പോയോ?
അഞ്ജന: ഒറ്റ അടിക്ക് ഉണ്ടല്ലോ...എന്നെ കൊണ്ട് പറയിപ്പിക്കരുത്...നിനക്ക് എത്ര വയസ്സ് ആയീന്നാ... പഴയ പോലെ അല്ല.. വലിയ കുട്ടിയാ ഇപ്പൊ..
പാറു: ചൂട് ആവല്ലെ മോളൂസെ...
രാധിക: നീ എന്താ പതിവില്ലാതെ രാവിലെ തന്നെ...
പാറു: രാവിലെ ഓഫീസിൽ പോയപ്പോഴാണ് Yoongi ക്ക് സുഖം ഇല്ലാന്ന് പപ്പ അറിഞ്ഞത്.... പപ്പയ്ക്ക് ആണേൽ പെട്ടന്ന് ഒരു മീറ്റിംഗ് ന് പോവേണ്ടിയും വന്നു... അപ്പോ പിന്നെ ഞാൻ അറിഞ്ഞിട്ടും വന്നില്ലെങ്കിൽ... പപ്പയ്ക്കു അത് മതി... ആത്മാർത്ഥ സുഹൃത്ത് അല്ലെ...
Tae: ( വാതിലിൽ വന്ന് നിന്ന്) അത് കൊണ്ട് മാത്രം ആണ് പാറു കുട്ടി തിരക്കിട്ട് വന്നത്... അല്ലെ...
പാറു: ( ചിരിച്ച് കൊണ്ട്) അതെ... Banana milk കുടിക്കാൻ വന്നതാവും അല്ലെ...
Tae: no.. strawberry milk.. ആള് മാറി...
പാറു: എന്നിട്ട് Yoongi ചേട്ടൻ എവിടെ?
Tae: breakfast കൂടി കഴിക്കാതെ പുതച്ച് മൂടി കിടക്കുന്നുണ്ട്...
പാറു: അത്രേം വയ്യേ...☹️☹️
Tae: eey ഉറങ്ങാൻ ഓരോരുത്തർക്കും ഓരോ കാരണങ്ങൾ....
പാറു: ഓ.. എന്നാല് ഞാൻ ചേട്ടനെ ഒന്ന് കണ്ടിട്ട് വേഗം പോവട്ടെ.... Bye ammass...
അതും പറഞ്ഞ് പാറു പുറത്തേക്ക് പോവുന്നു...
അഞ്ജന: ആ കുട്ടിയെ ഒക്കെ കണ്ട് പഠിക്ക്... ഇങ്ങനെ കുറെ മര്യാദകൾ ഒക്കെ ഉണ്ട്... അവന് സുഖം ഇല്ലാത്തത് കൊണ്ട് കാണാൻ വന്നില്ലേ.... അതും അവൾടെ അച്ചന് വേണ്ടി... ഇവിടെ അച്ചന് പകരം ഏതേലും കല്യാണത്തിന് പോവാൻ പറഞ്ഞാല് തന്നെ മടിയാ...
Tae: അച്ഛനെ വിളിച്ചാൽ അച്ഛൻ പോവണം... അതാണ് മര്യാദ...
പിന്നെ ഇവളെ കണ്ട് പഠിക്കാൻ... അത് വേണേൽ നോക്കാം...
ഇപ്പൊ എനിക്ക് എന്തേലും തിന്നാൻ താ....

രാധിക: കൊഞ്ചല്ലെ ചെക്കാ... തരാം..വാ...
.....
ശേഷം പാറു മുകളിലേക്ക് പോവുന്നു...

@ yoongi' s room
( വേഗം Spotify il vitto..play silayil ninnum unaru nee..)
പാറു പതുക്കെ വാതിൽ തുറന്നു അകത്ത് കയറുന്നു...

പാറു (mind voice): എന്തൊരു കിടപ്പാ ഇത് ...കേറി പീഡിപ്പിക്കാൻ തോന്നുന്നു.. ദൈവമേ കൺട്രോൾ തരണേ....

(പാറു കിടക്കയിൽ വന്ന് ഇരുന്നു Yoongi യേ എഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്നു..)
പാറു: എന്താണ് yoongi ചേട്ടാ തലവേദന ആണെന്ന് ഒക്കെ കേട്ടു....
Yoongi: ഇത് വരെ ഇല്ലായിരുന്നു... ഇനി ഉണ്ടായിക്കോളും....
പാറു: അതെന്താ അങ്ങനെ ഒരു talk... Yoongi ചേട്ടന് സുഖം ഇല്ലാന്ന് കരുതി ഓടി കിതച്ച് വന്നതല്ലേ ഞാൻ.....
പാറു പാടുന്നു-എൻ്റെ കരളിൻ്റെ കഥ കേൾക്കുമോ ...🎼🎼🎼🎼 കന്നി കുറിമാനം അവനേകുമോ...🎼🎼🎼🎼.....
Yoongi: നിൻ്റെ കഥ ഒന്നും കേൾക്കാൻ വയ്യ ... പോയെ നീ....
പാറു: എന്തായാലും വന്നതല്ലേ... Yoongi ചേട്ടൻ ഒന്ന് നീങ്ങി ഇരിക്ക്...
Yoongi : എന്തിന്..

പാറു: തല മസ്സാജ് ചെയ്യാനാ.... ഓ.. ഈ ഒരു വിചാരം മാത്രമേ ഉള്ളൂ........
Yoongi: ഒന്ന് പോയി tharuo...ഞാൻ തന്നെ അടവ് എടുത്ത് കിടക്കുകയാണ്... ആ എൻ്റെ അടുത്ത് നിൻ്റെ വിള ച്ചിൽ കൊണ്ട് വരല്ലേ.... പോടി ..പോടീ....
പാറു: ചൂടാവല്ലെ മുത്തെ... തലവേദന മാറാൻ എൻ്റെ കയ്യിൽ നല്ലൊരു മരുന്ന് ഉണ്ട്... പറയട്ടെ...
Yoongi: അത് എട്ടായി മടക്കി മടിക്കുത്തിന് താഴെ വച്ച് ഇറങ്ങി പോടി....
പാറു: എന്താ അവിടുന്ന് എടുക്കുന്ന് ആണോ...😉😉😉😉
Yoongi: എന്ത്...
പാറു: അല്ല.. മടികുത്തിന് ......
Yoongi: പോയെ പോയെ ... നിന്നെ ഒക്കെ കെട്ടിക്കേണ്ട സമയം കഴിഞ്ഞ്..... പെണ്ണിൻ്റെ പൂതി.... നിൻ്റെ അപ്പനെ ഞാൻ കാണുന്നുണ്ട്....
പാറു: എന്തിനാ ചേട്ടാ പെണ്ണ് ചോദിക്കാൻ ആണോ
Yoongi ബെഡിൽ നിന്ന് എഴുന്നേറ്റ് പാറുവിനെ കൈ പിടിച്ച് പുറത്തേക്ക് കൊണ്ട് പോവുന്നു... പാറു നിലത്ത് ഒറ്റ ഇരുത്തം വച്ച് കൊടുക്കുന്നു... Yoongi എഴുന്നേൽപ്പിക്കാൻ കൈ വലിക്കുന്നു... ബാലൻസ് തെറ്റി പാറുവിൻ്റെ മുകളിൽ വീഴുന്നു...❣️❣️❣️


പാറു: അയ്യോ എന്നെ ഇങ്ങനെ നോക്കല്ലെ Yoongi ചേട്ടാ...
Yoongi: എഴുന്നേറ്റ് പോടി...
പാറു: അതിന് ആദ്യം ചേട്ടൻ എഴുന്നേൽക്കണം
Yoongi എഴുന്നേൽക്കാൻ നോക്കി മാറി... ഓർക്കാ പുറത്ത് പാറു കൈ വലിച്ച് Yoongi യുടെ മുകളിൽ കയറി...
ഒരു നിമിഷത്തേക്ക് Yoongi എന്താ നടക്കുന്നതെന്ന് മനസ്സിലാവാതെ പകച്ച് പോയി... പാറു മെല്ലെ yoongiyude കവിളിൽ അവളുടെ ചുണ്ടുകൾ ചേർത്തു ....😘😘😘
പാറു: ഇനി പോയി ഉറങ്ങിക്കോ... Goodnight 🌃
Tae: (വാതിലിൻ്റെ അടുത്ത് നിന്ന് കൊണ്ട്.).. അയ്യയ്യേ എന്താ ഇവിടെ....

Yoongi പാറുവിനേ തട്ടി മാറ്റി എഴുന്നേറ്റ് പോയി...
പാറു: നല്ല timing ആണ് മുത്തെ നിൻ്റെ...
Tae: എന്ന് എനിക്ക് തോന്നുന്നില്ല...
പാറു: ആണെടാ... ഇല്ലായിരുന്നെങ്കിൽ എൻ്റെ കരണം പുകഞ്ഞെനെ.... താങ്ക്സ് dude....
Appo seri ... ഇന്നത്തേക്ക് ഉള്ളത് ആയി... ചേച്ചി പോയിട്ട് അടുത്ത ദിവസം വരാം....
Tae: ഇങ്ങനെ ആണേൽ വരണം എന്നില്ല 🤭🤭🤭
പാറു താഴേക്ക് വന്ന് എല്ലാവരോടും യാത്ര പറഞ്ഞ് പോവുന്നു.....

വൈകുന്നേരം 4 മണി....calling bell ൻ്റെ ശബ്ദം....
Ding dong...ding dong...
Tae watching TV... Ignoring the calling bell....

രാധിക: ആ വാതിൽ എങ്കിലും നിനക്ക് ഒന്ന് തുറന്നൂടെ??....

രാധിക വാതിൽ തുറക്കുന്നു....
.
.
.
.
.
.
ആരാണത്.....


എനിക്ക് അറിയാം നിങ്ങൾക്ക് അറിയാമെന്ന്.....
എന്നാലും അടുത്ത പാർട്ടിലെ ഉള്ളൂ.....
💜💜💜💜

Continue Reading

You'll Also Like

2.7M 226K 96
RANKED #1 CUTE #1 COMEDY-ROMANCE #2 YOUNG ADULT #2 BOLLYWOOD #2 LOVE AT FIRST SIGHT #3 PASSION #7 COMEDY-DRAMA #9 LOVE P.S - Do let me know if you...
407K 23.9K 46
𝐒𝐜𝐞𝐧𝐭 𝐎𝐟 𝐋𝐨𝐯𝐞〢𝐁𝐲 𝐥𝐨𝐯𝐞 𝐭𝐡𝐞 𝐬𝐞𝐫𝐢𝐞𝐬 〈𝐛𝐨𝐨𝐤 1〉 𝑶𝒑𝒑𝒐𝒔𝒊𝒕𝒆𝒔 𝒂𝒓𝒆 𝒇𝒂𝒕𝒆𝒅 𝒕𝒐 𝒂𝒕𝒕𝒓𝒂𝒄𝒕 ☆|| 𝑺𝒕𝒆𝒍𝒍𝒂 𝑴�...
202K 15.2K 16
𝐒𝐡𝐢𝐯𝐚𝐧𝐲𝐚 𝐑𝐚𝐣𝐩𝐮𝐭 𝐱 𝐑𝐮𝐝𝐫𝐚𝐤𝐬𝐡 𝐑𝐚𝐣𝐩𝐮𝐭 ~By 𝐊𝐚𝐣𝐮ꨄ︎...
1.6M 107K 200
**Story is gonna be slow paced. Read only if you have patience. 🔥** Isha Sharma married a driver whom she had just met. She was taking a huge risk...