🦋DRIZZLE 🍃❤️

By Decalco_Mania__

20.4K 2.2K 1.7K

🍒🍃നാവുകൾ കൊണ്ട് പറയാതെ കണ്ണുകൾ കൊണ്ട് പറഞ്ഞ പ്രണയം, കണ്ടു നിന്നവർക്ക് പലപ്പോഴും അത്ഭുതം ആയിരുന്നു എത്ര നാൾ... More

Evde common gooys😌
D ¹ 🍃❤️ Begins
D²🍃 Back to Memories 💭💖
D ³ 🍃 First Day 🏫
D⁴ 🍃New Frnds🧑‍🤝‍🧑
D⁵🍃 Frnds Forever🤙🏼🤞🏼
D⁶🍃 Sometimes it hurts
D⁷🍃 First Meet
D⁸ 🍃 planning & celebration
D⁹ 🍃 Crush
D¹⁰🍃 Planning for Fest
D¹¹🍃Spark
Not an update 😌
D¹²🍃 Small talks
D¹³🍃 Stare 👀
D¹⁴🍃 Random Day
D¹⁵🍃 Random Talks
D ¹⁶🍃 Confession & Flashback
D¹⁷ 🍃 Be Brave
nw stry ☺️
D ¹⁸ 🍃 Special
D ¹⁹ 🍃 For You
D²¹ 🍃Comfort
D ²²🌿പുതിയമുഖങ്ങൾ
D ²³🌿കാഴ്ചകൾ 🏞️
D²⁴🍃❤️ കുമ്പസാരം
D²⁵🤗 Sometimes silence hurts💔😞
D²⁶ ❤️
D²⁷❤🍃 നീലാംബരി
Not a Chap 🌸🍃

D ²⁰ 🍃 Fear of Lose 💔

669 78 184
By Decalco_Mania__

ഇത്രയുംനാളും നമ്മൾ നന്ദുന്റെ view pnt ന്റിൽ അല്ലേ stry
കണ്ടോണ്ടിരുന്നേ

ഒരു change ന്
ഇന്ന് സിദ്ധുന്റെ view pnt ആയാലോ

Come on...







.
ഇത്

ആലത്തൂർ ഗ്രാമം



ഞാറാഴ്ച ആയത്കൊണ്ട് വലിയ ഒച്ചപ്പാടൊന്നും ഇല്ലാത്ത ഒരു പ്രഭാതം.

ആഴ്ച്ചയിൽ ഒരിക്കൽ മാത്രം കിട്ടുന്ന അവധിദിവസം ആയത്കൊണ്ട് മൂട്ടിൽ വെയിലടിക്കുന്ന വരെ കിടന്നുറങ്ങുന്ന പിള്ളേരെ ഒഴിച്ച് ബാക്കി ഉള്ളവരെല്ലാം ദൈനദിന ജീവിതത്തിലെ തിരക്കിലാണ്.

അമ്പലത്തിലേക്ക് പോകുന്നവരും തൊഴുത് മടങ്ങുന്നവരും.. പീടികയുടെ മുന്നിൽ ചായയും കുടിച്ച് നാട്ടുവർത്തമാനം പറയുന്ന കുറച്ച് പേർ... പാടത്തു പണിയെടുക്കാൻ പോകുന്ന പണിക്കാർ... അങ്ങനെ അങ്ങനെ

ജംഗ്ഷനിൽ നിന്നും ഇടറോഡ് തിരിഞ്ഞ് കുറച്ച് ഉള്ളിലായിട്ട് ഇരിക്കുന്ന ഒരു കൊച്ച് വീട്

സമയം ഇപ്പൊ ഒരു 7 മണിയൊക്കെ കഴിഞ്ഞു

.
അമ്പലത്തറ വീട്




?? : ഇന്നത്തേക്ക് ഇത്രയും മതി.... കൃഷിഭവനിൽ പോയി വളം വാങ്ങിക്കൊണ്ട് വരണം... ദിവസം കഴിയുംതോറും തക്കാളിയൊക്കെ ചെറുതായി ചെറുതായി വരുന്നു.

ഒരു random aunty : ഗീതേ....
....

Geetha Madhav
47


🍃 സിദ്ധുവിന്റെ അമ്മ
❤️ ആലത്തൂർ gov സ്കൂളിലെ UP ടീച്ചർ ആണ്
🍃 ഒരു പാവം അമ്മ

.

.

സിദ്ധു ഡിഗ്രിക്ക് പഠിക്കുന്ന ടൈമിൽ സിദ്ധുന്റെ അച്ഛൻ മരിച്ചു... ന്യൂമോണിയ ആയിരുന്നു

ഇവർടെ വീടിന്റെ പിറകുവശത്തു ഒരു കുഞ്ഞ് അടുക്കള തോട്ടം ഗീതാമ്മ ഉണ്ടാക്കിയെടുത്തിട്ടുണ്ട് വെണ്ട, തക്കാളി, പയർ, പാവയ്ക്കാ അങ്ങനെ...കൂടെ കുറച്ച് മത്സ്യകൃഷിയും ഉണ്ട് ...

ആ തോട്ടത്തിന്ന് കറിക്ക് വേണ്ടി പയറും മറ്റും എടുക്കുവാണ് ആള് ഇപ്പൊ..


Geetha : ഹ... ശാരദേച്ചിയോ.... നിക്കേ ഞാൻ പോയി പാത്രം എടുത്തിട്ട് വരാം..

Geetha അടുക്കളയിൽ നിന്ന് പാൽ വാങ്ങാനായി ഒരു ചെറിയ സ്റ്റീൽ കപ്പ് എടുത്തുകൊണ്ട് വന്നു

Geetha : ഇത്രനേരം ആയിട്ടും കാണാതായപ്പോ ഞാൻ വിചാരിച്ചു വരില്ലാന്ന്

കയ്യിൽ ഇരിക്കുന്ന കപ്പിന്റെ അകംഭാഗം സാരിത്തുമ്പ് കൊണ്ട് തുടച്ച് അവർടെ അടുത്തേക്ക് വന്നു.. അവർ ഒരു മീഡിയം സൈസ് തൂക്കുപാത്രത്തിൽ ഉണ്ടായിരുന്ന പശുവിൻപാൽ തന്റെ മുന്നിലേക്ക് നീട്ടിയ കപ്പിലേക്ക് ഒഴിച്ച് കൊണ്ട് പറഞ്ഞു.

sarada : പശൂന് പാല് കുറവാ..പഴയത് പോലെയല്ല...ഇപ്പൊ 2 കുട്ടിയും കൂടെ ഉണ്ടേ...

Geetha : അത് സാരവില്ലേച്ചി... നമ്മക്ക് മാത്രം അല്ലെല്ലോ അതിങ്ങൾക്കും വേണ്ടേ പാല്..

Sarada : ☺️ mm... അല്ല മോൻ എവിടെ

Geetha : ഇന്ന് ക്ലാസ്സ്‌ ഇല്ലാത്തത്കൊണ്ട് ഇത് വരെ എണീറ്റിട്ടില്ല..

Sarada : അത് പിന്നെ അങ്ങനെ ആണല്ലോ..ഇപ്പോഴത്തെ പിള്ളേര് അവധി കിട്ടുമ്പോ അത് ഉറങ്ങിയാ തീർക്കുന്നെ...

Geetha :☺️

Sarada : ഇനി നിക്കാൻ സമയം ഇല്ല.. എനിക്ക് സൊസൈറ്റിയിൽ കൂടി കയറണം..

Geetha : ആ എന്നാ ശെരിയേച്ചി

ശാരദേച്ചി അവിടുന്ന് പോയതും ഗീതാമ്മ പാൽക്കപ്പ് അടുക്കളയിലേക്ക് കയറുന്ന കതകിന്റെ സൈഡിലുള്ള കൈവരിയിൽ വെച്ചിട്ട് പച്ചക്കറി വെച്ചിരുന്ന ചെറിയ വട്ടിയും എടുത്ത് വീണ്ടും പച്ചക്കറി നോക്കാൻപോയി.

.
ഇതേ സമയം വീടിനകത്ത്

.
പുറത്തെ സംസാരം കേട്ടാണ് സിദ്ധു ഉറക്കത്തിൽനിന്ന് എഴുന്നേറ്റത്..

ഉറക്കച്ചടവോടെ അവൻ കട്ടിലിൽ എഴുന്നേറ്റിരുന്നു... കണ്ണ് ഒന്ന് തിരുമ്മികൊണ്ട് ചുമരിൽ തൂക്കിയിരിക്കുന്ന ക്ലോക്കിലേക്ക് നോക്കി ശേഷം എഴുന്നേറ്റ് കയ്യൊക്കെ സ്‌ട്രെച് ചെയ്തിട്ട് സ്പീഡ് കുറച്ച് ഇട്ടിരിക്കുന്ന ഫാനിന്റെ സ്വിച്ചും ഓഫ്‌ ചെയ്ത് ഫ്രഷ് ആകാൻ ബാത്‌റൂമിലേക്ക് പോയി...

തോർത്ത്‌ കൊണ്ട് മുഖം തുടച്ചുകൊണ്ട് അവൻ ബാത്‌റൂമിന്ന് ഇറങ്ങി....

ആ തോർത്ത്‌ ജനാലയോട് അടുത്തായി ഇട്ടിരിക്കുന്ന കസേരയുടെ മുകളിലേക്ക് നിവർത്തി ഇട്ടിട്ട് ജനൽപാളികൾ തുറന്നു

ജനാലയിലെ കർട്ടനുകളെ തെല്ലനെ ഭേദിച്ചുകൊണ്ട് ചെറിയൊരു തണുത്ത കാറ്റും ഇളംവെയിലും ആ മുറിയിലേക്ക് പ്രവേശിച്ചു..

അവൻ പുറത്തേക്കു നോക്കി

ശാരദേച്ചി പാൽ കൊടുത്തിട്ട് ഗീതാമ്മയോട് യാത്ര പറഞ്ഞു പോകുന്നു

സിദ്ധു മുറിയിൽനിന്നും ഇറങ്ങി അടുക്കളയിലേക്ക് പോയി.
ഇട്ടുവെച്ചിരുന്ന കട്ടൻചായ ഒരു ഗ്ലാസ്സിലേക്ക് ഒഴിച്ച് അതുംകൊണ്ട് വരാന്തായിലെ ഒരു കസേരയിൽ ചെന്നിരുന്നു..

അപ്പോഴേക്കും ഗേറ്റ് തുറന്ന് ഒരാൾ അകത്തേക്ക് കയറിവന്നു

Lekshmi Prathap
43

🍃 സിദ്ധുന്റെ അച്ഛന്റെ അനിയന്റെ ഭാര്യ
🦋 നഴ്സറി സ്കൂൾ ടീച്ചർ
🍃 ഒരു കിളി പോയ അമ്മായി
🦋 2 കുട്ടികൾ ഉണ്ട്
🍃 സിദ്ധുന്റെ ലെച്ചുമ്മ

കയ്യിൽ ഒരു പാത്രം ഒക്കെ ആയിട്ടാ വരവ്

Lechu : hooi... Gd mrng

Sidhu : ഹേയ് ഇതാരിത് ലെച്ചുമ്മയോ... എന്നതാ രാവിലെ എങ്ങോട്ടേക്കൊരു യാത്ര...

Lechu : tantadaa.... (കയ്യിലിരിക്കുന്ന പാത്രം അവന്റെ മുന്നിലേക്ക് നീട്ടി ഒരു അടാറ് ചിരിയും ചിരിച്ചുകാണിച്ചു.)

Sidhu : ഇതെന്നതാ...

Lechu : വട്ടയപ്പം

Sidhu : ആഹാ.... വേച്ചോണ്ടിരിക്കാതെ ഇങ്ങ് താ

Lechu : ദാ... ഡാ ഏട്ടത്തി എവിടെ

Sidhu : ബേക്കിൽ ഉണ്ട്

Lechu : ആണോ എന്നാ ഞാൻ അങ്ങോട്ട്.... ഓഹ് ഒരു കാര്യം മറന്നു...
ഡാ മോനേ....അപ്പു ഇന്നലെ 2 ബിയർ ബോട്ടിലും കൊണ്ട് വീട്ടിൽ വന്നു ...

Sidhu : അതിന്... അവൾക്ക് വല്ല ബോട്ടിൽ ആർട്ടും ചെയ്യാനാവും

Lechu : അവളോ.. ബോട്ടിൽ ആർട്ടോ... എന്റെ കൊച്ചിനെ കുറിച്ച് അപവാദം പറയരുത്.... എനിക്ക് ചെറിയ ഒരു ഡൌട്ട് ഉണ്ട്.... അവൾ ഇനി അടി വല്ലതും തുടങ്ങിയോന്ന്

Sidhu : sheyy കൊച്ചിനെ കുറിച്ചങ്ങനെ ഒന്നും പറയാതെ... ഒന്നുല്ലേലും നിങ്ങടെ മോളല്ലേ

Lechu : എന്റെ മോളായത് കൊണ്ട ഞാൻ ഈ പറയണേ..ഡാ അത് കാലി കുപ്പി അല്ലായിരുന്നെടാ

Sidhu : bst...ലെച്ചുമ്മയ്ക്ക് തന്നെ ചോദിച്ചൂടെ അവളോട്

Lechu : ഞാൻ ചോദിച്ച എന്നെ ഇട്ട് വട്ട് പിടിപ്പിക്കും അവൾ.. Last ഞാൻ എന്താ ചോദിക്കാൻ ചെന്നത് എന്നുപോലും മറന്ന അവസ്ഥ ആവും അത്കൊണ്ട് നീ ഒന്ന് ചോദിക്ക് ഡാ

Sidhu : mm ചോദിക്കാം

Lechu : ഇന്ന് വർക്ക്‌ ഒന്നും ഇല്ലേ..

Sidhu : ഇല്ല.. ഇന്ന് സ്വസ്തം..

Lechu : എന്തുവാടേ എണീറ്റ് വല്ല പണിക്കും പോടോ

Sidhu : ആഹാ 😑

.

Geetha : ഹാ നീ ആയിരുന്നോ...എപ്പോ വന്ന്..

Lechu : കുറച്ചു നേരം ആയേ ഉള്ളൂ.

Geetha : കേറി വാ

Lechu : ദാ വരണേടത്തി

Geetha : മോനേ കാപ്പി എടുക്കട്ടെ

Sidhu : ആ അമ്മ.

പച്ചക്കറിയുമായി ഗീതയും സംസാരിച്ചുകൊണ്ട് കൂടെ ലെച്ചുവും അകത്തേക്ക് പോയി പിന്നാലെ കട്ടൻ കുടിച്ചിട്ട് വെച്ച ഗ്ലാസ്സും പാത്രവും തിണ്ണയിൽ നിന്നും എടുത്ത് സിദ്ധുവും.

.

Time skippi

ഒരു 11 :15 കഴിഞ്ഞ്

.

Sidhu : അമ്മേ ഞാൻ അപ്പുറത്തേക്ക് പോകുവാണേ

Sidhu വീട്ടീന്ന് ഇറങ്ങി തൊട്ടപ്പുറത്തെ ചെറിയച്ഛന്റെ വീട്ടിലേക്ക് പോയി...

ഒരു മതിലിനു അപ്പുറം ഇപ്പുറം ആണ് ഇവരുടെ വീട്

Sidhu ചെരുപ്പ് ഊരി അകത്തേക്ക് കയറി.. കതക് തുറന്ന് കിടപ്പോണ്ട്.

Sidhu ഹാളിൽ എത്തിയതും ഒരു റൂമിൽ നിന്ന് കയ്യിൽ കുറച്ച് പേപ്പറും ആയി ഒരാൾ പുറത്തേക്കിറങ്ങി വന്നു.

വായിച്ച് കൊണ്ടിരുന്ന പേപ്പറിൽ നിന്നും മുഖമുയറി അയാൾ സിദ്ധുവിനെ നോക്കി ചിരിച്ചു
.

Prathap Krishnan

48


🍃ടൗണിൽ ഒരു stationery shop ഇട്ടിട്ടുണ്ട്..

❤️ ആള് നല്ല supportive ആണ്

കൂടാതെ സൈഡായിട്ട് ചെറിയ സോഷ്യൽ വർക്കും. ആളൊരു politician ആയിരുന്നു... ഇപ്പൊ സജീവം അല്ല... എന്നാലും എല്ലാരേം സഹായിക്കാൻ ഓടി എത്താറുണ്ട്..

സിദ്ധുവും ടീമും +2 ന് പഠിക്കുന്ന സമയത്ത് ആയിരുന്നു ചെറിയച്ഛൻ പാർട്ടി പരിപാടികളിൽ കത്തി നിന്നിരുന്നത്.

ഇവർ 4പേരും പഠിച്ച സ്കൂൾ 5 to 12 th വരെ ഉണ്ടായിരുന്നു കൂടാതെ മതിലിനപ്പുറത്തു ഒരു കോളേജും. അത്കൊണ്ട് തന്നെ പാർട്ടികൾ നല്ല strong ആയിരുന്നു 2അടുത്തും.

അവരുടെ റോൾ മോഡൽ ചെറിയച്ഛൻ ആയത്കൊണ്ടുതന്നെ പാർട്ടി കാര്യങ്ങളിൽ 4പേരും സജീവം ആയിരുന്നു.

അവിടെ വെച്ച് കോളേജിലെ പിള്ളേർ ഇട്ടപ്പേരാണ് കുട്ടിസഖാവും പിള്ളേരും എന്ന്..

ഇവർ ഒരു അടിപിടിക്കും പോകാത്തത് കൊണ്ട് ഇവർടെ വീട്ടിൽനിന്ന് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല

പക്ഷെ ഒരു പ്രശ്നം ഉണ്ടായപ്പോ എതിർപ്പാർട്ടിക്കാരെ കേറി ഇവരങ്ങ് മേഞ്ഞു. അത് സീൻ ആയി.

അന്ന് സിദ്ധുന്റെയും ആദിയുടെയും അച്ഛന്മാർ ഇടപെട്ട് പ്രശ്നം സോൾവാക്കി.... ഇവർ പാർട്ടിയിൽ ഉണ്ടെങ്കിലും അടിപിടിയ്ക്ക് ഒന്നും പോവില്ല.. പ്രതാപ് നേരെ തിരിച്ചും..

സിദ്ധുന്റെ അച്ഛൻ എപ്പോഴും പറയുമായിരുന്നു രാഷ്ട്രിയം നല്ലതാ പക്ഷെ അതിന്റെ പേരിലുള്ള അടിപിടി ഒന്നും വേണ്ടന്ന്..

അച്ഛന്റെ മരണത്തിന് ശേഷം സിദ്ധുവും ടീമും പ്രതാപും പാർട്ടീന്ന് മാറി.. പക്ഷെ നാട്ടിലെ ക്ലബ്ബിൽ ഇവർ മിന്നി നിൽക്കുന്നുണ്ട്.

.

.

.
Sidhu : ചെറിയച്ഛൻ പോയില്ലായിരുന്നോ

Prathap : ഇല്ലെടാ.. നമ്മടെ പൊതിച്ചോറിന്റെ കാര്യം ഒന്ന് arrange ചെയ്യുമായിരുന്നു...

Sidhu : കടയിൽ അപ്പൊ മനു ആണോ

Prathap : ആടാ അവനെ ഏൽപ്പിച്ചേക്ക... ഇതൊന്ന് ഒതുക്കിയിട്ട് വേണം അങ്ങോട്ട് പോവാൻ... നീ വൈകുന്നേരം കാണില്ലേ.

Sidhu : പിന്നേ... ഞങ്ങൾ 4പേരും കാണും..

Prathap : ശെരി എന്നാ.... ലക്ഷമീ... ഞാൻ ഇറങ്ങുവാ

Lechu : ഇത് വരെ പോയില്ലേ... ഡാ മോനേ നീ എപ്പോ വന്ന്

Sidhu : ദാ വന്ന് കേറിയേ ഉള്ളൂ... അച്ചു എവിടെ?

Lechu : അവൻ രാവിലേ സൈക്കിളും എടുത്ത് ഇറങ്ങീട്ടുണ്ട്.. വല്ല തോട്ടിലോ കുളത്തിലോ കാണും ... എവിടെയായാലും ചോറ് കഴിക്കാൻ സമയം ആകുമ്പോ എത്തിക്കോളും.

അച്ചു ഇവർടെ ഇളയ മകനാ.. ( പിന്നീട് intro തരാം )

Sidhu : 😄

Lechu : അവള് മുകളിൽ ഉണ്ട്... ചെല്ല്

Sidhu : വേണോ

Lechu : വേണം.. പോ

Sidhu step കയറി മുകളിൽ എത്തി. അടച്ച് ഇട്ടിരിക്കുന്ന ഒരു റൂമിന്റെ വാതിലിൽ ചെന്ന് മുട്ടി

Sidhu : അപ്പൂ ... വാതിൽ തുറന്നേ... ഇത് ഞാനാ സിദ്ധു.

?? : ലോക്ക് അല്ല

Sidhu : ആഹാ... വേതാളവും ഉണ്ടായിരുന്നോ



Sikha Sam
15
10th std
Exovert

Sikha : അത് പിന്നെ ഇവളുള്ളടുത്തു ഞാനും കാണില്ലേ..

Sidhu : അത് ഞാൻ ഓർത്തില്ല.. My mistake... അത് വിട്... സാധനം എവിടെയാ വെച്ചക്കണേ..

Sikha : എന്ത് സാധനം

Sidhu : കളിക്കല്ലേ.... ഞാൻ വന്നിട്ട് ഒന്ന് mind ചെയ്യാതെ ദേ ഇരുന്ന് കേറ്റുന്ന കാണുമ്പോഴേ അറിയാം എന്തോ ഒപ്പിച്ചിട്ടുള്ള ഇരിപ്പാണെന്ന്





Arpitha Prathap
15
10th std
Exovert

🍃അപ്പു എന്ന് വിളിക്കും

ഇവരെ കുറിച്ച് പറയുവാണേൽ

അപ്പു 4th std പഠിച്ചുകൊണ്ടിരുന്ന സമയത്ത് കരാട്ടെ ക്ലാസ്സിന് പോയി... അവിടെ വെച്ച് കിട്ടിയ കൂട്ടാണ് ശിഖ.
5th std തൊട്ട് 2പേരും ഒരേ സ്കൂളിൽ ചേർന്നു.അന്നുതൊട്ട് അടയും ചക്കരയും ആയി ഇവർ.

❤️നാട്ടുമ്പുറത്ത് ആണ് താമസം എങ്കിലും പരിഷ്കാരികളാണ് 2പേരും.

🍃ഇങ്ങോട്ട് ചൊറിയാൻ വരുന്നവരെ അങ്ങോട്ട് കേറി മാന്തിയിട്ട് ഇനി എന്തേലും ഉണ്ടോ എന്ന് ചോദിക്കുന്ന ടീംസ്

.


.

.
Appu : ഞാൻ എന്ത് ഒപ്പിച്ചെന്ന്... ദേ അനാവശ്യം പറയരുത് കേട്ടോ

Sidhu : വാ തുറന്നോ...ഇല്ല പറയുന്നില്ല കണ്ടുപിടിച്ച് കാണിച്ച് തരുംപ്പോഴും ഇത് തന്നെ പറയണം

അതുംപറഞ്ഞു sidhu ആ മുറി പരിശോധിക്കാൻ തുടങ്ങി..
ചെറിയ ഒരു smirk ഓടെ അവൻ ആ മുറിടെ കോർണറിൽ നിന്നും 2 ബിയർ ബോട്ടിൽ എടുത്തു..

Sidhu : ഇത് 🤨

Sikha : അത് ബിയർ ബോട്ടിൽ. ബോട്ട--

Sidhu : ബോട്ടിൽ ആർട്ട്‌ ചെയ്യുവാനായിരിക്കും.

Sikha : കൊച്ച് ഗള്ളൻ കണ്ടുപിടിച്ച് കളഞ്ഞല്ലോ.. 😁

Sidhu : ഇത് എന്ന് കൊണ്ടുവന്നതാ

Appu : ഇന്നലെ
Sikha : മിനിഞ്ഞാന്ന്

Sidhu : 🤔🤨എന്നാന്നു

Sikha : വ്യാഴാഴ്ചയാ... ഇവൾ മറന്നതാ... ഇന്നലെ ഞങ്ങൾ ഈ ബോട്ടിൽ കഴുകി ഉണങ്ങാനായി വെച്ചു

Sidhu: ആ അങ്ങനെ.... മക്കളേ കക്കാൻ അറിയാമെങ്കിൽ നിക്കാനും പഠിക്കണം😏

Appu & sikha : 🤔

Sidhu : പെട്ടെന്ന് ആർട്ട്‌ വർക്ക്‌ ചെയ്യാൻ ഉള്ള curiosity ആയത്കൊണ്ടായിരിക്കും ബോട്ടിൽന്റെ അകം കഴുകാൻ മറന്നത്... അതോ ഉണങ്ങി വരാൻ ടൈം എടുക്കും എന്ന് വിചാരിച്ചോ...

എന്തായാലും കഴുകിയ ബോട്ടിൽന്റെ അകത്ത് നിന്ന് ബിയറിന്റെ smell പോയിട്ടില്ല.

Appu & sikha : 🙂

Sikha : ഇങ്ങേര് ശെരിക്കും കണ്ടുപിടിച്ച് 🙂

Sidhu : അപ്പൊ ഇനി എങ്ങനെയാ.... തത്ത പറയുംപോലെ പറഞ്ഞോ.. എവിടുന്ന്? എപ്പോ? എങ്ങനെ? ആര്? ☺️...
പെട്ടെന്ന് പറ, ചേട്ടന് വേറെയും പണിയുള്ളതാ.

Appu : 😏 ഇത്രയും ആയ സ്ഥിതിക്ക് ഇനി എന്തിനാ ഒളിപ്പിക്കുന്നെ പറഞ്ഞേക്കാം.
So, എവിടുന്ന്, അമ്പലത്തറ വീട്ടീന്ന് exact ആയിട്ട് പറഞ്ഞാൽ സിദ്ധാർഥ് മാധവിന്റെ റൂമിന്ന്

എപ്പോ, ഇന്നലെ വൈകുന്നേരം ഞാൻ വീട്ടിൽ വന്നില്ലേ തിരിച്ച് വന്നപ്പോ ഇതിനേയും കൂടെ കൂട്ടി...

ഇനി എങ്ങനെ ഏട്ടൻ പറഞ്ഞില്ലേ അലമാരയിൽ നിന്ന് എന്തോ സർട്ടിഫിക്കറ്റ് എടുക്കാൻ.. അത് എടുത്തപ്പോഴാ ഈ ബോട്ടിൽ കണ്ടേ

ആര് എന്നതിന് എടുത്തത് ഞാനാ ഇനി അത് അവിടെ കൊണ്ടുവെച്ചത് എന്നെക്കാളും ഏട്ടന് അറിയായിരിക്കോലോ..

Sidhu : (in mind)തീർന്ന്.... ഇന്ന് അവന്മാർ എന്നെ വലിച്ചുകീറും.

അതേയ് നിങ്ങൾക്ക് 15 വയസ്സ് ആയേ ഉള്ളൂ... ഇതൊന്നും വേണ്ട കേട്ടോ.

Sikha: എന്തുവാ ചേട്ടായി.... ബിയർ അല്ലേ

Sidhu : ഇപ്രാവശ്യം ക്ഷെമിച്ചു.... എന്നും പറഞ്ഞ് ഇത് മുതലെടുക്കരുത്.... ഇനി വോട്ടർ ഐഡിയിൽ പേര് വന്നിട്ട്.

Sikha : ചേട്ടായീ... (Whinning )

Sidhu : ചേട്ടായി തന്നെയാ... നിന്നോടും കൂടിയാ.. പിന്നെ ആ 2 കുപ്പിയും കഴുകി വല്ല ചെടിയോ അല്ലേൽ പെയിന്റ് അടിച്ചോ വെച്ചേക്ക്... ചെറിയമ്മയോട് ഞാൻ പറഞ്ഞോളാം...

Sikha: ചേട്ടായി മുത്താണ്

Sidhu : mmm... അച്ചു വരുന്നതിനു മുന്നെ എല്ലാം ശെരിയാക്ക്... അല്ലേൽ പിന്നെ എന്താ നടക്കുന്നെന്ന് ഞാൻ പറഞ്ഞ് തരണ്ടല്ലോ...

Appu : അയ്യോ

Sidhu: എന്നാ ശെരി ഞാൻ പോണു

Sikha: വണക്കം അണ്ണാ.... ചെല്ലോം വാമ്മാ നമുക്ക് അങ്ങോട്ട് മാറി ഇരുന്ന് പെയിന്റ്റടിക്കാം.

Sidhu : 😄

Sidhu താഴേക്ക് ഇറങ്ങിച്ചെന്നു..

.

.
Lechu : ശൂ.. ശൂ.. ഡാ.... ഇവിടെ... ഡാ പൊട്ടാ ഇങ്ങോട്ട് നോക്ക്

Sidhu : ങേ ..ഇവിടുന്നായിരുന്നോ... എന്തിനാ ലെച്ചുമ്മ ഇങ്ങനെ നിക്കുന്നെ

Lechu: ഒളിച്ച് നിക്കുവാടാ

Sidhu : എന്തിന്

Lechu : കാര്യം അറിയാൻ.... നീ പറ... കണ്ടുപിടിച്ചാ

Sidhu : അത് ഒന്നുല്ല... അവൾ പച്ചവെള്ളം നിറച്ച് കൊണ്ട് വന്നതാ ലെച്ചുമ്മയെ പറ്റിക്കാൻ... രണ്ടും കൂടെ അവിടെ പെയിന്റടിക്കാ..

Lechu : ശോ വെറുതെ എന്റെ കുട്ടികളെ തെറ്റിദ്ധരിച്ചു... പിന്നെ അവർ ആയത്കൊണ്ട് തെറ്റിദ്ധരിച്ചാൽ അതിശയം ഒന്നും ഇല്ല.... എല്ലാം ഒരു തെറ്റിദ്ധാരണ ആയിരുന്നു...

:നിനക്ക് എന്തേലും മനസിലായോടാ ഞാൻ പറഞ്ഞേ.

Sidhu ഇല്ലാന്ന് തലയാട്ടി.

Lechu : എനിക്കും അതെ....ഞാൻ പറഞ്ഞത് എന്താന്ന് എനിക്കുതന്നെ ഒരു പിടിയും ഇല്ല.... നീ വാ ഞാൻ കഴിക്കാൻ എടുത്ത് തരാം

Sidhu : അതാ നല്ലത്.

കിളി പോയ അമ്മായിടെ പിറകെ പകുതി കിളിയും ആയി സിദ്ധുവും അടുക്കളയിലേക്ക് പോയി.

.

.

Time skip

Evng 3 മണി കഴിഞ്ഞു

.

ആദിയും ക്രിസ്റ്റിയും ജസ്റ്റിയും സിദ്ധുവിന്റെ വീട്ടിൽ ഉണ്ട്.

ഇവര് വീട്ടിൽ എത്തിയാൽ ഗീതാമ്മയുടെ കയ്യിന്ന് ഒരു കട്ടൻ അത് നിർബന്ധ.... അതിപ്പോ നട്ടുച്ച ആയാലും.

Sitout ൽ 3 കൂടെ ഇരുന്ന് കട്ടൻ കുടിക്ക.

ക്രിസ്റ്റി പലഹാര ഇട്ട് വെച്ചേക്കുന്ന ചെറിയ ബക്കറ്റ് നെഞ്ചോട് ചേർത്ത് വെച്ചിട്ട് അതിൽ നിന്ന് മിച്ചറും ചിപ്പസ്‌ ഒക്കെ ഒരുത്തർക്കും ആയി വീതിച്ചു കൊടുക്കുന്നു...

Aadhi :നെഞ്ചത്ത് നിന്ന് ആ ബക്കറ്റ് മാറ്റി വെക്കെടാ... ഇനിയും അമർത്തിയാൽ ആ നെഞ്ചത്ത് ഒട്ടി ഇരിക്കും അത്.

Justy : അത് അപ്പൊ അവനു എളുപ്പം ആവും.... ഈ കാഗരൂ ന്റെ സഞ്ചി പോലെ 😂 പലഹാരവും കഴിക്കാം അത് തീരുമ്പോ പിച്ചയും എടുക്കാം.😂😂

Christy : മിണ്ടാണ്ടിരുന്നോ... അല്ലേൽ നാളെ ചിരിക്കുന്നത് ചരമ പേജിൽ ഇരുന്നായിരിക്കും.

Aadhi: അത് പൊളിച്ചു.... നിനക്ക് ഇരിക്കട്ടെ എന്റെ വക ഒരു പൊൻതൂവൻ...

Christy: അടിയൻ

Justy : ഇവൻ ഇതെവിടെ പോയി കിടക്കാ..... ഡാ സിദ്ധൂ..

Sidhu : ~~~~~~ദാ വരുന്നെടാ~~~~~

Justy : കൊറേ നേരായി ഇത് തന്നെയാ കേക്കുന്നെ...ഇത് വരെ കഴിഞ്ഞില്ലേ ഇവന്റെ തേങ്ങ ചിരകൽ..

ഡാ... ഇതെന്നാ പരിപാടി ആടാ.... ആ സിന്ധു ടീച്ചറിന്റെ ക്ലാസ്സിൽ നീ ഡൌട്ട് ചോദിച്ചപ്പോഴേ എനിക്ക് തോന്നിയതാ ഇനിയുള്ള നിന്റെ കണക്ക് മുഴുവൻ കണക്കാ എന്ന്..

Aadhi : അത് എനിക്ക് ഇഷ്ടായി... ദാ ഒരു പൊൻതൂവൻ

Justy : 😑

Christy : പിന്നെ അടിച്ചിട്ട് touchings touchings എന്ന് ആകാശത്തോട്ട് നോക്കി വായും തുറന്ന് ഇരുന്ന് വിളിക്കുമ്പോ നിന്റെ അപ്പൻ കൊണ്ട് ഇട്ട് തരുവോടാ മിച്ചർ 😤

Aadhi : ഹഹഹാ അത് കലക്കി 😂😂.. ഡാ ദാ 2 പൊൻതൂവൽ

Justy : ഡാ പന്നേ 😤 നിന്റെ ഉള്ള തൂവൽ എല്ലാംകൂടി പറിച്ചു കൊടുക്കാൻ തുടങ്ങിയ നാളെ നീ ബ്രോയ്ലർ ചിക്കൻ പോലെ ഇരിക്കും...

Aadhi : ഡാ തെണ്ടി... എന്നെ നീ indirect ആയി കോഴിന്ന് വിളിച്ചല്ലെടാ....

ആദി ജസ്റ്റിയെ അടിക്കാൻ വേണ്ടി എണീറ്റു.

Sidhu : ഡാ...

Aadhi : എന്താടാ

Sidhu : 🤨 നിനക്കെന്താടാ

Aadhi : അത് ആ ഫ്ലോയിൽ അങ്ങ് വന്നതാ...

Sidhu : mm വാ പോവാം...

Aadhi : നിക്ക് കുപ്പി എവിടെ

Sidhu : അത് പറയാം നിങ്ങൾ വാ

Christy : nനിങ്ങൾ നടന്നോ ഞാൻ ഈ ഗ്ലാസ്സ് കഴുകി വെച്ചിട്ട് വരാം...

(അവിടെ വെച്ചിട്ട് പോയാൽ തിരിച്ച് വരുമ്പോൾ ഗീതാമ്മ ചൂൽ പ്രയോഗം നടത്തും )

4 പേരും ചെറിയ ഇടറോഡിലൂടെ നടക്കുവാണ്... ഒരു വശത്ത് വയലും മറു വശത്ത് ഗ്രൗണ്ടും...

ഗ്രൗണ്ടിൽ കുറച്ച് കുട്ടികൾ ക്രിക്കറ്റ്‌ കളിക്കുന്നു..

: ചേട്ടന്മാരെ...

Justy : ഏയ്യ് പയ്യൻസ് നീ ഇവിടെ ഉണ്ടായിരുന്നോ

ഇത്



Aadhav Prathap
11
6th std

❤️ ഒരു കുറുമ്പൻ
🍃 ചേച്ചിക്ക് പാര വെക്കാൻ പിറന്നവൻ
❤️ ശിഖ എന്ന് വെച്ചാ ജീവനാ ഇവന്
🍃 അച്ചു എന്ന് വിളിക്കും

.
Achu : ഇറങ്ങുന്നില്ലേ ചേട്ടാ

Justy : ഇല്ലെടാ... ഇവിടെ നിന്നാൽ വൈകിട്ട് ക്ലബ്ബിൽ പോകാൻ വൈകും.

Achu : ആണോ ഇപ്പൊ ഇങ്ങോട്ടാ കുളത്തിലേക്കാ

Aadhi : ആടാ

~~~~~~ഡാ അപ്പൂ ~~~~~

Aadhi :എന്നാ നീ ചെല്ല്

Achu : ആ റ്റാറ്റാ...

Sidhu : ഓടാതെ പോടാ...

(ആര് കേൾക്കാൻ 🤭)

.

ഇപ്പൊ അവർ ഒരു കുളത്തിന്റെ പടികളിൽ അവിടവിടെ ആയി ഇരിക്കുവാണ്...



ഇവിടെ നാട്ടിലെ ചെറുക്കന്മാരെ ഒഴിച്ച് ആരും വരാറില്ല.... മിക്കവാറും കളിയൊക്കെ കഴിഞ്ഞ് 5 മണിക്ക് ശേഷം ആണ് വരുന്നത്...

ഇവർ 4പേരും അവധി ദിവസങ്ങളിൽ ഇവിടെ വന്നാണ് കുളിക്കാറുള്ളത്.

.
Aadhi : sheyy.... ഇതിപ്പോ ഈ കുട്ടികളുടെ ശല്യം കൂടി കൂടി വരുവാണല്ലോ.... വീട്ടിൽ കുപ്പിയും കൊണ്ട് കേറിയാൽ മുട്ടുകാൽ തല്ലി ഓടിക്കൊന്ന് പറഞ്ഞത് കൊണ്ടാ അവിടെ കൊണ്ട് വെച്ചത്.... എന്നിട്ട് ഇപ്പൊ നോക്കിയേ

Christy : ഞാൻ ഈ പൊതിഞ്ഞുകെട്ടി കൊണ്ടുവന്ന മിച്ചർ എന്ത് ചെയ്യോടാ.

Justy : മുകളിലോട്ട് വായും തുറന്ന് ഇരുന്ന് തട്ട്..

Sidhu : 🤭😀

Justy : ചിരിക്കല്ല് നീ... ഒരു ഉത്തരവാദിത്തം ഇല്ലാത്ത ചെക്കൻ.

Aadhi : ഇനി എന്നാ നോക്കി ഇരിക്കാ.... വാ കുളിക്കാം.

Aadhi കുളത്തിലേക്ക് ചാടാൻ ready ആയിട്ട് നിക്കുവാണ്.

Aadhi : ready...1..2...

അപ്പോഴേക്കും ആദിക്ക് ഒരു call വന്നു

Aadhi : അമ്മേ... ഇപ്പൊ ബാലൻസ് പോയേനെ..... കൊല്ലിക്കാനായിട്ട് ഇതാരാ ഈ വിളിക്കുന്നേ...

Christy : ammu ഒരു കമ്പ് കുത്തി ഇറങ്ങിപ്പോയ ഹാർട്ടും

ആദിടെ ഷർട്ടിനു മുകളിൽ ഇരുന്ന ഫോൺ ക്രിസ്റ്റി കയ്യിലെടുത്കൊണ്ട് പറഞ്ഞു.

Aadhi : കമ്പ് അല്ലേടാ അമ്പ് അമ്പ്.... ഇവളെന്തിനാ ഇപ്പൊ വിളിക്കുന്നെ.... ഇങ്ങോട്ടെടുക്ക്.....ടൈമിങ് ഇല്ലാത്ത കാമുകി

Christy : ഇതാ

Justy : പിന്നെ നീ ഇവിടെ കുടിക്കാൻ സാധനം കിട്ടാത്തത് കൊണ്ട് കുളത്തിലെ വെള്ളം കുടിക്കാൻ നിക്കുവാന്ന് ഏതോ നാട്ടിൽ കിടക്കുന്ന അവളെങ്ങനെ അറിയാനാ

Christy : uff.... ഭൂതകാല പ്രണയിനിയോടുള്ള അനുകമ്പ

Aadhi : തേങ്ങ...പോടാ തെണ്ടി

~~~~~~~ അമ്മേ...~~~~~ ബ്ലും

പടിയിൽ ഇരുന്ന് കൊണ്ടുവന്ന മിച്ചർ പൊതി അഴിച്ച് കഴിച്ച് കൊണ്ടിരുന്ന ക്രിസ്റ്റിയെ ഒറ്റ ചവിട്ടിനു ആദി കുളത്തിൽ തള്ളിയിട്ടു...

Justy : എന്തുവാടേ ആ മിച്ചറും പോയി.....

Aadhi : എന്നാ നീ പോയി അത് എടുത്തിട്ട് വാ

~~~~~~~ അമ്മേ...~~~~~ ബ്ലും

Justy : ഇവനെന്താടാ പ്രാന്താ...

Aadhi : ഹഹഹാ😅

Christy : മൈ**

Sidhu: ഡാ ചിരി നിർത്തി ആ call കട്ട്‌ ആവുന്നത് മുന്നെ എടുക്കാൻ നോക്ക്

Aadhi : 😅....😐 ഞാൻ അത് വിട്ടുപോയി
~~ഹലോ.... ഇല്ലെടാ... ഞങ്ങൾ കുളത്തിലാ
... കുളിച്ചു കഴിഞ്ഞിട്ട് അങ്ങോട്ട് വിളിക്കാം... ആ... Ok..~~

Aadhi ഫോൺ തിരികെ ഷർട്ടിനു മുകളിൽ വെച്ചിട്ട് വീണ്ടും കുളത്തിലേക്ക് ചാടാനായി കയ്യൊക്കെ വെച്ച് എന്തൊക്കെയോ കാണിക്കണു.

Aadhi : ആരവിടെ രാജാവിന് വഴിയൊരുക്കുവിൻ

Sidhu : അടിയൻ

~~~~~~~ അമ്മേ...~~~~~ ബ്ലും

Aadhi : ഡാ അലവലാതി

വെള്ളത്തിൽ നിന്ന് പൊങ്ങി വന്ന് സിദ്ധുന് നേരെ തിരിഞ്ഞു.

കുളിയൊക്കെ കഴിഞ്ഞ് 4 പേരും കയറി... തല തോർത്തിയ തോർത്ത്‌ തോളിലിട്ടുകൊണ്ട് ആദി അവന്റെ ഫോൺ എടുത്ത് അമ്മുനെ വിളിച്ചു.

Aadhi : ഹലോ.... ഏഹ് എന്താ അവിടെ ഒരു ബഹളം..4പേരും ഉണ്ടോ... എന്നാ വീഡിയോ കാൾ ചെയ്യാം... Ok

Aadhi കാൾ കട്ട്‌ ചെയ്തിട്ട് വീഡിയോ കാൾ ചെയ്തു.

🤳

Aadhi : ആഹാ അവധി ആയത്കൊണ്ട് 4ഉം കറങ്ങാൻ ഇറങ്ങിയോ...

Ammu : ഞങ്ങൾ 4പേരും ഒരുമിച്ച് പുറത്തുപോയിട്ട് കൊറേ നാളായി... അതാ.. ഒറ്റക്കെ ഉള്ളൂ... ബാക്കിയുള്ളവരോ

Aadhi: ഇവടൊക്കെ തന്നെയുണ്ട്..... മാളുവേയ്... എന്നാ ഉണ്ട്

Malu : ഏയ്യ് പ്രേത്യേകിച് ഒന്നുമില്ല...

Aadhi : ബാക്കി 2എണ്ണമോ

Malu : എന്തെങ്കിലും കഴിക്കാൻ വാങ്ങിക്കൊണ്ട് വരാന്ന് പോയേക്കാ...

Aadhi : ഓഹ് അല്ല നിങ്ങൾ ഇപ്പൊ എവിടെയാ

Malu : *--* പാർക്കിലാടാ

Aadhi : ആഹ്

Ammu : ആദിയേട്ടാ അവിടെ ഒക്കെ കാണിച്ച് തരാന്ന്പറഞ്ഞിട്ടില്ലേ... ഇപ്പൊ കാണിക്ക്...

Aadhi : കാണിച്ച് തരാം. അവളുമാരുകൂടി വരട്ട്... അല്ലേൽ റിപീറ്റ് അടിക്കേണ്ടി വരും.

Ammu : ഓഹ്.... ഇതെവിടെപ്പോയി കിടക്കുവാ

Malu : ദേ വരുന്നുണ്ട്....

Ammu : ehh.... ഡാ പെട്ടെന്ന് വാ...

Henzu : എന്തിനാ കിടന്ന് ഒച്ച ഉണ്ടാക്കുന്നെ

Nandu : ehh ആരിത് ആദിയേട്ടനോ... ഇത് എപ്പോ തുടങ്ങി..

Aadhi : ഇപ്പൊ തുടങ്ങിയേ ഉള്ളൂ

Ammu : അവര് വന്നല്ലോ ഇനി കാണിക്ക്...

Aadhi : ഓഹ് ഇവള്

Aadhi ബാക്ക് ക്യാമറ face ചെയ്തു.

അവൻ നേരെ അവന്റെ കൂട്ടുകാരെ കാണിച്ചു.

ക്രിസ്റ്റിയുടെ തല തോർത്തികൊടുക്കുന്ന ജസ്റ്റി. തല തോർത്തിയിട്ട് തോർത്ത്‌ കഴുകാനായിട്ട് കുളത്തിലേക്ക് ഇറങ്ങുന്ന സിദ്ധു. ആദി അവന്റെ തോളിൽ കിടന്ന തോർത്തും സിദ്ധുവിന് നേരെ എറിഞ്ഞു.

Aadhi : ഇനി നമ്മുടെ കുളം കാണിച്ച് തരാം....

ബാക്ക്ഗ്രൗണ്ടിൽ ക്രിസ്റ്റിയുടെ വിളി ഒക്കെ കേൾക്കുന്നു. തോർത്തുന്നതിനിടയിൽ തല വെട്ടിക്കുന്നത് കൊണ്ട് ജസ്റ്റി ടെന്ന് കിട്ടുന്നതാണ്.

അവർ പോകുന്ന ഇടറോഡ്, ഗ്രൗണ്ട്, പാടം ഒക്കെ കാണിച്ച് കൊടുത്തു...








.
Nxt day

.

സിദ്ധു രാവിലെ കോളേജിൽ പോകാൻ വീട്ടിൽ നിന്ന് ഇറങ്ങി.. ജംഗ്ഷനിലെ ബസ്സ്റ്റോപ്പിൽ ബാക്കി 3 പേരും നിൽപ്പോണ്ട്.

അവർടെ സ്ഥിരം ബസിൽ കയറി കോളേജ് സ്റ്റോപ്പിൽ ഇറങ്ങി girls ടീം വരാനായി വെയിറ്റ് ചെയ്തു നിന്നു.

അവർ വരുന്ന ബസ്സ് വന്നപ്പോൾ ആദി വെയ്റ്റിംഗ് ഷെഡിൽ നിന്നും പുറത്തിറങ്ങി നിന്നു. സിദ്ധു കയ്യിലിരുന്ന തന്റെ ഫോൺ പോക്കറ്റിലേക്ക് ഇട്ടിട്ട് ബസിലേക്ക് നോക്കി.

ഹെൻസുവും അമ്മുവും മാളുവും ബസ്സിന്ന് ഇറങ്ങി ഇവർടെ അടുത്തേക്ക് വന്നു.

അപ്പോഴും സിദ്ധു ആ ബസ്സിലേക്ക് നോക്കി നിന്നു... പക്ഷെ ഡോർ അടച്ച് ബസ്സ് പോകാൻ ഒരുങ്ങിയപ്പോൾ അവന്റെ പ്രതീക്ഷ എല്ലാം പോയി.

"ഇന്നവൾ വന്നില്ല"

അവൻ മനസ്സിൽ പറഞ്ഞു...

"എന്തുപറ്റി ആയിരിക്കും ?....."

"ബസ്സ് കിട്ടി കാണില്ലായിരിക്കോ.?"

"അതിൽ അത്ഭുതപെട്ടിട്ട് കാര്യവും ഇല്ല...2 ആഴ്ചയിൽ ഒരിക്കൽ എങ്കിലും താമസിച്ച് വരുന്നത് പതിവാണല്ലോ."

"ഇപ്പൊ കാര്യം എന്താന്ന് എങ്ങനെയാ ഒന്ന് അറിയാ?.."

"ഇവന്മാര് എന്തായാലും ചോദിക്കാതിരിക്കില്ല."

"Wait sidhu wait"...



.
Justy : ങേ... ഇതില് ഒരാൾ മിസ്സിംഗ്‌ ആണല്ലോ... അതിന് ഇന്ന് വണ്ടി കിട്ടീലേ 😄

Henzu : അവളിന്ന് വരില്ല.... അവൾക്കുപോലും നിശ്ചയം ഇല്ലാത്ത ഏതോ ഒരു റിലേറ്റീവിന്റെ കല്യാണം കൂടാൻ പോയേക്കാ...

Christy : sheyy... അവൾക്ക് ആരാന്ന് അറിഞ്ഞൂടെങ്കിൽ പോയാതെന്തിനാ.... ഇന്ന് ഫുൾ അവൾക്ക് മോൾക്ക് ഞങ്ങളെ അറിയോ എന്ന qstn ആയിരിക്കും... അവൾ ഉത്തരം പറഞ്ഞ് ചാകും

Ammu : ഒന്നും നടക്കില്ല..... Relative ന്റേം stangers ന്റേം മുന്നിൽ അവൾ വായിൽ വിരലിട്ടാൽ പോലും കടിക്കാത്ത കൊച്ചാ. ആരേലും എന്തേലും ചോദിച്ചാൽ ചിരിക്കും അതിനുള്ള rply കൊടുക്കും അത്രതന്നെ.... കൂടുതൽ ഒന്നും ഇല്ല.
അവൾടെ ഫാമിലിടെ അടുത്തും നമ്മളെടുത്തും മാത്രേ ഇങ്ങനെ വാ തോരാതെ സംസാരിക്കോളൂ.

Aadhi : പിന്നെന്തിനാ അവള് പോയേ..

Henzu : ബിരിയാണി കഴിക്കാൻ....ഓസിനു കിട്ടുന്നതല്ലേ.. വൈകിട്ടത്തെ റിസപ്ഷനും കഴിഞ്ഞേ തിരിച്ച് വരോളൂ എന്ന്.

സിദ്ധു അത് കേട്ട് ഒന്ന് ചിരിച്ചു.

.

.
രാവിലെയും വൈകുന്നേരവും ഈ ഫുട്പ്പാത്തിലൂടെ നടക്കുമ്പോൾ ഓടി അവൾ അവന്റടുത്തു എത്താറുണ്ട്.
പിന്നെ കുത്തും കോമയും ഇല്ലാതെ സംസാരം ആയിരിക്കും.

മിണ്ടീട്ട് ഇന്നാണ് അവളില്ലാതെ ഒറ്റയ്ക്ക് നടക്കുന്നത്.
അവൾടെ സംസാരം ഇന്നവൻ നല്ലപോലെ മിസ്സ്‌ ചെയ്യുന്നുണ്ട്.

കോളേജിൽ എത്തുന്നത് വരെയും അവൻ silent ആയിരുന്നു...

വൈകിട്ട് ബസ്സ് സ്റ്റോപ്പിലേക്കുള്ള നടത്തവും അത്പോലെ തന്നെയായിരുന്നു...

.

.

.
രാത്രി ഒരു 8: 56
.

.
സിദ്ധു ഉമ്മറപടിയിൽ ഇരുന്ന് ആകാശം നോക്കി എന്തൊക്കെയോ ആലോചനയിൽ ആണ്..

നാളെ അവൾ എത്തുമെന്ന് അവനുറപ്പ് ഉണ്ട്..... തനിക്ക് ഉണ്ടാകുന്ന ഈ മാറ്റത്തിനു പിന്നിൽ അവളാണ്... ഇതേ മാറ്റം അവളിലും ഉണ്ടോ...

അവൻ അവളെ ആദ്യം കണ്ടത് മുതലുള്ള നിമിഷങ്ങൾ ഓർത്തു...

തന്റെ നോട്ടത്തിൽ നിന്ന് മറയാൻ ശ്രമിക്കുന്ന അവൾ ഇന്ന് അവന്റെ മുന്നിൽ കിലുക്കാംപ്പെട്ടിയാണ്...

.

.
~~ എന്താടാ ഒറ്റക്കിരുന്ന് ഒരു ചിരി ~~~

Sidhu : ങേ... അമ്മയോ ഇതെപ്പോ വന്നു

Geetha : അതേടാ അമ്മ തന്നെയാ.... നീ ഈ രാത്രി മാനത്തു നോക്കി ചിരിച്ചോണ്ടിരുന്നാൽ ആരെങ്കിലും വരുന്നതും പോകുന്നതും അറിയോ....

Sidhu : ചിരിച്ചെന്നോ ആര്..

Geetha : ആരാന്ന് നിനക്കറിയില്ലേ

Sidhu : ഇല്ല

Geetha : എന്നാൽ എനിക്കറിയാം...ഒരു ദിവസം ഞാൻ കയ്യോടെ പോക്കും അന്നാണ് ബാക്കി... ഇപ്പൊ നീ കഴിക്കാൻ എഴുന്നേറ്റ് വാ..

ചെറിയ ചമ്മലോടെ സിദ്ധു എഴുന്നേറ്റ് പോയി...

.

.

Nxt day

.

.

സിദ്ധുവും കൂട്ടരും ബസ്സ്റ്റോപ്പിൽ അവർടെ വരവിനായി നോക്കി നിക്കുവാണ്...

പെട്ടെന്ന് അവർടെ മുന്നിൽ ഒരു ബസ്സ് കൊണ്ട് നിർത്തി...
ബസ്സിന്റെ ഡോർ തുറന്ന് ആളുകൾ പുറത്തേക്ക് ഇറങ്ങി..


Yes....





ഇന്നവൻ പ്രതീക്ഷിച്ച ആ മുഖം അവൻ കണ്ടു.





സംസാരിച്ച് ചിരിച്ച് എല്ലാരുടേം കൂടെ വരുന്നു

.

.
Nandu : എന്നെ മിസ്സ്‌ ചെയ്തോ

Aadhi : ആര്....ഇന്നലെ എന്ത് സമാധാനം ആയിരുന്നെന്നോ

Nandu : കള്ള ബെടുകൂസേ

Aadhi : ആരാന്ന്

Nandu : അങ്ങനെയും കുറച്ച് ആൾക്കാരുണ്ട്...

Sidhu : in mind(വന്നിറങ്ങിയപ്പോഴേ തുടങ്ങി )

Christy : കല്യാണത്തിന് പോയിട്ട് അടിച്ചുപൊളിച്ചോ

Nandu : അമ്മച്ചിയും കസിൻസും ഉള്ളത്കൊണ്ട് ബോർ അടിച്ചില്ല.... ആ.... വേറൊരു സംഭവം ഉണ്ടായി....

Henzu: അതെന്തോന്നാ

Nandu: അതുണ്ടല്ലോ...... അത് ഞാൻ കോളേജിൽ ചെന്നിട്ട് പറയാം

Henzu : എടി കളിക്കല്ലേ പറഞ്ഞിട്ട് പോ... ദേ എന്തോ തൊണ്ടയിൽ ഇരുന്ന് ഇറുക്കുംപോലെ 😵‍💫

Nandu : കുറച്ച് ഇരുന്ന് ഇറുകട്ട്.... 🤭

Ammu : ഇവൾക്കിന്ന് ഇത് എന്ത് പറ്റി?

Henzu : വട്ട്... മുഴുത്ത വട്ട്

Sidhu : (in mind)അമ്മു പറഞ്ഞതുപോലെ അവൾക്കിന്ന് എന്തോ മാറ്റം ഉണ്ട്





കോളേജിൽ കയറിയതും നേരെ വാക ചുവട്ടിലേക്കാണ് അവർ പോയത്...

രാവിലെ അവർ എന്നും ഇവിടെ വന്നിട്ടാണ് ക്ലാസ്സിലേക്ക് പോകുന്നത്.


.
Henzu : ഇനിയെങ്കിലും ഒന്ന് പറയെടി

Nandu : ഇന്നലെ വൈകിട്ട് റീസെപ്ഷന് പോയപ്പോ ഒരാളെ കണ്ടു..... സ്ഥിരം നമ്മളിങ്ങോട്ട് വരുന്ന ബസിലുള്ള ആളാ... ആളെ കണ്ടാൽ നിങ്ങൾക്കറിയാം....

അയാള് ഇങ്ങോട്ട് വന്ന് എന്നോട് മിണ്ടി..... എന്നിട്ട് ഒരു question..... ആദിയേട്ടാ നിങ്ങൾ ഇത് കേൾക്കണം..... നിങ്ങടെ കൂടെ ഉള്ള ഒരു പൊക്കം കുറഞ്ഞ കുട്ടി ഇല്ലേ ആ കുട്ടി സിംഗിൾ ആണോന്ന്....

പറ ആദിയേട്ടാ.... ഞാൻ അല്ലാതെ വേറെ ആരാ നമ്മടെ കൂട്ടത്തിലെ height കുറഞ്ഞ കുട്ടി

Aadhi : വേറെ.... ദേ ഇവൾ.... അമ്മു... അമ്മു.... അപ്പൊ ലവൻ ഉദ്ദേശിച്ചത് ഇവളെ ആണോ.... Bloody fool.... ആരാടി അവൻ

Nandu : uff.... ഞാൻ പറഞ്ഞൊന്ന് തീർക്കട്ടോ

Aadhi : ആഹ് പണ 😤

Justy : 🤭

Ammu :~~ എന്നാലും ലവൻ ആയിരിക്കോ..... ഓഹ് 🤔🥴~~

Nandu : അപ്പൊ ഞാൻ പറഞ്ഞു അവൾക്ക് already ആളിറുക്കെന്ന്

Aadhi : ഓഹ് നീ എൻ ചെല്ലോം 😘

Nandu : സോറി പറഞ്ഞിട്ട് അപ്പൊ പോയി എന്നിട്ട് പോകാൻ നേരം എന്റടുത്തു വന്ന്... ഇനിയും കാണാന്ന് പറഞ്ഞ് 3,4 പുളിപ്പൻ മുന്തിരിയും തന്നിട്ട് പോയി... 😐

Christy : മുന്തിരി? 😑

Nandu : ആന്നേ... പുളിപ്പ് കാരണം എടുത്തത് പോലും കഴിക്കാതെ ഞാൻ അത് പ്ലേറ്റിൽ വെച്ചിട്ട് എണീറ്റ് പോയതാ... അപ്പൊ എനിക്ക് കൊണ്ട് തന്നിട്ട് പോയി...

വേണ്ടാന്ന് പറഞ്ഞിട്ടും തന്നു.... അങ്ങേര് തിരിഞ്ഞ് പോയപ്പോഴേക്കും ഞാൻ അത് കളഞ്ഞു..... 🤢ഈഹ്... എനിക്കെങ്ങും വെണ്ട ആ പുളിപ്പൻ മുന്തിരി

Malu : ലവൻ ശെരിക്കും എന്തിനാ വന്നേ

Nandu : അതാ എന്റെ ആന്റിയും പറഞ്ഞേ കൂട്ടുകാരിയെ ഇഷ്ടാന്ന് പറയാൻ വന്നവൻ ഇവൾക്ക് മുന്തിരിയും കൊടുത്തിട്ട് പോയെന്ന് 😄

Aadhi : ആ ബാധ സ്വയം ഒഴിഞ്ഞു പോയതുകൊണ്ട് കുഴപ്പം ഇല്ല..
അല്ല 2 മുന്തിരി കിട്ടിയത് കൊണ്ടാണോ നിനക്ക് ഇത്ര സന്തോഷം ഇന്ന്..

Sidhu : 🤨

Nandu : അയ്യേ.... അതിനൊന്നും അല്ല..... ഇത് വേറൊന്നിനാ 😌

Aadhi : mmmm




Nandu :



Sidhu :



ഇതിനോടകം ബാക്കിയുള്ളവർക്ക് ചെറുതായിട്ട് കാര്യങ്ങളൊക്കെ പിടികിട്ടി തുടങ്ങി.

.






കുറച്ച് കഴിഞ്ഞ് അവരവരുടെ ക്ലാസ്സിലേക്ക് പോയി.

.

@MA Eng cls

.

ക്ലാസ്സിന് പുറത്തേക്ക് ഇറങ്ങുവായിരുന്നു ആൻ... ഡോറിനടുത്തു എത്തിയതും അസ്ത്രം വിട്ടത് പോലെ തിരിച്ചു ഓടി എത്തി....

Ann : എടേ... എടേ.... അവര് വരുന്നുണ്ട്..

Yami : ങേ.. എത്തിയോ... ക്ലാസ്സിൽ കേറുമ്പോ start ചെയ്യാം ok

Jene: ok set

നമ്മടെ girls ടീം ക്ലാസ്സിലേക്ക് കേറി നേരെ ഇവർടെ അടുത്തേക്ക് വന്നു

അപ്പോൾ

Jene : ഇവിടെ ആരോ ആർക്കോ കുടയൊക്കെ പിടിച്ചു കൊടുത്തെന്നു അറിഞ്ഞു 🤭

Ann : വേറെയും എന്തൊക്കെയോ ഉണ്ട്...

Kesiya : നമ്മളൊന്നും അറിയുന്നില്ലെന്നാ ചിലരുടെ ഒക്കെ വിചാരം 🤭

Malu കണ്ണ് കൊണ്ട് ആക്ഷൻ കാണിച്ചു മിണ്ടാണ്ടിരിക്കാൻ..

നന്ദുന് മനസിലായി ഇവർക്കൊക്കെ എന്തോ പിടികിട്ടിയെന്ന്
അവൾ വിഷയം മാറ്റാനായി ഇന്നലെ പഠിപ്പിച്ച നോട്ട് ചോദിച്ചു.

അന്നത്തെ ദിവസം നന്ദുന് ചെറിയ രീതിയിലുള്ള teasing നേരിടേണ്ടി വന്നു.

.




.
Time skip

Evng

.

ക്ലാസ്സ്‌ കഴിഞ്ഞു കോളേജിൽനിന്ന് കുട്ടികൾ പുറത്തേക്ക് ഇറങ്ങി.

പതിവുപോലെ സീനിയർ ബോയ്സും ജൂനിയർ ഗേൾസും ഫുട്പ്പാത്തിലൂടെ ബസ്സ്റ്റോപ്പിലേക്ക് നടക്കുന്നു.

Nandu ഓടി സിദ്ധുവിന്റെ അടുത്തെത്തി.

Nandu : ☺️

Sidhu : ☺️ ഇന്നലെ ഏതോ കല്യാണത്തിന് പോയിരുന്നെന്ന് കേട്ടു

Nandu : വകയിലെ ഏതോ ഒരു ചേട്ടന്റെ... ഫുഡ്‌ കിടിലം ആയിരുന്നു.വാഹ്‌

Sidhu : നീ കഴിക്കാൻ വേണ്ടി ആണോ പോയെ?

Nandu: പിന്നല്ലാണ്ട്..... മാഷും അതിനൊക്കെയല്ലേ കല്യാണത്തിന് പോകുന്നെ... ഒരു നല്ലകുട്ടി വന്നേക്കുന്നു. ഹും

Sidhu : ഓഹ് ഞാൻ ഒന്നും പറഞ്ഞില്ല....

Nandu : mmm...... കയ്യിൽ എന്താ... Ehh ടാറ്റൂ അടിച്ചോ 🤩

Sidhu : ഇത് ടാറ്റൂ ഒന്നും അല്ല... സിയെടെ പണിയാ.... എവിടെന്നോ അവൾക്കൊരു സിഡി മാർക്കർ കിട്ടി.... പിന്നെ ദേ കൊത്തുപണിയായിരുന്നു. മിക്കവരുടെയും കയ്യിലും ഉണ്ട്... ക്രിസ്റ്റിടെ കൈ പൂരപ്പറമ്പ് പോലെയാ ഇരിയ്ക്കുന്നേ 😂😂

Nandu : 😂 സിയേച്ചിക്ക് വരയ്ക്കാൻ അറിയാവുന്ന കൊണ്ട് കാണാൻ നല്ല രസണ്ട്

Sidhu : ☺️

ഫുട്പ്പാത്തിനെ മുറിച്ചു ഒരു ഇടറോഡ് പോകുന്നുണ്ട്. അതിലൂടെ ഇടയ്ക്കിടയ്ക്ക് വണ്ടികൾ പോകാറുണ്ട്.

അമ്മുവും ആദിയും മുന്നിലായി നടക്കുന്നു .... അതിന് പിറകിലായി സിദ്ധുവും നന്ദുവും..... ഇവർക്ക് പിറകിലായി ബാക്കിയുള്ളവർ.....

അമ്മുവും ആദിയും ആ ഇടറോഡ് ക്രോസ്സ് ചെയ്ത് പോയി.

അതിന് പിറകിലായി നന്ദുവും സിദ്ധുവും ക്രോസ്സ് ചെയ്യാനായി നിന്നു.

ക്രോസ്സ് ചെയ്യുന്നതായത്കൊണ്ട് നന്ദു ഒന്ന് നിന്നു...എന്നാൽ സിദ്ധു റോഡിലേക്ക് ഇറങ്ങി.

പെട്ടെന്നായിരുന്നു ഇൻഡിക്കേറ്റർ പോലും ഇടാതെ ഒരു സ്കൂൾബസ്സ് ഇടറോഡിലേക്ക് തിരിഞ്ഞതും....

.

.


.






.

Nandu : ......ഏട്ടാ....












.







.







To be continue

.

.
_____________________________________

Lag adippichakond oru neelan chap ang ezhuthi

3143 words... Woow 🤩




🏕️HAPPY MEMORIES CAN MAKE YOU SAD

_____ꜱᴍᴇʀᴀʟᴅᴏ🦋

Continue Reading

You'll Also Like

47.8K 5.5K 45
Completed It is a pakka pure taekook malayalam ff..... Taeriya and jungkook valere yadharashkamay meet cheyyunnuu.. And fall in love. But pettan Tae'...
33.9K 4.4K 24
[ 𝑪𝑶𝑴𝑷𝑳𝑬𝑻𝑬𝑫 ] One of my personal favorites I had ever wrote !! Aami (jungkook ) was more like a ambala vasi penkutty unlike taehyung. Tae w...
43.4K 4.9K 52
"Ormikkuvan njan ninak enthunalkanam Ormikanam enna vakku mathram Ennum menn Nenjoram nee mathram" 🌹 Oru simple taekook love story ......🤍🌹
20.1K 1.8K 38
ഋഷി - jk ദക്ഷ് - V സൂരജ് - jm ശാലിനി - sg കാവ്യാ - hp കിച്ചു - Rm പ്രണവ് - jin