മീരാർജ്ജുനം ❣️

Par infinitesoul7

18.5K 2K 1.1K

മീര : അറിയില്ല നമ്മൾ ഇനി കാണുമോ എന്ന് പോലും പക്ഷെ എന്നും എന്റെ മനസ്സിൽ നീ ഉണ്ടാകും ❣️അജു ധനജയ് : yes i love... Plus

1❣️
2❣️
3❣️
4❣️
5❣️
7❣️
8❣️
9❣️
characters indro ❣️
11❣️
10❣️
12❣️
13❣️
14❣️
15❣️
16❣️
17❣️
18❣️
19❣️
20❣️
21❣️
22❣️
23❣️
24❣️
25❣️
26❣️
27❣️
28❣️
29❣️
30❣️
31❣️
32❣️
❣️one year
33❣️
34❣️
35❣️
36❣️
37❣️
38❣️
39❣️
40❣️
41❣️
42❣️
43❣️
HELLO✨
44❣️
45❣️
important
46❣️
47❣️
48❣️
49❣️
Final 50❣️

6❣️

471 49 9
Par infinitesoul7

അന്ധകാരത്തിന്റെ കരിനിഴൽ നീക്കി
ഭൂമിയിലേക്ക് സൂര്യരശ്മികൾ പതിച്ചിച്ചു തുടങ്ങിയിരിക്കുന്നു🌞

പ്രശസ്ത പത്ര പ്രവർത്തകനും
Third eye യുടെ സ്‌ഥാപകനുമായ
Abdeil nathaan മരിച്ചനിലയിൽ

രാവിലെ തെ നടത്തം കഴിഞ്ഞ് ഉമ്മറത്തു കിടന്ന പത്രത്തിന്റെ headline വായിച്ചു കൊണ്ട് ജിൻ അകത്തേക്ക് കയറി.......

.
.
.
.

ജിതി : good morning

ജിൻ : Good morning..... ഇന്ന് നേരത്തെ ആഹണല്ലോ

ജിതി : yup.... ഇന്നാ tea

ജിൻ : tnx... അവർ ആരും എഴുന്നേറ്റിലെ

ജിതി : ചെന്നേട്ടൻ call ലാ, ഹൃദിക്ക് കിച്ചണിൽ ഉണ്ട്.. ബാക്കി ഒന്നും എഴുന്നേറ്റിട്ടില്ല

( ഇന്നലെ yongsters എല്ലാം ശ്രീനദനത്തിലും .. ബാക്കി ഉള്ളവർ
മേലേടത്തും ആ കിടന്നത് )

ജിൻ : മ്മ്
(ജിന്നിന് ചായയും കൊടുത്ത് ജിതി തിരികെ കിച്ചണിലേക്ക് നടന്നു.
ജിൻ അവിടെ ഇരുന്ന് ബാക്കി ന്യൂസ്‌ വായിക്കാൻ തുടങി.... കുറച്ച് കഴിഞ്ഞതും ചെന്നും, ഹൃദിക്കും, ജിതിയും വന്നു )

ഹൃദിക്ക് : Abdiel nathan മരണം... കൊലപാതകമോ, അല്ലെങ്കിൽ ആത്മഹത്യയോ? ഇതാണ് ഇനി കുറച്ച് നാളത്തെ ചർച്ചാ വിഷയം അല്ലേ

ജിതി : ഹ്മ്മ്‌ പറയാനുണ്ടോ

Jin: അങ്കിൾ എത്തുമോ evening partykk

ഹൃദിക് : chance ഇല്ല.... രാവിലെ ഞാൻ വിളിച്ചപ്പോ തന്നെ നല്ല തിരക്കിലായിരുന്നു

ജിതി : അപ്പച്ചി?

ഹൃദിക്ക് : വരും

ജിൻ : മ്മ്.... നീ എന്താടാ ചെന്നെ ഒന്നും മിണ്ടാതെ ഇരിക്കുന്നെ

ചെൻ : ഒന്നുല്ല...

ജിൻ : ആരാ വിളിച്ചത്

ചെൻ : കിരൺ ആ
പുതിയൊരു മൂവിയുടെ കാര്യം പറയാൻ വിളിച്ചതാ

ജിൻ : മ്മ്

ചെൻ : അല്ല ദുവ വന്നിലെ

: hello guys

ജിതി : ഹാ എത്തിയോ ഓഫീസർ

ദുവാ :yup

ഹൃദിക് : ചെന്നേട്ടൻ നിന്നെ കുറിച്ച് ചോദിച്ചതേ ഒള്ളു....

ദുവ :😁

അവൾ നേരെ ചെന്ന് ചെന്നിന്റെ അരികിലായി പോയിരുന്നു

ജിതി : ക്ഷീണം കാണും നല്ല കട്ടൻ ചായ യാ കുടിച്ചോ

(അവൾക്ക് നേരെ ഒരു cup ചായ നീട്ടി കൊണ്ട് അവൻ പറഞ്ഞു )

ദുവ : tnx

ജിൻ : എന്തായി പോയിട്ട്

ദുവ : ഒറ്റ നോട്ടത്തിൽ കണ്ടാൽ ഒരു
ആക്സിഡന്റ്.... But its not

ജിൻ : മ്മ്

ജിതി : എനിക്ക് മനസിലാകാത്തത് അതല്ല.. ഇപ്പൊ ഇത് അനേഷിക്കുന്നത് police അല്ലേ പിന്നെ നീ എന്തിനാ പോയത്.... നീ CBI ലല്ലേ വർക്ക്‌ ചെയ്യുന്നേ

ഹൃദിക്ക് : അതന്നെ

ദുവ : ഓ അത്... ഈ case police തന്നെയാ അനേഷിക്കുന്നേ.. But
ഞാൻ ഇപ്പോൾ അനേഷിക്കുന്ന case ഉം ഇതുമായി ഒരു ലിങ്ക് ഞങ്ങൾക്ക് connect ചെയ്യാൻ സാധിച്ചു so അത് conform ചെയ്യാൻ പോയതാ

ജിൻ : 🤨

ദുവ : നിങ്ങളോടായത് കൊണ്ട് പറയാലോ.... The killer is same

Chen : മനസിലായില്ല

ദുവ : രണ്ട് കൊലപാതക pattern different അഹണ് but he/she leave a signature on it

ഹൃദിക് : a physco?

ദുവ : may be

ജിതി : അപ്പൊ ഇതും CBI ക്കുള്ള new task ആകുമോ

ദുവ : അതിനുള്ള chance വളരെ കുറവാണ്

ഹൃദിക് : why

beacuse Abdiel nathan കൊലപാതകം അനേഷിക്കാൻ പോകുന്നത് new acp ആണ്

( ദുവക്ക് പറയാൻ അവസരം നൽകാതെ ജിൻ അവനുള്ള മറുപടി നൽകി)

ദുവ : yes

ചെൻ : who?

ദുവ : sahil ibrahim

ജിതി : ഹെ ആര്.... Sahil ഏത് നിന്റെ rival ഓ

ദുവ : മ്മ്.... അല്ല അങ്കിൾ ആന്റി ഒക്കെ പോയോ

ജിതി : മ്മ് അവർ എപ്പോളെ പോയി

ദുവ : നിങ്ങൾ പോയില്ലേ

ചെൻ : ഇല്ല ഇന്നലെ കിടന്നപ്പൊ വൈകിയില്ലേ.. പിന്നെ രണ്ട് അമ്മമാർക്കും ഒരു വഴിപാട് load ലിസ്റ്റും ഉണ്ട്

ദുവ : nice

ഹൃദിക്ക് : നമ്മൾ എപ്പോളാ പോകുന്നെ
അങ്ങോട്ട്

ജിൻ : ഒരു 9:00 മണി യാകുമ്പോളേക്കും എത്തണം

ജിതി : മ്മ്

ദുവാ : അല്ല അപ്പൊ ഫുഡ്‌ ആര് ഉണ്ടാക്കും

ചെൻ : വേറെ ആര് നമ്മൾ തന്നെ

ദുവ : wow nice... എന്നാ പിന്നെ ഞാൻ പോയി ഒന്ന് കിടക്കട്ടെ

ജിൻ : ഇനി കിടക്കണ്ട... പോയി ഫ്രഷ് ആയി വാടി വരുമ്പോ ബാക്കി പരിവാരങ്ങളെ വിളിച്ചേക്ക്

ദുവ : vokey

(ദുവ അവളുടെ റൂമിലേക്ക്‌ ബാക്കിഉള്ളവർ അവരുടെ പണികളിലേക്കും തിരിഞ്ഞു )







ഇതേസമയം............... ✨️

ഫ്ലാറ്റിന്റെ ബാൽക്കണിയിൽ ഇരിക്കുവാണ് മീര..... കാര്യമായി എന്തോ ചിന്തയിൽ ആണ് കക്ഷി

: ഇന്നാ ☕️
(അവളുടെ നേരെ ഒരു കപ്പ്‌ ചായ നീട്ടി കൊണ്ട് ദേവ പറഞ്ഞു....മീര ഒന്നും പറയാതെ അവളുടെ കയ്യിൽ നിന്ന്
ആ കപ്പ്‌ വേടിച് കുടിക്കാൻ തുടങി
കുറച്ച് നേരത്തേക്ക് ഇരുവരും ഒന്നും സംസാരിച്ചില്ല........ )

After some minutes.... ✨️

ദേവ : തീരുമാനിച്ചോ നീ

മീര : മ്മ്

ദേവ് : മറക്കാൻ പറ്റുമോ

മീര : ഇല്ല

ദേവ : പിന്നെ

മീര : നീ കെട്ടിട്ടിലെ ദേവ

സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവയെ സ്വതന്ത്രമായി
വിടുക....... തിരിച്ചു വന്നാൽ നിങ്ങളുടേത്.... അല്ലെങ്കിൽ മറ്റാരുടെയോ
( മാധവി കുട്ടി )❤️

ഞാനും സ്വന്ത്രമാക്കുകയാണ്...... ഇനി അനേഷിച്ചൊരു പോക്കുണ്ടാകില്ല

പിന്നെ മറക്കാൻ... അത് എന്നെ കൊണ്ട് സാധിക്കില്ല.....എന്നും എന്റെ മനസിൽ ഉണ്ടാകും ❣️.... അവൾ ഒരു പുഞ്ചിരിയോടെ പറഞ്ഞു നിർത്തി

ദേവ : നീ എന്ത് തീരുമാനിച്ചാലും ഞാൻ ഉണ്ടാകും കൂടെ

You are the cause of ma euphoria 💜.......

ദേവയുടെ ഫോൺ റിങ് ചെയ്തതാണ്

Juwa calling....
അവൾ call attent ചെയിതു

ദേവ : എന്താടാ

ജുവാൻ : എഴുന്നേറ്റോ

ദേവ : മ്മ്

ജുവാൻ : അവളോ

ദേവ : ഇവിടെ ഉണ്ട്

ജുവാൻ : മ്മ്... കുറച്ച് കഴിയുമ്പോ ready ആയി ഇങ്ങോട്ട് വന്നോളൂ ഇനി ഒരു വിളി ഉണ്ടാകില്ല

ദേവ : vokey sir

Call cut ചെയ്തതും..... ഇവരും അനിയോന്യം ഒന്ന് പുഞ്ചിരിച്ചു

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

സമയം 7:00
തിരുവള്ളൂർ മഹാദേവ ക്ഷേത്രം.....

തങ്ങളുടെ പ്രാർത്ഥന എല്ലാം കഴിഞ്ഞ് കാറിനടുത്ത് തങ്ങളുടെ പത്നി മാരെ wait ചെയുകയാണ് വിഷ്ണുവും,മഹിയും

വിഷ്ണു : ഇവർ ഇപ്പൊ എങ്ങാനും വരുമോ

മഹി : chance ഇല്ല അല്ലെങ്കിലേ വഴിപാടിന്റെ ഒരു ചീട്ട് ഉണ്ടായിരുന്നു
ഗൗരിയുടെ കയ്യിൽ... ഇന്നലെ അമ്മയുടെ വർത്തമാനം കുടി കേട്ടത്തോടെ അത് ഒന്നു കൂടി നീണ്ടിട്ടുണ്ട്

വിഷ്ണു : ആഹാ അടിപൊളി
ആമിയുടെ കയ്യിലും ഉണ്ട് ഒരെണ്ണം

മഹി : മ്മ്... നമ്മടെ കാര്യം ഗോവിന്ദ

വിഷ്ണു : പിള്ളേർ ഒക്കെ എപ്പൊ എത്തും

മഹി : 9:00മണി യാകുമ്പോളേക്കും എത്താൻ പറഞ്ഞിട്ടുണ്ട്

വിഷ്ണു :മ്മ്

Time skips

അമ്പലത്തിൽ നിന്ന് നേരെ അവർ പോയത് happiness ലേക്ക്💫

Happiness : A beautiful place
കുറച്ച് നല്ല മനുഷ്യർ ചേർന്ന് രൂപീകരിച്ച സ്ഥാപനം...... ഇവിടെ 6മാസം പറയമുള്ള കുഞ്ഞു മുതൽ
80 വയസുള്ള മുത്തശ്ശി മാർ വരെ ഉണ്ട്
ഇവിടെ ആരും orphan അല്ല........ They are like a family......
......................... തന്റെ മക്കളെയും കൂട്ടി
മഹിയും, വിഷ്ണുവും മിക്കപോലും ഇവിടെ വരാറുണ്ട്, അത് കൊണ്ട് തന്നെ എല്ലാവരും കൂട്ടാണ്

9:00മണിയോടെ മീര ഒഴിച്ച് ബാക്കി പട എത്തി ചേർന്നിരുന്നു.ഉച്ചവരെ അവർ അവിടെ ചിലവഴിച്ച് .... വീട്ടിലേക്ക് മടങ്ങി

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

വീണ്ടും time skips 😁

So it's the party time
6:30 യോടെ എല്ലാവരും എത്തി ചേർന്നു............നമ്മുടെ main guest എത്തിയിട്ടില്ല... അവരെ ഇവിടെ ക്രിത്യ സമയത്ത് എത്തിക്കേണ്ട ജോലി ചന്തുവിനാണ്

Party venue
അങിനെ എല്ലാം ready യായി............... നമ്മുടെ main guest എത്തിചേർന്നു
അവർ വരുമ്പോൾ lights എല്ലാം off
ആയിരുന്നു...... They hesitated but ചന്തു അവരെ ഉന്തി തള്ളി അകത്തേക്ക് കയറ്റി...........................

മക്കൾ തങ്ങൾക്കായി എന്തോ ഒരിക്കിയിട്ടുണ്ട് എന്ന് അവർക്ക് അറിയാമായിരുന്നു but they don't expect this much.....beacuse
Their college mates, family, friends അവർക്ക് പ്രിയപ്പെട്ട എല്ലാവരും അവിടെ എത്തിയിരുന്നു

അവർ എല്ലാവരെയും നോക്കി ഒന്ന് പുഞ്ചിരിച്ചു........ അപ്പോളേക്കും music start cheyithu

Nachde ne saare എന്ന( Baar Baar
Dhekho) movie യിലെ song ആയിരുന്നു അവർ തിരഞ്ഞെടുത്തത്

Background dancers നോട് ഒപ്പം മൃണാളും, അനു വുമാണ് ആദ്യം എത്തിയത്......

അടുത്ത പകുതിയിൽ ജൂവാനും ദേവയും കൂടി വേദി കീഴടക്കി അവർ എത്തിയതും മൃണാളും, അനു അവർക്കായി വേദി ഒഴിഞ്ഞ കൊടുത്തു........
കാണികളിൽ പലരും അവരുടെ കൂടെ ചുവടുവെക്കാൻ ആരംഭിച്ചു.... കുറച്ച് സമയത്തിനകം തങ്ങളുടെ ചുവടുകൾ അവസാനിപ്പിച്ച് അവർ മടങ്ങുമ്പോൾ അടുത്ത ജോഡി എത്തിയിരുന്നു
മീരയും ഋഷിയും....... അവരും നന്നായി തന്നെ ചുവടു വെച്ചു...... അവസാന വരികൾ 3 ജോടികളും ഒരുമിച്ചായിരുന്നു ചുവടുവെച്ചത് അവർക്ക് കൂട്ടായി കാണികളിൽ പകുതി പേരും ഉണ്ടായിരുന്നു......

അങിനെ വളരെ മനോഹരമായി തന്നെ അവർ dance അവസാനിപ്പിച്ചു
എല്ലാവരും അവർക്ക് വലിയ കയ്യടി സമ്മാനിച്ചു

Dance കഴിഞ്ഞതും മീര ഓടി ചെന്ന്
നാല് പേരെyum hug cheyithu,... കൂടെ
ജിന്നും, ജിതിയും, ചന്തുവും, ചെന്നും

Happy wedding anniversary അവർ 5 ഉം കൂടി ഒരുമിച്ച് പറഞ്ഞു

ഇരു ദമ്പതികളും അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു...... അവർ 5ഉം കൂടി
ഇരു ജോഡികളെയും മുൻ നിരയിൽ കൊണ്ടിരുത്തി....... ദേവയിൽ നിന്നും
Mic വേണ്ടിച് മീര സംസാരിച്ച് തുടങി

So ഇനി എല്ലാവരും അവരുടെ സീറ്റിൽ ഇരിക്കേണ്ടതാണ്, ഇനി നമ്മുക്ക് ഒരു vedio കാണാം..... എന്ന് പറഞ് അവൾ
ചന്തുവിനടുത്തായി ഇരുന്നു... Light എല്ലാം off ആയി .....സ്‌ക്രീനിൽ vedio on ആയി..........
Memories...... അവരുടെ കോളേജ് life, wedding, മക്കളുടെ ജനനം, കമ്പനിയുടെ suscess,ഇന്ന് വരെ അവർ ഒരുമിച്ച് ചിലവഴിച്ച നിമിഷങ്ങളിലൂടെ ആ vedio കടന്നു പോയി അവസാനം ഇന്ന് അവർ ഒരുമിച്ച് hug ചെയുന്ന ഫോട്ടോയിലും

Vedio കണ്ട ഏവരിലും ഒരു പുഞ്ചിരി നിറഞ്ഞു......... Lights on ആയി....
അവർക്ക് മുറിക്കാനുള്ള cake ഉമായി
ചേതൻ എത്തി.... Cake ഇന്റെ ഇരു വശത്തായി നിന്ന് കൊണ്ട് ഇരു ദമ്പതികളും cake മുറിച്ചു....

ആദ്യം തന്റെ പങ്കാളികൾക്ക് കൊടുത്ത ശേഷം.. മറ്റുള്ളവർക്കും നൽകി

ഇരു ദമ്പതികൾക്കും വന്നവർ ഗിഫ്റ്റുകൾ കയ്യി മാറി..... അങിനെ അവർ വന്നവരുമായി സംസാരിച്ചു കൊണ്ടിരിക്കെയാണ്............ മഹാദേവനും, ഗൗരി ക്കും മുൻപിലേക്ക് അവർ വന്നത്

ഗൗതം and his wife സാക്ഷി

ഗൗരിയുടെ സഹോദരൻ.....

Happy wedding anniversary

(കയ്യിൽ ഇരുന്ന gift അവർക്ക് നേരെ നീട്ടി കൊണ്ട് അവർ പറഞ്ഞു മറ്റൊരു
Gift വിഷ്‌ണുവിനും, ആമിക്കും നൽകി
ഇരു ദമ്പതികൾ അമ്പരപ്പിലാണ്
തങ്ങളെ ഇന്നലെവരെ ശത്രുക്കളായി കണ്ടവർ എന്താ ഇവിടെ എന്ന്
ഇതെല്ലാം കണ്ട് നിൽക്കുകയാണ് മീരയും കൂട്ടരും )

: Thanks

ഗൗതം : നീ എന്താ എന്നെ ഇത് വരെ കാണാത്ത പോലെ നോക്കുന്നെ
മഹി

മഹി : ഹാ അത് അതൊന്നുമില്ല

ഗൗതം : തപ്പി പിടിക്കേണ്ട ഞാൻ തല്ല് കൂടാൻ വന്നതൊന്നും അല്ല... പറഞ്ഞു തീർക്കാനുള്ളതെല്ലാം പറഞ്ഞു തീർത്ത്. പുതിയൊരു തുടക്കം കുറിക്കാനാണ്

മഹിയും വിഷ്ണുവും അന്യോന്യം ഒന്നും നോക്കി

ഗൗതം : ഇപ്പോഴും കൺഫ്യൂഷൻ മാറിയില്ല അല്ലേ.......(☺️ അയാൾ ഒന്ന് ചിരിച്ചു എന്നിട്ട് തുടർന്നു ) കോളേജിൽ
നമ്മൾ എപ്പോഴും ഇടിയായിരുന്നു എന്നത് സത്യമാണ്... But എനിക്ക് നിന്നോട് ദേഷ്യം ഒന്നും ഉണ്ടായിരുന്നില്ല
പക്ഷേ നീ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് എടുത്തോണ്ട് പോയപ്പോ എനിക്ക് നിനോട് ദേഷ്യമായി അത് കൊണ്ട് ആണ് അന്ന് ഞാൻ അങ്ങിനെയൊക്കെ ചെയ്തതും പറഞ്ഞതും.....

(4 പേർക്കും ഇപ്പോഴും അമ്പരപ്പ് മാറിയിട്ടില്ല... Beacause അവർ അറിയുന്ന ഗൗതം ഇങ്ങനെ ആയിരുന്നില്ല )

ഗൗതം വീണ്ടും തുടർന്നു......

എല്ലാം മറന്ന് നീ അന്ന് ഹോസ്പിറ്റലിൽ വന്നപ്പോ പോലും ഞാൻ നിന്നോട് മോശമായി ആഹണ് പെരുമാറിയത്...... എനിക്ക് നിങ്ങളോട് സംസാരിക്കണം എന്നുണ്ടായിരുന്നു... എല്ലാത്തിനും sorry പറയണം എന്നുണ്ടായിരുന്നു
But അന്ന് എന്റെ ego അത് സമ്മതിച്ചില്ല......... So ഇന്ന് ഞാൻ നിങ്ങളോട് sorry പറയുകയാണ്
And really hope we can be friends 😊

ഒരുനിമിഷം ഒന്ന് ആലോചിച്ച് നിന്നതിനു ശേഷം മഹി ചെന്ന് ഗൗതമിനെ hug ചെയിതു, കൂടെ വിഷ്ണുവും..... ആ കാഴ്ച
എല്ലാവരും സന്തോഷം നിറഞ്ഞു
സാക്ഷി ചെന്ന് ഗൗരി hug ചെയിതു
തങ്ങളുടെ plan പോലെ എല്ലാവരും ഒന്നിച്ച സന്തോഷത്തിലാണ് മീരയും
കൂട്ടരും

They break the hug

ഗൗതം : ഗൗരി മോളെ നിനക്ക് ഏട്ടനോട് ദേഷ്യം ഉണ്ടോ

ഗൗതം ഗൗരിയുടെ നേരേ തിരിഞ്ഞു
എന്നിട്ട് ചോദിച്ചു......

ഇല്ല എന്ന് അവൾ തലയാട്ടി... കണ്ണെല്ലാം നിറയുന്നുണ്ട്
ഗൗതം അവളുടെ അടുത്തേക്ക് ചെന്ന് hug ചെയ്‌തു.....അവളും തിരിച്ച് hug ചെയിതു അത്രയും നേരം പിടിച്ചുനിന്ന കണ്ണുനീർ അനുസരണയില്ലാതെ ഒഴുകാൻ തുടങി. (ഗൗതമിന് ഗൗരി എന്ന് വെച്ചാൽ ജീവനായിരുന്നു.... ഏതൊരു ഏട്ടനെ പോലെയും ആഹണ് അവനും പെരുമാറിയത്.....
So ഇന്ന് അവൻ ആ തെറ്റ് തിരുത്തുകയാണ്...... അകറ്റി നിർത്തിയതിനെ നെഞ്ചോട്
ചേർത്ത് ❤️........

ഗൗതം : ഞങൾ മാത്രം അല്ല അച്ഛനും അമ്മയും വന്നിട്ടുണ്ട്

ഗൗതം ഗൗരിയുടെ കണ്ണുകൾ തുടച്ചു കൊടുത്തു എന്നിട്ട് പറഞ്ഞു

അപ്പോഴാണ് അവർ പുറകിലേക്ക് നോക്കുന്നത് അവിടെ ബാക്കി കാർന്നവന്മാരോട് സംസാരിക്കുവാണ്
ഗൗരിയുടെ അച്ഛനും അമ്മയും

മക്കൾ തങ്ങളെ ശ്രദ്ധിക്കുന്നത് കണ്ട് അവർ... അവരെ നോക്കി ഒന്ന് ചിരിച്ചു
ഗൗരി ഓടി ചെന്ന് അവരെ hug... She really misses her family.....പിന്നെ കരച്ചിൽ, സങ്കടം പറച്ചിലും എല്ലാം ആയിരുന്നു...... ഒത്തിരി നേരം അവർ നാൽവരും അവരോടോത് ചിലവഴിച്ചു
Party അവസാനിച്ചതും എല്ലാവരും അവരവരുടെ വീട്ടിലേക്ക് തിരിച്ച് പോയി...ഗൗരിയുടെ ഫാമിലിയും, ദേവയുംകൂട്ടരും flat ലേക്കും
അങിനെ ഇരു ദമ്പതികൾലും അവരുടെ മക്കളും അവരവരുടെ വീട്ടിലേക്കു വിട്ടു........
.
.
.
.
.
.
.
.

ഇപ്പൊ സമയം 10 മണി🌚

Jin's Room

റൂമിൽ വന്ന് ഫ്രഷ് ആയി നോക്കാനുള്ള കുറച്ച് ഫയലുകൾ നോക്കി അവൻ ഒന്ന് നിശ്വസിച്ചു .... എന്നിട്ട് ഷെൽഫിനുള്ളിലെ ലോക്കറിൽ തുറന്ന് ഒരു ഡയറി കയ്യിൽ എടുത്തു ജനലോരം പോയിരുന്നു..... ഡയറി തുറന്നവൻ ഓരോ താളുകൾ ആയി മറച്ചു.....പകുതി എത്തിയതും അവൻ ഒന്ന് നിന്നും എന്നിട്ട് ആ പേജിൽ വളരെ മനോഹരമായി വരച്ച ഒരു പെൺകുട്ടിയുടെ ചിത്രത്തിൽ നോക്കി ഒന്ന് ചിരിച്ചു......

I really miss you....ദൂരെ തന്നെ തന്നെ നോക്കി നിൽക്കുന്ന നക്ഷത്രത്തെ നോക്കി അവൻ പറഞ്ഞു...........ആ ചിത്രത്തിലേക്ക് ഒന്നുകൂടി നോക്കി അവൻ കണ്ണുകൾ അടച്ചു.... കുറച്ച് നേരം അങിനെ ഇരുന്നു അവൻ.......
ഒരു ഇളം തെന്നൽ അവനെ വന്നു തഴുകി ഉണർത്തി....ആ ചിത്രത്തിൽ ഒന്ന് തഴുകി അവൻ അത് അടച്ച് ഭദ്രമായി എവിടെ നിന്ന് എടുത്തോ അവിടെ തന്നെ സുരക്ഷിതമായി വെച്ചു....... റൂമിന്റെ വാതിൽ അടക്കാൻ നിന്നതും എന്തോ ഓർത്തപോലെ അടക്കാതെ വെറുതെ ചാരിയിട്ട് ലൈറ്റ് off ആക്കി കിടന്നു

കുറച്ച് സമയം കഴിഞ്ഞതും ഒരു കയ്യിൽ പുതപ്പു, മറ്റേകയ്യിൽ flashlight on ആക്കി ഒരാൾ റൂമിലേക്ക് കയറി
ജിൻ അപ്പോഴും ഉറങ്ങിയിട്ട് ഉണ്ടായിരുന്നില്ല. അവന് അറിയാമായിരുന്നു വന്നത് ആരാണ് എന്ന് അവൻ തലക്ക് കിഴെ വെച്ചിരുന്ന ഇടതെ കൈ നിവർത്തി വെച്ചു....

വന്നയാൾ കയ്യിലെ phone light off ആക്കി.. Night സ്റ്റാൻഡിൽ വെച്ച് ജിനിന്റെ ഇടത്തെ സൈടിലായി കിടന്നു അവന്റെ കൈക്ക് മുകളിൽ തല വെച്ച്.. അവൻ ജിന്നിനെ ഒന്ന് നോക്കി

ഉറങ്ങിയോ solu

: ella എന്തേ

: good night
അവർ ഇരുവരും കെട്ടിപിടിച് കിടന്നു

കുറച്ച് നിമിഷങ്ങൾ കഴിഞ്ഞതും മറ്റൊരാൾ കൂടി അവിടേക്കു വന്നു
മറ്റാരും അല്ല ജിതി ആയിരുന്നു
അവൻ പോയി ജിനിന്റെ വലത്തെ വശത്തായി കിടന്നു.... ജിൻ ഒന്ന് ചിരിച് കൊണ്ട് അവന്റെ വലത്തെ കൈ കൊണ്ട് ജിതിയെയും ചേർത്ത് പിടിച്ച് കിടന്നു

ഇതേ സമയം ആ റൂം ലക്ഷ്യമാക്കി
തലവഴി പുതപ്പ് മൂടിയ രണ്ട് വ്യക്തികൾ കടന്നു വന്നത്,.......
ആരാണ് എന്ന് അല്ലേ? നിങ്ങൾ ഉശേഷിച്ചവർ തന്നെ ഈ കൂട്ടത്തിലെ ഇളയ രണ്ട് സാധനങ്ങൾ

.
.
.
.
.
.
.

.

.

.
.

.
.

മീര and ചന്തു

ചന്തുനെ തള്ളി മാറ്റി മീര റൂമിലേക്കു കടന്നു പോകാൻ നോക്കി

ചന്തു : എങ്ങോട്ടാ

മീര : കിടക്കാൻ

ചന്തു : അത് മനസിലായി....... But
നടുക്ക് ഞാൻ കിടക്കും

മീര : അത് പറ്റൂല.... ഞാൻ കിടക്കും

ചന്തു : നടക്കുല മോളെ...... കഴിഞ്ഞവട്ടം നീ അല്ലേ കിടന്നത് 🤨

മീര : അതൊന്നും പറഞ്ഞാ പറ്റൂല
ഇന്ന് ഞാൻ കിടക്കൊളു

ചന്തു : പറ്റൂല

(അവൻ സമ്മതിക്കുന്നില്ല എന്ന് കണ്ടതും അവൾ... അവളുടെ പതിനേറ്റമത്തെ അടവ് അങ്ങ് പുറത്ത് എടുത്തു )

Meera: കുഞ്ഞേട്ടാ ഞാൻ കുഞ്ഞല്ലേ ഞാൻ കിടന്നോട്ടെ പ്ലസ് പ്ലസ്
(Showing her puppy eye's ) ആരാ അത് കണ്ടാൽ വീഴാത്തത് അല്ലേ

ചന്തു : മ്മ് ശെരി ശെരി 😐 ഇന്നത്തേക്ക് മാത്രം ...... Next time ഞാൻ കിടക്കും

മീര : ok

ഇവരുടെ ഈ സംസാരം എല്ലാം അകത്തോട്ട് കേൾക്കാട്ടോ......അവിടെ കിടക്കുന്നവർ ഇതെല്ലാം അറിയുന്നുണ്ട്....... They don't respond
Beacause.... They know them...... ഇതൊരു സ്ഥിരം പരിപാടിയാണ്
അവർ അഞ്ചും കൂടി ഒരുമിച്ച് കിടക്കുമ്പോൾ... മീരയും, ചന്തുവും ഇടിയാണ്.. ഞാൻ നടുക്ക് കിടക്കും എന്ന് പറഞ്.... എത്രയൊക്കെ ഇടി ഇട്ടാലും... Last മീര തന്നെ ജയിക്കും 😅

അങിനെ ഇടി അവസാനിപ്പിച്ച് രണ്ടും കൂടി അകത്തേക്കു കയറി.... നോക്കുമ്പോ അവർ മൂന്നും കൂടി കെട്ടിപിടിച് കിടക്കുന്നു...... They feel
Jealous........ ഇരുവരും ഒന്ന് നോക്കി പൗട്ട് ചെയിതു

മീര : ഇപ്പൊ എവിടെ കിടക്കും

ചന്തു : ഇനി ഇപ്പൊ നടുക്ക് കിടക്കാൻ പറ്റൂല

മീര : ഹ്മ്മ്‌.... അല്ല ഇത് ഇപ്പൊ ആരുടെ നടുക്ക് കിടക്കും

ചന്തു : അതാ ഞാനും ആലോചിക്കണേ

മീര : what to do

ചന്തു : ഇപ്പൊ എന്തായാലും ജിനേട്ടൻ നടുക്ക് അല്ലേ... നമുക്കും നടുക്ക് കിടക്കണം... അല്ലേ?
So

മീര : so

ചന്തു : നീ പോയി ജിനേട്ടന്റെ യും ചെന്നേട്ടന്റെയും നടുക്ക് കിടക്ക്
ഞാൻ അപ്പുറത്തും കിടക്കാം kk

മീര : kk

എന്നും പറഞ് രണ്ടും കൂടി അവരുടെ ഇടക്ക് നുഴഞ്ഞു കയറി........ മറുത്ത് ഒന്നും പറയാതെ അവരെ കൂടി അവർ ചേർത്ത് പിടിച്ചു ❤️............

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

✨️hlo everyone......

Sorry ട്ടോ...... കഴിഞ്ഞ sunday ഇടണം എന്ന് കരുതിയതാണ് but വിചാരിക്കാത്ത ഒത്തിരി കാര്യങ്ങൾ കടന്നു വന്നു.....പിന്നെ next part... ഇനി next week കാണൊള്ളുട്ടോ.... Exam ആ... Pinne seminar, assignment അങിനെ കുറച്ച് പണികളും ഉണ്ട് 🙂

Pinne authors note ഇടുന്നതായിരിക്കും 💜 അതിൽ പലരുടെയും ചോദ്യത്തിന് ഉത്തരം തരാട്ടോ..........part എത്രത്തോളം നന്നായിട്ട് ഉണ്ടെന്ന് അറിയില്ല..... ഇന്ന് ഇട്ടിലെങ്കിൽ ഇത് ഇങ്ങനെ pending ആയി കിടക്കും.... Pinne mistakes ഉണ്ടെങ്കിലും sorry ട്ടോ

Thanku so much for your support
അപ്പൊ vote, share, comment🥰💜



















Continuer la Lecture

Vous Aimerez Aussi

1.8K 234 4
Malayalam bl ff Sequel to Eternal Love 💕 " You belong to us pup...." Nothing is bigger than Fate An Unbreakable Bond ✨ read and support...
232K 6.8K 77
Daphne Bridgerton might have been the 1813 debutant diamond, but she wasn't the only miss to stand out that season. Behind her was a close second, he...
420 81 17
ON HOLD The God of the Sun and The God of the Moon have never met each other. Never talked. Never allowed to even breathe near each other. Until th...
31.4K 457 4
It's been exactly two years after the second Wizarding war and Voldemort has been defeated. Hermione Granger is living on her own not far from Diago...