ᵗʰᵃᵗ ⁿⁱᵍʰᵗ ( Crime Thiller )

By Amiamaya07

4.4K 484 76

എന്റെ first crime thiller story ആണ് ഇത്രത്തോളം perfection വരും എന്ന് അറിയില്ല..... Vmin ❤ Trigger warning ⚠️ ... More

Hii 🤚
CHAPTER 1
CHAPTER 2
EVIDENCE
CHAPTER 4
CHAPTER 5
CHAPTER 6
CHAPTER 7
CHAPTER 8
CHAPTER 9
TO MY BESTIE 💜
CHAPTER 10

CHAPTER 3

280 38 1
By Amiamaya07

എബി : ഡാ നീ കിടന്നുറങ്ങിപോകണ്ടേ ...... നാളെ നേരത്ത് പോകാൻ ഉള്ളതാണ്.......

അഭി : ശരി sir

എബി : പോടാ.... Bye

അഭി : bye

Ding Donggg......

ആനി : ഇച്ചായൻ വന്നോ....

എബി : നീ കിടന്നില്ലേ.....

ആനി : ഇല്ലാ....

എബി : നീ കിടന്നോ.... ഞാൻ ഒന്ന് fresh ആയിട്ട് വരാം.....

ആനി : മം

എബി fresh ആയിട്ട് വരുമ്പോൾ.... നമ്മുടെ സാറ എണീറ്റ് ആനിയുടെ നെഞ്ചിൽ കിടന്നു ഉറങ്ങുവായിരുന്നു ......

Like this

എബി : അവൾ എണീറ്റോ....

ആനി : മം, നിങ്ങളുടെ ശബ്ദം കേട്ടപ്പോൾ തന്നെ എണീറ്റ് ഇരിക്കുവാവിരുന്നു.....

എബി : സാറമ്മോ....

സാറാമ്മ : അപ്പനോട് ഞാൻ മിണ്ടൂലാ.....

എബി : അപ്പയുടെ സാറാമ്മയല്ലേ...... വാ അത് അത്രയും busy ആയത്കൊണ്ടല്ലേ.... മോളെ വാശി പിടിച്ചപ്പോൾ അപ്പാ ദേഷ്യപ്പെട്ടത്.

സാറാമ്മ :...........

എബി : അപ്പാ.....നാളെ  വരുമ്പോൾ strawberry milk വാങ്ങിക്കൊണ്ടു വരാം

ആനി : ഇച്ചായാ.....

എബി : 😉

സാറാമ്മ : സത്യമായിട്ടും വാങ്ങി കൊണ്ട് വരുമോ.....

എബി : സാറ promise

സാറാമ്മ : yeah 😘

സാറ  ആനിയുടെ മുകളിൽ നിന്നെ എണീറ്റിട്ട് എബിയുടെ നെഞ്ചിൽ കിടന്നു....

സാറാമ്മ : എന്റെ അപ്പാ adipowli ആണ്..... 😍

എബി : പിന്നെ..... അത് അപ്പക് അറിയില്ലേ.....


അങ്ങനെ  അവർ കിടന്നപ്പോൾ രണ്ടുമണി  ആയി.....

Morning......

ആനി : ഇച്ചായാ, ഇച്ചായാ.....എണീറ്റ് സമയം  8 കഴിഞ്ഞു.....

എബി : അയ്യോ.... നിനക്  എന്നെ ഒന്ന് നേരത്തെ വിളിച്ചൂടെ.....

ആനി : ഇനി അത് എന്റെ തലയിലോട്ട് വെച്ചോ.....

എബി : എനിക്ക് രാവിലെ തന്നെ നിനോട് വഴക് ഇടാൻ നേരമില്ലാ....

എബി വേഗം ready ആയി താഴെ വന്നപ്പോൾ നമ്മുടെ അഭി അവിടെ എത്തിയിട്ടുണ്ടായിരുന്നു.......

അഭി : ഡാ നമ്മക് ഇറങ്ങാം....

എബി : വാ വേഗം പോകാം.....

ആനി : ഇച്ചായാ, കഴിച്ചിട്ട് പോ....

എബി : നേരമില്ലാ.....

അങ്ങനെ അവർ spot ൽ എത്തി....അവിടെ forensic team വന്ന് പണി തുടങ്ങിട്ടുണ്ടായിരുന്നു....

വിൻസെന്റ് :  good morning sir....

എബി : good morning, എന്തിക്കിലും കിട്ടിയോ.....

വിൻസെന്റ് : no, sir......forensic team  work ൽ ആണ്.....

എബി : സഖീർ ഉണ്ടോ....

വിൻസെന്റ് : yes, sir....

എബി : അഭിജിത് and വിൻസെന്റ് നിങ്ങൾ ഈ പരിസരം മുഴവൻ ചെക്ക് ചെയ്യണം....every single piece of evidence is important... Ok

വിൻസെന്റ് and അഭിജിത് : yes sir.....

എബി : നിങ്ങൾ പോയിക്കോ...... ഞാൻ  വീട് ഒന്ന് പോയി  നോക്കട്ടെ......

അഭിജിത് : yes sir.....

എബി അകത്തു കയറി അവിടെ forensic team  check ചെയുവായിരുന്നു......

ഒരു പൊട്ടി പൊളിഞ്ഞൊരു വീട്.......

എബി ആദ്യം body കിടന്നാവിടെ നോക്കുവായിരുന്നു......അവിടെ  ആ body കിടന്നിരുന്ന ഭാഗത്ത്‌  blood ഉണ്ടായിരുന്നു....... വേറെ ഒരു തെളിവും അവനെ കിട്ടിയില്ലാ......

സഖീർ : hey, എബി.....

എബി : ഇക്ക......

സഖീർ : ഡാ ഇവിടെ കാര്യമായിട്ട്  ഒന്നും തന്നെയില്ല ......

സഖീർ : ഇത് നോക്ക്....ഒരു തെളിവും വെക്കാതെയാണ് കൊലയാളി പോയിരിക്കുന്നുത്.... May be വേറെ ഇവിടെയിങ്കിലും കൊല നടത്തിട്ട് ഇവിടെ കൊണ്ട് ഇട്ടതും ആയിരിക്കാം.... പക്ഷെ no single evidence is for that too....

എബി : sh***

സഖീർ : sorry, ഞങ്ങൾ ചെയ്യാൻ ഉള്ളതൊക്കെ ചെയ്തു കഴിഞ്ഞു.....

എബി : it's ok..... Ikka

സഖീർ : ഡാ, ഈ കേസ് നിനക് ഉറപ്പായും solve ചെയ്യാൻ കഴിയും....all the best

എബി : മം

Meanwhile....

അഭിജിത് : ഡാ, വല്ലതും കിട്ടിയോ.....

വിൻസെന്റ് : ഇല്ലെടാ......

അഭിജിത് : അവന്റെ ഒരു കഴിവ് നോക്കണേ.... ഒരു തെളിവും ബാക്കി വെക്കാതെയാണ് അയാൾ പോയിരിക്കുന്നുത്.......

അഭിക് call വരുന്നു..... 📞

അഭി : sir....

എബി : അവിടെന്ന് വല്ലതും കിട്ടിയോ......

അഭി :  no sir

എബി : എന്നാൽ നിങ്ങൾ തിരിച്ചു വാ.....

അഭി : yes, sir......

അഭി : ഡാ വാ.... Sir വിളിക്കുന്നുണ്ട്....

വിൻസെന്റ് : മം

അഭി : എന്താ sir വിളിച്ചത്.....

എബി : മരിച്ചുപോയ ആളുടെ information ഉം പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ ഉം കിട്ടിട്ടുണ്ട്.....

അഭി : മം

എബി : നമ്മക് ഓഫീസലോട്ട് പോകാം....

വിൻസെന്റ് : yes, sir

എബി : മം

At office.....

അഭി : അപ്പോ അയാളൊരു real estate ഉടമയായിരുന്നു....sir അപ്പോ മികവാറും സ്ഥാലത്തിന്റെ പേരിൽ വല്ലവരും ചെയ്തത് ആയിരിക്കുമോ....

എബി : sometimes.....

വിൻസെന്റ് : sir, നമ്മക്  അവരുടെ ഫാമിലിയെ കാണാൻ പോകണ്ടേ....

എബി : ശരി വാ.... നമ്മക് ഇപ്പോൾ തന്നെ പോയി കാണാം.... പിന്നെ നമ്മക് പോസ്റ്റ്മോർട്ടം ചെയ്ത് surgeon ന് കാണാൻ പോകണം.

വിൻസെന്റ് : ok sir....

On the way to victims home.....

Rinnggg......

എബി : hlo

ആനി : എബി ഇച്ചായാ.... എന്റെ അപ്പനെ പെട്ടന്ന് നെഞ്ച് വേദന ആയിട്ട് ആശുപത്രിയിൽ അഡ്മിറ്റ്‌ ചെയ്തിരിക്കുവാ.....ഒന്ന് വേഗം വരുമോ.....

എബി : എന്റെ പൊന്ന് ആനി.... ഞാൻ എവിടെ  ഒരു കേസ്  അന്വേഷണത്തിൽ ആണ് എന്ന് നിനക് അറിയില്ലേ.... പിന്നെയും പിന്നെയും എന്തിനാ എന്ന് വിളിച്ച disturb ചെയുന്നത്.....

ആനി : ഇച്ചായാ.... അത്...

എബി : നീ പോയിക്കോ.... എനിക്ക് ഇപ്പൊ എങ്ങോട്ടും വരാൻ പറ്റില്ലാ.....

Call cut

അഭി : ഡാ, എന്താ പ്രശ്നം.....

എബി : അത് ഒന്നുമില്ലടാ.... നീ നേരനോക്കി വണ്ടി  ഓടിക്....

Meanwhile.....

ആനി  ഹോസ്പിറ്റലിൽ എത്തി..... അവിടെ അവളുടെ അച്ചായന്മാർ ( brothers) ഉണ്ടായിരുന്നു.....

ആനി : അപ്പന്  എന്നതാ പറ്റിയെ....

Brother 1🗣️ : ഒന്നുമില്ലാ മോളെ, പേടിക്കണ്ടേ....

ആനി : മം 😞

Brother 2🗣️ : എവിടെ നിന്റെ കെട്ടിയോൻ .....വന്നില്ലേ.....

ആനി : ഇച്ചായനെ.... ഒരു കേസ് അന്വേഷണത്തിൽ ആണ്....

Brother 🗣️: അല്ലേലും... നിന്റെ ഇച്ചായന്... നമ്മുടെ വീട്ടിൽ വരാൻ ഭയങ്കര demand ആണെല്ലോ....

ആനി : അങ്ങനെ ഒന്നുമില്ലാ......തിരക്കു ആയത് കൊണ്ടാണ്.....

ആനിയുടെ ഫാമിലിയും എബിയുടെ ഫാമിലിയും നല്ല രസത്തിൽ അല്ലാ.....
അതിന് കാരണമുണ്ട്

എന്തായാലും ആ story കൂടി പറഞ്ഞിട്ട് പോകാം.....ഒരു കുഞ്ഞു love story ❤

നമ്മുടെ ആനിയെ പെണ്ണുകാണാൻ വന്നതാണ് നമ്മുടെ എബി.... First sight ൽ തന്നെ എബിക് ആനിയെ ഇഷ്ടായി......😍എബിയെ കുറ്റം പറഞ്ഞിട്ടും കാര്യമില്ലാ... 😉അത്പോലെ തന്നെ ആയിരുന്നു ആനിക് എബിയോടും.... 🥰അങ്ങനെ കല്യാണം ഉറപ്പിച്ചു.....പക്ഷെ ഇവരുടെ അപ്പച്ചന്മാർ തമ്മിൽ പണ്ട് എന്തോ  വഴക്ക് ഉണ്ടായിട്ടുണ്ട് അത് വീണ്ടും കുത്തി പൊക്കി.... അവസാനം ആനിയുടെ കുടുംബം ഈ വിവാഹം വേണ്ടാ എന്ന് വെച്ചു.... പക്ഷെ   അപ്പോഴേക്കും ആനിയും എബിയും തമ്മിൽ  ഇഷ്ടത്തിൽ ആയി....രണ്ടാൾക്കും വിട്ടുപിരിയാൻ  പറ്റാതായി... അങ്ങനെ ആനിക് വേറെ വിവാഹം നോക്കാൻ തുടങ്ങി.......അങ്ങനെ ആനി ആരോടും പറയാതെ എബിയുടെ കൂടെ ഇറങ്ങി വന്നു.....❤

അതാണ് അവരുടെ കുഞ്ഞു love story ❤

Love story കഴിഞ്ഞു ഇനി  നമ്മുടെ real story ലോട്ട് പോകാം.....🤭

Ebhi get an another call ~~~

🗣️ : sir, urgent ആയിട്ട് ഒന്ന്  ഓഫീസിൽ  വരണം......

എബി :  why?

🗣️ : sir we got an evidence......

എബി : what!!!!

___________________________________________

Continue Reading

You'll Also Like

540 33 6
taekook ff. This is a story about 2 cold persons. oru col ceo yudeyum cold assistant inteyum story anee.
1.4M 71.2K 23
Jeon Jungkook loves his cigarettes dearly. But the only thing he'd give them up for is the taste of strawberries on his lips. (or) AU where Jungkook...
496 63 7
Bharyayude marana shesham ellam marannu puthiya jeevitham thudangan mattoru naatilek vanna kathanayakanum avante kunjum.. Avan avide vila kuravil ki...
8.8K 1.5K 16
Here we are with a historical fanfiction its about 3 countries daegu, ilsan and Busan the countries are in the fear of a disease that swept over half...