ᵗʰᵃᵗ ⁿⁱᵍʰᵗ ( Crime Thiller )

By Amiamaya07

4.4K 484 76

എന്റെ first crime thiller story ആണ് ഇത്രത്തോളം perfection വരും എന്ന് അറിയില്ല..... Vmin ❤ Trigger warning ⚠️ ... More

Hii 🤚
CHAPTER 2
CHAPTER 3
EVIDENCE
CHAPTER 4
CHAPTER 5
CHAPTER 6
CHAPTER 7
CHAPTER 8
CHAPTER 9
TO MY BESTIE 💜
CHAPTER 10

CHAPTER 1

749 47 11
By Amiamaya07

?? അപ്പാപ്പ...... Happy birthday..... ❤

?? അപ്പാപ്പന്റ് മോളെ വന്നോ.....

?? അപ്പാ  Happy birthday.... ❤

?? Happy birthday അപ്പാ.... ❤

ഇന്ന് നമ്മുടെ   തോമസ് ചാക്കോയുടെ പിറന്നാൾ ആണ്.... അന്നാണ് എല്ലാവരും വീട്ടിൽ ഒത്തുകൂടുന്നുത്.....

ആയോ.... നിങ്ങൾക് character ന് പരിചയപ്പെടുത്താൻ മറന്നു......

തോമസ് ചാക്കോ

Retired SI ആണ്

അന്നമ്മ തോമസ്
തോമസ് ചാക്കോയുടെ wife

ഇതാണ് നമ്മുടെ നായകൻ


എബി തോമസ്
Married ആണ് ഒരു  3 വയസുള്ള കുഞ്ഞിന്റ്  അപ്പനാണ്.....
ACP

ആനി സെബാസ്റ്റ്യൻ
നമ്മുടെ എബിയുടെ wife
Fashion designer ആണ്

ഇതാണ് കുറുമ്പി പെണ്ണ്
Sarah thomas
എല്ലാവരും സാറമ്മേ എന്ന് വിളിക്കും.....

എബിയുടെ investigation  ടീം.....


വിൻസെന്റ് ചാക്കോ
  CI

Abhijith Krishna
CI


Sakheer Muhammad
Forensic team member
എബിയുടെ best ഫ്രണ്ട്

അപ്പോ ഇനി കഥയിലോട്ട് പോകാം.....

തോമസ് : നിനക് നേരത്തെ വന്നൂടെ.....

എബി : ഓ, work  ഉണ്ടായിരുന്നു അപ്പാ.....

തോമസ് :ഒരുപാട്  stress  ഉണ്ടോ മോനെ...

എബി : ഇല്ലാ അപ്പാ.....

സാറാമ്മ : അപ്പാപ്പ , അപ്പാപ്പ.... ദാ.....

തോമസ് : എന്താണ് ഇത്....

സാറാമ്മ : സാറാമ്മയുടെ ഒരു കുഞ്ഞി gift ആണ്... തുറക് അപ്പാപ്പ.....

തോമസ് : ആണോ....

ആനി : ഒന്നും പറയണ്ടേ.... അപ്പാ ഒരു മാസം തൊട്ടേ തുടങ്ങിയതാ അപ്പാപ്പന് gift കൊടുക്കണം എന്ന് പറഞ്ഞകൊണ്ട് നടക്കുന്നത്......

തോമസ് : ആണോടാ.... വാ..... അപ്പാപ്പന്റ് പൊന്നുമോളെ......

?? Happy birthday uncle.....

തോമസ് : ഇതാര്..... അഭിയോ.....

അഭി : uncle, സുഖമല്ലേ.....

തോമസ് : thank you മോനെ, വാ ഇരിക്....

എബി : ഡാ..... എന്ത് കോലം ആണെടാ.....

അഭി : ഇത് style ആണെടാ.....

എബി : style.....

അഭി : നിനക് അസൂയ അല്ലെടാ.....

എബി : എന്തിന്.....

അഭി : എനിക്ക് ഇച്ചിരി സൗന്ദര്യം കൂടുതൽ ആയത്കൊണ്ട്....

ആനി : നിനക്കോ സൗന്ദര്യമോ..... പോടാ അവിടെന്ന്.....

എബി : 🤭

തോമസ് : 🤣

അഭി : ഓ.... എന്തൊരു സ്നേഹമാണ്  കേട്ടിയോനോട്....

ആനി : ഒന്ന് പോടാ.... അതിന് ഞാൻ പറഞ്ഞോ..... എന്റെ കെട്ടിയോന് സൗന്ദര്യമുണ്ട് എന്ന്.....

എബി : എടിയേ......

ആനി : 🤭

Meanwhile.......

🗣️ : sr, ഈ വീട്ടിൽ ആരും താമസിക്കാറില്ലാ.....എന്നാണ് ഇവിടെ ഉള്ളവർ പറയുന്നത്.....

🗣️ : മം, എന്തായാലും investigation നടക്കട്ടെ......എന്തികിലും തെളിവ് കിട്ടായാൽ don't miss out........

🗣️: ok sr......where is Ebi and Abhijith

🗣️ : sr, അവർ ഇന്ന് leave ആണ്.....

🗣️: മം, അവര് call ചെയ്ത് ഇപ്പോൾ തന്നെ വരാൻ പറ.....

🗣️ : okk sr

__________________________________________

Continue Reading

You'll Also Like

Kottayam Squad By dasan

Mystery / Thriller

179 23 3
(enik ariyan Mela, njanum kuttettanum veruthe paathi rathri undakkiya story aa)
540 33 6
taekook ff. This is a story about 2 cold persons. oru col ceo yudeyum cold assistant inteyum story anee.
153 7 4
അവൾക് കിട്ടേണ്ട നീതി അവൾക് എല്ലാവരും നിഷേധിച്ചപ്പോൾ. അവൾ തന്നെ അവളുടെ നീതി നടപ്പാക്കി.
13.8K 2.2K 27
A dictative mysterious crime thriller.. 7 സഹോദരങ്ങളുടെയും അവരുടെ ജീവിതത്തിൽ വന്ന ചില അനിശ്ചസംഭവങ്ങളും.. hope u guys will like this..💜💜💜💜