🦋DRIZZLE 🍃❤️

By Decalco_Mania__

20.4K 2.2K 1.7K

🍒🍃നാവുകൾ കൊണ്ട് പറയാതെ കണ്ണുകൾ കൊണ്ട് പറഞ്ഞ പ്രണയം, കണ്ടു നിന്നവർക്ക് പലപ്പോഴും അത്ഭുതം ആയിരുന്നു എത്ര നാൾ... More

Evde common gooys😌
D ¹ 🍃❤️ Begins
D²🍃 Back to Memories 💭💖
D ³ 🍃 First Day 🏫
D⁵🍃 Frnds Forever🤙🏼🤞🏼
D⁶🍃 Sometimes it hurts
D⁷🍃 First Meet
D⁸ 🍃 planning & celebration
D⁹ 🍃 Crush
D¹⁰🍃 Planning for Fest
D¹¹🍃Spark
Not an update 😌
D¹²🍃 Small talks
D¹³🍃 Stare 👀
D¹⁴🍃 Random Day
D¹⁵🍃 Random Talks
D ¹⁶🍃 Confession & Flashback
D¹⁷ 🍃 Be Brave
nw stry ☺️
D ¹⁸ 🍃 Special
D ¹⁹ 🍃 For You
D ²⁰ 🍃 Fear of Lose 💔
D²¹ 🍃Comfort
D ²²🌿പുതിയമുഖങ്ങൾ
D ²³🌿കാഴ്ചകൾ 🏞️
D²⁴🍃❤️ കുമ്പസാരം
D²⁵🤗 Sometimes silence hurts💔😞
D²⁶ ❤️
D²⁷❤🍃 നീലാംബരി
Not a Chap 🌸🍃

D⁴ 🍃New Frnds🧑‍🤝‍🧑

851 88 28
By Decalco_Mania__










Nxt mrng
.

6:14 കഴിഞ്ഞു
.

.

Nandu : അമ്മച്ചിയേ foooooddddddhhh

(നേരെ കിച്ചണിലോട്ട് കേറി ചെന്നു )

: Haayyy നല്ല മണം 😋 Ehh ഉരുളകിഴങ്ങ് കറിയോ (🥔) ...

അന്നാമ്മേടെ  തോളിൽ  താടിവെച്ചു gas stove ൽ ഇരിക്കുന്ന കറി നോക്കി നിക്യാ

Anna : നീ ഒരു  പ്ലേറ്റിൽ ചപ്പാത്തി എടുത്തേ ...കറി ഞാൻ ഇപ്പൊ എടുക്കാം

Nandu: vokkey...ചാച്ചൻ എവിടെ ..പുറത്ത് കണ്ടില്ലല്ലോ

Anna: ഇന്ന് ദാസേട്ടൻ പാൽ കൊണ്ട് വരില്ലാന്ന് പറഞ്ഞു അതുകൊണ്ട് ചാച്ചൻ പാല് വാങ്ങിക്കാൻ സൊസൈറ്റിയിൽ പോയേക്കാ ...

Nandu: mmm...

Anna : ഇതാ ☕...

Nandu: ഇന്ന് മഴ കാണില്ലാന്ന് തോന്നണു

( nandu അടുക്കളയിൽ നിന്ന് backyard ലേക്ക് ഇറങ്ങാനുള്ള door side ൽ ഒരു കസേര ഇട്ട് പുറത്തേക്കു നോക്കി ഇരുന്ന് ചപ്പാത്തി കഴിക്കുവാ )

Anna: (coffee kitchen counter il vech)

: ആകാശം കണ്ടിട്ട് ഇന്ന് മഴ പെയ്യുന്ന ലക്ഷണം കാണുന്നില്ല ...പിന്നെ പത്രത്തിൽ ഇന്ന് മഴ കാണില്ലാന്ന് പറഞ്ഞിട്ടുണ്ട്

Nandu : ആഹ് എന്നാ ഇന്ന് ഇടി വെട്ടി മഴ കാണും ...

Anna: മതിയോ നിനക്ക് ..ഒന്ന് കൂടി എടുക്കട്ടെ

Nandu : വേണ്ട മതി...

Anna: aah... നീ കുളിച്ചോ

Nandu: ആഹ് കുളിച്ചു ...

(അവൾ  plate wash ചെയ്ത് stand ൽ വെച്ചു )

: ഞാൻ പോയി ready ആവട്ടെ

Anna : mmm

Anna കിച്ചൻ തിരക്കിലേക്യും nandu ready ആവാൻ റൂമിലോട്ടും പോയി
.

ഒരു 6 :43 ready ആയി അവൾ റൂമിന്ന് ഹാളിലോട്ട് വന്നു
.

.
Nandu : Shaame malang si
Raatein surang si🎶
Baaghi udaan pe hi na jaane kyun🎶
Ilahi mera jee aaye aaye
Ilahi mera jee aaye aaye🎶

:Oiii ചാച്ചാ ഗാന്ധി തല 😌

Chachan: ഞാൻ ഇന്നലെ തന്നല്ലോ ... അത് ഇല്ലേ നിന്റേൽ

Nandu: അത് ഞാൻ petrol അടിച്ചല്ലോ ...ഇങ്ങനെ typical പിതാജി ആവല്ലേ ...താ ... എനിക്ക്യും ചിലവില്ലേ

Anna: എന്ത് ചിലവ് ...നീ പഠിക്കാൻ അല്ലേ പോകുന്നെ ...ഇനി അല്ലേ

Nandu : അല്ല ചല്ലി അടിക്കാൻ

Chachan: നിന്നെ അതിന് വിട്ടാലോ എന്ന് ഞാൻ വിചാരിക്കാതിരുന്നില്ല ...നിനക്ക് വലിയ ചിലവാ ...നീ പണിക്കു പോകുവാണേൽ നിന്റെ കാര്യം നീ നോക്കുമല്ലോ

Nandu: കഴിഞ്ഞാ ...ഇതോടെ തീർന്ന്‌ ..ഇന്നത്തെ last ചളി ആയിരിക്കണം ഇത് ....ഇത് ഇത്ര നേരം കേട്ട് നിന്നതിന്റെ കൂലി എടുക്ക്

Anna: നീ ഈ ചോറുപാത്രം പിടിച്ചേ ...ഫുൾ കഴിക്കണം

Nandu: mmm അവാർഡ് പടം കളിക്കാതെ പൈസ എടുക്ക് ചാച്ചാ എന്റെ ബസ്സ് ഇപ്പൊ പോവും

Chachan: നീ ഇന്ന് -- (cut by annamma)

Anna: നീ ബസിൽ ആണോ പോണേ ...അപ്പൊ scooty എടുക്കുന്നില്ലേ

Nandu: അതേല്ലോ ബസ്സിലാ ....ഇന്നലെ കാലിന് എന്തേലും പറ്റിയാലോ എന്ന് വിചാരിച്ചാ scooty എടുത്തേ ....ബസ്സ് വിട്ട് കളി ഇല്ല mwloose

Chachan: ദാ പൈസ ...പെട്ടെന്ന് ഇറങ്ങാൻ നോക്ക്

Anna: നീ ഇന്ന് ലേറ്റ് ആവും 😄 ഈ കോളേജിൽ എത്താൻ മുന്നേ പഠിച്ച കോളേജിനെക്കാളും ദൂരം ഉണ്ട് ..നിനക്ക് ഇന്ന് ടീച്ചറിന്റെന്ന് കിട്ടും ...

Nandu: നിങ്ങൾക്ക് രാവിലെ എന്നാ അമ്മച്ചീ ...ഒന്ന് സന്തോഷത്തോടെ എന്നെ പറഞ്ഞ് വിട്ടൂടെ ..

Anna: ഞാൻ നല്ല സന്തോഷത്തിലാ ...നീ രാവിലെ പറഞ്ഞില്ലേ ഇടി വെട്ടി മഴ പെയ്യോന്ന് ..ഇപ്പൊ എനിക്കു ഉറപ്പായി 😌😄

Nandu: ഓഹ് ഞാൻ ഇറങ്ങുവാ ചാച്ചാ റ്റാറ്റാ

(അവൾ വീട്ടിൽ നിന്ന് ഇറങ്ങി ...ഒരു 10 min നടന്ന് ബസ്സ് സ്റ്റോപ്പിൽ എത്തും

tym 7: 17am ...

Nandu: 7: 17 oo...അപ്പൊ 7:15 ന്റെ ബസ്സ് പോയ് 😟

ബസ്സ്റ്റോപ്പിന്റെ സൈഡിൽ ചെറിയ ഒരു ചായക്കട ഉണ്ട്

Nandu: ഓയ് അപ്പാപ്പാ 7:15 ന്റെ ബസ്സ് പോയോ

Appappan: ആ മോളെ പോയി കുറച്ച് മുന്നേ പോയേ ഉള്ളൂ

Nandu: നന്നായി ...2nd ഡേ തന്നെ ലേറ്റ് ആയി 😊

കുറച്ച് കഴിഞ്ഞപ്പോ 7: 30 ന്റെ ബസ്സ് വന്നു

.

.
Nandu: ഹാവു ബസ്സ് വരണു 😊.....over take ചെയ്ത് കേറി വാ ..

Nandu ബസ്സിൽ കേറി ...25 min ആയപ്പോൾ ബസ്സ്
ബസ്സ്റ്റാൻഡിൽ എത്തി 1st platform ൽ കൊണ്ടിട്ടു ....അവൾ ബസിന്ന് ഇറങ്ങി നേരെ 12aam platform ലോട്ട് ഓടി ...

Nandu: ബസ്സ് പോയ്‌ കാണല്ലേ ഈശോയേ ...ഒന്ന് മാറാവോ ...ആയ്യോാ ..സോറി ......sry......മാറ് മാറ്

(Nandu തിരക്ക് പിടിച്ച സ്റ്റാൻഡിൽ ഓരോരുത്തരെ ഇടിച്ചും sry പറഞ്ഞും എങ്ങനെ ഒക്കെയോ 12th platform ൽ എത്തി )

Nandu: ehh ബസ്സ് ഇല്ലേ 😰ayooo ആന്റീ 7:40 ന്റെ ബസ്സ് പോയാ ...

Aunty: ahh അതൊക്കെ പോയി .. ദാ ഇപ്പൊ 55 ന്റെ ബസ്സ് എടുത്തേ ഉള്ളൂ ...ഇപ്പൊ ഓടി മുകളിൽ ചെന്നാൽ കിട്ടും

Nandu: aaishhh....

അവൾ അവിടുന്ന് നേരെ stairs വഴി ഓടി സ്റ്റാൻഡിന്റെ entrance വഴി മെയിൻ റോഡിൽ കേറി

Nandu: ആള് കേറാൻ ഉണ്ടേ ....oiiii....(ബസ്സിന്റെ പിറകെ ഓടി )

Conductor ബെൽ അടിച്ച് ബസ്സ് നിർത്തി ...ഓടി കിതച്ച് അവൾ ബസ്സിൽ കേറി ...പെട്ടെന്ന് ചെന്ന് ഒരു സീറ്റിൽ ഇരുന്ന് ..

Conductor: ticket

Nandu: a..ahh ..ഒര് ..ഒരു hybe college ( കിതച്ച് കൊണ്ടവൾ പറഞ്ഞു )

Nandu: എന്റെ ഈശോയേ രാവിലെ ഞാൻ ബോൾട്ട് പോലെ പറക്കുവാണല്ലോ ... കോളേജിൽ  എത്തുമ്പോ 9 മണി ആവും ...
സബാഷ് 😟

Nandu നടന്നും ഓടിയും ഒക്കെ കോളേജിൽ  എത്തിയപ്പോ 9 മണി കഴിഞ്ഞു ...

Nandu: എന്റമ്മോ എങ്ങനെ ഒക്കെയോ എത്തി ...
Gd mrng uncle 😊

Watch man : gd mrng😊

(Watchman uncle നോട്‌ gd mrng ഉം പറഞ്ഞു ഓടി cls il ചെന്നപ്പോ attendence ഉം എടുത്ത് juwel maam cls എടുക്കാൻ തുടങ്ങുവായിരുന്നു )

Nandu: may I come in maam?

Juwel maam: ഹാ നന്ദിത ....എന്താ ഇത്ര താമസിച്ചേ

Nandu: അത് ബസ് മിസ്സ്‌ ആയി maam... sorry 😔

Juwel: ഇത്തവണത്തെക്കു okay...ഇനി late ആവരുത് cls ൽ കേറിക്യോ പിന്നെ ചെറിയ ഒരു punishment ബാക്കിൽ ആയിട്ട് ഒരു ബെഞ്ചും ഡെസ്കും മാറ്റി ഇട്ടേക്കുന്ന കണ്ടോ അവിടെ പോയി ഇരുന്നോട്ടോ

Nandu: ok maam thank u🙂

അവൾ ബാക്കിൽ കുറച്ച് distance ൽ ഇട്ടേക്കുന്ന ബെഞ്ചിൽ ചെന്നിരുന്ന്......അപ്പോൾ

?? : Maam ഞാനും കൂടെ കേറിക്കോട്ടെ 😁

Juwel: ഡാ ചെറുക്കാ നീ ഇന്നലെ late ആയപ്പോ ഞാൻ പറഞ്ഞതല്ലേ നേരത്തെ ഉറക്കം എണീക്കാൻ ...

??: ഉറക്കം അല്ലേ maam അതിനെ അങ്ങനെ പെട്ടെന്ന് പറഞ്ഞു വിടാൻ പറ്റോ

Juwel: അതുകൊണ്ടാ നീ ഇപ്പൊ ഇങ്ങനെ വന്ന് നിക്കണെ..
Mm കേറ് കേറ് ...ആ back ബെഞ്ചിൽ പോയി ഇരിക്ക്

അവൻ നേരെ വന്ന് നന്ദുന്റെ അടുത്ത് ഇരുന്ന് ..

അത് കഴിഞ്ഞുള്ള 2days ഉം ഇതേ പതിവ് ആയിരുന്നു ...നന്ദുവും ആ boy യും late ആയി cls ൽ വന്നു maam പിടിച്ച് back ബെഞ്ചിൽ ഇരുത്തും.

.





2dys കഴിഞ്ഞിട്ടുള്ള nxt day

.
2 പേരും ആ back bench ൽ present ആണ്

Juwel : ഇവിടെ ശ്രെദ്ധിക്കു കുട്ടികളേ ....ഇനി late ആയി വരുന്നവർ ഈ door ന് അടുത്ത് വന്ന് കിടന്ന് വിളിക്കരുത് ...ആ back door വഴി കയറി separate ബെഞ്ചിൽ ഇരുന്നോണം ...പിന്നെ ഇതാണ് എന്റെ ph numbr
(Boardil numbr ezhuthi) late ആവുന്നുണ്ടെങ്കിൽ reason msg ഇടണം എനിയ്ക്കു ...വരുന്നുണ്ടെന്ന് എങ്കിലും എനിക്കയറിയാലോ 😌 ഇത് especially നിങ്ങൾ 2പേരോടാ പറയണേ

(ആ boy യേം നന്ദുനേം ചൂണ്ടി maam പറഞ്ഞു ...)

:ഞാൻ ഇവിടെ കുറച്ച് books ന്റെ name എഴുതി ഇടാം നിങ്ങൾ ഈ books ഒന്ന് refer ചെയ്യണം

(Maam ബോർഡിൽ books ന്റെ name എഴുതി ഇടാൻ തുടങ്ങി )

(ഇനി അങ്ങോട്ട് low voice conversation ആണേ )
.

.

: Shuuuu......shuuuuu.......അതേയ്യ്

Nandu ആ sound കേട്ട side ലേക്ക് നോക്കി ...32പല്ലും കാണിച്ച് ആ boy അവളെ നോക്കി ചിരിക്യാ ..

Nandu: എന്താ ??

?? : നമ്മൾ 2 ദിവസം ആയിട്ട് first period full ഈ ബെഞ്ചിൽ ഒത്തിരിക്കുവാന്നേ ...എനിയ്ക്കു ആണേൽ മിണ്ടാണ്ട് ഇരുന്നിട്ട് ബോർ അടിക്കണ് .
നമുക്ക് frnds ആവാം 😁

Nandu: ☺️ok

?? : Haa😊 എന്റെ പേര് അഫ്സൽ ..Afzal Rafi

.

.

.

Afzal Rafi
Extrovert personality

Characteristics

🍃 Oru happy pill
🦋 Cheerful ആണ് supportive ആണ്
🍃 എല്ലാവരോടും പെട്ടെന്ന് അടുക്കുന്ന സ്വഭാവം 3,4days കൊണ്ട് തന്നെ tchrs ന്റെ apple of eye ആയി afzi
.

.

.

Nandu: ഞാൻ Nanditha Philip ☺️...ഈ കോളേജിൽ വന്നിട്ട് എനിയ്ക്കു കിട്ടിയ 1st frnd നീയാ

Afzi : ആഹാ കൊള്ളാലോ കളി ...

Nandu: നമ്മുടെ frndship ഇന്ന് start ചെയുവല്ലേ ..so ഇതാ

Afzi: ehh ....poppins ഓ 😍 ഈ late ആയി വരുന്നതിനു ഇടയിൽ ഇതൊക്കെ എപ്പോ ..

Nandu: എന്തായാലും late ആവോന്ന് ഉറപ്പല്ലേ ..പിന്നെ എന്താ വാങ്ങിച്ചാൽ എന്ന് വിചാരിച്ചു ...നമ്മടെ കോളേജിലോട്ട് വരുന്ന വഴിക്കു ഒരു അമ്മമ്മേടെ കുഞ്ഞു കട ഇല്ലേ അവിടുന്നാ

Afzi : ആ left side ൽ ഉള്ളതോ .... (Afzi ആ മുട്ടായി cover പൊട്ടിച്ചു അതീന്ന് ഒരു poppins എടുത്തു )

Nanda: mmm അതെന്നാ ..ഒന്ന് മാത്രം എടുക്കാതെ ഒരു 2,3 flavour orumഇച്ച് കഴിക്കു ...pwli taste aa😋😍

(ഇങ്ങനെ kazhich nokkathavar undel kazhich nokkane super aa സൂപ്പർ aa)

Afzi: mm കൊള്ളാം 🤩... Haa bell അടിച്ചു ... nale eth👍🏼e place ൽ ഇതേ period ൽ ... vokkey

Nandu: done 👍🏼

🤜🏼🤛🏼

Avar 2um സ്ഥിരം seat ൽ പോയിരുന്നു

പ്രേത്യേകിച് വേറെ ഒന്നും നടന്നില്ല ... classes,note,lunch,breaks

.

.

Time skip, evng

.

.
: ഞങ്ങൾ ഇറങ്ങുവാണേ

Jenet : okk tataaa.....nanduzze നിന്റെ മുഖം എന്താ ഇങ്ങനെ ഇരിക്കുന്നെ

Nandu : 😔 വീട്ടിന്ന് വരുന്നതും ക്ലാസിൽ ഇരിക്കുന്നതും എനിക്കിഷ്ടാ പക്ഷെ തിരിച്ചു വീട്ടിലെക്ക് പോവാൻ ഒറ്റക്യേ ഉള്ളൂ ഞാൻ ....ബോർ അടിക്കും

Jenet: ooh അതാണോ കാര്യം ....ehh 1min ഞാൻ ഇപ്പൊ വരാവേ

Nandu: എവിടെ പോവാ ....ehh പോയാ

ഒരു 3 min കഴിഞ്ഞപ്പോ jenet തിരിച്ചു വന്നു കൂടെ ഒരു girl ഉം ഉണ്ടായിരുന്നു

Jenet : daaa... ഇത് നീതു ...സ്റ്റാൻഡിനു തൊട്ട് മുന്നെ വരെ ഇവൾ കാണും നിന്റെ കൂടെ ...നിങ്ങൾ ഒരുമിച്ച് പൊയ്ക്യോ ..അവൾക്ക് കുഴപ്പം ഒന്നും ഇല്ല നിനക്ക് ok അല്ലേ ..
.

.

.

Neethu Mohan
.

.

.
Nandu: eyyy എനിക്ക് കുഴപ്പം ഒന്നുല്ല ...mmm hyy

Neethu: haiii എന്നാ നമുക്ക് പോകാം ...ഇപ്പൊ ഒരു ബസ് ഉണ്ട് ..

Nandu: ആ പോവാം ....jene പോവാണേ ...നാളെ കാണാവേ tata

Jenet: tataaaaaaa....

നീതു ആണേൽ നല്ല speed ന് നടക്കാ ,nandu അവൾടെ പിറകെ അതേ സ്പീഡിൽ നടക്കുന്നുണ്ട് കൂടെ ഒന്ന് എത്താൻ വേണ്ടി ...നന്ദുന്ന് ഇങ്ങനെ നടന്ന് ശീലം ഇല്ല ...slow ആയിട്ട് അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ നോക്കിയ നടക്കണേ ...അത്കൊണ്ട് കുട്ടിക്ക് നടന്ന് ethaan നല്ല ബുദ്ധിമുട്ടുന്നുണ്ട് ..

എങ്ങനെ ഒക്കെയോ ഓടി എത്തി ബസിൽ കേറി വീട്ടിൽ എത്തി ...
.

.

.
One week later

.

.

(Nandu ഇന്ന് 7:35 ആയപ്പോഴേക്യും സ്റ്റാൻഡിൽ എത്തി ...അവൾ 12th platform ൽ എത്തി 7:40 library റോഡ് വഴി പോകുന്ന ബസിൽ കേറി അപ്പോൾ )

??: Ehh...ഇത് അവൾ അല്ലേ

?: ഏവൾ

??: Daa അന്ന് ....oiiii കുട്ടി ദേ .. ഇവിടെ ..ഇങ്ങ് വാ ഇവിടെ വന്ന് ഇരിക്ക്

Nandu ആ sound കേട്ട side ലോട്ട് നോക്കി അവളെ നോക്കി ചിരിക്കുന്ന ഒരു പയ്യൻ ..അവനെ നോക്കി ഒന്ന് ചിരിച്ചിട്ട് അവൾ ചൂണ്ടികാണിച്ച അവർ ഇരിക്കുന്നതിനു തൊട്ട് മുന്നത്തെ seat ൽ ചെന്നിരുന്നു

??: Haiii ഓർമ ഒണ്ടോ ഞങ്ങളെ ഒക്കെ ? 😊...ഒരു ചിരിയോടെ അവൻ ചോദിച്ചു

Nandu: haaa ഉണ്ടല്ലോ അന്ന് നിങ്ങൾ അല്ലേ എനിയ്ക്കു ക്ലാസ് പറഞ്ഞു തന്നത് ☺️

??: അന്ന് നല്ലതുപോലെ പരിചയപ്പെടാൻ പറ്റിയില്ല ...ഇയാള് നല്ല തിരക്കിൽ ആയിരുന്നല്ലോ ..by the way I'm Viknesh,ഇത് Sachin njngal Bcom final yr ആ ...ഇയാള് pg ആണല്ലേ
.

.

Viknesh
Bcom 3rd yr
Extrovert

.

.

Sachin
Bcom 3rd yr
Introvert
.


.

.
??: Haii ..😊ഞാൻ നന്ദിത ...mm MA eng literature

(അവൾ Viknesh നെ നോക്കി പറഞ്ഞു എന്നിട്ട് തൊട്ട് അടുത്ത് ഇരിക്കുന്ന സച്ചിനെ നോക്കി ചിരിച്ചു ...ഇവരുടെ conversation നേരത്തെ ശ്രെദ്ധിച്ചു നന്ദുനെ നോക്കി ഇരിക്കാണ് സച്ചിൻ )

Nandu: mm haii☺️

Sachin: 🙂haii

Viknesh: ufff literature ആ ...അപ്പൊ നമ്മടെ സിദ്ധുവേട്ടന്റെ ഒക്കെ ബ്ലോക്കിൽ ആണല്ലേ

Nandu: സിദ്ധു ...🙄 അത് ആ---( cut by conductor.. ticket)

Viknesh: one min.. നിന്റെ concession എവിടെ ...ഇങ്ങ് താ

Nandu: haa...ഇതാ

Viknesh അവരുടെ 3 പേരുടേം concession conductore കൊടുത്ത് sign ചെയ്ത് വാങ്ങി ..
Nandu ന്റെ concession നോക്കി കൊണ്ട്

Viknesh: നിന്റെ വീട് മേപ്പടിയിൽ ആണോ

Nandu: ആ ഡാ ...( concession bag ൽ വാങ്ങി വെച്ചു )

Viknesh: അവിടെ നിന്നും through bus ഉണ്ടല്ലോ കോളേജിലേക്ക് പോകാൻ

Nandu: mm ഉണ്ട് ..പക്ഷെ അത് city വഴിയാ പോകുന്നെ എനിയ്ക്കു city വഴി പോകുന്ന ഇഷ്ടം അല്ല ... ഇത് വഴിയാ ഇഷ്ടം ...ഇതിലെ പോകുമ്പോ കാണാൻ നല്ല രസം ഉള്ള places ഒക്കെ ഉണ്ട് ...ഞാൻ മുൻപ് പഠിച്ച കോളേജിലും ഇത് വഴിയാ പോയ്കൊണ്ടിരുന്നേ 😌
.

.
(Hybe കോളേജിൽ പോകാൻ 2 roads ഉണ്ട് ...ഒന്ന് city വഴിയും ഒന്ന് വില്ലേജ് റോഡ് ...nandu പോകുന്നത് library road (village road) വഴി ആണ് ...
നന്ദുന് ഈ റോഡിൽ കൂടി പോകുന്നതാണ് ഇഷ്ടം
ആകാശം മുട്ടി നിൽക്കുന്ന വമ്പൻ buildings നെ കാളും അവൾക് കാണാൻ ഇഷ്ടം വയലും പുഴയും ഒക്കെ ആയിരുന്നു )

.

.

Viknesh: ufff noclachiya അടിക്യാ 😄

Nandu: 😁 നിങ്ങൾ മുന്നേ frnds ആയിരുന്നോ

Viknesh: mmm☺️ (അവന്റെ തൊട്ട് അടുത്ത് earphone വെച്ച് പാട്ട് കേട്ട് കണ്ണടച്ചു ഇരിക്കുന്ന സച്ചിനെ നോക്കി )

: ഇവനും ഞാനും +1 തൊട്ട് ഒത്താണ് ... എല്ലാരോടും പെട്ടെന്ന് മിണ്ടുന്ന ഒരു typ അല്ല ഇവൻ ...എല്ലാരുടേം മുന്നിൽ ഒരു distance keep ചെയ്യും ...ഞാൻ അങ്ങനെ അല്ലാട്ടോ ....ഞാൻ എല്ലാരോടും മിണ്ടും 😁

Nandu: oohooo...അത് എനിയ്ക്കു മനസിലായി നീ എല്ലാരോടും ചാടി കേറി മിണ്ടുന്ന typ ആണെന്ന് ...😄

Viknesh : 😌

Nandu: നിങ്ങൾ എന്നും ഈ ബസ്സിൽ ആണോ പോകുന്നെ ?

Viknesh: mmm ഇവൻ കാരണാ അല്ലേ ഞാൻ വണ്ടി എടുത്തേനേ ...ഇവന് ഈ ബസ്സിൽ പോയാലെ തൃപ്തി ആവോളു
അല്ല നീ ഈ വഴിയാ എന്നും പോണേ എന്നല്ലേ പറഞ്ഞേ എന്നിട്ട് ഈ ബസ്സിൽ ഞാൻ കണ്ടിട്ടില്ലല്ലോ

Nandu: eeee അത് ഞാൻ ഇന്ന് നേരത്തെയാ ..അല്ലേ ഞാൻ late ആയെ college ൽ എത്തുന്നേ 😌എനിയ്ക്കു ഈ ബസ്സ് കിട്ടത്തില്ല 55 ന്റെ bus ഇല്ലേ അതിലാ വരണേ 😊

Viknesh: സ്ഥിരം ആണല്ലേ ...😄

Nandu: mmmm 😌 (ചെറിയ ചമ്മലോടെ അവൾ തിരിഞ്ഞു നേരെ ഇരുന്നു ...ഇത്ര നേരം സീറ്റിൽ ചരിഞ്ഞു ഇരുന്ന് നമ്മൾ സംസാരിക്കില്ലേ അങ്ങനെ ഇരുന്നായിരുന്നു സംസാരിച്ചേ )
.

.

ബസ്സ് സ്റ്റാൻഡിൽ നിന്നും എടുത്തു ...കുറച്ച് മുന്നോട്ട് പോയിട്ട് ഇടത് വശത്തുള്ള ലൈബ്രറി റോഡ് വഴിയിലേക്ക് കേറി .. Nandu headphone ph ൽ കുത്തി ഒരു song വെച്ചു അതിന് കൂടെ പാടി ആ പ്രകൃതി ആസ്വദിച്ചു ..
.

.

ബസ്സ് മുന്നോട്ട് പൊയ്കൊണ്ടേയിരുന്നു. നല്ല തണുത്ത കാറ്റ് വീശുന്നുണ്ട്. ആ തണുപ്പ് ഒന്ന് അകറ്റാൻ ഇടയ്ക്ക് ഇടയ്ക്ക് സൂര്യരശ്മികൾ മരച്ചില്ലയിലൂടെ വന്നു മറയുന്നു. ഒരു ചെറുപുഞ്ചിരി അവൾടെ ചുണ്ടിൽ അപ്പോഴും ഉണ്ടായിരുന്നു. പീടികയുടെ മുന്നിൽ ചായഗ്ലാസ്സും പിടിച്ച് എന്തൊക്കെയോ ചർച്ച ചെയ്യുന്ന അപ്പച്ചന്മാർ, രാവിലെ ക്ലാസ്സിനായി പോകുന്ന കുട്ടികൾ, വയലിലെ പണിയ്ക്കായ് പാടവരമ്പത്തേക്ക് പോകുന്നവർ. റോഡിന്റെ ഇരുവശങ്ങളിലായി തണൽ മരങ്ങൾ. ബസ്സ് ഒരു പാലത്തിലായി കേറി. അവൾ താഴെയുള്ളതോട്ടിലേക്ക് നോക്കി. ബഹളം വെച്ച് പോകുന്ന ഒരു കൂട്ടം താറാവുകൾ. ആ തോട്ടിന്റെ ഒരു വശത്തായി കല്ലുകൾ കൊണ്ട് ചെറിയ ഒരു ഇരിപ്പടം കെട്ടിട്ടുണ്ട് അതിന് മുകളിലും കുറച്ച് കുട്ടികൾ സ്ഥാനം പിടിച്ചിട്ടുണ്ട്. കാറ്റിന്റെ തണുപ്പ് മെല്ലെ കുറഞ്ഞു ചൂടായി. മരച്ചില്ലയിൽ ഒളിച്ചിരുന്ന സൂര്യരശ്മികൾ പൂർണമായും പുറത്തേക്ക് വന്നു. ബസ്സ് ഒരു സ്റ്റോപ്പിൽ കൊണ്ട് നിർത്തി. അവൾ മെല്ലെ ചെറുതായ് തല ഉയർത്തി. പ്രതീക്ഷിക്കാത്ത ഒരു സന്തോഷം അവൾടെ കണ്ണിൽ പ്രതിഫലിച്ചു. ചുവപ്പ് നിറം അണിഞ്ഞു നിൽക്കുന്ന വാക. ബെല്ല് അടിച്ച് വണ്ടി എടുത്തു. കണ്ണിൽ നിന്നും വാകമരം പിന്നിലേക്ക് മറഞ്ഞു പക്ഷെ അവൾടെ കണ്ണിലെ തിളക്കം മാറിയില്ല കാരണം ഇനി അവൾക്ക് ഇറങ്ങാൻ ഉള്ള സ്‌റ്റോപ്പ് വരെയും ഇരുവശങ്ങളിലും ഇടയ്ക്കിടയ്ക്ക് ചുവപ്പ് മഞ്ഞ നിറങ്ങളിലുള്ള വാകയാണ്.

.

.

.

അവൾടെ ശ്രെദ്ധ പിടിച്ചുപറ്റികൊണ്ട് പെട്ടെന്ന് അവൾക്ക് ഒരു missed call വന്നു 📳..☺️

Missed call:
Afzi😍🥴

അവൾ whatsapp open ചെയ്തു ...afzi ടെ chat എടുത്തു

Nandu earphone ഒക്കെ ചെവിന്ന് എടുത്ത് ബാഗിൽ വെച്ച് പിന്നെയും പുറത്തേക്ക് നോക്കി ഇരുന്നു ...കുറച്ച് കഴിഞ്ഞപ്പോ bus stop ൽ എത്തി ...ബസിന്ന് ഇറങ്ങി ...

Viknesh: താൻ വരുന്നില്ലേ ..

Nandu: ആ വരുവാ

Neethu: eyy nandu

Nandu: haa നിയോ ..ഈ bus ൽ നീ ഉണ്ടായിരുന്നോ ...

Neethu: ആ ഞാൻ ഉണ്ടായിരുന്നു ....ഇവിടെ ഇറങ്ങിയപ്പോഴാ നിന്നെ കണ്ടേ ...പോവാം

Nandu: voo ലങ്ങനെ ...ആ പോവാം ഒരു min എനിയ്ക്കു ഒരു ---(cut by a call)

📳 Long nights, daydreams
Sugar and smoke rings, I've been a fool🎶
But strawberries and cigarettes always taste like you
Headlights, on me
Racing to 60, I've been a fool🎶📳
.

.

Caller id:
Afzi 😍🥴

Otp📞

📲"Nandu: പറയെടാ "

📲"Afzi: നീ എത്തിയോ "

📲"Nandu: ആടാ ഞാൻ എത്തി "

📲"Afzi: ഞാൻ നമ്മടെ കോളേജിലോട്ട് തിരിയുന്ന റോഡ് ഇല്ലേ അവിടെ ഉണ്ട് നീ വാ "

📲"Nandu: ആ അവിടെ നിക്കു ഞാൻ വരാം ...ok da"

📲"Afzi : mm (call cut)"
.

.

Neethu: ആരാ വിളിച്ചേ

Nandu: അത് afzi....നീ പെട്ടെന്ന് വാ അവൻ അവിടെ റോഡിൽ നിക്യാ

Nandu പെട്ടെന്ന് നടന്നു കൂടെ നീതുവും .

Neethu: നേരത്തെ നിങ്ങൾക്ക് തമ്മിൽ പരിചയം ഉണ്ടോ?

Nandu: ഇല്ലല്ലോ ഇവിടെ വന്നിട്ട് frnds ആയതാ .. എന്തേയ്

Neethu: നിനക്ക് അവനെ ഇഷ്ടാണോ

Nandu: 😳 ehhh ഒന്ന് പോയേ ...അവൻ എന്റെ bst frnd ആ

Neethu: അല്ല നിന്റെ ഈ വെപ്രാളം കണ്ടോണ്ട് ചോദിച്ചതാ

Nandu: അവൻ എന്നെ നോക്കിയാ അവിടെ വന്ന് നിക്കണേ അതും അവന്റെ ബൈക്ക് കോളേജിൽ കൊണ്ട് വെച്ചിട്ട്

Neethu: കോളേജിൽ വണ്ടിയും കൊണ്ട് വെച്ചിട്ട് എന്തിനാ അവൻ ഇവിടെ വന്ന് നിക്കണേ ... അവന് പ്രാന്ത് ആണോ ...ഇനി അവന് നിന്നോട് ......

Nandu: അതാണ് ഞങ്ങടെ frndship...അവൻ എത്ര നേരത്തെ വന്നിട്ടും എന്നേം കാത്ത് നിന്ന് cls ൽ late ആയി കേറി എന്റെ കൂടെ back ബെഞ്ചിൽ വന്നിരിക്കുന്നത് എന്നോടുള്ള പ്രേമം മൂത്തൊന്നും അല്ല ...ഞാൻ കൊണ്ട് വരുന്ന പലഹാരം മാം കാണാതെ അകത്താക്കാൻ , bingo,sos കളിക്കാൻ ഒക്കെയാ ...അല്ലാതെ നീ പറയുമ്പോലെ ഒരു relationship ഞങ്ങടെ ഇടയിൽ ഇല്ല ...

Neethu: എങ്ങനെ ഒക്കെയാ പലരും ആദ്യമൊക്കെ പറയണേ ..

Nandu: എന്നാൽ ഞാൻ forever ഇങ്ങനെ തന്നെ പറയും he is my best frnd..

Afzi: ddd കിളി ഇവിടെ 🙋🏻‍♀️ (road side ലെ ഒരു മതിലിൽ ചാരി നിക്കയാണ് afzi)

Nandu: ഡാ കോപ്പേ നിന്നോട് എത്ര തവണ പറഞ്ഞിട്ടുണ്ട് എന്നെ കിളി എന്ന് വിളിക്യല്ലെന്ന്

Afzi: sry കിളി ...വാ നമുക്ക് കടേൽ കേറാം
നീ വരുന്നുണ്ടോ നീതു

Neethu: eyy ഞാൻ ..

Afzi: ഇല്ലല്ലേ .... Okay ഞാൻ ഇവളെ കൊണ്ട് പോവാണേ വാ

Nandu ന്റെ കൈയും പിടിച്ച് afzi ഓടി ..ഓടുന്നതിനിടയിൽ

Nandu: ehh...നീതു bye ക്ലാസിൽ കാണാം

അവർ സ്ഥിരമായി മുട്ടായി വാങ്ങുന്ന ഒരു അമ്മച്ചിടെ snacks കട ഉണ്ട്. അവിടെ ചെന്ന് poppins വാങ്ങി 2പേരും കോളേജിലോട്ട് നടന്നു

Nandu: ഡാ നീ അവളെ ഒഴിവാക്കിയതല്ലേ

Afzi: eee അതേ 😁

Nandu: എന്തിന്

Afzi: അവൾക്ക് കുറച്ച് show കൂടുതലാ 🥴

Nandu: ooh.... Gd mrng uncle 😊( watchman uncle ന് ഒരു mrng പറഞ്ഞു അവർ ക്യാമ്പസ്സിൽ കേറി )

??: Haa വനമാലാസ് 2ഉം ഇന്ന് നേരത്തെ ആണല്ലോ

Nafzi: 😁😁

.

.

.

.
.

To be continue :
______________________________&____________________

Aa ?? namukk nxt chap il kaanam

Ezhuthi ezhuthi lengthy chap aayi

Vaayichitt bore adikkillann viswasikyanu😌...
adikyo🤔adicho🙄
.


.

.
.
.
.

🍓Unplanned moments are always better than planned ones..

✎ᝰ..

                                        𝙿𝚎𝚗_𝙿𝚊𝚕𝚣🍃🍒

Continue Reading

You'll Also Like

25.2K 3.9K 52
Vmin ff 🌼 ഒരു നാട്ടിൻപുറത്തുകാരിയുടെ കഥ ❤️
35.1K 3.8K 39
🐰🐯 " എന്നിലെ പ്രണയം അഴക്കടലിനെക്കാൾ മനോഹരമാണ് "🫧
47.8K 5.5K 45
Completed It is a pakka pure taekook malayalam ff..... Taeriya and jungkook valere yadharashkamay meet cheyyunnuu.. And fall in love. But pettan Tae'...
14.9K 1.2K 14
Ethoru Malayalam taekook FF annu.... A simple love story.........but.... 🐰🐯 DISCLAIMER ‼️:- All stories published here are work of imagination and...