Unexpected Mangalyam....๐ŸŒฟ๐Ÿฆ‹๏ฟฝ...

By namjin7rj

13.4K 1.7K 420

so this story about, a boy and girl and their un expected marriage, and then avar avarude kochu kochu bicker... More

INTRODUCTION
Disclaimer
one:1
two :2
three:3
four:4
fine:5
six:6
๐Ÿ’œ๐ŸŒŒ....BTS:7....๐ŸŒŒ๐Ÿ’œ
Eighth:8
Nine:9
?????
Ten:10
เด•เดฃเตเดฃเตเด•เตพ เดคเดฎเตเดฎเดฟเตฝ เด•เดฅเด•เตพ เดชเดฑเดฏเตเดจเตเดจเต
12......โ˜ ๏ธ๐Ÿ’€
joohyun our lost treasure
mine ... โค๏ธโ€๐Ÿ”ฅ
13
14
15
16

17

376 47 23
By namjin7rj

Thangu:അതേ .....ചേച്ചിയെ എവിടെ പോയി കിടക്കാർന്നു .?!
Anu:എന്റെ പൊന്ന് mole ....എനിക്ക് ഒട്ടും വയർന്നു 😭.എന്റെ ചേച്ചി എന്റെ disk തക്കാർത്തു 💥💥.
Thangu:എന്ന വേറെ ഒന്നും വാങ്ങണം .....😒എന്താ 18+ആയിരുന്നോ 😉😏?
Anu:ahhhhh disk അല്ല !!!!എടി spinal cord 😭നടു .
Thangu:sheaiiii.....tsk..tsk....*തലമണ്ട അടിച്ച് പൊട്ടിക്കണ്ടർന്നു 😌.
Anu:വാ storilottu പോവാ ...🙂😭

𝚃𝚠𝚘 𝚍𝚊𝚢𝚜 𝚕𝚊𝚝𝚎𝚛......

എല്ലാവരും joonie and jacky engagement (😏) തിരക്കിലാണ്
Or we say......not -gonna -happen marriage engagement 😌😎
And...ഇന്നാണ്,നമ്മടെ main പരുപാടി...........

S H O P P I N G!!!!!!!!!💥💥

എല്ലാരും ഇണ്ട് അവിടെ......jackson and his family.

Jakide family ye കണ്ടോ...?💥😜


Jay b and jinyong
സുഗുമാരേട്ടൻ
hoba ആമ്മ
Tae കുട്ടൻ.
Kookie

Joonie
Jin ഏട്ടൻ
Jisso eomma
Suho appa

Joonie : yoonie കൂടെ ഉണ്ടായിരുന്നേ...അടിപൊളി അടിപൊളി ആയെന്നെ...*pouts
Hoba :അത് സാരില്ല di.അവൾക്ക് വായതോണ്ട് അല്ലെ....
Joonie : എന്നാലും..അവൾ അവിടെ ഒറ്റക്ക്.
Tae :അവൾ ഇടക്ക് ഇങ്ങനെ ഒറ്റക്ക് ഇരിക്കാറില്ലേ....പിന്നെ എന്താ...എന്ധെങ്കിലും ആവിശ്യം ഉണ്ടേ അവൾ നമ്മളെ വിളിച്ചോളും.
Joonie:അതല്ല!!! ഇനി ഇങ്ങനെ..നമ്മൾ എല്ലാരും ഒരുമിച്ച്,പോവോ?! ഇങ്ങനത്തെ കാര്യങ്ങൾ ഒര് പ്രാവിശ്യം അല്ലെ നടക്കു ☹️.
Suga:അത്..കൊഴപ്പല്ലി dii.ഇനി കല്യാണത്തിന് നമ്മക്ക് ഒരുമിച്ച് പോവല്ലോ.
Kookie:ahh അന്ന് നമ്മുക്ക് എല്ലാർക്കും പോവാല്ലോ.😄.

ഒരു തരത്തിൽ joonieye പറഞ്ഞു മനസ്സിലാക്കി........
And എല്ലാരും carill കേറി jackson and family ഒരു carill
പിന്ന sugumarettan and jissosuho couple ഒരു വണ്ടിയിൽ
Jinettan and feli jinettante ആശ്വത്തിൽ 😌.....🏍️🌪️
(Taekuttan വണ്ടിയിൽ ഒണ്ട് 😉🌚)

Suga: അപ്പൊ first നമ്മുക്ക് പെണ്ണിന്റെ dress എടുക്ക .പിന്നെ jackson'nu(😎😏)....

അപ്പൊ ശെരിന്നു പറഞ്ഞു എല്ലാരും bride collection ലേക്ക് പോയി .
Jinettan and jack and taekuttan and feli അവിടെ ഓരോന്ന് സംസാരിച്ചോണ്ട് ഇരിക്ക .....young boys chatting.😎
പിന്നെ വേറെ ഒരു side ഇൽ suga and suho and jb plans ready ആക്കുവാ .....

Million & billions years later.....

Suga:എന്റെ പൊന്നോ നിങ്ങൾ ഒന്നും എടുത്തില്ല ...ഇത്ര മണിക്കൂർയി .....പെണ്ണിന് മാത്രം dress എടുത്ത മതിയോ !?
Hoba:എന്റെ പൊന്ന് മനുഷ്യ .ഇത് ചുമ്മാ കപ്പ നടുന്നത് പോല്ലേ അല്ല .നല്ലത് നോക്കി എടുക്കണം .
Jinyo:അത് തന്നെ....
Tae:aishhh എന്ന ഞങ്ങൾ പോയി എട്ത്തോട്ടെ .
Hoba:ahh...
Sugachan:വാ jayb,suho-
Hoba:അല്ല ചേട്ടൻ എങ്ങോട്ടാ ?!
Suga:dress എടുക്കാൻ .
Hoba:നിങ്ങളോട് അല്ല !!പിള്ളേരോട് .നിങ്ങൾ പൊക്കുവന്നെ ഒരു ചിഞ്ഞ കുറേ ഷർട്ടും അതിന്നു ചേരാത്ത ഒരു മുണ്ടും എടുക്കത്തൊള്ളൂ .standard ആയിട്ട് ഒള്ളത് ഒന്നും അങ്ങേർക്ക് പിടിക്കില്ല .!!!
Jinyo:അത് ഇപ്പൊ ഇങ്ങേരും അങ്ങനെ aa hoba !!🤭
Jayb&suga:*നാണം കെടുത്തി 😑*
All:😅🤭
Jisso:ഇങ്ങേര് നേരെ തിരിച്ച !!😑കൊച്ച് ചെക്കന്മാരുടെ നിക്കാറും ,t-shirum aaa ഇങ്ങേർക്ക് ഇഷ്ടം .
Suho:*അത് ഇപ്പ ആരും ചോദിച്ചില്ലല്ലോ *😤😑
Hoba:നിങ്ങള് പോയി dress എടുക്കട പുള്ളേരെ ,ഡാ aa
felixnnu നല്ല dress നോക്കി എടുക്കട്ടെ .
Tae:set.....👍🏻
Jinyo:പിന്നെ ...jacksaa നിന്റെ dress പിന്നെ എടുക്കാട്ടോ ,പെണ്ണിന്റെ dressnnu ചേരുന്നത് വേണം എടുക്കാൻ .
Jacky:ahh 'അമ്മ

അപ്പൊ എല്ലാരും .....dress അനേഷിക്കുന്നതിന്റെ തിരക്കിലാണ് .
expect jinettan,പുള്ളിക്ക് ഒരു dressum ഒരു satisfaction തോന്നുന്നില്ല 😮‍💨.and their tae and felix രണ്ടിന്നും ഏത് എടുക്കണംന്നുള്ള confusionill ആണ് 🥴.
ഇപ്പൊ ഏക്കദേശം എല്ലാർക്കും dress അയി .ഇനിയ jinettanum Jacksonnum കുടി dress എടുത്ത മതി .

Hoba:ahh taenodu എടുക്കാൻ പറയാ ,അവന് നല്ല selection aa.🥰
Suga:അത് സത്യാ ...😒
Tae:😌😏ഇതൊക്കെ എന്ത് .....
Jianyo:എടാ മാന്നെ ,പെണ്ണിന്റെ dress *****ee color aa, അതിന്നു ചേർന്നത് എടുക്കണം .
Tae :ahh.
Tae:joonie ഇവിടെ നിന്നമതി .....dress ഒക്കെ surprise aa 😏.
Joonie:ohhhh~😒

അങ്കന്നെ അവർ പോയി .

Jisso:ഡാ jine നീ dress എടുത്താർന്നോ ?!
Jin:ah- അത് ഞാൻ എങ്ങും എടുത്തില്ല ...
Jisso:അത് എന്താടാ ?!?!ഇത്രയും നേരായിട്ടും ഒന്നും എടക്കാതെ !?
Jin:എനിക്ക് ഒന്നും കിട്ടില്ല ....അമ്മ എടുക്ക് !!
Jisso:ohhh ee ചെക്കനെ കൊണ്ട് .

അങ്ങനെ aa അംഗം കഴിഞ്ഞു....oru വിധത്തിൽ jinettannu വേണ്ടി jisso dress edukkan പോയി.
കൊറച്ച് കഴിഞ്ഞപ്പോഴേക്കും.....

Joonie:aunty.....എന്താ ഇവിടെ നിക്കുന്നെ?unclennu dress എടുത്താണല്ലോ.
Jisso:അങ്ങേർക്ക് അല്ല....ഞാൻ ah jin ന് ഒരു dress എടുത്ത് കൊടുക്കാൻ നിക്കാ.
Joonie:എന്നിട്ട്,എന്ധെങ്കിലും കിട്ടിയോ?
Jisso:എവിടന്ന്...
Joonie:എന്ന...ഞാൻ സഹായിക്കട്ടെ.?😄
Jisso:ahh!! അത്രേ ഉപകാരം 💕😀
Joonie:😁😁
Kookie :എന്ന ഞാനും വരാ!!
Joonie:0f course,come on!!💥💥
Kookie :yeshhhh!!

Kookie&joonie ഓരോന്ന് എടുക്കും ,പക്ഷെ jinettante ഇട്ടു imagine ചയ്ത് നോക്കുമ്പോ ഒരു ...തൃപ്തി തോന്നില്ല .
അവസാനം അവിടെ ഇവിടെ തെണ്ടി തിഞ്ഞു അവസാനം ....joonie അവിടുത്തെ section last raw ഇൽ ഒരു dress കണ്ട് ....അത് അവൾക്ക് വലണ്ട് ഇഷ്ടയി .അത്
edukkan avallu kookienem valichondu poyi.

Joonie:ചേട്ടാ ...aaa dress ഒന്ന് എടുക്കാവോ .
Sm:ഇതാണോ medam.
Joonie :ahh അതെ ....അതുതെന്നെ
Sm:ah medam..
Joonie :kookies ഇത് എങ്ങനെ ഇണ്ട് .?!
Kookie:ahhh.ഇത് കൊള്ളാം !💥എനിക്ക് ഇഷ്ടപ്പെട്ടു .😄
Jisso:joonie!..എന്ധെലും കിട്ടിയോ-ahh ഇത് നല്ലതാണല്ലോ!!💕
Sm:but madam ഇത് കൊറച്ച് old fashion ആണ് .വേണോക്കി ഞാൻ വേറെ കാണിക്കാം .
Jisso:ഏയ് ,വേണ്ട .ഞങ്ങൾക്ക് ഇത് ഇഷ്ടപ്പെട്ടു .old ആണെങ്കിലും ഇത് കൊറച്ച് Verity ആണ് .😁പിന്നെ ഇത്
jin'nu നല്ലോണം ചേരും .അല്ലെ .?!
Kookie:അത് correct aa!!
Jisso :ഇത് pack ച്യ്തേക്ക് .😁....

അങ്ങനെ അതും വാങ്ങി അവർ അവിടന്ന് ഇറങ്ങി .

Jisso:daa jine!!
Jin:ahh 'അമ്മ .*👁️👁️📲
Jisso:ഡാ ചെറുക്കാ ഞാൻ dress വാങ്ങിട്ടൊണ്ട് ,അവസാനം ഇഷ്ടപ്പെട്ടില്ല എന്നൊന്നും പറയരുത് !😤
Jin:അതൊന്നും പറയുല്ല .😑
Jisso:കണ്ട മതി .😒🙄

Later....💥

Suga :എല്ലാർക്കും dress ഇടുത്തില്ലേ ?
Suga :ആഹ്ഹവു .......രാവിലെ oru നേരത്ത് ഇറങ്ങിത്ത .സമയം 2അയി.
Hoba:ഇതിനൊക്കെ ഇത്തിരി നേരം വേണം .
Suho:അതല്ല .....engagementnnu ഇങ്ങനെ അന്നേ ,കല്യാണത്തിന് എന്താവോ ആവോ .അല്ലെ sugacho
Jayb:ahhh ഇത്രേ നേരായില്ലേ ,ഇനി hotelnnu കഴിച്ചിട്ട് വാക്കി .
All:ahh...
Suga:എല്ലാരും വാ എന്ന ...വണ്ടിൽ കേറ് .

Side....while.

Jakson:dress okke ഇഷ്ടായോ .?
Joonie:ahh..😁
Jackson:ഇത്ര പെട്ടന്ന ദിവസം പൊക്കുന്നെല്ലേ ?!
Joonie :ahhh അതെ
Kookie:എന്റെ പൊന്നോ sugar അടി ഒന്ന് മതി രണ്ടും .😤*🤭
ഒന്ന് കേറാവോ .....😌🤭
joonie:ahh....kookie വാവേ ...ഞാൻ window setill ഇരുന്നോട്ടെ ....
Kookie:*pouts*
Joonie:എനിക്ക് ..... ഏന്തോ ..തലവേദന ഇടുക്കുന്നു അതാ .
Kookie:ahhhh ശെരി .

Kookie ഒന്നും മിണ്ടാത്ത vandill കേറി ...but side ഇൽ നോക്കിപ്പോ dha ഇരിക്കുന്നു ...the great M.R KIM TEAHYUN!!!💕💕💕

Tae:didii മതി മതി ....ഇത് endhonnu award functionooo
എങ്ങനെ കറി കോവോനുനം വേണ്ടാ 😤മര്യധക്ക് tae....അതുമതി .🙄
Anu:മതി ...🙂okie....
Thangu :dokie...
Anu:yoo!!!!
Thangu:is it true!?!?
Anu:yesss!!!
Thangu/anu:okie dokie yoo!!!
Tae:നീ ഒക്കെ true beauty കളിച്ചത് ഒന്ന് നിർത്ത് !!!!
എന്നിട്ട് എന്റെ ee ship ഒന്ന് sail ആക്കുവോ !!!
Anu:ohhhh😒

Tae ന്നെ അവൾ mind കൊടുത്തില്ല .....kookie headphones വെച്ച് Spotify ill പാട്ട് കേക്കാൻ തൊടങ്ങി

Anu:അവൾക്ക് premium ahhh😭😭പണകരീ പിശാശ് .....

Mean while.....

Joonie oronnu alochichu inganne window ill thalavechu erikkuvaa appo thenne sideill Jackson vandi odichu varunnu......aval avnne thanne nokkie kondu erikkuva...jackson family ayi chirikkunathum....snack's kanazhikkunathum okke.avl onnu smile chythu.....but pettannu bickeill jinettan kerivanathu.appo thenne avalde smile manjum poyi...avl kannu pathukke adachu.....

Later....

അങ്ങനെ ഇരുന്നൂരുന്നു കൊറച്ച് കഴിഞ്ഞപ്പോ taede തോളത്തേക്ക് kookie തല വെച്ച് .നോക്കിപ്പോ പാവം നല്ല ഒറക്കം .ആദ്യം എഴുനേപ്പിക്കാൻ കൈ എടുത്തെങ്കിലും ഏന്തോ face കണ്ടപ്പോ മനസ്സ് അനുവദിച്ചില്ല .പിന്നെ വിചാരിച്ച് അവിടെ തന്നെ കിടന്നോട്ടെന്ന്

And പറയാതിരിക്കാൻ വയ്യ .. kookie തൊള്ളിൽ കിടന്നത് entho അങ്ങ് .....ഇഷ്ടയ്യ് 💕.tae kookienne ഇങ്ങനെ തന്നെ നോക്കുവാ ..അപ്പോഴാ അവൻ ശ്രെദ്ധിച്ച ഒരു earphone അവളുടെ മടിയില്ല കെടക്കുന്നത് ...അവൻ avalle എഴുനേൽപ്പിക്കാതെ ..പതുക്കെ aa earphone എടുത്ത് എന്നിട്ട് അത് അവൻ വെച്ച് ........

Kadal en kaviyeee...lofi💕😌

അവൻ അത് കേട്ടപ്പോഴേ അവളുടെ മോഗത്തു നോക്കി ഒന്ന് ചിരിച്ച് ....
അങ്ങനെ അവന്നും അവിടെ കിടന്നു ഒറങ്ങി ....

Min later......

അവർ ഒരു restaurant ഇൽ കൊണ്ടോയി വണ്ടി വന്ന് .tae ആണ് first എഴുന്നേറ്റത്തു നോക്കിപ്പോ kookie ഇപ്പോഴും എഴുന്നേറ്റിട്ടില്ല .അവൻ അവളെ എങ്ങനെ വിളിക്കും എന്നൊള്ള ആലോചനയിളാണ് .joonie പെട്ടന്ന് ഇത് കണ്ട് ....

Joonie:*🤭പാവം ...*ഞാൻ വിളിക്ക .....
Tae:🙂....
Joonie:kookie....kookie വാവാച്ചിയെ ..എഴുന്നേറ്റ .സ്ഥലം എതി .വാ കഴിക്കാൻ പോവാ ....
Kookie:choonie....*yawn
Joonie:വാ എന്റെ bunny കുഞ്ഞ് വാ .💕

Kookie കണ്ണൊക്കെ ഒന്ന് തിരുമ്മി .തിരിഞ്ഞു നോക്കിപ്പോ ദാ ഇരിക്കുന്നു tae. അവന്നെ,മുഖത്തു ഒരു വിഗാരവും ഇല്ലാതെ ഒന്ന് നോക്കി

,തിരഞ്ഞു joonienne നോക്കി എന്നിട്ട് ഒറക്ക പിച്ചല്ലേ jooniede കൂടെ പോയി ......

Tae ഇപ്പൊ എന്താ നടന്നത്ന് ആലോചിച്ചു just ഒന്ന് chuckle ച്യ്തിട്ട് jinettantem,jackson and feli de കൂടെ പോയി

അല്ലെങ്കിലും ഒറക്കപ്പിച്ചു അങ്ങനെ ആണല്ലോ ,ഒരു ഒറക്കം കഴിഞ്ഞ എന്താ നടക്കുന്നതെന്നു ഒരു പിടിയും ഇണ്ടാവൂല ,പണ്ടത്ത colorum soundum ഇല്ലാത്ത movie പോല്ലേ aa എല്ലാം തോന്നുന്ന , അല്ലെ ..?!?

ഒറക്കപ്പിച്ചു ആയോണ്ട് joonie aa kookienne chairill ഇരുത്തിതും
എന്താന്ന് വെച്ച order ച്യ്തതും .
കൊറേ നേരം ഒന്നും കുടിക്കാതെ തൊണ്ട വരുണ്ടുകെടക്ക പിന്നെ തലയും work ആകുന്നില്ല .അപ്പൊ fontill ഉണ്ടാർന്ന വെള്ളം എടുത്തു കുടികർന്നു ,വെള്ളം കുടിച്ച്പോഴ ആൾടെ brain nerves work അവാൻ തൊടങ്ങിത് .

Kookie:*അല്ല ...ഞാൻ chchiede തോളത് കെടന്ന് ഒറങ്ങല്ലാരുന്നോ ?.
പക്ഷെ ചേച്ചി അനങ്ങിത് ഞാൻ അറിഞ്ഞില്ലല്ലോ ..?!🤔......wait aa min!!!അതിനർത്ഥം .....ഞാൻ joonied അല്ല .....a-a-angerde തോളത്തെ കിടന്നത് !?!??!😶😳😨*choking on the water.*

Thangu :അയിന്ന് ഇത്രയും panick ആക്കുന്നത് എന്തിന്ന ...!?😐
Anu:ee അവസ്ഥ നിനക്ക് ഒക്കെ വന്നല്ലേ നിനക്ക് മനസിലാവൂ !🙄😒ആവൾടെ സ്ഥാനത്തു നീ ഒക്കെ അർന്നെ !?-
Thangu:ആയിരുന്നെ ...🙈shoo
Anu:phaaaa!ഇത് teakook ship aa.നിന്റെ ഒക്കെ paper boat onnum ഞാൻ ee ocean ഇൽ സമ്മതിക്കൂല !!
Tahngu:😒

Kookie ee വെള്ളം തുപ്പി നേരെ പോയത് frontill തന്നെ ഇരിക്കുന്ന taede facelekku..ahhaha sabashh.
Tae വെള്ളത്തിൽ വീണ കോഴിടെ look അയി .....








എന്നൊക്കെ വിചാരിക്കും but.....ഇത് നമ്മുടെ world most handsome boy aa അതോണ്ട് cute മാറി കൊറച്ചൂടെ hot face ആയി ......🙂💥

ഒരു ചെറിയ restaurant ആയോണ്ട് തന്നെ ചുറ്റും ഇണ്ടായ ആൾകാർ മൊത്തം ഇവരെ തന്നെ നോക്ക ..സത്യത്തിൽ taenne തന്നെ നോക്ക ........പ്രേതേകിച്ചു അവിടെ കൊറച്ച് collage(പെടക്കോഴി 🐔) പെൺപുള്ളേർ വണർന്നു .അവർ ആണേ tae വന്നപ്പോ തൊട്ട് അവന്നെ തന്നെ നോക്കികൊണ്ട് ഇരികാർന്നു.ഇപ്പൊ പൂർത്തിയായി 😁.....
Tae വിചാരിച്ച് ,എല്ലാരും അവന്നെ കളിയാക്കി കൊണ്ടുള്ള നോട്ടമെന്ന ......but അവരൊക്കെ ഇവന്റെ figure കണ്ട് വെള്ളം ഇറക്കണ്ണ് ,അവന് അറിയില്ലല്ലോ ,tae അപ്പൊ തന്നെ kookienne ഒരു നോട്ടം .

Hoba:ആയോ dress മൊത്തം നനഞു പോയല്ലോടാ ......
Kookie:s-sorry ഞാൻ a-അറിയത്തെ *seatillninnu എഴുനേറ്റു& grabing tissues*

Tae onnum മിണ്ടത്തെ അവിടന്ന് wash roomlekku പോയി.

Suga:മോൾ അവിടെ ഇരുന്നോ ,അറിയത്തെ പറ്റിതു അല്ലെ പോട്ടെ ...സാരില്ല .
Hoba:ahhh mol അവിടെ ഇരിക്ക് .ദാ ആൾകാർ ഒക്കെ നോക്കുന്നു .
Joonie:kookie.....ഇവിടെ ഇരിക്ക് എല്ലാരും നോക്കുന്നു .
Kookie:*shee....എനിക്ക് ഇത് എന്തിന്റെ കേടാ !?!??!

Tae തിരിച്ച് വന്ന് എന്നിട്ടും ആരും ഒന്നും മിണ്ടില്ല ....എല്ലാരും നല്ല silent ആയിട്ട് കഴിച്ച് ....only the sound of പാത്രം കൂട്ടി മുറ്റൽസ് .💥imean when a pot hit together with another pot they will make sound....like king,blink,gling

Thangu,:blink അല്ലടെ exo-l..വാക്കി പറ !!
Anu:thangu....വായി അടക്കു ....😤

After lunch....
*translate chyan...enikku vayar vedhanikkunnu.concentration kittunilla...*manglish on...🧤

Bakshanam okke kazhinju avr vakki ulla ornaments and sadhanangal okke vangi kazhinjappo rathriyayi.pinne food okke kazhichu avr prinju....jayb and family oru vazhi and sugachan and other vera vazhill......thirichu vanappo taeannu vandi odichathu.sugachannu rathri vandi odikandannu paranju.pinne allku nallonam orakkavum varunindu.....suhochanum.....jissokkum...hobakkum... athayithu churukki paranja ororutharum orakkam pidichu thodangi.

kookie anne edakku edakku mirror ill kode taenne nokkunindu.taekuttannum nottathinnu koravuonulla 🌚ahhh jiminte alle chunk[future bro-in-law]....😅

Hoba and sugachan kuttimangalathu erangi,sugachannu orakam varunnunnu paranju.anganne vakki olavar ippo villayill ethi jisso and suho family avr avarkku vangiya sadhanagal okke eduthu tata bibiyum paranju poyi.

Joonie..talavedhanannu paranju onnum edukathe angu poi
Felix ippo korachu sadhanagal murill kondoyi vekkan poyekka......that means ippo porathu taekook is alone 💥🌚

Kookie dcky thorakkan nokkittu pattunilla.kore sremichu but....onum nadanilla.

Tae:maru...*coldly
Kookie:*shock&gasap*aishh....pettannu pedichu poyii.

Tae vannu nisarayiitu aa dcky thorannu *click*

Kookie :ethre ollo...sheyy 🙂

Kookie ella bagsum vari kotti.povan todangitha apozhekkum

Tae:onnu avide ninne❄️
Kookie:*ayoo😭*
Tae:*avante bagsum avlde kaiill eapikkunnu *
Kookie:*yemachiiiiee😭*
Tae:ethum edukku....enittu ente murill kondonnu vekku.
Kookie:njan endhinna-
Tae:😤👿
Kookie: chettante muri..etha?

Tae onnum mindathe nadakkunnu.....kookie stuck.😐

Tae:*thirinju nokkittu*avide are nokki nikka..vaa ingottu
Kookie:*bunny like running*

Kookie ahh bag pidichu steps keri apozhekkum tae avante room katitti koduthu.aval athu kashtapettu vathillthorannu
Bags okke bedill vechu

Kookie:haawoo mudinja weight......mangopeel!!
Tae:avide vecha najn enganne kedakkum.......
Kookie:huh...
Tae:athu aa alamarelekku vekku!!!

Kookie vindum athokke eduthu pokkie,alamarede aduthekku poyi....pakshe sadhanam thorakkan pattunilla.

Thangu:eee penninnu ahhh sadhangal okke onnu avide vechittu.onnu thoranude
Anu:...ethokke ente oru trick alle😌😉

Apothekkum porakkennu oru kai vannu.alamara thorannu.
Avl aaa sadhanangal okke angottu vechu enittu thirinju poyi..........vathill thorakkan nokkittu pattunilla, avl nokkippo endhada door avan melinnu lock ettu vechekkunnu.avl kaiyum,kalum okke ethichu thorakkan poyappo....

Tae:anganne angu poyallo.......
Kookie:*💥🙂adipolli......amaaaa😭*
Tae:ennu endhokke nadanathunnu marannu poya...?
Kookie:chetta..sorry chetta njan....ariyathe......pattipoyatha.
Tae:athu venokkie njan pennem shemikkam.......pakshee nee jooniechechim,yoonji ayittu nalla company annallo.athondu avar ippo enne mind polum illa.....enikku anne ethu athrakku estapedunilla.......athukondu *walking closer.....closer and closer .....

Kookie thirnju kai ethikkan nokkunnu.but perakill taede presence fell chyunnu...and suddenly avante breath avlkku avante cheviyill feel chyunnu....aval frezz😶‍🌫️

Tae:athokkondu.....vellandu aduppam onnum venda,.....nee evide rent thamasikkan vannatha.....athre ollu.athu ormma venam.*deeply......sharply voice 🌚*click*nengi pokkunnu
Kookie:*vathill thorakkunnu...thirinju nokathe nadannu.

Murill ethi allu pettannu kedakellekku vennu a podappu talavazhi ettu.....pinne anakkam onnum illa.....

Anu:appo nammakku.......poyallao.....aval enni enekkunnu enikku thonnunilla.......

___________________________________
Okkk sooo im. On my periods.....so uu gooys better vote or else🩸🔨......😁

Continue Reading

You'll Also Like

274K 11.3K 40
แ€ค Fic แ€žแ€Šแ€บ แ€กแ€›แ€™แ€บแ€ธแ€›แ€ญแ€ฏแ€„แ€บแ€ธแ€…แ€ญแ€ฏแ€„แ€บแ€ธแ€žแ€ฑแ€ฌ แ€กแ€žแ€ฏแ€ถแ€ธแ€กแ€”แ€พแ€ฏแ€”แ€บแ€ธแ€แ€ฝแ€ฑแ€€แ€ญแ€ฏแ€žแ€ฌแ€žแ€ฏแ€ถแ€ธแ€‘แ€ฌแ€ธแ€žแ€ฑแ€ฌ Big Warning ๐Ÿšจ18+ Fic แ€แ€•แ€ฏแ€’แ€บแ€–แ€ผแ€…แ€บแ€žแ€Šแ€บ แ‹
903K 41.4K 175
๐’Š๐’ ๐’˜๐’‰๐’Š๐’„๐’‰ the boy who lived falls for the girl who had no one
668K 33.1K 24
โ†ณ โ [ ILLUSION ] โž โ” yandere hazbin hotel x fem! reader โ” yandere helluva boss x fem! reader โ”• ๐ˆ๐ง ๐ฐ๐ก๐ข๐œ๐ก, a powerful d...
1M 43.7K 51
Being a single dad is difficult. Being a Formula 1 driver is also tricky. Charles Leclerc is living both situations and it's hard, especially since h...