TIME UP

By BeyondtheScene638

638 66 22

Thambi anna... eng porai... story vaikkam.. TAEKOOK love story..Bakki..ellam...vaich arinjal madhi..🤫🌝🤩🐿️ More

❤️ Chapter 1 ❤️

🧡 chapter 2 🧡

294 38 8
By BeyondtheScene638

Shoo... !!🤫
Aarum mindallai...😬 Thambhi Annan nalla urakkam ann...😁..

Engana...kazinja chapter eshttayoo..?

Aayi enn enikk ariya... Thambhi
Annan paranju..😌😘

Appo baa... Kochinai..avan kalapurikk ayakkumoo...enn nokka...😬😶

Come on gooys....🐿️👿

^•°^•°^•°^•°^•°^•°^•°^•°^•°^•°^•°^•°^

ഇതും  കൂടി  കേട്ടപ്പോൾ അവൾ  ഉറപ്പിച്ചു... ഇന്ന് ഈ  ഭൂമിയിൽ അവളുടെ അവസാന  ദിവസം ആണ് എന്ന്... അവൾ  മനസ്സിൽ
ഉറപ്പിച്ചു...
അങ്ങനെ മരണത്തിന്റെ വക്കിൽ
നിൽക്കുന്ന അവസ്ഥയിൽ  അവളുടെ  മനസ്സിൽ ആദ്യം  വന്നത് ചേട്ടന്റെ മുഖം  ആയിരുന്നു...

: നീ എന്താ വിചാരിച്ചത്.. നിനക്ക്
മുന്നിൽ ഞാൻ തോറ്റു തരും എന്നോ...? 😏

അവൾ പെട്ടന്ന് ആലോചിച്ചു ഒരു
തെറ്റും ചെയ്യാത്ത  എന്നെ എന്തിനാണ് കൊല്ലുന്നത്..!!?

: ഒരടി നീ മുന്നോട്ടു വയ്ക്കരുത്.. 😠 അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ ഇവളെ ഞാൻ  അങ്ങ്
കൊല്ലും... 😏

: ഒഹ്..!! നീ   അവളെ കൊന്നാൽ എനിക്ക് എന്താ..? എനിക്ക് വേണ്ടത് നിന്നെ ആണ്... 😏 ( cold voice )

ആ ശബ്ദം.. കേട്ടതും  അവൾ  പതിയെ  കണ്ണ് തുറന്നു...

Edh..  Tae
Njan age choichilla.. 🤣
Pediya...
Pennai  Job entha enn choichal..
MAFIA KING..🥵
Swabhavathai patthi parayan ann...
Engil..
Aarodum  onn snehathoodai perumarilla... 😤
Dheshyakkaran ann...,
Chekkan sawdharyam kooduthal ulladh kond ann penpillar chuttum
Vattamitt parakkuva... 😂
But aarum munnill varilla... Pediya

അവളുടെ മുന്നിൽ നിൽക്കുന്ന.. ആ പുരുഷ  രൂപത്തെ  അവൾ കൺചിമ്മാതെ  നോക്കി നിന്നു...

Tae : എന്താ? നീ അവളെ കൊല്ലുന്നില്ലേ..? 😏 പറയടാ..

ആരോടാ  പറയണേ  എന്നല്ലേ.. 🤣🤣

Jackson
Veri onnum parayan illa..
Because chekkan ee lokhath ninn
Vidaparayan pova... Adha...

Jackson : ഒഹ്... അപ്പൊ നീ  രണ്ടും
കല്പിച്ചാണ് അല്ലെ..?

Tae : അതേ.. നിനക്ക് അറിയാല്ലോ
ഈ Tae  ആരോടും ഇത് വരെ ക്ഷമിച്ചിട്ടില്ല... ഇനിയൊട്ട് ക്ഷമിക്കാൻ പോകുന്നുമില്ല.. 😏
ഇന്ന് എന്തായാലും നിന്റെ മരണം
ഉറപ്പാണ്.. 😏
പിന്നെ ഇവൾ.. ആരാ  എന്ന് പോലും എനിക്ക് അറിയില്ല.. അറിയാൻ താല്പര്യവും  ഇല്ല.. നീ  ഇവളുടെ കാര്യം പറഞ്ഞ്  പേടിപ്പിക്കാൻ ആണെങ്കിൽ നടക്കില്ല.. 😠
വേറെ ഒരു കാര്യം  കൂടി..  ഇവളുടെ
കാര്യം പറയുമ്പോൾ  പേടിച്ച് നിന്നെ വിട്ടയയ്ക്കാൻ ഇവൾ  എന്റെ കുഞ്ഞമ്മയുടെ മകൾ  ഒന്നും അല്ലല്ലോ.. 😏

Jeona pov
_________________

ഒഹ്!! എന്തൊരു മനുഷ്യൻ ആണ്..
ഒന്നും ഇല്ലെങ്കിലും ഒരു മനുഷ്യ ജീവൻ  അല്ലെ... ഒരു മനുഷ്യ ജീവന് പോലും ഇങ്ങേർ കേവലം
ഇത്ര വിലയെ  കൽപ്പിക്കുന്നുള്ളോ

Tae അവന്റെ തോക്കിന്മേൽ ഉള്ള
പിടി അമർത്തി... Jackson അവളുടെ നെറ്റിക്കു നേരെ തോക്ക് അമർത്തി...

~~  ട്ടോ ട്ടോ...

( തോക്കിന്റെ സൗണ്ട് ആണ്... 🤭)

Tae യുടെ തോക്ക് ആണ് ആ  ശബ്ദം പുറപ്പെടുവിച്ചത്..
Jackson ന്  അവന്റെ എല്ലാ  കണക്കുകൂട്ടലുകളും  തെറ്റിച്ചു കൊണ്ട് ആയിരുന്നു Tae യുടെ ആ
നീക്കം...
Jackson ഒരു  നിമിഷം Tae യെ ഭീതിയുടെ  നിഴലിമയിലൂടെ  നോക്കി...
അവൻ  ആ പെൺകുട്ടിയെ ഒന്ന്
നോക്കി... അവളുടെ ബോധം നഷ്ട്ടപെട്ടിരുന്നു.. ഇടത്തെ കൈയിൽ നിന്ന് രക്തതം വാർന്നോലിക്കുന്നുണ്ടായിരുന്നു..

Tae : ഇനി നീ  ആരുടെ കാര്യം പറഞ്ഞ  രക്ഷപെടാൻ പോകുന്നത്

ഇത്രയും  പറഞ്ഞ്  അവൻ  തന്റെ
തോക്കിൽ വിരൽ  അമർത്തി...
അഭിമാനപൂർവം  അവൻ  ഒന്ന്
ശ്വാസം വിട്ടു... ( Jackson nai Tae thatti 😶 )
പെട്ടന്ന് ആണ് അവന് വെടിയേറ്റ്
കിടക്കുന്ന  jeona യുടെ കാര്യം ഓർമ്മ  വന്നത്..
പിന്നീട് ഒരു നിമിഷം പോലും അവൻ കളഞ്ഞില്ല.. അവളെയും എടുത്ത് നേരെ  ഹോസ്പിറ്റലിൽ പോയി..

അവൾക്ക് കാര്യം ആയ  പരുക്ക് ഒന്നും ഉണ്ടായിരുന്നില്ല... Because
Tae  വെടിവച്ചത്  അവളുടെ ഷോൾഡർ ഇൽ  ആയിരുന്നു...
അപ്പോഴത്തെ ആ ഷോക്ക് കാരണം ആണ് അവളുടെ ബോധം  പോയത്...

Jeona എപ്പോഴും നല്ല  മയക്കത്തിൽ ആണ്.. Tae അവളുടെ അടുത്ത് ഇരിപ്പുണ്ട്..
ഉറങ്ങുന്ന jeona യെ നോക്കി ഇരിപ്പാണ്.. 😂🤣
(പച്ച മലയാളത്തിൽ പറഞ്ഞാൽ
ഒരു ഉളുപ്പും ഇല്ലാതെ വായിനോക്കുന്നു എന്ന്... എന്നെപ്പോലെ...)

അവളുടെ  കുഞ്ഞ് മുഖവും.. പേടമാൻ  മിഴികളും.. ചുവന്ന്  തുടുത്ത ചുണ്ടുകളും.. അതിലുപരി
ആ  ചുണ്ടിനടിയിലെ  കറുത്ത  മറുകും... എല്ലാം അവനിൽ ഒരു ആകർഷണം സൃഷ്ടിച്ചു.. അവൻ
ഒരുപാട് പെൺകുട്ടികളെ കണ്ടിട്ടുണ്ട് പക്ഷെ... അവരിൽ  ഒന്നും കാണാത്തതായോ , തോന്നാത്തതായോ എന്തോ ഒന്ന്
അവളിൽ ഉള്ളതായി അവന് തോന്നി... കണ്ണെടുക്കാതെ അവൻ
അവളെ  തന്നെ  നോക്കി ഇരുന്നു..

( എട  ചെക്കാ മതി  പെണ്ണിന്റെ രക്തം  ഊറ്റി കുടിച്ചത്..)

: കുട്ടിക്ക് ബോധം വന്നോ..?

Tae : doctor,  ഇതുവരെ  ബോധം
വന്നിട്ട് ഇല്ല...!! വേറെ എന്തെങ്കിലും
Problem ഉണ്ടോ...?

Doc : ഹൈ!! വേറെ കുഴപ്പം ഒന്നും
ഇല്ല.. അപ്പോൾ ഉണ്ടായ ആ  ഷോക്ക് കാരണം  ബോധം പോയതാ.. പിന്നെ കൈക്ക് നല്ല
വേദന ഉണ്ടാകും.. Police ill കംപ്ലയിന്റ് ചെയ്‌തോ..? വേറെ ഒന്നും അല്ല ഇത് ഒരു കൊലപാതക ശ്രമം  ആണ്..!!

Tae : ഇല്ല ഡോക്ടർ.. Police ill ഒന്നും കംപ്ലയിന്റ് ചെയ്തില്ല.. അപ്പോഴേക്കും ആളുടെ ബോധം പോയിരുന്നു..

Doc : ok.. എന്തായാലും ആളെ  നല്ലത്  പോലെ care ചെയ് കേട്ടോ..

Tae : ok...!! Thank you doctor.. 🥰

Time Skip...
__________________

ഒരു മൂന്ന് മണിക്കൂറിന് ശേഷം... 😶

Nurse :  excuse me..!!  Mr : Tae..
തന്റെ  wife ന്  ബോധം വന്നിട്ട് ഉണ്ട്.. തനിക്ക് കയറി കാണാം...

Tae : ഏഹ്!! എന്റെ  wife.. Ooo..??
ഹാ.. Ok എനിക്ക് ഒന്ന് കാണാൻ പറ്റുമോ..?

Nurse :പിന്നെന്താ... കയറി കണ്ടോളു.. 😊

Tae : thanks..

Tae അവളുടെ അടുത്തേക്ക് ചെന്നു.. വേദന കാരണം  അവൾ
കണ്ണുകൾ  അടച്ചു പിടിച്ചിരിക്കുകയാണ്.

' ഇപ്പൊ എങ്ങനെ ഉണ്ട്...? Tae അവളോടായി ചോദിച്ചു..

ആ  ശബ്ദം കേട്ടതും  അവൾ  പെട്ടന്ന് തന്നെ കണ്ണുകൾ തുറന്നു.
കണ്ണുകളിൽ ഭയത്തിന്റെ  നിഴലിമ  നിറയാൻ  തുടങ്ങി... എന്തെല്ലാമോ
അവളിൽ നടക്കുന്നത് പോലെ ഒരു
തോന്നൽ.. സംസാരിക്കണം എന്ന്
ഉണ്ട് ; പക്ഷേ.., ശബ്ദം പുറത്തേക്ക് വരുന്നില്ല... ഉണ്ടാക്കണ്ണുകൾ ഉരുട്ടിക്കയറ്റി അവൾ  അവനെ തന്നെ നോക്കി നിന്നു.. കൈകളിൽ വേദന അനുഭവപ്പെടുന്നില്ല.. മരവിച്ചിരിക്കുന്ന അവസ്ഥ.. ആ  മുറിയിൽ ആകെ  നിശബ്ദത നിറഞ്ഞിരിക്കുന്നു...

തനിക്ക് ഇപ്പൊ വേദന  ഉണ്ടോ...?

അവൾ  സ്വപ്ന ലോകത്ത് നിന്ന്
ഉണർന്നു.. 🤣

Jeona : ഇ.. ഇല്ല.. വലിയ വേദന ഇല്ല

Tae : ok.. എന്നാ ബാ  പോകാം...

Jeona : എങ്ങോട്ട്...!!!? ഞാൻ വരുന്നില്ല...

Tae : തനിക്ക് എന്താ പേടിയാണോ?

Jeona : പേടിയോ... എനിക്കോ.. ഞാൻ എന്തിനാ പേടിക്കുന്നത്..?

Tae : എന്നാ ബാ.. തനിക്ക് എവിടാ
പോകണ്ടേ  എന്ന് പറഞ്ഞാൽ
മതി. ഡ്രോപ്പ് ചെയ്യാം...

Jeona :😊

Jeona Tae യുടെ കൂടെ നടന്നു.. അവൾ  അവന്റെ മുഖത്തേക്ക് ഒന്ന് നോക്കുന്നത് പോലും ഇല്ല.. ചങ്ക് പട  പട  എന്ന് ചെണ്ട കൊട്ടുന്നുണ്ട്.. അവൻ  ഇടക്കിടെ
അവളെ  തിരിഞ്ഞ് നോക്കുന്നുമുണ്ട്. ലിഫ്റ്റിൽ കയറാൻ നോക്കി. പക്ഷേ വർക്ക്‌
അല്ല.. ഇനി ഒരു മാർഗമേ ഉള്ളു പടിയിറങ്ങി പോവുക. അങ്ങനെ
പടിയിറങ്ങാൻ തുടങ്ങി.  അങ്ങനെ
പടികൾ ഇറങ്ങിക്കൊണ്ട് ഇരിക്കുമ്പോൾ ആണ് jeona ഒരു
മുത്തശ്ശി വേച്ചു വേച്ചു പടിയിറങ്ങുന്നത് കാണുന്നത്..
അവൾ ഒട്ടും തന്നെ സമയം കളയാതെ  ആ മുത്തശ്ശി യുടെ കൈകളിൽ ചെന്ന് പിടിച്ചു.  Tae  ആണെങ്കിൽ ഇവൾ  എന്താ ചെയ്യുന്നത് എന്ന് നോക്കി നിന്നു.

അങ്ങനെ മുത്തശ്ശിയെയും കൂട്ടി
അവർ  താഴത്തെ നിലയിൽ  എത്തി..
അവർ  jeona  യുടെ കൈ  പിടിച്ചു..

GM : വളരെ നന്ദി ഉണ്ട് മോളെ.. 😍
മോൾടെ പേര് എന്താ...?

Jeona :  ഏയ്യ്.. അത് ഒന്നും വേണ്ട
മുത്തശ്ശി.. എന്റെ പേര് jeona 💓

Jeona യുടെ അടുത്തായി tae ഉം ഉണ്ട്.. അവൾക്ക് കൈ  നന്നായി
വേദന  ഉണ്ട്.. അതുകൊണ്ട് പൊക്കി പിടിക്കുന്നതിന് ആയി അവൾ നടുവിന്  കൈ കൊടുത്ത്
നിൽക്കുകയാണ്..

GM :  ഇത് മോളുടെ ഭർത്താവ്  ആണോ..? എന്തായാലും മോനെ നീ ഭാഗ്യവാനാ.. ഈ  കാലത്തും ഇങ്ങനെ ഒക്കെ പെൺകുട്ടികളെ
കിട്ടാൻ കുറച്ച് പാടാ.. രണ്ടു പേരും
നല്ല  ചേർച്ച  ആണല്ലോ... 💞

അപ്പോഴാണ് അവർ  നടുവിന് കൈയും കൊടുത്ത് നിൽക്കുന്ന
Jeona ai ശ്രദ്ധിക്കുന്നത്.

GM : അപ്പൊ പുതുമോടികൾ  അല്ല.. എത്ര  മാസം  ആയി  മോളെ? ഏറിയാൽ ഒരു രണ്ട്  🥰  കണ്ടിട്ട് അങ്ങന തോന്നുന്നത്.എന്തായാലും മോനെ നല്ലത്  പോലെ നോക്കണം.. മോനെ പോലെ തന്നെ ഒരു ആൺ  കുട്ടി തന്നെ ആയിരിക്കും.

ഇത് എല്ലാം കേട്ട്  jeona എന്ത് പറയണം എന്ന് അറിയാതെ  അമ്പരന്നു നിൽക്കുവാ.. എത്ര പെട്ടന്നാ അവൾ  അറിയാതെ അവളുടെ  കല്യാണവും  കഴിഞ്ഞു ഇപ്പൊ ഇതാ  അവൾ  ഗർഭിണിയും
ആയി.. 🤣🤣

Tae ആണെങ്കിൽ  ഇത് എല്ലാം കേട്ട് ചിരിച്  അവിടെ നിൽക്കുന്നു..

Avide stop...🖐️🖐️

********************************

🎀  Ennathai chapter ethrai ullu

Appo .. engana

Onn star ⭐  fill chaithittu ponai..

Illaengil 👿🔪 Ariyallo ennai

Gun entai kaiyill thannai und..😏

Arithathathu onnum chaiyippikkaruth ketto...🌝🤞

Love you... ❤️🎀

TATA..💋🥰

Thambhi anna...madhi urangiyath ..
Baa engott manushya...😤😬



Continue Reading

You'll Also Like

30.1K 5.1K 28
my mate college based love story ahnu ee story ennu paranjal nalla oru story ahn katha enthannu vechal njn parayilla vaaayichu nokkanam alla pinne😁t...
432 70 1
വിവാഹം എന്നത് പവിത്രവും വിശുദ്ധവും ആയ ഒരു ബന്ധം ആണ്... ഇരുവഴികളിൽ സഞ്ചരിച്ചവർ ഒന്നാകാൻ കൈപിടിക്കുന്ന സുന്ദര നിമിഷം... ഹൃദയം ഹൃദയത്തോട് ചേരുന്ന അസുലഭ...
8.5K 1K 31
VHOPE❤️ other ships also... (suspense ane😜) All emotions are here.... FRIENDSHIP✨️ LOVE❤️ HATE👀 COMEDY😂 support me......
33.7K 4.3K 24
[ 𝑪𝑶𝑴𝑷𝑳𝑬𝑻𝑬𝑫 ] One of my personal favorites I had ever wrote !! Aami (jungkook ) was more like a ambala vasi penkutty unlike taehyung. Tae w...