kookie is mine

By taeza_tae

17.7K 2.9K 483

*This is my first story *The heroes and heroines in this story of mine are college students *the story is ful... More

introduce the families
The hidden secret 🤫
part -1
part -2
part -3
part -4
part-5❤️
Hai ✌️.
plz onn nokune 😜
part -6
part - 7
part - 8💞
part -9
part -10.
part -11
part - 12💕
part -13
part - 14💜
part 15
part -16👩‍❤️‍💋‍👨.
part - 17😍
part - 18😘
𝓹𝓪𝓻𝓽-19....
ρꪖ𝘳𝓽-20
part 🤭....
ᑭᗩᖇT -21
𝓹𝓪𝓻𝓽 23
🅿︎🅰︎🆁︎🆃︎-24Ⓜ
part 25😍

part 22.

512 91 6
By taeza_tae

Nj ഈ story ഒത്തിരി വലിച്ചു നിട്ടുന്നു 😒..... അതുകൊണ്ട് നമ്മുക്ക് ഇച്ചിരി വേഗത്തിൽ പോകാം 😜....


അങ്ങനെ namjin&sope fam ന്റെ സന്തോഷകരമായ 2week കടന്നു poyi..... (ഇപ്പോഴും taekook മിണ്ടിയിട്ട് ഇല്ലാ 😒)

Yoongichayan നല്ല ഉറക്കത്തിൽ ആണ് ketto....
Hobiയും കൂടെ ഉണ്ടേ 😜....
(Mm... തെറ്റിദ്ധരിക്കണ്ട 🤨ഉറക്കം മാത്രം )

Jimin വന്ന് വാതിൽ മുട്ടി...

Jimin : amma.... Amma...

Hobi : ആ തുറക്കാം.....(hobi door തുറന്നു )എന്തിനാടാ വിളിച്ചു കുവൂനെ....
Jimin : ഉറങ്ങുവായിരുന്നോ...
Hobi : അല്ലടാ കുളിക്കുവായിരുന്നു...
Jimin 🤪...
Hobi : എന്താടാ കാര്യം പറ...
Jimin : അത് പിന്നെ pappa ഉറങ്ങുവാണോ...
Hobi : mm...
Jimin : amma ആ phone call പിന്നെയും വന്നു....
Hobi : 😲😲അവര് എന്താ പറഞ്ഞത്....
Jimin : അമ്മയോട് പറഞ്ഞത് തന്നെ.... Kookieye വിട്ടുകൊടുക്കണം....

Hobi : jimine നീ എന്താടാ പറയുന്നേ.....
Jimin : വേറെ വഴിയില്ല amma... (Jiminte കണ്ണ് നിറഞ്ഞു )amma നിയമപരമായി kookie നമ്മുടെ ആരും അല്ല... അവര് നിയമത്തിന്റെ വഴി തേടിയാൽ കോടതി വിധി അവർക്ക് അനുകൂലമായിരിക്കും...അങ്ങനെ വന്നാൽ നമ്മുക്ക് ഒന്നും ചെയ്യാൻ പറ്റില്ല.....

Hobi : ഇല്ലാ nj എന്റെ മോളെ ആർക്കും കൊടുക്കില്ല.... Jimine എനിക് ഒന്നും കേൾക്കണ്ട അവളെ എനിക്ക് നഷ്ടപ്പെട്ടാൽ പിന്നെ ആരും ഈ hobiye പിന്നെ ജീവനോടെ കാണില്ല..... (Jimin hobiye hug ചെയ്തു.... Hobi jimine കെട്ടിപിടിച്ചു കരഞ്ഞു ).
Jimin : ammaykk തോന്നുന്നോ nj അവളെ വിട്ടുകൊടുക്കും എന്ന്.... Nj എപ്പോയെങ്കിലും അവളെ എന്റെ അനിയത്തി അല്ല എന്ന് പറഞ്ഞിട്ട് ഉണ്ടോ... എന്റെ yoonjiyekal ഏറെ nj kookieye സ്‌നേഹിക്കുണ്ട്..... 🤧🤧ഒരിക്കലും nj അവളെ ആ ദുഷ്ട്ടമാർക്ക് വിട്ടുകൊടുക്കില്ല... അതുപോലെ തന്നെ അവൾക്ക് അവകാശപ്പെട്ട സ്വത്തുകളും...

Hobi : ഇനി നമ്മൾ എന്താ ചെയേണ്ടത്....
Jimin : oru വഴി ഉണ്ട്.... Nj ഒന്നുടെ ഒന്ന് ആലോചിട്ട് പറയാം.... പിന്നെ അമ്മയോട് ചോദിക്കാതെ nj oru കാര്യം ചെയ്തു....
Hobi ' എന്താ...

Jimin : ഞാനും taeyum ഇത് pappayodum, ജൂണിപാപ്പയോടും പറഞ്ഞു.....
അത് അല്ലാതെ വേറെ വഴി ഇല്ലായിരുന്നു....
Sry..... Amma.

Hobi : അത് നന്നായി.... ഞാനും ഇത് പറയാൻ ഇരുന്നതാ.... പക്ഷേ yoongichan എന്നോട് ഒന്നും ചോദിച്ചില്ലല്ലോ....

Jimin : അത് nj പറഞ്ഞു ചോദിക്കണ്ട എന്ന്....
എന്നാ amma nj ഒന്ന് lawyere കണ്ടിട്ട് വരാം....

Hobi : mm...

Time skip....

Jini : joonetta....
Joon : എന്താ.....
Jini : അല്ല v kuttante മാര്യേജ്...
Joon : 🤨🤨🤨
Jini 😁: എന്താ....
Joon : hey നീ പറ...
Jini : nj ഇന്നലെ മാളിൽ വച്ച് miyaye കണ്ടു....
Joon : അവളണോ v de... (Cutt off)
Jini : oo ഒന്ന് മിണ്ടാതെ ഇരി....
അവൾക്ക് oru chechi ഉണ്ട്... നല്ല കൊച്ച nj അതിനെ കണ്ടിട്ടുണ്ട്.... നല്ല സ്വഭാവം... പിന്നെ നല്ല വിദ്യാഭ്യാസവും ഉണ്ട്... എന്തുകൊണ്ടും V യിക്ക് ചേരും... നമ്മുക്ക് ഒന്ന് ആലോച്ചില്ലല്ലോ.... അവൻ പോകുന്നതിനു മുൻപ് കല്യാണം നടത്തണം....നിങ്ങൾ എന്താ ഒന്നും പറയാത്തത്....
Joon : എല്ലാം അറിഞ്ഞോണ്ട് അല്ലെ നീ സംസാരിക്കുന്നത്....

Jini :........... 😒
Joon : നീ kookieye പറ്റി ആലോചിച്ചോ....
Jini : nj ആലോചിക്കാതെ ഇരുന്നില്ല..... നിങ്ങൾക്ക് അറിയില്ലേ എനിക്ക് അവളെ എന്റെ മരുമകൾ ആയി കിട്ടാൻ ഒത്തിരി ആഗ്രഹം ഉണ്ടായിരുന്നു..... പക്ഷേ hobi അവൾ സമ്മതിക്കില്ല.... പണ്ടും അവരെ പിരിച്ചത് hobi അല്ലെ... Joon : jini നീ ഇത് എന്തൊക്കെയാ പറയുന്നേ...അന്ന് അവര് കുട്ടിയായിരുന്നു.... ഇപ്പൊ അങ്ങനെ അല്ല....
Jini : ആ മതി ഒന്നും ഇനി പറയണ്ട...nj ആ ബന്ധം ആലോചിക്കാൻ പോകുവാ....

Joon : jini.... Jini... (Jini അവിടുന്നു poyi )... 🤦‍♀️🤦‍♀️

Taejin.....
Jin : tae nj നിന്റെ കല്യാണം ഒറപ്പിക്കാൻ പോകുവാ...
Tae: 😲😲😲...
ഇത്രപെട്ടാനോ....
Jin : 2മാസം കഴിഞ്ഞ നീ പോകില്ലേ.... അതിന് മുൻപ് നിന്റെ കല്യാണം നടത്തണം....
Tae : അതിന് jiminte മാര്യേജ് കഴിഞ്ഞില്ലല്ലോ....
Jin : അത് എന്താ jimin കല്യാണം കഴിച്ചാലേ നീ കഴിക്കുള്ളോ....

Tae : അല്ല amma jiminte marriage കഴിഞ്ഞിട്ട് hobi amma kookieye എനിക്ക് തരൂ...

Jin : അതിന് നീ കെട്ടുന്നത് kookieye അല്ല....

Tae : 😲😲പിന്നെ...
Jin : miyade sister....
Tae :amma.... 😟😟
Jin : നീ ഒന്നും പറയണ്ട nj എല്ലാം തീരുമാനിച്ചു..... ഈ വരുന്ന ബുധനാഴ്ച പെണ്ണ് കാണാൻ പോകും weeding പെട്ടന്ന് ഉണ്ടാകും....

Tae : nj സമ്മതിക്കില്ല amme... എനിക്ക് oru പെണ്ണ് ഉണ്ടെങ്കിൽ അത് എന്റെ kookie ആയിരിക്കും.... 😠😠😠

Jin : 😏😏nj നിന്റെ അമ്മയാണ് nj പറയും നീ കേൾക്കും....

Tae : ശേ.... (ദേഷ്യത്തിൽ tae വിട്ടിൽ നിന്ന് ഇറങ്ങി പോയി....)

ഇതെല്ലാം കണ്ടുകൊണ്ട് hobi നിൽപ്പുണ്ടായിരുന്നു....

Jini : ആ hobi..... 😳

Hobi : jini നീ കാര്യമായിട്ടാണോ taede കാര്യം പറഞ്ഞത്..... Appo എന്റെ kookie.....
Jini : hobi... Nj അത്...
Hobide കണ്ണൊക്കെ നിറഞ്ഞു..
Jini : ആ നീ എന്തിനാ കരയുന്നെ....നിനക്ക് തോന്നുണ്ടോ nj kookie വേണ്ടാന്ന് വെക്കും എന്ന്...
Hobi : nj ഇപ്പൊ കേട്ടത് പിന്നെ എന്തുവാ....
Jini : ശെരിയാ..... എന്നെ കുറച്ചു മുമ്പ് jimin വിളിച്ചിരുന്നു.. (Jimin വിളിച്ചു പറഞ്ഞ കാര്യങ്ങൾ hobiyod പറഞ്ഞു )മനസ്സിൽ ആയോ jiminte plan ആണ്....
Hobi : അഹ്... ഇപ്പോഴാ ഒന്ന് ശ്വാസം നേരെ വീണത്... Nj ഇത് yoongichannod പറയട്ടെ....

Jini : mm.. പറഞ്ഞേക്ക് nj ഇത് jooninod പറഞ്ഞില്ല.... Taeyod എങ്ങനെയാണോ പറഞ്ഞത് അതുപോലെയ പറഞ്ഞത് 😁😁
Hobi : പാവം എന്റെ ichayan.... 🤭🤭

Jimin എന്താ പറഞ്ഞത് എന്നൊക്കെ nj പറഞ്ഞു തരാം ഇപ്പൊ അല്ല....

Time skip.........

Taeza വീടിന്ന് ചുറ്റും കറങ്ങി നടക്കുവാ.....

Jimin in mind : ഇവൾക്ക് ഇത് എന്തിന്റെ കേടാ.... പൊട്ടി പെണ്ണ് ഇപ്പോഴും കൊച്ചുകൊച്ചാ എന്നാ വിചാരം....

Jimin : di.......

Taeza : (😠😠taezaykk di എന്ന് വിളിക്കുന്നത് ഇഷ്ട്ടമല്ല പ്രതെകിച്ചു boys.....) എന്താടോ...

Jimin 🤪: എന്താടോ എന്നോ...

Taeza : ആ എന്തെ....
Jimin : മരിയത്തേക്ക് jiminetta എന്ന് വിളിയടി....
Taeza : ഇല്ലാ.... വിളിക്കില്ല....
Jimin : taeza..... വാശി പിടിക്കല്ലേ...
Taeza : nj തന്നെ jiminetta എന്ന് വിളിക്കില്ല എന്ന് പറഞ്ഞാൽ വിളിക്കില്ല.... M
(Jimin ഒട്ടും late ആയില്ല taezaye പിടിച്ചു wallil pin ചെയ്തു..... 😳)
Jimin : ഇനിയൊ...
Taeza : ഒന്നപോയെടാ ഞാൻ അങ്ങ് പേടിച്ചു.... (Jimine തള്ളി മാറ്റി അവിടുന്നു പോയി...)

Jimin in mind : 😣😣ഇത് എന്ത് സാധനമാ......

Meanwhile..... Kookie....

Kookie bts ലെ V de pic വരയിക്കുവാ.......

☎️☎️☎️☎️☎️.....

Kookie phone എടുത്ത്....

~;hello.....

Kookie : ഇത് ആരാണ്?

~; ഞാൻ ആരാണ് എന്ന് അറിയുന്നതിന് മുൻപ്.... Ni ആരാ എന്ന് നിനക്ക് അറിയോ...

Kookie : തനിക്ക് വട്ടാണോ.... താൻ എന്തുവാ ഈ പറയുന്നത്....

❄️❄️❄️❄️❄️❄️❄️❄️❄️❄️

❄️kookiye വിളിച്ചത് ആരാണ്?

❄️jiminte plan എന്താണ്?

❄️tae അവസ്ഥ എന്തായി?

ഇതൊക്കെ എഴുതാൻ ippo time ഇല്ലാ........ Oru exam kude ഉണ്ട് അത് കയിഞ്ഞ് pratical.....
Ellam കഴിഞ്ഞു വരുമ്പോൾ neet..... വല്ലാത്തതൊരു അവസ്ഥയിലാണ് ഞാൻ 🤧🤧🤧🤧🤧🤧🤧..... Exam കഴിഞ്ഞാൽ എന്തായാലും ഞാൻ ബാക്കി രണ്ട് ff ഉം ഇതും ഇട്ടു തുടങ്ങും........

Continue Reading

You'll Also Like

6.8K 920 18
A̤ F̤r̤e̤s̤h̤ s̤t̤a̤r̤t̤🍁 നിന്നിൻ അരികിൽ ഞാനും, എൻ അരികിൽ നീയും!! 💕
8.4K 860 31
malayali makkale povalle ith ath thanne🥰
1.8K 253 4
"സ്വന്തം ജീവന് ഒരുറപ്പും ഇല്ലാതിരുന്നിട്ടും ജന്മനാടിൻ്റെ സുരക്ഷക്കായി അവർ ജീവൻ ത്വജിക്കുന്നു . അവർക്കും ഉണ്ട് കുടുംബങ്ങൾ .ഒരു പട്ടാളക്കാരൻ്റെ ധർമ്മം...