kookie is mine

By taeza_tae

17.7K 2.9K 483

*This is my first story *The heroes and heroines in this story of mine are college students *the story is ful... More

introduce the families
The hidden secret 🤫
part -1
part -2
part -3
part -4
part-5❤️
Hai ✌️.
plz onn nokune 😜
part -6
part - 7
part - 8💞
part -9
part -10.
part -11
part - 12💕
part -13
part - 14💜
part 15
part -16👩‍❤️‍💋‍👨.
part - 17😍
part - 18😘
𝓹𝓪𝓻𝓽-19....
part 🤭....
ᑭᗩᖇT -21
part 22.
𝓹𝓪𝓻𝓽 23
🅿︎🅰︎🆁︎🆃︎-24Ⓜ
part 25😍

ρꪖ𝘳𝓽-20

431 112 11
By taeza_tae

Hai........ Time ottumilla......
രാവിലെ മുതലേ പഠിത്തമായിരുന്നു.... തലയ്ക്കു ഭ്രാന്ത് പിടിക്കുന്നു.... Ath മാറ്റാൻ പറ്റിയ ഏറ്റവും നല്ല മാർഗമാണ് ff.... 🤭🤭🤭🤭vayyo...........

≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈

Jimin : taeza കേറ്.... Lisa വേഗം വയ്യോ....

Lisa : വരുവാ jiminaa..... (Sweet voice )

Taeza in mind : jiminaa യോ... ഓ ഒലിപ്പിക്കുന്നത് കണ്ടില്ലേ.... 😠.....

Jimin driving സിറ്റിൽ... Jimininte തൊട്ടടുത്തു taeza...
ബാക്കിൽ lisa.....

Lisa : jiminaa ഇത് taede sister ആണോ.....

Jimin taezaye നോക്കി....

Taeza : അതെ....

Lisa : പേര് എന്താ....

Taeza : taeza... Tae chettane എങ്ങനെ അറിയാം...

Lisa : ഞങ്ങൾ എല്ലാം ഒരുമിച്ചാണ് പഠിച്ചത്....

Taeza : mm... Chechide name എന്താ...

Lisa : lisa.....മോള് ഇപ്പൊ പഠിക്കുവാനോ....

Taeza : പഠിത്തം കഴിഞ്ഞു ഇനി job നോക്കണം....

Lisa : oo nice......jimine പിന്നെ എന്തെക്കെ ഉണ്ട് mone വിശേഷം....

Jimin : നമ്മുക്ക് okke എന്ത് വിശേഷം... ഇങ്ങനെ okke അങ്ങ് പോകുന്നു.....

Lisa : tae നാട്ടിൽ ഉണ്ടോ...

Jimin : ഇന്ന് വരും എന്നാ പറഞ്ഞത്....
അല്ല നിന്റെ plan എന്താ ഇനി...
Lisa : അങ്ങനെ ഒന്നും തീരുമാനിച്ചിട്ടില്ല... ഇന്ന് നിന്റെ വിട്ടിൽ സ്റ്റേ.... എന്നിട്ട് ഒന്ന് ആലോചിക്കണം....

Jimin : ആയിക്കോട്ടെ 😜..
(ഇതെല്ലാം കേട്ടുകൊണ്ട് taeza പുറത്തേക്കു നോക്കികൊണ്ട് ഇരിക്കുന്നു....)

Time skip........

വിട്ടിൽ......

Kookie tae കാണാൻ പോകുവാ ennum പറഞ്ഞു... മുകളിലേക്ക് poyi.....

Kookiede മനസ്സ് മുഴുവൻ കുറ്റബോധം കൊണ്ട് വിങ്ങുവാണ്....💔💔

Flash back........1year back oru sunday.......

Dr.... Dr...
Dr.. Dr... Dr.... Dr...
Dr... Dr.... Dr... Drr..

Taeza : kookie നിന്റെ ഫോൺ ring ചെയുന്നു.....

Kookie : ആരാ എന്ന് നോക്കടി പുല്ലേ.....

Taeza : ഡി.... Taevichayan 💕

Kookie : ആ എടുക്കണ്ട....

Taeza : ath പിന്നെ....

Kookie : വേണ്ടെന്ന് പറഞ്ഞില്ലേ nj തിരിച്ച് വിളിച്ചോളാം...

Taeza : ഉറപ്പാണോ...

Kookie : mm...

Taeza call cutt ചെയ്തു....

Night......

വീണ്ടും tae വിളിക്കുന്നു....

Kookie : ഇങ്ങേർക്ക് വേറെ പണി ഒന്നും ഇല്ലേ..... 😠😠

Hello......

Tae : നീ എന്താ വിളിച്ചിട്ട് ഫോൺ എടുക്കാത്തത്....

Kookie : nj ഇച്ചിരി busy ആയിരുന്നു അതാ.... എന്താ വിളിച്ചത്....

Tae : kookie ninak എന്താ പറ്റിയത്....

Kookie : ദേ... നോക്ക് എനിക് നല്ല ഉറക്കം വരുന്നുണ്ട്.... എന്തേലും അത്യാവശ്യകാര്യം പറയാൻ ഉണ്ടെങ്കിൽ പറ... ഇല്ലെങ്കിൽ വെച്ചിട്ട് പോ 😠😠... (നല്ല ദേഷ്യത്തിൽ anu പറഞ്ഞ് )

Tae : mm... Sr.... Sry kookie.. Nj
... Call cutt....
Hello... Kookie..... (Tae യ്ക്ക് നല്ല സങ്കടം ആയി....)

ഫോൺ cutt ചെയ്തു kookie കിടന്നു.....

Taeza : kookie...... (Kookide പെരുമാറ്റം taezaykk സഹിക്കാൻ പറ്റുന്നതിലും അപ്പുറം ആയി.... Taeza de കണ്ണൊക്കെ നിറഞ്ഞു ഒഴുകി... 🤧🤧🤧🤧🤧)

Kookie : vave.... നീ എന്തിനാ കരയുന്നെ....

Taeza : പിന്നെ 🤧🤧🤧nj എന്താ വേണ്ടത് ചിരിക്കണോ...

Kookie : ഡി...

Taeza : എന്തിനടി എന്റെ v chettane ഇങ്ങനെ കരയിക്കുനെ... എന്ത് തെറ്റാടി അവൻ ചെയ്തത് പാവം അവന്റെ മനസ് എന്ത് മാത്രം വേദനിച്ചു കാണും 💔💔💔നീ ആക്കേ മാറി... Poyi.....

Kookie : vave nj....

Taeza ' വേണ്ടാ.... അവന്റെ സങ്കടം കണ്ടിട്ട് സഹിക്കാൻ പറ്റിയില്ല... ഇത്രയും എങ്കിലും നിന്നോട് സംസാരിച്ചില്ലേങ്കിൽ enik ഒരു സമാധാനം ഉണ്ടാവില്ല... അതാ... "Forgive me for bothering you ".....

2weeks later......

Tae വീണ്ടും kookieye വിളിച്ചു....

അപ്പോഴും kookie taeye avoid ചെയ്തു...... 💔💔

End.........

Kookie നടന്ന് taede roominte മുന്നിൽ വന്ന് നിന്ന്...

Kookie in mind : കേറണോ.... അല്ലേൽ വേണ്ടാ.... ഞാൻ തന്നെ എല്ലാം വേണ്ടാ എന്ന് വെച്ചേക്കുവാ.... പിന്നെയും കേറിചെല്ലേണ്ട.... ഇപ്പൊ tae ഏട്ടന് എന്നോട് നല്ല വെറുപ്പായിരിക്കും.... അത് അങ്ങനെ തന്നെ ഇരുന്നോട്ടെ അതാ എല്ലാവർക്കും നല്ലത്.... Ennum പറഞ്ഞു kookie അവിടുന്നു അവള്ടെ roomilekk poyi.......

Meanwhile vmin &lisa വന്നു...

Lisa sopeinodum, namjinodum സംസാരിക്കുന്നു.... Jimin lisaye നോക്കി നിൽക്കുന്നു.... Jimine നോക്കി taezayum💔💔💔

Kookie : amme..... 😲😲lisa chechi..... ഓടി വന്ന് lisaye കെട്ടിപിടിച്ചു....

ഇത് taezaykk ഒട്ടും പിടിച്ചില്ല.... അവൾ jimine ഒന്ന് ദേഷ്യത്തിൽ നോക്കി roomilekk കേറി poyi....

Few moments later.....

Tae : hey...
Lisa ni എന്താ ഇവിടെ?.... 😲😲

Lisa : അത് എന്താടാ tae enik ഇങ്ങോട്ട് വന്നൂടെ....

Tae : hey... ഞാൻ അത് അല്ല ഉദ്ദേശിച്ചത്...🤭

Jimin : അല്ല ni ഇത് എപ്പോ വന്നു....

Tae : രാവിലെ ഒരു 10മണി ആയിക്കാണും...
Lisa എങ്ങനെ ഇവിടെ
Jimin : ഞങ്ങൾ ഒരുമിച്ചാണ് work ചെയുന്നത്.... ഇവൾ ഇപ്പൊ എന്റെ കമ്പനിയിൽ anu... 😜

Tae : oo  i see...... പിന്നെ യാത്ര okke എങ്ങനെ ഉണ്ടായിരുന്നു...

Lisa : സുഖം.... അല്ലാടി kookie ni അങ്ങ് സുന്ദരി ആയല്ലോ എന്താണ് മോളെ ഇതിന്റെ രഹസ്യം... 🤭🤭
Kookie : 😁😁ഒന്ന് പോ ചേച്ചി...

Jini : മതി മതി വയ്യോ.... ഇനി food കഴിച്ചിട്ട് ആവാം....

Hobi : അല്ല ഒരാളുടെ കുറവ് ഉണ്ടല്ലോ.....

Jimin : ആ അത് ചാടി തുള്ളി റൂമിലേക്ക് പോയിട്ട് ഉണ്ട്....

Jini : ഇവളെ ഇന്ന് ഡി taeza.... Taeza...

Jimin : jini amme ഞാൻ പോയി വിളികാം.....

Jini : അത് വേണ്ടാ മോനെ...

Jimin : സാരമില്ല..... ഞാൻ പോയിട്ട് വരാം നിങ്ങൾ കഴിക്കാൻ ഇരിക്ക്.....

Meanwhile taeza 's room...

Pillow യും കെട്ടിപിടിച്ചു കിടന്ന് കരയുന്നു.... 😭😭😭

Jimin : roomilott കേറി....

"Taeza......

Taeza തിരിഞ്ഞ് jimine നോക്കി.... Jimin അന്നെന്ന് മനസിൽ ആയപ്പോൾ ബെഡിൽ നിന്ന് ചാടി എഴുനേറ്റ്...

Jimin : ni കരഞ്ഞോ....

Taeza : ഞാൻ കരഞ്ഞാൽ ninak എന്താ...... 😒😒

Jimin :oo അങ്ങനെ ആണോ...
(Jimin പതിയെ taezade അടുത്തേക്ക് നീങ്ങി വന്നു... Taeza jimin അടുത്ത് വരും തോറും പുറകിലോട്ട് നടന്ന്...
നടന്ന് നടന്ന് jimin കാൽ വേദനിച്ചു അല്ലേലും എത്രയുമെന്ന് കരുതിയാ... 😏😏ഒട്ടും കളിച്ചില്ല taezade കൈയിൽ പിടിച്ചു വലിച്ച് അവനിലേക്ക് അടുപ്പിച്ചു... Taezade രണ്ട് കൈയും jiminte sholderil... അവന്റെ ഒരു കൈ അവള്ടെ അരക്കെട്ടിൽ മുറുക്കെ ചുറ്റിപ്പിടിച്ചിരിക്കുന്നു.. 💕💕... മെറ്റെ കൈ കൊണ്ട് അവൻ അവള്ടെ തലമുടിയിൽ താഴുകി.....)

Taeza : 😟 എന്നെ വിട്ടേ....
Jimin : ഇത്ര പെട്ടന്നോ😜.
Taeza : jimine കളിക്കല്ലേ വിട്ടാൻ...
Jimin : അതിന് ഞാൻ ഒന്നും ചെയ്തില്ലല്ലോ...
    Mm..... ഇനി പറ....
Taeza : എന്ത് പറയാൻ ..
Jimin : ni എന്തിനാ ചാടി തുള്ളി ഇങ്ങോട്ട് വന്നേ...
Taeza: എനിക്ക് അവിടെ നിൽക്കാൻ തോന്നിയില്ല....
Jimin : അത് എന്താ....
Taeza : ആ അറിയില്ല...
Jimin : നിനക്ക് lisa വന്നത് ഇഷ്ടപ്പെട്ടില്ല അല്ലെ.... 🤨
Taeza : ആര് വന്നാലും എനിക്ക് എന്താ...
Jimin : ആയിക്കോട്ടെ അതൊക്കെ വിട്ടേര്... Yes or no.. 😁
Taeza ' 🙄🙄🙄🙄

Jimin : എന്നെ ഇഷ്ടമാണോ അല്ലയോ.... നിനക്ക് ആലോചിക്കാൻ ഞാൻ 2 വർഷം സമയം തന്നു.... ഇനി പറ്റില്ല അതുകൊണ്ട് വേഗം പറ...

Taeza :....................
Jimin : No അന്നെങ്കിൽ no എന്ന് പറ..... എനിക്ക് lisayod yes പറയണം 😜😜....
Taeza : 🤯..... വേണ്ടാ....


      എനിക്ക് ഇഷ്ട്ടമാ 😝..

Jimin :

കേട്ടില്ല...... ഒന്നുടെ പറ....

Taeza :🤪"I LOVE YOU 💕"JIMINETTA..... 💕💕

JIMIN :

Taeza : എന്തിനാ ചിരിക്കൂന്നേ... 🤨....

Jimin : hey ഒന്നുമില്ല.... Ni 2വർഷം മുൻപ് എന്നോട് പറഞ്ഞത് ഓർത്ത് ചിരിച്ചതാ... 🤭🤭

Taeza :😒😒😒😒😒

Jimin : oo.... Sry...... Sry.....
Appo ഇനി എന്താ...

Taeza : ഇനി എന്താ.... വാ food കഴിക്കാം....

Jimin : നിൽക്കടി....


Taeza : jiminaa..... 😲😲😲😲

Jimin : തല്ക്കാലം ഇത് കൊണ്ട് അഡ്ജസ്റ്റ് ചെയ്യ്.....ഇനി 2മാസം ഞാൻ ഇവിടെ കാണും.... ബാക്കി appo നോക്കാം.

Jimin : ഞാൻ പോകുവാ ni പതുക്കെ വന്നാൽ മതി....

&&&&&&&&&&&&&&&&&&&&

Sry.......... 🤧🤧🤧
     Late ayathinn 😣.

Continue Reading

You'll Also Like

8.5K 861 31
malayali makkale povalle ith ath thanne🥰
12.5K 1.4K 25
To be brave is to love someone unconditionally, without expecting anything in return💗 Taekook love story #bts #btsfanfic#taekook#junkook#taehyung #m...
19.8K 1.8K 38
ഋഷി - jk ദക്ഷ് - V സൂരജ് - jm ശാലിനി - sg കാവ്യാ - hp കിച്ചു - Rm പ്രണവ് - jin
6.3K 847 32
A true love story....