My Azalea

Da Alsaminoora

1.2K 157 20

Taehyung wait for me ,എൻ്റെ പ്രിയപ്പെട്ടവരെ നീ എങ്ങനെയാണോ ഇല്ലാത്താക്കിയത്ത് അത് പോലെ നിനക്ക് പ്രിയപ്പെട്ടവരെ... Altro

chapter 1
chapter 2

chapter 3

284 48 9
Da Alsaminoora

Kookie Taehyung ന് യാത്ര പറഞ്ഞ ശേഷം ഒരു ചെറു ചിരിയൊടെ college ന് ഉള്ളിലെക്ക് കയറി ശേഷം കൈയിൽ ഇരിക്കുന്ന പൂവ് നോക്ക് കൊണ്ട് പറഞ്ഞൂ അതും സ്വയമെ മന്ത്രിക്കുന്നത് പോലെ

My white rose.... My white rose.... 

എന്നാൽ അവൾക്ക് ആ വാക്കുകൾ പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല കാരണം ഒരു familiar voice അവളുടെ ശ്രദ്ധ പിടിച്ചു വാങ്ങിയിരുന്നു

എന്താ മോളെ പൂവും നോക്കി കൊണ്ട് പകൽകിനാവ് കാണുക്കയാണോ?


എൻ്റെ jisoo ഞാൻ പകൽ കിനാവ് ഒന്നും കാണുക്കയല്ലായിരുന്നു

പിന്നാ നിൻ്റെ tae I mean Taehyung നെ  ഓർത്ത് കൊണ്ട് നിൽക്കുകയായിരുന്നോ?

Jisoo നിനക്ക് ഇപ്പോൾ ഇത് കൂടുന്നുണ്ട് എടി ഞാൻ tae ഓർത്ത് കൊണ്ട് നിന്നത് ഒന്നും അല്ല tae എപ്പോഴും എന്നെ white rose... My white rose എന്ന് വിളിക്കുന്നുണ്ട് എന്നാൽ എന്താണ് വിളിക്കുന്നത്തിനുള്ള കാരണം എന്ന് ചോദിച്ചാൽ പിന്നാ പറയാം സമയം ആയില്ല എന്ന് ഇങ്ങനെ എല്ലാം പറഞ്ഞ് ഒഴിഞ്ഞു മാറും ഞാൻ അതിനെ കുറിച്ച് ഓർത്ത് നിൽക്കുക കായിരുന്നു അല്ലാത്തെ നീ പറയുന്നത് പോലെ പകൽ കിനാവ് ഒന്നും കാണുക്കയായിരുന്നില്ല

Mm നീ പറഞ്ഞത് ശരിയാ അയാളും നീയും തമ്മിൽ relationship ആയ നാൾ മുതൽ നിന്ന് വരെ അയാൾ നിന്നെ കാണാൻ വരുമ്പോൾ എല്ലാം ഒരു white rose കൈയിൽ കാണുമായിരുന്നു നിനക്കായി mm എന്തായാലും ഇനി ഇത് ഓർത്ത് നിൻ്റെ ഈ coconut head നശിപ്പിക്കേണ്ടാ സമയം വരുമ്പോൾ നിൻ്റെ tae തന്നെ പറയും പിന്നാ ഒരു കാര്യം എനിക്ക് ഉറപ്പാണ് my white rose എന്ന് വിളിക്കുന്നത് നീ അയാളുടെത്‌ മാത്രമാണ് എന്ന് അറിയിക്കാൻ വേണ്ടി വിളിക്കുന്നത്  kookie is mine എന്ന് പറയുന്നത് പോലെ

Ohoo... ഞാൻ അറിഞ്ഞില്ലായിരുന്നു അതിന്  നന്ദിയുണ്ട്  കേട്ടോ ഇത്രയ്ക്ക വിലപ്പെട്ട ഒരു കാര്യം കണ്ടു പിടിച്ചത്തിന് എന്താ ഞാൻ ഇനി ഇതിൻ്റെ പേരിൽ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങണമോ

ഉത്തിയാത്താണ് അല്ലെ ?

എങ്ങനെ ഇത്രയും പെട്ടെന്ന് മനസ്സിലായി അത്

Ah... എന്നെ ഉത്തിയത്താണ് എങ്കിലും കുഴപ്പം ഇല്ല എൻ്റെ Bunny അലെ so ഞാൻ അങ്ങ് ശ്രമിച്ചിരിക്കുന്നു പക്ഷോ kookie നീ ഭാഗ്യം ഉള്ളവളാണ് Taehyung നെ പോലെ നല്ലൊരു വ്യക്തിയെ കിട്ടാൻ ഒന്ന് ചിന്തിച്ചു നോക്കിയെ ആരും ഇല്ലാത്തിരുന്ന നിനക്ക് ഇന്ന് ആരെല്ലാം ഉണ്ട് അതിൽ ഉപരി നിന്നെ സ്വന്തം ജീവനെ കാലും സ്നേഹിക്കുന്ന ഒരാൾ കൂടെയുള്ളപ്പോൾ എന്തിനാണ് മറ്റുള്ളവർ അതു കൊണ്ട് നീ lucky ആണ് kookie... നീ ഒരു orphan ആണ് എന്ന് അറിഞ്ഞിട്ട് പോലും Taehyung നിന്നെ സ്നേഹിക്കുന്നു അതു മാത്രമല്ല Taehyung ൻ്റെ family യും നിന്നെ accept ചെയ്യിത്തിലെ അതു കൊണ്ട് തന്നെ ഇനി എന്ത് എല്ലാം നടന്നാലും ഇങ്ങളുടെ ഈ ബന്ധത്തിന് ഒരു കുഴപ്പവും ഉണ്ടെങ്കില്ല എന്ന് എനിക്ക് ഉറപ്പാണ് കാരണം എനിക്ക് അറിയാം  Taehyung loves you more than anything in the world....

Jisoo ൻ്റെ ഓരോ വാക്കുകളും എത്രമാത്രം ശരിയാണ് എന്ന് kookie അറിയാം അത് കൊണ്ട് തന്നെ അവൾ എന്നും പറയതെ നിന്നു എന്നാൽ jisoo ൻ്റെ അടുത്ത വാക്കുകൾ അവളെ സംസാരിപ്പിക്കുന്നത്തിന് ഇടയാക്കി

എന്തായാലും നിൻ്റെ കാര്യം ഓർക്കുമ്പോൾ എനിക്ക് കുറച്ച് jealous ഉണ്ട് എങ്കിലും പിന്നാ നീ എൻ്റെ best friend ആയത് കൊണ്ട് ഞാൻ അത് എല്ലാം മറക്കുന്നു ah... Kookie നീ  നിൻ്റെ Prince charming നെ meet ചെയ്യിത്തു ഇനി നമ്മൾ എന്താണോ എന്തൊ?

കുറച്ചും കൂടി wait യ് എടീ നീയും നിൻ്റെ Prince charming നെ ഉടനെ meet ചെയ്യും കേട്ടിട്ടിലെ ഓരോന്നിന് ഒരോ സമയം ഉണ്ട് എന്ന്

Yaa ആ സമയം ഞാൻ മുകളിലെക്ക് എടുക്കുന്നത്തിന് മുമ്പ് മതിയായിരുന്നു

എടീ നീ എന്തിനാ അതിന് ഇങ്ങനെ സംസാരിക്കുന്നത് എന്ത് പറഞ്ഞ് തുടങ്ങിയാലും അവൾ അവസാനം വന്ന് നിൽക്കുന്നത് മരണത്തിലായിരിക്കും നിന്നോട്ട് എത്ര തവണ ഞാൻ പറഞ്ഞിട്ടുണ്ട് അങ്ങനെ പറയാരുത് എന്ന് എന്നിട്ടും എന്നിട്ടും അത് തന്നെ വീണ്ടും

എൻ്റെ പൊന്ന് bunny മോളെ  നിനക്ക് തോന്നുന്നുണ്ടോ ഈ beauty അത്രയക്ക് പെട്ടെന്ന് മുകളിലെക്ക് പോകും എന്ന് ..... no way .. നിൻ്റെ കല്യാണവും കഴിഞ്ഞ് കുഞ്ഞുകളുടെ എല്ലാം കല്യാണവും കഴിഞ്ഞിട്ടെ ഞാൻ പോകു അതിന് എല്ലാം ഉപരി എൻ്റെ ആ Prince charming  കൂടെ ജീവിച്ചത്തിന് ശേഷമെ ഞാൻ മുകളിലെക്ക് ticket book ചെയ്യു so no need to angry.... അല്ലെങ്കിൽ തന്നെ അത്രയ്ക്ക പെട്ടെന്ന് തന്നെ എൻ്റെ വിളി കേൾക്കുന്ന ആൾ ആയിരുന്നു മുകളിൽ ഇരിക്കുന്നത് എങ്കിൽ എനിക്ക് ഇവിടെ ഇങ്ങനെ ജീവിക്കെണ്ടാത്തായി വരില്ലായിരുന്നു അതു മാത്രമല്ല കൂടെ orphan എന്ന surname കൂടെ കിട്ടില്ലായിരുന്നു so ദൈവം എന്നെ പ്രാർഥന അത്രയ്ക്ക പെട്ടെന്ന് ഒന്നും തന്നെ കേൾക്കില്ല kookie അത് കൊണ്ട് നീ വിഷമിക്കേണ്ടാ

Jisoo ൻ്റെ ഓരോ വാക്കുകളും അവൾ എത്രമാത്രം വിഷമത്തൊടെയാണ് സംസാരിക്കുന്നത് എന്ന് kookie മനസ്സിലായിരുന്നു

ആരാ പറഞ്ഞത് നീ orphan ആണ് എന്ന് നിനക്ക് ഞാൻ ഇല്ലെ ഈ best friend ഇല്ലെ

Oho... അതാണ് എൻ്റെ വിഷമവും

എടീ നീ

Jisoo യും kookie യും പരസ്പരം തമാശകളും മറ്റും പറഞ്ഞ് സംസാരിച്ച് കേട്ട് class ലെക്ക് പോകുകയായിരുന്നു എന്നാൽ സംസാരിച്ചു പറഞ്ഞുo നടന്നത് കൊണ്ട് മുന്നിൽ വരുന്ന ആളെ kookie ശ്രദ്ധിച്ചില്ല അത് കൊണ്ട് തന്നെ അവർ തമ്മിൽ കൂട്ടിയിടിച്ച് ആ വ്യക്തിയുടെ കൈയിൽ ഇരുന്ന book തറയിൽ വീണു കൂടാതെ kookie യുടെ കൈയിൽ ഇരുന്ന white rose ഉം

Oh... Jennie sorry ഞാൻ സംസാരിച്ച് വന്നത് കൊണ്ട് ശ്രദ്ധിച്ചിരുന്നില്ല നീ വരുന്നത് sorry dii

എന്നാൽ kookie യുടെ വാക്കുകൾക്ക് ചേവി പോലും കൊടുക്കത്തെ Jennie തറയിൽ വീണ book എടുത്ത് കൊണ്ട് ഇരുന്നു Jennie യുടെ സ്വഭാവം കണ്ട് kookie യും jisoo പരസ്പരം നോക്കി ശേഷം kookie യുടെ കണ്ണുകൾ നിലത്ത് വീണ പൂവിലെക്ക് കേന്ദ്രീകരിച്ചിരുന്നു എങ്കിലും ആ കാഴ്ച ഒരു ചെരുപ്പുകളാൽ മറന്നിരുന്നു

Jennie എൻ്റെ പൂവ്

എന്നാൽ Jennie ഒന്നും മിണ്ടാതെ തറയിൽ നിന്ന് എടുത്ത ബുക്കുകൾ നെഞ്ചോട് ചേർത്ത് പിടിച്ചു കൊണ്ട് മുന്നോട്ട് പോയി എന്നാൽ അവളുടെ ചെരുപ്പുകളാൾ പതിന് ഇല്ലാത്തയായ ആ പൂവ് kookie തറയിൽ നിന്ന് എടുത്ത് നോക്കി കൊണ്ട് നിന്നു

Kookie വിഷമിക്കേണ്ടാ നിനക്ക് അറിയാലൊ അവളുടെ സ്വഭാവം അവൾ ഇങ്ങനെ തന്നെയാലെ പിന്നാ പൂവ് അത് ഓർത്ത് നീ വിഷമിക്കേണ്ടാ please dii ....

പക്ഷോ jisoo tae...

Kookie Taehyung എന്തായാലും ഇത് അറിയാൻ ഒന്നും പോകുന്നില്ല പിന്നെ ഇത് നിൻ്റെ തെറ്റ് ഒന്നും അല്ലലൊ പിന്നാ വിഷമിക്കാത്തെ ഇരിക്ക് ഇനി പകരമായി നാളെ നമ്മുക്ക് Taehyung നൊട് രണ്ട് പൂവ് തരാൻ പറഞ്ഞാൽ മതി നീ ഇനി അത് നിനക്ക് ബുദ്ധിമുട്ട് ആണെങ്കിൽ ഞാൻ  പറയാം അത് കൊണ്ട് ഇനി ഇത് ഓർത്ത് നീ വിഷമിക്കരുത് ഇനി ഇത് എല്ലാം പറഞ്ഞിട്ടും നീ വിഷമിക്കുകയാണ് എങ്കിൽ ഞാൻ പോയി ആ Jennie യെ അടിച്ചിട്ടുണ്ട് വരാം

ഇത്രയും പറഞ്ഞ് jisoo മുന്നോട്ട് നടക്കാൻ തുടങ്ങി എന്നാൽ kookie അവളുടെ കൈയിൽ പിടിച്ചു കൊണ്ട് പറഞ്ഞു

നീ അവളെ ... Mm super ആയിരിക്കും എൻ്റെ പൊന്ന് jisoo നിൻ്റെ ഈ drama queen സ്വഭാവം ഒന്ന് കളഞ്ഞുണ്ടേ ? വർഷം പത്ത് ഇരുപ്പത്ത് ആയില്ലെ?

Oh .... പറയുന്നത് കേൾക്കുമ്പോൾ തോന്നും നിനക്ക് എന്നെ പണ്ട് മുതൽ അറിയാം എന്ന്

എന്തായാലും ഇനി ഇതിൻ്റെ പേരിൽ Jennie യൊട് ഒന്നും സംസാരിക്കാൻ പേടാ പിന്നാ അവളുടെ അവസ്ഥ നമ്മളെ പോലെ അല്ലലൊ ജനിച്ചാപ്പോൾ എല്ലാവരും ഉണ്ടായിരുന്നു എന്നാൽ ഇന്ന് അവരെ എല്ലാം നഷ്ടപ്പെട്ട് നമ്മൾക്ക് ഒപ്പം ഒരാൾ ആയി ജീവിക്കുകയാലെ  അത് കൊണ്ട് തന്നെ നമ്മളുടെ ജീവിതവുമായി പൊരുത്തപ്പെട്ടാൽ കുറച്ച് സമയം എടുക്കും അത് കൊണ്ട് വിട്ടു കള്ളാ

Mm നീ പറഞ്ഞതും ശരിയായ അതു മാത്രമല്ല അവളുടെ parents മരിച്ചത് ഒരു accident ലുടെയാണ് എങ്കിലും കുഴപ്പം ഇല്ലായിരുന്നു പാവം ഇത് murder ആക്കുമ്പോൾ അതും ആരാണ് അതിൻ്റെ പിന്നിൽ എന്ന് ഇത് വരെ കണ്ടുപിടിച്ചിട്ടും ഇല്ല അപ്പോൾ എങ്ങനെയാണ് അവൾ നമ്മൾക്ക് ഒപ്പം ചിരിച്ചും കളിച്ചും ജീവിക്കുന്നത് എത്രയെക്കെയായാലും നമ്മൾ മനുഷ്യർ അലെ എത്ര ദു:ഖം ഉള്ളിൽ ഒളിപ്പിച്ചു കൊണ്ട് പുറത്ത് കാണിക്കുന്നത്തിലും ഒരു limit  ഇല്ലെ so നമ്മളും അവളുടെ അവസ്ഥ മനസ്സിലാക്കണം നീ പറഞ്ഞത് പോലെ .....  എന്നാൽ ശരി വാ നമ്മുക്ക് class ലെക്ക് പോകാം അവിടെ ചെന്നിട്ട് വേണം എനിക്ക് hw എഴുതാൻ so  പെട്ടെന്ന് വാ

ഇത്രയും പറഞ്ഞ് kookie യുടെ കൈയും പിടിച്ചു വലിച്ച്  കൊണ്ട് jisoo ക്ലാസ്സിലെക്ക് പോയി 

At  3 : 30 , Taehyung 's house ( Kim's )

Taehyung car park ചെയ്യിത്ത ശേഷം വീട്ടിനുള്ളിലെക്ക് ശബ്ദം ഉണ്ടാക്കാത്ത രീതിയിൽ പതുക്കെ പതുക്കെ കയറി Taehyung നേരെ അവൻ്റെ മുറിയിലെക്ക് പോകാൻ വേണ്ടി staircase കയറാൻ പോകുക്കയായിരുന്നു എന്നാൽ ഒരു familiar voice അവൻ്റെ steps stop ചെയ്യുന്നത്തിന് ഇടയാക്കി ഇവൻ ഒരു കള്ള ചിരിയൊടെ ആ voice ൻ്റെ owner നോക്കി

എത്തിയോ എൻ്റെ പ്രിയപ്പെട്ട സഹോദരാൻ ....

Hi yoonji...( Taehyung അവൻ്റെ കൈ wave )

Hi my dear bro....  (with a smirk on her face )

എന്നാൽ ശരി ഞാൻ room ൽ പോയി ഒന്നും fresh ആയിട്ട് വരാം

ഇത്രയും പറഞ്ഞ് Taehyung അവിടെ നിന്ന് escape അവൻ നോക്കി എങ്കിലും yoonji യുടെ അടുത്ത വാക്കുകൾ അവനെ വീണ്ടും  Stop ചെയ്യുന്നത്തിന് ഇടയാക്കി

അമ്മേ അമ്മയുടെ പൂഞ്ഞാരാ മോൻ വന്നിട്ടുണ്ട് ഇപ്പോൾ വന്നാൽ അമ്മയ്ക്ക ഒരു " hi "കിട്ടും ഇല്ലെങ്കിൽ പിന്നെ അതും നോക്കെട്ടാ

Yoonji യുടെ വാക്കുകൾ പൂർത്തിയായ ഉടൻ തന്നെ അടുക്കളായിൽ നിന്ന് ഒരു high pitch ശബ്ദം ഉയർന്ന് വന്നത് Taehyung കേട്ടും എന്നാൽ അൽപ്പസമയത്തിന് ഉള്ളിൽ തന്നെ ആ ശബ്ദത്തിൻ്റെ ഉടമ  കൈയിൽ ഒരു pan നുമായി അവൻ്റെ അടുത്തെ ക്ക് വന്നു ഇത് എല്ലാം കണ്ട് yoonji അവിടെ ചിരിച്ചു കൊണ്ട് നിന്നിരുന്നു എന്നാൽ അവളുടെ ചിരി കുറച്ചും കൂടി ഉയർന്നതും കാഴ്ച രസമായി മാറിയാത്തും അവരുടെ അമ്മ ( Jini) Taehyung ൻ്റെ ചേവിയിൽ പിടിച്ച് ഇറുക്കിയപ്പോൾ ആയിരുന്നു

Ah. .Amma .....ah.. അമ്മ എൻ്റെ ചേവി വേദനിക്കുന്നു അമ്മ എൻ്റെ ചേവി


ചേവി പോലും മിണ്ടാത്തിരുന്നില്ല എങ്കിൽ ഇതിൻ്റെ ഈ തല കൂടി ഞാൻ ഈ pan വച്ച് അടിച്ച് പെട്ടിക്കും എടാ നിന്നെ ഞാൻ രാവിലെ വിളിച്ചപ്പോൾ നിന്നോട്ട് എന്താടാ പറഞ്ഞത് college ൽ എൻ്റെ kookie മോളെ കൊണ്ട് ആക്കിയ ശേഷം നേരെ വീട്ടിൽ വരാൻ എന്നിട്ട് company യിലും പോയ ശേഷം അവൻ എത്തിയിരിക്കുന്നു എടാ മനുഷ്യൻ എത്ര തവണ നിന്നെ വിളിച്ചു എന്നിട്ട് നീ ഫോൺ എടുത്തായിരുന്നു

അമ്മ please ഞാൻ പറയുന്നത് ഒന്ന് കേൾക്ക്

Taehyung , നിൻ്റെ ഒരു കളളവും എൻ്റെ അമ്മയ്ക്ക കേൾക്കേട്ടാ

എൻ്റെ yoonji നീ എൻ്റെ ചേച്ചി തന്നെയാണോ അതോ ശത്രുവോ ?

ചേച്ചി എന്ന ബോധം നിനക്കും വേണം എത്ര തവണ നിന്നെ ഞാൻ വിളിച്ചു അവസാനം നി ഫോൺ എടുക്കാത്തത് കേട്ട് kookie യെ വിളിച്ചു അപ്പോൾ അവളാണ് പറഞ്ഞത് നിനക്ക് എന്തോ meeting ഉണ്ട് എന്ന് രാവിലെ നീ message ഇടിരുന്നു പോലും എന്നിട്ടും ഞാനും അമ്മയും കിടന്ന് ഇത്രയും വിളിച്ചിട്ട് നീ ഒന്ന് തിരിച്ചു വിളിച്ചോ ? പിന്നാ അമ്മയിൽ നിന്ന് കിട്ടുന്നത്തിന് ഒരു കുഴപ്പവും ഇല്ല

Yoonji,  അമ്മേ ഇങ്ങോട്ട് വരാം എന്നാ കരുത്തിയാത് പക്ഷോ ഒരു പ്രധാന്യപ്പെട്ട meeting ഉണ്ട് എന്ന് secretary വിളിച്ചു പറഞ്ഞാപ്പോൾ പോകാത്തിരിക്കാൻ കഴിഞ്ഞില്ല പിന്നാ kookie യൊട് പറയാൻ കാരണം  meeting ൻ്റെ ഇടെ നിങ്ങൾ എന്നെ വിളിച്ചാൽ call attend ചെയ്യാൻ പറ്റില്ല so ഞാൻ kookie ക്ക് message അയച്ചു നിങ്ങൾ അവളെ വിളിക്കും എന്ന് എനിക്ക് അറിയായിരുന്നു പിന്നാ meeting കഴിഞ്ഞ് നിങ്ങളെ വിളിക്കാം എന്ന് കരുതിയപ്പോൾ  phone ൽ charge ഇല്ലായിരുന്നു കൈയിൽ  charger ഉം ഇല്ലായിരുന്നു പിന്നാ സമയം നോക്കിയപ്പോൾ മണി 3 ആയി ഞാൻ കരുത്ത് ഇനി ഇങ്ങോട്ട് അലെ വരുന്നത് എന്ന് അതുകൊണ്ടാണ് പിന്നെ ഞാൻ office phone ൽ നിന്നോ  secretary യുടെ  phone ൽ നിന്നോ വിളിക്കാത്തിരുന്നത് അല്ലാത്തെ നിങ്ങളെ മറന്നിട്ട് ഒന്നും അല്ല  അതുകൊണ്ട് എൻ്റെ പൊന്ന് അമ്മ അല്ലെ ഒന്ന് ഈ ചേവിയിൽ നിന്ന് ഈ പിടിത്തം വിട്ട് please ...

Jini Taehyung ൻ്റെ ചേവിയിൽ നിന്ന് കൈ എടുത്തു ശേഷം പറഞ്ഞു

അടുത്ത തവണ ഇങ്ങനെ ഉണ്ടായാൽ എങ്ങനെയെങ്കിലും എന്നെ വിളിച്ചു പറയണം ഒന്നാമത്ത് ഒരാളെ നഷ്ടപ്പെട്ടത്തിൻ്റെ വേദന മറന്നിട്ടില്ല പിന്നെ ഇനി ഒന്നും കൂടി തങ്ങാൻ ഈ അമ്മയ്ക്ക പറ്റില്ല

അത്രയും നേരം yoonji മുഖത്ത് ഉണ്ടായിരുന്ന പുഞ്ചിരി jini യുടെ വാക്കുകൾ കേട്ട ഉടൻ  തന്നെ fade ചെയ്യിത്തിരുന്നു അതിന് പകരം ഒരു ദു:ഖ ഭാവം അവളുടെ മുഖത്തെ പിടികൂടിയിരുന്നു എന്നാൽ Taehyung ൻ്റെ മുഖത്ത് സങ്കടം മാത്രമായിരുന്നു ആ കണ്ണുകളിൽ ദേഷ്യത്തിൻ്റെയും പല സംശയങ്ങളുടെയും എല്ലാം ഉത്തരകൾക്കുള്ള ഒരാശ്ചര്യ ഭാവം ഉണർന്നിരുന്നു അത്രയും നേരം കളി ചിരികളാൾ ഉയർന്നു നിന്ന ആ വീട് നിശബ്ദതയിലെക്ക് മുങ്ങി പോയിരുന്നു  എന്നാൽ ഇവരെയും അതിൽ നിന്ന് കര കയറ്റുന്ന വിധത്തിൽ ഒരു familiar voice അവരുടെ ശ്രദ്ധ പിടിച്ച് വാങ്ങി എല്ലാവരും ആ ശബ്ദത്തിൻ്റെ ഉടമസ്ഥാനെ നോക്കി എന്നാൽ Taehyung ൻ്റെ ആ നോട്ടത്തിൽ ഒരു ചെറിയ ദേഷ്യത്തിൻ്റെ അംശം yoonji കണ്ടിരുന്നു

എന്താണ് അമ്മയും രണ്ട് മക്കളും കൂടി സംസാരിക്കുന്നത്  ഞാനും ഒന്ന് കേൾക്കട്ടെ


Namjoon നീ എപ്പോൾ എത്തി നീ അടുത്ത ആഴ്ച വരാം എന്നാണ് എന്നൊട്ട് പറഞ്ഞത്

അത് ശരിയാണ് അച്ഛാ എന്താ ഇത്രയും പെട്ടെന്ന്

സ്വന്തം ഭർത്താവ് വീട്ടിൽ കയറി വരുമ്പോൾ ഇങ്ങനെയാണോ jini ചോദിക്കെട്ടാത്ത് .... yoonji നീ നിൻ്റെ hope ഇച്ഛനൊട് ഇങ്ങനെയണോ ? മോൾ നിൻ്റെ അമ്മയ്ക്ക അത് എല്ലാം ഒന്ന് പറഞ്ഞ് കൊടുക്ക്

മോൾ ചോദിച്ചത്തിന് കുഴപ്പം ഇല്ല ഞാൻ ചോദിച്ചാൽ തീർന്നു mm എന്തായാലും നന്നായി അച്ഛനും മോനും ഒരുമിച്ച്  വീട്ടിൽ ഉള്ളത് ഞാൻ food എടുക്കാം നിങ്ങൾ fresh ആയിട്ട് വാ

എനിക്ക് food വേണ്ടാ അമ്മെ എനിക്ക് വിഷപ്പില്ല

പക്ഷോ Taehyung നീ ....

Jini യുടെ വാക്കുകൾ പൂർണ്ണമാക്കാൻ കഴിയാത്ത വിധം Taehyung മുകളിലുള്ള അവൻ്റെ മുറിയിലെക്ക് പോയി

ഇനി നിങ്ങൾക്കും വിഷപ്പില്ലായിന്മയുണ്ട് എങ്കിൽ പറയണം എനിക്ക് പിന്നാ ഒന്നും ഉണ്ടാക്കെണ്ടാലോ

അമ്മേ Taehyung നെ ഞാൻ വിളിച്ചോണ്ട് വരാം പിന്നാ അച്ഛനെ കണ്ടാൽ അറിയാം അച്ഛൻ അമ്മയുടെ food എത്ര miss ചെയ്യിതു എന്ന് അത് മാത്രം അല്ല അമ്മയെയും അത് കൊണ്ട് അത് എല്ലാം കഴിക്കാൻ വേണ്ടിയാണ് അച്ഛൻ വന്നിരിക്കുന്നത് അത് കൊണ്ട് അമ്മ പോയി food ഉണ്ടാക്ക്

ശേ ... ഈ പെണ്ണ് അല്ല എന്ന് പറയാനാണ് ഇയാളുടെ മക്കൾ അലെ പിന്നാ ഇത് പ്രതീക്ഷിച്ചാൽ മതി പാവം ആ jhope ൻ്റെ കാര്യം ഓർക്കുമ്പോഴാണ് എനിക്ക് വിഷമം തോന്നുന്നത് പിന്നാ എൻ്റെ kookie കുറിച്ചും

ഇത്രയും പറഞ്ഞ് Jini അടുക്കളായിലെക്ക് പോയി

അച്ഛൻ പോയി fresh ആയിട്ടു വാ അപ്പോൾ Taehyung ഉം ഉണ്ടാക്കും ഭക്ഷണം കഴിക്കാൻ

Namjoon yoonji യെ നോക്കി ഒന്ന് ചിരിച്ചു എൻ്റെ അവൻ്റെ  bed room ലെക്ക്  പോയി

Yoonji ആ  living room ൽ ഒറ്റയ്ക്ക ആയി അവൾ ഭിത്തിയിൽ പതിപ്പിച്ചിരുന്ന photo ൽ നോക്കി കൊണ്ട് കലങ്ങിയ കണ്ണുകളോടെ പറഞ്ഞു

ഒരു പക്ഷോ നീ ഇന്ന് ഞങ്ങളുടെ കൂടെ ഇവിടെ ഉണ്ടായിരുന്നു എങ്കിൽ എന്ത് നന്നായിരുന്നു അങ്ങനെ ഒന്നും നടന്നില്ലായിരുന്നു എങ്കിൽ നീ എവിടെയാണ് എന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല എവിടെയായാലും സന്തോഷത്തോടെ ഇരിക്കണം അതു മാത്രമല്ല ഈ ലോകത്ത് നിനക്ക് വേണ്ടി  ഇപ്പോഴും ഒരു അമ്മയും അച്ഛനും സഹോദരനും സഹോദരിയും കാത്തിരിക്കുന്നുണ്ട് എന്ന് മറക്കാരുത് ....  ഞാൻ നിന്നെ നന്നായി miss  ചെയ്യുന്നുണ്ട് ..... ഞാൻ മാത്രമല്ല എല്ലാവരും  നിന്നെ miss  ചെയ്യുന്നുണ്ട് yoongi

അവളുടെ കണ്ണുകൾ ആ photo ൽ തന്നെ പതിഞ്ഞിരുന്നു ഒരു പക്ഷോ കണ്ണുകൾ മറ്റുക്കയാണ് എങ്കിൽ അയാളുടെ ആ ചിത്രം പോലും അവളുടെ കാഴ്ചയിൽ നിന്ന് മറയുന്ന തരത്തിൽ എന്നാൽ അപ്പോഴും ആ കണ്ണുകളിൽ നിന്ന് കണ്ണീർ താഴെക്ക് വീണ് കൊണ്ടിരുന്നു .....

Hi guys ഈ chapter എങ്ങനെയുണ്ടായിരുന്നു അത് മാത്രമല്ല  സംശയം ഉണ്ടെങ്കിൽ എന്നോട്ട് ചോദിക്കണം ഇപ്പോഴും ഞാൻ പറയുന്നു 1, 2, ...., 5  chapter കണ്ട് കഥ വിലയിരുത്തരുത് എന്ന് കുറച്ചും കൂടി കഴിയുമ്പോൾ നിങ്ങൾക്ക് എല്ലാം മനസ്സിലാക്കും

Also thanks for all the support guys
Love you all
Wait for next chapter

Continua a leggere

Ti piacerà anche

114K 5.7K 54
(y/n) (l/n) a girl who was born in the modern world who somewhat ends up in the taisho era of demon slayer. Her sassiness and eccentric attitude capt...
1M 18.3K 43
What if Aaron Warner's sunshine daughter fell for Kenji Kishimoto's grumpy son? - This fanfic takes place almost 20 years after Believe me. Aaron and...
139K 5.1K 87
Ahsoka Velaryon. Unlike her brothers Jacaerys, Lucaerys, and Joffery. Ahsoka was born with stark white hair that was incredibly thick and coarse, eye...
472K 13.7K 105
"aren't we just terrified?" 9-1-1 and criminal minds crossover 9-1-1 season 2- criminal minds season 4- evan buckley x fem!oc