Unexpected Mangalyam....🌿🦋�...

Від namjin7rj

13.4K 1.7K 420

so this story about, a boy and girl and their un expected marriage, and then avar avarude kochu kochu bicker... Більше

INTRODUCTION
Disclaimer
one:1
two :2
three:3
four:4
fine:5
six:6
💜🌌....BTS:7....🌌💜
Eighth:8
Nine:9
?????
Ten:10
കണ്ണുകൾ തമ്മിൽ കഥകൾ പറയുന്നു
joohyun our lost treasure
mine ... ❤️‍🔥
13
14
15
16
17

12......☠️💀

356 71 31
Від namjin7rj

Jin & joonie....അവർ അവരുടെ ലോകത്ത് ആയിരുന്നു. ♥️

Then....... Suddenly, a thud!!!!!!!
പിന്നെ jin ഏട്ടന്ന് എല്ലാം black out ആയി. Jooni ഇത് കണ്ണ് തള്ളി നോക്കി നിന്നു.
അതാ അവിടെ ഒരു yoonji. കൈയിൽ pink pan ഉം ആയി നിക്കുന്നു.

Jooni:ഡി നീ ഇത് എന്താ കാണിച്ചേ ¿¿¿*terror*
Yoonji :sorry ഡി...... പെട്ടന്ന് ഉള്ള terrorൽ ച്യ്തതാ. 😓

Joonie ചേച്ചി പതുക്കെ jinഏട്ടന്റെ അടുത്തേക്ക് നടന്നു. പതുക്കെ കൈയിൽ പിടിച്ച് heart beat ഇണ്ടോന്നു നോക്കി.

Jooni :*singh*ഭഗവാൻ കാത്തു...... Heart beat ഉണ്ട്. (Only for u joonie 🌚)
Yoonji :va body ഇടുക്ക്..... വെല്ലോടുത്തും കെട്ടി വെക്ക.ബോധം വരട്ടെ.

--------MEANWHILE..........

ശശി ചേട്ടൻ lock തുറക്കാൻ ഉള്ള പണിയിൽ ആണ്.
But ചേട്ടന്റ കഷ്ടകാല്ലാത്തിനു....... ദേ കിടക്കുന്നു scrw driver രണ്ട് part ആയി..

😑 പെട്ടന്ന് പുള്ളിക്കാരൻ thangu ന്നെ തല്ലാൻ തുടങ്ങി.....

Thangu :സേട്ടാ... എന്തിന്ന സേട്ടാ എന്നെ തള്ളുന്ന? (തല്ലുന്നേ)
ശശി :എടാ....നമ്മുടെ പണി സാധനങ്ങൾ എടുക്കുമ്പോ സുകിഷ്‌ച്ചും, കണ്ടും ഒക്കെ വേണം എടുക്കാൻ. അല്ലെങ്കി കഴിഞ്ഞ പ്രവിശ്യത്തെ പോല്ലെ മൂഞ്ചി, ഇടിയും കിട്ടി പോക്കണ്ട വരും. 😡😤.
Thangu :അതിന്നു നാൻ ഇന്ദു ഷെയ്യാനാ സേട്ടാ..... നമ്മുടെ തല്ല ബര ശെരി അല്ലാതെന്നു..... 😭😭
ശശി :നീ മോങ്ങത്ത പോയി അവിടെ എന്ധെങ്കിലും ഇണ്ടോ ന്ന് നോക്ക്...... പോ.... ചെല്ല്.....

Appo ദാ വരുന്നു anu aka*ഞാൻ 😏

Anu :ഈ tangu ഇത് എവിടെ പോയി..... 🧐.

ഞാൻ നോക്കി.... നോക്കി.... പോയപ്പോ...

ദാ മുറ്റത്ത്‌ ഒരു ശശി ചേട്ടൻ......

Anu:ahh ee ചേട്ടനോട് ചോദിക്ക....

Anu നടന്ന് ശശി ചേട്ടന്റെ  അടുത്തേക്ക് പോയി.

Anu:ചേട്ടാ... Thangu ന്നേ കണ്ടാർന്നോ?
ശശി:അവനെ.... പുറകെല്ല് tools തപ്പി പോയേക്കുവാ....
Anu:അല്ല... അവൾക്ക് എന്തിനാ ee tools... Aa കള്ളന്നെ പിടിക്കാൻ ആയിരിക്കും.*mind voice*. അല്ല ചേട്ടൻ എന്തിടുക്കുവാ??
ശശി:ഞാൻ ee thangu ന്നേ കാത്തിരിക്കുവ.
Anu:പിന്നെ.... ചേട്ടൻ എങ്ങനെ അവളെ അറിയ?
ശശി :അവള്ള.... 😂അവൻ എപോഴാ പെണ്ണയെ??.
Anu :😮😮

Thangu :അണ്ണാ.... ഞാൻ വന്ന്
ശശി :ഇതാണ് നീ പറഞ്ഞ അവള് 😂🤭
Anu :ഇതല്ല....

Diiiiiiiiiiiiiiii

Anu :ദെന്ന tangu... 🤔

Tangu &felix &tae

Tangu :നീ അവിടെ ആരെ വയി നോക്കി കൊണ്ട് നിക്ക....🙄

Then സുഡ്ഡെൻള്ളി thangu and ശശി ചേട്ടൻ അവരടെ കണ്ണി പെട്ട.

Felix :ദേ... കള്ളന്മാർ....

"Dashi run run run"

Thangu:ആരെ സേട്ടാ കാണാംമാർ (കള്ളന്മാർ ).
ശശി :നമ്മളെ യടാ മാണ്ട ഓട്....

Felix &tae &ശശി &thangu &anu &tangu.....

Chaseing ഓട് chaseing..... 💥💥അവിടെ വൻ വിഷയം........

പാതിരാത്രി ആയോണ്ട് വില്ല മുഴുവൻ ഒടുക്കത്തെ ഒറക്കം.... 🙏🙄

അവസാനം thangu andu ശശി ചേട്ടൻ മതൽ ചാടി രെക്ഷ പെട്ട് goooooooys...... അതാണ് ഇപ്പോഴ്തെ വാർത്ത.....
ഇന്നി പ്രെധാന്ന വാർത്തകളിലേക്ക്...

Felix:ശേ... അവർ രെക്ഷ പെട്ട് *trustfurated gooys *
Tangu :ഇവള് കാരണ.... *Glares at anu*
Tae :പോയത് പോയി.... Va അവള്മാരെ നോക്ക...

അവർ frontill പോയപ്പോ അവിടെ yoonji. നോക്കി കുണ്ട് നിക്കുവാ....

Yoonji :കള്ളന്നെ കിട്ടി
Squad :😮😯😲😳😧😦

-------mean while ----------

Jin ഏട്ടന്നെ ഒരു കാസരയിൽ കെട്ടി യിട്ടേക്കുവാ. Jooni വന്ന് ഒരു glassill വെള്ളം ഇടുത്ത് മൊത്തോട്ടു തള്ളിച്ചു.
ജിനേട്ടൻ എഴുനേറ്റു തുടങ്ങി.
ഒരു തല വേദന്ന ഇണ്ടാർന്നു, vison blur ആയൊരുന്നു.
പിന്നെ യാണ് പുള്ളിക്ക് കത്തിയത് 💡പുള്ളിന്നെ കെട്ടി യിട്ടേക്കുവാ, വായിൽ തുണിയുണ്ട്. എന്നൊക്കെ.

Vison clear ആയപ്പോ കണ്ടത് joonieയേച്ചി കൈയിൽ pink pan പിടിച്ച് നിക്കുന്നതാ കണ്ടേ.

Joonie :നീങ്ങൾ ആരാ?? എന്തിനാ ഇങ്ങോട്ട് വന്നേ.?

Jin ഏട്ടൻ കേട്ട് അഴിക്കാൻ ഉള്ള ശ്രെമം നടത്തി.... But അറിയല്ലോ. 🥱

Then back ill ന്ന് ഒരു ശബ്ദം

Tae :jin.... ചേട്ടാ..... ചേട്ടന്നെ ആരാ കെട്ടി യിട്ടേ.!!!!😳😨

എല്ലാരും അൽത്ഭുത പെട്ട് അവരെ നോക്കി..... Tae ഓടി വന്ന് കേട്ട് ആയിക്കുന്നതും, തുണ്ണി വായിന്നു മാറ്റാൻ സഹായിക്കുന്നതും.... ഒക്കെ

Tae :ഏട്ടൻ എന്താ ഇവിടെ അതും ee സാഹചര്യത്തിൽ.
Jin :ഞാൻ അപ്പുറത്തെ വീട്ടില്ല..... എവിടെ ഏതോ കള്ളന്മാർ കേറിന് അറഞ്ഞു അമ്മ വിട്ടതാ..... ഇവിടെ വന്നപ്പോ ഞാൻ aa കള്ളൻ ന്ന് പറഞ്ഞ് എന്നെ കെട്ടിയിട്ടേ..... *ജൂനിയെ ഒരു നോട്ടം* 👁️🐟 glares
ഞാൻ പോക്കുവാ.........

ജിനേട്ടൻ പോയി... 🥱

Tae :നിങ്ങൾ എന്ത് പരുപാടി യാ ഈൗ കാണിച്ചേ....
Yoonji:നിനക്ക് എങ്ങനെ അയാളെ അറിയ...??
Tae :ee ചേട്ടനാ.... അന്ന് എന്റെ കൂടെ flightൽ ഇണ്ടാർന്നെ.
      "Kim seokjin menon"....

Ooooooooooooo ദങ്ങനെ....... 😲🤗

Ding dong :😶‍🌫️😶‍🌫️😶‍🌫️😶‍🌫️

Jooni ചേച്ചി ചെന്ന് വാതിൽ thorannnu അരാ...........

The Kim seokjin menon  himself..... വീണ്ടും 💥

പകച്ചു പോയി Joonie ചേച്ചി. 😏

Jin : അമ്മ പറഞ്ഞു നിങ്ങൾ ഒറ്റക്ക് നിനക്കണ്ടാന്ന്, അങ്ങോട്ട്‌ വരാൻ.
Jooni :വേ-..... വര.. ദാ വരുന്ന്.

Aaa ഒരു നോട്ടത്തിൽ എതിർപ്പോ.... 🥱😏

അങ്ങനെ squad ന്നേ ഒക്കെ കൂട്ടി joonie, jichuu അമ്മേടെ വീട്ടില്ലേക്ക് പോയി.🌼

Jisso:നിങ്ങള്ക്ക് കൊഴപ്പം ഒന്നുമില്ലല്ലോ??
Tae :ഒരു കൊഴാപ്പം ഇല്ല jisso aunty. 😁*Boxy smile*

Jin ഏട്ടൻ nice ആയിട്ട് അടുക്കളയിൽ aa..... Frige ഒക്കെ തുറന്നു വെള്ളം ഒക്കെ ഇടുത്ത് കുടിച്ചു.....ഇടങ്ങണ്ണ് ഇട്ട് ജൂനിയെ നോക്കിനിണ്ട്. 😉 അതല്ല..... Jooni യും ഇടക്ക് നോക്കിനിണ്ട് 🤭🤫

എന്നിട്ട്......
Nice ആയിട്ട് മോളില്ലേക്ക് കേറി പോയി.. 🙄

Suho : aa അവന്നെ tekawonodo പഠിക്കാൻ വിട്ടത് നന്നായി.
Anu :എന്നോട്ട് എന്താ കാര്യം..... കിട്ടില്ലേ തലക്കഇട്ട്  തന്നെ 🥱.
Tae :പിന്നെ.... ചേട്ടന്നെ അതൊക്ക പഠിച്ചിട്ടുണ്ടോ... 😲??
Suho:aa വിറ്റാർന്നു...2 ആയിരുന്നു 😉
Jisoo :നിങ്ങൾ വാ ഞാൻ gust room കാണിക്ക, അവിടെ ഇന്ന് ഇനി കിടക്കണ്ട...... Taeyum felixum അവിടെ പോയി കിടന്നോ..... എന്ധെങ്കിലും വെന്നോക്കി വിളിച്ച മതി. 😊. തൊട്ട് അടുത്ത ഞങ്ങടെ മുറി. Jooniyum,yoonjiyum മുകളിൽത്തെ  room എടുത്തോ.... 😊എന്തുണ്ടെലും എന്നെ വിളിച്ചോ.... ഒരു മടിയും വേണ്ട.

Tangu :ഞങ്ങള്ളോ??
Tae :പോയി വല്ല തറയിലും കിടക്ക്... 🥱
Anu :പോടാ പട്ടി....... സ്വപ്നത്തിൽ oli ഗാണ്ടന്നെ കാണട്ടെ....😡😡.

------------------🌼💋✨️

കുറഞ്ഞു പോയിന്ന് അറിയ... 🙏😶‍🌫️
But നിങ്ങൾക്ക് അറിയല്ലോ 10അയൽ ഉള്ള അവസ്ഥ, ഇല്ലെങ്കിൽ മനസിലാകും 😂😉.

March exam ആണ് soo പ്രർത്തിക്ക് എനിക്ക് വേണ്ടി 🙏. പറ്റുന് ഉണ്ടങ്കിൽ മതി. 🌼😉

I willing to try my out standing performance......
As a daughter 🌼
As  a student
As a girl
As an army i want to make u all guys proud 🙏💋

...........................

Продовжити читання

Вам також сподобається

144K 4.4K 48
matilda styles, will you be my valentine? (please reject me so i can move on) ⋆ ˚。⋆୨💌୧⋆ ˚。⋆ IN WHICH christopher sturniolo falls for nepo baby or...
101K 5.7K 37
╰┈➤ *⋆❝ 𝐲𝐨𝐮 𝐭𝐡𝐢𝐧𝐤 𝐢'𝐝 𝐩𝐚𝐬𝐬 𝐮𝐩 𝐚 𝐟𝐫𝐞𝐞 𝐭𝐫𝐢𝐩 𝐭𝐨 𝐢𝐭𝐚𝐥𝐲? 𝐢 𝐥𝐢𝐭𝐞𝐫𝐚𝐥𝐥𝐲 𝐤𝐞𝐞𝐩 𝐦𝐲 𝐩𝐚𝐬𝐬𝐩𝐨𝐫𝐭 𝐢𝐧 𝐦𝐲 �...
309K 10.8K 50
𝐈𝐍 𝐖𝐇𝐈𝐂𝐇 Ellie Sloan reunites with her older brother when her hospital merges with his jackson avery x ellie sloan (oc) season six ━ season se...
1.7M 48.2K 71
𝐅𝐑𝐎𝐙𝐄𝐍 | ❝Ye a cute little thin', aren't ya? I think ye will be mine now...❞ ❆❅❄❆❅ ʙᴏʀɴ ᴏғ ᴄᴏʟᴅ ᴀɴᴅ ᴡɪɴᴛᴇʀ ᴀɪʀ ᴀɴᴅ ᴍᴏᴜɴᴛᴀɪɴ ʀᴀɪɴ ᴄᴏᴍʙɪɴɪɴɢ...