Yours Only Yours

By Alsaminoora

15K 2.4K 396

Love is blind എന്ന എല്ലാവരും പറയുന്നുണ്ട് എന്നാൽ യഥാർത്ഥത്തിൽ love is blind എന്ന് പറയുന്നത് ശരിയാണോ? സ്നേഹത്ത... More

chapter one
chapter two
chapter three
chapter four
chapter five
chapter six
chapter seven
chapter eight
chapter nine
chapter ten
chapter twelve
chapter 13
chapter 14
chapter 15
chapter 16
chapter 17
chapter 18
chapter 19
chapter 20
chapter 21
chapter 22
chapter 23
chapter 24
chapter 25
chapter 26
chapter 27
chapter 28
chapter 29
chapter 30

chapter eleven

377 91 9
By Alsaminoora

Jimine yoongi യോട് സംസാരിച്ച ശേഷം തിരിച്ച് ക്ലാസ്സിലെക്ക് നടക്കുകയായിരുന്നു അപ്പോൾ ആണ് അവൾ ക്ലാസ്സിൽ നിന്ന് ഇറക്കി പോകുന്ന Taehyung നെ കണ്ടത് അവൻ അവളുടെ opposite direction ലെക്ക് നടന്ന് പോകുകയായിരുന്നു അവൾ അവനെ കണ്ട ഉണ്ടാൻ തന്നെ അവൻ്റെ പിന്നാലെ ഓടി പോയി അവനെ വിളിച്ചു

Senior .. Taehyung senior..

Taehyung തിരിഞ്ഞു നോക്കിയപ്പോൾ jimine മുൻപിൽ നിന്ന് കിതയ്ക്കുന്നത് കണ്ടു അവൻ അവളൊട് ചോദിച്ചു

Jimine എന്ത് പറ്റി ?

ഒന്നും ഇല്ല .....പക്ഷോ എനിക്ക് ഒരു promise തന്നിരുന്നു

Promise .... ഓ jhope നെ പരിചയപ്പെട്ടുത്തണം എന്ന്

അതെ ....അതെ ...അത് തന്നെ...

ok അപ്പോൾ ഒരു കാര്യം ചെയ്യ് നാളെ ഞങ്ങളുടെ auditorium ത്തിൽ ഇയാളും ഇയാളുടെ friend വന്നാൽ മതി ഞാൻ ശരിയാക്കി തരാം

തിർച്ചയായും thanks പക്ഷോ auditorium വരുന്നത് selection വേണ്ടിയാണോ ?

Oh.... അത് നമ്മൾക്ക് അവിടെ ചെന്നിട്ട് നോക്കാം നിങ്ങൾ നന്നായി പാടുമോ എന്ന് പിന്നെ മറ്റുള്ളവരുടെ അടുത്ത് ഒന്നും ഇതിനെ കുറിച്ച് പറയെട്ട കാരണം ഞങ്ങൾ അങ്ങനെ മറ്റുള്ളവർക്ക് ഒന്നും selection കൊടുക്കാർ ഇല്ല ഇത് പിന്നെ നിങ്ങൾ പാടും എന്ന് പറഞ്ഞപ്പോൾ ഒരു chance തരണം എന്ന് തോന്നി so selection time ൽ junior senior relationship ഒന്നും ഉണ്ടാകില്ല so ഇയാൾ നല്ലൊരു singer ആണെങ്കിൽ മാത്രം നിങ്ങൾക്ക് chance ഉണ്ട് അപ്പോൾ നാളെ 12 pm ok

Ok പിന്നെ kookie എങ്ങനെ ചെയ്യിതു interview അവൾ നന്നായിയാണോ ചെയ്യിത്തത്

"MMM " കൂടുതലും ഇത് തന്നെയായിരുന്നു

അത് അവൾ അങ്ങനെ തന്നെയാണ് അവൾക്ക് comfortable തോന്നുന്ന വ്യക്തിയൊട് മാത്രമെ അവൾ കൂടുതൽ അടുപ്പം കാണിക്കാറുള്ളു oh. I mean senior നെ ഞങ്ങൾ ആദ്യമായി കാണുന്നത് അല്ലെ so...

എനിക്ക് മനസ്സിലായി ok ഇയാൾ class നെക്ക് പോക്ക് ഇയാളുടെ friend ഒറ്റയ്ക്ക അവിടെ ഇരിക്കുന്നത് ശരി എന്നാൽ നാളെ 12 pm

Senior kookie അവളുടെ phone number തന്നായിരുന്നോ ?

Phone number??

അതെ yoongi ചേട്ടൻ I mean yoongi senior എൻ്റെ അടുത്ത് നിന്ന് വാങ്ങിച്ചിരുന്നു ആവിശ്യം വന്നാൽ വിളിക്കാൻ so . Kookie യുടെ number??

Oh.... ഞാൻ ചോദിക്കാൻ മറന്നു പോയി

അത് കുഴപ്പം ഇല്ല ഞാൻ തരാം

ഇത്രയും പറഞ്ഞ് jimine Taehyung ന് kookie യുടെ number പറഞ്ഞ് കൊടുത്തു ശേഷം അവിടെ നിന്ന് ക്ലാസ്സിലെക്ക് പോയി അവൻ kookie യുടെ number save ചെയ്യിതു അവൻ phone ൽ തന്നെ നോക്കി നിന്ന് ശേഷം ഒരു ചെറിയ പൂഞ്ചിരിയോടെ അവിടെ നിന്ന് പോയി

Daa Taehyung നീ ഇത്രയും നേരം എവിടെയായിരുന്നു അല്ലാ നിൻ്റെ വാൽ എവിടെ, ആ yoongi??

എൻ്റെ jinni നീ ഇത് എന്താ ചോദിക്കുന്നത് നമ്മുടെ Taehyung അവൻ്റെ Juliet നെ കണ്ടിട്ടു വരുന്ന വഴിയാണ് പിന്നെ എൻ്റെ പ്രണയവിരോധിയായ സഹോദഹരൻ oh... sorry guys my mistake എൻ്റെ പ്രണയിത്തവായ സഹേദരൻ അദ്ദേഹത്തിൽ future wife മായി സംസാരിക്കുന്നു

അല്ലാ yoonji ഇത് നിനക്ക് ഏങ്ങനെ അറിയാം I mean Taehyung നെ കാര്യം ok but yoongi ക്ക് എപ്പേഴാണ് ഇങ്ങനെയൊക്കെ സംഭവിച്ചത് അതുപോലെ ആരാണ് അവൻ്റെ future wife I mean your future sister in law??

അത് ഈ Juliet ൻ്റെ friend തന്നെയാണ് namjoon പിന്നെ എപ്പോൾ സംഭവിച്ചു എന്ന് ചോദിച്ചാൽ നമ്മൾ Taehyung ൻ്റെ Juliet നെ കാണൻ പോയപ്പോൾ അവനും ഉണ്ടായിരുന്നലോ അപ്പോൾ അവന് ആ പെണ്ണിനെ ഇഷ്ടപ്പെട്ട് എന്ന് പറഞ്ഞ് വായ് തുറന്ന് നിൽക്കുന്നത് കണ്ടു

അപ്പോൾ ഇനി നമ്മുടെ group single ആരും ഇല്ലാ എന്ന് അർഥം so badd ..

എന്ത് bad പിന്നെ നിൻ്റെ കുറച്ച് ഞങ്ങൾ ഒന്നും സംസാരിക്കുന്നില്ല കാര്യം നീ ജീവിതാവസാനം വരെയും ആ ചേച്ചിയോട് പറഞ്ഞില്ല എങ്കിൽ one side lover ഉം single ഉം ഒരുമിച്ച് ആക്കാം chanyeol ലെ

Jinni നിൻ്റെ സംസാരം കേട്ടാൽ തോന്നും Taehyung ഉം yoongi യും confess ചെയ്യിതു എന്ന് അവർ ഇത് വരെ പറഞ്ഞിട്ട് ഒന്നും ഇല്ലാ പിന്നെ...

Confess കാര്യം പറഞ്ഞപ്പോഴാണ് എനിക്ക് നിങ്ങളൊട് ഒരു കാര്യം പറയാൻ ഓർമ്മ വന്നത് എൻ്റെ പ്രിയപ്പെട്ട സഹോദരൻ ഇന്ന് തന്നെ ആ പെണ്ണിനോട് ചെന്ന് ഇഷ്ടമാണ് എന്ന് പറയാൻ തീരുമാനിച്ചതാ ഞാൻ ഒരു വിധം പറഞ്ഞ് മനസ്സിലാക്കിയ ശേഷമാണ് അവിടെ നിന്ന് വന്നത് so നീ അത് ഒന്നും പറയാണ്ടാ chanyeol ലെ

അത് നിൻ്റെ ചേട്ടന് ഇതിനെ കുറിച്ച് ഒന്നും അറിയാത്തത് കൊണ്ട് അല്ലെങ്കിൽ തന്നെ Taehyung ഇവിടെ ഇരിക്കുകയാലെ Taehyung നീ എപ്പേഴാണ് നിൻ്റെ Juliet നോട് confess ചെയ്യാൻ പോകുന്നത് ??

ഞാൻ confess ചെയ്യിതു

Taehyung answer കേട്ട് chanyeol yoonji namjoon jhope jini എല്ലാവരും അവനെ തന്നെ നോക്കി ശേഷം yoonji തുടർന്നു

Taehyung അത് ഇതിര് നേർത്തെയായി പോയിലെ I mean നിനക്ക് ആ കുട്ടിയെ നന്നായി അറിയില്ല അവളുടെ background ഒന്നും അറിയില്ല അതുപോലെ അവൾക്ക് നിന്നെ.....

പക്ഷോ yoonji യുടെ വാക്കുകൾ പൂർത്തിയാക്കാൻ അവൻ അനുവദിച്ചില്ല

Yoonji നീ jhope സ്നേഹിക്കുന്ന സമയത്ത് അവൻ്റെ background മറ്റും അന്വേഷിച്ച ശേഷമാണോ പ്രണയിച്ചതും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചതും പിന്നെ നേർത്തെ ആയിപ്പോയി? എത്ര വർഷം കഴിഞ്ഞാലും ഇനി അവളുടെ background എന്തായാലും എനിക്ക് അവളൊട് ഉള്ള പ്രണയം കൂടാൻ പോകുന്നത്തെ ഉള്ളൂ കുറയില്ല പിന്നെ അവൾ എന്നെ സ്നേഹിക്കുന്നതും സ്നേഹിക്കാത്തെ ഇരിക്കുന്നതും അവളുടെ തീരുമാനമാണ് അത് ഇനി എത്ര വർഷം കഴിഞ്ഞാലും എനിക്ക് മാറ്റൻ പറ്റില്ല പിന്നെ പറ്റും അവളെ എനിക്ക് എത്ര മാത്രം ഇഷ്ടമാണ് എന്ന് എനിക്ക് അവളൊട് കാണിക്കാനും അറിയിപ്പിക്കാനും പറ്റും അത് ഇപ്പോൾ ഞാൻ ചെയ്യിതാലും ഇനി വർഷങ്ങൾക്ക് ശേഷം ചെയ്യിതാലും ഒരു പോലെ തന്നെയാണ് കാരണം ഞാൻ Taehyung എന്ന് പറയുന്ന ഞാൻ സ്നേഹിച്ചതും പ്രണയിച്ചതും എല്ലാംഅവളെയാണ് അല്ലാത്തെ മറ്റ് ഒന്നും അല്ലാ പിന്നെ നമ്മുടെ cast ആണ് നിങ്ങൾക്ക് പ്രശ്‌നം എങ്കിൽ അത് ഒന്നും എനിക്ക് പ്രശ്നമാല്ല ഇനി അവൾക്ക് പ്രശ്നമാണ് എങ്കിൽ ഞാൻ fight ചെയ്യും അതുപോലെ തന്നെ പ്രണയത്തിന് ജാതിയും മതവും പ്രായവും നിറവും ഒന്നും തന്നെയില്ല എന്ന് അലെ പറയുന്നത് so എൻ്റെ പ്രണയത്തിലും അങ്ങനെ തന്നെ എന്ന് കരുതിയാൽ മതി അതുപോലെ yoonji നിനക്ക് എന്നെ നന്നായി അറിയമാലോ ഞാൻ straight forward ആണെന്ന് so ഞാൻ future regret ചെയ്യാൻ ആഗ്രഹിക്കുന്നില്ല അതു പോല എനിക്ക് അവളെ കണ്ടപ്പോൾ തന്നെ അവളൊട് പറയാണം എന്ന് ഉണ്ടായിരുന്നു അവളെ എനിക്ക് എത്ര മാത്രം ഇഷ്ടമാണ് എന്ന് ആ കണ്ണുക്കളിൽ ഞാൻ എൻ്റെ ലോകമാണ് കാണുന്നത് എന്ന് ആ കൈകൾ എൻ്റെ ജീവിതക്കാലം മുഴുവനും എൻ്റെ കൈകളൊട് ചേർത്ത് പിടിക്കണം എന്ന് അങ്ങനെ അങ്ങനെ ഒരായിരം കാര്യങ്ങൾ എനിക്ക് അവളൊട് പറയാണം എന്ന് ഉണ്ടായിരുന്നു പക്ഷോ ആ കണ്ണുകൾ അത് ......

Taehyung ൻ്റെ സംസാരം കേട്ട് എല്ലാവരും പരസ്പരം നോക്കി അവർ അൽഭുതത്തൊടെയാണ് അവനെ നോക്കിയാത് അവർക്ക് അറിയാവുന്ന അവരുടെ കൂട്ടുകാരൻ തന്നെയാണോ അവരുടെ കൂടെ ഇപ്പോൾ ഉള്ളത് എന്ന്.yoonji jhope ൻ്റെ അടുത്തെക്ക് ചെന്ന് അവനൊട് പറഞ്ഞു

Hopie എനിക്ക് തോന്നുന്നു
Tae...

പക്ഷോ അവൾക്ക് അവളുടെ വാക്കുകൾ പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല കാര്യം അവൾ എന്താണ് പറയാൻ വിചാരിച്ചത് അത് Taehyung പറഞ്ഞിരുന്നു

I thinks I truly love with her ...

Taehyung ൻ്റെ മുഖത്ത് വർഷങ്ങളായി അവൻ കാത്തിരുന്ന ഒരു നിധി അവന് കിട്ടിയാത്തു പോലെയുള്ള സന്തോഷമായിരുന്നു എന്നാൽ അവൻ്റെ friends പലർക്കും Taehyung ൻ്റെ സന്തോഷത്തിൽ സന്തോഷം ഉണ്ടെങ്കിലും അവർക്ക് നല്ലാ പേടിയും ഉണ്ടായിരുന്നു ഒരു പക്ഷോ ഇനി jungkookie അവനെ പ്രണയിച്ചില്ല എങ്കിൽ ഒരു പക്ഷോ അവർ തമ്മിൽ സ്നേഹത്തിലായ ശേഷം അവരുടെ family യ്ക്ക അവർ രണ്ട് ജാതിയായത്തിൻ്റെ പേരിൽ എതിർപ്പ് ഉണ്ടെങ്കിൽ അങ്ങനെ അങ്ങനെ ധാരാളം ചോദ്യങ്ങൾ അവർക്ക് മുന്നിൽ വന്നു എങ്കിലും അവർക്ക് അറിയാം അവരുടെ കൂട്ടുകാരൻ ഒരിക്കലും ആ പെൺകുട്ടിയെ force ചെയ്യിപ്പിക്കില്ല അവനെ പ്രണയിക്കാൻ അല്ലെങ്കിൽ തന്നെ Taehyung നെ പോലെ നല്ലൊരു വ്യക്തിയെ ആർക്ക് പ്രണയിക്കാത്തിരിക്കാൻ കഴിയും ഇങ്ങനെ പല ചിന്തകളിലായിരുന്ന അവരെ അതിൽ നിന്ന് ഉണർത്തുന്ന വിധം ഒരു പരിചയം ഉള്ള ശബ്ദം അവർക്കിടയിലെക്ക് വന്നു

Hi guys

എല്ലാവരുടെയും ശ്രദ്ധ ആ ശബ്ദം വന്ന ദിശയിലെക്ക് ആയി അവർ കണ്ടത് മറ്റൊരു അൽഭുതമായിരുന്നു yoongi പല്ലും കാണിച്ചു കൊണ്ട് ഒരു യുദ്ധത്തിൽ ജയിക്കും വിധം അവർക്കായിലെക്ക് ചിരിച്ചു കൊണ്ട് വരുന്നു

എൻ്റെ ദൈവമോ ഇവിടെ എന്താ നടക്കുന്നത് ആദ്യം Taehyung ഇപ്പോൾ ആ yoongi ഇവൻന്മാർക്ക് ഇത് എന്താ പറ്റിയാത് വല്ലാ ലോകം വലോ അവസാനിക്കാൻ പോകുകയാണോ??

എൻ്റെ jinni അങ്ങനെ ഒന്നും പറയാരുത് ഞാൻ ഇതു വരെ പഠിച്ചത് എല്ലാം വെറുതെയാക്കും

പഠിത്തം പഠിത്തം ഇത് അല്ലാത്തെ മറ്റ് ഒന്നും നിങ്ങൾക്ക് പറയാൻ ഇല്ലേ joonie അല്ലാ നിങ്ങളൊട് സംസാരിക്കുന്ന എന്നെയാണ് ആദ്യം അടിക്കേണ്ടത്

Jinni , namjoon നിങ്ങൾ ഇങ്ങനെ കിട്ടന്ന് fight ചെയ്യാത്തിരിക്ക് എനിക്ക് നിങ്ങളോട് ഒരു കാര്യം പറയാൻ ഉണ്ട് ഞാൻ ... എനിക്ക്...

എനിക്ക് ഒരു പെണ്ണിനെ ഇഷ്ടമാണ് എന്ന്

എല്ലാവരും ഒരു സ്വരത്തിൽ പറഞ്ഞു yoongi അവരെ അൽഭുതപ്പെട്ട് നോക്കി

അത് നിങ്ങൾ ഏങ്ങനെ ??

എൻ്റെ yoongi college breaking news കൂടെയുള്ളപ്പോൾ നമ്മൾ എല്ലാം അറിയും

Jhope നീ college breaking news എന്ന് ഉദ്ദേശിച്ചത് എന്നെയാണോ??

Ofcourse baby

Jhope നിനക്ക് ഇപ്പോൾ ഇത്തിരി കുടുന്നുണ്ട്

എൻ്റെ guys നിങ്ങൾ എന്തിനാണ് ഇങ്ങനെ കിടന്ന് fight ചെയ്യുന്നത് എത്രയെക്കെയായാലും നിങ്ങൾ lovers അലെ

എൻ്റെ ദൈവമേ പണ്ട് നമ്മൾക്കിടയിൽ ഒരു ചെറിയ fight ഉണ്ടായാൽ പോലും അവളെയോ അവനെയോ ഉപേക്ഷിച്ച് single അക്കാൻ പറയുന്ന നീ തന്നെയാണോ ഇത് yoongi

എൻ്റെ jinni നീ മറന്നു പോയ അവൻ ഇപ്പോൾ പണ്ടത്തെ ആൾ ഒന്നും അല്ല ഇത് പുതിയ yoongi യാണ് പ്രണയിക്കാനും സ്നേഹിക്കാനും ഹൃദയമുള്ള ഒരു കാമുക്കൻ അലെ my dear brother

എനിക്ക് നിങ്ങാളെട് ഒരു കാര്യം കൂടി പറയാൻ ഉണ്ട് ഇത് യഥാർത്ഥത്തിൽ എൻ്റെ idea ഒന്നും അല്ലാ എൻ്റെ dear sister ൻ്റെതാണ് പക്ഷോ ചിന്തിച്ചപ്പോൾ ok ആണ് എന്ന് തോന്നി അതായത് Jimine യെയും jungkookie നെയും നമ്മുടെ group ചേർക്കാൻ ഒരു plan ഉണ്ട് അതിന് വേണ്ടി അവരോട് ഞാൻ നാളെ വരാൻ പറഞ്ഞിട്ടുണ്ട് I mean ഞാൻ മാത്രം അല്ലാ Taehyung ഉ0 പറഞ്ഞിട്ടുണ്ട്

Taehyung നീ...

Jhope ഞാൻ പറയുന്നത് ആദ്യം കേൾക്ക് ഞാൻ അവരെ ഒരിക്കലും എൻ്റെ യോ yoongi യുടെയോ പേരിൽ select ചെയ്യില്ല പിന്നെ അവർ തന്നെയാണ് പറഞ്ഞത് അവർക്ക് പാടാൻ കഴിയും എന്ന് so I thinks

യഥാർത്ഥത്തിൽ പറഞ്ഞാൽ ഒരു വെടിയ്ക്ക രണ്ട് പക്ഷി അലെ Taehyung and yoongi

Jinni നിങ്ങൾക്ക് താൽപ്പര്യം ഇല്ല എങ്കിൽ ഞാൻ

Taehyung നീ എന്ത് ചെയ്യിതാലും ഞങ്ങൾ നിൻ്റെ കൂടെയുണ്ടാക്കും പിന്നെ തെറ്റാണ് എങ്കിൽ അത് തിരുത്താനുള്ള അധികാരവും അവകശവും ഞങ്ങൾക്ക് ഉണ്ട് so അതിനെ കുറിച്ച് നീ ഓർക്കേട്ട പിന്നെ ഞങ്ങൾക്കും ആഗ്രഹം ഉണ്ട് നിങ്ങളുടെ Juliets ഞങ്ങളുടെ group ഉണ്ടാകണം എന്ന് so we have no problem

Thanks guys പക്ഷോ ഇപ്പോഴും ഞാൻ നിങ്ങളൊട് പറയുന്നത് അവർക്ക് ഒരു പ്രത്യേക പരിഗണനയും ഉണ്ടാക്കില്ല അവർക്ക് കഴിവുണ്ട് എങ്കിൽ മാത്രം അവർ നമ്മുടെ കൂടെ

Taehyung നിൻ്റെ Juliet കാര്യത്തിൽ മാത്രം അത് മതി എൻ്റെ jimine യുടെ case ൽ അത് വേണ്ട എനിക്ക് അവളെട് സംസാരിക്കാൻ കിട്ടുന്ന ഒരു അവസരം ഞാൻ ഇല്ലാത്താ ങ്കില്ല

പക്ഷോ my dear yoongi നിനക്ക് അത്രയും താൽപ്പര്യം ഉണ്ടെങ്കിൽ അവളൊട് പറയാണം hard work ചെയ്യാൻ so ഇനി ഇതിനെ കുറിച്ച് ഒരു സംസാരവും ഉണ്ടാകില്ല

ഇത്രയും പറഞ്ഞ് Taehyung അവിടെ നിന്ന് പോയി yoongi അവനെ തന്നെ നോക്കി നിന്നു

ഇവൻ്റെ കാര്യം കിട്ടിയ chance use ചെയ്യാത്തെ waste ചെയ്യുന്നു എന്നാൽ എന്നെയെങ്കിലും ...

My dear brother ഒന്ന് ശമിക്കയ് നാളെത്തെ കാര്യം നാളെ നോക്കാം പിന്നെ Taehyung പറഞ്ഞാത്തിൽ എന്ത് തെറ്റാണ് ഉള്ളത് അതുപോലെ തന്നെ അവൻ്റെ പെണ്ണിനെ കാണുമ്പോൾ തന്നെ അവൻ ഈ decision എല്ലാം മാറ്റി കൊളളും so don't worry man..

MMM ... ദൈവമേ ഞാൻ നിനക്ക് ആയിരം മെഴുക്കു തിരി കത്തിക്കാം so please എൻ്റെ പെണ്ണിനെ ആ tiger ൻ്റെ കൈയിൽ നിന്ന് രക്ഷിക്കണമേ അല്ലാ എങ്കിൽ ആ bunny കണ്ട് എങ്കിലും tiger ൻ്റെ മനസ്സ് ഒന്ന് മാറ്റണമെ

So guys എങ്ങനെയുണ്ട് ഈ chapter sorry ഞാൻ നിങ്ങളെ disappointed ചെയ്യിതു എങ്കിൽ കാരണം എനിക്ക് പനിയായിരുന്നു so I am sorry and support me also wait for my next chapter

Love you all...

Continue Reading

You'll Also Like

288 39 4
ഹരിയുടെയും അനുവിൻ്റെയും ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിയുടെ കഥ...❤️ She never confessed her love, maybe her life was a trivia in the end❤️‍🩹 PS: THI...
2.3K 408 19
kim NAMJOON enna oru private Dictative nte case anweshanakadha... ee story thikachum sankalpikam aanenn parayunnilla... jeevichirikkunnavarum maricha...
225K 24.8K 48
okay the story's one line is... Jungkook is an engineering student (btech) , where Taehyung is a Nurse. Jungkook's dad want him to get married to Kim...
MOYE MOYE By Tae

Fanfiction

4.3K 735 10
back to school ERA🦋