kookie is mine

By taeza_tae

17.7K 2.9K 483

*This is my first story *The heroes and heroines in this story of mine are college students *the story is ful... More

introduce the families
The hidden secret 🤫
part -1
part -2
part -3
part -4
part-5❤️
Hai ✌️.
plz onn nokune 😜
part -6
part - 7
part - 8💞
part -9
part -10.
part -11
part - 12💕
part - 14💜
part 15
part -16👩‍❤️‍💋‍👨.
part - 17😍
part - 18😘
𝓹𝓪𝓻𝓽-19....
ρꪖ𝘳𝓽-20
part 🤭....
ᑭᗩᖇT -21
part 22.
𝓹𝓪𝓻𝓽 23
🅿︎🅰︎🆁︎🆃︎-24Ⓜ
part 25😍

part -13

479 111 27
By taeza_tae

3k🔥🔥🔥🔥🔥🔥.......

Vayyo......... 😜

®®®®®®®®®®®®®®®

Hall ✳️
*******

Miya food ഓക്കെ കഴിക്കുന്നു.
Jiniyum, taeza യും miyaykk food വിളമ്പി കൊടുക്കുന്നു....
Same time sope hallilekk വരുന്നു....

Hobi : ആ ഇതാരാ miyayo?.

Miya : ആ anty.....

Yoongi : ഇത് eppo വന്നു...

Miya :കുറച്ചുനേരം ആയി.... 🙂

Jini : അല്ലാ നിങ്ങൾക്ക് ഇവളെ അറിയുമോ?.

Jimin : പിന്നെ അറിയുമോ എന്നോ..... ഇവളെ അങ്ങനെ മറക്കാൻ പറ്റുവോ.... അല്ലേ miya..... (ഒന്ന് ആക്കി പറഞ്ഞു )

Miya : (😶😶😶😶😶😶)
Miya in mind : ഓ ഇവൻ ഇവിടെ ഉണ്ടായിരുന്നു,😒😒.

Taeza : നിങ്ങൾ തമ്മിൽ എങ്ങനെയാ പരിചയം.... (Cutt off ).

Tae : ആ miya നീ എപ്പോഴാ വന്നത്....?

Miya : കുറച്ചുനേരം ആയി....

Jini : joonettan എന്തിയെ.....

Tae : office വരെ പോയി ഇപ്പൊ വരും..... എങ്കിൽ നിങ്ങൾ സംസാരിക്ക് ഞാൻ ഒന്ന് fresh ആകട്ടെ.....

Sope : ആയിക്കോട്ടെ 🤭🤭...

Hobi : jini ഞങ്ങൾ ഒന്ന് വീട് വരെ പോയിട്ട് വരാം.... Jimine നീ അവളെ നോക്കിക്കോണേ...

Jimin : ആ അമ്മ ഞാൻ അങ്ങോട്ട് പോകുവാ.... (എന്നും പറഞ്ഞു kookiede റൂമിലേക്ക്‌ പോയി.)
Sope left......

Taeza : അല്ലാ ഞാൻ ചോദിച്ചതിന് ഉത്തരം താ.....

Miya : അത് പിന്നെ ഞങ്ങൾ എല്ലാം ഒരേ schoolil ആണ് പഠിച്ചത്......

Taeza : 😳എന്നിട്ട് നീ എന്നോട് പറഞ്ഞില്ലല്ലോ....

Miya : അത് പിന്നെ---

Jini : അതൊക്കെ പോട്ടെ, അച്ഛനും അമ്മയും നാട്ടിൽ ഉണ്ടോ?

Miya : അവര് വന്നില്ല ഞാനും ചേച്ചിയും മാത്രമേ വന്നോളു.... അവര് next week വരും....

Meanwhile kookie's room
✳️✳️✳️✳️✳️✳️✳️✳️✳️

Kookie : അതെ എന്ത് പറ്റി.....
Jimin : ഹേയ്,,,, ഒന്നൂല്ലാ.... നീയും taezayum നല്ല frnds ആണോ? 🤔🤔

Kookie : jiminetta നിങ്ങൾക്ക് കുഴപ്പമൊന്നുമില്ലല്ലോ?... 🧐🧐

Jimin : di ഞാൻ ചോദിച്ചതിന് ഉത്തരം താ....

Kookie : ആ കോളേജിൽ എനിക്കുള്ള ആകെ ഉള്ള ഒരു frnd ആണ് taeza....

Jimin : okey..... ആള് എങ്ങനെയാ 🧐🧐...

Kookie : 🤯🤯🤯എന്റെ പൊന്നു mochutta.... നീ ആരെവേണമെകിലും വളച്ചോ അവളെ മാത്രം നോക്കരുത്.... Plz..... അത് അങ്ങനെ ഒന്നും വളയില്ല 🙏🙏

Jimin : 😒🤦‍♀️🤦‍♀️🤦‍♀️🤦‍♀️...... ഞാൻ എന്റെ മനസിൽപോലും ചിന്തിക്കാത്ത കാര്യമാ.... 🤦🤦

Kookie : 😁😁അല്ലാ സാധാരണ ഇങ്ങനെ അല്ലെ (cutt off )

Jimin : അതെ അപമാനിച്ചു കഴിഞ്ഞോ..... കഴിഞ്ഞെങ്കിൽ റിപ്ലേ തയ്യോ...... 😒😒..

Kookie : അച്ചോടാ...... എന്റെ mochikutta അവൾ അങ്ങനെ ആരോടും മിണ്ടില്ല...... Full time ഏതേലും ഓക്കെ book വായിച്ചോണ്ട് ഇരിക്കും v ettane പോലെ അല്ലാ..... സത്യം പറഞ്ഞാൽ എനിക്ക് ആ കോളേജിൽ പഠിക്കാൻ തീരെ താൽപ്പര്യം ഇല്ലായിരുന്നു പിന്നെ അവളുമായി കൂട്ട് ആയപ്പോഴാണ് കോളേജിനെയും ഇഷ്ട്ടപ്പെട്ടത്..
പിന്നെ അവളെ പറ്റി പറയുവാണെങ്കിൽ പാവം ആണ്, മിടുക്കി ആണ്, എന്നെ ഇഷ്ട്ടമാണ്, (cutt off )

Jimin : ആ മതി മതി...... 🤦🤦..
ശോ.... 🤦🤦🤦.......

Kookie : 😁😁😁......

Jimin: നിനക്ക് miyaye ഓർമയില്ലേ നിന്റെ ക്ലാസ്സിൽ പഠിച്ച..... 🧐🧐

Kookie : മ്മ്മ്..... 🤔🤔🤔ആ ഓർമയുണ്ട്... അവൾക്ക് എന്താ 🧐🧐🧐...(സംശയത്തോടെ ചോദിച്ചു......)

Jimin : അവൾക്ക് ഒന്നുമില്ല... അവൾ വന്നിട്ട് ഉണ്ട്....

Kookie : 😳😳😳😳അവളോ....
(Loud voice 🗣️).

Jimin : (kookiede വാ പൊത്തി പിടിച്ചു 🤦‍♀️🤦‍♀️)di എനിക്ക് ചെവി കേൾക്കാം പതുക്കെ പറഞ്ഞാൽ പോരെ....

Kookie : eeeee😁😁(Bunny smile )😍

Jimin : നല്ല ചിരി.....

Kookie : അവൾ എന്താ ഇവിടെ?

Jimin : അവൾ taezade frnd ആണ്..... അവര് ഒരുമിച്ചായിരിക്കും usayil പഠിച്ചത്......

Kookie : അത് എങ്ങനെ അറിയാം 🧐🧐🧐🧐

Jimin : ഓ അത് അന്ന് അവൾ സ്കൂളിൽ t. C വാങ്ങാൻ വന്നത് നീ ഓർക്കുന്നുണ്ടോ.... അന്ന് ഞാൻ അവൾടെ അമ്മയുമായി സംസാരിച്ചിരുന്നു..... അപ്പൊ അറിഞ്ഞതാ 😒😒..

Kookie : മോൻ കൊള്ളാല്ലോ... 🤭🤭🤭🤭🤭
അമ്മ എന്തിയെ...... എനിക്ക് വിശക്കുന്നു.... (Cute smile )

Jimin : അവര് രണ്ടും വിട്ടിൽ പോയി..... എന്തോ എടുക്കാൻ ഉണ്ടെന്ന് പറഞ്ഞു.....

Kookie : അയ്യോ.... അത് എന്താ എന്നോട് പറയാതെ പോയത് 😔😔😔....

Jimin : അത് സാരമില്ല നിനക്ക് എന്താ ഇപ്പൊ വേണ്ടത്...

Kookie : food....

Jimin : wait.... ഞാൻ എടുത്തോണ്ട് വരാം......(jimin food എടുക്കാൻ പോയി....)

Meanwhile tae....

Tae in mind : ഇവളെ എന്തിനാ ഇപ്പൊ ഇങ്ങോട്ട് കെട്ടിയെടുത്തത്...... ശേ..........
Kookie ഇവിടെ ഉള്ള കാര്യം എന്തായാലും അവൾ അറിഞ്ഞു കാണും.......
ഇവൾ എനിക്ക് ഒരിടത്തും സമാധാനം തരില്ല കോപ്പ് 🤦🤦

Meanwhile miya...

Miya: എന്നാ anty ഞാൻ kookieye ഒന്ന് കണ്ടിട്ട് വരാം.....

Taeza : എന്നാ വാ ഞാനും വരാം (cutt off )

Jini : എങ്ങോട്ടാ...... ഇതൊക്കെ clean ചെയ്യാൻ എന്നെ ഒന്ന് help 😎

Taeza: 😒😒🤧🤧ആ ശെരി...

Miya : anty kookiede room എവിടെയാ?

Jini : മുകളിലെ രണ്ടാമത്തെ room..... ആ പിന്നെ left സൈഡ് ആണേ....

Miya : okey.....

Meanwhile kookie ✳️.

(ഫോണിൽ തോണ്ടികൊണ്ട് ഇരിക്കുന്നു എന്നെ പോലെ 😎.
Miya റൂമിലേക്ക് കേറി വന്നു..)

Miya : hello Bunny girl

Kookie : ഞാൻ കരുതി (cutt off ).

Miya : നിന്നെ കാണാതെ പോകും എന്ന് അല്ലെ..

Kookie : മ്മ്... 😁(cute bunny smile 😍).

Miya in mind : ചിരിച്ചോ ചിരിച്ചോ........ നിന്റെ ചിരി ഞാനും ഇല്ലാതാക്കി തരാം 😏😏😏😏😏..... എന്റെ വരവ് അതിന് തന്നെയാ മോളെ ......

Miya : ഇപ്പൊ എങ്ങനെ ഉണ്ട്....

Kookie : fine.....

Miya : കോളേജിൽ എന്നാ പോന്നേ....

Kookie : അറിയില്ല..... പോണം...
Ni ഇപ്പൊ എന്താ ചെയുന്നെ...

Miya : ഞാൻ ammede bussiness okke നോക്കി നടത്തുന്നു...... പിന്നെ ഇവിടെ ഒരു cafe open ചെയ്യണം എന്ന് ഉണ്ട്.....

Kookie : cafe നല്ല idea ആണ്...

Miya : മ്മ്..... നീ food കഴിച്ചോ....

Kookie : ഇല്ലാ jimishii എടുക്കാൻ പോയി..... നിയോ...

Miya : മ്മ്... ഞാൻ കഴിച്ചു.... എന്നാ ഞാൻ ഇറങ്ങട്ടെ  വിട്ടിൽ പറയാതെയാണ് ഇവിടെ വന്നത്......

Kookie : മ്മ്..... ശെരി....

(Miya kookiede roomil നിന്ന് ഇറങ്ങി വരുന്ന വഴിയിക്ക് jimine കണ്ടു ).

Miya : hai jiminetta......

Jimin :മ്മ്.... എന്താ.....

Miya : oo എന്താണ് ഒരു താല്പര്യം ഇല്ലാത്തതുപോലെ സംസാരിക്കുന്നത്....

Jimin : നീ വന്നത് taezaye കാണാൻ അല്ലെ..... അവളെ കണ്ടില്ലേ ഇനി പോയിക്കൂടെ...

Miya : അതിന് ഞാൻ അവളെ കാണാനാണ് വന്നത് എന്ന് നിനക്ക് എങ്ങനെ അറിയാം. ഞാൻ വന്നത് kookie കാണാൻ ആണ്......

Jimin : നിന്റെ ഉദ്ദേശം എന്തായാലും അത് ഒന്നും നടക്കില്ല miya.....😏

Miya : നമ്മുക്ക് കാണാം. 😈😈

∞∞∞∞∞∞∞∞∞∞∞∞
ആ മതി miya &jimin......
അടുത്ത partil കാണാം...

Continue Reading

You'll Also Like

3.4K 469 9
Hlo... How are you.. She oru tholinna english.. Namukk malayalam mathi.. Malayalam nammide..... Sheda entharunnu.. Ah mathirbhasha ath thanne.. Ap...
17K 2.1K 27
സൂര്യനെ പ്രണയിച്ച ആമ്പലിന്റെ കഥ🌺🌿 സൂര്യനും താമരയും🌞ചന്ദ്രനും ആമ്പലും🌝 പണ്ട് മുതലേ പറഞ്ഞു കേൾക്കുന്ന ഈ പ്രണയ സങ്കൽപങ്ങളെ മാറ്റിപ്പിടിച്ച് നമുക്ക്...
18.4K 2.7K 17
[ON GOING] Mallu Armys!! Ivide varu!!😌💗 🍓My second story🍓 ??: "അന്ന് നിന്നെ എനിക്ക് നഷ്ടപ്പെട്ടു... ഇനി ഒരിക്കൽ കൂടി നിന്നെ നഷ്ടപ്പെടുത്താൻ ഞാൻ...
10.5K 1.2K 46
family 2 nd season 💔💞