kookie is mine

Per taeza_tae

17.7K 2.9K 483

*This is my first story *The heroes and heroines in this story of mine are college students *the story is ful... Més

introduce the families
The hidden secret 🤫
part -1
part -2
part -3
part -4
part-5❤️
Hai ✌️.
plz onn nokune 😜
part -6
part - 7
part - 8💞
part -9
part -10.
part -11
part -13
part - 14💜
part 15
part -16👩‍❤️‍💋‍👨.
part - 17😍
part - 18😘
𝓹𝓪𝓻𝓽-19....
ρꪖ𝘳𝓽-20
part 🤭....
ᑭᗩᖇT -21
part 22.
𝓹𝓪𝓻𝓽 23
🅿︎🅰︎🆁︎🆃︎-24Ⓜ
part 25😍

part - 12💕

555 112 37
Per taeza_tae

Love 💕👈ഇതിന്റെ meaning അറിയാമെങ്കിൽ പറഞ്ഞ് തരണേ 😜😜😜😜...

~~~~~~~~~~~~~~~~~~~

Next day mrng 🌄
******************

എന്തോ പോയാ അണ്ണനെ പോലെ നമ്മുടെ mochuttan അവിടെയും ഇവിടെയും ഒക്കെയായിട്ട് അലഞ്ഞുതിരിഞ്ഞു നടക്കുന്നു... Hobi yoongiye ശല്യം ചെയ്തുകൊണ്ട് റൂമിൽ ഇരിക്കുന്നു 🤣🤣🤣...... Jini food ഉണ്ടാകുന്നു...... Taeza jimine നോക്കി സ്വയം ചിരിക്കുന്നു 🤯🤯........ Kookie നല്ല ഉറക്കത്തിൽ😴😴😴😴.....
Tae യെ ഞാൻ കണ്ടില്ല...... രാവിലെ carum എടുത്തോണ്ട് പോകുന്നത് ഞാൻ കണ്ടു....
🤭🤭🤭🤭🤭🤭..................
Joonettane ഞാൻ കണ്ടില്ല 😭.

Meanwhile 🧐🧐🧐.... (ആരാ അവിടെ 😳😳😳....)
****************************

Ding dong..............
Ding don..................
Ding do......................
Ding d.......................
Ding............................
Din..................
Di...............
D.........
😜😜

Jini : makkale ആരേലും ആ വാതിൽ ഒന്ന് തുറക്ക്....

Taeza : okey dear mommy 😍..

(Taeza door തുറന്ന് 😲😲😲)

≈:≈≈«≈hello ≈≈≈≈««««

Taeza : di നീ എന്താ പറയാതെ വന്നത് 😁😁😁


(മുൻപ് എവിടെയെങ്കിലും കണ്ട് പരിചയം ഉണ്ടോ നിങ്ങൾക്ക്...
Ith miya..... നമ്മുടെ flashbackil പറഞ്ഞിരുന്നു )

Miya : chumma....

Taeza : ആ ചുമ്മച്ചത് മതി കേറി വാ ☺️☺️...

Miya : നിന്റെ amma പപ്പാ ഒക്കെ എന്തിയെ വിളി ഞാൻ എത്ര നാളായി കണ്ടിട്ട് tae ചേട്ടൻ എന്തിയെ.....

Taeza : ഒരു പൊടിയ്ക്ക് അടങ് പെണ്ണെ..... Amma..... 🗣️🗣️
നീ ഇരിക്ക് amma ഇപ്പൊ വരും..

Jini : എന്താടി..... 😲ആ ഇതാരാ miya കുട്ടിയോ..... എത്ര നാളായി കണ്ടിട്ട്..... അല്ലാ taeza മോള് വരുന്ന കാര്യം പറഞ്ഞില്ലല്ലോ പറഞ്ഞിരുന്നെകിൽ മോൾക്ക് ഇഷ്ട്ടപെട്ടത് ഒക്കെ ഉണ്ടാക്കിയേനെ....

Miya : ayyo..... Amma അതൊന്നും വേണ്ടാ ഇവിടെ ഇപ്പൊ എന്താ കഴിക്കാൻ ഉള്ളത് അത് തന്ന മതി..... 😁😁
Pappa എന്തിയെ...

Jini : joon taede കൂടെ പുറത്ത് poyi.... നിങ്ങൾ സംസാരിക്ക് ഞാൻ കഴിക്കാൻ എടുത്തോണ്ട് വരാം....

Jini left......

Miya : di mole കഴിഞ്ഞ ഒരാഴ്ചയി നിന്നെ ഞാൻ ഫോൺ cheyuva എപ്പോഴും busy....... (Cutt off )

Taeza : ഞാൻ പറഞ്ഞിട്ടില്ലേ ഒരു hobi ammedeyum yoongi pappayideyum കാര്യം അവരുടെ മോൾക്ക് ഒരു Accident ഉണ്ടായി..... Appo ഞങ്ങൾ മറിയും തിരിഞ്ഞും ഹോസ്പിറ്റലിൽ ആയിരുന്നു... നീ ചിലപ്പോൾ ഞാൻ ഹോസ്പിറ്റലിൽ നിന്ന ടൈമിൽ ആയിരിക്കും നീ വിളിച്ചത്.... അതാ...

Miya : അല്ലാ എന്നിട്ട് ഇപ്പൊ എങ്ങനെ ഉണ്ട്

Taeza : അവരെല്ലാം ഇവിടെ ഉണ്ട്

Miya : എന്നിട്ട് എന്താ ആരെയും കാണാത്തത്....

Taeza : നീ വന്നതല്ലെ ഉള്ളു wait എല്ലാവരെയും കാണാം... 🤭🤭🤭

*
അപ്പൊ നിങ്ങൾക്ക് ഒന്നും മനസിൽ ആയില്ല അല്ലെ മനസ്സിൽ ആയവർ മനസ്സിൽ തന്നെ വച്ചാ മതി പുറത്തോട്ട് കാണിക്കണ്ട 😜.

*taeza &miya നല്ല frnds ആണ് bestie ഒന്നും അല്ലാ taeza അങ്ങനെ ആരെയും bestie ആയി കാണില്ല 🔥🔥
But നല്ലൊരു frndship ഉണ്ട് 😍

*taeza കൊച്ചില്ലേ മുതൽ usa യിൽ അല്ലായിരുന്നോ പഠിച്ചതും വളർന്നതും ... Miya അന്നെകിൽ നമ്മുടെ taeyum, jiminum, kookieyum ഒക്കെപഠിച്ച സ്കൂളിലും... Higher studies ഒക്കെ miya usa yil ആണ് പഠിച്ചത് അവിടെ miya taezade same ക്ലാസ്സിൽ ആയിരുന്നു....
ഒരേനാട്ടുകാരി എന്നാ നിലയിൽ ആണ് അവർ frnds ആയത്....
പിന്നെ പിന്നെ vittukarum ആയി അടുത്ത്.... പിന്നെ ആണ് നമ്മുടെ taeyum usa യിലേക്ക് പോയത്...

*ഈ miyaykk taeye ഒരു നോട്ടം ഉണ്ട് കേട്ടോ.... 💞
Kookieykk പണി കൊടുക്കാൻ പറ്റുന്ന chance ഒന്നും miya നഷ്ടമാകില്ല.....
Kookide happiness tae അല്ലേ അതാ അവൾക്ക് ഇത്ര താൽപ്പര്യം taeyod കൂടുതൽ ബോറടിപ്പിക്കുന്നില്ല..... 😭😭😭.

Meanwhile kookie's room
-----------------------------

Kookie : ഞാൻ പറഞ്ഞ കാര്യം എന്തായി 🤨.

Jimin : അനേഷിക്കുന്നുണ്ട്.... അതിന് വേണ്ടിയാ jooni pappayum, taeyum പോയിരിക്കുന്നത് 🤠.

Kookie : അവരെ എന്തിനാ വെറുതെ ഇതിലേക്ക് വലിച്ച് ഇടുന്നത്....😡.

Jimin : ദേ..... അതിന്റെ ഒന്നും വിശദീകരണം ഇപ്പൊ തരൻ പറ്റില്ല.....

Kookie :..............😶😶😶

Jimin : നീ എപ്പോഴും ഈ മുറിയിൽ ഇരിക്കാതെ ഒന്ന് പുറത്തോട്ട് ഒക്കെ ഇറങ്

Kookie : amma പറഞ്ഞു (cutt off ).

Jimin : അത് ഒന്നും നോക്കണ്ട നീ ഒരു റൗണ്ട് ഒക്കെ നടന്നിട്ട് വാ.. വേണമെങ്കിൽ ഞാനും വരാം.... അല്ലെങ്കിൽ V വരട്ടെ നമ്മുക്ക് ഒരുമിച്ച് നടക്കാൻ പോകാം..... 😜😜😜

Kookie : അല്ലാ ഇന്നലെ രാത്രിയിൽ എന്തായിരുന്നു...

Jimin : രാത്രിയിൽ എന്ത്.......

Kookie : taeza എല്ലാം പറഞ്ഞു 🤭🤭🤭🤭🤭.... എന്റെ കോഴി കുഞ്ഞിന് ആരുടെ കൈയിൽ നിന്നാ ഇന്നലെ ചീത്ത കിട്ടിയത് 😅😅😅😅😅....

Jimin : ee...... ചിഞ്ചു ☺️☺️....

Kookie : 🤣🤣🤣🤣🤣...
എന്റെ mochutta 🤦🤦...

Jimin : ഇതൊക്കെ ഒരു രസമല്ലേ എന്റെ മോളെ..... 😁

Kookie : പിന്നെ ഇപ്പൊ എത്രയെണം ഉണ്ട് ലീസ്റ്റിൽ 😜.

Jimin : ഹേയ്.... അങ്ങനെ പറയത്തക്കാവണം ഒന്നുമില്ല...
😜😜...

Kookie : അപ്പൊ എന്തോ ഉണ്ട്...
പറ ആരാ ആള് 🤭🤭

Jimin : ഹേയ് ith ഞാൻ ടുൺ ചെയ്തത് അല്ലാ... (Cutt off )

~~~~~പിന്നെ ആരാമോനെ ടുൺ ചെയ്തത് ~~~~~

Jimin &kookie : 😳😳😳😳😳
Amma 🤦🤦🤦🤦

Hobi : പറയടാ കള്ളാ 😜...

Jimin : eeee😁😁😁😁അങ്ങനെ ഒന്നുമില്ല അമ്മേ

Hobi : എങ്ങനെ ഒന്നുമില്ല എന്ന് 🧐🧐🧐

Jimin : amma ഉദ്ദേശിക്കുന്നത് പോലെ (cutt off )

Hobi : അതിന് ഞാൻ എന്താ ഉദേശിച്ചേ 🧐🧐🧐

Jimin in mind : ആ sabash പെട്ടു..... ഇനി ചത്താ മതി 💔💔💔💔......

Kookie : അത് pine അമ്മ ചേട്ടന്റെ ഫോണിൽ ഞാൻ ഒരു റിങ്ടോൺ കേട്ടു.... അത് എനിക്ക് അങ്ങ് ഇഷ്ട്ടപ്പെട്ടു....
Ith ആരുടെ ടുൺ അന്നെന്നു ഞാൻ ചോദിച്ചപ്പോൾ jimin പറഞ്ഞു ഇത് അവൻ ചെയ്താ ടുൺ അല്ലാ എന്ന്....... അതാ ☺️☺️☺️🙄

Hobi : hoo അങ്ങനെ..... എന്തായാലും നിങ്ങൾ പരസ്പരം ഒറ്റികൊടുക്കില്ല എന്ന് മനസ്സിൽ ആയി..... ചേട്ടനും കൊള്ളാം അനിയത്തിയും കൊള്ളാം..... എനിക്ക് ഒന്നും മനസിൽ ആകില്ല എന്ന് വിചാരിച്ചു അല്ലെ...... ഈ പ്രായം കഴിഞ്ഞ മക്കളെ ഞാനും വന്നേ...... (Cutt off )

Yoongi : ആ പ്രായത്തിലെ ഓരോ എടുത്തുചാട്ടങ്ങൾ കൊണ്ട് ആണ് ഞാൻ ഇന്ന് ഇങ്ങനെ കിടന്ന് അനുഭവിക്കുന്നത്..... (Fake crying 😭😭).

Hobi : do..... നിങ്ങൾ അങ്ങോട്ട് വാ കേട്ടോ...... 😡😡

Yoongi : adi ഞാൻ വരാം നീ എന്തോ ചെയ്യും..... 😡😡

Hobi : ദേ എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുത്......... ഡാ ചെറുക്കാ ഞാൻ പറഞ്ഞില്ല എന്ന് വേണ്ടാ ഇയാളുടെ പാത എങ്ങാനും പിന്തുടർന്ന്.... ഇവിടെ ഏതേലും പെണ്ണകൊച് കേറി വന്ന് അതിന്റെ വയറ്റിൽ കിടക്കുന്ന കൊച്ചിന്റെ തന്ത നീ ആണ് എന്ന് എങ്ങാനും പറഞ്ഞാൽ ഉണ്ടല്ലോ..... അപ്പൊ അറിയും ഈ hobi ആരാണെന്ന്..... 😡😡😡😡
(Katta കലിപ്പിൽ yoonigiye നോക്കിയിട്ട് റൂമിൽ ഇന്ന് poyi )

പുറകെ yoongiyum 🤦🤦🤦

Jimin &kookie : ഇവിടെ ഇപ്പൊ എന്താ നടന്നെ...

Kookie : അമ്മ എന്താ അങ്ങനെ പറഞ്ഞേ 🤔🤔🤔

Jimin : pappayikk എങ്ങാനും jessy ആന്റയിൽ കൊച്ച് വല്ലോ (cutt off )

Yoongi : pha...... ഇറങ്ങി പോടാ 😡😡😡അവൻ (cutt off )

Jimin : ayyo എന്നെ കൊല്ലാൻ വരുന്നേ..... അമ്മ odivayyo.... പൂച്ചയ്ക്ക് മതമിളകിയെ 🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️... (Jimin അങ്ങനെ വിട്ടിൽ നിന്ന് ഇറങ്ങി ഓടി.....)

ഇതെല്ലാം കണ്ടുകൊണ്ട് നമ്മുടെ kookie ഇരുന്നു ചിരിക്കുന്നു.... 🤣🤣🤣

Few moments later SOPE room
✳️✳️✳️✳️✳️✳️✳️✳️✳️✳️

Hobi fresh ayi bedokke നേരെ വിരിച്ചു.... നല്ല സുന്ദരി കൂട്ടി ആയി makeup ഇടുന്നു....
(പുട്ടി ഒന്നും ഉപയോഗിക്കില്ല 😜)

Yoongi : di😡....
Hobi : മ്മ്.. എന്താ....
Yoongi : നീ എന്താ നേരെത്തെ പറഞ്ഞത്...
Hobi : എന്ത് പറഞ്ഞു....
Yoongi : (hobide മുന്നിൽ കേറി നിന്ന്..... Hobi bedinte സൈഡിൽ ഇരിക്കുന്നു...)jiminod എന്തിനാ അങ്ങനെ ഒക്കെ പറഞ്ഞത് 😡😡😡...

Hobi : അതിന് ഞാൻ കള്ളം ഒന്നും പറഞ്ഞില്ല അവനോട് 😡😡😡..... പിന്നെ തന്റെ ദേഷ്യം എന്നോട് കാണിക്കാൻ നിൽക്കണ്ട..... താൻ തന്റെ മാറ്റവളോട് കാണിച്ച മതി (ഇതും പറഞ്ഞു hobi bedil നിന്ന് ഇറങ്ങാൻ ആയി പോയപ്പോൾ yoongi അവളെ തടഞ്ഞു....)
Hobi : yoongichaa നിങ്ങൾ എന്താ ഈ കാണിക്കുന്നേ മാറിയേ.... (Yoongiye തള്ളിമാറ്റാൻ നോക്കി yoongi hobide രണ്ട് കൈ യും അവളുടെ പുറകിൽ വച്ച് മുറുകെ പിടിച്ചു...... എന്നിട്ട് ചേർത്ത് പിടിച്ചു.... 😍)

Hobi : ആ..... ഹ... Yoongichaa എന്റെ കൈ.... മ്മ്മ്..... എനിക്ക് വേദനിക്കുന്നു.... Yoongi.... എന്റെ ~~~~കൈ plz....~~~(cutt off ).....
(Yoongi kissed hobi's lips💕)

Yoongi : ദേ nokk മിണ്ടി പോക്കരുത്..... 🤫🤫🤫.....ഇത് നമ്മുടെ വീട് അല്ലാ അത് എപ്പോഴും ഓർമ്മ വേണം......

Hobi : മ്മ്... ശെരി എന്റെ കൈ വിട്ടുമോ..... എനിക്ക്..... (Cutt off )....

(വീണ്ടും yoongi kissed hobi's lips 😘😘).

After 1min..... 😘😘😘

Hobi : yoongichaa.....

Yoongi : മ്മ്.. എന്താ.... ഇതിലും കൂടുതൽ വല്ലോം വേണോ 😜.
(With cute സ്മൈലി 🤭).

Hobi : എന്റെ കൈ....

Yoongi : uff...... Sry baby...... (കൈയിലെ പിടി വിട്ടു...)വേദനിച്ചോ.....

Hobi in mind : ഇല്ലടോ നല്ല സുഖം..... വീട്ടിലോട്ട് വാ ഞാൻ കാണിച്ചു തരാം..... 😡😡😡

Hobi : മ്മ്....
Yoongi : വാ... ഇവിടെ ഇരിക്ക്.. (എന്നും പറഞ്ഞു yoongi bedil ചാരി ഇരുന്നു hobiye പിടിച്ച് മടിയിൽ ഇരുത്തി..... 😍😍)

Yoongi : നിനക്ക് എന്തെങ്കിലും എന്നോട് പറയാൻ ഉണ്ടോ?

Hobi :...,..... (ഒന്നും മിണ്ടാതെ yoongide മുഖത്തേക്ക് നോക്കി എന്നിട്ട് yoongide നെഞ്ചത്ത് ചേർന്ന് കിടന്നു..... Yoongi മെല്ലെ hobide തലയിൽ തലോടി കൊണ്ടിയിരുന്നു..... 💕)
Yoongi : നീ okey ano.....

Hobi : മ്മ്..... Kookieye കുറിച്ച് (cutt off )...

Yoongi : എനിക്ക് തോന്നി.... Hobi എന്നെ നോക്കിയേ ഒന്നും ആലോചിക്കണ്ട kookie നമ്മുടെ മോളാ..... അവളെ ആർക്കും വിട്ടുകൊടുക്കില്ല.... നീ വെറുതെ tension ആകേണ്ട....... ഞാൻ അല്ലെ പറയുന്നേ..... ഇത്രയും നാൾ നമ്മൾ അവളെ സംരക്ഷിച്ചു.... ഇനിയും അങ്ങനെ തന്നെ..... നോക്ക് അവൾക്ക് വേണ്ടിയാണ് നമ്മൾ എല്ലാം ഉപേക്ഷിച്ചു ഇവിടെ ജീവിക്കാൻ വന്നത്....

Hobi : അറിയാം yoongichaa....

Yoongi : പക്ഷേ നിന്റെ ചിലനേരത്തെ പെരുമാറ്റം കാണുമ്പോൾ..... Di.... അവളെ എന്തിനാ നീ (cutt off )..

Hobi : yoongichaa അവൾക്ക് എന്തെകിലും സംഭവിക്കുമോ എന്നാ പേടി കൊണ്ടാ അവളെ ഞാൻ തനിയെ പുറത്ത് വിടാത്തത്..... അവൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ഞാൻ പിന്നെ.... ഞാൻ ജീവിച്ചിരിക്കില്ല ഒരു മോളെ എനിക്ക് നഷ്ട്ടപെട്ടു.... ഇനി എന്റെ kookie യെ kudi.... (Hobide കണ്ണ് ഒക്കെ ചുവന്നു കണ്ണ് നിറഞ്ഞു ഒഴുകി....)

Yoongi : ayye.... എന്റെ hobi കൊച്ച് കരയുവാനോ..... ഛെ.... എന്റെ hobi ഇങ്ങനെ ആയിരുന്നില്ലല്ലോ..... നല്ല strong
Item അല്ലയോ... ഇപ്പൊ എന്താ ഇങ്ങനെ..... എനിക്ക് ഈ hobiye അല്ലാ വേണ്ടത്.... എന്റെ പഴ hobi അവളാ poli..... Di പുതിയ hobi എന്റെ പഴ hobiye താ... Plz...... 😜😜(yoongi hobide നെറ്റിൽ ഒരു kiss കൊടുത്ത് 💕💕)

Hobi : ഹ..... മ്മ്... ഒന്ന് പോ... Yoongichaa.......

∞∞∞∞∞∞∞∞∞∞∞∞∞

•ഈ part കൊള്ളാമോ എന്ന് എനിക്ക് അറിയില്ല 💔.

Bye bye.......... 😍

Continua llegint

You'll Also Like

47.7K 6.3K 22
Hloo Guyzz...🌸(Namaskaram🙏) This is a simple and cute love story of Taekook♥ twist sambhavangal onnumillatha sadha kochu story..!?👀 Ichiri fight r...
6.9K 921 18
A̤ F̤r̤e̤s̤h̤ s̤t̤a̤r̤t̤🍁 നിന്നിൻ അരികിൽ ഞാനും, എൻ അരികിൽ നീയും!! 💕
17.3K 2.2K 28
സൂര്യനെ പ്രണയിച്ച ആമ്പലിന്റെ കഥ🌺🌿 സൂര്യനും താമരയും🌞ചന്ദ്രനും ആമ്പലും🌝 പണ്ട് മുതലേ പറഞ്ഞു കേൾക്കുന്ന ഈ പ്രണയ സങ്കൽപങ്ങളെ മാറ്റിപ്പിടിച്ച് നമുക്ക്...
568 58 5
Shhh shhh..hello hello.. Mic testing... Hello Ivide arelum undo Eh.. Oh.. Ah ivide ondarnnalle... Josuuu.. Ith njangade new story aan..BTS ff ... ...