kookie is mine

By taeza_tae

17.7K 2.9K 483

*This is my first story *The heroes and heroines in this story of mine are college students *the story is ful... More

introduce the families
The hidden secret 🤫
part -1
part -2
part -3
part -4
part-5❤️
Hai ✌️.
plz onn nokune 😜
part - 7
part - 8💞
part -9
part -10.
part -11
part - 12💕
part -13
part - 14💜
part 15
part -16👩‍❤️‍💋‍👨.
part - 17😍
part - 18😘
𝓹𝓪𝓻𝓽-19....
ρꪖ𝘳𝓽-20
part 🤭....
ᑭᗩᖇT -21
part 22.
𝓹𝓪𝓻𝓽 23
🅿︎🅰︎🆁︎🆃︎-24Ⓜ
part 25😍

part -6

591 106 9
By taeza_tae

Hai....... മുത്തുമണികളെ 😜.

എന്നെ മറന്നോ...... 😔

Appo exam എല്ലാം തീർന്നു 😁.

ഇനി ഉള്ളത് result ആണ്..... എല്ലാത്തിനും ജയിച്ചാ മതിയായിരുന്നു..... 💔.

®®®®®®®®®®®®®®®®

Oru മാസത്തിനുശേഷം 😜.
≈≈≈≈«««≈≈≈≈≈≈≈««««≈≈≈≈≈

Schoolile function okke kayinju ketto...... Taekook dance okke undayirunu..
Jiminte single dance ഉം undayirunu................
ഇപ്പൊ 1 week school avadhiyanu ketto......
ശാസ്ത്രമേള okke ആണേ....

Sope house
≈≈≈≈≈≈≈≈≈

Yoongi : hobi...... Hobi..... (എവിടെ കേൾക്കാൻ....)di😡.

Hobi : എന്നാ yoongichaa.....

Yoongi : അതേ inn ente കൂടെ niyum varavo...... 💕

Hobi : എങ്ങോട്ട്.... 😳.

Yoongi : ഓഫീസിൽ...

Hobi : nj എന്തിനാ വരുന്നേ...

Yoongi : നമ്മുക്ക് onn കറങ്ങിയിട്ട് okke വരാം...

Hobi : entho സാധിക്കാൻ ഉണ്ടല്ലോ....... എന്താ ഉദ്ദേശം 🧐.

Yoongi : ഇന്ന് nj free ആണ്... അതുകൊണ്ടാണ് നിന്നെ പുറത്ത് കൊണ്ട് പോകാം എന്ന് വെച്ചത്..... നീ വരുന്നില്ലങ്കിൽ വേണ്ട nj പോകുവാ..

Hobi : കാര്യമായിട്ടാണോ....

Yoongi : മ്മ്.

Hobi : മ്മ്.. Oru 5 min..... Nj ഇപ്പൊ വരാം... (Hobi റൂമിലേക്ക് odi )

Yoongi : 😍😍😍😍💞💞.

Jimin : hello..... കള്ളപുച്ചേ 😅.

Yoongi : നിന്റെ തന്തയെ പോയി വിളിക്കടാ... 😏.

Jimin : എന്റെ തന്തയെ തന്നെയാ വിളിച്ചത്...... 😅😅😅

Yoongi : 🤦🤦🤦

Hobi : yoongichaa വാ.....

Jimin : എങ്ങോട്ടാ രണ്ടും...

Yoongi : nj എന്റെ പെണ്ണിനേയും കൊണ്ട് കറങ്ങാൻ പോകുവാ..... എന്തെ 😏.

Jimin : oo..... ആയികോട്ടെ....

Hobi : അല്ലാ നീ എങ്ങോട്ടാ...

Jimin : nj dance schoolil വരെ പോകുവാ......

Yoongi : new students വല്ലോ വരുന്നോ 🤣🤣.

Jimin : മ്മ്... വരുന്നുണ്ട്.... 😜

Hobi : appo kookieyo...

Jimin : ഇവിടെ tae ഇല്ലേ പിന്നെ എന്താ....

Yoongi : മതി..... പോയിട്ട് അതുപോലെ തന്നെ തിരിച്ച് കൂട്ടിൽ കേറണേ കോഴി കുഞ്ഞേ 🐥🐥🐥🐥.

Jimin :😵😵😵

Angne sope വിട്ടിൽ നിന്ന് പോയി...

Jimin : da....... V..... Open the door 🤭..

V : wait....

Jimin : kayinjo.....

V : എന്ത് 🥺😳.

Jimin : നിന്റെ കുളി 😁

V : മ്മ്..

Jimin : nj dance school വരെ പോകുവാ.... Pappayum, ammayum കറങ്ങാൻ പോയി..... Kookie ഇവിടെ തനിയെ ഒള്ളൂ.... നീ എങ്ങും പോകല്ലേ.... എവിടെ എങ്കിലും പോകാൻ ഉണ്ടെങ്കിൽ എന്നെ വിളിച്ചാൽ മതി.... Nj വന്നിട്ട് പോകാം.....

V : nj എങ്ങും പോണില്ല നീ പോയിക്കോ.....

Jiminum അങ്ങനെ പോയി......

∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞

V : (kookie തിരക്കി റൂമിലേക്ക് ചെന്നു....)oo നല്ല ഉറക്കം ആണല്ലോ.... (V പതിയെ kookide അരികിൽ വന്ന് ഇരുന്നു അവൾ ഉറങ്ങുന്നതും നോക്കി ഇരുന്നു.... 💞)

Kookie : ആ v ഏട്ടനോ.... (മെല്ലെ കണ്ണൊക്കെ തിരുമി എഴുന്നേറ്റു.....) ഏട്ടൻ എന്താ ഇവിടെ....

V : നീ ഇപ്പോഴാണോ എഴുന്നേക്കുനെ....

Kookie : അല്ലാ nj രാവിലെ എഴുനേറ്റ്.... Breakfast ഒക്കെ കഴിച്ചിട്ട് onn കിടന്നതാ ഉറങ്ങി പോയി...... ☺️.

V : നീ ഇങ്ങ് വന്നേ ( kookie വലിച്ച് അടുത്ത് ഇരുത്തി...)

Kookie : എന്താ..... ഏട്ടാ.....
(Cute voice 😘)

V : അതേ എനിക്ക് ഒന്നും കിട്ടിയില്ല കഴിഞ്ഞ oru മാസമായി..... 🤭🤭

Kookie : എന്ത് കിട്ടിയില്ല എന്നാ... 🧐🧐

V : അതേ എന്നാ cute അടി...... 💞💞..

Kookie : nj ആണോ (shy...... 🤭)

V : ya..... (Kookide അരക്കെട്ടിൽ മുറുക്കെ പിടിച്ചു...)

Kookie : v ഏട്ടാ...... എന്താ ഈ കാണിക്കണേ.... മ്മ്.... വിട്ടേ.... എനിക്ക് വേദനിക്കുന്നു..... (കൈ തട്ടി മാറ്റാൻ ശ്രെമിച്ചു.)

V : di മുയലും കുഞ്ഞേ....അടങ്ങി ഇരുന്നോ...
Nj നിന്നെ onn kiss ചെയ്‌തോട്ടെ.... 😜..

Kookie : വേണ്ട ..... എന്നെ വിട്ടേ എനിക്ക് പോകണം.... Plz... എന്നെ വിട്ടേ

V : ഇല്ലാ mole nj വിടില്ല.... Nj വേറൊന്നും ചോദിച്ചില്ലല്ലോ oru kiss അല്ലേ..... Plz...... Di.... എന്റെ പൊന്നെല്ല.... Plz.....
(Cute face 😍)

Kookie : മ്മ്.... ശെരി.... ഒരെണ്ണം അത് കഴിഞ്ഞ പിന്നെ ചോദിക്കല്ലേ.....

V : ഇല്ലാ......

(Kookie v ടെ കവിളിൽ kiss ചെയ്തു.... 😘😘)

Kookie : മതി വിട്ടേ....

V : ഇല്ലാ nj തന്നില്ല..... (V മെല്ലെ kookide മുഖ ത്തിനു നേരെ വന്ന്..... Kookie v ടെ കഴുത്തിൽ കെട്ടിപിടിച്ചു. V യും kookide അരക്കെട്ടിൽ പിടിച്ച് അവളെ അവനോട് അടുപ്പിച്ചു.. എത്രതൊള്ളാം അടുപ്പിക്കാവോ അത്രയും അവർ അടുത്തു....
Kookie മെല്ലെ അവളുടെ കണ്ണുകൾ അടച്ചു..... V അവളുടെ മുഖം അവന്റെ മുഖത്തോടെ അടുപ്പിച്ചു.... Kookide ചുണ്ടുകൾ വിറയിക്കാൻ തുടങ്ങി... അത് അവനെ കൂടുതൽ ആകർഷിച്ചു.... V അവളുടെ ചുണ്ടുകളിൽ umma വച്ചു 😘💕💕💕💕💕💕💕💕💕💕)


Kookie : മ്മ്..... ഏട്ടാ.... ഇനി വിടാമോ....

V : എന്താ നിനക്ക് ഇഷ്ട്ടമായില്ലേ...

Kookie : ഏട്ടാ..... ആരേലും കണ്ടാൽ.... (Cut off )

V : ഇവിടെ ആരുമില്ല എല്ലാവരും പുറത്ത് പോയി....
അതേ ഒന്നുകൂടെ തരുവോ... 😍

Kookie : v ഏട്ടാ വേണ്ട ketto മതി....

V : di ഇതുപോലെ ഇനി നിന്നെ എനിക്ക് കിട്ടില്ല plz..... Di....

(Taekook വീണ്ടും kiss 😘😘)


;?: ~~~~~~~di~~~~~~~~~

Taekook shocked😲😲.

Kookie : jiminetta....

Jimin : എന്താടി ഇവിടെ nj കണ്ടത്..... Da നീ.....(cut off )

V : da nj parayunath onn (cut off )..

Jimin : വേണ്ട....... നീ ഇങ്ങോട്ട് ഇറങ്ങി വാടാ....... (Jimin taeye കൈയിൽ പിടിച്ചു പുറത്തേക്ക് കൊണ്ടുപോയി.....)

Kookie :







Flashback end
~~~~~~~~~~~~~~~~~~~~~~~~

Taeza : V ചേട്ടാ...... പിന്നെ എന്താ സംഭവിച്ചേ.... 😳.

V : പിന്നെ ഒന്നും മില്ല.... വാ പോകാം എനിക്ക് നിന്നെ വിട്ടിൽ ആക്കിയിട്ട് വേണം ഹോസ്പിറ്റലിൽ പോകാൻ....

Taezayum, v yum വീട്ടിലേക്ക് പോയി.........

ഇത് മതി ബാക്കി നാളെ 😁😁😁

•••°•°••••••••°•°•••••••°•°•••••••

*jimin എന്തിനായിരിക്കും v യെ കൊണ്ടുപോയത്...?

അവിടെ എന്താണ് സംഭവിച്ചത്.....

Next partil kanam.......

Bye..........

®®®®®®®®®®®®®®®®

Happy jimin day 💥💥

 

Live കണ്ടായിരുന്നോ.......

Nj kandu...... 😍😍😍😍

Continue Reading

You'll Also Like

24.3K 3.7K 51
Vmin ff 🌼 ഒരു നാട്ടിൻപുറത്തുകാരിയുടെ കഥ ❤️
6.9K 920 18
A̤ F̤r̤e̤s̤h̤ s̤t̤a̤r̤t̤🍁 നിന്നിൻ അരികിൽ ഞാനും, എൻ അരികിൽ നീയും!! 💕
6.3K 849 32
A true love story....