kookie is mine

By taeza_tae

17.7K 2.9K 483

*This is my first story *The heroes and heroines in this story of mine are college students *the story is ful... More

introduce the families
The hidden secret 🤫
part -1
part -2
part -3
part -4
Hai ✌️.
plz onn nokune 😜
part -6
part - 7
part - 8💞
part -9
part -10.
part -11
part - 12💕
part -13
part - 14💜
part 15
part -16👩‍❤️‍💋‍👨.
part - 17😍
part - 18😘
𝓹𝓪𝓻𝓽-19....
ρꪖ𝘳𝓽-20
part 🤭....
ᑭᗩᖇT -21
part 22.
𝓹𝓪𝓻𝓽 23
🅿︎🅰︎🆁︎🆃︎-24Ⓜ
part 25😍

part-5❤️

657 103 10
By taeza_tae

" taeyum kookieyum ഒരു വൈകുന്നേരം സ്കൂളിൽ നിന്ന് ഡാൻസ് ക്ലാസ്സിലേക്ക് പോയി.. Kookieyum dancer ആയതുകൊണ്ട് അവൾക്ക് കൂടുതൽ ഒന്നും പഠിപ്പിച്ചു കൊടുക്കേണ്ടിവന്നില്ല.. പിന്നെ എന്തിനാ അവർ അങ്ങോട്ട് പോയത് എന്ന് ചോദിച്ചാൽ നമ്മുടെ jiminte ഫൈനൽ പ്രാക്ടീസ് നടക്കുവാ അത് കണ്ണനാണ് പോയത്....."

Jimin : ഡാ നിങ്ങൾ പോയിക്കോ nj വരാൻ രാത്രി ആകും...

Tae: kookiye ഒന്ന് നോക്കി അവൾ അവിടെ പഠിക്കുന്ന കുട്ടികളോട് സംസാരിച്ചു നിൽക്കുവാ...‘മ്മ്.. എന്നാ ശെരി... Bye....'

Tae: kookie.....di...

Kookie: എന്താ...?

Tae: ba.... നമുക്ക് പോകാം.. Jimin വരാൻ താമസിക്കും....

Kookie: ആ.....

അങ്ങനെ അവർ രണ്ടു പേരും കൂടെ അവിടുന്നു ഇറങ്ങി.... അവർ പരസ്പരം ഒന്നും മിണ്ടാതെ പതിവിലും വേഗത കുറച്ചു നടന്നു......ആ നിശബ്ദത മുറിക്കുന്നത് പോലെ kookie പറഞ്ഞു...

Kookie : v etta..... വിട്ടിൽ ഇപ്പോയെ പോകണോ.... അല്ല ammayum pappyum വരാൻ താമസിക്കില്ലേ....

Tae: അല്ല നിനക്ക് എങ്ങോട്ടാ പോകേണ്ടത്. 🤨
Kookie : ഇവിടുന്നു കുറച്ച് അങ്ങ് മാറി അല്ലേ.. Park ഉള്ളത് നമുക്ക് അവിടെ പോയിരിക്കാം..... 😜😜😜

Tae : ninte ഇഷ്ട്ടം അതാണെകിൽ അങ്ങനെ നടക്കട്ടെ......

10min........

Kookie : V etta...... എന്താ ഒന്നും മിണ്ടാത്തത് 🤔.. അല്ലാത്തപ്പോൾ ഓരോന്നും ചോദിച്ച് എനിക്ക് സമാധാനം തരാത്തയാൾ അല്ലേ ഇപ്പൊ എന്താ ഇങ്ങനെ ഒന്നും മിണ്ടാതെ നടക്കുന്നത്...

Tae : ഹേയ്..... ഒന്നുമില്ല vave.... ഞാൻ ഇങ്ങനെ ഓരോന്നും ആലോചിച്ചു നടന്നതാ...🙂

Kookie :( jisoo നെ ആയിരിക്കും ആലോചിച്ചത്🤬.)
ദേ.... അവിടെ ice-cream 🍦. എനിക്ക് ice- cream വേണം വാങ്ങി താ....💞

Tae : ice - creamo...... 🤣വാ.... വാങ്ങിത്തരാം...

Kookie : അങ്കിൾ.... ബനാന ice -cream ഉണ്ടോ..... 😁

Ice-cream കച്ചവടകരൻ kookieyk അവൾ ചോദിച്ചത് എടുത്ത് കൊടുത്തു.... അവൾ അതും വാങ്ങി.... അതിനടുത്തുള്ള ഒരു ബഞ്ചിൽ പോയി ഇരുന്നു.... Tae ആണെങ്കിൽ അയാൾക്ക് പൈസ ഓക്കെ കൊടുത്തിട്ടുണ്ട് kookide അടുത്തേക്ക് ചെന്നു...

Tae: കൂക്കു മോളെ ...... ( kookie നമ്മുടെ hobi അമ്മേടെയും, yoongipappayudeyum vava ആണേ... അവര് സ്നേഹം കൂടുമ്പോൾ വാവേന്നും, kooku മോളെ എന്നൊക്കെ വിളിക്കും. നമ്മുടെ tae കാര്യം സാധിക്കാൻ kookieye സോപ്പിടുന്നത് കൂക്കു മോളെ എന്ന് വിളിച്ചാണ്.. ആ വിളിയിൽ kookie വീണു പോകും. 💞💞)

Kookie : എന്താണ്....ഉദ്ദേശം 🧐

Tae :എന്ത് ഉദ്ദേശം... ഒരു ഉദ്ദേശവും ഇല്ല 😝.
അതെ വാ.... നമ്മുക്ക് അവിടെ പോകാം...

Kookie : എങ്ങോട്ട് 🤨🤨.

Tae : ദേ...... നോക്കിയേ..... എന്നും പറഞ്ഞു tae  മനോഹരമായ ഒരു  പൂന്തോട്ടം കാണിച്ചു കൊടുത്തു 😍..

 

Kookie : wow...... V etta.... ഇത് എങ്ങനെ കണ്ടു....

Tae : ice - cream കഴിക്കുന്നതിന്റെ കൂടെ പരിസരംകൂടെ നോക്കണം 🤭🤭...

Kookie : ☺️☺️.

Tae kookide കൈയും പിടിച്ചു അങ്ങോട്ടേക്ക് ചെന്നു...
Kookie അല്പനേരം ആ പൂന്തോട്ടം നോക്കി നിന്നും...

Tae : ഹലോ...... Madam...

Kookie : ഹേ..... മ്മ്.... എന്താ...

Tae : അല്ല ഇവിടെങ്ങും ഇല്ലേ...

Kookie : ഞനോ! ഞാൻ ഇവിടെ ഉണ്ട് 😁

അവർ രണ്ട് പേരും അവിടെ ഉണ്ടായിരുന്ന ഒരു ബഞ്ചിൽ ഇരുന്നു.....

Tae : ( ഇവൾ ഓരോ ദിവസവും കഴിയുംതോറും കൂടുതൽ സുന്ദരി ആക്കുവന്നാലോ... ദൈവമേ.. അരുതാത്തത് ഒന്നും തോന്നല്ലേ 🤪.ഇവൾ എന്നെ ഒന്ന് നോക്കുന്നത് പോലും ഇല്ലല്ലോ....)എന്നും മനസിൽ വിചാരിച്ചു ഇരിക്കുന്ന സമയത്താണ്.. Kookie taeye നോക്കി ചിരിച്ചത് ആ ചിരിയിൽ അവൻ അങ്ങ് ഇല്ലാതായി പോയപോലെ തോന്നി... 😍

Kookie : v etta...... എന്താ ഇങ്ങനെ നോക്കുനെ....

Tae : you're look so....... 🤦🤦(നശിപ്പിച്ചു....... 🤦🤦🤦)

Kookie : look so....... ഏട്ടന്ന് എന്താ പറ്റിയെ..... 🤨.

Tae : ആ......... അത് പോട്ടെ... Kookie നിനക്ക് എന്നോട് എന്തെങ്കിലും പറയാൻ ഉണ്ടോ?

Kookie : എന്ത് പറയാൻ.... 🧐.

Tae : അല്ല danceinte കാര്യം വല്ലതും...🐯

Kookie : അതെ നമ്മുക്ക് പോയല്ലോ.....നല്ല മഴ വരുന്നുണ്ട് 🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️

Tae ഒന്നും മിണ്ടാതെ kookide മുഖത്തേക്ക് നോക്കി നിന്നും....
" നല്ല തണുത്ത കാറ്റ് വീശുന്നുണ്ട്... ആ കാറ്റിൽ അവളുടെ തലമുടി പാറി പറന്നു കളിച്ചു... അവൾ ആകാശം ഇരുളുന്നത് നോക്കി ഇരുന്നു അവൻ അവളുടെ അടുത്തേക്ക് ചെന്നു.... അവളുടെ ഇടുപ്പിലൂടെ അവൻ കൈ ചുറ്റിപിടിച് അവളെ അവനിലേക്ക് അടുപ്പിച്ചു... പരിഭ്രാമത്തോടെ അവൾ അവനെ നോക്കി...
അവന്റെ കൈ തട്ടി മാറ്റണം എന്ന് അവൾക്ക് ഉണ്ടായിരുന്നു പക്ഷേ അവളുടെ ശരീരം പൂർണമായും അവന്റെ കൈക്കുള്ളിലാണ്.. Kookie പെട്ടന്ന് മുഖം താഴുതി... Tae അവളുടെ തടിയിൽ പിടിച്ച് മുഖം ഉയർത്തി. അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി പതിവില്ലും അത് ഇന്ന് തിളങ്ങുന്നത് അവൾ കണ്ടു.... പക്ഷേ അവന്റെ കണ്ണ് അവളുടെ മൃദുലമായതും നല്ല ചുവന്നതും ആരെയും ഒന്ന് കൊതിപ്പിക്കുന്നതും ആയ അവളുടെ കുഞ്ഞി ചുണ്ടുകളിലായിരുന്നു.അവൻ മെല്ലെ അവന്റെ മുഖം അവളിലേക്ക് അടുപ്പിച്ചു.. അവൾ ആകെ വിയർക്കാൻ തുടങ്ങി, അവളുടെ ചുണ്ടുകൾ വിറയിക്കാൻ തുടങ്ങി..... അവൻ അവന്റെ കണ്ണുകൾ അടച്ചു അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു 💋💋💋.
Kookie അവളുടെ കണ്ണുകൾ മെല്ലെ അടയ്ക്കാൻ തുടങ്ങി...
1 min..... അത് തുടർന്നു (😱)

tae മെല്ലെ അവളുടെ ശരീരത്തിൽ നിന്ന് കൈ എടുത്ത്.. അപ്പോഴാണ് അവളുടെ ശരീരം വിയർക്കുന്നത് അവൻ കണ്ടത് "കൂക്കു..... Are you okey?.."
Kookie ഒന്നും മിണ്ടാതെ അവനെ നോക്കി ഇരുന്നു...
Tae അവളെ അവന്റെ നെഞ്ചോട്  അണച്ചു.... Kookie തലഉയർത്തി tae നോക്കി...
"Kookie i love you ❤️❤️".
Tae : വെറുതെ തോന്നിയത് അല്ല.... ഒത്തിരി ഇഷ്ട്ടമാ ചെറുപ്പം മുതൽ... നിനക്ക് എന്നെ ഇഷ്ട്ടമാണോ... അല്ലേ അത് ഒന്നും എനിക്ക് അറിയില്ല. പക്ഷേ ഒന്ന് അറിയാം ഞാൻ നിന്നെ ആർക്കും വിട്ടുകൊടുക്കില്ല.. Ni  എന്റെ പെണ്ണാ.... Kookie taede പെണ്ണാ.. 💞💞💞

Kookie : അല്ല അങ്ങനെയല്ല "കൂക്കു v ഏട്ടന്റെ പെണ്ണാ.
I love you too v ഏട്ടാ.... 💞.

Tae : kookie pokam നമ്മുക്ക്..

അങ്ങനെ അവർ രണ്ടും വീട്ടിലേക്ക് പോയി.....

∞∞∞≈≈≈≈≈∞∞∞∞∞∞≈≈≈≈∞∞∞

അപ്പൊ ശെരി..... ഞാൻ പോയിട്ട് പിന്നെ വരാം..... പിന്നെ pics ഒന്നും കിട്ടിയില്ല... കണ്ടുപിടിക്കാൻ പറ്റിയില്ല സമയം ഇല്ലായിരുന്നു.... പിന്നെ എനിക്ക് ivare ഒന്ന് set ആക്കിയില്ലെങ്കിൽ എനിക്ക് ഒരു മനസുഖം കാണില്ല അതാ ഇപ്പൊ ഇട്ടത് അപ്പൊ bye... Next month കാണാം ✌️✌️.

Continue Reading

You'll Also Like

568 58 5
Shhh shhh..hello hello.. Mic testing... Hello Ivide arelum undo Eh.. Oh.. Ah ivide ondarnnalle... Josuuu.. Ith njangade new story aan..BTS ff ... ...
11.8K 1.3K 16
A manglish Taekook love story💞🐯🐰 Kanda sthithikku nthayalum onn keri nokkiyech po nte maashe.. Ishtayal support karo Main ship Taekook Side ships...
47.6K 6.2K 22
Hloo Guyzz...🌸(Namaskaram🙏) This is a simple and cute love story of Taekook♥ twist sambhavangal onnumillatha sadha kochu story..!?👀 Ichiri fight r...
23.9K 3.7K 50
Vmin ff 🌼 ഒരു നാട്ടിൻപുറത്തുകാരിയുടെ കഥ ❤️