*ഫേക്ക് ഐഡി*
👇👇👇
പതിവിലും സന്തോഷത്തിലാണ് മനു അന്ന് ഓഫിസിലേക്ക് ഇറങ്ങിയത്... അതിനൊരു കാരണവും ഉണ്ട്.. കാമ ഭ്രാന്തിയായ ഒരുവളെ ജീവിതത്തിൽ നിന്നും ഒഴിവാക്കുന്ന ദിവസമാണ്... ഇന്നാണ് മനുവിന്റെയും ലച്ചുവിന്റെയും ഡിവോഴ്സ്...
