Chapter 1

483 74 75
                                    

"നിയാ... , നിയാ... ഡീ..എണീക്ക് , കുറെ നേരായില്ലെ ഒറ്ങ്ങിണ് , സുബ്ഹി കളാആറായ് " പുതച്ചിരുന്ന blanket നീക്കി കൊണ്ട് അമീക്കയായിരുന്നു വിളിച്ചത്.

  "അമീക്കാ... tym എത്രയായ് "കണ്ണു തിരുമ്മിക്കൊണ്ട് ഞാൻ ചോദിച്ചു.

" 5:30  കഴിഞ്ഞ്" വാതിലിൻറെ പടിയിൽ നിന്ന് ബാപ്പിച്ചീടെ ശബ്ദമായിരുന്നു കേട്ടത്.

"Ooo. ൻറെ alllaah ... ബാപ്പീ" ഞാൻ bathroom ലേക്ക് ഒാടിക്കെണ്ട് അമീക്ക കേൾക്കാൻ മാത്രം ശബ്ദത്തിൽ പറഞ്ഞു. 
----------
ഇപ്പോൾ സമയം 7 ആയീ . സുബ്ഹി നിസ്ക്കാരം കഴിഞ്ഞ് റൂമിൽ നിന്നു പുറത്തിറങി നേരേ പോയത് വാൽകണിയിലേക്ക് . അവിടെ ബാപ്പി  പത്രം വായിക്കലാ , അമീക്ക മുറ്റത്തിന്ന് car കഴുകലും.

"daa ..amee ..ഞാൻ car കഴുകിത്തരണോാ"  വാൽകണിയാലുളള ഒരു chair ൽ ഇരുന്ന് കൊണ്ട് ഞാൻ ചോദിച്ചു.

"Ayyyo.... വേണ്ടേ ....
മോള് പോയ് കുളിക്ക് ,ഇപ്പം കയറിയാലെ 10:00 നെൻകിലു  ഇറങ്ങു "  എന്നെ കളിയാക്കുന്ന രൂപത്തിൽ ചിരിച്ചു കൊണ്ട് പറഞ്ഞു.

ഇതു കേട്ട ബാപ്പി പത്രം വായിക്കുന്നതിനിടയിൽ ചിരിച്ചിട്ട് T കുടിക്കാനായ് hall ലേക്ക് പോയി. ബാപ്പിക്കും ഉമ്മിക്കും sharp 7:30 tea കുടിക്കണം. അപ്പോഴാണ് chair ൽ  പത്രം കണ്ടത് . വേഗം ചരമ page എടുത്തു . എനിക്ക് പണ്ടേ ചരമ page ആദ്യം വായിക്കാനാണ് ഇഷ്ടം

-------
" ഡീ Niyaaa...T kudikkkalooo , അമീനെയും വിളിക്ക് " hall ൽ നിന്ന് ഇത്താത്ത വിളിച്ചു പറഞ്ഞു.

ഞാനും അമീയും hall എത്തി അവിടെ ഇത്താത്തയും ഇക്കാക്കയും നിഷയും ഒക്കെ എന്തക്കയോ പറഞ്ഞ് ചിരിക്കുന്നുണ്ടായിരുന്നു.
**** 
എനി  എന്നെ കുറിച്ചു പറയാം
  
   ഞാൻ Iniya Mehek ,but എല്ലാരു എന്നെ Niyaaa ന്നാ വിളിക്കൽ  .എനിക്ക് eldr brother Irfan Malik ഉം younger siz Insha Meher ഉം ആണ് ഉളളത് . ബാപ്പി Ayoob Malik , ഉമ്മി  Sahra Jazmine പിന്നെ ൻറെ wddng കഴിഞ്ഞ് 4 mnth aay . Ameer എന്നാ പുളളിക്കാരൻറെ പേര് അമിക്കാന്നാ വിളിക്കൽ .Amna എന്നാ  bro ൻറെ wife ൻറെ name . but ഞാൻ ഇത്താത്താന്നാ വിളിക്കൽ .
************************
വായിച്ചിട്ട് ബോറടിച്ചെൻകിൽ ക്ഷമിക്കണം . ശീലോഇല്ലാത്തോണ്ടാ......

My Unexpected LyfWhere stories live. Discover now