അറോഹ : അതിനുമനുഷ്യനെ കിട്ടേണ്ടേയ് 😒

സാഹു : അത് ശെരിയാ നീ വളക്കാൻ ആയിട്ട് അവൻ മുന്നിൽ വന്ന നിന്ന് തരും 🥴

അറോഹ : 😒

സാഹു : ഞനൊരു ഐഡിയ പറഞ്ഞു തരാം അതുപോലെ ചെയ്യ്

അറോഹ : എന്തേലും പറഞ്ഞു താ 😒

~ സാഹു അങ്ങനെ പ്ലാൻ ഒക്കെ പറഞ്ഞു കൊടുക്കുന്നു, അത് കേട്ട് അറോഹ അവനെ ഒന്ന് നോക്കി ~

അറോഹ : ഇത് നടക്കുവോ?? മനസ്സിൽ വേറെ ആരുമില്ലെന്ന് അറിയാവുന്നതല്ലേ പിന്നെന്താ?

സാഹു : ഇല്ലെന്ന് അവൻ പറഞ്ഞോ?!

അറോഹ : ഇല്ല ☹️

സാഹു : അപ്പോൾ അത് കണ്ടുപിടിക്കണം

അറോഹ : മം.... 🥲

.

.

.

പടികൾ കേറി മുകളിൽ എത്തിയതും അവന്റെ ദൃഷ്ടി നേരെ ചെന്നത് തൊട്ടടുത്ത അടഞ്ഞു കിടക്കുന്ന മുറിയിലേക്കാണ് ;

" cruel girl😖ഒരാൾ വഴിയറിയാതെ നിന്നിട്ട് മൈൻഡ് കൂടി ചെയ്യാതെ കുണുങ്ങി കുണുങ്ങി ഒരു പോക്ക് 😏"

ഒരിക്കൽ കൂടി അങ്ങോട്ട് നോക്കി അവന്റെ റൂമിലേക്ക് കേറി ;

സമയം കടന്നു പോയി , എല്ലാവരും അത്താഴം കഴിക്കാനായി ഒത്തു കൂടി മേഹുൽ മാത്രം എത്തിയിരുന്നില്ല . ഇത്രയും നാൾ ഒരേ വീട്ടിലുണ്ടായിരുന്നിട്ടും ഭൂമിയുമായി സംസാരിക്കാൻ സാഹുവിനും അറോഹയ്ക്കും കഴിഞ്ഞിരുന്നില്ല എന്നാൽ ഇന്ന് അവർക്ക് എതിരെ അവൾ വന്നിരുന്നതും അറോഹ സാഹുവിനെ മുറുകെ പിടിച്ചു

മഴ ⛈️👣Opowieści tętniące życiem. Odkryj je teraz