𝖉𝖊𝖆𝖗.... 𝖐𝖎𝖙𝖙𝖞😼😻

Start from the beginning
                                    

മിലി  : അഹ്.... നീ ആരാ എന്റെ പാൽ തന്നെ കുടിക്കുന്നോ😤ഇപ്പോ കാണിച്ചു തരം ഞാൻ ആരയെന്ന്??!

അവൾ വേഗം തന്നെ രൂപം മാറി. ആ പൂച്ചയുടെ അടുത്തേക്ക് ചെന്നതും അവളെ കണ്ട് ആ പൂച്ച പെട്ടെന്ന് ഒന്ന് ഞെട്ടി നോക്കി അവളും തിരികേ ഒന്ന് നോക്കി

 ആ പൂച്ചയുടെ അടുത്തേക്ക് ചെന്നതും അവളെ കണ്ട് ആ പൂച്ച പെട്ടെന്ന് ഒന്ന് ഞെട്ടി നോക്കി അവളും തിരികേ ഒന്ന് നോക്കി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


എന്നാൽ അവളുടെ നോട്ടം കണ്ടതും കുടിച്ച പാലും ഇട്ടിട്ട് ആ പൂച്ച വന്ന വഴി ചാടി പോയി...അവൾ വേഗം തന്നേ ഹ്യൂമൻ ആയി മാറി..അതു കണ്ടതും അവളിൽ ഒരു ചിരി പടർന്നു അതു പിന്നീട് ഒരു പൊട്ടി ചിരി ആയി മാറി.

ഈ കാഴ്ച്ച കണ്ടിട്ടാണ് ക്രിസ് വരുന്നത്

ക്രിസ്   : എന്താണ് ഒരു പൊട്ടി ചിരി ഒക്കെ??

മിലി      : ഒരു കള്ളി എവിടേ വന്നു 😑

ക്രിസ്   : കള്ളിയോ? 😮എന്നിട്ട് നിന്നേ വെല്ലോം ചെയ്‌തോ?? എന്നിട്ട് എവിടേ കള്ളി പോയോ?

മിലി     : ഹ.... പോയി എന്റെ പാല് തട്ടിയിട്ട് കുടിച്ചിട്ട് പോയി😪😩

ക്രിസ്   : പാൽ ഓ 🙄

മിലി     : അഹ്...ഒരു കള്ളി പൂച്ച😤ഫുൾ പാലും തട്ടിയിട്ട് കുടിച്ചു 😩😩

ക്രിസ്   : കുറച്ച് പാൽ തട്ടി പോയതിനാണോ നീ കള്ളി കേറിയെന്ന് പറഞ്ഞത് കഷ്ട്ടം തന്നെ 😕

മിലി      : എന്റെ പാൽ ആണ് പോയത്, ക്രിസിന്റെ അല്ലാലോ🙁😩

ക്രിസ്    : ഇപ്പോ എന്താ വേണ്ടത് പാൽ അല്ലേ ഞാൻ തരാം അങ്ങോട്ട് മാറി നിൽക്ക്

അവൻ വേഗം തന്നെ പാൽ തിളപ്പിച്ച്‌ അവൾക്ക് നൽകി , അവൾ അപ്പോഴും നേരത്തെ തട്ടി പോയ പാലിനെ ഓർത്തു വിഷമിച്ചിരിക്കയാണ്...

ക്രിസ്    : അത് സാരമില്ല പോട്ടേ kitty😄

അവൻ അവളുടെ തലയിൽ മെല്ലേ തലോടി , അവൾ അവനെ തല ഉയർത്തി നോക്കി ഇരുവരുടെയും കണ്ണുകൾ തമ്മിൽ ഉടക്കി ആ നിമിഷം ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സംഭവം ഉണ്ടായി... അത് കണ്ട് അവൻ കൈകൾ പിൻവലിച്ചു അവളെ നോക്കി...

ѕтσяιєѕ σf ναяισυѕ ℓуf 👣Where stories live. Discover now