ᴅ𝖊𝖆𝖗.... 𝖐𝖎𝖙𝖙𝖞😼😻

Start from the beginning
                                    
: നന്നായി ഉറങ്ങിക്കോ, നമുക്ക് നാളെ പരിചയപ്പെടാം☺️

അവൻ കൈയിലെ ബോട്ടിൽ നിന്ന് മദ്യം ഒരു ഗ്ലാസ്സിലേക്ക് ഒഴിച്ച് സൈഡിലായി ഇട്ട ടേബിളിൽ ഇരുന്നു

അവൻ കൈയിലെ ബോട്ടിൽ നിന്ന് മദ്യം ഒരു ഗ്ലാസ്സിലേക്ക് ഒഴിച്ച് സൈഡിലായി ഇട്ട ടേബിളിൽ ഇരുന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അവൻ കൂറേ നേരം സോഫയിൽ സുഗമായി കിടന്നുറങ്ങുന്ന പൂച്ച കുഞ്ഞിനെ നോക്കിയിരുന്നു...പതിയെ അവന്റെ കണ്ണുകളുമായി അടഞ്ഞു വന്നു.

പിറ്റേന്ന് രാവിലെ അവൻ ഉറക്കം ഉണർന്നതും കണ്ണുകൾ സോഫയിലേക്ക് നീണ്ടു ഇപ്പോഴും ആൾ നല്ല ഉറക്കമാണെന്ന് കണ്ടതും അവൻ റൂമിലേക്ക് പോയി ഒന്ന് ഫ്രഷായി ഹാളിലേക്ക് വന്നു അപ്പോൾ ആൾ അവിടെയില്ല അവൻ അവിടെ എല്ലാം നോക്കി... അവസാനം കിച്ചണിൽ നിന്ന് ഒരു അനക്കം കേട്ടതും അവൻ അങ്ങോട്ടേക്ക് പോയി

 അവസാനം കിച്ചണിൽ നിന്ന് ഒരു അനക്കം കേട്ടതും അവൻ അങ്ങോട്ടേക്ക് പോയി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

: അമ്പട കള്ള.... നീ പാല് കട്ട് കുടിക്കുവാണോ😂 നല്ല വിശപ്പ് കാണും അല്ലേ ഇന്നലെ നീ ഉറക്കം ആയതുകൊണ്ടാണ് ഞാൻ ഒന്നും തരാതെ ഇരുന്നത്, അല്ല ഇത് എങ്ങനെ നീ എടുത്ത്???

പൂച്ച അവനെ തന്നെ നോക്കുന്നത് കണ്ടു അവൻ തലയിൽ മെല്ലേ തലോടി പെട്ടെന്ന് അത് കണ്ണുകൾ അടച്ചു പുഞ്ചിരിച്ചു...

: ക്യൂട്ടീ🥰വേഗം കുടിക്ക് എന്നിട്ട് നമുക്ക് ഫ്രഷ് ആകാം...

ѕтσяιєѕ σf ναяισυѕ ℓуf 👣Where stories live. Discover now