രാവ്🌘!!

Start from the beginning
                                    

പോകുന്ന വഴിയിൽ അവന്റെ കാലുകളിൽ ആരോ പിടുത്തമിട്ടു അത് സദായാണെന്ന് അവൻ മനസ്സിലാക്കിയത് ഉറക്കെ അലറി ആ അലർച്ച കേട്ട് ഹർഷ് ഓടി വന്നു...

യാദിന്റെ കാലിൽ പിടിച്ച് കിടക്കുന്ന പെൺകുട്ടിയെ കണ്ടതും അത് സദാ ആണെന്ന് അവനും മനസ്സിലായി എന്ത് ചെയ്യണമെന്ന് അറിയാതെ അവൻ യാദിനെ നോക്കിയതും അവൻ കണ്ണുകൾ കൊണ്ട് അടുത്തുള്ള കമ്പിയെടുക്കാൻ പറഞ്ഞു...

ഒട്ടും വൈകാതെ അത് എടുത്തോണ്ട് വന്ന് അവളുടെ തലക്ക് ഇട്ട് ഒന്ന് കൊടുത്തു അവൻ... ആ അടിയിൽ അവൾ ബോധം മറഞ്ഞു വീണു...

യാദ് : ഡാ..... നീ അവളെ കോന്നോ??

ഹർഷ് : ചാകുന്നേൽ ചാകട്ടേ നാശം😡അല്ല സയിൻ എന്താ പറ്റിയെ???

യാദ് : അറിയില്ല നീ വൂ നെ എടുക്ക് നമുക്ക് ഹോസ്പിറ്റലിൽ പോകാം... ഇവർക്ക് ബോധം വന്നാലേ എന്താ നടന്നതെന്ന് അറിയാൻ പറ്റു...

ഹർഷ് : യാദ്......

യാദ് : ഇനി എന്താടാ???

ഹർഷ് : അളക??? അവളുടെ ബോഡി ഓഹ് 😢

യാദ് : എനിക്ക് തോന്നുന്നില്ല ഇവിടെ ഉണ്ടെന്ന് 🥲അങ്ങനെ ഉണ്ടായിരുന്നേൽ ഇവിടെ കണ്ടേനെ....

ഹർഷ് : അതിനു നമ്മൾ എല്ലാടവും നോക്കിയില്ലലോ

യാദ് : ആകപ്പാട് ഇവിടെ ഹാൾ ഉം ഈ റൂം ഉള്ളു.....

ഹർഷ് അവനെ വിഷമത്തോടെ നോക്കി ;

യാദ് : സമയമില്ല സംസാരിച്ച് നിൽക്കാൻ...

അതും പറഞ്ഞു യാദ് മുന്നോട്ട് നടന്നു പിന്നാലെ ഹർഷും നടന്നു....
അവന്റെ മനസ്സിൽ ഇനി യുവനോട് എന്ത് പറയും എന്ന ചോദ്യം ഉടലെടുത്തുകൊണ്ടിരുന്നു.

.

.

.

.

Tym skip >>>>>

സയിൻ, വൂ ഇവരെ യുവാൻ കിടക്കുന്ന ഹോസ്പിറ്റലിൽ തന്നെ കൊണ്ട് വന്നു..

വന്ന പാടേ വൂ നെ ചെക്കപ്പ് റൂമിൽ കേറ്റി.... സയിൻ കുറച്ച് സീരിയസ് ആയതിനാൽ ഒബ്സെർവഷൻ റൂമിലേക്ക് കേറ്റി

യാദ് : ഡോക്ടർ.....

: പേടിക്കാൻ ഒന്നുമില്ല ഫ്രക്ചർ ആണ് , കുറച്ച് കഴിഞ്ഞ് മയക്കം വിട്ടു മാറി എഴുന്നേൽക്കും

ѕтσяιєѕ σf ναяισυѕ ℓуf 👣Where stories live. Discover now