രാവ്🌘!!

Start from the beginning
                                    

ഒരു തരത്തിലും ഇതൊന്നും അക്‌സെപ്റ്റ് ചെയ്യാൻ എനിക്ക് കഴിഞ്ഞില്ല.... ഞാൻ ഈ ശരീരത്തിൽ ആണെങ്കിൽ എന്റെ റിയൽ ബോഡി എവിടേ??? എനിക്ക് ശെരിക്കും എന്താ പറ്റിയത്??

അളകയുടെ റൂമിലേക്ക് എന്നേ ആക്കി ആ ചേച്ചി പോയി..... ആ മുറിയിൽ ഒരു മൂലക്കായി ഇരിക്കുന്ന ഫോട്ടോയിലേക്ക് എന്റെ ശ്രദ്ധ പതിച്ചു.

ഞാൻ ഇപ്പോൾ ഉള്ള പെൺകുട്ടി.....

" നീ ആരാണ്?? ഞാൻ എങ്ങനെ നിന്റെ ശരീരത്തിൽ??? ഇനി നമ്മൾ തമ്മിൽ എന്തേലും ബന്ധമുണ്ടോ?? "

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

" നീ ആരാണ്?? ഞാൻ എങ്ങനെ നിന്റെ ശരീരത്തിൽ??? ഇനി നമ്മൾ തമ്മിൽ എന്തേലും ബന്ധമുണ്ടോ?? "

അന്നത്തേ രാത്രി അങ്ങനെ ഒരായിരം ചോദ്യങ്ങൾ ഉണ്ടെങ്കിലും ഷീണം കാരണം നിദ്ര എന്നേ തേടി എത്തി.

പിറ്റേന്ന് രാവിലെ ആയതും കുട്ടത്തിൽ ചെറിയ ഒരു കൊച്ച് എന്റെ അടുത്തേക്ക് വന്നു...

: ചേച്ചി ..... ഇപ്പോൾ എങ്ങനെയുണ്ട്?? അവർ ചേച്ചിയെന്താ ചെയ്തെ?? ഞങ്ങൾ ഒരുപ്പാട്‌ പേടിച്ചു🥺മീനുമോൾക്ക് പനി വേരെ വന്നു😪🤧

ആക്ഷൻ ഓടെ ആ കുഞ്ഞു മോൾ അങ്ങനെ പറഞ്ഞപ്പോൾ ചിരിയാണ് വന്നത് അറിയാതെ ചിരിച്ചുപോയി...

: ചേച്ചി മീനുമോളെ കളിയാക്കുവാണോ?!

" ഹേയ്..... ഞാൻ കളിയാക്കിയതൊന്നും അല്ല... ഈ ക്യൂട്ടേനെസ്സ് കണ്ടിട്ട് ചിരി വന്നു പോയതാ🥰 "

: ഞാൻ ക്യൂട്ട് ആണോ??

" ആണെല്ലോ?? എന്റെ മോൾ നല്ല ക്യൂട്ട് ആണ്🥰 "

: ഇത് എന്റെ അളക ചേച്ചി തന്നെയാണോ??

" അത് എന്താ അങ്ങനെയൊരു ഡൌട്ട്?? "

: അങ്ങനെ തോന്നി?? ചേച്ചി പറ എന്താ നടന്നത്??

" അത്..... അത് എനിക്ക് ഓർമ്മയില്ല "🥲

ѕтσяιєѕ σf ναяισυѕ ℓуf 👣Where stories live. Discover now