അതു കേട്ടതും അമ്മയെ പോലെ എനിക്കും ചിരി വന്നു..... അവൾ പറഞ്ഞത് സത്യമാണ്, അവൾക്ക് എന്നെയും എനിക്ക് അവളെയും ജീവനാണ് പക്ഷേ അപൂർവ്വം ആയെ അവളെ കാണാറുള്ളു... പക്ഷേ ഈ എഴുത്തു അവൾ മറക്കാറില്ല... ഒരിക്കൽ എന്തിനാ ഇത്ര ബുദ്ധിമുട്ടുന്നെ എന്നു ചോദിച്ചതിനുള്ള മറുപടി * എന്റെ കത്തുകൾക്ക് മറുപടി എഴുതാതെ ഇരുന്നാൽ ഞാൻ ഇത് നിർത്താം * എന്നായിരുന്നു... എന്നാൽ അതിനു എനിക്ക് കഴിയുമായിരുന്നില്ല....
എല്ലാരോടും യാത്ര പറഞ്ഞു ഇറങ്ങി കൂട്ടത്തിൽ അമ്മായിയും മാമനും ഉണ്ടായിരുന്നു.... ഗേറ്റ് കടന്നതും നോട്ടം പതിയെ തൊട്ടടുത്ത ഗേറ്റിലേക്ക് നീങ്ങി....
പ്രതീക്ഷിച്ചയാളിൽ മിഴികൾ ഉടക്കിയതും മനസ്സിൽ സന്തോഷം അലതല്ലി അവളെ ഞാൻ കണ്ടിട്ടില്ലായെന്ന വിശ്വാസത്തിൽ ആണ് ആളുടെ പമ്മിയുള്ള നോട്ടം 👀🥰
YOU ARE READING
ѕтσяιєѕ σf ναяισυѕ ℓуf 👣
Fanfictionമനസ്സിലേക്ക് ഓടി എത്തുന്ന ചില കഥകളും അതിലേ ജീവിതങ്ങളും ......
മൊഴി🥀
Start from the beginning