Kooki: chechi.... Eante eattanu chechiye othiri ishtava.... Ann chechi angne okke paranjapo chettanu sahikan pattiyilla.... Ann Thott inn vare eattante manasil chechi mathre ullu.

All time aval avane thanne noki nilkkuvayirunnu..

Tae  sigh : chimmi     .. He loves you... Ee divasangalil okkeyum oru kunjine kond nadakkum pole aann ninne eallarum kond nadannath... Kookik polum care kodkkan marann poyikkanum.. Aval polum ninaka 1st priority thannath.... Ennit ni eallarkum ntha thirich tharunnath...

Jiminiede kannukal niranj ozhukunnundayirunnu..

Aval pathiye yoongide adthek nadannu... Full of silence avalude kalukal chalikkunna sound mathrm kelkkam..

Aval avante adth face to face ninnu   avalude kai kond avante mugam avalude mugathinu nere uyarthi

Avante kannukalum niranj ozhukukayanu.... It becomes red too

Their eyes meet.....

Chimmi : para ningal enne ee nimishavum snehikkn indo?

Avan und enn thalayatti

Then chimmi kissed his lips.... This is unpredictable

Everyones like😲

Chimmi and yoongi

So much imotions.. So much feeling oru nooru karyangal aa kissil ubdayirunnu.... She kissed hard.. After some time he respond the kiss.. Avante kaikal avalude waitilooode chutti avale avanilek koduthal adupichu.. He kissed back uppinte ruchi aayirunnu aa ചുംബനത്തിന്...this

Imgaine like this

Ops! Esta imagem não segue as nossas directrizes de conteúdo. Para continuares a publicar, por favor, remova-a ou carrega uma imagem diferente.

Imgaine like this

Sometimes they broke the kiss. But avan avalude അരക്കെട്ടിൽ നിന്ന് കൈ എടുത്തില്ല.... അവരങ്ങനെ കണ്ണും കണ്ണും നോക്കി നിന്നും  avar karayukayanu... But a smile formed on their lips

Chimmi : i love you so much.  അർഹിക്കാത്തത് ആഗ്രഹിച്ചു എന്നാ കുറ്റബോധം ആയിരുന്നു ആദ്യം... നിന്നെ കണ്ട അന്ന് മുതൽ ഞാൻ നിന്നെ സ്നേഹിക്കുന്ന ind.. പിന്നെ നിനക്ക് വെറും വാശി മാത്രം ആണെന്ന് അറിഞ്ഞപ്പോൾ സഹിക്കാൻ പറ്റിയില്ലെനിക്ക്... ശ്രമിച്ചു മറക്കാൻ ഒരുപാട് but നടന്നില്ല..... നാട്ടിൽ വന്നു നിന്നെ കണ്ടപ്പോ.... 🥹😭😭😭🥲 പഴയ ചിമ്മി ആയിരുന്നില്ല നീ ആകെ വാടിക്കൊഴിഞ്ഞ ഒരു പൂവ് പോലെ സഹിക്കാൻ പറ്റിയില്ല എനിക്ക്..

ചിമ്മിടെ കണ്ണുകളിൽ നിലക്കാതെ കണ്ണുനീർ വന്നുകൊണ്ടേ ഇരുന്നു

Chimmi: വാശി പുറത്ത് എന്തൊക്കെയോ പറഞ്ഞു അന്നും ഉള്ളിന്റെ ഉള്ളിൽ എവിടെയോ ഒരുപാട് ഇഷ്ടം ആയിരുന്നു... അത് തിരിച്ചറിഞ്ഞ പറയാൻ വന്നപ്പോ കൈ വിട്ട് പോയെന്ന് കരുതി ......... Tae മാത്രം ആണെന്റെ ലോകം തെറ്റുകൾ ചൂണ്ടി കാണിച്ചു തന്നില്ല ആരും.. ഞാനും അവനും അങ്ങനെ വളർന്നു
..... പണം കൊണ്ട് എന്തും നേടാം എന്നചിന്തയോടെ... അവൻ കൂടി പോയപ്പോ പറ്റിയില്ലെങ്കിൽ എന്റെ മനസ് എന്റെ കൈ വിട്ട് പോയി 😭😭😭😭😭😭അന്ന് ന്ത്‌ സംഭവിച്ചു എന്ന് എനിക്ക് അറിയില്ല.... But ഈ കണ്ണുകളിൽ എന്നോട് കാണുന്ന സ്നേഹം നഷ്ടപെടുത്താൻ എനിക്ക് വയ്യ......... Love യു......

Yoongi avale tight aayi hug chythu..

Taekook also very happy

Avarudeyum kann niranju

Tae kookiye hug chythu...... He also cried
After some time..

Kooki : halo... Excuse me.

Yoonmin broke the hug

Kooki: oral avide undayirunnu enne ullu ee kalamathrayum manas ivide aayirunnu.... മനസുകൊണ്ട് ഒരിക്കൽ polum ചിരിച്ചിട്ട് വരെ ഇല്ല..

ചിമ്മി പതിയെ taede അടുത്ത ethi ശ്ശെ ഹ്യൂഗ് ഹിം tightly
Chimmi: i miss യു a lote😭

Tae:njanum ninne orupaad miss chythu.

Avan hug break chyth chimmide headil oru kiss kodthu... She smiled

Tae : oru vayaril pirannillenkilum ni ente swantham pengal alle... You are my gift that god gives me...
.
He turns to kooki and oru kai kond avalem avan cherth pidichu ... Then he cntne.... Your my treasure.... My wife

Yoongi ith kand oru gummy smileoode nikkuvan





Sry my dears....  Enik vere vazhi illa... Ith njn avasanippikkuvann... Nannayittilan ariyam.... Pathiyil ittit povan vayya athond aann... Sry  🥲🥲🥲🥲🥲🥲🥲🥲🥲

By.. Thettukal shamikkane..

 destiny🤍Onde as histórias ganham vida. Descobre agora