part- 3💜 ❄️winter flower ❄️

Start from the beginning
                                    

Paru: ഐശ്... സോപ്പിങ് തുടങ്ങിയല്ലോ... ഇന്നിനി കുളിക്കാതെ പോവാ 😶‍🌫️

Chandhu: പോയ് കുളിക്കടി... 🤨 ഹല്ലേ... ഓരോരോ കാരണങ്ങൾ കണ്ടുപിടിക്ക കുളിക്കാതിരിക്കാൻ... അടിമേടിക്കും നീ... 😤

Paru: അയ്യോ... 😬 ജാൻസി റാണി on power... 🏃🏻‍♀️അമ്മോയ് where is the sop....
(👉👈🙂പേടിയൊന്നും അല്ല ചെറിയൊരു ഭയം )

(Time skip to college )

എല്ലാ കോളേജ്ലും ഏതെങ്കിലും ഒരു മരച്ചുവട് ഇല്ലേൽ ഒരു vibe ഇല്ലല്ലോ.. 😅അതുകൊണ്ട് ഇവിടെ നമ്മടെ hero ക്കും കൂട്ടർക്കും ഒരു main place ആണ് ആൽത്തറ.... 😌
നേരത്തെ കോളേജിൽ Land ആയ നമ്മടെ hero ഇന്ന് എന്തോ ഒരു വർക്ക്‌ന്റെ tension-നിൽ ഒരാളെ വീട്ടീന്ന് എടുക്കാൻ മറന്നു.. 🤥😶
(👀Aara) വേറെ ആരും അല്ല നമ്മടെ ചന്ദു 🤌🙂

ശേഷം screen-ഇൽ ✌️

ചന്ദു നെ കൂട്ടത്ത കാര്യം അവന്റെ ഫ്രിണ്ട്സ് പറഞ്ഞപോഴാ അവൻ ഓർത്തെ... (What the hell...how can u.. Idiot.. 😱🤌) 🤧ഞാൻ വിളിച്ചതല്ല അവൻ സ്വയം ചീത്ത പറഞ്ഞതാ ന്റെ പൊന്നോ..🤧🚶‍♀️

(After some times chandhu കോളേജ് ല് lande ആയി 😮‍💨 പാവം കൊച്ച് 🙂)

ചന്ദു വരുന്നത് lucky കണ്ടു....

Lucky : ചന്ദു... 🖐🏻️😁 ഇങ്ങോട്ട് വാടി ഞങ്ങൾ ഇവിടെ ഉണ്ട്...

ചന്ദു അവരെ ഒന്ന് നോക്കിയതിന് ശേഷം അവർക്ക്‌ നേരെ മുഖത്ത് ഒരുതരത്തിൽ ഉള്ള ഭാവവും വൈകാതെ നടന്നു... (🥺 എനിക്കറിയ പാവത്തിന് നല്ല വെഷമൊണ്ട് 🙁)
Chandhu: ശ്യാമേ.. എന്റെ note എവടെടാ...

ശ്യാം : 😁അത്പിന്നെ ശാന്തമ്മേ... 👉👈

ചന്ദു എന്തോ പറയാൻ പോയി പക്ഷെ അതിന് മുൻപേ... 👀

Lucky: ടാ ശ്യാമേ നിന്നോടൊക്കെ ഞാൻ പറഞ്ഞിട്ടുണ്ട് അവളെ ഞാൻ വിളിക്കുന്ന പോലെ വിളിക്കാൻ നിക്കല്ലെന്ന്.. 😒 അത്‌ ഞാൻ ഇട്ട പേരാണെൽ ഞാൻ മാത്രം വിളിച്ച മതി...😏🤚🏻
(🤧കയ്യിന്നു എടുത്ത dialogue ആണേ )

ശ്യാം : ഓ ശാറി... 🥴

ചന്ദു : (👀 ഓഹോ എന്നാ കാണിച്ചുതരാം ) ടാ ശ്യാമേ എന്നെ ആര് എന്ത് വിളിക്കണോന്ന് ഞാനാ തീരുമാനിക്കാ... 😒 നിനക്ക് ഇഷ്ട്ടള്ള പേര് നി വിളിച്ചോ എനിക്ക് കൊഴപ്പൊന്നുല്ല 😌🖐🏻️

You've reached the end of published parts.

⏰ Last updated: Nov 09, 2023 ⏰

Add this story to your Library to get notified about new parts!

❄️ Winter flower❄️Where stories live. Discover now